ഭൂട്ടാനെക്കുറിച്ചുള്ള രസകരമായ 25 വസ്തുതകൾ | Interesting facts about Bhutan

Sdílet
Vložit
  • čas přidán 16. 03. 2020
  • Hello friends today we are talking about amazing facts about Bhutan in Malayalam. Bhutan is a beautiful country located in the northern part of India. 25 interesting things about Bhutan.
    ഇന്ത്യയുടെ വടക്കു ഭാഗത്തുള്ള മനോഹരമായ രാജ്യമാണ് ഭൂട്ടാൻ. ഭൂട്ടാനെകുറിച്ചുള്ള 25 അദ്‌ഭുതകരമായ കാര്യങ്ങളാണ് നമ്മൾ കാണാൻ പോകുന്നത്, അതിനു മുൻപായി നിങ്ങൾ ആദ്യമായാണ് ഈ ചാനൽ കാണുന്നതെങ്കിൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുതേ. അപ്പോൾ നിങ്ങളുടെ ആകാംഷ വൈകിപ്പിക്കാതെ നമുക്ക് വീഡിയോയിലേക്ക് കടക്കാം.
    China Video ► • ചൈനയെ കുറിച്ച് നിങ്ങൾക...
    ശ്രീലങ്കയെക്കുറിച്ചുള്ള 25 അത്ഭുതകരമായ വസ്തുതകൾ
    ► • ശ്രീലങ്കയെക്കുറിച്ചുള്...
    About Sixth Sense
    Sixth Sense gives you entertaining and knowledgeable videos in Malayalam. subscribe and be a part of us.Sixth Sense Malayalam is a part of "Sixth Sense" Network of channels. Comment your thoughts regarding this video.
    Facebook - ► / sixthsensemalayalam
    Instagram-► / sixthsensemalayalam
    Disclaimer- Some contents are used for educational purpose under fair use.
    പെർമിഷൻ കൂടാതെ വീഡിയോ ഫേസ്ബുക്കിലോ അല്ലെങ്കിൽ വേറെ ചാനലിലോ അപ്‌ലോഡ് ചെയ്യാൻ പാടുള്ളതല്ല.ഇന്ത്യയിൽ തന്നേയ് ചെറിയ ഒരു സംസ്ഥാനത്തെ ജനത്തിനായി ചെയുന്നതുകൊണ്ടു sub ചെയ്തു സപ്പോർട്ട് ചെയ്യുക. അറിവിനും വിനോദത്തിനും സിസ്ത് സെൻസ് ഇപ്പോൾ തന്നേയ് സബ്സ്ക്രൈബ് ചെയ്യൂ

Komentáře • 244

  • @afsaltripszzi1581
    @afsaltripszzi1581 Před 3 lety +47

    Ooh
    എന്ത് രസകരമായ ആചാരങ്ങളും
    ആൾക്കാരും 😍
    ഇത് കേട്ടപ്പോൾ
    ഒരുകിലെങ്കിലും ഭൂട്ടാനിൽ പോവണം എന്നൊരാഗ്രഹം 😍🤗

    • @__nandhaah__
      @__nandhaah__ Před 2 lety +2

      Sathyam 🥰

    • @mrvoice7402
      @mrvoice7402 Před 2 lety +4

      ആചാരങ്ങൾ ഇന്ത്യയിലും ഉണ്ട് പക്ഷേ , ആർക്കോ വേണ്ടി നമ്മുടെ ആചാരവും സംസ്കാരവും മാറുന്നു

    • @pradeepms8157
      @pradeepms8157 Před 10 měsíci

      എനിക്കും 🙏

  • @noushadpana7931
    @noushadpana7931 Před 4 lety +162

    നിങ്ങളുടെ അവതരണം സൂപ്പർ ഭൂട്ടാൻ കണ്ട മാതിരി തോന്നുന്നു പൊളിച്ചു ഇനിയും പ്രതീക്ഷിക്കുന്നു

  • @ananya-rb1un
    @ananya-rb1un Před 4 lety +140

    Good info ❤️
    ഭൂട്ടാനും ഇന്ത്യയും എന്നും ചങ്ക്സ് ആണ്.

