പ്രവേശാനുമതി നിരോധിച്ച ഇന്ത്യയിലെ 10 സ്ഥലങ്ങൾ | Places in India you are not allowed to Visit

Sdílet
Vložit
  • čas přidán 8. 09. 2024
  • സൂപ്പർ വിഡിയോകൾക്കു Subscribe Sixth Sense
    There are many places within India you are not allowed to visit . Do you know that kind of places in India. Yes many know about North sentinel Island. What about other places like Siachen where Army persons are only allowed. In this video we look at some of the places in India that are forbidden for any others.
    കിടുകാച്ചി റോളർ കോസ്റ്റർ
    • മരണ-തുല്യമായ 10 റോളർ ക...
    യാത്ര നിരോധിയ്ക്കപ്പെട്ട ലോകത്തെ സ്ഥലങ്ങൾ | Places not allowed to Go
    • യാത്ര നിരോധിയ്ക്കപ്പെട...
    ---------------------------------------------------------------------------
    Facebook - / sixthsensemalayalam
    Instagram- / sixthsensemalayalam
    ----------------------------------------------------------------------------
    About Sixth Sense
    Sixth Sense gives you entertaining and knowledgeable videos in Malayalam. subscribe and be a part of us.Sixth Sense Malayalam is a part of "Sixth Sense" Network of channels
    Disclaimer- Some contents are used for educational purpose under fair use. Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as comment, teaching, scholarship, and research.
    പെർമിഷൻ കൂടാതെ വീഡിയോ ഫേസ്ബുക്കിലോ അല്ലെങ്കിൽ വേറെ ചാനലിലോ അപ്‌ലോഡ് ചെയ്യാൻ പാടുള്ളതല്ല.ഇന്ത്യയിൽ തന്നേയ് ചെറിയ ഒരു സംസ്ഥാനത്തെ ജനത്തിനായി ചെയുന്നതുകൊണ്ടു sub ചെയ്തു സപ്പോർട്ട് ചെയ്യുക. അറിവിനും വിനോദത്തിനും സിസ്ത് സെൻസ് ഇപ്പോൾ തന്നേയ് സബ്സ്ക്രൈബ് ചെയ്യൂ

Komentáře • 857

  • @muhammedmk4375
    @muhammedmk4375 Před 4 lety +602

    ഇന്ത്യൻ ആർമിക്ക് ഒരു ബിഗ് സല്യൂട്

  • @muhammedsaleemkc5831
    @muhammedsaleemkc5831 Před 3 lety +227

    ഇന്ത്യൻ ആർമി... 💪🏻💪🏻💪🏻
    ആ കൊടു൦ തണുപ്പിലും നമുക്ക് വേണ്ടി കാവൽ നിൽക്കുന്നു... അങ്ങോട്ട് പോകാൻ അവസരം കിട്ടിയാൽ അവർക്ക് ഒരടിപൊളി സല്യൂട്ട് കൊടുക്കണം. അവരുടെ കൂടെ ഒരു ദിവസമെങ്കിലും കഴിഞ്ഞ് അവരുടെ കഷ്ടപ്പാടിൽ പങ്കുചേരണ൦..... 🔥❤😍💪🏻👍👏🥰🇮🙂✌🏻

  • @riyavlog6191
    @riyavlog6191 Před 4 lety +920

    നമ്മുടെ ഇന്ത്യൻ പട്ടാളക്കാരെ ഓർക്കുമ്പോൾ സങ്കടമാണ് കൊടും തണുപ്പിൽ നമ്മൾക്കു വേണ്ടി കാവലിരിക്കുന്നു .

    • @akshaysmackersstatus
      @akshaysmackersstatus Před 4 lety +13

      ഇന്ത്യൻ ആർമി 💪💪💪 ho

    • @alimpz4245
      @alimpz4245 Před 4 lety +6

      I love Indian army

    • @VijayKumar-uo4oh
      @VijayKumar-uo4oh Před 4 lety +2

      @@akshaysmackersstatus
      🌱🍯🌱🌱🍯🌱🐝🌱
      🌱🍯🌱🌱🍯🌱🌱🌱
      🌱🍯🍯🍯🍯🌱🍯🌱
      🌱🍯🌱🌱🍯🌱🍯🌱
      🌱🍯🌱🌱🍯🌱🍯🌱
      🌼🌱 Hi honey!

