മീന ഗണേഷിന്റെ ഇപ്പോഴത്തെ അവസ്ഥ | malayalam actor meena ganesh home |

Sdílet
Vložit
  • čas přidán 26. 08. 2024
  • #meenaganesh
    #oldactor
    #malaylamactorshome

Komentáře • 322

  • @bibinvennur
    @bibinvennur  Před rokem +23

    മീന ഗണേഷ്
    SBI ACCOUNT
    10347585 128
    IFSC SBI
    N0000760
    SHORANUR BRANCH

  • @praveenselvamoney5396
    @praveenselvamoney5396 Před 2 lety +67

    ഈ അമ്മയെ അന്വേഷിച്ചു കണ്ടു പിടിച്ചു ഞങ്ങൾക്ക് കാണിച്ചു തന്നതിന് വലിയ സന്തോഷം.

  • @2030_Generation
    @2030_Generation Před 2 lety +99

    *മലയാള സിനിമയിലെ മികച്ച നടിയാണ് മീന ഗണേഷ്....!!! സത്യം.. ✅️*

  • @shamnadvs8646
    @shamnadvs8646 Před 2 lety +131

    ഇത്പോലെ ഉള്ള വ്ലോഗ്ഴ്സിനെ അല്ലെ support ചെയ്യേണ്ടത് 😍

  • @Neha.538
    @Neha.538 Před 2 lety +126

    ഈ അമ്മ ഇപ്പോഴും ഉണ്ടന്നറിഞ്ഞതിൽ സന്തോഷം ☺️😍🔥

  • @user-di8mq6el7o
    @user-di8mq6el7o Před 2 lety +96

    അമ്മയ്ക്ക് വേണ്ടി എന്നെ കൊണ്ട് ആകുന്ന രീതിയിൽ എന്തേലും സഹായം ഞാൻ ചെയ്യും അമ്മ ചെയ്തവേഷങ്ങൾ എല്ലാം ഒന്നും പറയാൻ ഇല്ല ദീർഘായുസ് നൽകണേ നാഥാ 🙏🥰

  • @subindasdas8474
    @subindasdas8474 Před 2 lety +71

    നന്ദനം, മീശമാധവൻ eee പടങ്ങൾ ഓർമ വന്നു 😔

  • @shanflix9628
    @shanflix9628 Před 2 lety +133

    മണിച്ചേട്ടന്റെ അമ്മയായി അഭിനയിച്ചാൽ അമ്മയും മോനും തന്നെ പോലെ തോന്നും ❤

  • @KunjisVlog
    @KunjisVlog Před 2 lety +36

    വല്ലാത്ത അവസ്ഥ 😢കാണാൻ പറ്റിയതിൽ സന്തോഷം 🥰😍🥰

  • @nusiworld
    @nusiworld Před 2 lety +40

    എനിക്ക് എന്റെ കുട്ടിക്കാലത്തെ മീനമ്മ ഭയങ്കര ഇഷ്ടമായിരുന്നു തകർപ്പൻ അഭിനയം ആയിരുന്നു എനിക്കും ചെയ്യാൻ പറ്റുന്നത് ഞാൻ ചെയ്യണം 💋🥰

  • @rashirabih8325
    @rashirabih8325 Před 2 lety +14

    ബിബിൻ പൊളിച്ചു.. നല്ല എളിമയുള്ള സ്വഭാവം..
    എല്ലാവരോടും നല്ല രീതിയിൽ പെരുമാറുന്ന നല്ലൊരു മനുഷ്യ സ്നേഹി.. സൂപ്പർ

  • @babithm6243
    @babithm6243 Před 2 lety +28

    മണിച്ചേട്ടൻ ഉണ്ടായിരുന്നേൽ അമ്മക്ക് ഈ ഗതി വരില്ലായിരുന്നു

  • @lensonlawrence1604
    @lensonlawrence1604 Před 2 lety +61

    വളരെ മനോഹരമായി അവസ്ഥകൾ അവതരിപ്പിച്ചു.... 🙏

  • @nimishavlogs4554
    @nimishavlogs4554 Před rokem +5

    ഒരുപാട് സന്തോഷം ഈ അമ്മയെ കാണിച്ചു തന്നതിന്. നന്ദനം സിനിമ ഓർത്ത് പോയി ഈ അമ്മക്ക് ഇങ്ങനെ ഒരു അവസ്ഥ ഉള്ള കാര്യം ആര്ക്കും അറിയുണ്ടാവില്ല. 😭😭😭