    • @earlragner9748
      @earlragner9748 Před 3 lety +3

      ചങ്ക് ഇപ്പോള്‍ ചെെനയുടെ കൂടെ ആണ്

    • @Keppaso_
      @Keppaso_ Před 3 lety

      @@earlragner9748 അതുകൊണ്ടാണോ ദോക്ലാമിൽ ചൈന തണുത്തു വിറച്ചു നിന്നിട്ട് 80 ദിവസം കഴിഞ്ഞു തിരിച്ചു പോയത്

  • @harismuhammed2842
    @harismuhammed2842 Před 4 lety +30

    4:22 ആ കറക്കുന്ന സാധനം കണ്ടപ്പോൾ യോദ്ധ സിനിമ ഓർമ വന്നു

  • @vinilvinu5179
    @vinilvinu5179 Před 3 lety +6

    ആദ്യമായിട്ടാണ് ഭൂട്ടാനെകുറിച്ച് ഇത്രയും വിവരങ്ങൾ അറിയാൻ സാധിച്ചത് ...യഥാർത്ഥത്തിൽ അവിടേക്ക് പോയിവന്ന പോലെ ഒരു അനുഭവം ലഭിച്ചു ..താങ്കളുടെ അവതരണം പ്രശംസ അർഹിക്കുന്നു ...

  • @sajinsajan5870
    @sajinsajan5870 Před 4 lety +31

    വളരെ നല്ല അവതരണം... 🥰

  • @kggeorge2149
    @kggeorge2149 Před 4 lety +149

    ഇനിയൊരു ജന്മം ഭൂട്ടാനിൽ ആയാൽ എന്ന് ആഗ്രഹിച്ചു പോകുന്നു.

  • @krishnakumar-yw7fm
    @krishnakumar-yw7fm Před 4 lety +113

    ബുദ്ധന്റെ ആശയം പിന്തുടരുന്ന ജനത..😍😍

  • @bibinambalakkara6033
    @bibinambalakkara6033 Před 4 lety +41

    അവതരണം പൊളിച്ചു ശെരിക്കും പോകാൻ ഒരു മോഹം

  • @n4navinov
    @n4navinov Před 4 lety +91

    ഇവിടെയുള്ള രാഷ്ട്രീയ കോമരങ്ങൾ ഒന്നങ്ങു വിട്ടാൽ മതി ആ രാജ്യത്തിൻറെ ജാതകം മാറ്റിതരും

  • @vahidmji3930
    @vahidmji3930 Před 4 lety +61

    Mr: ഇന്ത്യൻ ജനതക്ക് അങ്ങോട്ട്‌ കടക്കാൻ പാസ്പോർട്ട്‌ വേണ്ട
    Oru ഐഡി കാർഡ് മാത്രം മതി

    • @rosminjoy6113
      @rosminjoy6113 Před 4 lety +2

      Only valid govt id card is enough to travel from india to bhutan. Once u reach there u will be getting a permit for traveling.

  • @amal9575
    @amal9575 Před 4 lety +23

    Nice ഒരു ദിവസം പോണം

  • @mansoorahamed168
    @mansoorahamed168 Před 3 lety +6

    Nammude raajyamaanu avarude athirthi kaakkunnathu ennu orkumbol...
    Sherikkum paranjaal romaanjam...
    Proud we r Indians...
    Proud our nation

  • @SHERLOCK6896
    @SHERLOCK6896 Před 4 lety +25

    This topic was nice man

  • @liyanahsenkm3272
    @liyanahsenkm3272 Před 4 lety +11

    Avatharanam adipoli aanu👌topic pinne parayano👍👍

  • @mohammedadilv7293
    @mohammedadilv7293 Před 4 lety +6

    Your presentation is so good.Plz keep it up.

  • @nithingopal7432
    @nithingopal7432 Před 4 lety +3

    Good Information bro tnku💖💖💖

  • @raegesonline
    @raegesonline Před 4 lety +2

    POSITIVE PRESENTATION...all the best...

