പേർളിയുടെ നെറുകയിൽ സിന്ദൂരം ചാർത്തി ശ്രീനിഷ് ! Pearle Maaney Hindu Traditional Wedding Video

Sdílet
Vložit
  • čas přidán 7. 05. 2019
  • പേർളിയുടെ നെറുകയിൽ സിന്ദൂരം ചാർത്തി ശ്രീനിഷ് ! Pearle Maaney Hindu Traditional Wedding
    അവതാരകയും നടിയുമായ പേളി മാണിയും ശ്രീനിഷ് അരവിന്ദിന്റെയും ഹിന്ദു ആചാര പ്രകാരമുള്ള വിവാഹ ചടങ്ങുകള്‍ നടന്നു. മണ്ണാര്‍ക്കാടുള്ള ശ്രീനിഷിന്റെ തറവാട്ടില്‍ വച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്.
    Bigg Boss Malayalam lovebirds #PearleMaaney and #SrinishAravind got married once again according to Hindu traditions in Karakurissi, Palakkad, days after the couple took vows in Christian service.
    #PearleMaaneyTraditionalWedding #PearleMaaneyWeddingVideo
    MovieMan aims at bringing the hot `n` Happenings Behind the `wood`s whether it is Bollywood, Molywood, Tollywood, Kollywood or Hollywood Movie Man`s Eyes are keenly watching what`s happening and brings the latest reports to you. From Rumours, Gossips to Latest News, Release Dates and Behind Screens everything is now at your fingertips. MovieMan also offers you Interviews of Cine artists and Celebrities and live updates from Movie Locations. Movie Man is not just another Entertainment portal, it is a venture of Passionate Movie Buffs and its all about Entertainment.
    Stay Tuned for more. Do like, share subscribe to us;
    Facebook : / moviemanbroadcasting
    Instagram : / moviemanbroadcasting
    CZcams : czcams.com/channels/2O5.html....
    Email: moviemanbroadcasting@gmail.com
  • Krátké a kreslené filmy

Komentáře • 1,5K

  • @sggshbsnjsjs1081
    @sggshbsnjsjs1081 Před 3 lety +277

    ജാതിടെയും, മതത്തിന്റെയും പേരിൽ തമ്മിൽ അടികൂടുന്ന നമ്മുടെ സമൂഹത്തിന് ഉത്തമ ഉദാഹരണം ആണ്, ഇവരുടെ വിവാഹം. അവരുടെ കൂടെ കട്ടക്ക് നിന്ന അവരുടെ അച്ഛനും, അമ്മക്കും ഒരു ലൈക്

  • @treesapg8800
    @treesapg8800 Před 5 lety +400

    ആദ്യമായിട്ടാണ് 2സെലിബ്രറ്റികളുടെ വിവാഹം കണ്ട് മനസ് നിറഞ്ഞത്... കാട്ടി കൂട്ടലുകൾ ഒന്നും ഇല്ലാതെ സമാധാനം നിറഞ്ഞ ഒരു കല്യാണം..

  • @naseemnaseem2556
    @naseemnaseem2556 Před 5 lety +428

    ശ്രീനിയെ പോലെ നിഷ്കളങ്കനായ ഒരു ഭർത്താവിനെ കിട്ടിയ പേർളിയും പേർളിയെ പോലെ ഇത്രയും പോസിറ്റീവ് എനർജിയുള്ള ഭാര്യയെ കിട്ടിയ ശ്രീനിയും പുണ്യം ചെയ്തവരാണ്. ഈ സന്തോഷം എന്നും നിലനിൽക്കട്ടെ.

  • @anithaaanel847
    @anithaaanel847 Před 5 lety +47

    Wow, ഈ വേഷത്തിൽ ആണ് കൂടുതൽ സുന്ദരിയും, സുന്ദരനും, എല്ലാ നടനും നടിമാരുടെയും ലൈഫിൽ കാണുന്നപോലെ ഒരിക്കലും നിങ്ങളുടെ ഇടയിൽ സംഭവിക്കാൻ ഒരിക്കലും ഇടവരുത്തല്ലേ, ഒരിക്കലും നിങ്ങൾ പിരിയാൻ ഇടവരുത്തല്ലേ, ഒത്തിരി കൺദൃഷ്ടി ഉണ്ട്, അതാ പേടി, ദൈവം കൂടെയുണ്ട്, ഞങ്ങളും 😍😍😍😍🙌🙌🙌🙌🙌🙌🙌🙌✌✌👌👌👍👍👍👍💕💞💖💕💞💖💟💛💜😘😘😘😍😍😍

  • @pennu508
    @pennu508 Před 5 lety +2171

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട നടി ആണ് പേർളി. ശ്രീനി your ലക്കി. മറ്റുള്ളവരെ പോലെ നിങ്ങളുടെ ജീവിതം ഒരിക്കലും ഡൈവോഴ്സ് ൽ ആകരുത്. Wish all the best