    • @sandeepkannan2020
      @sandeepkannan2020 Před 4 lety +12

      Njangale pati Oru nimishamengilum chinthichathil thanks

    • @mumtazmumtaz2671
      @mumtazmumtaz2671 Před 4 lety +4

      Indian army ki 💪🇮🇹

  • @anjalis6408
    @anjalis6408 Před 4 lety +235

    സിയാചിൻ കണ്ടപ്പോൾ അവിടെ വീരമൃത്യു ആയ ഹനുമാന്തപ്പയെ ഓർമ്മ വന്നു

  • @karincholakootam3155
    @karincholakootam3155 Před 3 lety +18

    Last no 10 place and
    ഇന്ത്യ കാക്കുന്ന ധീര ജവാൻമാർക്കു ഒരു ബിഗ് സല്യൂട്ട് ❤️❤️❤️❣️❣️🙏🙏🙏🙏🤝🤝🤝🤝🤝🤝😙😙😙😙❤️❤️❤️❣️❣️❤️❣️❤️❣️❣️❣️❤️❤️❣️❣️❣️❣️❣️❣️

  • @hafizismailmukkam7949
    @hafizismailmukkam7949 Před 4 lety +1183

    ആർമിയെ സപ്പോട്ട് ചെയ്യുന്നവർ ലൈക് അടി

    • @shahanad2742
      @shahanad2742 Před 4 lety +5

      Air force

    • @kathoon9928
      @kathoon9928 Před 4 lety +5

      Big salute...

    • @ar.s4753
      @ar.s4753 Před 4 lety +14

      ആർമിയെ ആരും സപ്പോർട്ട് ചെയ്യാതിരിക്കില്ല.. അവരല്ലേ നമ്മുടെ ധൈര്യം

    • @nichapxz9796
      @nichapxz9796 Před 4 lety +3

      👍👍❤️❤️❤️❤️❤️

    • @ascend9713
      @ascend9713 Před 4 lety +2

      @@ar.s4753 👍👍💪💪❤️🖤

  • @vibe101
    @vibe101 Před 4 lety +547

    ഇന്ത്യൻ ആർമി💪💪💪

  • @kamalaboobacker4825
    @kamalaboobacker4825 Před 4 lety +129

    *Salute indian army💝*

  • @vinimvijayan4031
    @vinimvijayan4031 Před 4 lety +104

    Lotteryഅടിച്ചാൽ ഈ 10 സ്ഥലത്തേക്കും പോണം

    • @SixthSenseMalayalam
      @SixthSenseMalayalam  Před 4 lety +17

      North Sentinel avasanam poya mathi 😃

    • @vinimvijayan4031
      @vinimvijayan4031 Před 4 lety +4

      @@SixthSenseMalayalam അതേ, ആദ്യം പോയാൽ പിന്നെ തിരിച്ചെത്തിയില്ലെങ്കിലോ!

    • @vinimvijayan4031
      @vinimvijayan4031 Před 4 lety +2

      @@sanilsachu331 അയ്യോ! കൂടെകൊണ്ടോവാൻ കെട്ടിയോനും കുട്ടിയുമുണ്ട്,

    • @vinimvijayan4031
      @vinimvijayan4031 Před 4 lety +1

      @@sanilsachu331 അതിനെൻ്റെ കെട്ടിയോനുണ്ട്ട്ടാ

    • @sweetfond
      @sweetfond Před 4 lety +2

      shoo..appo povandattoo..

