ഉണ്ണിയേട്ടന്റെ വീട്ടിലേക്ക് | BRUCE LEE MOVIE | unnimukundan house

Sdílet
Vložit
  • čas přidán 26. 08. 2024
  • #unnimukundhanhouse
    #malikappurammovie
    #unnimukundhanfamily
    Meppadiyan is an Indian Malayalam-language political drama film written and directed by Vishnu Mohan under the banner of Unni Mukundan Films. The film features Unni Mukundan, Aju Varghese, Anju Kurian Saiju Kurup and Kalabhavan Shajohn in the lead roles.Filiming took place in Erattupetta in late 2020. The film released on 14 January 2022.....
    meppadiyan one line story -
    Based on true incidents, the film focuses on the life of a commoner named Jayakrishnan (Unni Mukundan), an automobile mechanic and garage owner hailing from Poonjar who faces some unexpected obstacles and how he overcomes them.......
    About 🙏Unni Mukundan👍
    Unni Mukundan was born on 22 September 1987 in Thrissur, Kerala, India. He is an Indian Actor, Playback Singer, Lyricist, and Assistant Director, who appears in Malayalam Film Industry. Unni Mukundan established himself as the most popular and highest-paid actor in Malayalam Cinema. He began his acting career in 2011 with Tamil Film Seedan.
    Unni Mukundan is best known for his work in films, including Seedan, Bombay March 12, Bangkok Summer, Mallu Sing, I Love Me, Orissa, D Company, Vikramadithyan, Fireman, Style, Ira, Bhaagmathie, Masterpiece, Clint, Tharangam, Avarbude Raavukal, Achayans, etc.
    He has received several awards, including Asianet Film Award, Vanitha Film Award, Amritha TV Film Awards, Ramu Kariat Movie Awards for Best Actor.
    Unni Mukundan born to a Malayali Family to Mukundan Nair and Roji Mukudan. He has an elder sister name is Karthika. Unni Mukundan is Unmarried.

Komentáře • 301

  • @premkumarramankutty3497
    @premkumarramankutty3497 Před rokem +22

    താങ്കളുടെ വാക്കുകൾ സത്യം ആയിരുന്നു വരുന്നു ഇപ്പൊ.... ഉണ്ണി സൂപ്പർ സ്റ്റാർ ആകുമെന്നത്

  • @shanifkudu6351
    @shanifkudu6351 Před 2 lety +14

    എനിക്ക് നിങള കൂടുതൽ ഇഷ്ടംപേട്ടു എല്ലാംതും വളരെ വൃത്തിയായി കാണിച്ചു ചേട്ടാ ഇനിയും ഉയരഗളിയിൽ എത്തട്ട 👍🌷🌷

  • @surendranp8227
    @surendranp8227 Před 2 lety +107

    ക്ഷമ കൈവിടാതെ, അവഹേളനങ്ങളെ കാര്യമാക്കാതെയുള്ള നിന്റെ ഈ യാത്രയിൽ ,ഈശ്വരൻ തുണയായി, ഉയർന്നു വരട്ടെയെന്ന് പ്രാർത്ഥിക്കുന്നു.

    • @bibinvennur
      @bibinvennur  Před 2 lety +4

      ചേട്ടാ 😍😍😍
      ❤❤ലവ് യൂ

  • @nidhinmangalasseri4061
    @nidhinmangalasseri4061 Před 2 lety +39

    ആളു പോളിയാണ്......ഞങ്ങടെ പറമ്പിൽ കളിക്കാൻ വരുന്നുണ്ടോ എന്നു ചോദിച്ചപ്പോൾ,ഒരു സാധാരണക്കാരനെ പോലെ വന്നു ഞങ്ങടെ കൂട്ടത്തിലെ ഒരാളെ പോലെ കളിക്കാൻ കൂടി..... അതുപോലെ ഞങ്ങടെ ചെറിയ ഒരു clubinte onam പരുപാടിക് ഒരു മടിയും കൂടാതെ വിളിച്ചപ്പോ വന്നു...... A good human👌🏼

  • @Jeweller-Ullas
    @Jeweller-Ullas Před 2 lety +29

    പല യൂട്യൂബർസും നിങ്ങളെ റോൾ മോഡൽ ആക്കാനും മാത്രം ക്വാളിറ്റി നിങ്ങൾക്കുണ്ട്. Keep it up 👍

