ചാക്കോച്ചന്റെ കുഞ്ഞാവയ്ക്ക് മാമോദീസ | Kunchako Boban Son Baptism | Izahaak Kunchacko |

Sdílet
Vložit
  • čas přidán 29. 06. 2019
  • ചാക്കോച്ചന്റെ കുഞ്ഞാവയ്ക്ക് മാമോദീസ | Kunchako Boban Son Baptism
    Kunchacko Boban (born 2 November 1976) is an Indian film actor, producer and businessman. He works in the Malayalam film industry and has acted in nearly 100 films and received several awards including the Kerala State Film Awards. He is the son of actor-director-producer Boban Kunchacko and grandson of director-producer Kunchacko, who established the film studio Udaya Pictures.
    MovieMan aims at bringing the hot `n` Happenings Behind the `wood`s whether it is Bollywood, Molywood, Tollywood, Kollywood or Hollywood Movie Man`s Eyes are keenly watching what`s happening and brings the latest reports to you. From Rumours, Gossips to Latest News, Release Dates and Behind Screens everything is now at your fingertips. MovieMan also offers you Interviews of Cine artists and Celebrities and live updates from Movie Locations. Movie Man is not just another Entertainment portal, it is a venture of Passionate Movie Buffs and its all about Entertainment.
    Stay Tuned for more. Do like, share subscribe to us;
    Facebook : / moviemanbroadcasting
    Instagram : / moviemanbroadcasting
    CZcams : czcams.com/channels/2O5.html....
    Email: moviemanbroadcasting@gmail.com
  • Krátké a kreslené filmy

Komentáře • 2,2K

  • @bijiprakash4638
    @bijiprakash4638 Před 5 lety +298

    എത്രയെത്ര നടന്മാർക്ക് കുഞ്ഞുപിറക്കുന്നു. പക്ഷെ അതിലൊന്നും ഇത്രേം സന്തോഷം തോന്നിയിട്ടില്ല. പക്ഷെ ചാക്കോച്ചന് കുഞ്ഞ് പിറന്നതിൽ വളരെയധികം സന്തോഷം തോന്നുന്നു. ആത്മാർഥമായി ആഗ്രഹിച്ചിരുന്നു അവർക്കൊരു കുഞ്ഞുണ്ടാവാൻ. വളരെ സന്തോഷം ഈ ഒരു കാഴ്ച കണ്ടതിൽ

  • @dhamu2255
    @dhamu2255 Před 5 lety +2318

    *ദൈവം ലേശം വൈകിച്ചാലും അനുഗ്രഹിച്ചല്ലോ.....* *_വളരെയധികം സന്തോഷം തോന്നുന്ന നിമിഷം.... next ചോക്ലേറ്റ് boy on the way 😍😍_*

  • @asifasurumi9016
    @asifasurumi9016 Před 5 lety +262

    എത്ര വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഒരു ഉണ്ണി പിറക്കുന്നത് അതിന്റെ സന്തോഷം എല്ലാവരുടെ മുഖത്തും കാണാൻ കഴിയുന്നു അല്ലാഹു ആയുസ്സും ആരോഗ്യവും ഒരുപാട് നൽകട്ടെ

  • @josephpious8708
    @josephpious8708 Před 5 lety +608

    മമോദീസ ആയിട് നീ ഒന്ന് കരഞ്ഞു പോലും ഇല്ലാലോ മുത്തെ😘😘😘പുലി ആണല്ലോ👌👌
    അതെങ്ങനെ ജനിച്ചത് തന്നെ ഒരു സംസ്‌ഥാനം മുഴുവൻ സന്തോഷിപ്പിച്ചോണ്ടല്ലേ💖💖

  • @aminazainulabid4834
    @aminazainulabid4834 Před 5 lety +2442

    മലയാളികളുടെ സ്വന്തം ചാക്കോച്ചന്റെ കുഞ്ഞുവാവയ്ക്കു ആയുരാരോഗ്യ സൗഫാഗ്യങ്ങൾ ഉണ്ടാകട്ടെ

    • @himaroshan2926
      @himaroshan2926 Před 5 lety +13

      "സൗഭാഗ്യം "😆😆😆

    • @aminazainulabid4834
      @aminazainulabid4834 Před 5 lety +7

      @@himaroshan2926 ടൈപ്പ് ചെയ്തപ്പോ തെറ്റിയതാ ഒന്ന് ക്ഷെമിച്ചു കള

    • @faranazz4387
      @faranazz4387 Před 5 lety +1

      Dhosth filim ormavanvannu kaviyanayum dilibatanayum kandapool

    • @rajniindia5679
      @rajniindia5679 Před 5 lety

      Aameen

    • @shafimuhammed6844
      @shafimuhammed6844 Před 5 lety +3

      Ameen

  • @musichealing369
    @musichealing369 Před 5 lety +739

    സൂപ്പർ 👌🙏
    ജീവിതത്തിലാദ്യായിട്ട് ഈ ചടങ്ങ് കാണുന്നവൻ ഞാൻ❤️

  • @sijopaulose9344
    @sijopaulose9344 Před 4 lety +65

    "ഇസഹാക്ക്" ഇതിലും നല്ല പേര് വാവക്കു കൊടുക്കാൻ ഇല്ല 🥰🥰🥰 പെരുത്ത് സന്തോഷം തോന്നി 💖💖💖