    • @Noomuslogam501
      @Noomuslogam501 Před 5 lety +2

      ITK channel 😂😂🤣

    • @shantydaniyal6846
      @shantydaniyal6846 Před 5 lety +12

      Anteyum abhiprayam ethu thanne anu

    • @sreelekhap894
      @sreelekhap894 Před 5 lety +21

      Enikkum. Vallya ishttama perliye. Marikkuvolam orumichu snehathode jeevikkoo.ningalude divorce kanan kathirikkuva bigg bossile kushupu koottangal

    • @Anupriya-gv2dz
      @Anupriya-gv2dz Před 5 lety +5

      ohh. ninghl big boss onnum kanditille?? sreeni luckyeee. onnu poye

    • @anurajalappeyanuraj5785
      @anurajalappeyanuraj5785 Před 5 lety +7

      അയ്യോ ദുരന്തം

  • @anusha6120
    @anusha6120 Před 5 lety +3579

    Pearle de daddy 😍😍 adhehathinu oru valya salute such an awsome person he is

    • @jincybabu8796
      @jincybabu8796 Před 5 lety +11

      Really

    • @chanduvt2594
      @chanduvt2594 Před 5 lety +36

      Why?.. Pearly achan മന്ത്രി ആയോ?ഓരോ koopile comment

    • @chanduvt2594
      @chanduvt2594 Před 5 lety +44

      Satyatil sreenikku nalla പെൺകുട്ടിയെ കിട്ടിയേനെ.. ഇതിപ്പോള്‍ സെലിബ്രിറ്റി ആയത് കൊണ്ട്‌ ഇവളെ പോലെ ഒരാളെ kettandayirunnu..

    • @gaya3983
      @gaya3983 Před 5 lety +45

      @@chanduvt2594 kuru potti kazhinjille

    • @chanduvt2594
      @chanduvt2594 Před 5 lety +7

      @@gaya3983 swatamyittu നോക്കിയാൽ മതി കുരു വിന്റെ അസുഖം ninakkalle...

  • @anupamaanu5491
    @anupamaanu5491 Před 5 lety +107

    ദിവസവും വന്നു ഇടയ്ക്കിടെ ഇത് കാണും ഒരു സന്തോഷം ഐശ്വര്യം കൂടി 2 പേർക്കും ആരും കണ്ണ് വാക്കാതിരിക്കട്ടെ 😍😘

  • @myyoutubechannel4100
    @myyoutubechannel4100 Před 5 lety +254

    സാരിയിലാണ് കൂടുതൽ സുന്ദരി എന്ന് എനിക്ക് മാത്രം മാണോ തോന്നിയത്

  • @ajeenachinju6186
    @ajeenachinju6186 Před 5 lety +371

    രണ്ടു പേരെയും dyvam അനുഗ്രഹിക്കട്ടെ..... പേർളി നല്ലൊരു കുട്ടി ആണ്.... ശ്രീനിയും..... എടുത്തു പറയേണ്ടത് perlyude പപ്പാ the റിയൽ ഹീറോ... മകളുടെ ആഗ്രഹവും..... സന്തോഷവും തന്നെ... നോക്കി.. ജാതിയോ മതമോ നോക്കാതെ...... സൂപ്പർ ഡാഡി

  • @hafizzzbabu1159
    @hafizzzbabu1159 Před 5 lety +592

    പേളി അല്ലെങ്കിലും പൊളിയാണ് ശ്രീനി ലൈഫിൽ ഭാഗ്യവാനാണ് രണ്ടു പേർക്കും മംഗളാശംസകൾ നേരുന്നു😍😍

  • @mohansubusubu288
    @mohansubusubu288 Před 5 lety +27

    ഒന്നിക്കാൻ വേണ്ടി മാത്രം പിറന്ന രണ്ടു ജന്മങ്ങൾ ശ്രീനിഷ് സൂപ്പർ അഭിനന്ദനങ്ങൾ ശ്രീനിഷ് and പേർളി

  • @vijeshkannur1062
    @vijeshkannur1062 Před 5 lety +45

    9:24 പേർളിയുടെ സാരിയിൽ 2പേരെയും ആലേഖനം ചെയ്തത് എത്രപേർ ശ്രദ്ധിച്ചു 😘

  • @krishnakumarps456
    @krishnakumarps456 Před 5 lety +621

    എത്രയോ നാളായി കാത്തിരിക്കുന്നു ഈ മുഹൂർത്തത്തിന് ദീർഘ സുമംഗലി ഭവ:

