Star Magic | Flowers | Ep# 709

Sdílet
Vložit
  • čas přidán 14. 06. 2024
  • രസകരമായ ചില ഗെയിമുകളും ഉല്ലാസകരമായ പ്രകടനങ്ങളും കൊണ്ട് ‘ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ്. ലക്ഷ്മി നക്ഷത്ര ആതിഥേയത്വം വഹിക്കുന്ന സെലിബ്രിറ്റി ഗെയിം ഷോയ്ക്ക് വലിയ ആരാധക വൃന്ദം തന്നെയുണ്ട്. പുത്തൻ വിശേഷങ്ങളും പുതിയ അതിഥികളും ചിരി നിമിഷങ്ങളുമറിയാൻ സ്റ്റാർ മാജിക്കിന്റെ ഏറ്റവും പുതിയ എപ്പിസോഡ് കാണാം.
    'Flowers Star Magic' is winning the hearts of the audience with some interesting games and hilarious performances. The celebrity game show hosted by Lakshmi Nakshatra has a huge fan base. Watch the latest episode of Star Magic for new guests and laugh-out-loud moments.
    #StarMagic
  • Zábava

Komentáře • 761

  • @abdurahmanabdurahman2943

    കുറച്ച് മുതു കിളവൻമാരുടെ കൂത്താട്ടം എന്ന് സ്ഥിതിയിലേക്ക് സ്റ്റർമജിക്ക് മാറി.ഇപ്പോ കിളവൻമാരും പെൺവാണിഭ ക്കാരും സ്റ്റാർ മാജിക് കയ്യടക്കി

  • @SAMSHi8163
    @SAMSHi8163 Před 4 dny +51

    മൂന്ന് സെക്കൻഡിൽ മുഴുവൻ ബലൂണും പൊട്ടിച്ചു സ്റ്റാർ മാജിക്കിന്റെ ഝാൻസി റാണി ഐഷു ❤❤

    • @sathyamsivam9434
      @sathyamsivam9434 Před 4 dny +2

      മുൻപ് ടമാർ പടാർ മുതൽ ഈ ഷോ കേറിയത് ഗെയിം സെഗ്മെൻ്റ് ആയിരുന്നു.ടഫ്,വാശി ഏരിയ ഗെയിം നവീൻ ബ്രോ ഒക്കെ തകർത്തിരുന്നു.ഇപ്പൊൾ ഗെയിം ആണ് ബോർ ആയി വരുന്നത്

  • @bijup.m2961
    @bijup.m2961 Před 4 dny +200

    ഞാൻ മാത്രം ആണോ ഇപ്പൊ കുറച്ചു നാൾ ആയി.. സ്കിപ്.. ചെയ്തു കാണുന്നെ

    • @Poppins482
      @Poppins482 Před 4 dny +4

      ഞാനും ഉണ്ട് 😂

    • @AlfiKutty
      @AlfiKutty Před 4 dny +1

      Njanum

    • @rahulkunjappan9504
      @rahulkunjappan9504 Před 3 dny +1

      ഞാനും

    • @aneeshthomas8905
      @aneeshthomas8905 Před 3 dny +1

      ഞാനും നേരത്തെ 50-1 മണിക്കൂർ കാണുന്ന എപ്പിസോഡ് 15-20 മിനുട്ടിൽ തീരുന്നു

    • @Aiza_mstf
      @Aiza_mstf Před 3 dny +2

      Njnum game vare skip aaan🫠

  • @NoufalKP-bv5ge
    @NoufalKP-bv5ge Před 4 dny +243

    മെനെഘ ചേച്ചിയെ ഇഷ്ടം ഇല്ലാത്തവർ 👌

    • @user-ut8dc3rz9c
      @user-ut8dc3rz9c Před 4 dny +21

      വളെരെ തല്ലിപ്പൊളി 😅

    • @AjiKottekkad
      @AjiKottekkad Před 4 dny +11

      Shokam

    • @AjiKottekkad
      @AjiKottekkad Před 4 dny +9

      Enikk ishtalla

    • @sajimonandrews962
      @sajimonandrews962 Před 3 dny +1

      😊😊😊😅😅😅

    • @user-jz5pi1fd7l
      @user-jz5pi1fd7l Před 3 dny +7

      ഇഷ്ടം അല്ല... അംബിക ചേച്ചിയെ കൊണ്ട് വരണം ഇല്ലെങ്കിൽ ഉർവശി

  • @user-tg9xh1oh9k
    @user-tg9xh1oh9k Před 4 dny +83

    തങ്കു. ബിനു അടിമലി. നെൽസൻ. ഉല്ലാസ് അസിസ് ഇവർ ഉണ്ടെങ്കിലേ പഴയതു പോലെ സൂപ്പർ അകത്തുള്ളൂ. പിന്നെ സുധി അതും ഒരുപാട് മിസ്സ്‌ ചെയുന്നു ഇവർ എല്ലാവരും ഉണ്ടെങ്കിലേ സ്റ്റർമാജിക് അടിപൊളി ആയി വരു

