മിന്നൽ മുരളിയുടെ വീട്ടിലേക്കു | Tovino Thomas House | innocent & idavela babu house's |

Sdílet
Vložit
  • čas přidán 26. 08. 2024
  • #tovinotomas
    #tovino
    #minnalmurali
    Tailor Jaison(Tovino Thomas) gains special powers after being struck by lightning and transform into the superhero Minnal Murali but must take down an unexpected foe named Selvan (Guru Somasundaram) if he is to become the superhero his hometown needs.......

Komentáře • 586

  • @shinesvlog3432
    @shinesvlog3432 Před rokem +46

    എന്റെ നാട്ടിൽ എത്തിയല്ലോ ഭായ് . ഇന്നസെന്റിന്റെ പഴയ വീട് വിറ്റു . ടോവിനോ എന്റെ class mate ആണ് db സ്കൂൾ and st marys .he is good guy 😍

  • @sujithks1876
    @sujithks1876 Před 2 lety +1487

    ടോവിനോടെ വീടിന്റെ പ്രത്യകത എന്തെന്നാൽ......ആ ഗേറ്റ് എപ്പോഴും തുറന്നു കിടക്കും...... ❤️😍

  • @Sarithasoji
    @Sarithasoji Před 2 lety +306

    നല്ല മനുഷ്യൻ. ഒരു 5 വർഷം മുമ്പ് കാക്കനാട് Sunrise ഹോസ്പിറ്റൽ ജോലി ചെയ്യുന്നസമയത്ത് നേരിട്ട് കാണാൻ സാധിച്ചു.. ഗപ്പി സ്റ്റൈൽ ആയിരുന്നു ലുക്ക്‌..അന്ന് പുള്ളിടെ ഫാമിലിയും കൂടെ ഉണ്ടായിരുന്നു...

  • @cashameena2009
    @cashameena2009 Před 2 lety +178

    Tovino... Ende super senior ayirunnu..... Don bosco school.... Ende brother classmate.....A simple guy😍

  • @remyarajesh07
    @remyarajesh07 Před 2 lety +313

    ടോവിനൊന്റെ വീടിന്റെ ഗേറ്റ് എപ്പോഴും തുറന്നു കിടക്കും....അതു തന്നെയാ എറ്റവും നല്ല കാര്യം.....🤗🥰
    എനിക്ക് ഒരു പാട് ഇഷ്ട്ടം ഉള്ള ആൾ ആണ് ടോവിനോയെ ഇത് വരെ കണ്ടിട്ടില്ല..ഒരു പ്രാവശ്യമെങ്കിലും ഞാൻ ടോവിനെ കാണും....🤗🥰❤️
    Ichaayan uyirr.......⚡❤️😘

    • @rameezraj8990
      @rameezraj8990 Před 2 lety +3

      ശെരിയാ... തുറന്നിടനാണല്ലോ ഗേറ്റ് 😂

    • @athirav6895
      @athirav6895 Před 2 lety +2

      Mee tooo kanan bhayangara agraham anu

    • @irshadpalliyaliirshad3993
      @irshadpalliyaliirshad3993 Před 2 lety

      @@rameezraj8990 .

    • @E.S.Aneesh.N.I.S
      @E.S.Aneesh.N.I.S Před 8 měsíci +1

      ഗേറ്റ് തുറന്നു തന്നെ കിടക്കും, പക്ഷെ ഒരു പരിപാടിക്ക് വിളിക്കാൻ ചെന്നാൽ വീട്ടുകാർ നിരാശപ്പെടുത്തി പറഞ്ഞുവിടും. അദ്ദേഹത്തിന്റെ പി.എ യെ വിളിച്ചാലും നല്ല പ്രെതികരണമല്ല.

    • @remyarajesh07
      @remyarajesh07 Před 8 měsíci

      @@rameezraj8990 Ahno ariyillayirunnu paranju thannathinu valare nanni 🌚😏🥴

  • @lkshmizz1840
    @lkshmizz1840 Před 2 lety +103

    Proud to be an ഇരിഞ്ഞാലക്കുടക്കാരി.......my super senior 😍😍😍😍😍😍😍😍
    Tovi bro uyir💪🏼🔥💫💥