    • @bibinvennur
      @bibinvennur  Před 2 lety +1

      താങ്ക്സ് ബ്രോ 👍👍👍😃😃

  • @lavanvlenin7530
    @lavanvlenin7530 Před 3 lety +43

    ഇങ്ങേരെ എല്ലാരും ഇഷ്ടപെടാനുള്ള കാരണം ഈ ഗ്ലാമർ മാത്രം അല്ല character തന്നെ ആ

    • @bibinvennur
      @bibinvennur  Před 3 lety +2

      അതെ ബ്രോ 👍😍😍❤❤

  • @nangoosdreamworld9876
    @nangoosdreamworld9876 Před 3 lety +46

    Unnimukundan ഉയിർ അന്ന് ❤️❤️❤️love ഉണ്ണിയേട്ടൻ ❤️❤️die hard fan ❤️

  • @sunilap9135
    @sunilap9135 Před 3 lety +20

    ഉണ്ണിയോടുള്ള ഇഷ്ടം അവതാരകൻറ് . മുഖത്തുകാണാം 🙏🙏🙏🙏❤❤❤🌹🌹🌹👍👍👍

    • @bibinvennur
      @bibinvennur  Před 3 lety +2

      😃😃അല്ല പിന്നെ ബ്രോ ❤❤❤❤

  • @_pradeep_pv_7083
    @_pradeep_pv_7083 Před 3 lety +50

    ഉണ്ണിയേട്ടൻ പൊളിയാണ്😍😍❤️❤️✌️

  • @nikhilpopznikhilpopz1846
    @nikhilpopznikhilpopz1846 Před 2 lety +52

    ഉണ്ണിയേട്ടൻ എന്റെ നാട്ടുകാരൻ 🤩അഭിമാനം ❤️

  • @mychaildhood938
    @mychaildhood938 Před 3 lety +21

    വളരെ നല്ലൊരു വീഡിയോ പ്രെസൻറ്റേഷൻ സൂപ്പർ ഇവിടെയും വരണേ

  • @RkcTUBE
    @RkcTUBE Před 2 lety +9

    Broyude സംസാരം എനിക്ക് ഏറെ ഇഷ്ടമായി ❤🥰

    • @bibinvennur
      @bibinvennur  Před 2 lety +1

      ഹോ താങ്ക്സ് ബ്രോ ❤❤😍🌹🌹

  • @user-qp1bt9cf8c
    @user-qp1bt9cf8c Před 3 lety +58

    Nalla oru video kanda sandoshan ariyikkunnu.orupaadu santhosham...... Nalla presentation.... unniyettan 😘❣️ etha ....ah vinayaam....

    • @bibinvennur
      @bibinvennur  Před 3 lety +4

      😃😃🌹🌹😍😍

    • @user-qp1bt9cf8c
      @user-qp1bt9cf8c Před 3 lety +3

      @@bibinvennur 🥰

    • @mass3161
      @mass3161 Před 2 lety

      എല്ലാ വീടിന്റെയും gate വരെ പോയിട്ട് വായിനോക്കി തിരിച്ചു വരുന്ന ഈ പരുപാടി നിർത്തി വല്ല ജോലി നോക്കി കൂടെ.

  • @omananilaparayil3010
    @omananilaparayil3010 Před 2 lety +3

    അവതരണം ഇഷ്ടം. നിഷ്ക്കളങ്കമായ വിവരണങ്ങൾ

  • @sathyanachu8625
    @sathyanachu8625 Před rokem +4

    ഞങ്ങളുടെ സ്വന്തo നാട്ടുകാരൻ എന്ന പേരിൽ അഭിമാനിക്കുന്നു

  • @vibeeshvibi6285
    @vibeeshvibi6285 Před 3 lety +9

    Unniyettan uyir..😍😍😍😍

  • @jijojosephjoseph4930
    @jijojosephjoseph4930 Před 2 lety +5

    ഒരാൾ എത്ര കഷ്ടപ്പെട്ടാണ് അവിടെ വരുന്നത് എന്നാൽ കുറച്ചെങ്കിലും ഷൂട്ട് ചെയ്യിക്കാം ആയിരുന്നോ

  • @veenaveena4295
    @veenaveena4295 Před 4 měsíci +1

    ഉണ്ണിയേട്ടൻ അടിപൊളിയാണ്. ഉണ്ണി interview ൽ പറയുന്ന അച്ഛനെ അല്ല ഇവിടെ കാണാൻ സാധിക്കുന്നത്.