  • @MUZICTEMPLE
    @MUZICTEMPLE Před 4 lety +21

    🇮🇳 നമ്മുടെ ജവാൻമാർ 😍😘😘😘😘

  • @athulsedathara97
    @athulsedathara97 Před 4 lety +53

    INDIAN ARMY😘🔥💪

  • @indianfootballfan993
    @indianfootballfan993 Před 4 lety +63

    ഗവൺമെൻറ് അനുമതിയില്ലാതെ പട്ടാളത്തെയും പോലീസിനെയും കണ്ണിൽപെടാതെ ഈ സ്ഥലങ്ങളിലൊക്കെ ഒളിച്ചു കടന്ന് അഥവാ പിടിക്കപ്പെട്ടാൽ എത്ര ശിക്ഷ കിട്ടും ? ഒന്നു പോയി നോക്കാനാ.😁😋

    • @user-wo3ok2fk7j
      @user-wo3ok2fk7j Před 3 lety +1

      സത്യം.. അന്ധവിശ്വാസം പൊളിച് അടുക്കാൻ നല്ലതാ

    • @just2minute195
      @just2minute195 Před 3 lety +2

      Ne poyi tirich vannal parayam😅

  • @lijinraj
    @lijinraj Před 4 lety +3

    1. Khuldara in Rajasthan
    2. Bangarh Fort in Rajasthan
    3. Nicobar island
    4. Siachin Glacier
    5. Barren island
    6. Tso Lamo lake in sikkim
    7. G P Block in U. P
    8. Aksai Chin
    9. Mukesh Mills
    10. North sentinel island

  • @shahadkv4615
    @shahadkv4615 Před 4 lety +52

    ചങ്ക് സപ്പോർട്ട് ചെയ്യാൻ പറഞ്ഞു വന്നതാ.. ഇഷ്ട്ടപെട്ടു. ലൈക്‌ അടിച്ചു, subscribe ചെയ്തു 😎

  • @anilanoop9326
    @anilanoop9326 Před 4 lety +11

    നല്ല അവതരണം.... attractive voice♥️

  • @arafath36
    @arafath36 Před 4 lety +16

    ബാരൻ ഐലൻഡിൽ ഞാൻ പോയിട്ട് ഉണ്ട്
    This valcano not active
    It is semi active
    No is almost finish

    • @nanduraj5465
      @nanduraj5465 Před 3 lety

      Njan adhu pokayunnadhu kandittundu appozha

  • @prajeeshmt105
    @prajeeshmt105 Před 4 lety +4

    എനിക്കിതൊന്നുമല്ല ഇഷ്ടം, ഇവിടെയൊക്കെ Duty നിൽക്കുന്ന ഇന്ത്യൻArmy ജവാനെയാണ്, പട്ടാളക്കാർക്ക് ഒരു ബിഗ് സല്യൂട്ട്

  • @yasarcherurpandikkalu2750

    മഞ്ഞു മലയിൽ ഒരു പെട്ടാളക്കാരൻ നിൽക്കുന്ന ധൈരത്തിൽ നമ്മുടെ രാജ്യത്ത് 136 കോടി മനുഷ്യർ സുഖമായി ഉറങ്ങുന്നു 🌹💞👍

  • @user-qr7mf1sj2v
    @user-qr7mf1sj2v Před 4 lety +436

    പൂപിയും മഞ്ചാടിയും കാണുന്ന പോലെ ഉണ്ട്😅

  • @Ajeesh21
    @Ajeesh21 Před 4 lety +44

    കേരളത്തില്‍ പോകാന്‍ കഴിയാത്ത സ്ഥലങ്ങള്‍ അറിയാമോ.?

  • @user-rd3hs9zn1o
    @user-rd3hs9zn1o Před 4 lety +3

    നല്ല അവതരണം , നല്ല വീഡിയോ , അടിപൊളി
    I like it 👍

  • @archanavc8567
    @archanavc8567 Před 4 lety +21

    Salute our great army 💪💪💪

  • @muhammedshamir3019
    @muhammedshamir3019 Před 3 lety +23

    ഇത് 2020 ഇൽ കാണുന്നവർ ലൈക്

  • @asimsathar1360
    @asimsathar1360 Před 4 lety +5

    #5 Tso Lamo lake, it's pronounced as Changu Lake and there is no restrictions to visit for civilians. I already visited there. It was an amazing experience. 👌👌👌

