ഹൈടെക് മിഷീനിൽ തെങ്ങിൽ കയറുന്ന സനുചേട്ടൻ

Sdílet
Vložit
  • čas přidán 13. 02. 2024
  • ഹൈടെക് മെഷീൻ ഉപയോഗിച്ച് തെങ്ങു കയറ്റം കൂടുതൽ അറിയാം
    #എന്റെ കൃഷി നാട്ടുവിശേഷങ്ങൾ

Komentáře • 11

  • @Athiraanu-mc1dg
    @Athiraanu-mc1dg Před měsícem

    🎉

  • @v4untertynmentz350
    @v4untertynmentz350 Před 4 měsíci

    ❤❤❤❤

  • @sumojnatarajan7813
    @sumojnatarajan7813 Před 5 měsíci

    Congratulations 👌👍🙏

  • @Shria2013
    @Shria2013 Před 5 měsíci

    👍👍👍

  • @satheeshvraj6074
    @satheeshvraj6074 Před 5 měsíci

    🥰👍

  • @user-rs4bk5hy3t
    @user-rs4bk5hy3t Před 2 měsíci

    ചേട്ടാ ഈ മെഷിൻ എവിടെ ഉണ്ട് വില എത്ര

    • @Entekrishi-gz5eo
      @Entekrishi-gz5eo  Před měsícem

      Krishi equipments kittunnidath undu .vila 2500muthal starts

  • @nivedhmd3877
    @nivedhmd3877 Před 4 měsíci

    ഇത് വച്ചു തെങ്ങിന്റെ മണ്ടയിൽ കയറാൻ പറ്റോ ചെത്തുന്ന വർക്ക്

    • @Entekrishi-gz5eo
      @Entekrishi-gz5eo  Před 4 měsíci

      മരുന്ന് ഒഴിക്കാൻ വരുന്നവർ മുകളിൽ ചെന്നിട്ട്, മെഷീനിൽനിന്നും ഇറങ്ങി ഓല മടലിൽ പിടിച്ചു മണ്ടയിൽ കയറുന്നതാണ് കണ്ടിരിക്കുന്നത്.ചെത്തുകാർ ഉപയോഗിക്കുന്നത് ഇതുവരെ കണ്ടിട്ടില്ല. 💕

    • @nivedhmd3877
      @nivedhmd3877 Před 4 měsíci

      @@Entekrishi-gz5eo മെഷീനിൽ നിന്ന് ഇറ ങ്ങിയാലും അത് അവിടെ ഇരിക്കുമല്ലേ അപ്പൊ പറ്റുമായിരിക്കും

    • @Entekrishi-gz5eo
      @Entekrishi-gz5eo  Před 4 měsíci

      പറ്റായ്ക ഇല്ല, പറ്റും.
      ഒരുപാട് പൊക്കം കൂടിയ തെങ്ങിൽ കയറുന്നവർക്കു ഉപകാരമായിരിക്കും 👆