  • @BHeeMan.
    @BHeeMan. Před 5 lety +1631

    എന്റെ പെങ്ങൾക്കും ഒരു കുഞ്ഞുവാവയെ കൊടുക്കണേ ദൈവമേ... 12 വർഷങ്ങൾ ആയി കാത്തിരിക്കുന്നു.. ഈ വീഡിയോ കണ്ടപ്പോൾ മനസ്സ് നിറഞ്ഞു

    • @shilpapradeep2105
      @shilpapradeep2105 Před 5 lety +42

      ഒക്കെ ആവും.🙏🙏🙏🙏. ആയാൽ അറിയിക്കണം കേട്ടോ... 👍👍👍

    • @sandhiyavaisakh2367
      @sandhiyavaisakh2367 Před 5 lety +10

      👍

    • @BHeeMan.
      @BHeeMan. Před 5 lety +24

      @@shilpapradeep2105.... പ്രാർത്ഥന മുടങ്ങാതെ ഉണ്ട്... എന്തായാലും അറിയിക്കാം

    • @abdulvahab6241
      @abdulvahab6241 Před 5 lety +16

      @@BHeeMan. ചികിത്സകൾ മുടക്കാതിരിക്കുക അതോടൊപ്പം പ്രാർഥിക്കുക,, തീർച്ചയായും ഫലം ഉണ്ടാവും ഞങ്ങളും പ്രാർഥിക്കാം,,,,,

    • @kunjakichu384
      @kunjakichu384 Před 5 lety +18

      ദൈവം നിങ്ങളുടെ പ്രാർത്ഥനക്കു ഉടനെ ഒരു കുഞ്ഞിനെ തരട്ടെ

  • @semigafoor5165
    @semigafoor5165 Před 5 lety +347

    ആ സന്തോഷം കണ്ട് കണ്ണും മനസും നിറഞ്ഞുപോയി ,അള്ളാഹു ആ കുഞ്ഞിന് ആരോഗ്യത്തോടെ യുള്ള ദീർഘായുസിനെ കൊടുക്കട്ടെ.😍😍

  • @akhilakh9558
    @akhilakh9558 Před 5 lety +454

    ചാക്കോച്ചനും പ്രിയചേച്ചിക്കും വാവ ഉണ്ടായി എന്നറിഞ്ഞപ്പോൾ കേരളക്കര ഒന്നടങ്കം സന്തോഷിച്ചു.
    വാവയ്ക് ആയുരാരോഗ്യം നേരുന്നു. 😘😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @bincybinoy5600
    @bincybinoy5600 Před 5 lety +893

    എന്റെ വിവാഹം കഴിഞ്ഞിട്ട് 12 വർഷം ആയി ...ഇതുവരെയും കുട്ടികൾ ഇല്ല...എല്ലാവരും ഒന്നു പ്രാർത്ഥിക്കുമോ... please...

  • @jasminechristina8387
    @jasminechristina8387 Před 5 lety +356

    ഇസഹാക്ക് ഇതിലും നല്ല പേര് ആ കുഞ്ഞിന് ഇനി കിട്ടാനില്ല. ഒരുപാട് വർഷങ്ങൾക്കു ശേഷം കിട്ടിയ കുഞ്ഞിന് അബ്രഹാം നൽകിയ പേരാണത്.

    • @user-tj1yy6co2x
      @user-tj1yy6co2x Před 3 lety

      Muslimggale name

    • @anjaligigi2621
      @anjaligigi2621 Před 3 lety +16

      @@user-tj1yy6co2xChristians also put Issac because Abrahams sons name Issac

    • @sislymathew853
      @sislymathew853 Před 3 lety +1

      Vvgood

    • @tonychriss9187
      @tonychriss9187 Před 2 lety +2

      @@user-tj1yy6co2x koopane

    • @ebbi705
      @ebbi705 Před 2 lety +7

      @@user-tj1yy6co2x അതും അങ്ങ് മുച്ചിലീമിന്റെ പേരാക്കി 🤣

  • @jinshajinsha7777
    @jinshajinsha7777 Před 5 lety +5385

    ee video kand manass niranjavar like

  • @neenaneena1574
    @neenaneena1574 Před 5 lety +275

    കരഞ്ഞ്കൊണ്ട് കണ്ടു തീർത്തു വല്ലാത്ത സുഖം ചാക്കോച്ചൻ പ്രിയചേച്ചി ഇസു മൂന്ന് പേരും സുഖായ് ഇരിക്കട്ടെ Mashaallh

  • @angeljacob2311
    @angeljacob2311 Před 5 lety +173

    കണ്ണ് തട്ടാതെ ഇരിക്കട്ടെ വാവക്ക്...... so happy for u chackocha😍😍😍

  • @meenus5701
    @meenus5701 Před 5 lety +1371

    Oru celebrity k kunju undai ennu arrinjapol valiya sandosham thonnuyathu chakochanu
    Kunju undayapola allee😍

  • @soumya6534
    @soumya6534 Před 5 lety +1035

    ചാക്കോച്ചൻ കുഞ്ഞിന്റെ തല തുടച്ചു കൊടുത്തപ്പോൾ കണ്ട സ്നേഹം... കണ്ണ് നിറഞ്ഞു

  • @manjimanseer9980
    @manjimanseer9980 Před 5 lety +1408

    മാഷാ അല്ലാഹ് 😍😍god bless.... ee ഒരു happy കുഞ്ഞുങ്ങൾ ഇല്ലാത്ത എല്ലാവർക്കും കിട്ടണേ അല്ലാഹ്....