  • @pradeepbabu2327
    @pradeepbabu2327 Před 3 lety +1

    അങ്ങയുടെ സംസാരം .... അവിടെ എല്ലാം കാണാൻ കൊതിപ്പിച്ചൂ.. താങ്ക്സ്

  • @SaiKumar-wk4mk
    @SaiKumar-wk4mk Před 4 lety +181

    അവസാനം പറഞ്ഞ വാചകമാണ് എറ്റവും ഇഷ്ടപ്പെട്ടത്. പുറം ലോകം കാണാത്ത മതമെന്തെന്നറിയാത്ത പാവം മനുഷ്യരെപ്പോലും മതം മാറ്റാൻ ശ്രമിക്കുന്ന ആധുനീകൻ സത്യത്തിൽ എത്ര വിഡ്ഢിയാണ് എന്നോർത്തു പോയി .

  • @NakulANair-so1ev
    @NakulANair-so1ev Před 3 lety +3

    Bro super . Thankyou for giving good information ❤️

  • @reshmiharikuttan
    @reshmiharikuttan Před 4 lety +1

    Orupad knowledge pakarnnu nalkunna channel..... good voice....it's nice to hear

  • @user-wo5ev5hh8j
    @user-wo5ev5hh8j Před 4 lety +43

    Good voice..Sweet and clear to.hear..
    Keep it up..

  • @junies__vlogs4958
    @junies__vlogs4958 Před 4 lety +9

    Indian army love and respect people's

  • @abdullahassan7322
    @abdullahassan7322 Před 4 lety +190

    Comment box nokkan vannavar adi like

  • @anufrancis3
    @anufrancis3 Před 4 lety +148

    50 ഡിഗ്രി അല്ലാ മൈനസ് 50 ഡിഗ്രി

  • @pradeeshc5234
    @pradeeshc5234 Před 4 lety +12

    "9" മുകേഷ് മിൽ നമ്മളുടെ ലിസ്റ്റില് "8" ആമത് വരുന്നത് ഒരു മില്ലാണ്
    ആദ്യത്തെ സമനില ആറേ നാല് എന്ന് പറഞ്ഞത് പോലെ ആയി ഹ ഹ ഹ

  • @omar_berka__548
    @omar_berka__548 Před 4 lety +1

    Usefull aya nalla video aan idh orupaad sthalengale kurich ariyaan kazhinju .expecting more from sixth sense malayalam

  • @donywilson3378
    @donywilson3378 Před 4 lety +17

    ജേഴ്‌സി കിട്ടാൻ വന്നതാ... കണ്ടപ്പോൾ like അടിച്ചു സബ്സ്ക്രൈബ് ചെയ്യാതിരിക്കാൻ തോന്നില്ല... Super വീഡിയോസ്

  • @xiomaigaming5480
    @xiomaigaming5480 Před 3 lety +13

    Ith october 17 2020 ൽ കാണുന്നവർ ഉണ്ടോ

  • @muhammedfebinrazi3456
    @muhammedfebinrazi3456 Před 3 lety +3

    2021l kanunnavarundo

  • @shamisaleem2314
    @shamisaleem2314 Před 4 lety +7

    Big salute for our Army

  • @roysr9034
    @roysr9034 Před 4 lety +7

    I lyk the videos n presentation is outstanding. Bt bro, a small sggtn.. take a little care on pronunciation f some words lyk.. glacier, diving.! It doesn't mean I'm completely perfect, but i think ur videos've a good pstn on utube.. that's all,!

    • @sunnythomas1883
      @sunnythomas1883 Před 4 lety +3

      Pronunciation of 'diving', 'desert', etc is wrong

  • @ani_ka.
    @ani_ka. Před 4 lety +5

    2:11 Wikipedia yil Ath
    Bhagwant Das for his younger son Madho Singh
    Ennanu 17 am noottandil. Akbar, man sing 16 am noottandil ayirunnu

