Honda Activa Mileage Settings Malayalam | Activa mileage tuning | Mileage Tips Bike | Activa mileage

Sdílet
Vložit
  • čas přidán 13. 07. 2020
  • #Honda Activa Mileage Settings Malayalam
    #Activa mileage tuning
    #Mileage Tips Bike
    #Activa mileage settings
    #Mileage settings
    #Honda mileage settings
    #Mileage Tips
    #Malayalam mileage Tip Activa

Komentáře • 119

  • @AMEERH
    @AMEERH  Před rokem +3

    Honda Activa Engine Oil Change full video 🔧🔧⚙️👇👇👇👇👇👇👇👇click here 👇
    czcams.com/video/D5gQgI2HH-o/video.html

    • @ABDULSALAM-td5ic
      @ABDULSALAM-td5ic Před rokem +1

      വണ്ടി ഓടി കൊണ്ടിരിക്കുമ്പോൾ സ്റ്റോപ്പ് ആയിപ്പോകും എന്താണ കാരണം ഒന്നു പറഞ്ഞുതരാമോ

  • @densondevassy2377
    @densondevassy2377 Před 2 lety +85

    ആ ബാക്ഗ്രൗണ്ട് music ഒന്ന് കുറച്ചിരുന്നെങ്കിൽ നിങ്ങൾ പറയുന്നത് കേൾക്കാമായിരുന്നു..

  • @jineeshjini1841
    @jineeshjini1841 Před 3 lety +41

    മ്യൂസിക് വേണ്ടായിരുന്നു

  • @sudheerankt3680
    @sudheerankt3680 Před 2 lety +9

    bro rpm varrieation kandu pidichale mileage correct set cheyyan pattu,pinne filter,plug,correct air pressure in tyre,running between 40 to50km speeed,freequant brake apply,style of driving,secondry filtr condition,engine oil quandity and quality,correct valave clearence,gear oil ,clutch assembly,petrol quality....etc ithelam clear anel mileage koodum

  • @nithinrpalakkad5890
    @nithinrpalakkad5890 Před 2 lety +1

    Thank you so much BRO, for this Information 🙏🙏🙏

  • @basheerup4167
    @basheerup4167 Před 2 lety

    Acssess125 ഈ idea പ്രയോഗിക്കാൻ പറ്റുമോ

  • @mubashirag3998
    @mubashirag3998 Před 4 lety +2

    Bro oil change video cheyyumoo..

  • @ashokansuluashokan9172

    ബോസ് - എന്റെ വണ്ടി activa പിസ്റ്റൺ പിടിച്ചപ്പോൾ സർവീസ് ചെയ്തു ഇപ്പോൾ കംപ്ലയിന്റ് കാണുന്നില് - പിസ്റ്റ്റൺ സർവീസ് ചെയ്ത കാരണം മൈലേജ് കുറയുമോ ഇനിയും പിസ്റ്റാണ് കംബ്ലയിൻറ് വരാൻ സാധ്യതയുണ്ടോ ഓയിൽ കൃത്യസമയത്ത് ഇപ്പോൾ മാറ്റുന്നു. 2010 മാഡൽ ആണ്

  • @j4created809
    @j4created809 Před 3 lety +1

    Scooter alaiveel jam kanikkamo

  • @sudheeshpalakkad6092
    @sudheeshpalakkad6092 Před 2 lety +1

    Hai chetta dio yude mileage agane kuttam parayamo

  • @sachuu782
    @sachuu782 Před 3 lety +10

    ഇങ്ങനെ ചെയ്താൽ ഉദ്ദേശം എത്ര മൈലജ് കിട്ടും

  • @alavialmanas8453
    @alavialmanas8453 Před 3 lety

    Activa 3g speed kootan pattumoo kaanikoo pls

  • @kinginiprajosh2734
    @kinginiprajosh2734 Před 3 lety +1

    സൂപ്പർ

  • @mamuthu002muthu5
    @mamuthu002muthu5 Před 2 lety +1

    വളരെ നല്ല അറിവ് തന്നതിന് നന്ദി

  • @sakkeeesakkeere4719
    @sakkeeesakkeere4719 Před 2 lety

    Oil mattan vykiyal milege kurayumo

  • @uvaisck1465
    @uvaisck1465 Před 2 lety +6

    Activa 3g 55 mileage kittunnund

  • @deepudrk7038
    @deepudrk7038 Před 3 lety

    Broi company tuning Nammal cheytha pani kitto

  • @mottolabautoclinic...183

    Tun cheyyuna idele ... Speed....?Ethraya ariyo.....