  • @laughingarmy769
    @laughingarmy769 Před 4 lety +15

    Me and my family went to bhutan because my father is an army men and got transfer to Bhutan

  • @rahulraju7155
    @rahulraju7155 Před 4 lety +7

    നല്ല അവതരണം😍😍

  • @amal9575
    @amal9575 Před 4 lety +41

    നമുടെ ഇന്ത്യൻ സേനയാണ്

  • @aliashraf2864
    @aliashraf2864 Před 4 lety +4

    നല്ലഅവതരണം ഭംഗിയുള്ള ശബ്ദവും

  • @muhammedfaris126
    @muhammedfaris126 Před 4 lety

    Powli muthe kalakki

  • @ubaidparakkat619
    @ubaidparakkat619 Před 4 lety +2

    Pwoli

  • @umanambissan4143
    @umanambissan4143 Před 4 lety +14

    Ipozanu bhutanil pokan paisa kodukendi vanath..putya niyamam anu...njangal 2yrs bhutanil IAF deputationil Jolik poi jeevichavaranu..very nice & beautiful city.. polution free country.ee Airport I mean paro (പരോ വിമാനത്താവളം അല്ല പാറോ ആണ്)orikalum marakanavata naalukalarunu Bhutan life....atrak adipoli...ellavarum orikalengilum poi kandirikenda stalamanu..takin matramulla oru national park und ivade.lokathile ettavum valya bhudha statue bhutanil anu.bhutani ladies dress njanipozum sookshich vechitund.avideyulapol njan adu darich orupad nadanitund.very nice dress.bhutani culture & bhutani people enta praya super...

  • @vineeth8315
    @vineeth8315 Před 4 lety +1

    thank you for a great information. bro i love to visit.bhutan

  • @lukmanulhakeem577
    @lukmanulhakeem577 Před 4 lety +5

    അടിപൊളി 😍

  • @nimeshkm2724
    @nimeshkm2724 Před 4 lety +3

    വിവരണം 👌🙏👌

  • @THORAPAN_KOCHUNNI
    @THORAPAN_KOCHUNNI Před 4 lety +5

    Istayiii🔥🔥🌻🌻

  • @gopakumargopu9896
    @gopakumargopu9896 Před 4 lety +1

    കൊള്ളാം പൊളി....

  • @adv.dhaneshc5426
    @adv.dhaneshc5426 Před 4 lety +1

    നന്നായിട്ടുണ്ട് ബ്രോ ❤️

  • @harikrishnapr2826
    @harikrishnapr2826 Před 4 lety +16

    എന്റെ പഠിപ്പിച്ച ഇംഗ്ലീഷ് മാഷ് പണ്ട് കൊറേ നാള് അവിടെ ടീച്ചർ ആയിരുന്നു... ആള് തൃശൂർ ലെ കൊടകരപഞ്ചായത്തിൽ സൊസൈറ്റി ബാങ്ക് ലെ മെമ്പർ കൂടി ആയിരുന്നു... അവിടെ ആൾക്ക് രാജാവിന്റെ കയ്യിൽനിന്നും ഒരു ഉപഹാരം കിട്ടിയിരുന്നു. അവിടത്തെ ഭാഷ പെട്ടന്ന് പഠിച്ചതിനും അവരിൽ ഒരാളെ പോലെ സംസാരിക്കാനും അദ്ദേഹത്തിന് പറ്റിയതിനും.... ഇപ്പോളും അവിടത്തെ സ്ക്കൂൾ ലെ പ്രിൻസിപ്പൽ അദ്ദേഹത്തെ കോണ്ടാക്ട് ചെയ്യാറുണ്ട്... പിന്നെയും കൊറേ അറിവുകൾ പറഞ്ഞു തന്നിട്ടുണ്ട് ഇതിൽ ചേർക്കാത്തതായിട്ടു..
    എനിക് പോകണമെന്ന് ആഗ്രഹം ഉള്ള സ്ഥലങ്ങളിൽ ഒന്നാണ് ഭൂട്ടാൻ......
    പക്ഷെ ഭക്ഷണ രീതിയിൽ ചെറിയ ഭയം ഉണ്ട് എനിക് 🥰🥰🥰🥰

