Easy Fix for Scooter Vibration Problem | സ്കൂട്ടർ വൈബ്രേഷൻ മാറ്റാൻ ഒരു എളുപ്പ വഴി

Sdílet
Vložit
  • čas přidán 15. 08. 2020
  • സ്കൂട്ടർ വൈബ്രേഷൻ മാറ്റാൻ ഒരു എളുപ്പ വഴി
    Scooter Engine CVT Transmission: • Scooter Engine CVT Tra...
    Full brake + Full Accelerator In Scooter: • Full Accelerator + Ful...
    The products I use and recommend:
    GoPro Hero 8 Black: amzn.to/3sLAAca
    Samsung EVO Plus 128GB microSDXC UHS-I U3 100MB/s Full HD & 4K UHD Memory Card with Adapter for GoPro & mobile: amzn.to/3bR9Tgc
    ORAZO Picus -VWR Bike Riding Boots (Steel Toe Insert) Grey: amzn.to/3sR2EuC
    Motorcycle/Scooter RPM meter / Tachometer used in the video: amzn.to/39HM1Jd
    Autofy X-Grip Premium Bike Mobile Charger & Phone Holder for All Bikes Scooters (5V-2A): amzn.to/2MqUYPa
  • Auta a dopravní prostředky

Komentáře • 813

  • @its.me.ragesh
    @its.me.ragesh Před 4 lety +220

    Le service center : ഇവനെ ഇനിയും വളരാൻ അനുവദിച്ചു കൂടാ 😁😁

  • @merzinakbar5359
    @merzinakbar5359 Před 4 lety +450

    ഞാനൊരു tvs ഷോറൂമിലെ സർവിസ് supervisor ആണ്.എനിക്കിത് വരെ ഈ ഐഡിയ തോന്നിയില്ലല്ലോ..സകല ntorq ഉം ക്ലച്ച് അഴിച്ചു ക്ലീൻ ചെയ്യാറാണ് പതിവ്

  • @abhinand5261
    @abhinand5261 Před 4 lety +44

    എൻ്റെ വണ്ടിയിൽ ഈ പ്രശ്നം തുടങ്ങിയിട്ട് കുറെ ആയി വിഡിയോ കണ്ടപേലെ ചെയ്ത പോ സംഗതി success very thanks bro

  • @faisalmmkd
    @faisalmmkd Před 3 lety +20

    എങ്ങനെയൊക്കെയോ ഈ ചാനലിൽ എത്തിപ്പെട്ടു...ഇപ്പോ പഴയ വീഡിയോസ് കുത്തി ഇരിന്നു കാണൽ ആണ് പരിപാടി.....ഒരുപാട് സംശയങ്ങൾ മാറികിട്ടി.....Super ajith Bahai...

    • @prashantraaz4873
      @prashantraaz4873 Před rokem

      Bro u know Eng or Hindi ,I have same prob at 11 km/hr speed,and the the torq is very low,can u plzzz brief/explain me this video in English or Hindi.?

    • @ravrics
      @ravrics Před rokem

      @@prashantraaz4873 hold the brake and step on the accelerator. Do two or three times

  • @kochattan1267
    @kochattan1267 Před 4 lety +31

    ഹായ് അജിത്, എന്നെപ്പോലെ നിങ്ങളും ഒരു TVS ഫാനാണെന്നു തോന്നുന്നു..

  • @rojinjuliet
    @rojinjuliet Před 4 lety +33

    സ്കൂട്ടർ വൈബ്രേഷൻ മാറാനുള്ള പൊടി നമ്പറും ടെക്‌നിക്കും 😁

  • @thush8574
    @thush8574 Před 3 lety

    Ajith thangal valare lalithamayi ellam explain cheyunnathinu oru big thanks

  • @shamsukoomanna1203
    @shamsukoomanna1203 Před 3 lety +1

    വളരെ ഉപകാരപ്പെട്ടു . എന്റെ സ്കൂട്ടറിനും ഉണ്ടായിരുന്നു ഈ പ്രോബ്ലം, ഇപ്പോ ശരിയായി good info thankട

  • @Rakesheta
    @Rakesheta Před 4 lety +4

    I too have this problem, thanks for the information, I was planning to complain about this on my third service. No I will try this first. Thanks buddy... ❤️

  • @godisagamer5576
    @godisagamer5576 Před 4 lety +1

    Thanks brother. Enikku ithu valare useful aayi.