  • @sarithav.r779
    @sarithav.r779 Před 2 lety +7

    യെസ് ഉണ്ണിയേട്ടൻ പൊളിയാണ്

  • @veenaveena4295
    @veenaveena4295 Před 4 měsíci +1

    Ee utuber nte character വളരെ നല്ലതാണ്❤.

  • @midhunmohan7791
    @midhunmohan7791 Před 3 lety +17

    ഉണ്ണിയേട്ടൻ ❣️❣️❣️

  • @bantanverse
    @bantanverse Před 3 lety +12

    Unniyettan pwoli alle muthan ❤️❤️❤️❤️❤️❤️ ennikum pokanamayirunu chetante veetil apazhathelkum covid vannu... Ithokke onn kuranitt venam unniyettante kanan.. ❤️😀

  • @ammuzz_sumithra
    @ammuzz_sumithra Před 3 lety +3

    Unni ettante interview kand kand njan unni ettante oru fan ayimari.

    • @bibinvennur
      @bibinvennur  Před 3 lety +1

      😃😃കൊള്ളം 😃😃😍

  • @ranjithaanoop9145
    @ranjithaanoop9145 Před 3 lety +16

    ഉണ്ണിയേട്ടൻ ❤️❤️

  • @cheguthantekotta4393
    @cheguthantekotta4393 Před 3 lety +5

    Unni fans undenkil adi like

  • @PRADEEPCK-ht4ge
    @PRADEEPCK-ht4ge Před 2 lety +7

    ഉണ്ണി പൊളിയാണ് ✌️🔥😍

  • @mumthaspallikkal9811
    @mumthaspallikkal9811 Před rokem +2

    Thsnks❤❤❤❤❤

  • @hasanahh___
    @hasanahh___ Před 3 lety +9

    Unniyettan💞😍🔥

  • @lensonlawrence1604
    @lensonlawrence1604 Před 2 lety +2

    നന്നായിട്ടുണ്ട്👏.. നെഗറ്റീവ് കമന്റുകൾ കാര്യമാക്കേണ്ട... എന്തിനും ഏതിനും കുറ്റങ്ങൾ മാത്രം കണ്ടെത്തുന്ന വലിയ വിഭാഗം എല്ലാ കാലത്തും സജീവമായിട്ടുണ്ടാവും ... Go ahead, Support 👍👍👍