    • @sathyamsivam9434
      @sathyamsivam9434 Před 4 dny +6

      ഉല്ലാസ് ഒക്കെ ഇപ്പൊൾ വന്നതല്ലേ.നോബി ചേട്ടന് പകരം ആവാൻ ആർക്കും പറ്റില്ല

    • @ismailmf-gf5mv
      @ismailmf-gf5mv Před dnem +2

      നെൽസൺ ചേട്ടൻ ഓവർ ആണ്

    • @ahmedfawaz9576
      @ahmedfawaz9576 Před 5 hodinami

      സത്യം

  • @leorazz2882
    @leorazz2882 Před 5 dny +114

    ഉല്ലാസ്സിൻ്റെ അടുത്ത് നടക്കില്ല ഒരു ഡാൻസും അത് വേറെ മൊതല് ആണ്😂😂❤❤ നെൽസൺ ചേട്ടൻ ❤❤ മേനക ചേച്ചി ഡിസ്കോ ചേട്ടൻ 😂😂😂 തകർത്തു ❤❤❤❤

  • @user-ug5fp2lg3o
    @user-ug5fp2lg3o Před 5 dny +207

    ഷിയാസ് ഉള്ളപ്പോൾ തന്നെ അന്നാ ചാക്കോയെ കൊണ്ട് വരണം

    • @johnmathew7369
      @johnmathew7369 Před 4 dny

      കല അല്ലേ??? Athe കുറെ ഒകെ വേസ്റ്റ്.... ഷിയാസ് എവിടെ ഓക്ക് എന്തൊക്കെ....anna chakko ഒകെ അത് ക്യാമറ ഊള സ്റ്റാർ മാജിക് ഓപ്പൺ ആയി കാണിച്ചില്ല... പിന്നേ ബിനു mmm

    • @sajeeshhaneefa1495
      @sajeeshhaneefa1495 Před 4 dny +5

      എന്തിനു അപ്പോൾ സ്ക്രിപ്റ്റ് ആവില്ലേ 🤔🤔

    • @unknowon12
      @unknowon12 Před 4 dny

      @@sajeeshhaneefa1495allenkil allathapole😂

    • @RiyasChathannoor-pl9qf
      @RiyasChathannoor-pl9qf Před 4 dny

      എന്തിന്.. വീണ്ടും തൂക്കി എടുത്ത് മണീഡ് ജംഗ്ഷനിൽ എറിയാനോ 🙄

    • @aswathijiju5250
      @aswathijiju5250 Před 4 dny +3

      അതെന്താ കാര്യം??? 🤔

  • @saifunnersaifu6239
    @saifunnersaifu6239 Před 5 dny +167

    തങ്കു ഇല്ലെങ്കിൽ കുറുന്തോട്ടി ഇല്ലാത്ത കഷായം പോലെ ആണ്

    • @peaceandtruth371
      @peaceandtruth371 Před 4 dny

      തങ്കുവും അനുവും ഇല്ലെങ്കിൽ തീട്ടം ഇല്ലാത്ത കക്കൂസ് പോലെ ആണ്..😂🎉

    • @AnilKumar-pd8tc
      @AnilKumar-pd8tc Před 4 dny +4

      സത്യം

    • @sumessk1136
      @sumessk1136 Před 4 dny +3

      Njan pova bye😢😢

    • @shibuchacko7361
      @shibuchacko7361 Před 4 dny +5

      ഒരു കുഴപ്പവും ഇല്ല

    • @ajikumarmaloor8542
      @ajikumarmaloor8542 Před 4 dny +3

      അതെ. അതു ലെവൽ വേറെ👍👍👍👍♥️♥️♥️♥️♥️♥️

  • @SeenaSeena-ox5xf
    @SeenaSeena-ox5xf Před 5 dny +161

    സ്റ്റർമാജിക് ആണോ അതിൽ തങ്കുവും വേണം 🥰🥰🥰

    • @rafeekrafeek5910
      @rafeekrafeek5910 Před 4 dny

      വേണ്ട മടുത്തു അവന്റ ഒരു ഊള കളി

    • @thameem84
      @thameem84 Před 2 dny +1

      Enthina bro aa naari avide vallo ninnotte

  • @kalapilaabu564
    @kalapilaabu564 Před 4 dny +41

    ❤ തങ്കച്ചൻ എവിടെ സ്റ്റാർ മേജീക്ക്

  • @kabeerali7939
    @kabeerali7939 Před 4 dny +10

    കളിയാക്കേണ്ട കാര്യമില്ല ടീമിന് നല്ലൊരു മനുഷ്യനാണ് ടീമിനും ഉണ്ട് ഫാൻസ് സ്റ്റാർ മാജിക്. ഇത് കണ്ടിട്ട്. എല്ലാവർക്കും വിഷമം ആണ് തോന്നിയത്. ഒരു മനുഷ്യനെ കളിയാക്കുന്നത് ഒരു പരിധിയുണ്ട്... Pls🙏🙏🙏

  • @sree396
    @sree396 Před 5 dny +67

    ലക്ഷ്മി ടെ തള്ള് അരോചകം ആയി തോന്നി തുടങ്ങി...