    • @akkuammuakkuammu6182
      @akkuammuakkuammu6182 Před 5 lety

      appo palliyil vachu kettiyatho

    • @krishnakumarps456
      @krishnakumarps456 Před 5 lety +1

      @@akkuammuakkuammu6182 അതെ പള്ളിയെങ്കിൽ പള്ളി എവിടെ വച്ചാണെങ്കിലും ഇവർ നിയമപരമായി ഒന്നിച്ചല്ലോ എന്നാണ് ഉദ്ദേശിച്ചത്

    • @ribin1000
      @ribin1000 Před 5 lety

      അതിന് താൻ എന്തിനാ കാത്തിരുന്നു 😁

    • @krishnakumarps456
      @krishnakumarps456 Před 5 lety +3

      @@ribin1000 അതേ നല്ല കാര്യങ്ങൾ മനസ്സുനിറയെ കാണാൻ നല്ല മനസ്സുള്ള ആളുകൾ കാത്തിരിക്കും അല്ലാതെ സുനാമിയും ഫോണിയും ഓഖിയും ഒന്നല്ല കാത്തിരുന്നത് മനസ്സിലായോ ഇതൊക്കെ നല്ല മനസ്സുള്ളവർ മാത്രം കണ്ടാൽ മതികേട്ടോ

    • @vinodvinu8441
      @vinodvinu8441 Před 5 lety

      @@krishnakumarps456 😁👍

  • @Vaigasha
    @Vaigasha Před 5 lety +20

    എത്ര മനോഹരമായ മുഹൂർത്തം. അഗ്നി സാക്ഷിയായ താലിയുടെ ഭർത്താവ് അണിയിച്ച സിന്ദൂരത്തിന്റെ പവിത്രത വിശുദ്ധി സ്നേഹം ത്യാഗം വിശ്വാസം എന്നെയെന്നും നില നിൽക്കട്ടെ.

  • @suchitraspsujimanu593
    @suchitraspsujimanu593 Před 5 lety +161

    E marriage കണ്ടപ്പോ കണ്ണ് നിറഞ്ഞു നിങ്ങളുടെ മരണത്തിൽ matre പിരിയാവു god bless uuuu

  • @SabeelaHakeem
    @SabeelaHakeem Před 5 lety +86

    കൂടുതൽ പ്രേക്ഷകർ കാണാൻ ആഗ്രഹിച്ച,കാത്തിരുന്ന ,കല്യാണം ഇവരുടേത് മാത്രമായിരിക്കും

  • @sahadsahad3933
    @sahadsahad3933 Před 5 lety +367

    സന്തോഷമായി ഒരുപാടൊരുപാട് ....അഭിനയമാണെന്നും ഫേക്ക് ആണെന്നും പറഞ്ഞവർക്ക് മുൻപിൽ നിങ്ങളെ വധൂ വരന്മാരായി ഇങ്ങനെ കണ്ടപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും സന്തോഷം ....പേർളിക്കുട്ടാ ശ്രീനി ഒരായിരം മംഗളാശംസകൾ ഹൃദയത്തിൽ തട്ടി നേരുന്നു ....😍😍😍😍😘😘😘😘😘😘

  • @shahinathasni8132
    @shahinathasni8132 Před 5 lety +1562

    Pearli othungii nikkanath aadyayittaa kanane...☺☺☺

    • @fathimarafeek1101
      @fathimarafeek1101 Před 5 lety +43

      സത്യം. അവളുടെ ആചാരങ്ങൾ കല്യാണത്തിന് അടങ്ങി നില്കാതെ അടിച്ചു പൊളിച്ചു. ഇത് എങ്ങനെ സംഭവിച്ചു പക്കാ നല്ല മരുമകൾ

    • @haizalsworld5986
      @haizalsworld5986 Před 5 lety +31

      Aswathy Achu fake character enu paarayan thaaan entha pearlyde opam jeevichittundooo aduthariyunath pole😕😏😏😏

    • @rekhamanu
      @rekhamanu Před 5 lety +67

      ഹൈന്ദവ ആചാരത്തിലെ വിവാഹത്തിൽ അതിനു അനുസരിച്ചു അടങ്ങി ഒതുങ്ങി നിന്നു. I thnk she can adjust very well

    • @tintumolkkpp1869
      @tintumolkkpp1869 Před 5 lety +1

      sathyam

    • @mercyjoy8288
      @mercyjoy8288 Před 5 lety +7

      Hum അവളു അവനെ ഒടുക്കി നിർത്തും

  • @jamshujamshad1258
    @jamshujamshad1258 Před 5 lety +175

    രണ്ടു വ്യത്യസ്ത മതവിശ്വാസികളായ വീട്ടുകാരെ എങ്ങനെ സന്ധോഷിപ്പിച്ചു വിവാഹം കഴിക്കാം എന്ന് ഇവർ കാണിച്ചു തന്നു ..അല്ലാതെ മതത്തിന്റെ പേരിൽ മനുഷ്യ ജീവനെ ഇല്ലാണ്ടാക്കരുത് ..എല്ലാം ഒരു understandingil പോയാമതി എല്ലാം ശുഭം ..✌️✌️✌️💕💕💕

    • @s9ka972
      @s9ka972 Před 5 lety +2

      Nair - Christian Intercaste weddings are common..