  • @archas1267
    @archas1267 Před 2 lety +3

    Unniyettannnn❤️❤️❤️😘😘😘😘😘😘😘😘😘😘😘😘simple man😍😘

  • @jrdotmedia9312
    @jrdotmedia9312 Před rokem +3

    വീട്ടുകാർക്കും ജാഡയാണ്

  • @hajarapk9173
    @hajarapk9173 Před 2 lety +5

    ഉണ്ണിമുകുന്ദൻ സൂപ്പർ

    • @bibinvennur
      @bibinvennur  Před 2 lety

      താങ്ക്സ് 👍👍👍❤❤

  • @akhilmimicryclub6253
    @akhilmimicryclub6253 Před rokem +3

    ചേട്ടൻ പൊളിച്ചു ❤️

  • @athiraanilarya693
    @athiraanilarya693 Před 3 lety +7

    ഒന്ന് കാണണം എന്നുണ്ട്. ഉണ്ണിയേട്ടൻ ഉയിർ 💞

    • @bibinvennur
      @bibinvennur  Před 3 lety +1

      ഒറ്റപ്പാലം വാ 😃😃🙏

    • @athiraanilarya693
      @athiraanilarya693 Před 3 lety +1

      @@bibinvennur വരാട്ടോ ☺️☺️☺️☺️

    • @shefeeqshefi9337
      @shefeeqshefi9337 Před 2 lety

      നിങ്ങൾ നമ്പർ ആയിക്കോ

    • @shefeeqshefi9337
      @shefeeqshefi9337 Před 2 lety

      നിങ്ങളുടെ നമ്പർ അയക്ക് ഷെഫീഖ്

    • @shefeeqshefi9337
      @shefeeqshefi9337 Před 2 lety

      🙋🙋🙋🙋

  • @shahabasmhd6610
    @shahabasmhd6610 Před 3 lety +12

    സൂപ്പർ ❤❤

  • @shalushalu3776
    @shalushalu3776 Před 3 lety +9

    Adipolii👍🏻🤩🤩

  • @kuriankk1666
    @kuriankk1666 Před 2 lety +15

    Unnimukundan achan ee pavathinoduu samarkunna rithi shariyalla.....oru valiya car vannirunnuvakkil he will invite him and spend time ...

    • @sruthirajeev7262
      @sruthirajeev7262 Před 2 lety

      Aalude character angane aanu

    • @itsme-tg8tz
      @itsme-tg8tz Před 2 lety +6

      അങ്ങേര് മോശമായാണ് ഈ പയ്യനോട് സംസാരിക്കുന്നത്. അത് ഇവൻ ഇങ്ങനെ പെട്ടെന്ന് കയറി ചെല്ലുന്നതു കൊണ്ടാണ്. ഇങ്ങനെ ഒരുപാട് പേർ ചെല്ലുന്നുണ്ടാവും. പക്ഷെ സംസാരിക്കുന്നത് മാന്യതയോടെയാവാം. ഈ ഉണ്ണി മുകുന്ദ നാക്കെ Star ആവുന്നത് ജനങ്ങൾ കയ്യടിക്കുന്നത് കൊണ്ടാണ്. രണ്ട് പടം പൊട്ടിയാൽ പിന്നെ ഈച്ച പോലും ആ വഴി വരില്ല.

    • @charlesbukoswski4387
      @charlesbukoswski4387 Před 2 lety +2

      @@itsme-tg8tz അതെ അതെ jeff bezos കോടീശ്വരൻ ആയത് ഞാൻ ആമസോണിൽ നിന്ന് സാധനം വാങ്ങുന്ന കൊണ്ടാണ്...

    • @user-zh8xt4pw9d
      @user-zh8xt4pw9d Před rokem

      @@charlesbukoswski4387 🤣

  • @user-dn2kg8nl8x
    @user-dn2kg8nl8x Před rokem +4

    9:00 naavu ponnayi😇

  • @abhinandbiju3495
    @abhinandbiju3495 Před 3 lety +7

    Unni yetttan❤❤❤❤😘😘

  • @25athulyaa54
    @25athulyaa54 Před 3 lety +5

    Unniyettan 🙈🔥❣️

  • @sunilp6030
    @sunilp6030 Před 2 lety +5

    ഉണ്ണി സൂപ്പർ 🥰

  • @athiraanil2070
    @athiraanil2070 Před 2 lety +5

    എനിക്കും ഉണ്ണിയേട്ടനെ കാണണം 💖💖

    • @bibinvennur
      @bibinvennur  Před 2 lety +1

      വാ sis

    • @athiraanil2070
      @athiraanil2070 Před 2 lety +1

      @@bibinvennur ഞാൻ ഈ വിഡിയോയിൽ ഇതിനു മുൻപും ഇതേ കമ്മെന്റ് ഇട്ടിരുന്നു, ചേട്ടൻ അതിനു മറുപടിയും തന്നു,
      ഇപ്പൊ എന്നെ മനസ്സിലായോ 😊😊😊

    • @bibinvennur
      @bibinvennur  Před 2 lety

      അറിയില്ല?
      😃 ആരാ

  • @akhiladass119
    @akhiladass119 Před 3 lety +31

    നല്ല അവതരണം ചേട്ടാ 😍😍ഒറ്റപ്പാലം എവിടെ ആയിട്ടാണ് ഉണ്ണി ചേട്ടന്റെ വീട്? ഏത് സ്ഥലത്ത് ആണ്. ..?