  • @sijomgeorge2433
    @sijomgeorge2433 Před 5 lety +288

    നിങ്ങൾക്ക് ഒരു കുഞ്ഞു ജനിക്കാൻ ആത്മാർത്ഥമായി പ്രാർത്ഥനയിൽ ഓർത്തിരുന്നു...ദൈവമേ നന്ദി..

  • @saigeethu3918
    @saigeethu3918 Před 5 lety +10

    ചാക്കോച്ചന് കുഞ്ഞിനോടുള്ള സ്നേഹം, കരുതൽ എല്ലാം ആ മുഖത്തുണ്ട് ഭാഗ്യമുള്ള മോനാണ് ഈ അച്ഛന്റെയും അമ്മയുടെയും മകൻ ആയി പിറന്നല്ലോ... അച്ഛനെ പോലെ ഉയരങ്ങളിൽ എത്താൻ സർവേശ്വരൻ ഈ കുരുന്നിനെ അനുഗ്രഹിക്കട്ടെ

  • @Anu_anishaa
    @Anu_anishaa Před 5 lety +146

    മനസ്സിൽ എത്ര സന്തോഷം ഉണ്ടെന്ന് പറയാൻ അറിയില്ല... ❤❤❤❤ ചാക്കോച്ചന്റെ യും ചേച്ചിയുടെയും കുഞ്ഞാവ😘😘😘😘😘😘😘😘😘😘😘😘❤❤❤❤❤കാത്തിരുന്ന കണ്മണി..❤❤😘😘😘😘😘😘💕

  • @lichus3152
    @lichus3152 Před 5 lety +411

    സ്വന്തം വീട്ടിലെ കുഞ്ഞിന്റെ മാമോദീസ കണ്ട സന്തോഷം... 😍😍😍😍

  • @incarnationcharls
    @incarnationcharls Před 5 lety +16

    Why some people dislike this video? I loved each and every second of this video. Think from Chackchan's side. They waited nearly 15 years for this miracle to happen. How happy they must be feeling right now?! I'm very very happy for them. May God bless all of them abundantly.

  • @drarsha7134
    @drarsha7134 Před 5 lety +79

    ചാക്കോച്ചനെ പോലെ തന്നെ സുന്ദരക്കുട്ടൻ❤️❤️❤️

  • @sameeranoushad1188
    @sameeranoushad1188 Před 5 lety +245

    കുഞ്ഞിനെ എടുത്ത സ്ത്രീയുടെ മുഖത്തെ നിര്‍വൃതി കാണാന്‍ സന്തോഷമുണ്ട് കുഞ്ചാക്കോ ബോബനും ഭാര്യക്കും ഇനിയും കുറെ കുഞ്ഞുങ്ങള്‍ ഉണ്ടാവട്ടെ

  • @abdusamad6058
    @abdusamad6058 Před 5 lety +21

    ചാക്കോച്ചൻ ഭയങ്കര happy ആണെന്നും ആ face കണ്ടാലറിയാം, കുഞ്ഞു iza മോന് ദീര്ഗായുസ്സ് നേരുന്നു, blessed your family

  • @annakutti2868
    @annakutti2868 Před 5 lety +110

    കുത്തിന്റെ കയ്യും, കാലും ,മുടിയും, പിൻതിരിഞ്ഞു നില്ക്കുന്ന ഫോട്ടോയും കാണിക്കുന്ന നടൻന്മാർക്ക് ഇത് ഒരു അപവാദം ആവാം, കുഞ്ഞുങ്ങൾ ദൈവത്തിന്റെ സമ്മാനമാണ്, നടൻന്മാരെ ഇഷ്ടപ്പെടുന്നതും കൊണ്ടാ, അവരുടെ കുഞ്ഞുങ്ങളെയും നമ്മൾ കാണാൻ ആഗ്രഹിക്കുന്നെ, ചാക്കോച്ചനും ഫാമിലി ക്കും, ഇസ കുട്ടനും ആരോഗ്യവും ,ആയുസും ദൈവം കൊടുക്കട്ടെ... സന്തോഷം

    • @AzeezNasri29
      @AzeezNasri29 Před 5 lety +2

      Anna Kutti yes like prithviraj.. orikal polum nere ulla photos kandita mole back photos only

    • @helensini3511
      @helensini3511 Před 5 lety

      DQ

    • @rincybiju3476
      @rincybiju3476 Před 5 lety

      😘😘😍😍😘

    • @whirlwinds5003
      @whirlwinds5003 Před 5 lety +1

      @@AzeezNasri29 ayal orumathiri gama kanikkunna tha. Valya sambhavamannulla vicharam. Athokke kandu comment Cheyyan nadakkathireikkuka appo nirthum.