    • @minnuuzzz1916
      @minnuuzzz1916 Před 5 lety +6

      Appo tanne manasillaakkki koode, cast un religionum onnum alla problm, cash aanu main, ivide rand perudem veettukaar cash kaara, so no problm,
      Pinne bigboss il kaanichath okke ellarum kandath alle, appo pinne ithe oru vazhi ullu, 😂😂😂

    • @mariammajohn2771
      @mariammajohn2771 Před 5 lety

      Ethupole angu poyaal kollaam

    • @revanth3508
      @revanth3508 Před 5 lety

      s9 ka9 not really

    • @pratheeshcherpulassery176
      @pratheeshcherpulassery176 Před 5 lety

      ശരിയാണ് നിങ്ങൾ പറഞ്ഞത് mr. Jamshad

  • @milkymilky8131
    @milkymilky8131 Před 4 lety +170

    azhaha irukkanga rendu perum so sweet 😍😘😘

  • @ansiya9602
    @ansiya9602 Před 5 lety +107

    Sureshettan....
    Makale kanan ivdeyum vannu...
    True love....

  • @meee2023
    @meee2023 Před 5 lety +939

    ഇപ്പഴാ ശ്രീനിക് ചേർന്ന look ആയത്..... 👍👍👏😘😍

  • @monspeter2316
    @monspeter2316 Před 5 lety +50

    ഞങ്ങളുടെ ശ്രീനിഷേട്ടൻ സ്റ്റൈൽ ആണ് സൂപ്പർ ഗ്ലാമർ ആണ് ആളൊരു പാവം ആണ് പേർളി ചേച്ചി.... സങ്കടപെടുത്തല്ലേ സ്നേഹിക്കണേ നിങ്ങളെ ഒരുപാട് ഇഷ്ടമാണ് പുള്ളിക്ക്

  • @sumalachu111
    @sumalachu111 Před rokem +8

    ഇവർ എന്നും ഇതുപോലെ ഒത്തിരി സ്നേഹത്തോടെ കഴിയട്ടെ 🙏🏻🙏🏻🙏🏻 ഇവരെ കാണുന്നത് തന്നെ എനിക്ക് ഒരുപാട് സന്തോഷം ഉള്ള കാര്യമാണ് ❤️❤️

  • @momofgems
    @momofgems Před 5 lety +621

    😍രോമാഞ്ചം..പെർലിഷ് ഹിന്ദു സ്റ്റൈൽ വെഡിങ് polichu..pearl എന്ത് സുന്ദരിയാണ്..സാരിയിൽ..ഹിന്ദു bride ആയി കാണാൻ..😍😍❤❤
    Awsme family randu perudeyum..stay blessed..happy married life..pearlish💓💓😍❤❤

  • @sreejishpunni
    @sreejishpunni Před 5 lety +313

    pearle... your father is great person..god bless you pearlish .Ennum Ee sneham nilanilkkatte

    • @geemonkuriakose3012
      @geemonkuriakose3012 Před 5 lety +2

      Nice

    • @topsingerseason2fans497
      @topsingerseason2fans497 Před 5 lety

      koppanu ...thanthayum thallayum potti valuthakkiyathu ivale pole ethu penmakkala orkkunne ivalumarkku kazhappu theerkkan ororuthanmaare kaanumbo premam mannankatta ennokke paranju parentsine angu marakkum athinulla prathiphalam aduthu thanne kittum w8 & c

    • @sreekrishna4975
      @sreekrishna4975 Před 3 lety

      @@topsingerseason2fans497 parents sammadich arunu mrg..pearlede achante intervw kndu nok. Ingnoru makal adehatinte bagym anen

  • @Pandita.sailaja
    @Pandita.sailaja Před 4 lety +25

    I am from AP, I have seen so many episodes of Bigg boss Malayalam because of u both even I didn't understand language. Nice couple

  • @sumagurunath2094
    @sumagurunath2094 Před 5 lety +79

    We have always loved Maaney sir a lot but my respect for him since Sunday has gone up multi folds. I wish i had a dad or brother like him. I wish every girl had a dad or bother like him. Only love, respect and good wishes for him and the family! Salute!

  • @gopikaahas143
    @gopikaahas143 Před 5 lety +725

    Enthoooo eehh vdeo kaanumbol manassinoru santhosham..