  • @sivabs7272
    @sivabs7272 Před 4 lety +45

    ഈ pic ഒക്കെ history ഇൽ കണ്ടപോലെ 🤔🤔🤔🤔 thonunu

  • @mursheedv3543
    @mursheedv3543 Před 4 lety +572

    ഒരു ലൈക്‌ കിട്ടോ പുണ്യം കിട്ടും

  • @akhilk252
    @akhilk252 Před 4 lety +6

    പൊളി. സൂപ്പർ ആയിട്ടുണ്ട്

  • @nonnon3584
    @nonnon3584 Před 4 lety +1

    Big salute 💪

    • @ammusreshma6155
      @ammusreshma6155 Před 3 lety

      മതമില്ലാത്തിടത്തു എന്ത് മതം മാറ്റം.2000വർഷങ്ങക്ക് മുൻപ് ലോകമെങ്ങും വിഗ്രഹാരധാന യോട് കൂടെ യുള്ള പ്രാകൃത മതവിശ്വാസം ആയിരുന്നു. എന്നാൽ ഇന്ത്യ യിലും ഇസ്രായേലിലഉം ഏ ക ദൈവസംസ്കാരം അഥവാ നിർഗഗു ണനിരാകാര ബ്ര പമ വാദം ആയിരുന്നു. പ്രാ മാണി ക ഗ്രന്ഥങ്ങൾ വേദങ്ങളും ഉപനിഷ ദ് കളും ആയിരുന്നു ഭാരതത്തിൽ. എന്നാൽ ഇന്ന് സ്ഥിതി മറിച്ചാ ണ്. ഭാരത ത്തിൽ വിഗ്രഹ ആരാധന യും മറ്റു എല്ലാവികസനം കടന്നു ചെന്ന രാഷ്ട്രങ്ങളിൽ എല്ലാം ഏക ദൈവവിശ്വാസം അഥവാ ക്രൈസ്ത വ മാർഗം ആണ്. ക്രൈസ്റ്റ് തന്റെ ശി ഷ്യ ൻ മാരോട് ഒരിക്കൽ പറഞ്ഞു. നിങ്ങൾ ലോക ത്തി ൻറെ വെ ളി ച്ചം ആകുന്നു.അങ്ങനെ ലോകത്തിന്റെ അറ്റത്തോളം വെളിച്ചം എത്തി ഇന്ത്യ യിലും ചൈന യിലും ഒഴികെ. ത മസോ മാ ജ്യോതി ർ ഗമയാ എന്ന് ആരാധി ച്ചിരുന്ന ഭാരത ത്തി ലെ ഇർഷി വര്യൻ മാരുടെ വാക്കുകൾ ക്കു എന്താണ് വില. നിങ്ങളുടെ ഭൗതിക വെളിച്ചം ഞങ്ങൾക്ക് മതി. നിങ്ങളുടെ ആ ദ് മീക വെളിച്ചം ഞങ്ങൾ ക്കു ആവശ്യമില്ല. അതാണ് നമ്മുടെ പക്ഷം.

  • @nonnon3584
    @nonnon3584 Před 4 lety +4

    പട്ടാളക്കാരെ സമ്മതിക്കണം 😟

  • @yadhukrishna7721
    @yadhukrishna7721 Před 4 lety +63

    റസിൻ മച്ചാൻ പോളിയാണ് എന്ന് പറഞ്ഞു ബട്ട്‌ ഇത്രയും പോളിയാണ് എന്ന് വിഡിയോ കണ്ടപ്പോള മനസിലായെ ❣️❣️❣️

  • @ashikpadmanabhan1195
    @ashikpadmanabhan1195 Před 4 lety +2

    Nice one bro... ❤️❤️❤️

  • @RR-eg8pr
    @RR-eg8pr Před 4 lety +3

    Nice effort 💥💥 video making different ✨ really great attractive voice...kettarinja arivugal aanengilum nannyi present chythirikunu keep going 🏃💨

  • @akashk5995
    @akashk5995 Před 4 lety +15

    ബദരീനാഥിനെ പറ്റി ഒരു വിഡിയോ ചെയ്യാമോ??

  • @saji3584
    @saji3584 Před 4 lety +3

    Good presentation 👍.. good voice brother...