    • @tania2886
      @tania2886 Před 5 lety

      So true...

  • @kunjumonshamna7804
    @kunjumonshamna7804 Před 5 lety +384

    ശരിയാ മറ്റുള്ള നടൻമാർ കുഞ്ഞു മക്കളുടെ ഫോട്ടോ ഇടില്ല ചാക്കോച്ചൻ അന്നുമുതൽ കുഞ്ഞിന്റെ എല്ലാം ഫോട്ടോ പ്രേക്ഷകർ വേണ്ടി പങ്കുവയ്ക്കും thangs

    • @sreeshajeevanjeevan4
      @sreeshajeevanjeevan4 Před 5 lety +16

      അത് വളരെ ശരിയാണ്.,,, ആരും ഫോട്ടോ ഇടാറില്ല.....ചാക്കോച്ചൻ ഒരു ജാടയും ഇല്ലാത്ത നടനാ ... എനിക്ക് നേരിട്ടറിയാം....

    • @wulfzkriegp9185
      @wulfzkriegp9185 Před 5 lety +4

      Athokkey ororutharudeyum ishtamalley

    • @safiusman1985
      @safiusman1985 Před 4 lety

      @@sreeshajeevanjeevan4 chakkochate nbr undo

    • @abdulnasar1978
      @abdulnasar1978 Před 3 lety +1

      Tovino also.

  • @anoopjose6251
    @anoopjose6251 Před 5 lety +731

    E santhosham kaanikkan thoniyallo chakocha god bless you and your family

  • @aj2673
    @aj2673 Před 5 lety +761

    ദൈവത്തിന്റെ അനുഗ്രഹം നിറയെ ഉള്ള മോനാ , ഒട്ടും കരഞ്ഞില്ല ചടങ്ങ് കഴിയുന്ന വരെ, തക്കുടു വാവ.

  • @Adhi7306
    @Adhi7306 Před 5 lety +46

    കുഞ്ഞിനെ നോക്കുന്ന ചാക്കോച്ചന്റെ ഓരോ നോട്ടവും എന്ത് ക്യൂട്ടാണ്😍സ്നേഹവും വാത്സല്യവും തുളുമ്പി നിൽക്കുന്നു

  • @vijayanair3537
    @vijayanair3537 Před 5 lety +187

    ദൈവമേ ഈ കുഞ്ഞിന് ആയുസും ആരോഗ്യവും നല്‍കണേ

  • @dheekshanth6827
    @dheekshanth6827 Před 5 lety +184

    *ക്യൂട്ട് കുഞ്ഞാവ ദൈവം എല്ലാ ഐശ്വര്യങ്ങളും ആയുസും കുഞ്ഞവാക് കൊടുക്കട്ടെ*

  • @VIBINVINAYAK
    @VIBINVINAYAK Před 5 lety +578

    *നല്ല മനസുള്ള നടനാണ് ചാക്കോച്ചൻ*

    • @jithinbavelil7063
      @jithinbavelil7063 Před 5 lety +1

      Vibin vinayak...

    • @riyamenon8719
      @riyamenon8719 Před 5 lety +9

      Dileep inte friendaanenna kuravu matre ullu.

    • @pyaariiilalfromindia8716
      @pyaariiilalfromindia8716 Před 5 lety

      @@riyamenon8719 chakochannu nalla manasullathu kondu ellareyum avide viliche

    • @VIBINVINAYAK
      @VIBINVINAYAK Před 5 lety +5

      @@riyamenon8719 enthanu movie fieldil dileep paavangale sahayicha pole aarum sahayichu kaanilla.

    • @riyamenon8719
      @riyamenon8719 Před 5 lety +7

      He has a different face also...Way he treated Tilakan, Vinayan, etc. Recent case against him..all these are enough for the people with little bit common sense to understand how crooked and cunning he could be as well. The investigation proved only one suspect 'Mr Dileep'. I just have to say that I disrespect people who destroy/harm others life using their influence and power wearing masks.

  • @jaan7158
    @jaan7158 Před 2 lety +14

    ദാ വിളിക്കാതെ വന്ന കോവാലൻ 😂😂😂
    (റിപ്പോര്ട്ടറ് ന്യൂസ് കണ്ടവർക്ക് കലങ്ങും )

    • @user-jr2rw6wh7d
      @user-jr2rw6wh7d Před rokem

      തന്ത ഇല്ലാത്ത നികേഷ് തായോളി പറയുന്നത് നീന്നെ പോലെ കുറെ വേശ്യക്ക് പിറന്ന തായോളികൾ നമ്പും