  • @nhtrollhub8242
    @nhtrollhub8242 Před 2 lety +32

    നല്ലത് മോനെ നിങ്ങൾ ചെയ്തകാര്യം. നല്ലത് വരടെ. ഒരുപാട് ദുഃഖം. ഈ അമ്മയെ കാണുപോൾ എല്ലാരും അമ്മയെ സഹായിക്കാൻ മുന്നോട്ട് വരണം 😪😪

  • @ranjithrkp8114
    @ranjithrkp8114 Před 2 lety +14

    ഈ അമ്മയെ കണ്ടതിൽ വീണ്ടും സന്തോഷം

  • @jokerx0728
    @jokerx0728 Před 2 lety +31

    നന്ദനം മീശമാധവൻ........ 👍👍.. പത്തിരി ചുട്ട പാത്തുമ്മ എന്നൊരു പാട്ട് ഉണ്ട് 😃😃😃മീശമാധവൻ

  • @user-mt7fk1ui6r
    @user-mt7fk1ui6r Před rokem +7

    ഒരുപാട് ഇഷ്ട്ടമായി ഈ അമ്മയേയും അവതരണവും 👌🏻

  • @rajeshkuttan2474
    @rajeshkuttan2474 Před rokem +3

    മച്ചാനെ.. ഇതു പോലെ ഒരു അഭിമുഖം ആദ്യമായിട്ടാണ്.. രണ്ടു പേർക്കും ഒരു അപരിച്ചതത്വം ഇല്ല.. കലക്കി മച്ചാനെ ❤

  • @berrybell1205
    @berrybell1205 Před 2 lety +8

    Nalla aarogyathode ennum irikkan kazhiyatte ❤️🙏🙌😍😘

  • @adityaraghavan1417
    @adityaraghavan1417 Před 2 lety +9

    ആ അമ്മയുടെ അനുഗ്രഹം ഉണ്ടാവും ബിബിൻ ചേട്ടാ ❤️❤️

  • @nishasnis7275
    @nishasnis7275 Před 2 lety +17

    ഈ അമ്മ ഇപ്പഴും ഉണ്ട്ന്ന് അറിഞ്ഞപ്പൊ സന്തോഷായി

  • @musicboom4038
    @musicboom4038 Před 2 lety +12

    God bless u അമ്മാ ❤️❤️❤️
    ഇനിയും ഒരുപാട് കാലം
    സന്തോഷമായി ഇരിക്കണം
    അസുഖം എല്ലാം മാറട്ടെ 🙏

  • @berrybell1205
    @berrybell1205 Před 2 lety +6

    Ammede acting adipoliyanu 🙏❤️🙌😍

  • @nathkv1628
    @nathkv1628 Před rokem +2

    തീർച്ചയായും ഈ വീഡിയോ ഒ രുപാട് സഹായമാകും. തീർച്ച.

    • @bibinvennur
      @bibinvennur  Před rokem +1

      🙏

    • @nathkv1628
      @nathkv1628 Před rokem +1

      @@bibinvennur എന്നെക്കൊണ്ട് ആകുന്നത് തീർച്ചയായും അമ്മക്ക് അയക്കും

    • @bibinvennur
      @bibinvennur  Před rokem

      @@nathkv1628 ഓക്കേ ❤️

  • @adershaadhi5725
    @adershaadhi5725 Před 2 lety +3

    എത്ര മാത്രം കാണണം എന്ന് ആഗ്രഹിച്ചു thz bruh♥️✨️

  • @alleppeyvibes
    @alleppeyvibes Před rokem +3

    ഈ അമ്മയുടെ കഥ കേട്ടപ്പോൾ ഒരുപാട് സങ്കടം തോന്നി

  • @AnilkumarAnilkumar-rb4iw

    അമ്മയെ കണ്ടതിൽ വളരേ സന്തോഷം ബ്രോ 🥰🥰🥰🥰🥰🥰🥰🥰❤❤❤❤❤❤

  • @judhan93
    @judhan93 Před 2 lety +2

    ന്റെ ദൈവമെ ഇ അമ്മയൊക്കെ ജീവനോടെ ഉള്ളന്നറിഞ്ഞത് നിങ്ങള്‍ കാരണം ആണ്.
    വളരെ ഇഷ്ടപ്പെട്ട ചാനല്‍ നല്ല അവതരണവും