    • @Reus...
      @Reus... Před 3 lety

      ഭക്ഷണ രീതിയില്‍ എന്താ ഭയം... ❓

    • @venomgaming9733
      @venomgaming9733 Před 3 lety +1

      ende jeevithathile great dream buthan teacher😇

  • @afsalahamed5774
    @afsalahamed5774 Před 4 lety +32

    ഇലക്ഷന് ടൈമിൽ മരം നടുക
    ആരോട് ?

  • @sokupikachu3691
    @sokupikachu3691 Před 3 lety +6

    Ente ettavum valiya agrahamanu bhuttanil pokanamennullathu, 😊kuttikkalathu Bhutane kurichu balaramayil vayichappol thottullathanithu🥰

    • @sunusunoo8856
      @sunusunoo8856 Před 3 lety +1

      Sathyam cherupam muthale ulla oragrahama Bhutanile ella sthalavum onn kaanan

  • @manojmh
    @manojmh Před 4 lety +2

    Powlichutta video

  • @sonythampan7157
    @sonythampan7157 Před 4 lety +1

    Sherikum bhutan il poyath pole und...superr bro

  • @sunilessuniles4822
    @sunilessuniles4822 Před 4 lety +1

    God bless you god bless you

  • @fasalkp9948
    @fasalkp9948 Před 4 lety +4

    Your sound is very very beautifully I love your sound

  • @lookatthis3813
    @lookatthis3813 Před 4 lety

    നല്ല വീഡിയോ കേൾക്കാൻ നല്ല രസമുണ്ട്

  • @Lethimcookyea
    @Lethimcookyea Před 3 lety +1

    Polichu bro

  • @hellsangels6898
    @hellsangels6898 Před 4 lety +2

    Adutha trip to bhutan ❤️

  • @abhiut3050
    @abhiut3050 Před 4 lety +2

    നല്ല vedio

  • @remgarajanpunnamoodu261
    @remgarajanpunnamoodu261 Před 4 lety +1

    സൂപ്പർ

  • @akhilchandran2961
    @akhilchandran2961 Před 4 lety +1

    Nalla avadharanam👍

  • @nathmanju6317
    @nathmanju6317 Před 2 lety

    Thank you

  • @dark_soul_editz497
    @dark_soul_editz497 Před 4 lety +2

    Superbb place👍👍👍👍❤❤❤❤❤❤

  • @hariharankhariharan6100
    @hariharankhariharan6100 Před 4 lety +1

    Vry intst

  • @ahmtipes1374
    @ahmtipes1374 Před 4 lety +2

    Supper

  • @musthafathayyil718
    @musthafathayyil718 Před 4 lety +1

    Good video

  • @sandrasaniya8623
    @sandrasaniya8623 Před 3 lety +3

    Butannil onnu pokkanamm ennu ellarum parayumm eppozhanu manasilayye thanks for these informations🤗