  • @josnajames1461
    @josnajames1461 Před 5 lety +87

    Next year oru aniyathipravu koodi varatte😘😘😘😘😘👍👍👍👍👍

  • @beenaliju3728
    @beenaliju3728 Před 5 lety +95

    Kunjava kannum thurannu ellam kanuva..so cute.. congratulations....god bless you

  • @jinubabu2270
    @jinubabu2270 Před 5 lety +293

    ഈ വീഡിയോ കണ്ടപ്പോൾസന്തോഷം കൊണ്ട് മനസ്സും കണ്ണും നിറഞ്ഞു

  • @jasminekrupajose
    @jasminekrupajose Před 5 lety +24

    God bless you chakochaa...Ottum Jada illatha oru actor ....14 yrs waiting Sheeham uddaya kunju..😘avar ethra happy aa ennu enikum.fell chyan pattunu

  • @aswathyk.m4520
    @aswathyk.m4520 Před 5 lety +18

    മനസ്സുനിറഞ്ഞു ചാക്കോച്ചാ. 14വർഷം കാത്തിരുന്നിട്ടാണേലും. ഒരു കുഞ്ഞിനെ. Kittyalow. God bless u ചാക്കോച്ചാ and ur family

  • @bincydas8729
    @bincydas8729 Před 5 lety +295

    Chackochaa is not taking eyes from his child even 4 a second ....so lovely 😍😘

  • @Dreamcatcher-ti8oe
    @Dreamcatcher-ti8oe Před 4 lety +19

    2013 il kalyanam kazhinju 2018 il oru mon janichu..👶 6months valarthane njangale daivam anuvadhichullu.. 2019 july yil Ente mone daivam thiricheduthu... Ipo veendim makkalillathavar aayi njangal😪 ithu kandapo ente mone orthittu sankadam sahikaan kazhiyunnila... Ente mon veendum ente makanayi udane janikaan ellaarum pray cheyyanam. Daivathinte karuna pratheekshichu ente mon veendum njangade makanayi janikan kaathirikunnu... 🤲

    • @lillymanta7642
      @lillymanta7642 Před 3 lety

      I am sorry to hear about your child. May God give you your hearts desire. May He bless you with another child

  • @asiyaaishu2336
    @asiyaaishu2336 Před 5 lety +1

    മനസും കണ്ണും ഒരുപോലെ നിറഞ്ഞു കണ്ട വീഡിയോ.കുഞ്ഞാവയ്ക്ക് ആയുരാരോഗ്യ സൗഖ്യം നേരുന്നു.ചാക്കോച്ചനും പ്രിയയ്ക്കും സ്നേഹാശംസകൾ.

  • @shijam8121
    @shijam8121 Před 5 lety

    Kaathirunnu kitiya thankakudam,ithrayum santhosham petennuthanne kunjudayavark aswathikan patitite undavilla ee lokathoralkum.chakochanepolethanneya enikum etanum...daivam ayoosodekoode ee ponninkudathine kaathurakshikatte.nanmakalum,santhoshangalum iniyum iniyum ivarude kudumpathil vaarikori choriyatte...orupaad manasinte neravode god bless u...chakochane pole sundharan vava ,bhaviyil ee muth achanolam,allenkil achanekaatil staravatte,uyarangalil ethatte....ethra wish cheythitum mansinu thripthivarunnilla athatto.....😍😍😍😍

  • @teffystefan4050
    @teffystefan4050 Před 5 lety +436

    Kaathirunu kittiya ponnamanakku oru umma ,

  • @sufairathak7077
    @sufairathak7077 Před 5 lety +18

    So happy to see this . Stay blessed and happy ... Chakkochan _ a wonderful actor and a nice human .... Luv u chakkocha

  • @rajeeshc6155
    @rajeeshc6155 Před 5 lety

    ചാക്കോച്ചനെ പോലെ തന്നെ ഒരുപാട് സന്തോഷം ഇത് കാണുന്ന ഓരോരുത്തകർക്കും ഉണ്ട്.. ചാക്കോച്ചന്റെ വാവയും കുടുംബവും ആയുരാരോഗ്യ സമ്പൽസമൃദ്ധിയോടെ സന്തോഷത്തോടെ ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @Sanuthushara
    @Sanuthushara Před 5 lety +14

    Blessings👼❤wishing you more and more happiness into ur life 😇

  • @ranjinipmenon
    @ranjinipmenon Před 5 lety +18

    Soo happy for u chakocha nd priya.. 😍😘😘😘stay blessed always..

    • @shamilt4844
      @shamilt4844 Před 5 lety

      Masha...allaa
      Santhoosham🕊🕊🕊🕊

  • @aparnaakhil9326
    @aparnaakhil9326 Před 5 lety +7

    ee videyo kandittu valara athikkam santhosham thonnunu ,god bless you chakocha &family

  • @deslingeorge6188
    @deslingeorge6188 Před 5 lety +11

    The complete thing is so sweet 😊 God's blessings are always joyful💛

  • @nadeerasidhiq6767
    @nadeerasidhiq6767 Před 5 lety +23

    പ്രിയ ചേച്ചിക്ക് ഒടുക്കത്തെ glamour 😍 എല്ലാം സൂപ്പർ ആ സഹോദരെ കെട്ടിയ അനിയത്തിയും അനിയത്തിയെ കെട്ടിയ സഹോദനും ഒഴിച്ച് blahhh

    • @sanj2448
      @sanj2448 Před 5 lety +4

      കുഞ്ഞിനെ എടുത്തിരിക്കുന്നത് ചാക്കോച്ചന്റെ സഹോദരി ആണ്.....