  • @realityclub2067
    @realityclub2067 Před 5 lety +42

    Wish u happy married life pearlish..
    So... Cute... Made for each other.
    Salute both their parents..
    Kann kollathirikkatte.
    Santhoshamayirikkatte. Dheerga sumangali aayirikkatte

  • @shezzzz6045
    @shezzzz6045 Před 3 lety +5

    Nila baby vennathin shesham kanunnaver undo

  • @borntolearn6138
    @borntolearn6138 Před 5 lety +43

    ദീർഘസുമംഗലി ഭവ 🙌😊നന്നായി വരും. മരിക്കുവോളം ഒരുമിച്ച് ജീവിക്കണം.

  • @rahaneravi3613
    @rahaneravi3613 Před 5 lety +350

    Good parents ...😙😙😙

    • @annavarghese6508
      @annavarghese6508 Před 5 lety +2

      Yes they are but had no choice

    • @LBINLONDON2010
      @LBINLONDON2010 Před 5 lety +3

      Anna don’t think so.. if parents have been stubborn these guys would have backed off as both are very close to their family. But parents are their back bone and support. Wish them all the best.

    • @annavarghese6508
      @annavarghese6508 Před 5 lety

      @@LBINLONDON2010 I too wish best of luck

  • @samadgayathi6802
    @samadgayathi6802 Před 5 lety +353

    ഒന്നിക്കാൻ വേണ്ടി മാത്രം പിറന്ന രണ്ടു ജന്മങ്ങൾ

  • @user-lb5zn4vo5y
    @user-lb5zn4vo5y Před 2 lety +2

    എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് പേർളി ചേച്ചി യെ നല്ല കുടുംബത്തിൽ പിറന്ന നല്ല മാതാപിതാക്കളുടെ വളർത്തു ഗുണം കിട്ടിയ നല്ല അച്ചടക്കവും അതോടെപം തന്നെ തന്റെ നിലപാട് കളും മുറുകെ പിടിക്കുന്ന ചേച്ചി. അഹംകാരമോ തന്നിഷ്ട്ടമോ ഒന്നും ഇല്ലാത്ത പച്ചയായ ഒരു വ്യക്തിതം

  • @justinjose477
    @justinjose477 Před 5 lety +66

    വളരെ സിംപിൾ ആയ വെഡിങ് function.... എല്ലാം കണ്ടിരുന്നു....Happy married life both....

  • @athiras.vijayan4973
    @athiras.vijayan4973 Před 5 lety +328

    Proud moment... In our Kerala this type of inter religion mairg are happening. Big salute to both parents.

    • @user-jr9kr6pb1r
      @user-jr9kr6pb1r Před 5 lety +5

      Actually istampole nadakkunundu,limelightil varunnilanne ollu

    • @aparnarajeev14
      @aparnarajeev14 Před 5 lety +2

      Kasundayal madamoke aru nokkana.

    • @exgod1
      @exgod1 Před 5 lety +1

      mishra vivahamgal Orupad und sis nammal ariyunillane ullu

    • @sidhiksd2429
      @sidhiksd2429 Před 5 lety

      Enikum thalparyamund but cash irakka. Illaaa😬😬 pinne pennum illa

    • @athiras.vijayan4973
      @athiras.vijayan4973 Před 5 lety

      @@sidhiksd2429 ha...ha.....

  • @KP_REMYA
    @KP_REMYA Před 5 lety +156

    Aarokke pearly yude dressing ne yo lyf style ne yo moshamaayi paranjalum she has good heart she's blessed with great parents n now an understanding, loving n caring hus also... N of course she deserves these all... Happy Married Lyf Dears❤️

    • @neetimam6472
      @neetimam6472 Před 5 lety +2

      100 percent true dear...

    • @anjuvinod2306
      @anjuvinod2306 Před 5 lety +5

      Bridal bath dress athvendanju ellarum oronnu parayumbo nk ndhoo sankadam thonnunnu nammale cheethavilikanapolathanne love u perly

  • @sararg3150
    @sararg3150 Před 5 lety +25

    It's beautiful how these people have shown respect to each others religious beliefs & accepted each other in every way... 😊👌💝👏 All Love

  • @bimalprabha9361
    @bimalprabha9361 Před 5 lety +63

    ജീവിതാവസാനം വരെ ഈ പ്രണയം നിലനിൽക്കട്ടെ....
    എല്ലാവിധ പ്രാർത്ഥനകളും അനുഗ്രഹങ്ങളും നേരുന്നു....