  • @bru_tal_43
    @bru_tal_43 Před 2 lety +26

    മുത്തേ നിന്റെ നിഷ്കളങ്കമായ സംസാരവും അവതരണവും ഒരുപാടു ഇഷ്ട്ടമായി 💙🥰

  • @chinnuchinnu2294
    @chinnuchinnu2294 Před 2 lety +89

    Tovino 's mother is a queen... That's what she got a prince like tovino... "" Tovino uyir""

  • @rasiladhanesh2697
    @rasiladhanesh2697 Před 2 lety +72

    എത്ര കഷ്ടപ്പെട്ടിട്ടാണ് നമ്മളെ പോലുള്ള സിനിമ lovers nu vendi ഇങ്ങനെ ഉള്ള വീഡിയോസ് ചെയ്യുന്നത്..... Keep it up dear brother 🥰🥰... All the very best for ur upcoming videos 💞

  • @nirmalsatheesh8834
    @nirmalsatheesh8834 Před 2 lety +87

    TOVINO was the friend of my friend they worked in cognizant ,once he came for kerala filim festival @tvm 11yrs back he stayed with us,such a nice guy and he was struggling a lot at that time begging for chances . Now others are begging behind him for date, He hardworked a lot atlast he get the huge reward as the star of malayalam filim industry . God bless you tovino

  • @bru_tal_43
    @bru_tal_43 Před 2 lety +16

    മുത്തേ നിന്റെ നിഷ്കളങ്കമായ സംസാരവും അവതരണവും ഒരുപാടു ഇഷ്ട്ടമായി 💙🥰 ഒരു സിനിമ നടൻ എന്ന് സ്വയം വിശേഷിപ്പിച്ചു നടക്കാത്ത ഒരേ ഒരു നടൻ ❤️TOVINO❤️

  • @r.m.pulayan9978
    @r.m.pulayan9978 Před 2 lety +23

    സന്മനസ്സ് ഉള്ള താരങ്ങൾ നാടിന്റെ മുതൽ കൂട്ട് ജനങ്ങൾ എന്നും ഇവരെ ശ്രദ്ധിക്കും ടോവിനോ my ഹീറോ 🥰

  • @amaldev.s345
    @amaldev.s345 Před 2 lety +73

    ടോവിച്ചേട്ടനെ😘😘😘 ഒരുപാട് ഇഷ്ടമാണ് ❤️

  • @keralabreeze3942
    @keralabreeze3942 Před 2 lety +47

    ഇത്രയും കഷ്ടപ്പെട്ട് വീഡിയോ എടുത്തു ഞങ്ങളെ കാണിച്ച പ്രിയപ്പെട്ട ബ്രോ We thank you so much ❤

  • @bijusidha6380
    @bijusidha6380 Před 2 lety +32

    ടോവിനോയും പൊളിയാ ഞങ്ങളുടെ ഇരിഞ്ഞാലക്കുടയും പൊളിയാ മച്ചാൻസ്

  • @diyathakku3951
    @diyathakku3951 Před 2 lety +47

    എനിക്ക് ഒരുപാട് ഇഷ്ടമാണ് ടോവിനോ

  • @apoorvabincy
    @apoorvabincy Před 2 lety +27

    എനിക്ക് ഭയങ്കര ഇഷ്ടാണ് അദ്ദേഹത്തെ. Tovino ❤❤❤

  • @mayarajeevan1395
    @mayarajeevan1395 Před 2 lety +33

    Tovino down to earth super 💕 നിങ്ങളുടെ വീഡിയോ 👌👌👌👌keep it up 👍🏾

    • @bibinvennur
      @bibinvennur  Před 2 lety +1

      സപ്പോർട്ട് ❤❤❤

  • @rabidmusic-hub
    @rabidmusic-hub Před 2 lety +20

    ഈ വീട് ഇപോഴും തുറന് തന്നെ ആയിരിക്കും. ഒരിക്കലും അടച്ചിടില്ല. ആർക്കും ഇപ്പോ വേണമെങ്കിലും കയറിചെല്ലാം
    അതാണ് ടോവിനോ
    & ടോവിനോ ഫാമിലി 😊🎹👍🏻

    • @E.S.Aneesh.N.I.S
      @E.S.Aneesh.N.I.S Před 8 měsíci +1

      ഗേറ്റ് തുറന്നു തന്നെ കിടക്കും, പക്ഷെ ഒരു പരിപാടിക്ക് വിളിക്കാൻ ചെന്നാൽ വീട്ടുകാർ നിരാശപ്പെടുത്തി പറഞ്ഞുവിടും. അദ്ദേഹത്തിന്റെ പി.എ യെ വിളിച്ചാലും നല്ല പ്രെതികരണമല്ല.