    • @nikhilck112
      @nikhilck112 Před 3 lety

      Enthinaa eee blaa enaokee parayaneee...... soundharyam alaaaa loo ...allam
      namuku areyum judge cheyan pattulaaa
      Anubavam palichakal 😐😐

  • @reshmamouli8380
    @reshmamouli8380 Před 5 lety +13

    ഒത്തിരി സന്തോഷം തോന്നുന്നു വാവാച്ചിക്ക് ചക്കര ഉമ്മ 😘 god bless u

  • @anumathew8463
    @anumathew8463 Před 5 lety +14

    Othiri santhosham kandapol eniyum daivam avarkk kunjugale koduthu anugrahikkatte

  • @TheGeorgedarwin
    @TheGeorgedarwin Před 3 lety +3

    ഈ വിഡിയോക്കും dislike അടിക്കുന്ന ദുരന്തങ്ങൾ ആരാണാവോ ???
    ചാക്കോച്ചന്റെ രാജകുമാരനാണ് പ്രാർത്ഥന മംഗളങ്ങൾ 🥰🥰

  • @rahulvm2582
    @rahulvm2582 Před 5 lety

    ചാക്കോച്ചനും, പ്രിയയ്ക്കും 'ഇസ' മോനൂസിനും എന്നും നന്മകൾ ഉണ്ടാകട്ടെ എന്ന പ്രാർത്ഥന മാത്രം
    👍
    കേരളക്കരയാകെ സന്തോഷത്തോടുകൂടി ആഘോഷിക്കുകയാണ്
    കണ്ണും, മനസ്സും നിറഞ്ഞു 👍

  • @VIJISDELHIKITCHEN
    @VIJISDELHIKITCHEN Před 5 lety +81

    Realy very happy to see this.... may god bless your child chakochaa

  • @etceterastories1530
    @etceterastories1530 Před 5 lety +134

    ചാക്കോച്ചാ... പ്രിയേച്ചിയോടും ഇസുനോടും ഒപ്പം ഒരുപാട് സന്തോഷായിരിക്കൂ.. ❤ n prayers for u

  • @alphonsanambiaparambil2320

    He hasn't cried at all .Such a blessed child.

  • @gracelepsy2963
    @gracelepsy2963 Před 5 lety +3

    Othiri santhosham aayi... thank you so much for sharing this video

  • @LifeandTravelwithBellas
    @LifeandTravelwithBellas Před 5 lety +6

    Soo Happy that kunjacko is blessed with a baby🥰👌 first time feeling happiness when hearing a celebrity is blessed with a kid..

  • @sahlakvk8159
    @sahlakvk8159 Před 5 lety +19

    Viedio kandappol manasin vallatha Sugam ingane sandoshikkan ellavarkum bagyam undavatte

  • @saranyasandeepsandeep9327

    Ellam valare bhangiyayi kanicha njangalude priyanadanum chechikum orupad nanni ...oppam vavayek ellavidha anugrahangalum undakate ennu prathikunnu...😘😘😘😘saranya sandeep

  • @knightofgodserventofholymo7500

    പള്ളിയിലെത്തുന്ന വരെ ദൈവത്തിന്റെ ഒരു സൃഷ്ടി മാത്രമായിരുന്ന കുഞ്ഞ് ഏക സത്യദൈവമായ പരിശുദ്ധ ത്രീത്വത്തിന്റെ നാമത്തിൽ മാമ്മോദീസ വഴി ദൈവപുത്രനായി. അബ്രാഹം ദൈവമായ കർത്താവിന്റെ വാഗ്ദാനമനുസരിച്ച് തന്റെ ഭാര്യയായ സാറായിൽ ജനിച്ച ഇസഹാക്കിനെ മോറിയ മലയിൽ കർത്താവിനു ബലിയായി അർപ്പിച്ചതു പോലെ ഈ കുഞ്ഞു ഇസഹാക്കിനെ ദൈവാലയത്തിലെ ബലിപീഠത്തിനു മുമ്പിൽ ബലിയർപ്പിച്ചതു കണ്ടോ! കുഞ്ഞിനെ നൽകിയ കർത്താവിനു അതിന്റെ ഉടമസ്ഥ അവകാശം ഉചിതമായി നൽകുന്നു. നാമെല്ലാവരും ഇങ്ങനെ ചെയ്താൽ നമ്മുടെ കുഞ്ഞുങ്ങൾ വഴി തെറ്റില്ല. ദൈവത്തിന്റെ ദാനമാണ് കുഞ്ഞുങ്ങൾ. അവരെ അവിടുന്ന് നൽകുന്നയത്രയും സ്വീകരിക്കാതിരിക്കുകയും ദൈവത്തിന്റെ ദാനമായ ലൈഗീകതയെ മക്കൾക്കു ജന്മനൽകുക എന്ന അതിന്റെ പ്രഥമ ലക്ഷ്യം മറന്നു ശരീരസുഖത്തിനു വേണ്ടി മാത്രം ഉപയോഗിക്കുകയും ഉദരത്തിൽ വളരുന്ന കുഞ്ഞിനെ അബോർഷനും മറ്റു മാർഗ്ഗങ്ങളും ഉപയോഗിച്ച് കൊല ചെയ്യുകയും ചെയ്യുന്നവരുടെ കണ്ണു തുറക്കട്ടെ.കർത്താവിന്റെ ആത്മാവ് അവരിൽ ആവസിക്കട്ടെയെന്ന് ജീവിക്കുന്ന ദൈവപുത്രനായ യേശു ക്രിസ്തവിന്റെ പുണ്യ നാമത്തിൽ പ്രാർത്ഥിക്കുന്നു.ആമ്മേൻ.