  • @vishalkrishna154
    @vishalkrishna154 Před 4 lety +7

    Kollam razeen bro paranjitt vannath aanu.... Presentation kollam nalla content full support cheyam... KBFC💛#jersey

  • @ronypaulose9609
    @ronypaulose9609 Před 4 lety +3

    Palval gramathinte gadha onnumkoodi und. Palval grama moopante makalodu aviduthe rajavinu oru agraham thoni. Avale kalyanam kazikkan grama moopanodu chodichu. Ennal prayapoorthiyakatha makale kilavanaya rajavinu kodukkan agrahamillathatukond avar rajavinu edirthu tholpikkan sadikkathathukondum rakki ramayanam aviduunnu palayaanam cheithathanu. A gramam oru bhraminante shapam kittiya gramamayathukond aarum avide thamasikkan dairapedunilla

    • @SixthSenseMalayalam
      @SixthSenseMalayalam  Před 4 lety

      yes ...ariyam e story..

    • @ronypaulose9609
      @ronypaulose9609 Před 4 lety

      @@SixthSenseMalayalam but i am forgotten to tell one thing good naration. And had a professional touch

  • @rahmath866
    @rahmath866 Před 4 lety +2

    Way of presentation is good 👍

  • @e.a.v.t.a.a6540
    @e.a.v.t.a.a6540 Před 4 lety +5

    I like all places

  • @sandhyarajeev2370
    @sandhyarajeev2370 Před 3 lety +2

    അല്ല ഈ മില്ലിലും ഗ്രാമങ്ങളിലും മാത്രം പ്രേതങ്ങൾ എന്തുകൊണ്ടാണ്? Please reply

  • @ananya-rb1un
    @ananya-rb1un Před 4 lety +6

    നല്ല അവതരണം 🤓🤓🤓🤓🤓

  • @nakshatra264
    @nakshatra264 Před 4 lety +3

    Spr presentation,gd voice😍

  • @liyanahsenkm3272
    @liyanahsenkm3272 Před 4 lety +6

    Sound adipoli aanitto

  • @kerala1961
    @kerala1961 Před 4 lety +41

    ഇന്ത്യയിലെ പിടികിട്ടാപുള്ളികൾ എല്ലാവരും ഇവിടെയായിരിക്കും താമസിക്കുന്നത ആരെയും പേടിക്കണ്ടല്ലോ... ചാൾസ് ശോഭരാജിനെ പോലെയുള്ളവർ...

  • @malayaleecorner
    @malayaleecorner Před 4 lety +3

    Gud one. Expecting more 🤗

  • @rameezmahran3252
    @rameezmahran3252 Před 4 lety +16

    *Razeen പറഞ്ഞു വിട്ടതാ* 😁
    *എന്തായാലും വീഡിയോ പൊളിച്ചു*

  • @rahuldev8572
    @rahuldev8572 Před 4 lety +6

    Gd video bro. good voice. Scary 1

  • @ajfreefire6763
    @ajfreefire6763 Před 4 lety +3

    Number 5 aann

  • @SYKUT333
    @SYKUT333 Před 4 lety +2

    Nice video😍😍, subscribe cheythittund😘😘

  • @muhammednihal9758
    @muhammednihal9758 Před 4 lety

    Thank you

  • @moviemania5371
    @moviemania5371 Před 3 lety +1

    Voice 👏👏👏

  • @ajayanvp5372
    @ajayanvp5372 Před 4 lety +4

    GP block.. i would like to go there 😜💪

  • @Hajiz2004
    @Hajiz2004 Před 4 lety +1

    Good presentation
    I Like it so much

  • @bejoypulimoottil2011
    @bejoypulimoottil2011 Před 4 lety +28

    താനൊരു മലയാളിയാണെന്ന് പറഞ്ഞിട്ടെന്തു കാര്യം നമ്മുടെ അടുത്ത് തന്നെയുണ്ടല്ലേ ഒരു ഗോസ്റ്റ് വില്ലേജ്, തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിലെ ചരിത്രമുറങ്ങുന്ന ധനുഷ് കോടി.

  • @sujishibu9275
    @sujishibu9275 Před 4 lety +1

    Very informative video. Thank you

  • @twinsparkmotors8158
    @twinsparkmotors8158 Před 4 lety +4

    I would like to go the 4th place.