  • @sreejaraju4088
    @sreejaraju4088 Před 2 lety +135

    എന്റെ നാട്ടുകാരൻ. ജാഡയില്ലാത്ത ഒരുപാട് നന്മയുള്ള മനുഷ്യൻ. Tovide നാട്ടുകാരി എന്ന് പറയുവാൻതന്നെ അഭിമാനം.

    • @arunraj1299
      @arunraj1299 Před 2 lety +1

      ഞാനും 👍🏻

    • @soumyababu3295
      @soumyababu3295 Před 2 lety +3

      ʜᴀʟᴏ

    • @soumyababu3295
      @soumyababu3295 Před 2 lety +2

      ᴛᴏᴠɪɴᴏ ᴄʜᴇᴛᴀɴᴛᴇ ɴᴀᴀyᴜᴋᴀʀɪyᴀɴᴏ ꜱʀᴇᴇᴊᴀ

    • @soumyababu3295
      @soumyababu3295 Před 2 lety +2

      ɴᴊᴀɴᴜᴍ ᴠᴀʟɪyᴏʀᴜ ꜰᴀɴ ᴀᴀɴᴜ ᴍy ʜᴜꜱʙᴜɴᴅᴜᴍ

    • @arunraj1299
      @arunraj1299 Před 2 lety +1

      @@soumyababu3295 👋

  • @josephlijo2003
    @josephlijo2003 Před 2 lety +1

    ടോവിനയുമായുള്ള രംഗങ്ങൾ സൂപ്പർ .... അദ്ദഹത്തിന്റെ വൈഫ് എത്ര സിമ്പിൾ ആയാണ് ഈ youtuber മായി സംസാരിക്കുന്നതു .. പിന്നെ ഇന്നസെന്റിന്റെയും ഇടവേള ബാബുച്ചേട്ടന്റെയും വീട്ടുകാരെ കാണാൻ കഴിയാത്തതിൽ വിഷമം ഉണ്ട് .... അടിപൊളി വീഡിയോ ബ്രോ ...

    • @bibinvennur
      @bibinvennur  Před 2 lety

      താങ്ക്സ് ❤ ചേട്ടാ സപ്പോർട്ട് 💐u⭐️
      നിങ്ങ വേറെ ലെവൽ ❤❤❤

  • @ponnus6112
    @ponnus6112 Před 2 lety +54

    എനിക്കൊന്നു കാണണം എന്നുണ്ട് Echayane😍✨️

  • @amalkrishnap313
    @amalkrishnap313 Před 2 lety +59

    Petrol vila kudiyittum 😂 kure dhooram sanjarich tovinoye kanan poya chettan🥰 poli 👍

  • @krishnapriya7591
    @krishnapriya7591 Před 2 lety +32

    എന്റെ നാട്ടുക്കാരൻ 🥰🥰ടോവിനോ ചേട്ടൻ ഇഷ്ട്ടം 🥰🥰

  • @noushadali4327
    @noushadali4327 Před 2 lety +2

    എത്ര നിഷ്കളങ്ക മായ സംസാരം ❤...... അവതരണം കൊള്ളാം.......

  • @Justus9714
    @Justus9714 Před 2 lety +23

    പ്രളയത്തിൽ കൂടെ നിന്ന നടൻ.

  • @kingqueen4564
    @kingqueen4564 Před 2 lety +26

    Tovinoo❤️❤️ uyiree.... 😘😘😘😘😘😘😍😍😍❤️❤️❤️❤️❤️

  • @pachaparishkaari3573
    @pachaparishkaari3573 Před 2 lety +38

    എന്റെ വീട്ടിലേക്ക് വാ... ഞാനും എന്റെ വീട്ടുകാരും വളരെ സിംപിൾ ആണ്..