    • @shinytg8702
      @shinytg8702 Před 3 dny +3

      6 yrs oke ayille...thallu star ay

  • @shalubabu855
    @shalubabu855 Před 4 dny +13

    ചിലങ്ക ബലൂൺ പൊട്ടിക്കും എന്ന് വിചാരിച്ചില്ല... ഐശ്വര്യ height വെച്ചു പൊട്ടിക്കും എന്ന് ഉറപ്പു ആയിരുന്നു... But Chilanka scrored👌🏻👌🏻👌🏻👌🏻 അതുപോലെ ഞാൻ ശ്രെദ്ധിച്ച ഒരു കാര്യം.. എല്ലാ ഗെയിം കളിക്കുമ്പഴും.. ഒരു ചിരി ആ മുഖത്ത്... പുഞ്ചിരി ❤😍.. വാശി ഒന്നുമില്ല എന്നാൽ ജയിക്കും... Aa oru attitude നല്ലതാ 👍🏻

  • @abhirupooasuresh4307
    @abhirupooasuresh4307 Před 4 dny +75

    നമ്മുടെ തങ്കുവിനെ കാണാൻ ഇല്ല എവിടെ പോയി

    • @johnmathew7369
      @johnmathew7369 Před 4 dny +2

      Small പ്രോബ്ലം due 2 game. കണ്ടില്ല,mm

  • @myartcraftgallery7270
    @myartcraftgallery7270 Před 4 dny +33

    ഞാൻ ആകെ കാണുന്നത് മ്മടെ തങ്കച്ചൻ ചേട്ടൻ ഉള്ള എപ്പിസോഡ് ആണ് അത് ഉണ്ടെങ്കിലേ ഒരു വൈബ് ഉള്ളു ❤

    • @ajikumarmaloor8542
      @ajikumarmaloor8542 Před 4 dny

      ❤❤❤👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @Ashaash2023
    @Ashaash2023 Před 4 dny +43

    തങ്കു എവിടെ

  • @ushaushafranics3557
    @ushaushafranics3557 Před 5 dny +76

    ❤️❤️❤️anu,, sumesh,,, binu,chetan,,,, ഉല്ലാസ പന്തളം ചേട്ടൻ നെൽസൺ ചേട്ടൻ ടീം ജിഷു ഐശ്വര്യ ശ്രീവിദ്യ ഷിയാസ ചിലങ്ക എല്ലാവരും സൂപ്പർ അടിപൊളി

  • @afsalperambra1933
    @afsalperambra1933 Před dnem +2

    ഈ പരിപാടിയിൽ common ആയിട്ട് ഞാൻ കണ്ട ഒരു positive എന്തെന്നാൽ പരിപാടിയിൽ താരങ്ങൾ തമ്മിൽ പാര പണിയുകയും കൗണ്ടർ അടിക്കുകയും എല്ലാം ചെയ്യും but ഒരാൾ performance തുടങ്ങിയാൽ സഹ താരങ്ങൾ കൊടുക്കുന്ന പ്രോത്സാഹനവും സപ്പോർട്ടും 🔥

  • @hasnakm851
    @hasnakm851 Před 4 dny +6

    ടീം ചേട്ടൻ ഒട്ടും തന്നെ ജാഡയില്ലാത്ത ഒരു സെലിബ്രിറ്റി....😍😍 ഒരു പാട് ഇഷ്ട്ടം തോന്നുന്നു അദ്ദേഹത്തോട്❤️❤️

  • @Vipin-ci6vn
    @Vipin-ci6vn Před 4 dny +14

    തങ്കു ചേട്ടൻ ഇവിട് പൊയി ❤

  • @ChandanaDipin-qr4uw
    @ChandanaDipin-qr4uw Před 4 dny +10

    21:23 ഒന്നു മെല്ലെ തള്ള് ലക്ഷ്മി. Skip അടിച്ചു കണ്ട പെർഫോമൻസ് ആയിരുന്നു ഇത് 😁
    Game👌🏻👌🏻ടീമ് 👍🏻
    ഷിയാസ് 🔥ചിലങ്ക

  • @rs-os8sq
    @rs-os8sq Před 4 dny +6

    ഷിയാസ് ഉണ്ടെങ്കിൽ കാണാറില്ല. അഹങ്കാരി ആയ അവനെ കാണുമ്പോൾ തന്നെ vskip ചെയ്യും

  • @user-hrsg4jk2k
    @user-hrsg4jk2k Před 5 dny +26

    Anu Sreevidya combo ith vare Ivar utilise cheythitilla .super aavum❤❤

  • @sarathsbsarath2562
    @sarathsbsarath2562 Před 5 dny +26

    Thaku❤❤❤

  • @simivargeese8902
    @simivargeese8902 Před 3 dny +2

    സ്റ്റാർ മാജികിൽ ആളുകൾ വന്നതിൽ ഉഷാറായിട്ട് തോന്നിയത് ടീമിനെ ആണ് നല്ല ആക്റ്റീവ് ആണ് ആൾ.. നല്ല സോങ്ങും കൊണ്ടു വരും ❤️❤️❤️❤️

  • @spiltterspalakullam8134
    @spiltterspalakullam8134 Před 4 dny +6

    ഐഷുന് ഇതൊക്കെ എന്ത് 🤣🤣

  • @rajnnnnnnnnnnnnnnn
    @rajnnnnnnnnnnnnnnn Před 4 dny +22

    ബിനു അടിമാലിയെ കുറ്റം പറഞ്ഞ മക്കൾ ഇത്ര നീളം ഉണ്ടായിട്ടു ഷിയാസ് അവനു പൊട്ടിക്കാൻ ആയോ.

