കൽപന ചൗളയുടെ മരണത്തിന് കാരണമായ കൊളംബിയ പൊട്ടിത്തെറിച്ചതെങ്ങനെ...

Sdílet
Vložit
  • čas přidán 7. 09. 2024

Komentáře • 11

  • @shameelchm8421
    @shameelchm8421 Před 3 lety +68

    ഇന്ത്യ കാരി കല്പന ചൗള യെ ഇഷ്ട്ടം ഉള്ള വർ അടി ലൈക്

  • @Rithu1289
    @Rithu1289 Před rokem +7

    """ കല്പന ചൗള നക്ഷത്ര ലോകത്തിലേക്ക് "" അന്നൊരു saturday or sunday അതുമല്ലെങ്കിൽ holiday ആയിരുന്നു. സ്കൂളിൽ cls ഇല്ലാരുന്നു. മിക്ക ദിവസവും late ആയി ട്യൂഷന് പോകു. സാധാരണ ofc roomnte മുന്നിൽ sir കമ്പും കൊണ്ട് നിൽകും താമസിച്ച് വരുന്നവരെ അടിക്കാൻ. അന്ന് അനിൽകുമാർ sir അഭിലാഷ് sir, പിന്നെ പേരറിയാത്ത2-3 sir എല്ലാവരും പത്രം നോക്കുന്നു. എന്നെ കണ്ടില്ല. നൂത്തുപിടിച്ച പത്രത്തിലൂടെ frnd പേജ് ഞാൻ കണ്ടൂ ജസ്റ്റ് വായിച്ചു.
    " കല്പന ചൗള നക്ഷത്ര ലോകത്തിലേക്ക് " 8th ക്ലാസിൽ പഠികുവരുന്ന് ഞാൻ. മരിച്ചെന്ന് മനസിലായില്ല. ഞാൻ കരുതിയത്. എന്തായാലും space വരെ പോയി. എന്നൽ നക്ഷത്രത്തിൽ കൂടി കയറാം എന്ന് കരുതി കയറിയതെന്ന്. അതിനെപ്പറ്റി കൂടുതൽ അറിയില്ലരുന്ന്. ഞാൻ ചിന്തിച്ചത്. എൻ്റെ കുഞ്ഞമ്മയുടെ വീട്ടിൽ വഴിക്കാണ് മാമൻ്റെയും ചേച്ചിയുടെ വീട്. ഇതിൽ 1 വീട്ടിൽ പോകാനിറങ്ങിയൽ മറ്റിടത്ത് കൂടി pokunnapole.
    Kalpana mam മരിക്കില്ല ഒരിക്കലും എല്ലാവരുടെയും മനസ്സിൽ എപ്പോഴും ജീവിക്കും

  • @jayarajvirat18vm88
    @jayarajvirat18vm88 Před 3 lety +18

    കല്പ്പന ചൗള 🔥🔥🔥🥰💪🙏

  • @chenthamarachanthu3762
    @chenthamarachanthu3762 Před rokem +2

    കൽപ്പന ചൗള 😭😭😭😭😭😭😭😭😭😭😭😭

  • @user-ud8wi8pf6w
    @user-ud8wi8pf6w Před 3 lety +5

    കോട്ടിങ് തകരാർ മൂലം എല്ലയോ accident ondayath??

  • @sunithakumari9586
    @sunithakumari9586 Před rokem

    😭😭😭😭😭😭

  • @REDXFORCEGAMING2.0
    @REDXFORCEGAMING2.0 Před 3 lety

    Cheta 3 comments ullu🙄😏

  • @ramlakasim2935
    @ramlakasim2935 Před 2 měsíci +1

    വന്ന വഴി പോകാനും പോയ വഴി വരാനും കഴിയില്ല അതിന് അധികാരം ഒരാൾ ക് മാത്രം

  • @geethumohangeethu.7295

    😭