  • @jestingrg
    @jestingrg Před 3 lety

    ഒരുപാടു നാളായുള്ള ഒരു പ്രശ്നം ആയിരുന്നു... thanks dear bro

  • @Jakesile
    @Jakesile Před 3 lety +2

    അജിത്ത് ഭായ് നിങ്ങളുടെ വീഡിയോസ് എല്ലാം അടിപൊളി ആണ്. ഞാൻ ഒരു automobile enthusiast ആണ് നിങ്ങളുടെ വീഡിയോകൾ മിക്കതും ഞാൻ കണ്ടിട്ടുണ്ട്... Very informative. Keep up the good work.

    • @prashantraaz4873
      @prashantraaz4873 Před rokem

      Bro u know Eng or Hindi ,I have same prob at 11 km/hr speed,and the the torq is very low,can u plzzz brief me this video in English or Hindi.?

  • @sreejithsreejith6183
    @sreejithsreejith6183 Před 4 lety +1

    Thanks bro I have this problem in Honda activa 3g its very helpful for me

  • @devarajanss678
    @devarajanss678 Před 4 lety +4

    നല്ല വീഡിയോ..'' നന്ദി

  • @muhammedmuhsin2381
    @muhammedmuhsin2381 Před 4 lety +1

    Thanks ajitheetta, ente ntorqkkinumulla same prashnamaann eppo pariharam kittiyath.

  • @abhijithajikumar2347
    @abhijithajikumar2347 Před 4 lety +1

    Thank you buddy. Enikum ee problem und. 💓

  • @shefeeq8207
    @shefeeq8207 Před 3 lety +2

    സംഭവം pwlichootta ❤️
    Njn കുറച്ച് നാൾ ആയി vibration kond നടക്കുന്നത് ipo ok ayii thnks bro

  • @karthikc6350
    @karthikc6350 Před 3 lety

    Thankyou bro.... I always waiting for your videos😇😇🥰

  • @abhijithkannan3673
    @abhijithkannan3673 Před 4 lety

    Very useful video, same problems und vandikk

  • @renjusoman4391
    @renjusoman4391 Před 4 lety

    കിടു വോയ്‌സ്, and nice explanation...

  • @sarathpv401
    @sarathpv401 Před 3 lety

    Ajith etta..... Adipoli aayind... Great Information

  • @yadhukrishnamk5066
    @yadhukrishnamk5066 Před 4 lety +2

    Usefull, same problem undayirunnu

  • @nandukrishnanNKRG
    @nandukrishnanNKRG Před 4 lety +12

    നമുക്ക് വേണ്ടി സ്വന്തം വാഹനങ്ങൾ, അതും പുതിയ വാഹനങ്ങൾ അഴിച്ചു പറക്കി, പറഞ്ഞു മനസിലാക്കി തരുന്ന.. അജിത് ബഡിക്കു ഒരായിരം നന്ദി....
    വീഡിയോയിൽ കാണിക്കുന്ന സ്ഥലം അരുവിക്കരക്കു അടുത്താണോ... ഡാമിന്റെ റിസെർവോയർ ഏരിയ.

  • @njansanjaristreaming
    @njansanjaristreaming Před 4 lety +11

    അജിത്തേട്ടാ വീഡിയോ പൊളി ഒരു love തരണേ 💞❣️

    • @shajivv9050
      @shajivv9050 Před 4 lety +2

      ഈ തകരാറ് ക്ലച്ച് ലൈനറിന്റെ സ്പ്രിംഗ് ടെൻഷൻ കമ്പനി നൽകിയത് കുറഞ്ഞുപോയത് കൊണ്ടാവാം. അതിനാലാണ് ലോ ആർപിഎമ്മിൽ ക്ലച്ച് ലോക്കായി പോകുന്നതും ഹൈ ആക്സിലറേഷൻ, ഹൈ ടോർക്ക് സമയത്ത് ലോ ആർ പി എം ഇൽ വൈബ്രേറ്റ് ചെയ്യുന്നത് സാധാരണയിലും ടോർക്ക് കൂടിയ വാഹനങ്ങൾക്കാണ് ഇങ്ങനെ വരാൻ സാധ്യത കൂടുതൽ ഇത് കമ്പനിക്ക് പരിഹരിക്കാൻ പറ്റും