    • @martinseelas2366
      @martinseelas2366 Před 4 dny +6

      റിയാസിന് ഏറ്റവും മുകളിൽ ഉള്ള ബലൂൺ അൽപം കൂടി ഹൈറ്റിൽ ആണ് വെച്ചത് അത് ശ്രദ്ധിച്ചാൽ മനസ്സിലാവും

    • @rajnnnnnnnnnnnnnnn
      @rajnnnnnnnnnnnnnnn Před 2 dny

      @@martinseelas2366 ok ഇത്ര നീളം ഉള്ള ആ മോനു അത് പൊട്ടിക്കാൻ ഇസി ആണ് തീരെ നീളം ഇല്ലാത്ത പെൺകുട്ടികൾ അതുപോട്ടിച്ചു പൊട്ടാ ഷിയാസ് കാലു നീളം ഉള്ള അവർ എന്നിട്ടു ആണ് പ്രായം ആയ ബിനു അയാളെ മൈര് കളി ആക്കുന്നെ

    • @rajnnnnnnnnnnnnnnn
      @rajnnnnnnnnnnnnnnn Před 2 dny +1

      @@martinseelas2366 നീളം മാത്രമേ ഉള്ളു ആ.. മോനു ബുദ്ധി ഇല്ല കഴിവ് ഇല്ല ഉവനെ ഓക്കേ കൊണ്ട് വന്നത് എന്റിന് ... ഒരു സംശയം

    • @rajnnnnnnnnnnnnnnn
      @rajnnnnnnnnnnnnnnn Před 2 dny +1

      @@martinseelas2366 നീളം മാത്രമേ ഉള്ളു ആ.. മോനു ബുദ്ധി ഇല്ല കഴിവ് ഇല്ല ഉവനെ ഓക്കേ കൊണ്ട് വന്നത് എന്റിന് ... ഒരു സംശയം

  • @user-jz1wd4kt5u
    @user-jz1wd4kt5u Před 4 dny +23

    തങ്കച്ചൻ ഇല്ലാതെ എങ്ങനെ ഈ പരുപാടി റെഡി ആകും ?
    പിന്നെ ഷിയാസ്സ് ചാനലിൽ മൊത്തം നിറഞ്ഞതാ😮😮😮
    അടിമാലി പിന്നെ ക്യട്ടേഷൻ ഇതും ഞങ്ങൾ കണ്ടതാ😮😮😮😮
    തങ്കച്ചൻ ആണ് ഈ പരുപാടിയുടെ വിജയം

    • @sindhusiya6787
      @sindhusiya6787 Před 4 dny +2

      😄😄😄അതിനു മുൻപ് ഉള്ളതാ binu പിന്നെ പേർസണൽ കാര്യം ഇവിടെ എന്തിനു നോക്കുന്നു

    • @AmbilyAnilkumar1979
      @AmbilyAnilkumar1979 Před 4 dny +2

      പിന്നെ..തങ്കച്ചന്‍ കൊതി കുത്തി പോയപ്പോഴും ബിനു ഒക്കെയാണ് നിലനിര്‍ത്തി കൊണ്ട് പോന്നത്. ബിനു അടിമാലി super ആണ് .എല്ലാവര്‍ക്കും ഉണ്ട് ഓരോ negative side.. program il അതൊക്കെ എന്തിന് നോക്കണം. Spot counters Adimali super. എന്നും ❤

    • @sindhusiya6787
      @sindhusiya6787 Před 4 dny

      @@AmbilyAnilkumar1979 അതെ വേറെ കുറെ ചാനലിൽ പോയി 😄😄 തങ്കച്ചൻ കൊള്ളില്ല എന്നല്ല ഓരോരുത്തർക്കും അവരുടേതായ കഴിവ് ഒണ്ട് വേഷ പകർച്ചയിൽ thanku 👌🏿

    • @betsyzacharias8077
      @betsyzacharias8077 Před 4 dny

      P​@@sindhusiya6787

    • @ajikumarmaloor8542
      @ajikumarmaloor8542 Před 4 dny +2

      തങ്കു തന്നെയാണ് ഈ പരിപാടി കാണാൻ പ്രേരിപ്പിയ്ക്കുന്നത് തങ്കു..''👍👍👍👍👍👍👍👍

  • @Kalpakasuresh
    @Kalpakasuresh Před 4 dny +9

    തങ്കു പോയതോടെ ഷിയാസ് ബിനു ഫ്രോഡ് മാജിക്കായി 🤔

  • @SmilingDrum-js7qi
    @SmilingDrum-js7qi Před 4 dny +33

    ലക്ഷ്മി നക്ഷത്ര over ആണ്‌

    • @johnmathew7369
      @johnmathew7369 Před 4 dny +2

      അതെ അനൂപ് 75% കൈൽ കൊടുത്തു...എന്നെ തുടങ്ങി ഞാൻ ഓർക്കുന്നു... പിന്നെ ബാകി........mm

    • @vijayanj2394
      @vijayanj2394 Před 4 dny

      നീ ഊമ്പ പോടാ ലക്ഷ്മി ചിന്നു ഞങ്ങളുടെ മുത്താണ് ചിന്നു മോൾ ഉള്ളതുകൊണ്ട് ഈ പ്രോഗ്രാം ഇത്രയും വർഷം ഓടി ഏഴുവർഷം ഫ്ലവേഴ്സ് ചാനലിൽ ഇത്രയും വർഷം ഓടിയ ഒരു പ്രോഗ്രാ ഇല്ല

  • @keralabhoomi1058
    @keralabhoomi1058 Před 5 dny +28

    40 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു മാറ്റവും ഇല്ല❤❤❤

  • @movieworld7388
    @movieworld7388 Před 5 dny +29

    Thanku fans 🥳🥳

    • @ajikumarmaloor8542
      @ajikumarmaloor8542 Před 4 dny +1

      ❤❤❤❤👍👍👍👌👌👌👌👌👌🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @ChegamanaduKL24
    @ChegamanaduKL24 Před 5 dny +33