  • @vipinvinay1844
    @vipinvinay1844 Před 2 lety +13

    ഞാനും ഒരു ഇരിഞ്ഞാലക്കുട കാരൻ 👍

  • @tinusijutinusiju5533
    @tinusijutinusiju5533 Před 2 lety +54

    I am tovino fan 😍

  • @babuchalat3420
    @babuchalat3420 Před rokem +1

    മോനേ നിന്റെ പ്രൊഫഷണൽ ഡെഡിക്കേഷൻ അപാരം തന്നെ 👍

  • @SangeeAnee
    @SangeeAnee Před 2 lety +3

    ശെരിയാണ്, ഒട്ടും ജാഡ ഇല്ലാത്ത മനുഷ്യൻ. സംസാരിക്കാൻ കഴിഞ്ഞില്ലെങ്കിലും കാണാൻ സാധിച്ചു, ഭയങ്കര look aan❤️❤️❤️❤️🔥. Kasaragod jewellery shop ഉത്ഘാടനം ചെയ്യാൻ വന്നിരുന്നു.

  • @user-qo5nx8uz9z
    @user-qo5nx8uz9z Před 2 lety +42

    A Hard Work dedicated person can makes everything Like Tovino💖💖💖

  • @ROSALINDORLANDO21
    @ROSALINDORLANDO21 Před 2 lety +59

    Tovinoyude വീട്ടിൽ പോകാൻ ആഗ്രഹം ഉള്ളവർ Like

    • @bibinvennur
      @bibinvennur  Před 2 lety +1

      ❤😃

    • @ROSALINDORLANDO21
      @ROSALINDORLANDO21 Před 2 lety

      @@bibinvennur ❤️

    • @akshayachu5645
      @akshayachu5645 Před rokem +1

      Daily ആ വഴി പോകുന്ന ഞാൻ 😇🥳😻💞 ഇരിഞ്ഞാലക്കുടകാരൻ

  • @ponnuzzponnu4735
    @ponnuzzponnu4735 Před 2 lety +12

    Tovi chettante prethekatha ath thanne annu ♥️🖇️❤️❤️❤️

  • @farhath2837
    @farhath2837 Před 2 lety +18

    എന്റെ നാട്ടുകാരൻ ❤❤❤

  • @roobithkp4147
    @roobithkp4147 Před 2 lety +12

    ടോവിനോ തോമസ്
    എടക്കാട് ബറ്റാലിയൻ ❤👌👍

  • @devikajyothika6681
    @devikajyothika6681 Před 2 lety +6

    Ichayan uyireeeeeee😚❤️😚. I am big fan❤️... Ichayane ennenkilum neril kananam ennu orupad agrahikkunnu ❣️😚❤️😚😚😚❤️❤️.... Lidiya chechiye pole nalla oru wife ine kittiyath anu ichayante eattavum valya bhagyam😚❤️😚

  • @savethetiger3574
    @savethetiger3574 Před 2 lety +7

    നല്ല മനുഷ്യൻ ആണ് കാട്ടിക്കുളം വച്ചു ഞാൻ കണ്ടിട്ടുണ്ട്

  • @ashakrishnapk5405
    @ashakrishnapk5405 Před 2 lety +4

    Tovinoyude naatukari🥰🥰.. College time il daily tovinoyude veedinte athile pokum njga frds..

  • @shijalalu8058
    @shijalalu8058 Před 2 lety +4

    എന്റെ സഹോദരാ വേറെ പണിയൊന്നും ഇല്ലേ 🥰🥰

  • @akosworld9895
    @akosworld9895 Před 2 lety +2

    ചേട്ടനെ കണ്ടോ 🥰ഞാൻ കണ്ടിട്ട് ഇല്ല ❤❤

  • @kannamb7489
    @kannamb7489 Před 10 měsíci +3

    Nivin pouli
    Asif ali
    Dileep
    ഇവരൊക്കെയും ഒരു ഗോഡ്ഫാദർ ഇല്ലാതെ ഇന്റുസ്ട്രിയിൽ വന്നവരാണ് ടോവിനോ മാത്രം അല്ല😂

  • @vijayanjoshy8127
    @vijayanjoshy8127 Před 2 lety +5

    Tovonoye njaan dubai vachu kandirunnu kure neram samsarichu ente kayyil ninnu aanu sadhanangal purchase cheyyithathu

  • @akosworld9895
    @akosworld9895 Před 2 lety +6

    ചേട്ടൻ ഉയിർ ആണ് 😘😘😘😘😘🥰🥰🥰🥰❤❤❤

  • @indu888
    @indu888 Před 2 lety +11

    ഇന്നസെന്റിന്റെ പേര് പറയുമ്പോഴും അല്പം ബഹുമാനത്തോടെ പറയാം. പ്രായത്തെ ബഹുമാനിക്കണം

  • @outlawstudios
    @outlawstudios Před 2 lety +26

    Tovino ⚡️💙

  • @bijujohn4515
    @bijujohn4515 Před 4 měsíci +1

    Super programe god bless you big salute thanks bro

  • @mubishammu5178
    @mubishammu5178 Před 2 lety +4

    പനിയും കൊണ്ട് ആരാളുടെ വീട്ടിലേക്ക് ഈ കൊറോണ സമയത്തു കയറിപ്പോവാൻ കാണിച്ച ആ മനസ്സ് 😂😂😂😂👍🏻👍🏻