  • @anandkp6092
    @anandkp6092 Před 4 lety

    Good information. Inganeyullaa nallanalla arivukalkkai kaathirikkunnu

  • @kuttappanbeneasseril5
    @kuttappanbeneasseril5 Před 4 lety +1

    Thank u ,poratte kuduthal aruvukal

  • @Aby_wins
    @Aby_wins Před 4 lety +22

    എന്നോട് TVS ടെക്നീഷ്യൻ പറഞ്ഞത് ബ്രേക്ക് പിടിച്ച് accelerator കൊടുക്കരുത് എന്നാണ്...എനിക്കും ഇതേ problem ഉണ്ടായിരുന്നു..സർവീസ് നു കൊടുത്തപ്പോൾ clutch assembly full waranty yil maari thannu

    • @3rdvoidmen594
      @3rdvoidmen594 Před 4 lety +1

      Ethoru vandikkum car or bike ithe rule follow cheyyanam

    • @AjithBuddyMalayalam
      @AjithBuddyMalayalam  Před 4 lety +7

      Eppozhum cheyyan Padilla..thenju povum..but ee vibration maran workshop il ayalum clutch pad urachanu idunnath.. athilum nallath ithanu

    • @Aby_wins
      @Aby_wins Před 4 lety

      @@AjithBuddyMalayalam TVS nte TSM paranjath ntorq nte clutch assy complaint aanu.update vannittund maari tharam ennanu...angane aanu enik marikittiyath..2 months aayi

    • @aneeshsasi5589
      @aneeshsasi5589 Před 3 lety +1

      @@Aby_wins maari ennu urappano

    • @jijeeshc
      @jijeeshc Před 3 lety

      Enikkum mari kitty.but ippoyum small vibration problem und

  • @abindas003
    @abindas003 Před 3 lety

    Thanks bro...❤
    Ethra kaalamaayittulla oru samsayamaanennariyo ith..😁
    Onn cheyth nokkanam👍

  • @shakkeerahammed1840
    @shakkeerahammed1840 Před 3 lety

    Theerchayaayum ee vedio kure perku upakaaramaakum
    Thanks this vedio

  • @AK-zr1lq
    @AK-zr1lq Před 4 lety +39

    ഇത്രീം കാലം ഞങ്ങളെ പടിപ്പിച്ച മഷെ ഇങ്ങളെ മുകം ഒന്ന് കാട്ടിത്തരിം 👨‍🔧💝🌹

    • @AjithBuddyMalayalam
      @AjithBuddyMalayalam  Před 4 lety +1

      😊

    • @mhdsavad775
      @mhdsavad775 Před 3 lety

      @@AjithBuddyMalayalam Dual spark plug working video +
      Explanation +എന്തുകൊണ്ടാണ് dual spark engine നിൽ ഒരു spark plug മാത്രകൊണ്ട് സ്റ്റാർട്ട്‌ ആവാത്തത്?
      Replay or make video
      സംശയങ്ങൾ ചോദിക്കാനുള്ള അവസരം ഇല്ല
      ഒരു ഇമെയിൽ id എങ്കിലും തരണം
      Request ആണ്
      But nice video i liked your video. !

    • @srnpsd
      @srnpsd Před 3 lety

      @@AjithBuddyMalayalam super bro... Suzuki Burgman street ngne und bro vandi, patumekil oru video iduo

    • @najmudheenkallai5182
      @najmudheenkallai5182 Před 3 lety

      മാഷിന്റെ മുഖം ഒന്ന് കാണാൻ എന്താ വഴി?

  • @munaverbadhusha
    @munaverbadhusha Před 2 lety +2

    എന്റെ മോനെ സൂപ്പർ😍😍😍😘😘

  • @lintovinson6662
    @lintovinson6662 Před 3 lety

    എനിക്കും ഉപകാരപ്പെട്ടു
    Tnx bro

  • @sadiquesadi1794
    @sadiquesadi1794 Před 4 lety

    Bro ningal video cheyyanam ellarum big rewi aanu but your rewie and mechanic full support

  • @midhun_murali
    @midhun_murali Před 3 lety +1

    Thanks bro it was really useful 😃

  • @user-me3ml5io6s
    @user-me3ml5io6s Před 3 lety

    കിടു സൗണ്ട് അഹങ്കാരം ഇല്ലാത്ത ഒരു മനുഷ്യനാണ് ഇങ്ങൾ അജിത്ത് ബ്രോയ്

  • @mubashirt3954
    @mubashirt3954 Před 4 lety +16

    ബ്രോ engine ഓയിൽ നെ പറ്റി ഒരു വീഡിയോ ചെയ്യാമോ , ഗ്രേഡ് എന്തിനാണ് , അളവ് അല്പം കൂടിയാല് എന്താണ് problem കുറഞ്ഞാൽ എന്താണ് problem എന്നൊക്കെ പറ്റി