  • @moideenkutty1966
    @moideenkutty1966 Před 2 lety +11

    അടുത്ത വിഡിയോയിൽ bgm
    ഒന്നൂടെ സൗണ്ട് കൂട്ടിവെച്ചാൽ
    വേഗം ഇട്ടേച്ചു പോകാമായിരുന്നു 😠

  • @abid_km5677
    @abid_km5677 Před 4 lety +3

    Honda grazia ഇങ്ങനെ തന്നെ tune ചെയ്യാൻ pattuo?

  • @salilsfarmhousesoopikkad7770

    Very good video

  • @dominicpt9260
    @dominicpt9260 Před 2 lety

    ആക്ടിവയുടെ പ്ലഗ് മാറ്റുന്നത് എങ്ങനെയാണ്

  • @sadikarippur6733
    @sadikarippur6733 Před 2 lety

    എന്താണ് ഈ 20 Second കട്ട് ഓഫ് ?വിശദീകരിച്ചാലും

  • @anoopanoop2231
    @anoopanoop2231 Před rokem

    Aaaru kelkkan aanu bro itryum soundil back ground music ittit 🤔

  • @McMuralidharan
    @McMuralidharan Před 3 lety +3

    Great Uploading thanks for sharing

  • @kiranlal7142
    @kiranlal7142 Před 2 lety +1

    Thangal egana ok ok enu parayambol dwashyam varunu endina egana ok ok annu parayunna

  • @abid_km5677
    @abid_km5677 Před 4 lety +9

    20 second cuttoff എന്താണ്‌ bro?

  • @sreejithc.a4147
    @sreejithc.a4147 Před 3 lety

    Bro ippo millg nthind

  • @ramadasap9797
    @ramadasap9797 Před 3 lety +3

    Valeubel information

  • @baijusebastian1019
    @baijusebastian1019 Před 8 měsíci +2

    പറഞ്ഞതനുസരിച്ച് പഴയ തന്നെയല്ലേ അതിപ്പോ തിരിച്ചുവച്ചിരിക്കുന്നത്

  • @poppoipoppoi4041
    @poppoipoppoi4041 Před 2 lety +3

    Honda activa 2009model milage ethra kittum??

  • @josejoseph4935
    @josejoseph4935 Před 4 měsíci

    ചേട്ടാ കലാപംമണിടെ നാടൻ പാട്ട് bgm വെക്കാമോ

  • @faisalibrahim7657
    @faisalibrahim7657 Před 2 lety

    Choke repairing pls.

  • @sanjunallat
    @sanjunallat Před rokem

    എന്തിനാണ് back sound music

  • @its_ajay7176
    @its_ajay7176 Před 2 lety

    Acess 2014 milage etra kitunnu?
    Enik 20-25 kitunnullooo!

  • @pk.5670
    @pk.5670 Před rokem

    Ith enth music video oo?

  • @raghavkalarikkalraghavkala1258

    2009 model activa, milage 30 to 35, വലി വളരെ കുറവാണ്. Milage കൂട്ടാൻ പറ്റുമോ?

    • @shamnadvp5037
      @shamnadvp5037 Před 3 lety +2

      Ente 2016 activa 3g yan enikk mileage 24 njanippo moonjiirikkua

    • @abinjohnson5232
      @abinjohnson5232 Před 2 lety

      @@shamnadvp5037 bro okay aayo

    • @vishnubinu974
      @vishnubinu974 Před 2 lety

      @@mohammedraficarar ബെൽറ്റ്‌ മാറ്റാൻ മേലാരുന്നോ 😁

    • @mvsudhanmv
      @mvsudhanmv Před 2 lety +1

      എന്റെ ആക്ടിവ 2016- 3ജി ലിറ്ററിന് 51 കി മി കിട്ടുന്നുണ്ട്...