  • @jamshik6825
    @jamshik6825 Před 5 lety +191

    കാണുമ്പോൾ മനസ്സിന് എന്തോരു സന്തോഷം എന്നിട്ടും ചിലർക്കൊക്കെ ഇതിനൊക്കെ ഡിസ്‌ലൈക് അടിക്കാൻ തോന്നുന്നല്ലോ കഷ്ട്ടം തന്നെ

  • @harshidac.k4029
    @harshidac.k4029 Před 5 lety +141

    Junior Chakochan Cute Baby 😍😍😍😍😘😘😘😘 Happy to See this❤💞✌

  • @hadianwar2846
    @hadianwar2846 Před 5 lety

    Masha allah.sherikkum orupaad sandhoshamaayi e vedio kandappol.manass niranchupoyi.ivarkk kutti undaayi kandappol.kuttigalillaatha vishamam athra valuthaan.njn ippo anubavichu kondirikkunnath athaanuu.kure kaalaayi kaanaan aagrahicha oru nimisham.aa kuttikk deergaayuss kodukkane...

  • @jishadavidl8831
    @jishadavidl8831 Před 5 lety +1

    ഇടയ്ക്ക് ചാക്കോച്ചൻ കുഞ്ഞാവക്കു ഉമ്മ കൊടുക്കണ കണ്ടപ്പോ കണ്ണ് നിറഞ്ഞു പോയി. എല്ലാ വിധ ആശംസകളും നേരുന്നു

  • @rayanandhala
    @rayanandhala Před 5 lety +134

    Eppazhum happy ayirikatte🤗🤗....kunjhugalillatha ellaaavarkum allah pettannu oru kunjhavaye kodukatte....😘😘

  • @marykuttybindhuvincent7789
    @marykuttybindhuvincent7789 Před 5 lety +164

    എല്ലാ ആശംസകളും ഇസകുട്ടാ.....ഈശോ സമൃദ്ധമായ് അനുഗ്രഹിക്കട്ടെ

  • @limarachelthomas5
    @limarachelthomas5 Před 5 lety +1

    കുഞ്ഞു വാവ മിടുക്കാനായി വളരട്ടെ... എല്ലാ ആശംസകളും പ്രാർത്ഥനകളും... ഹൃദയം നിറഞ്ഞ്....

  • @jes7998
    @jes7998 Před 5 lety +9

    സത്യം പറഞ്ഞാ കണ്ണു നിറഞ്ഞ് പോയി... എനിയ്ക്കും ഒരു കുഞ്ഞിനെ കൂടെ ദൈവം തന്നിരുന്നെങ്കിൽ....

    • @soorajsidharth6949
      @soorajsidharth6949 Před 2 lety

      dheyvam ningale anugrahikkatte. ningalkku vendi njan prarthikkam

  • @vrreview5020
    @vrreview5020 Před 5 lety +84

    ചാക്കോച്ചൻ, പ്രിയ ചേച്ചി, ജൂനിയർ ചാക്കോച്ചൻ... god bless you... ചാക്കോച്ചാ

  • @elizabethalex5003
    @elizabethalex5003 Před 5 lety +12

    Chakocha , priya chechi..congratulations..priya chechi looking so so beatiful..loads of love and prayer to kunjavaa nd his dada n mama..😘😘😘

  • @praisehallelujah3698
    @praisehallelujah3698 Před 5 lety +2

    Heart is filled with joy... love to ur family chakochan and the litle one.. issahakh

  • @anjanasathyan7974
    @anjanasathyan7974 Před 5 lety +13

    ഞങ്ങൾ എല്ലാവരുടെയും പ്രാർഥനയുണ്ട്..😇😍ദൈവം അനുഗ്രഹിക്കട്ടെ..🙏

  • @shijiphilip9215
    @shijiphilip9215 Před 5 lety +5

    ചാക്കോച്ചന്റെ അമ്മ എന്തു simple ആണ്. Love u and God bless u all

  • @goodvibes123
    @goodvibes123 Před 5 lety +3

    May God bless baby Izahak in abundance.Very glad that Chackochan didn't choose to keep the baby away from his viewers.Of course,the little one will get the blessings from all people.