  • @nithinrpalakkad5890
    @nithinrpalakkad5890 Před 2 lety +5

    GOD BLESS YOU ALWAYS AMMA. AYURAROGYASAUKYAM nerunu. vindum AMMAYE kanan pattiyathil Valare Santhoshamunde. nalla vlog, nalla Avadharanam. All is well soon. 🙏🙏🙏🙏😍😍

  • @sathyana2395
    @sathyana2395 Před rokem +1

    വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും സിനിമയാണ് ഓർമ്മ വരുന്നത്

  • @kunjoon
    @kunjoon Před 2 lety +3

    മീന ചേച്ചി നരൻ സിനിമയിൽ വാസന്തിയും ലക്ഷ്മിയും🥺🥺👌👌

  • @psyrambo2577
    @psyrambo2577 Před rokem +1

    പാവം നല്ല കലാകാരി ഈ അമ്മയെ കുറിച്ച് കാണിച്ചു തന്ന നിങ്ങൾക്ക് നന്മ ഉണ്ടാവട്ടെ

  • @ratheesh8100
    @ratheesh8100 Před 2 lety +12

    അമ്മ അഭിനയിച്ച സിനിമയുടെ ചില ഭാഗങ്ങൾകൂടി കാണിച്ചാൽ നന്നായിരിക്കും.
    ഇതുപോലെ അവശരായ കലാകാരന്മാരെ കാണാൻ പോകുമ്പോൾ കൈയിൽ വല്ലതും കരുതാമായിരുന്നു...👍👍👍

    • @bibinvennur
      @bibinvennur  Před 2 lety +7

      കൊടുത്തു സഹോദര
      എന്നെ കൊണ്ട് ആവുന്നത് 🙏🙏

    • @ratheesh8100
      @ratheesh8100 Před 2 lety +3

      @@bibinvennur Very Good 👍👍👍👏👏👏

  • @sreekuty8452
    @sreekuty8452 Před rokem +1

    ദൈവമേ ഞാൻ കരുതി മരിച്ചു എന്ന് 🙏🙏🙏കാണാൻ പറ്റിയതിൽ സന്തോഷം

  • @timeok62
    @timeok62 Před 2 lety +16

    വിഷമം ആയി അമ്മയെ കണ്ടപ്പോ

  • @kalakiithanoushadkkd3824
    @kalakiithanoushadkkd3824 Před 2 lety +38

    ജീവിച്ചിരിക്കുമ്പോ സഹായിക്കാൻ ആരും കാണില്ല. എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞാൽ അമ്മയാണ് അമ്മൂമ്മയാണ് എന്ന് പറയാൻ ഒരുപാടു പേർവരും

  • @hadinuu123
    @hadinuu123 Před rokem +1

    സിനിമക്കാരെ അടിച്ചമർത്തി സംസാരിക്കും പോലെ തോന്നി.. പക്ഷെ ഇന്റർവ്യൂ എല്ലാം നല്ലതാണ്.. Yoi are doing great.. Finding the old legends and taking the curent situation of them to us which is really appreciatable.