  • @akhilm.v1004
    @akhilm.v1004 Před 3 lety +19

    Unniettan jadda ilagii entha alde achann adh matre uluu...nerituu anubhavam ind....samsaram kettal alde achan anu film star thonum

    • @ArunRaj-pw5th
      @ArunRaj-pw5th Před 2 lety +1

      Ayin ninnod arrengilum Avante achante aduth Chelan paranjo. Nanam illathe vallanatem achante aduth poyitt kuttam parayanno 😂

    • @sambhuvijayan5594
      @sambhuvijayan5594 Před 2 lety

      @@ArunRaj-pw5th 😂

    • @cbgm1000
      @cbgm1000 Před 2 lety +2

      നിന്നെപ്പോലെ ഉള്ളവന്മാർ തോന്നിയ നേരത്ത് വലിഞ്ഞു കേറി ചെന്നാൽ പിന്നെ എന്ത് ചെയ്യണം

  • @unniashish6841
    @unniashish6841 Před 2 lety +2

    Unniyettane ishtamanu video super ah

  • @dviyadivya5792
    @dviyadivya5792 Před 3 lety +4

    Love you unniyetta iam a big big big fan of unniyettan love you

  • @jayalekshmij629
    @jayalekshmij629 Před 2 lety

    Superrrrr video broo. Explaination cheyunnathu kidu

  • @mumthaspallikkal9811
    @mumthaspallikkal9811 Před rokem +2

    SUPER❤❤❤❤❤❤

  • @NASVISION
    @NASVISION Před 3 lety +8

    കൂടുതൽ ആക്ടർസ് വീട് കാണിക്കൂ bro

  • @bigbrother6577
    @bigbrother6577 Před 2 lety +15

    ഉണ്ണിഏട്ടന്റെ വീട്ടിൽ AC ഫിറ്റ് ചെയ്ത ഞാൻ..🤘🤘🤘🤘

    • @adhilnajeeb6745
      @adhilnajeeb6745 Před 2 lety +1

      തള്ള്

    • @bigbrother6577
      @bigbrother6577 Před 2 lety +4

      തള്ള് തന്നെ ആണ് എന്ന് കൂട്ടികൊ...നിനെ ബോധിപ്പിക്കണ്ട ആവശ്യം ഒന്നും എനിക്കില്ല..😂

    • @zoyaishal
      @zoyaishal Před 2 lety

      @@bigbrother6577 പിന്നല്ല 👍🏻

    • @indusujithindusujith8140
      @indusujithindusujith8140 Před rokem

      unniyude veedirikunna housing colonyude perentha..

  • @BabuBabu-uq2sf
    @BabuBabu-uq2sf Před 3 lety +8

    Unniettan❤💪

  • @healthiswealthchannel1073

    We r able to see the border of Palghat n Trisure border good view thank u be safe god bless u

  • @ranjithasatheesh6153
    @ranjithasatheesh6153 Před 3 lety +7

    Unniyettan പൊളിയാണ്

  • @agent47-gamerindia11
    @agent47-gamerindia11 Před 2 lety +8

    Unniyettan always favourite 🖤

  • @sruthimanoj1660
    @sruthimanoj1660 Před 3 lety +4

    Unniyettan🥰🥰

  • @pramodtp2107
    @pramodtp2107 Před 2 lety +1

    Unniyettan ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @harithas..7681
    @harithas..7681 Před 8 měsíci

    എനിക്ക് കാണണം ഏട്ടനെ. ഇതുവരെ കണ്ടിട്ടില്ല നേരിട്ട്

  • @keerthantv4
    @keerthantv4 Před 2 lety +1

    Unniyettan uyirr

  • @syriacjoseph2869
    @syriacjoseph2869 Před 2 lety +8

    വിജയം വളരെയടു❤️ത്താണ്

    • @bibinvennur
      @bibinvennur  Před 2 lety +1

      ബ്രോ മോട്ടിവേഷൻ ❤😃😃❤❤
      സപ്പോർട്ട് 🌹🎁i

  • @hodophile6888
    @hodophile6888 Před 3 lety +3

    Adipoli ❤️👍😊

  • @michael_john_
    @michael_john_ Před 2 lety +7

    എല്ലാം നാട്ടിലും പോയി തെറിവിളി കേട്ടിട്ട് ഒന്നും സംഭവിക്കാത്തത് പോലെ ഉള്ള ആ അഭിനയം അതാണ് ഇജ്ജ് 💥💥💥💥