  • @shahhil5489
    @shahhil5489 Před 4 lety +2

    Lovelu... bhutan ishtam💖🤟

  • @ShahidShahid-rj3ig
    @ShahidShahid-rj3ig Před 4 lety +1

    Super

  • @TheMas7772
    @TheMas7772 Před 4 lety +1

    Pole topic

  • @jinujinu3096
    @jinujinu3096 Před 3 lety

    Great and peace

  • @marvalgamerr
    @marvalgamerr Před 3 lety +4

    REAL HEAVEN 😳

  • @athulmohan3547
    @athulmohan3547 Před 4 lety +5

    Sixth sense fan🔥

  • @athulkrishnan571
    @athulkrishnan571 Před 4 lety +1

    Chetta chettante shabdham suparannu

  • @sreekumarsk6070
    @sreekumarsk6070 Před 3 lety

    വളരെ മനോഹരം

  • @SuminanAchu
    @SuminanAchu Před rokem

    Super❤️

  • @ismailn271
    @ismailn271 Před 4 lety

    Good

  • @aslahahammed2906
    @aslahahammed2906 Před 3 lety

    Nice video

  • @anaskp237
    @anaskp237 Před 4 lety +13

    നീ കൊള്ളാലോ ചെക്കാ 😘

  • @sandeepsurendran2515
    @sandeepsurendran2515 Před 4 lety +1

    We will go to Bhutan next year

  • @divyababu5333
    @divyababu5333 Před 3 lety

    Spr

  • @vipina8380
    @vipina8380 Před 3 lety

    Nice

  • @thanu2045
    @thanu2045 Před 2 lety +4

    My dream place 😍🇧🇹

    • @randomguy-hr3bp
      @randomguy-hr3bp Před rokem +1

      Me to oru teacher ayitt buttan il poyi work cheyanam enanu ente agraham🥰

  • @crazy4054
    @crazy4054 Před 4 lety +40

    Proud to be an Indian 😍

  • @Vs-og5yz
    @Vs-og5yz Před rokem

    Ohh ethu kettitu Bhutan pokanam ennengilum.. prakrithiyumayi..ethrayum aduthu nilkunna rajyam..😍

  • @mhdsahal1125
    @mhdsahal1125 Před 4 lety +2

    Super place

  • @pilotme5939
    @pilotme5939 Před 4 lety +50

    വിവാഹത്തിന് ശേഷം പെണ്ണിന്റെ വീട്ടിലാണ് താമസിക്കുക

    • @viniciusjuniorsaopaulo3513
      @viniciusjuniorsaopaulo3513 Před 4 lety +16

      അത് കണ്ണൂരല്ലേ...🤣

    • @fasil7424
      @fasil7424 Před 4 lety +1

      @@viniciusjuniorsaopaulo3513 hey Mr Kannur ellayidathum anganailla. Valare korava

    • @srubinp5015
      @srubinp5015 Před 4 lety +9

      കണ്ണൂരിൽ തലശ്ശേരി ഭാഗങ്ങളിൽ ചില ഇടങ്ങളിൽ മാത്രം കണ്ടു വരുന്ന ഒന്ന് മാത്രം ആണ് ഇത്... ഇപ്പോൾ അതും ഇല്ല... നിങ്ങളുടെ ആ ചിരിയുടെ ഉദ്ദേശം മനസിലായില്ല.. പെണ്ണിനും അവളുടെ വീട്ടിൽ നില്കാൻ ആഗ്രഹം ഉണ്ടാവില്ലേ

    • @physicsisawesome696
      @physicsisawesome696 Před 4 lety +2

      @@srubinp5015 yes

    • @snehalatha5712
      @snehalatha5712 Před 4 lety +5

      Penninte veedu, payyante veedu ennokke mari ,varum thalamurayenkilum nammude veedu ennu paranju padikkatte.

  • @shyjuks7617
    @shyjuks7617 Před 3 lety

    Super veido

  • @sumilsm4290
    @sumilsm4290 Před 4 lety +1

    bro യൂടെ ശബ്ദം എനിക്ക് ഇഷ്ടം അയി

  • @jayakrishnannarayanapillai5554

    👍

  • @rahanak.s6170
    @rahanak.s6170 Před 3 lety +1

    ഈ ശബ്ദം എനിക് വളരെ ഇഷ്ടമാണ്

  • @skarishma8729
    @skarishma8729 Před 3 lety

    Paris inteyum germanyudaiyum ethupole ulla interesting facts edavoo

  • @akilal556
    @akilal556 Před 4 lety +15

    Oru 10 malayaliye kondu ittakathi avide ellam sheriakkum

  • @febinarasheed9241
    @febinarasheed9241 Před 3 lety +6

    Sixth sense Malayalam ishtamullavar like

  • @noufalpcnoufal7430
    @noufalpcnoufal7430 Před 3 lety +14

    ഞാൻ ഭൂട്ടാനിൽ വർഷങ്ങളായി ജോലി ചെയ്യുന്ന ഒരു അദ്ധ്യാപകനാണ് നിങ്ങൾ വിവരിച്ച കാര്യങ്ങൾ പലതും ശരിയല്ല ..