    തങ്കുചേട്ടൻ മിസ്സ്‌ യൂ ❤️

  • @sowmyasowmya5434
    @sowmyasowmya5434 Před 4 dny +4

    മേനക ചേച്ചി ഇടക്കിടക്ക് വരണം 🥰🥰🥰.. എല്ലാരും പൊളി. തങ്കു വേഗം വരണം ട്ടോ ❤

  • @sumathyk247
    @sumathyk247 Před 4 dny +13

    തങ്കു ചോട്ടൻ എവിടെ പോയി

  • @maharoofm7778
    @maharoofm7778 Před 4 dny +3

    അയ്ശു പൊളിച്ചു, അടിപൊളി പ്രകടനം ഐഷുവിന്റേത് 👍👍👍

  • @nijujoykutty7538
    @nijujoykutty7538 Před 5 dny +23

    Thakchan miss you

  • @lalprasadlaldon4291
    @lalprasadlaldon4291 Před 4 dny +4

    ഞങ്ങളുടെ തങ്കു എവിടെ കൊണ്ടുവാ ☹️☹️🤭

  • @chinnah8370
    @chinnah8370 Před 3 dny +2

    ഐശ്വര്യ നല്ല സൂപ്പർ ചിലങ്ക നല്ല സൂപ്പർ ഉല്ലാസ് പന്തളം അടിപൊളി🌹

  • @ajayakumar6940
    @ajayakumar6940 Před 4 dny +33

    ഇപ്പോഴാണ് തങ്കച്ചന്റെ കുറവ് മനസിലാകുന്നത്. നെൽസന്റെ മുതുക്ക് കൂത്താട്ടം കണ്ടപ്പോൾ തോന്നോയത് 😄😄

  • @PKR757
    @PKR757 Před 4 dny +5

    അന്ന ചാക്കോയെ ഒഴിവാക്കി ഷിയാസിനെ കൊണ്ട് വന്ന അനൂപ് നീ അനക്കും എത്രയോ താഴെയാണ് ശ്രീകണ്ഠൻ നായർ നീ എത്രെയോ ഉടായിപ്പാണ് പറച്ചിൽ ഒന്ന് പ്രവർത്തി വേറെ

  • @user-ks2yx6hn4s
    @user-ks2yx6hn4s Před 4 dny +4

    Shiyasine aa പഴയ വൈബിൽ കാണാൻ പറ്റുന്നില്ല 😮

  • @amazingmalayali
    @amazingmalayali Před 5 dny +203

    അടിമാലി ഫാൻസ്❤❤❤

    • @manilaemily5916
      @manilaemily5916 Před 5 dny +26

      അടി മാലി എന്നയാൾ ഉള്ളത് കാരണം ഈ പരിപാടി കാണുന്നതുപോലും ഇഷ്ടമല്ല..

    • @MiniSajeevan-vg6zn
      @MiniSajeevan-vg6zn Před 5 dny

      Onnu pooda

    • @ushaushafranics3557
      @ushaushafranics3557 Před 5 dny

      ​@@manilaemily5916yes❤

    • @blacklover880
      @blacklover880 Před 4 dny +1

      ​@@manilaemily5916കാണണ്ടാന്ന് വെച്ചാൽ പോരെ 🙌🏻😂

    • @leorazz2882
      @leorazz2882 Před 4 dny +6

      ഇതിനും ഫാൻസോ 😂😂😂😂

  • @akhilaakku4428
    @akhilaakku4428 Před 2 dny +1

    മേനക ചേച്ചി ഒറ്റക്ക് മതിയാരുന്നു. ടീമ് കലക്കി. ചിലങ്ക, ഐശ്വര്യ സൂപ്പർ

  • @veenachandran1421
    @veenachandran1421 Před 4 dny +3

    പാവം ടീം ഏട്ടൻ എന്തൊരു പാവമാ 💯❣️

  • @amalarajan3071
    @amalarajan3071 Před 4 dny +9

    Sorry to say.. എന്തിനു ആണ് ഈ ശരണ്യ എന്നാ കൊച്ചു ഒക്കെ.. Pls avoid her.. വെറും വേസ്റ്റ്...

    • @vidhyarajl4363
      @vidhyarajl4363 Před 4 dny

      അങ്ങനൊക്കെ ആൾക്കാർ ഇതിലുണ്ടോ 😂

    • @SRaj628
      @SRaj628 Před 2 dny

      എന്നാ പിന്നെ താങ്കൾ അങ്ങോട്ട് ചെല്ല്..