  • @suhailasuhaila767
    @suhailasuhaila767 Před 5 lety +373

    ഒരു യഥാർത്ഥ നാടൻ വിവാഹം super ind😍😍

  • @mollythomas963
    @mollythomas963 Před 5 lety +1476

    സത്യമായിട്ടും സങ്കടംവരുന്നു. കനകാസുഖം.. നാരീ സുഖം.. പാട്ടിൻ്റെ അകമ്പടിയിൽ നക്ഷത്രകണ്ണുള്ള രാജകുമാരൻ , ആമണിപ്രാവിൻ്റെ നിറുകയിൽ സിന്ദൂരം അണിയിച്ചു. ഇത് ആത്മനിവൃതിയുടെ കണ്ണീരാണു കേട്ടൊ. ഒന്നേ പറയാനുള്ളു.. ദീർഘഃസുമംഗലീഭവഃഃ

    • @neethurishy8462
      @neethurishy8462 Před 5 lety +2

      sathyam

    • @sahadsahad3933
      @sahadsahad3933 Před 5 lety +7

      സത്യം ..സന്തോഷമായി ഒരുപാടൊരുപാട്

    • @emilldevs3373
      @emilldevs3373 Před 5 lety +1

      Sathyam ktto

    • @chanduvt2594
      @chanduvt2594 Před 5 lety +19

      Pearly sreenish relationship is OK.. But pearly life style and sreenish life style vere aanu.. Lets see..

    • @anaghashaneesh5619
      @anaghashaneesh5619 Před 5 lety +9

      Mani pravo ...?manasilaayillla....athu maaney chettante molu pearly alle ..peru maattiyo....

  • @greekrish2473
    @greekrish2473 Před 5 lety +11

    Happy married life both of u..... ജീവിതകാലം മൊത്തം ഇങ്ങനെ സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @harshidac.k4029
    @harshidac.k4029 Před 5 lety +72

    മനസ്സിൽ ഒരുപാട് നന്മയും സ്നേഹവും നിഷ്കളങ്കതയും ഉള്ളവരാണ്‌ രണ്ടുപേരും !!! അത്‌കൊണ്ട് തന്നെ ആയിരിക്കും ദൈവം നിങ്ങളെ ഒരുമിപ്പിച്ചത് ! ഒരുപാട് കാലം സന്തോഷത്തോടെ ,പരസ്പരം സ്നേഹത്തോടെയും , വിശ്വാസത്തോടെയും ജീവിക്കാൻ സാധിക്കട്ടെ !!! പേർലിഷ് ❤💔😍😘ഒരുപാട് ഇഷ്ടം ഒത്തിരി സന്തോഷം

  • @MehndiMagic_nadha
    @MehndiMagic_nadha Před 5 lety +205

    Pearle u r realy lucky to hav a daddy lik dis..hats off ur father..😘

  • @sabnamansari8641
    @sabnamansari8641 Před 5 lety +188

    Daivathin thanks parayunnadinte koode big boss thanks paranjeku. Big boss real reason for their love

  • @kavyaremesh183
    @kavyaremesh183 Před 5 lety +11

    ideal parents...😍Happy married life..May God bless both of uuu🙏😍😍

  • @risharishana7261
    @risharishana7261 Před 5 lety +56

    എല്ലാ മതങ്ങൾക്കും വിവാഹചടങ്ങുകൾക്ക് അതിന്റെതായ രീതിയുണ്ട് എങ്കിലും ഈ താലികെട്ട് ഒരു സംഭവം തന്നെയാല്ലേ മനസ്സങ്ങു നിറയും കണ്ടാൽ 😍

    • @krdiya5935
      @krdiya5935 Před 5 lety +1

      Happy, വെഡിംഗ്

  • @prasupraku756
    @prasupraku756 Před 5 lety +362

    lokath ettavum bagyam cheytha 2per sarikk asooyanthonnunnu😘😍god bls u dears😍😘😘

  • @soudhamp3871
    @soudhamp3871 Před 5 lety +193

    Pearly chathichillaaa...
    Shreeniye...vivahavum kayichu
    Thepukaariyennu paranju avahelichaver ithellaaam kaanunnilley.......
    Pearly is a good girl
    And
    Shreenium.....
    God anugrahikatey....

  • @amruthavijayan214
    @amruthavijayan214 Před 5 lety +13

    Kandapole vaya sandhosham thoni... Nalla pattum... Pearly is lucky to hav such lovly husband and Sreeni s very lucky to get such cute Bubly wife

  • @basedninja6055
    @basedninja6055 Před 5 lety +10

    Uff..😍😍 @2:51 Love it..😘
    Pearlish ഇഷ്ടം ❣🔥

  • @lekshmiraj288
    @lekshmiraj288 Před 5 lety +278

    Serikkum karanju poiii...😍pearlish ishtam😘100 varsham orumichu jeevikkattee..

  • @nachaarun7143
    @nachaarun7143 Před 5 lety +10

    video is very beautiful to watch with the song. Best Wishes to the couple!!