    • @hadinuu123
      @hadinuu123 Před rokem +1

      അമ്മയെ കണ്ടതിലും സന്ദോഷം 😊

  • @shamnas8417
    @shamnas8417 Před 2 lety +5

    സഹോദര മുന്നോട്ടു പോവുക.... ഞങ്ങളുടെ സ്‌പോർട് ഉണ്ടാവും

  • @grbeen48
    @grbeen48 Před 2 lety +9

    Poli chettan😻

  • @majeed3797
    @majeed3797 Před rokem +4

    ഒരുപാട് ഇഷ്ടമായി സന്തോഷമായി പക്ഷേ കരഞ്ഞുപോയി ബിബിനും ഒരുപാട് അഭിനന്ദനങ്ങൾ

  • @shamilhameed4037
    @shamilhameed4037 Před 2 lety +4

    Iniyum inganulla video cheyyan kazhiyatte 👍👌

  • @ruexcited5342
    @ruexcited5342 Před 2 lety +1

    സുഗിപ്പിച്ചു കുളിപ്പിക്കും 😂 സൂപ്പർ ആയി bro 👌🏻

  • @peermuhammed4933
    @peermuhammed4933 Před 4 měsíci +1

    ഞാൻ ഈ അമ്മയെ വാൽക്കണ്ണാടിയിൽ ഓർത്തുപോയി

  • @saneeshaji8950
    @saneeshaji8950 Před 2 lety +3

    ചേലക്കര.... എന്റെ വീടും അവിടെയാണ്....നിങ്ങളിൽ അഭിമാനം ഉണ്ടുട്ടോ... 🔥

    • @bibinvennur
      @bibinvennur  Před 2 lety +2

      ബ്രോ താങ്ക്സ് ❤

  • @riyazaneez6713
    @riyazaneez6713 Před 2 lety +6

    1st🤘🏻

  • @sumeshsumesh5189
    @sumeshsumesh5189 Před rokem

    Edi vasanthiye......... enna viliyanu enikkormma vannathu....🥰🥰

  • @achu5692
    @achu5692 Před 2 lety +12

    Sweet amma, ee ammak orupad aayus kodukatte🥰🥰

  • @AAa-qe1py
    @AAa-qe1py Před 2 lety +17

    ഈ അമ്മയെ സഹായിക്കാൻ അമ്മ സംഘടനക് ശ്രമിച്ചൂടെ... ഈ അമ്മയുടെ അവസ്ഥ കാണുന്നില്ലേ...

  • @shamnadvs8646
    @shamnadvs8646 Před 2 lety +15

    Sanju ടെക്കി അവന്മാരെ പോലെ പൈസയുടെ കോഴുപു കാണിക്കുന്നമവരെ കാലും നല്ലതല്ലേ e സാധാരണക്കാരൻ അയ e vloger

  • @kl10.59
    @kl10.59 Před 2 lety +4

    ഈ വീഡിയോ കണ്ടപ്പോൾ അമ്മയുടെ സങ്കടം പുഞ്ചിരി യിലൂടെ കാണാൻ സാധിച്ചു,,, പാവം അമ്മ,,, ഇന്നത്തെ കാലത്ത് സ്വന്തം വെയ്യാത്ത അമ്മമാരെ മക്കൾ പരിഗണിക്കുന്നില്ല എന്നതിന് ഒരു തെളിവ് ആണ് ഈ വീഡിയോ,,,, അമ്മക്ക് ദൈവം ദീർകയുസ്സും ഹാഫീയത്ത് നൽകട്ടെ,,

  • @padmampappa3109
    @padmampappa3109 Před rokem +1

    അമ്മയെ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം ... ഞാനും ഒരു നാടക നടിയാണ്. K.P.A.C പത്മം.

  • @akhilmimicryclub6253
    @akhilmimicryclub6253 Před rokem +1

    മച്ചാനെ അടിപൊളി 👌👌👌

  • @jayadevank1124
    @jayadevank1124 Před rokem +4

    ഒരാളോടും മരണ ശേഷം എന്നൊന്നും പറയരുത് ആലോചിച്ചു സംസാരിക്കുക

  • @harisannara1847
    @harisannara1847 Před 2 lety +22

    മലയാള സിനിമയുടെ കോടികൾ വാങ്ങുന്ന സൂപ്പർസ്റ്റാർ വിചാരിച്ചാൽ ഈ അമ്മക്ക് ചികിത്സയ്ക്കുള്ള പണം കിട്ടും