  • @user-gt4ik5tj3q
    @user-gt4ik5tj3q Před 3 dny +1

    മേനക ചേച്ചി നിങ്ങളൊരു നല്ല നടിയാണ് ഇവിടെ വന്നു ഓവറാകല്ല. നിങ്ങൾക് നല്ലതായിരിക്കും ബട്ട്‌ ഇത് കാണുന്ന നങ്ങൾക് നിങ്ങളോട് വെറുപ്പ് കൂടുകയാണ്

  • @user-bq7hm9iu6c
    @user-bq7hm9iu6c Před 5 dny +10

    *anu+thangu=best combo ever💯🔥*

  • @aluvarajesh2934
    @aluvarajesh2934 Před 4 dny +5

    അടിമാലിക്ക് ഈ വേഷം നന്നായി ചേരുന്നുണ്ട് ഇനി എപ്പോഴും ഇത് ഇട്ടാൽ മതി 👍👍👍

    • @shibuchacko7361
      @shibuchacko7361 Před 4 dny

      ഡിസ്‌കോ രവിന്ദ്രന്റെ ഒരു കാട്ടും ഉണ്ട്

  • @jasminejain8549
    @jasminejain8549 Před 3 dny +1

    ടീമേ
    എന്റെ മോൾക്ക് ടീമിനെ ഭയങ്കര ഇഷ്ടമാണ് ടീമിന്റെ പാട്ടുകളും ❤️

  • @thahirakamaal6251
    @thahirakamaal6251 Před 4 dny +2

    ടീം ഏട്ടാ നിങ്ങൾ ഒരു നിഷ്കളങ്കത ഉള്ള മനുഷ്യൻ ആണ്

  • @lathikak3109
    @lathikak3109 Před 5 dny +11

    Cute lovely Anumol❤❤❤

  • @sunilpabraham66
    @sunilpabraham66 Před 4 dny +10

    ചിലങ്ക ഐഷു സൂപ്പർ

  • @musthafamarunnoli-qt7hi
    @musthafamarunnoli-qt7hi Před 4 dny +9

    ഉല്ലാസ് നെൽസൺ ❤പൊളിച്ചു ഇമ്മടെ രവിചേട്ടൻ ഒരു മാറ്റവും ഇല്ല പൊളി ❤❤

  • @kalapilaabu564
    @kalapilaabu564 Před 4 dny +23

    ❤ ഉല്ലാസ് ചേട്ടൻ നൽസൻ ചേട്ടൻ സുമ ബിനു ചേട്ടൻ അടിപൊളി

  • @bijup.m2961
    @bijup.m2961 Před 4 dny +15

    അനു & താങ്കു.. ഈ കോമ്പോ കാണാൻ തന്നെ ആണ് മിക്കവരും ഈ ഷോ..കണ്ടിരുന്നത്..ഞാൻ അങ്ങനെ ആയിരുന്നു

  • @midhuntrtr4757
    @midhuntrtr4757 Před 4 dny +17

    ഉല്ലാസ് ചേട്ടന്റെ ഡാൻസ് ❤️എന്റെ മോനെ 🔥🔥🔥

  • @user-so6zo6nd7b
    @user-so6zo6nd7b Před 4 dny +2

    ഷിയാസിനെ കൂടുൽ അടുപികേണ്ട അനു --- ആളത്ര ബടിപ്പല്ല😜😜

  • @aleemaasna128
    @aleemaasna128 Před 5 dny +9

    aa shafi kollam thine oru divasam konduvannoode ❤️❤️

  • @sanjugopal5302
    @sanjugopal5302 Před 2 dny +1

    ഷിയാസ് ഇതുപോലെ ആകും അന്ന് അന്നയെ എടുത്തു എറിഞ്ഞ പ്പോൾ അവളും അനുഭവിച്ച വേദന, പക്ഷേ പുറത്ത് കാണിച്ചില്ല, ഷിയാസ് കാണിച്ച പോലെ വേദന കടിച്ച് പിടിച്ചു

  • @anithapremananitha5214
    @anithapremananitha5214 Před 4 dny +11

    ഇ എപ്പിസോഡും സൂപ്പർ. ഒത്തിരി ചിരിച്ചു എല്ലാം മറന്ന്. അടിമാലി ❤️❤️❤️.അനു❤️❤️❤️. Ullas, നെൽസൺ, ഷിയാസ്. സുമയെ കൊണ്ട് രക്ഷയില്ല ചിലങ്ക, ഐശ്വര്യ, ശ്രീവിദ്യ ❤❤തങ്കു എവിടെ. ഗസ്റ്റ്‌ രണ്ടു പേരും സൂപ്പർ. Love you Starmagic 🥰🥰🥰🥰🥰🥰🥰

  • @altharausa
    @altharausa Před 5 dny +20

    അവതാരക കിളിയും മറ്റു കിളികളും അടിപൊളി ❤ Mad for each other🎉
    (not made)

  • @meenuravi2247
    @meenuravi2247 Před 4 dny +4

    ചിലങ്ക വല്ല karattem padichittundo🙄🙄 എന്നാ ചവിട്ട ചവിട്ടിയത്... സൂപ്പർ ❤❤❤❤

  • @arundathinair4502
    @arundathinair4502 Před 4 dny +4

    Chilanka❤ Aiswarya super❤.. Pls add more games... Ivarude chali talk stop cheythit games add cheyu...