  • @lsdreamyworld4742
    @lsdreamyworld4742 Před 5 lety

    ദൈവം ചാക്കോച്ചനെയും കുടുംബത്തെയും ധാരാളമായി അനുഗ്രഹിക്കട്ടെ..... ഒരുപാട് സന്തോഷം തോന്നുന്നു..... god bless u all..... 🥰🥰🥰 Babyeeeee🤩🤩🤩

  • @shamnasemeer4402
    @shamnasemeer4402 Před 5 lety

    Ee video kand manass niranjondayrikkum....ariyathe kann niranju poi....so happy....stay blessed always.....

  • @lailathomas4299
    @lailathomas4299 Před 5 lety +30

    God Bless you chackochen and family

  • @nalini952
    @nalini952 Před 5 lety +3

    God Bless your beautiful family dears 👏♥💐

  • @majithamajeed4559
    @majithamajeed4559 Před 5 lety +4

    ഒരുപാട് സന്തോഷം തോന്നുന്നു കാണുമ്പോൾ😍😍 .. ചാക്കോച്ചനും പ്രിയചേച്ചിയും sweet ഇസകുട്ടനും എന്നും ഹാപ്പിയായിരിക്കാൻ പ്രാർത്ഥിക്കുന്നു.. 💞🤗🤗👍

  • @MrSiyad007
    @MrSiyad007 Před 5 lety +6

    😍 one of the best 😍❤ blessful family👪🙌

  • @sharmishanisharmi8882
    @sharmishanisharmi8882 Před 5 lety +11

    കുഞ്ഞുങ്ങൾ വരുമ്പോൾ ആണ് ദാമ്പത്യ ജീവിതത്തിൽ അർത്ഥം ഉണ്ടാകുന്നത് എന്ന് ഈ വീഡിയോ യിൽ തന്നെ വ്യക്തമാണ്‌ 😍😍😍 ഒരു പാട് സന്ദോഷം ആയി 😘😘😘

  • @zairazaira3322
    @zairazaira3322 Před 5 lety +82

    Priya പഴയതിനേക്കാൾ സുന്ദരി ആയി

  • @thomasdaniel1852
    @thomasdaniel1852 Před 5 lety +2

    May God bless you and ur family always, kunjacko.So happy to see this.

  • @sangeetham8716
    @sangeetham8716 Před 5 lety +1

    May God bless the family.very happy for you both dear chackochan and priya.

  • @devika19art
    @devika19art Před 5 lety +18

    Daivam anugrahichu.. Chackochante life Eni more beautiful and happy ayirikte...

  • @annapremnabas4286
    @annapremnabas4286 Před 5 lety +40

    സന്തോഷം തോന്നിയ വീഡിയോ.. 😍😍😍❣️❣️❣️😘😘😘😘3:07 കുഞ്ഞിനെ നോക്കിയ ആ നോട്ടം 😍😍😍😍

  • @minimol.p.m8883
    @minimol.p.m8883 Před 5 lety +2

    After 14 years we have got a baby girl. Now she is 10 years old , always you were in our prayers,very happy to see you with your baby. Thanks for sharing

  • @shennashenna4874
    @shennashenna4874 Před 5 lety

    njaan angane youtubil videos kandi comment idunnathu kurava. But ente ishtta thaaram. ente kochile enikku eettavum ishttapetta actor ippozhum angane thanne. kunjinte oro chadangukal cheyyumbozhum njaan nokkiyathu mothavum chackochane aanu. chakochane kandappol enikku sankadam vannu. Allahu arogyavum dheergayusum aafiyathum aa kunjinu nalkatte

  • @anjalisfoodcourtmalayalam
    @anjalisfoodcourtmalayalam Před 5 lety +111

    Kunjivaaveee....ലേറ്റായ് വന്നാലും ലേറ്റസ്റ്റായി അല്ലേ👍

    • @joydass4226
      @joydass4226 Před 5 lety

      Anjali's Food court Malayalam channel Joy944058034

  • @drstorm7041
    @drstorm7041 Před 5 lety +5

    What a beautiful baby god bless them both👍❤ they should have kept the baby in the car set just for the safe side !

  • @p.j4638
    @p.j4638 Před 5 lety +1

    God bless you little baby....may God shower his all blessings to your family 🙏🙏🙏

  • @viju273185
    @viju273185 Před 5 lety +2

    I am so so so happy for you and family. May God bless you abundantly 🙏🙏🙏🤗🤗🤗

  • @priyankabenny5102
    @priyankabenny5102 Před 5 lety +4

    so so happy for u chakocha
    stay blessed always💞

  • @ancysabu2388
    @ancysabu2388 Před 5 lety +3

    Blessing from God.congrats both of you.love from Uk.

  • @BlueSkyIndia
    @BlueSkyIndia Před 5 lety

    ഒരു വീഡിയോ കണ്ടു മനസ് നിറഞ്ഞു.. കണ്ണ് നിറഞ്ഞു.. god bless

  • @jayviswas9443
    @jayviswas9443 Před 5 lety +1

    May god bless the couple with all health wealth and prosperity..little one so cute..