    • @bibinvennur
      @bibinvennur  Před 2 lety +1

      👍👍

    • @NEELIKURUKKAN
      @NEELIKURUKKAN Před 2 lety +3

      അവർ പടം പ്രൊഡ്യൂസ് ചെയ്യാൻ പണം കണ്ടെത്തുന്നു..... അവർ കഷ്ടപ്പെട്ട്.... ആരോഗ്യം നിലനിർത്താൻ ശ്രദ്ധിക്കുന്നു....70.. വയസ്സ് കഴിഞ്ഞ അമിതാബച്ചൻ.... മമ്മൂട്ടി.... ആരോഗ്യം സംരക്ഷിക്കുന്നുണ്ട്.... പണം സമ്പാദിച്ച് അതുകൊണ്ട് കാര്യമില്ല.... ആരോഗ്യം നോക്കുക

    • @bibinvennur
      @bibinvennur  Před 2 lety +1

      @@NEELIKURUKKAN 👍👍

    • @PRADEEPCK-ht4ge
      @PRADEEPCK-ht4ge Před 2 lety

      👍

  • @abduuuh369
    @abduuuh369 Před 2 lety +17

    *11:39** TRUE WORDS 💯❤️*

  • @jugaldarshan261
    @jugaldarshan261 Před 2 lety +6

    Godbless Amme.🙏🙏🙏

  • @AbiAbi-rj7ck
    @AbiAbi-rj7ck Před rokem +1

    നിങ്ങൾ അടിപൊളി പിന്നെ ഒന്ന് പറയാതിരിക്കാൻ വയ്യ ഇതിൽ നിന്ന് കിട്ടുന്ന വരുമാനം മുഴുവനും ആ വലിയ കലാകാരിക് നൽകി നൻമ വരട്ടെ

  • @c4tech141
    @c4tech141 Před 2 lety +2

    നല്ല ഒരു ഇന്റർവ്യൂ ❤

  • @sreerajbhasuran2036
    @sreerajbhasuran2036 Před 2 lety +1

    വല്ല്യ കാര്യമാണ് നിങ്ങള് ഈ vlog ചെയ്തത്
    ഈ നായികയുടെ പേര് പോലും അറിയില്ലായിരുന്നു❤️

  • @bindhuthomas5551
    @bindhuthomas5551 Před 2 lety +1

    Dear sangeetha chechi I am bindhu remember me ammaye injan orkkunnu. Njagal orumichu perinthalmanna hospitalil work chaithittundu.

  • @binujohn240
    @binujohn240 Před 2 lety +8

    നേരത്തെ യൂട്യൂബ് ചെയ്ത വീഡിയോ

  • @yaamikaarun8434
    @yaamikaarun8434 Před 2 lety +7

    Nice Video...🥰

  • @vipinvipi6660
    @vipinvipi6660 Před 2 lety +1

    അമമ. സീനിമ. കൾ.ഇഷ്ടം

  • @subairkarumalloor6254
    @subairkarumalloor6254 Před 2 lety +3

    നന്നായി മോനെ ഗുഡ്

  • @shifasreejith1428
    @shifasreejith1428 Před 2 lety +4

    super chettaaaa food kazhicho

  • @ratheeshp.g734
    @ratheeshp.g734 Před 2 lety +1

    Njaan padicha collegeinte friendilaane chechiyude veedu annellam ennum kaanumayirunnu

  • @pscguru5236
    @pscguru5236 Před 2 lety +7

    പാവം അമ്മ 🙏മോൻ വാടകയ്ക്ക് താമസിക്കുന്നു best.. ഇവിടെ വന്നു നിന്നു കൂടെ...??

    • @bibinvennur
      @bibinvennur  Před 2 lety

      😭😭🙏🙏

    • @blackcats192
      @blackcats192 Před rokem

      Parayan patula chilappo Monte baryayod ennum vazhakkayirikkum ea amma .antinum oru maruvasham undakum ( chilappol ea ammayude bagam thanneyakum shari)..