  • @satheesh66
    @satheesh66 Před 4 dny +7

    ബിനു അടിമലിയും നെൽസനും വെറും ബോർ അവർ ഇല്ലാത്ത എപ്പിസോഡ് എത്ര രസം ആയിരുന്നു പ്ലസ് അവരെ ഒഴിവാക്കി thankachaneyum nobiyeyum കൊണ്ട് വരു അവർ ബിസി ആണെങ്കിൽ മറ്റുള്ളവർ അവരുടെ കുറവ് നികത്തികൊള്ളും... പ്ലീസ് പ്രതേകിച്ചു ബിനുവിനെ മാറ്റ്. കരണം പുള്ളിയുടെ ന്യൂസ് വന്നതോടെ പുള്ളിയുള്ള എപ്പിസോഡ് കാണാൻ താൽപര്യ ഇല്ല ഞങ്ങളുടെ ടി മിനു

  • @sidharthsidhu2281
    @sidharthsidhu2281 Před 4 dny +1

    ടീമേ... താങ്കൾ ഭാഗ്യവാനാണ് എല്ലാ പ്രായക്കാരുടെയും സ്നേഹം നേടിയല്ലോ 💙👍 വളരെ അപൂർവ്വം പേർക്കാണ് ഇത്തരത്തിലുള്ള ഭാഗ്യം ഉണ്ടാവുക!🙏

  • @abhirupooasuresh4307
    @abhirupooasuresh4307 Před 4 dny +11

    ഇപ്പോൾ ആണ് സ്റ്റാർ മാജിക് ശെരിക്കും കളർ ആകുന്നെ 💞💞💞💞❤❤

  • @Kunjaava-1
    @Kunjaava-1 Před 5 dny +10

    Entry song ഇടുന്നതിനു tks 😁😍

  • @joshygeorge9460
    @joshygeorge9460 Před 3 dny +1

    ഇത്രയും എനർജിയിൽ ഈ പ്രായത്തിൽ രവീന്ദ്രൻ 👍👍👍👍സപ്പോർട്ടിങ് അതിലും ഗംഭീരം 👍👍👍

  • @anoopkrishna8347
    @anoopkrishna8347 Před 4 dny +6

    Where is thanku lekshmi അമ്മുമ്മേ?

  • @sreethequeen8855
    @sreethequeen8855 Před 4 dny +11

    Anu സുമേഷിനെ ഒരു കൊട്ട് കൊടുത്തു nice ആയി

  • @spiltterspalakullam8134
    @spiltterspalakullam8134 Před 4 dny +1

    ഉല്ലാസ് ചേട്ടൻ ഒരു രക്ഷയും ഇല്ല ഡാൻസ് പൊളിച്ചു 😂😂😂

  • @bibinbibi7600
    @bibinbibi7600 Před 4 dny +8

    Thanku ❤❤❤❤ miss you

  • @saleemkp6713
    @saleemkp6713 Před 4 dny +1

    നിഷ്കളങ്കത നിറഞ്ഞ മനസ്സിന്റെ ഉടമ മേനക ചേച്ചി ❤

  • @daviddaniel2409
    @daviddaniel2409 Před 4 dny +4

    Where is Thanku ? Without thank chen nothing

  • @anishs3108
    @anishs3108 Před 15 hodinami +2

    Shiyas nu baloon vechathu hight kooduthal side vera risk aanu. Chathichatha....

  • @umeshprabhakaran8411
    @umeshprabhakaran8411 Před 3 dny +1

    ടീമേ..... എനിക്ക് സ്റ്റാർ മാജികിൽ ഏറ്റവും ഇഷ്ടം ടീമിനെയാ

  • @ahmedfawaz9576
    @ahmedfawaz9576 Před 3 hodinami +1

    അങ്ങിനെ പറയരുത് അടിമാലി ആക്‌സിഡന്റ് ആയി കാലു പ്രശ്നം ഉള്ള ആളാണ്‌ ഈ വക gamil റിസ്ക് എടുത്താൽ കാലു മാത്രമല്ല ഡിസ്ക്കിനും ചിലപ്പോ പ്രശ്നം ആകും

  • @babuthomas7447
    @babuthomas7447 Před 3 dny +1

    ടീം ❤️എല്ലാവരെയും ഒരേ പോലെ കാണുന്നു ഈ ആറ്റിട്യൂട് അടിപൊളി 💕🌹🌹🌹🌹....

  • @leebasibi1226
    @leebasibi1226 Před 5 dny +13

    Thanku evide?

  • @soloworld.7757
    @soloworld.7757 Před 4 dny +3

    തങ്കുവേ എൻ തങ്കകമ്പിയെ നീയെവിടെ...തങ്കുചേട്ട ഇവിടെ കമോൺ.

  • @lakshmisnair508
    @lakshmisnair508 Před 4 dny +1

    നിഷ്കളങ്കൻ പാവം ടീമേട്ടൻ ആരെന്തു പറഞ്ഞാലും എല്ലാം ചിരിച്ചു കൊണ്ട് കേൾക്കും ടീം super 💪💪💪💪

  • @aadhilapk9953
    @aadhilapk9953 Před 5 dny +28

    Chinnu super 😍❤

  • @sujatham6596
    @sujatham6596 Před 4 dny +4

    Husband illathaneram matorale vilichu veetil kayatunnathil ninnum ningal enthu messega prekshakarku kodukunnath. Inganeyano pothuvil kanicanullath

  • @jaslaaslam8727
    @jaslaaslam8727 Před 3 dny +1

    ടീം അടിപൊളി ആണ് എല്ലാവരോടും നല്ല കൂട്ട് ആണ് പിന്നെ പറയാൻ ഇല്ല ഗൈയിംമിലും പാട്ടിലും സൂപ്പർ ആണ് 👍👍👍❤️

  • @Keralathalapathyrasikan32567

    Orginal Track ഇട്ടതിൽ ഒരുപാട് സന്തോഷം❤

  • @anjalyr103
    @anjalyr103 Před 4 dny +1

    ചിലങ്ക ചേച്ചി ❤❤❤❤ ഇഷ്ടം ആണ് ഒരുപാടു... ഭയങ്കര ഭംഗിയാ ചേച്ചിയെ കാണാൻ.. പക്ഷെ ഈ hair style ചേച്ചിക് വേണ്ട... Pls