  • @ghost4613
    @ghost4613 Před 3 lety +1

    😊👍 I also have Ntorq
    Thanks for Video 😊👌👍

  • @Dileepdilu2255
    @Dileepdilu2255 Před 4 lety +1

    Super technic😍💕👍thanks bro

  • @shanilsulaiman6994
    @shanilsulaiman6994 Před rokem

    Ente ponnooo.. Mothalaaleee. Thanks you sooomuch 🙏🙏🙏🙏🙏🙏🙏🙏🙏helped in 2023 also🙌💪💪👍👍

  • @sudhiarackal
    @sudhiarackal Před 4 lety +1

    നന്ദി...

  • @yrcreationyahya3307
    @yrcreationyahya3307 Před 4 lety +1

    Thanks bro
    Same sound in my entourq

  • @lijojose8295
    @lijojose8295 Před 3 lety +1

    സൂപ്പർ എന്നിക്കിത് വലിയ തലവേദന ആയിരുന്നു. HONDA ഷോറൂമുകാരൻ എന്റെ കുറേ പൈസ തിന്നു.

  • @Saju__reshma
    @Saju__reshma Před 3 lety

    വളരെ ഉപകാരമായി👌👌

  • @risvan2202
    @risvan2202 Před 4 lety +8

    ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലത്തെ വീഡിയോസ്

    • @prashantraaz4873
      @prashantraaz4873 Před rokem

      Bro u know Eng or Hindi ,I have same prob at 11 km/hr speed,and the the torq is very low,can u plzzz brief/explain me this video in English or Hindi.?

  • @abdullashamil2729
    @abdullashamil2729 Před 2 lety

    Bro what a great full idea... Thanks bro

  • @amalak9037
    @amalak9037 Před 3 lety +2

    Super video keep going katta support👏👏👏👏

    • @prashantraaz4873
      @prashantraaz4873 Před rokem

      Bro u know Eng or Hindi ,I have same prob at 11 km/hr speed,and the the torq is very low,can u plzzz brief me this video in English or Hindi.?

  • @monusmonus9645
    @monusmonus9645 Před 3 lety

    👍👍👍👍👍100ശതമാനം പ്രയോജനപ്പെട്ടു ബ്രോ. Thags.

  • @eliyasdgl
    @eliyasdgl Před 2 lety

    you are a genius excellent idea..

  • @noorjahanpk7986
    @noorjahanpk7986 Před 3 lety

    It worked for me. Thanks ajith

  • @princechacko2585
    @princechacko2585 Před 3 lety

    എന്റെ വണ്ടിക്കു ഉണ്ടാർന്നു ഇപ്പൊ ചെയ്യ്തു set ആയി thanks broo

  • @Dileepdilu2255
    @Dileepdilu2255 Před 4 lety +1

    സൂപ്പർ ബ്രോ❤👍👍👍👍

  • @glyden0077
    @glyden0077 Před 3 lety

    This technique is useful bro tnq for sharing this idea

  • @aromal.a3460
    @aromal.a3460 Před 3 lety +1

    Thanku so much my ntorq main problem vibration annu helpful video

  • @bopinpaulson8100
    @bopinpaulson8100 Před 4 lety +1

    ഞാൻ വെറുതെയാണെങ്കിലും എന്റെ sr 150-ൽ രാവിലെ ചെയ്തുകൊണ്ടിരുന്ന പരുപാടി.... ഇതിനു ഇങ്ങനെയും ഉപകാരം ഉണ്ടായിരുന്നു എന്നറിയുന്നത് ഈ video കണ്ടപ്പോഴാണ്.... superb....

    • @prashantraaz4873
      @prashantraaz4873 Před rokem

      Bro u know Eng or Hindi ,I have same prob at 11 km/hr speed,and the the torq is very low,can u plzzz brief me this video in English or Hindi.?