  • @VichuzMimics
    @VichuzMimics Před 2 lety +11

    ടോവിനോ ചേട്ടൻ പൊളി അല്ലെ ❤❤🔥🔥

  • @shamnadnthrissur7126
    @shamnadnthrissur7126 Před 2 lety +13

    ടോവിനോ..... ❤️❤️❤️❤️👍🏻

  • @rachelgeorge4639
    @rachelgeorge4639 Před 2 lety +6

    ഇടവേള ഷൂട്ടിംഗ് നോ
    വിശ്വസിക്കാൻ പറ്റുന്നില്ല.
    അതിനകത്ത് കാണും

    • @bibinvennur
      @bibinvennur  Před 2 lety

      അമ്മ മീറ്റിംഗ് 👍

  • @akshayachu5645
    @akshayachu5645 Před rokem +2

    ഇരിഞ്ഞാലക്കുട 😻🥳💞

  • @premkumarkp465
    @premkumarkp465 Před 2 lety +11

    Before entering to celebrities home you must take appointment.

  • @84shruthy21
    @84shruthy21 Před 2 lety +5

    Chettan kidillam voice annuttoii🥰🥰🥰🥰🥰🥰🥰

    • @bibinvennur
      @bibinvennur  Před 2 lety

      ഹോ താങ്ക്സ് ഡിയർ ❤❤😍😍😍🌹

  • @nived3775
    @nived3775 Před 2 lety +9

    Pralaya samaythe keralathe orupad sahayichu😍

  • @lajeeshvadakara4763
    @lajeeshvadakara4763 Před 2 lety +7

    എന്റെ എനിക്കു ഇഷ്ടമുള്ള നടൻ ❤

  • @shortsyt8095
    @shortsyt8095 Před 2 lety +2

    Chetta engallu pavanu ketto full support plz continuew....

  • @NEELIKURUKKAN
    @NEELIKURUKKAN Před 2 lety +58

    മമ്മൂട്ടി.... ദിലീപ്... ജയറാം... കലാഭവൻ മണി.... ജയസൂര്യ.... അവരുടെ ആരും.... സിനിമ.... ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ... ഉണ്ടായിരുന്നില്ല.....

    • @voiceofpublicvoiceofpublic8824
      @voiceofpublicvoiceofpublic8824 Před 2 lety +5

      ദിലീപ് 🤣🤣

    • @NEELIKURUKKAN
      @NEELIKURUKKAN Před 2 lety +6

      @@voiceofpublicvoiceofpublic8824 .. മിമിക്രി.... സംവിധായകൻറെ... സഹായി..... അഭിനയ മികവ് പുലർത്തുന്ന നടൻ..... ചാന്തുപൊട്ട്... കുഞ്ഞിക്കൂനൻ.... ചക്കരമുത്ത്..... മികച്ച അഭിനയം.... ടോവിനോ തോമസ... അഭിനയിക്കുന്ന അതിനേക്കാൾ അഭിനയിക്കും

    • @Manushyan_123
      @Manushyan_123 Před 2 lety

      @@NEELIKURUKKAN abhinayam kollam...but idakk over aan...pinne minnal Murali chyanel tovino de body venam

    • @harikrishnanhari6237
      @harikrishnanhari6237 Před 2 lety

      നിവിൻ പോളി

    • @Manushyan_123
      @Manushyan_123 Před 2 lety +2

      @@harikrishnanhari6237 but mudinja luck aayrn

  • @crvlogs8582
    @crvlogs8582 Před 2 lety +1

    ഞാൻ ഇടക്കിടെ കാണാറുണ്ട് ❤🔥🔥

  • @vishnunarayanan8833
    @vishnunarayanan8833 Před 2 lety +2

    Subscribed ❤️❤️. നിഷ്കളങ്കമായ ഈ mind എന്നും ഉണ്ടാവട്ടെ 🥰

  • @E.S.Aneesh.N.I.S
    @E.S.Aneesh.N.I.S Před 8 měsíci +2

    ഗേറ്റ് തുറന്നു തന്നെ കിടക്കും, പക്ഷെ ഒരു പരിപാടിക്ക് വിളിക്കാൻ ചെന്നാൽ വീട്ടുകാർ നിരാശപ്പെടുത്തി പറഞ്ഞുവിടും. അദ്ദേഹത്തിന്റെ പി.എ യെ വിളിച്ചാലും നല്ല പ്രെതികരണമല്ല.