  • @greatsea606
    @greatsea606 Před 3 lety

    Valare nannai.illengil corporates kayari nashipichene.

  • @adarshadu3065
    @adarshadu3065 Před 4 lety +8

    Love from India💕

    • @Unknwnmyth
      @Unknwnmyth Před 3 lety +2

      Aaaa njngal ellavrum chinenna macha

  • @Arif-kv8ru
    @Arif-kv8ru Před 4 lety +1

    Brightside

  • @truespotgamar5713
    @truespotgamar5713 Před měsícem

    ബംഗ്ലാദേശ് കുറിച് oru video cheymu

  • @midhunlakshman6538
    @midhunlakshman6538 Před 4 lety +13

    സുഹൃത്തേ ഭൂട്ടാനിൽ പട്ടാളം ഇല്ലാന്ന് പറയുന്നത് ശുദ്ധ മണ്ടത്തരം ആണ്, അവർക്ക് അവരുടെ സൈന്യം ഉണ്ട്

    • @mansoorahamed168
      @mansoorahamed168 Před 3 lety +6

      Athu sheriyaayirikkaam...
      Ennal, athirthi kaakunnthu Indian sainyam thanneyaayirikkum...
      Athirthi samrakshikkan maathramulla shakthiyulla saintam avarkkundaakanamennilla...
      Abimaanikku...nammude raajyathe orthu...✊💪🙂

    • @dd-ow7lg
      @dd-ow7lg Před 3 lety +1

      bhootanu sainyam illa india help cheyyum

  • @naturalvibes7578
    @naturalvibes7578 Před 3 lety +1

    💕💕

  • @shamsu7629
    @shamsu7629 Před 4 lety +2

    Please write subtitles English

  • @dheerajpnr8100
    @dheerajpnr8100 Před 4 lety +16

    Nthr Bhuttan aa angna ഒരു രാജ്യം ഉണ്ടല്ലേ 🤣😇

  • @salmanulfaris4014
    @salmanulfaris4014 Před 4 lety +6

    ഭൂട്ടാൻ 🥰✌️

  • @_Bar_elaha_
    @_Bar_elaha_ Před 2 lety

    👌🏻👌🏻👌🏻

  • @miniootty
    @miniootty Před 4 lety +2

    Same Japan OKINAWA 🇯🇵

  • @samsonprejileshknr
    @samsonprejileshknr Před 4 lety

    Entammo ketitt thanne kothiyakunnu jeevikkan

  • @yadhukrishnansnair-yw1sq
    @yadhukrishnansnair-yw1sq Před 4 lety +2

    maximum traffic speed 30 no horn use

  • @satheeshankollikkal1221
    @satheeshankollikkal1221 Před 4 lety +4

    First Coment

  • @sathyanparappil2697
    @sathyanparappil2697 Před 2 lety +1

    ഭൂട്ടാനെക്കുറിച്ചുള്ള നല്ല അറിവ് പങ്കുവെച്ച ചാനലിന് ബിഗ്സ ല്യൂട്ട

  • @naveenart6584
    @naveenart6584 Před 3 lety

    😍😍😍😍😍😍😍

  • @latheefboss1181
    @latheefboss1181 Před 2 lety

    Ellavarkkum ariyan

  • @gameingwithshyam7100
    @gameingwithshyam7100 Před 3 lety +1

    pani edukade baryamarude vitil sugamayi givikam andase

  • @unaise512
    @unaise512 Před 4 lety +1

    no traffic,over taking,no horns

  • @unaise512
    @unaise512 Před 4 lety +1

    its little expensive for indians for visiting

  • @world-mp4oe
    @world-mp4oe Před 4 lety +7

    ഭൂട്ടാനിൽ വാഹനങ്ങൾ ഹോൺ അടിക്കാൻ പറ്റില്ല

  • @ravikumarnm9293
    @ravikumarnm9293 Před 3 lety

    Now I love india and boottan