    • @navaspsheriff4887
      @navaspsheriff4887 Před 2 lety

      @@shamnadvp5037 ബ്രേയ്ക് പിടിക്കാറുണ്ടോ വണ്ടി ഓടിക്കുമ്പോൾ ടയർ കറക്കം എങ്ങനെ ആണ് ടൈറ്റ് ആണോ തിരിച്ചു നോക്കൂ

  • @bilshadbalussery7240
    @bilshadbalussery7240 Před 3 lety +4

    After first service 42 per liter aan Maximum❤kittiyath company 60 parayunund enikk mathramano 42kittunullu

  • @rajanpillai8236
    @rajanpillai8236 Před 2 lety

    Sound kootti parauka

  • @deepudrk7038
    @deepudrk7038 Před 3 lety +5

    2019 Rayz 6000 km oditullu, 3 service cheythu, 39 km milege ullu, milege kottan valla vazhiyum indo

    • @navaspsheriff4887
      @navaspsheriff4887 Před 3 lety +2

      39 കിട്ടുന്ന നീ ഭാഗ്യവാൻ എനിക് 30 കിട്ടുന്നില്ല പിന്നെ അത്യാവശ്യ ഘട്ടത്തിൽ മാത്രം വണ്ടി ഉപയോഗിക്കുന്ന എനിക് കുഴപ്പമില്ല

  • @georgekk474
    @georgekk474 Před 2 lety +3

    Please stop the background music

  • @anandhuzzz6095
    @anandhuzzz6095 Před 3 lety +1

    Ok ok

  • @arjunv4731
    @arjunv4731 Před 2 lety

    Activa 125 2014 മോഡൽ എത്ര മൈലേജ് കിട്ടും?

  • @___Moushi
    @___Moushi Před 2 lety

    എന്തിനാ ആ BGM..??

  • @Mujeeb1957
    @Mujeeb1957 Před 2 lety

    Slow speed സ്ക്രൂ അഡ്ജസ്റ്റ് മനസിൽ ആയില്ല

  • @anlkumarv1780
    @anlkumarv1780 Před 9 měsíci +1

    ഭായി നിങ്ങൾ പകുതി റൗണ്ട് ന് ആണല്ലോ ഒരു റൗണ്ട് എന്ന് പറയുന്നത് അത് വ്യക്തമാക്കി കൊടുക്ക്‌,😅

  • @sadhokjohn9566
    @sadhokjohn9566 Před 3 lety +6

    5G after 1 year 48 kittunund

  • @Anaspuliyancheri28
    @Anaspuliyancheri28 Před 3 lety +2

    Honda dio 2019 model ethra.mileage kittum

  • @arunkumarm4923
    @arunkumarm4923 Před 3 lety +3

    Etra und bro ipo mileage...

  • @funwithjazi
    @funwithjazi Před 3 lety +4

    What you mean by 20 second cut off

    • @faizanpachu6059
      @faizanpachu6059 Před 2 lety

      20secnd കൊണ്ട് വണ്ടി offakum

  • @starkgaming1769
    @starkgaming1769 Před 3 lety +6

    Activa 2010 model mileage ethra kanum

  • @flyingtimejetage
    @flyingtimejetage Před měsícem

    ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഒരു ശല്യം തന്നെ

  • @saleemvaliyakath7245
    @saleemvaliyakath7245 Před 3 lety

    Why music
    Very bad

  • @nishadck3680
    @nishadck3680 Před 16 dny

    30 kittunnollu

  • @sajidummr2867
    @sajidummr2867 Před 3 lety +1

    20 secnt confused 🙄

  • @unnikrishnannair1051
    @unnikrishnannair1051 Před 2 lety +1

    Stop this unwanted background music

  • @sunilmurali590
    @sunilmurali590 Před rokem

    Background music very bore

  • @faizi768
    @faizi768 Před 3 lety +2

    Activa 3g 2016 model mileage 24/29

  • @vinod9271
    @vinod9271 Před 2 lety +1

    മൂസിക് കാരണം ഒന്നും മനസ്സിലാവുന്നില്ല

  • @ShahulHameed-qo2xv
    @ShahulHameed-qo2xv Před 2 lety

    Honda activa മാത്രമേ പറ്റു

  • @mfzmfz9172
    @mfzmfz9172 Před rokem

    ആ മ്യൂസിക് വേണ്ടായിരുന്നു വ്യക്തമായി മനസ്സിലാവുന്നില്ല താങ്കൾ എന്താണ് ഉദ്ദേശിച്ചത്

  • @nithiarambo2077
    @nithiarambo2077 Před měsícem

    110

  • @vachanamithram1374
    @vachanamithram1374 Před 2 lety

    എന്റെ ചേട്ടാ മ്യൂസിക് സൗണ്ട് കുറയ്ക്കുക

  • @kuppaputt697
    @kuppaputt697 Před 10 měsíci

    ഒന്നുകിൽ പറയുന്നയാൾ ഉറക്കെപ്പറയുക അല്ലങ്കിൽ ബാക്ക് ഗ്രൗണ്ട് സൗണ്ട് കുറയ്ക്കുക..