  • @praveenaanoop4923
    @praveenaanoop4923 Před rokem +1

    നന്നായി മോനെ ❤

    • @bibinvennur
      @bibinvennur  Před rokem

      താങ്ക്സ്❤️✨️✨️

  • @fehmi2949
    @fehmi2949 Před 2 lety +5

    സൗണ്ട് കേൾക്കുന്നില്ല

  • @sathyana2395
    @sathyana2395 Před rokem +1

    കോടീശ്വരൻമാരായ നടന്മാർ ഒരുപാട് ഉണ്ടല്ലോ...അവരൊക്കെ വിചാരിച്ചാൽ ഈഅമ്മയെയും രക്ഷപ്പെടുത്താവുന്നതാണ്

  • @samadkuttanadsamadkuttanad7407

    Machane video super

  • @sujathagopinath7160
    @sujathagopinath7160 Před 2 lety +3

    അവരുടെ മക്കൾക്ക് അമ്മയെ നോക്കാനുള്ള ഉത്തരവാദിത്തമില്ലേ, ഇത്രയും നല്ലൊരു കലാകാരിക്കുവേണ്ടി മറ്റുള്ളവരുടെ ദയയും സഹായവും തേടുന്നതിൽ ലജ്ജ തോന്നുന്നു. നിങ്ങൾക്ക് എന്തെങ്കിലും ചെയ്യണമെന്നുണ്ടെങ്കിൽ ആ മക്കളെക്കൊണ്ട് അമ്മയെ ഏറ്റെടുപ്പിക്കണം. സ്വയം ചെയ്തില്ലെങ്കിൽ മറ്റുള്ളവർ ചെയ്യിക്കണം. ഈ അമ്മയെക്കുറിച്ച് മറ്റൊരു യു ട്യൂബർ ചെയ്ത വ്ലോഗിൽ അമ്മ സത്യങ്ങൾ തുറന്നു പറയുന്നുണ്ട്. സത്യാവസ്ഥയാണ് ജനങ്ങൾ അറിയേണ്ടത്. അമ്മയെ സഹായിക്കുന്നതിൽ സന്തോഷമേയുള്ളൂ. പക്ഷേ ഉത്തരവാദിത്തം മറന്ന മക്കളുടെ കണ്ണ് തുറപ്പിക്കണം.

  • @subhadraramachandran9843
    @subhadraramachandran9843 Před 2 lety +1

    നല്ല interview bro

  • @BR-vu8wx
    @BR-vu8wx Před 2 lety +16

    മക്കൾക്ക് ഇവിടെ വന്ന് താമസിച്ചൂടെ? ഇത്രക്കാലം മക്കളെ നല്ല നിലയിൽ ഇവർ നോക്കിയില്ലെ,

    • @blackcats192
      @blackcats192 Před rokem

      Allathinum maruvasham undakum makan vadaka koduthokke verey thamasikkanamenkil athin thakkataya antelum karanam undakum...

  • @shaheeranoufal1071
    @shaheeranoufal1071 Před 2 lety +2

    പാവം❤️❤️❤️❤️

  • @athiradevan9262
    @athiradevan9262 Před 2 lety +1

    Manichettante amma❤

  • @slharafudheenf8001
    @slharafudheenf8001 Před 2 lety +4

    Pavam aamma
    Allarum
    Onnu
    Sayakiya
    E Sinuma
    Nadanmar
    Attara
    Kodisan.mar
    Udd
    Onnu.syahhidya

  • @jugaldarshan261
    @jugaldarshan261 Před 2 lety +2

    Bibin abi 👍👍

  • @bipin4809
    @bipin4809 Před rokem +2

    🙏☺️😍❤️

  • @namikrisna5820
    @namikrisna5820 Před 3 měsíci +1

    Shornuril evidaya

  • @abduuuh369
    @abduuuh369 Před 2 lety +6

    🙂

  • @user-fc4ym6vo6m
    @user-fc4ym6vo6m Před 3 měsíci +1

    ഞാൻ ചേലക്കര കാരൻ ആണ്

  • @harisanker9421
    @harisanker9421 Před rokem

    Kollam..brooo...