  • @aslamps3709
    @aslamps3709 Před 3 lety

    Bro.. car നെ കുറിച്ചും ithpole അനിമേഷൻ vech videos cheyyumo.. pls.. topic m ആവും.. broik veiws m ആകും.... waiting ❤️❤️

  • @ogokul8030
    @ogokul8030 Před 4 lety +4

    Make more videos like this bro,it's so useful 👍

  • @fabiopaulose4647
    @fabiopaulose4647 Před 4 lety

    Tnq bro.... faced same issue....🔥👌

  • @anandhu7537
    @anandhu7537 Před 4 lety +2

    ഒരുപാട് പേർക്ക് ഉപകാരപ്പെടുന്ന വീഡിയോ..brake pad changing video cheyyamo

  • @vijithts4518
    @vijithts4518 Před 3 lety

    Thanku.. ente ntroq same problem thanne cheythu nokkam 👍👍

    • @prashantraaz4873
      @prashantraaz4873 Před rokem

      Bro u know Eng or Hindi ,I have same prob at 11 km/hr speed,and the the torq is very low,can u plzzz brief me this video in English or Hindi.?

  • @saifuashiq57
    @saifuashiq57 Před 3 lety

    Thanq bro.. kore kalamyai njaan varshapill kanikkunnu.. ella padsgalum matti ennittum vibeaion igane kore cyash poyi veruthe varshappil kodnnd pogum avrath aychnokkum pinnalum oruaycha kazhibol pinnalum thudaghum... ippolalle ithinte tteknolagi massilayath... thanq somach broo... 🤙🤙🤙

  • @fasalurahmanct4047
    @fasalurahmanct4047 Před 4 lety +1

    Aa poli thanks💞❣️

  • @skyline4821
    @skyline4821 Před 3 lety +1

    വളരെ പ്രയോജനമുള്ള വീഡിയോകൾ ചേട്ടൻറെ വീട് എവിടെയാണെന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു

  • @sasikumarraman8547
    @sasikumarraman8547 Před 4 lety

    ചുരുങ്ങിയസമയം കൊണ്ട് കൂടുതല്‍ കാര്യങ്ങള്‍ പറഞ്ഞുതരുന്നതിന് നന്ദി,പല ചാനലുകളും subscribe ചെയ്തിട്ടുണ്ട് അവിടെയെല്ലാം വലിച്ചുനീട്ടി കാര്യങ്ങള്‍ അവതരിപ്പിക്കുന്നത് വളരെ ബോര്‍ ആയിത്തോന്നിയിട്ടുണ്ട്.എന്ത് ചെയ്യാം.
    വളരെ നന്ദി..

  • @HaksarRK
    @HaksarRK Před 4 lety

    കിടു ഐഡിയ...👌🏾👌🏾

  • @Mishab01
    @Mishab01 Před 4 lety +17

    Bro,
    ബൈക്കുകളിൽ kit vibration കുറക്കുന്നതിനെ പറ്റി ഒരു video ചെയ്താൽ പലർക്കും helpful ആയേനെ.
    Anyway good video.❤❤

    • @AjithBuddyMalayalam
      @AjithBuddyMalayalam  Před 4 lety

      👍🏻

    • @prashantraaz4873
      @prashantraaz4873 Před rokem

      Bro u know Eng or Hindi ,I have same prob at 11 km/hr speed,and the the torq is very low,can u plzzz brief/explain me this video in English or Hindi.?

  • @devadathpm7509
    @devadathpm7509 Před 4 lety

    Ende Dio ku....ee prblm ind. Cheydh nokate. Thank you.

  • @shakkircp1433
    @shakkircp1433 Před 4 lety

    Oru samayath thaniye ithupole kooduthal race aayirunnu tyre kondact illathe (vellam cvt baagath aayathukondakam ) athinu shesham vandi smooth aayirunnu....👍

  • @stayhome7283
    @stayhome7283 Před 2 lety

    Thanks ❤
    Super idea....

  • @nithinezhamkulam
    @nithinezhamkulam Před 4 lety +1

    ഇത് കലക്കി മച്ചാനെ...👍👍👍☺️☺️

    • @prashantraaz4873
      @prashantraaz4873 Před rokem

      Bro u know Eng or Hindi ,I have same prob at 11 km/hr speed,and the the torq is very low,can u plzzz brief/explain me this video in English or Hindi.?