  • @nina197630
    @nina197630 Před rokem +1

    Jaadayillannullaa feedbackil ee youtuberkku enthoo vishamam polaae😂😂😂😂😂😂

  • @ayishasulthan709
    @ayishasulthan709 Před 2 lety +3

    Pavam unni njan kand pavam manushiyan nalla samsaram 3 divsam mumb kandairnnu

    • @bibinvennur
      @bibinvennur  Před 2 lety +1

      ഉണ്ണിയേട്ടൻ ❤
      സുപ്പർ ആണ്

  • @rr-de9ht
    @rr-de9ht Před 2 lety +15

    ഉണ്ണി ഒക്കെ ബട്ട്‌ അച്ചൻ പോരാ

  • @youtube.crea116
    @youtube.crea116 Před 2 lety +1

    Katta support indu

  • @rajantr3856
    @rajantr3856 Před 2 lety +1

    Super bro nalla avadharanam 🇦🇪🇦🇪🇦🇪

    • @bibinvennur
      @bibinvennur  Před 2 lety

      താങ്ക്സ് ബ്രോ ❤❤

  • @hafsathk8638
    @hafsathk8638 Před 2 lety +4

    ഉണ്ണിയെ 😘😘😘😘😘

  • @SachinTs-yn3hq
    @SachinTs-yn3hq Před 3 měsíci +1

    ❤🙌

  • @ajayghoshkunkn9
    @ajayghoshkunkn9 Před 2 lety +2

    Kl10 എന്ന മൂവി time ഞാന്‍ കണ്ടിട്ടും സംസാരിച്ചിട്ടുണ്ട് ഉണ്ട് അന്ന് എടുത്ത ഫോട്ടോ എന്റെ കൈയില്‍ നിന്നും പോയി അത് വലിയ വിഷമം ആയിരുന്നു അന്ന് കുട്ടിക്കാലത്ത്

  • @remyabalakrishnan9060
    @remyabalakrishnan9060 Před 3 lety +4

    Unniettan ❤️🥰.

  • @harisudhasartwork6324
    @harisudhasartwork6324 Před 2 lety +2

    Nalla oru video aanu chetta. Atleast veetil okke pogan ulla yogam okke undayalo.. Njangalkku bhagyam.... Ivide
    Unniyettante house Address kittan polum paadannu.... 😞.... You guys are lucky

    • @aneeshaani1213
      @aneeshaani1213 Před 2 lety

      ഒറ്റപ്പാലത്താണ് ഉണ്ണിയേട്ടൻ താമസിക്കുന്നത്

    • @aneeshaani1213
      @aneeshaani1213 Před 2 lety

      ഞങളുടെ സ്വന്തം നാട്ടുകാരനാ unniyettan

    • @harisudhasartwork6324
      @harisudhasartwork6324 Před 2 lety

      Lucky guyssssss..... Unniyettante address onnu parayamo... Toys medichu kodukkan aaa

    • @ichayansworld1654
      @ichayansworld1654 Před 2 lety +2

      @@harisudhasartwork6324 enthina unniyettan nalla oraal Anu pakshe aa kilavante samsaram kettille athpole ningalkkum kelkkano veruthe poyi naanam kedanda bro unniyettante quality onnum angerkku illa

    • @harisudhasartwork6324
      @harisudhasartwork6324 Před 2 lety

      Kilavan ooo aaru? Manasil aayi illa?

  • @unnimukundanupdate55
    @unnimukundanupdate55 Před 3 lety +7

    ❤️

  • @adhilmuhammed2107
    @adhilmuhammed2107 Před 2 lety +2

    God bless u...

  • @raniiiii8752
    @raniiiii8752 Před 3 lety +4

    Unniyetten❤❤❤

  • @bemaforever8321
    @bemaforever8321 Před 2 lety +2

    മോൻ ചെയുന്ന വിഢിയോസ് ഞാൻ കാണാറുണ്ട് നന്നായിരിക്കുന്നു.