  • @saba6604
    @saba6604 Před 5 lety +20

    Pearly looking awesome in hindu syle. Loved this style of marriage.

  • @ayanasreejith3391
    @ayanasreejith3391 Před 5 lety +3

    ഇവരുടെ സ്നേഹം ഒന്നിന്റെ പേരിലും കുറയരുതേ....പിരിയാൻ എളുപ്പമാണ് ജീവിച്ചു കാണിക്കാൻ ആണ് പ്രയാസം എല്ലാ സൗഭാഗ്യങ്ങളും ഈശ്വരൻ നിങ്ങൾക്കു നൽകട്ടെ

  • @lulusinaw118
    @lulusinaw118 Před 5 lety +16

    Pearle😍shreeni&parents the great. God bless all.ethupole ennumsanthoshaierekatte.loveu pearls.😘😘😘

  • @shivanyashivanya9392
    @shivanyashivanya9392 Před 5 lety +192

    Pearly യുടെ നീണ്ട മുടി.. 😍happy married life.. Super jodi😘❤

  • @abhiramiabhi8646
    @abhiramiabhi8646 Před 5 lety +17

    Mattu celebrities inte okke marrge poleyalla. Ith nammude swantham veettile aarudeyoo kalyanam pole undd... ithukaanumbol entho oru happiness manasinu

  • @juliethomas4999
    @juliethomas4999 Před 5 lety +3

    Love your sareeeeeee the pic on that Invredible what an idea😍god bless the couple

  • @aswathymohan6160
    @aswathymohan6160 Před 5 lety +83

    Pearlish looking stunning live long stay blessed.. 😍😍

  • @vidhuabhi6539
    @vidhuabhi6539 Před 5 lety +166

    സന്തോഷ കരം ആയ ജീവിതം എന്നും ഇണ്ടാകട്ടെ.... തമ്പുരാനോട് പ്രാർത്ഥിക്കുന്നു.... നല്ലതു വരുത്തട്ടെ

  • @rijinreji3123
    @rijinreji3123 Před 5 lety +4

    We all wish you a very good happy wedding day every good things come in to your life

  • @shyamuvlogs2037
    @shyamuvlogs2037 Před 5 lety +4

    Love you guys 😍. I couldn't watch this video without tears. Soo happy for you. My prayers are always with you guys. Oru nooru varsham orumich happy aayi jeevikkanam. Muaah😘

  • @byjuanujbyjuanu2834
    @byjuanujbyjuanu2834 Před 5 lety +11

    God bless you, made for each

  • @geethudas8195
    @geethudas8195 Před 5 lety +12

    Happy married life pearlish... God bless you both 😍😍😍

  • @neetimam6472
    @neetimam6472 Před 5 lety +12

    Huge huge respect to both of their parents👍👍👍👍👍

  • @fidhascookvlog7454
    @fidhascookvlog7454 Před 5 lety +3

    Wooooowwww nice sari 😍😍😍🎊✌🏻 happy married life 🎊🎊

  • @ameenaashkaradhammuhammed618

    Wow spr 👍👍👍👍ഒരുപാട് സന്തോഷം തോന്നിയ നിമിഷങ്ങൾ

  • @mohitha2403
    @mohitha2403 Před 5 lety +17

    Beautiful wedding saree i evr found

  • @Anu-nr4oh
    @Anu-nr4oh Před 5 lety +2

    ശ്രീനി, പേർളികുട്ടി നിങ്ങൾ എന്നും ഈ സന്തോഷങ്ങളോടെ ജന്മജന്മാന്തരങ്ങൾ നിലനിൽക്കട്ടെ....
    ഹൃദയം നിറഞ്ഞ ആശംസകൾ ❤❤

  • @vimalanair6075
    @vimalanair6075 Před 5 lety +8

    Oru kalyanam neril kanda sukham..
    Be happy always like this..God bless...pearl your life may b a different one in this house..but you
    Will b loved very much. I am sure...

  • @sumu1305
    @sumu1305 Před 5 lety +350

    Ningale kandappo kannu nirju poyi.made for each other

    • @emilldevs3373
      @emilldevs3373 Před 5 lety

      Eniqm😢

    • @vpp602
      @vpp602 Před 5 lety +4

      Enikmum ..sahikkan pattanilla ..karachil niruthan patunilla ..ayyo ...karachil veendum varunnu

    • @sumu1305
      @sumu1305 Před 5 lety

      Kkk

  • @anjalivipin2744
    @anjalivipin2744 Před 5 lety +28

    Both of you are more beautiful..

  • @rosemarykuruvila5
    @rosemarykuruvila5 Před 5 lety +2

    Beautiful family. Blessed couple. Stay happy always like this.