  • @sujithputhanpurayil7075
    @sujithputhanpurayil7075 Před 4 dny +2

    എന്ത് ഉണ്ടായിട്ട് കാരൃം മില്ല ഞമ്മന്റെ ചെക്കൻ ഇല്ലിക്കൽ തക്കു മുത്ത് ഇല്ലാകിൽ സ്റ്റാർ മാജിക് ഉപ്പിലത കഞ്ഞി പോവണ് എനി തക്കു വന്നിട്ടെ ഞാൻ സ്റ്റാർ മാജിക് കാണു

  • @noushaddyfi8373
    @noushaddyfi8373 Před 4 dny +3

    സ്റ്റാർ മാജിക്കിലെ എല്ലാ പ്രേക്ഷകർക്കും അഡ്വാൻസ് ഈദ് മുബാറക് 👍🏻👍🏻👍🏻

  • @appukuttanmadhavan2140
    @appukuttanmadhavan2140 Před 4 dny +2

    നെൽസൻ അടിമാലി എത്തി സ്റ്റാർ മാജിക് പഴയ പ്രൗഡിയിൽ എത്തി ഇനി നോബി ശശു നവിൻ ഇവർ എത്തിയാൽ വേറെ ലെവൽ

  • @jijumadhavan7550
    @jijumadhavan7550 Před 4 dny +1

    ❤❤❤❤❤❤ പ്രിയസുധി: രവീന്ദ്രൻ സാർ ❤❤❤, സുമ😂😂❤, സുമയാണിപ്പോ ഇതിൻ് ഒരു ടമാറ്പടാറ്, ഉല്ലു കട്ടയ്ക്ക് കൂടെ❤❤❤❤. ബിനു അടിമാലി🤭🤭, ചിലങ്ക,❤❤❤ പടക്കുതിര ഐശു❤❤❤❤ ഒരു രക്ഷയില്ലാർന്ന് ട്ടാ, പെട പെടച്ച് രണ്ടാളും, നെൽസൺ, ടീമ് നന്നായി പൊട്ടിച്ച്, ഉല്ലു നന്നായിരുന്നു, സുമയുടെ ഇടവിട്ടുള്ള ഓരോ കൗണ്ടറുകളേ😂😂😂😂, ബിനുവിൻ്റ അവസാന പ്രതീക്ഷയും തകർത്ത് സുമ😂😂😂😂, അപ്പോ ബിനുവിൻ്റ മുഖം ഇഞ്ചി കടിച്ച കുരങ്ങിൻ്റ പോലെയായി😂😂😂🤭🤭🤭🤭 കരഞ്ഞു പോയേനെ പുള്ളി, അപ്പോഴെക്കും മാജിക്ക് ലേഡി വന്ന് വിഷയം മാറ്റി😂😂😂😂, മാജിക്ക് ലേഡി സൂപ്പർ❤❤❤❤❤❤❤

  • @omanagireesh5775
    @omanagireesh5775 Před 4 dny +10

    സുമേഷ് ഭയങ്കര over ആളാണ് 😡😡 thanku ishtam

  • @superman-ql9mf
    @superman-ql9mf Před 4 dny +2

    Lekshmi ovara oru pucham ullath pole shiyasinod

  • @musthafarahman2663
    @musthafarahman2663 Před 4 dny +5

    Thanku apol varum sukamayo😢pls riply

  • @aaronradhakrishnan9147
    @aaronradhakrishnan9147 Před 4 dny +28

    മേനക ചേച്ചിയാണ് ഈ എപ്പിസോഡിലെ താരം.. 👍♥️ ഒപ്പം വിനു ചേട്ടനും.. ഉല്ലാസ് ചേട്ടനും തകർത്തു 👍

  • @alicebijubiju1662
    @alicebijubiju1662 Před 3 dny +1

    ഷിയാസിന് മാത്രം റൈറ്റ് സൈഡിൽ ബലൂൺ കെറ്റി കൊടുത്തു. മനപ്പൂർവം അല്ലെ അത്

  • @nidhinraj.p.m3706
    @nidhinraj.p.m3706 Před 4 dny +11

    ശ്രീവിദ്യ ഇപ്പോൾ സംസാരം വളരെ കുറവാണ് അസാധ്യ കൗണ്ടറുകൾ പറയുമായിരുന്നു കുറേക്കാലം മുമ്പു😪😪

  • @AmeerAmeer-yd3dd
    @AmeerAmeer-yd3dd Před 4 dny +1

    ടീമിനെ പോലെ ജാടയില്ലാത്തവരെ ഞങ്ങൾ സ്റ്റാറാക്കും
    അതാണ് ഈ പ്രോഗ്രാമിന്റെ ഹൈലൈറ്റ്.

  • @alicealli5125
    @alicealli5125 Před 3 dny +1

    ടീ മേ.... സ്റ്റാർ മാജികിൽ ടീമാണ് സൂപ്പർ സ്റ്റാർ . ടീമിന്റെ കൂടെ ഒരു ഫോട്ടോ എടുക്കാൻ ആഗ്രഹം ഉണ്ട്. ഒന്നു കാണാൻ പറ്റോ?

  • @lini3578
    @lini3578 Před 4 dny +1

    സുമേഷ്, ഉല്ലാസ് നല്ല കോമഡി ആണ് 🤣🤣🤣