  • @sarathkumarkp5391
    @sarathkumarkp5391 Před 4 lety +19

    Indian army 🇮🇳🇮🇳🇮🇳🇮🇳💪💪💪

  • @shabeershabeerg3964
    @shabeershabeerg3964 Před 4 lety +5

    I love Siyachin 😍😍😍

  • @habeebnalleangara1574
    @habeebnalleangara1574 Před 4 lety +2

    എല്ലാം ഇഷ്ടമായി

  • @alanrvlogs4085
    @alanrvlogs4085 Před 4 lety +5

    Salute to all army

  • @kurnikurni5134
    @kurnikurni5134 Před 4 lety +2

    അവതരണം പൊളി, വീഡിയോയും പൊളി നെക്സ്റ്റ് പോരട്ടെ. 👍👍👍

  • @mirshadtirur2474
    @mirshadtirur2474 Před 4 lety +1

    Sikkim india china border അടുത്തുള്ള tosmo lake ഞാൻ പോയിട്ട് ഉണ്ട് permission എടുത്ത് അങ്ങോട്ട്‌ പോവാം

  • @junies__vlogs4958
    @junies__vlogs4958 Před 4 lety +2

    Beautiful

  • @akhilkurian9245
    @akhilkurian9245 Před 4 lety

    Bro adipowli video.... Nice presentation.. Do more videos..... Best wishes

  • @subhashthosh5474
    @subhashthosh5474 Před 4 lety +5

    INDIAN ARMY 🇮🇳 ❣️

  • @DIncredibleworld-com
    @DIncredibleworld-com Před 4 lety +2

    Gud video collection 👌♥️

  • @ayanavineeth1823
    @ayanavineeth1823 Před 4 lety +1

    Nice presentation.....i like Nicobar island

  • @ammukukkuz1336
    @ammukukkuz1336 Před 3 lety +1

    Athee bro keralathil evideegilum ith pole nirothichaa place indoo indaghil parayoo plzz avidee povanaa arum areyatheyy😜🤣 ante ketiyoneum kude kondupoyii oru adventure trip akkalo

  • @thevarietyvlogger9668
    @thevarietyvlogger9668 Před 4 lety +2

    Gp block ishtam kollam poli sanam

  • @abduljaleel6633
    @abduljaleel6633 Před 4 lety +2

    brow all great

  • @jibibob3443
    @jibibob3443 Před 4 lety

    Nice video machanee..... Pollichuuu....

  • @JOHAN7gu1sz7m
    @JOHAN7gu1sz7m Před 3 lety +1

    800k is coming bro❤️❤️🥳🥳

  • @reshmambvr9627
    @reshmambvr9627 Před 4 lety +6

    🇮🇳🇮🇳🇮🇳🇮🇳army🙏🙏🙏

  • @mhdsharnas6211
    @mhdsharnas6211 Před 4 lety +6

    Nannayi varatte broi

  • @mahammedraseeq8218
    @mahammedraseeq8218 Před 4 lety +4

    Aksai chin enikk like aay pinne army spotum

  • @arshams5710
    @arshams5710 Před 4 lety

    Sentient patti ariyan nokitha superb. Useful

  • @tharalocalking6508
    @tharalocalking6508 Před 4 lety +1

    RAZeen machan parnjittu vannatha nalla chanel aanu ketto audio clarity pakka aannu chanel pettnnu valarum athurappa

  • @sivajithmk3733
    @sivajithmk3733 Před 4 lety +2

    Pwoli man😍

  • @greeshma.rgopan6225
    @greeshma.rgopan6225 Před 3 lety +1

    It is interesting

  • @sobhapg1862
    @sobhapg1862 Před 4 lety +3

    Awesome sound 😄

  • @sajeenap5383
    @sajeenap5383 Před 4 lety +1

    ഒരു ചെറിയ ലൈക്

  • @asifsolo8771
    @asifsolo8771 Před 4 lety +6

    Give away ellenkilum kuzppam Ella kidu channel subscribe chythittund

  • @amalrajan7693
    @amalrajan7693 Před 4 lety +3

    സൂപ്പർ

  • @ShaSha-hr6pj
    @ShaSha-hr6pj Před 3 lety +2

    Indian army✨✨✨

  • @asdmkm8297
    @asdmkm8297 Před 4 lety +2

    Amazing video