  • @tineshsebastian3754
    @tineshsebastian3754 Před 2 lety +1

    Supper bro

  • @Unnis828
    @Unnis828 Před rokem

    Nalla video super

  • @sanujas4686
    @sanujas4686 Před 3 lety +18

    Endhina evarude oke veettukarude jada kanan pokunne😞

    • @bibinvennur
      @bibinvennur  Před 3 lety +14

      ഹേ അങ്ങനൊന്നും ഇല്ല
      അവരുടെ പ്രൈവസിയിലേക്ക് നമ്മൾ അല്ലെ കടന്നു ചെല്ലുന്നത്..
      അവർക്കു അവരുടെ ജീവിതം അല്ലെ വലുത് 👍👍

  • @BabuBabu-uq2sf
    @BabuBabu-uq2sf Před 3 lety +4

    Suber😍😎

  • @naseemmedia6456
    @naseemmedia6456 Před 3 lety +2

    Add kaanunnillaalo bro

  • @rajeevkr8336
    @rajeevkr8336 Před 2 lety +2

    Super 💞💞💞

  • @veenaveena4295
    @veenaveena4295 Před 4 měsíci +1

    ഈ കുട്ടി ടെ മുഖം കണ്ടിട്ട് എങ്ങിനെയാണ് ഉണ്ണീടെ അച്ഛന് അതിനോടു ഒരു ദേഷ്യം പോലെ സംസാരിക്കുന്നത്.

  • @mecakes8938
    @mecakes8938 Před 3 lety +4

    Poli❤️❤️

  • @MONSTER-ze9zh
    @MONSTER-ze9zh Před 3 lety +2

    Big fan❤

  • @arjuntevez845
    @arjuntevez845 Před 3 lety +6

    😻♥️♥️

  • @reshmiprakash4457
    @reshmiprakash4457 Před rokem +1

    Your too innocent brother...😊

  • @adhilmuhammed2107
    @adhilmuhammed2107 Před 2 lety +1

    Super

  • @Nehayu
    @Nehayu Před 2 lety +1

    8:37 Sasur ji😍🙏🙇🏻‍♀️❤️

  • @veenaveena4295
    @veenaveena4295 Před 4 měsíci +1

    അടുത്ത വീട്ടിലെ അപ്പൂപ്പനെ കണ്ടു പഠിക്കട്ടെ ഉണ്ണിയുടെ അച്ഛൻ.❤

  • @user-uy7ev6jm2f
    @user-uy7ev6jm2f Před rokem

    Unniyettan poliyaanu❤️

  • @gokulchandran7110
    @gokulchandran7110 Před 2 lety +2

    Ottappalam❤

  • @davoodext3069
    @davoodext3069 Před rokem +1

    Bro ee currect place onnu parayoo

  • @fazalfavas6332
    @fazalfavas6332 Před 6 měsíci +2

    പക്ഷെ അയ്യപ്പണുണ്ണി യുടെ അച്ഛൻ. എന്തിനാ. ആട്ടി വിട്ടത്. ...അനക് സപ്പോർട്ട് ഉണ്ട് ബ്രോ. ..മ്മളൊക്കെ സൂപ്പർസ്റ്റാർ ആണങ്കിൽ അനക് ചായ യും തന്നെ വിടുകയുള്ളു

  • @arjuuuuuhhhh
    @arjuuuuuhhhh Před 2 lety +1

    Njan ottapalam aane 💥💥

  • @anujo3991
    @anujo3991 Před 3 lety +5

    ഇടപ്പള്ളിയിൽ ആദ്യം rentനു താമസിച്ചിരുന്നു. near to our house

    • @bibinvennur
      @bibinvennur  Před 3 lety +3

      എവിടെ അറിയോ?

    • @anujo3991
      @anujo3991 Před 3 lety +3

      @@bibinvennur കുന്നുംപുറം

    • @rr-de9ht
      @rr-de9ht Před 2 lety

      @@anujo3991 ഇപ്പോഴും അവിടെത്തന്നെയല്ലേ

  • @ayishasulthan709
    @ayishasulthan709 Před 2 lety +1

    Njan dayili kanunn ernakulam edappalliy

  • @sajinisuresh2205
    @sajinisuresh2205 Před 2 lety +1

    Unniyettan 😍😍😍

  • @nived777
    @nived777 Před 2 lety +3

    🔥♥😍

  • @cksrikumarcksrikumar8377

    Powli💞🥰

  • @bavishalechu3182
    @bavishalechu3182 Před 2 lety

    Unniyettan njangale muthaneee❤❤❤❤