  • @nayanachandran2226
    @nayanachandran2226 Před 5 lety +4

    Appreciating both families to make this happen... Especially Manny sir happy for u 😍

  • @anushiras8416
    @anushiras8416 Před 5 lety +41

    Pearly & Sreenish Happy Married Life god bless ennum ithu pole santhoshathode jeevikkan sarveshvaran sahayikkan 😘😘😘

    • @s9ka972
      @s9ka972 Před 5 lety

      Actually ഈ type Nair Wedding ഞാൻ കണ്ടിട്ടില്ല... അടിമുടി Tamil Brahmin Touch... ജാതി പറഞ്ഞതല്ല കേട്ടോ..

  • @fathimashaikha6056
    @fathimashaikha6056 Před 5 lety +10

    All the best perlish. Happy married life to you perlish 😊😊😊😊😊😘😘😘🌹🌹🌹🌹🌹🌹🌹

  • @muhammedfaizanfaizanmuhamm8754

    Ippozha pearly vadhu ayad ee costumil powli😍

  • @meghaarundev2454
    @meghaarundev2454 Před 5 lety +2

    Vallatha oru feel ivare kandappo with the awsm BGM... pearly chechii and sreenish chettan adich pwolich jeeviku... 😘😘😘😘

  • @bijirpillai1229
    @bijirpillai1229 Před 5 lety +16

    Happy married life dear Sreenish ❤Perli...❤❤❤😍

  • @Indiancrab
    @Indiancrab Před 5 lety +8

    Made for each other. All the best.

  • @Abhinirose
    @Abhinirose Před 5 lety +2

    You people...both couple and their parents set a graceful example for the society. Be human ....that is the great bliss and blessing

  • @dreamlover4911
    @dreamlover4911 Před 5 lety +1

    Heart touching visual..❤️

  • @danishathomas2487
    @danishathomas2487 Před 5 lety +54

    Stay blessed... God bless you guys and your families... Happy married life...😘😘😘

  • @mubashiramusthafa4927
    @mubashiramusthafa4927 Před 5 lety +4

    God bless you dear
    Saariyude munthaani supperaayittund

  • @siluafsal
    @siluafsal Před 5 lety +61

    Ellavarudeyum manassil orishtam kanum. Family k vendi athellam vendannu vechu ullinte ullil oru cheriya vedanayode life munnottu kondupokum. Pearly and sreeni u should always be thankful to ur parents for fulfilling ur luv. Always live happily.😍😍😍😍😍😍😍

  • @Everything_360
    @Everything_360 Před 5 lety

    Super cute moments... Wishing you guys a happy married life. Please stay likes this forever!!!

  • @arifa4605
    @arifa4605 Před 5 lety +8

    Big salute for ur parents....

  • @theunknowndark1830
    @theunknowndark1830 Před 5 lety +153

    Visual treat aayrunnu serikkum 😍live long... Stay happy...

  • @sumifaah379
    @sumifaah379 Před 5 lety +3

    Jeevitha Kalam muzhuvan ee Sneham niranju nilkatte..😍😘😘😘😘😘orupaadorupaad santhosham ith kanumbol...♥️PEARLISH ♥️

  • @Little_Grey_Cells
    @Little_Grey_Cells Před 5 lety +49

    പേളി
    സാരിയിൽ നല്ല ഭംഗിയായിട്ടുണ്ട്..
    രണ്ടാളും നന്നായി ജീവിച്ചു കാണിക്കൂ. ..ആശംസകൾ

  • @athirarajan8368
    @athirarajan8368 Před 5 lety +36

    Happy for you pearly chechi and srinish etta😍😍

  • @venugopalck4280
    @venugopalck4280 Před 5 lety +56

    The platform seems so small n crowded.
    Still seems elegant in attires.
    Pearly is as always charming and bubbly

  • @sandrasreebabu7465
    @sandrasreebabu7465 Před 5 lety +1

    Such a cute couple..live long with all happiness..❣️❣️

  • @shemigr5926
    @shemigr5926 Před 5 lety +1

    Ee santhosham jeevitha kaalam muzhuvNum undagan vendi aashamsagal nerunnu....wish u all the best for ur bright future..

  • @aswathyvijayan8379
    @aswathyvijayan8379 Před 5 lety +6

    Great salute to both the parents.. They set such an example to the society😍

  • @Memories_Fest
    @Memories_Fest Před 4 lety +4

    Made for each other jodi.. vazhthukkal pearlish...

  • @rajeshwariselvaraj8995
    @rajeshwariselvaraj8995 Před 5 lety +2

    One of the best , cute , adorable and very very original pair soo far in all seasons and all languages of bigg boss..

  • @sherzinnoushad2537
    @sherzinnoushad2537 Před 5 lety

    Orupadu santhosham thonund e video kandit... god bless you both....😇