  • @susanthsubramanian7582
    @susanthsubramanian7582 Před 2 lety +11

    Grate tovino. Today he is no 1.we love tovino a lot.

  • @akashraj1609
    @akashraj1609 Před 2 lety +15

    ശ്രീനിവാസൻ ചേട്ടന്റെ വീട്ടിൽ പോകാമോ 😁❤

  • @farsanaachuzz4178
    @farsanaachuzz4178 Před 2 lety +2

    Njan classil pokumbol eppozhum kaanum ichayante veed. But aale kaanan pattiyittilla🥺

  • @arunraj1299
    @arunraj1299 Před 2 lety +3

    സ്ഥിരം ഈ റൂട്ട് pokunna നാട്ടുകാരൻ ഞാൻ 😊

  • @anandhakriahnan9858
    @anandhakriahnan9858 Před 2 lety +19

    Poli broo 🙌🏻🔥🔥

  • @meerakrishna.ks9a880
    @meerakrishna.ks9a880 Před 2 lety +4

    Tavino fan🥰🥰🥰🥰🥰❤❤❤❤❤😍😍😍😍😍🌹🌹🌹😄😄😄😘😘💙💙❤️❤️💚💚♥️♥️🤩💫💯💯💯💯

  • @user-rl7pu1kg8m
    @user-rl7pu1kg8m Před 2 lety +4

    Adopoli adipoli 👏🏻👏🏻👏🏻👏🏻👏🏻😍😍

  • @bediffrent3322
    @bediffrent3322 Před 2 lety +3

    ടോവിനോയുടെ ഒരു മൂവി പോലും ഞാൻ കണ്ടിട്ടില്ല😄
    കാണാൻ താല്പര്യവും കാണിക്കാറില്ല..

    • @bibinvennur
      @bibinvennur  Před 2 lety

      ?

    • @BeingApothecary
      @BeingApothecary Před 2 lety

      Tovino athu paranju daily karayarundu.. ningal ithra krooran aanallo. Dayavu cheythu manasalinju ee theerumanam mattanam 🤣

  • @nimshaanju5457
    @nimshaanju5457 Před 2 lety +1

    Actors ne kanan pattiyillelum.. Avarude home k ethiloode njngalk kanan sadhichu... Thnqs 😍

  • @anju6523
    @anju6523 Před 2 lety +4

    Ichayan uyir🥰😚🔥

  • @sandeeps2608
    @sandeeps2608 Před 2 lety +16

    Poli vibe 🙂🙂

  • @zainabasheer3659
    @zainabasheer3659 Před 2 lety +11

    Tovi❤❤❤❤

  • @tovis_media5214
    @tovis_media5214 Před 2 lety +10

    ഞങ്ങടെ ചേട്ടൻ പൊളി അല്ലെ ❤

    • @bibinvennur
      @bibinvennur  Před 2 lety

      അല്ല പിന്നെ ബ്രോ
      ഷെയർ സപ്പോർട്ട് ❤

    • @zoyaishal
      @zoyaishal Před 2 lety

      പൊളി 👍🏻👌🏻

  • @mahoormashoor1573
    @mahoormashoor1573 Před 2 lety +27

    അഭിനന്ദനങ്ങൾ

  • @febinsonmohamed3735
    @febinsonmohamed3735 Před 2 lety +3

    Oralude privacy maanikanam..vilich parayathe okke keri chelunnath maryatha aano ❓ gate epolum thurannidunnathkond ath sahajaryam muthaledukamo ❓