  • @kishorkishor4582
    @kishorkishor4582 Před 2 lety

    Endha പറയുന്നേ bro

  • @albialbi.1862
    @albialbi.1862 Před 2 lety

    പറയുന്നത്. തീരെ സൗണ്ട് കുറവാണ്.

  • @ajimon9958
    @ajimon9958 Před 3 lety +3

    എനിക്ക് 30 കിട്ടുന്നുള്ളൂ

    • @jismonta8067
      @jismonta8067 Před 3 lety

      model ? 4G ?

    • @user-go7cr5on2w
      @user-go7cr5on2w Před 3 lety +1

      Yanikkum
      Same

    • @babyej7336
      @babyej7336 Před 3 lety

      @@user-go7cr5on2w എന്ത് കളി കളിച്ചാലും 35 40 നടയിൽ കിട്ടും

    • @jijomonjacob2041
      @jijomonjacob2041 Před 3 lety

      @@babyej7336 കാർബുറേറ്റർ clean ചെയ്യൂ

    • @babyej7336
      @babyej7336 Před 3 lety

      @@jijomonjacob2041 കാർബറേറ്റർ ക്ലീൻ ചെയ്തു 2 6 ബെയറിങ് മാറ്റി അത്യാവശ്യം മെയിന്റനൻസ് പണികളൊക്കെ സമയാസമയം ഞാൻ എടുക്കാറുണ്ട് വണ്ടിയുടെ പക്ഷേ എന്താണെന്നറിയില്ല തീരെ പുള്ളിങ് ഇല്ല എന്താ ഇനി ചെയ്യേണ്ടത്

  • @sajusajup284
    @sajusajup284 Před 2 lety

    ഫ്യുവൽ ഇൻജക്ഷൻ ആണെങ്കിൽ ഇത് പറ്റില്ലല്ലോ അല്ലേ

  • @hakkim8531
    @hakkim8531 Před 2 lety +2

    Music disturbed

    • @yaseenmedia1054
      @yaseenmedia1054 Před 2 lety +1

      Music kelpikkan വേണ്ടിയാണോ

    • @shanavaserumathuruthi7781
      @shanavaserumathuruthi7781 Před 2 lety

      @@yaseenmedia1054 ഹലോ ഒന്നല്ലെങ്കിൽ നീ പറയൂ അല്ലെങ്കിൽ മ്യൂസിക് ഉണ്ടാക്

  • @kannannairkk4512
    @kannannairkk4512 Před 2 lety

    തൊലിഞ്ഞ ബാക്ക്ഗ്രൗണ്ട് usi

  • @user-ld6wr6fd8i
    @user-ld6wr6fd8i Před 8 měsíci

    എടാ പെട്ടാ വീഡിയോ ചെയ്യുമ്പോൾ വെറുപ്പിക്കാതെ വൃത്തിയായി ചെയ്യാൻ ആദ്യ o പഠിക്ക്

  • @sivakumar7748
    @sivakumar7748 Před 2 lety

    ഡാ പൊട്ടാ ശബ്ദത്തിൽ സംസാരിക് നേരെ പറയാമെങ്കിൽ പറ ഇല്ലെങ്കിൽ വെച്ചിട്ട് പോടാ മാക്രി 😭😭😭😭😂😂😄😄😄😄

  • @binishpaulbinishpaul8287
    @binishpaulbinishpaul8287 Před 2 lety +1

    എന്തിനാ ഈ മ്യൂസിക്ക് ബോറ്

    • @ashrafmm9162
      @ashrafmm9162 Před rokem

      ഇപ്പോൾ ഈ പറഞ്ഞ അനുസരിച്ച് വണ്ടി ഓട്ടത്തിൽ നിന്നും പോലെ സെറ്റ് ചെയ്യുന്നത് കൊടുക്കാറുണ്ട്

  • @geevarghese7716
    @geevarghese7716 Před rokem

    No need music

  • @josephgeorge3471
    @josephgeorge3471 Před 2 lety

    ഹലോ... നിങ്ങളുടെ വർക് ഷോപ്പ് എവിടെയാണ്. എറണകുളത്താണൊ .
    Please Reply and contact number.

  • @binujohn4903
    @binujohn4903 Před 5 měsíci

    മ്യൂസിക്ക് എന്തിനാണ് ഇടുണത്