  • @jayaprakashp6600
    @jayaprakashp6600 Před 2 lety +4

    🙏🙏🙏

  • @salmans1107
    @salmans1107 Před 2 lety +1

    Subscribed،👍👍👍👍

  • @Zimartcooli
    @Zimartcooli Před 2 lety +8

    Pattavunna atrayum ellavarum sahayikanam guys 😊😊

  • @Kaval812
    @Kaval812 Před 2 lety +1

    8 സുന്ദരികളും ഞാനും

  • @berrybell1205
    @berrybell1205 Před 2 lety

    ❤️❤️❤️❤️❤️🙏🙏🙏🙏🙏bhayankara ishtta ammene

  • @sanoops4609
    @sanoops4609 Před rokem

    Good job👍

  • @vijiajeeshajeesh9821
    @vijiajeeshajeesh9821 Před rokem

    Ponnu broooo pathivu pole gate alla kandathu . Ennekilum veettinakathulla aline kandalloo. Ammaye kandathil Santhosham .😊

  • @vipinvipi6660
    @vipinvipi6660 Před 2 lety +1

    നല്ല. നടി.

  • @SSK369-S6U
    @SSK369-S6U Před 2 lety +5

    വായിൽ തോന്നുന്നത് കോതയ്ക്ക് പാട്ട് ..
    ആ അടുത്തിരുന്ന വാചകം അടിയ്ക്കുന്ന ചെക്കൻ സംസാരിയ്ക്കാൻ അറിയില്ല ..
    "അമ്മ മരിച്ചു പോയാൽ "എന്ന് പറഞ്ഞിട്ട് അബദ്ധം പറ്റിയപോലെ വിക്കുന്നു ..
    മണി മണി മണി .
    പിന്നെ മണിചേട്ടനായി ..

    • @bibinvennur
      @bibinvennur  Před 2 lety

      ❤🙏😂

    • @1987shameem
      @1987shameem Před měsícem

      ശരിയാണ്. മുഖത്തു നോക്കി പറയുന്നു അമ്മേടെ മരണ ശേഷം എന്ന്.. എന്ത് തൊലിഞ്ഞ സംസാരം ആണെടോ. കുറച്ചൊക്കെ prepare ചെയ്തിട്ട് വീഡിയോ ചെയ്തൂടെ

  • @nizamnzm4726
    @nizamnzm4726 Před 2 lety +5

    Surya annan house kanikkamo plzz

  • @archanaabhimanyu602
    @archanaabhimanyu602 Před 2 lety +6

    എവിടെയാ വീട് ഈ അമ്മയുടെ സ്ഥലം

    • @bibinvennur
      @bibinvennur  Před 2 lety +1

      Shornur

    • @milus..5518
      @milus..5518 Před 2 lety +2

      @@bibinvennur ഷൊർണുർ എവിടെ ആണ്?

  • @arunramya3
    @arunramya3 Před 2 lety +1

    Ente veedinte avde aan

  • @rajeesh131
    @rajeesh131 Před rokem +1

    ❤️👍

  • @thomasvettikal1288
    @thomasvettikal1288 Před 2 lety

    Nalla oru eppiside
    Super presantaion

  • @bibinvennur
    @bibinvennur  Před 2 lety +55

    മീന ഗണേഷ് 📱= 9846064759
    meena ganesh
    sbi a/c number - 10347585128
    IFSC SBI - N 0000760
    SHORANOR-BRANCH

    • @anithastastycornershots2682
      @anithastastycornershots2682 Před 2 lety +1

      ഹായ് ഡിയർ ❤❤❤

    • @anithastastycornershots2682
      @anithastastycornershots2682 Před 2 lety +1

      നല്ലൊരു വീഡിയോ ആയിരുന്നു
      കലാകാരൻ മാരുടെ അവസ്ഥ വളരെ സങ്കടം aanalle

    • @bibinvennur
      @bibinvennur  Před 2 lety

      @@anithastastycornershots2682 😭😭🙏

    • @anithasaravanan7916
      @anithasaravanan7916 Před 2 lety

      Ee chekkan ellavareyum Peru parayunnu Manni lalitha agane aayyooi

    • @devuttydevu3075
      @devuttydevu3075 Před 2 lety +1

      @@anithastastycornershots2682 അമ്മയെ ദൈവം അനുഗ്രഹിച്ചു

  • @Unnis828
    @Unnis828 Před rokem

    Oru nalla video, 🥰🥰🥰