  • @user-qw8fd1rw8n
    @user-qw8fd1rw8n Před 2 lety +6

    ബാബുച്ചേട്ടന് എന്ത് ഷൂട്ടിംഗ് 😂

  • @kavithathilak4512
    @kavithathilak4512 Před 2 lety +16

    ❤❤ഇരിഞ്ഞാലക്കുട ❤❤

  • @MhdUpdates777
    @MhdUpdates777 Před 2 lety +5

    Kidilam brooi👍❤

  • @dreamsofhadi1242
    @dreamsofhadi1242 Před 2 lety +2

    എന്റെ വാപ്പി ടോവിനോ ചേട്ടനെ പോലെയാ കാണാൻ

    • @bibinvennur
      @bibinvennur  Před 2 lety

      അതെയോ ❤❤

    • @dreamsofhadi1242
      @dreamsofhadi1242 Před 2 lety +1

      @@bibinvennur mm, എല്ലാരും പറയും, ടോവിനോ ചേട്ടന്റെ വലിയ fan ആണ്

  • @lavanvlenin7530
    @lavanvlenin7530 Před 2 lety +20

    ഇയാൾ എടുക്കുന്ന effort നല്ലതാ. പക്ഷെ എല്ലാത്തിലും actors ന്റെ മതിൽകെട്ട് മാത്രം ആണ് കാണാൻ കഴിയുക. എല്ലാം ഇങ്ങനെ ആകുമ്പോൾ കാണുന്ന നമ്മൾക്ക് ബോറടിക്കും പോകുന്ന ഇയാൾക്കും. ഈ track മാറ്റിക്കൂടെ.

  • @azinx591
    @azinx591 Před 2 lety +3

    Oru gamayum jadayum illatha nammude swantham ichayan😘😘😘

  • @achu5692
    @achu5692 Před 2 lety +3

    Polichu 😊👏👏👏

  • @nandhanaraju3932
    @nandhanaraju3932 Před 2 lety +1

    Irinjalakudayil ennathil uparii.....chettiparambil aan ente veed enn paryumboo...tovi chettante veedum avideyalle enn klkumboooo ooooh man😌🤗☺️...tovi ichayan uyir❤️😘😘😘not a naatukaran....ayalvaasiyaan tovi ichyan🤗❤️😘

  • @abhishekabhishek9419
    @abhishekabhishek9419 Před 2 lety +7

    Tovino uyirr💖

  • @nishanas2432
    @nishanas2432 Před 2 lety +16

    ടോവിച്ചേട്ടൻ ഇഷ്ട്ടം 🥰🥰

  • @pheonixwings
    @pheonixwings Před 2 lety +2

    🙌🙌great bro

    • @bibinvennur
      @bibinvennur  Před 2 lety

      ബ്രോ ഒരു song ചോദിചിരിന്നു

  • @priyaudayan
    @priyaudayan Před rokem +1

    Thanneer mathan dinglalile mathew vaishak vijayan naslen evarude okke vittil pokkunna oru video cheyyamo

    • @bibinvennur
      @bibinvennur  Před rokem

      ചെയ്യ്തിട്ടുണ്ട് നസലിന്റെ

  • @athulyamol7425
    @athulyamol7425 Před 2 lety +3

    Tovi echayan uyir...❤️❤️❤️

  • @muhammedbilal2574
    @muhammedbilal2574 Před 2 lety +5

    Tovi🥰

  • @Sinusiya689
    @Sinusiya689 Před 2 lety +1

    എവിടെ പോയാലും ആരെയും കാണുന്നില്ലാലോ

  • @ranjinitp3130
    @ranjinitp3130 Před 2 lety +5

    Ma fav actor an tovino ichayan ichayyooo...... love u❤❤😘😘😘😘

  • @malayalammovievideosnew9713

    Tovino uyer💕

  • @busharavp9740
    @busharavp9740 Před 2 lety +1

    Tovino എന്റെ ചങ്ക് ആണ് 😘😘

  • @vrindas4318
    @vrindas4318 Před 2 lety +6

    Tovino❤❤

  • @varshasanthosh6665
    @varshasanthosh6665 Před 2 lety +4

    Toviiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiii 💗💕❤️

  • @amruthamurali142
    @amruthamurali142 Před 2 lety +8

    Pearle chechide veettil pokoo chetta😍
    Chechi simple aanu ❤

  • @karthivlogs698
    @karthivlogs698 Před 2 lety +6

    Super bro

  • @kasinath_kasi
    @kasinath_kasi Před 2 lety +2

    Njan ennum tovinochayante veedinu munniloode pokkunna oraal ayirunnu randu pravasyam ichayane kaanan petti oru jaada illatha manushyar aahn babu chettanum tovinonichayanum