  • @jefinfrancis
    @jefinfrancis Před 3 lety

    Thanks bhai ente vandikk same problem aanu worshopil kodukkan irikkarnnu njan ee tip onnu cheythu nokkate

  • @sanofalku
    @sanofalku Před 4 lety +1

    Good information thanks

  • @manojkumar-eg5le
    @manojkumar-eg5le Před 4 lety +1

    Valid information 👍

  • @skulltreaderyt5144
    @skulltreaderyt5144 Před 2 lety

    Free service thernnath kond 3 pravashyam 400₹ koduth ckean akki ennittum redy ayikka ippo video kand parekshichappol sambhavam clean thanqq broo

  • @sabumt25
    @sabumt25 Před 4 lety +1

    This video is very helpful

  • @arunvv2188
    @arunvv2188 Před 2 lety

    Adipoli thanks 🤗

  • @nithinmeenankal9319
    @nithinmeenankal9319 Před 4 lety

    Gud information 👏👍🏻

  • @santhoshkumar-hu8hy
    @santhoshkumar-hu8hy Před 3 lety

    Thanks ചേട്ടാ 👍

  • @pshabeer
    @pshabeer Před 2 lety

    വളരെ നന്ദി

  • @evababyshow1574
    @evababyshow1574 Před 3 lety

    Same prashnam, nale try chyth nokanam

  • @judejune6336
    @judejune6336 Před 3 lety

    3000 km polum oodatha endey puthiya scooter le prathana thala vedhana ayerunnu ethu.. Prethekichu thauppathu ravelle odukkathey vibration annu... oru padu nanni undu ajith buddy❤️

  • @dragondragon84
    @dragondragon84 Před 4 lety

    Hoooo maaaraga idea.thanks bro

  • @prajithmks6193
    @prajithmks6193 Před 4 lety

    Ok അടിപൊളി correct tip...

  • @bsarun6162
    @bsarun6162 Před 3 lety

    Fully synthetic, semi synthetic, mineral oil ivayude benefits, use .. oru video cheyumo ajith ettaa

  • @vysakhsulochana5416
    @vysakhsulochana5416 Před 2 lety

    Sure bro thanks for the infermation

  • @sarathsarathchandran7834

    Ajith bro ഇപ്പൊ tvs മാത്രം ഉള്ളു അല്ലെ. എനിക്ക് അങ്ങനെ തന്നെ വിവരണം ഒകെ നാനായിട് ഉണ്ട്. നല്ല ഒരു ഇൻഫർമേഷൻ തന്നതിൽ thanks bro

  • @Espada42
    @Espada42 Před 3 lety

    Njan service adakkam kodthu oru karyam indayilla , ningal pwoli annu macha ippo full sett *No Viberation*

  • @ajiths4880
    @ajiths4880 Před 4 lety +2

    Useful video bro.

    • @prashantraaz4873
      @prashantraaz4873 Před rokem

      Bro u know Eng or Hindi ,I have same prob at 11 km/hr speed,and the the torq is very low,can u plzzz brief/explain me this video in English or Hindi.?

  • @denilpt6792
    @denilpt6792 Před rokem

    Thankss. , Its working

  • @spkrzphotography5153
    @spkrzphotography5153 Před 4 lety

    Informative 💗 💗

  • @ebinsunny9595
    @ebinsunny9595 Před 3 lety

    Bro edhe problem enikk unadayrunnu egane sheriakum ennu noki erikuvayrunnu thanks❤🌹😊 bro

  • @tonyalexander4739
    @tonyalexander4739 Před 4 lety +1

    thanks bro...

  • @eliyasdgl
    @eliyasdgl Před 2 lety +1

    CVT engine riding tips and maintenance for long life please..

  • @Anijithb
    @Anijithb Před 4 lety +1

    Use full 😍😍

  • @omarnawafbasheer2359
    @omarnawafbasheer2359 Před 3 lety

    Thanks bro. Ichiri petrol overflow aayi..but jerk poyi👍

  • @jithinvm3686
    @jithinvm3686 Před 3 lety

    Onnum parayanilla super idea

  • @nishabkarayiljabbar5325

    Cylinder sleeve installation & boring ne patti oru video cheyyamo

  • @manurocking100
    @manurocking100 Před 4 lety +1

    Superb.🤗❤

  • @vaisakhmahadevan683
    @vaisakhmahadevan683 Před 4 lety

    Thanks chetta

  • @muhammednaijun
    @muhammednaijun Před 4 lety +9

    Very useful ♥️♥️
    Thanks bro..
    By the way I ve a question
    1)Tvs Ntoq(base variant) inte right side mirror vibrate aakunund, rear side vehicles ithiloode kanan pattatha avastha, bro vlogil paranjathu thanneyano ithum ulla solution?

  • @mohammedmidlaj4623
    @mohammedmidlaj4623 Před 4 lety

    Nice information👍👍