മുസ്ലീങ്ങൾ ആത്മപരിശോധന നടത്തണമെന്ന് മോദി

Sdílet
Vložit
  • čas přidán 5. 05. 2024
  • ഇന്ത്യയിലെ മുസ്ലീങ്ങൾ ആത്മപരിശോധന നടത്തണമെന്ന് നരേന്ദ്രമോദി, ഭയപ്പെടുത്തി വോട്ടു ബാങ്കാക്കുന്ന ശ്രമത്തെ മുസ്ലീങ്ങൾ നേരിടണമെന്നും മോദി, മുസ്ലിങ്ങൾക്ക് ബിജെപിയിൽ പ്രവർത്തിക്കാൻ തടസ്സമില്ലെന്നും മോദി
    #modi #narendramodi #muslims #india #election #congress #vote #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 976

  • @shihabkather34
    @shihabkather34 Před měsícem +58

    ഇന്ത്യൻ മുസ്ലിങ്ങൾക്കെന്നല്ല ഇന്ത്യൻ ജനതയ്ക്ക് തന്നെ മോഡിയുടെ ഉപദേശം ആവശ്യമില്ല.അത്രക്ക് അധഃപദിച്ചിട്ടില്ല ഇന്ത്യൻ ജനത.🙏

    • @DeepthyDeepthy-qw2cx
      @DeepthyDeepthy-qw2cx Před měsícem +2

      അവരവർ അവരവരുടെ കാര്യം പറയു മൊത്തത്തിൽ പറയേണ്ട ആവശ്യം ഇല്ല ജനങ്ങൾക്ക്‌ ആവശ്യം ഉണ്ട് അതുകൊണ്ടാണല്ലോ വീണ്ടും തിരഞ്ഞെടുക്കുന്നഥ്

    • @nisara2177
      @nisara2177 Před měsícem +1

      Very carect

  • @user-qk4el3eq5t
    @user-qk4el3eq5t Před měsícem +32

    മോഡിയുടെ വർഗീയത ഈ ര്യജ്യത്ത് ഇനി നടക്കില്ല..... ഏഷ്യാനെറ്റിന്റെയും

  • @Nawazmoideenpersia
    @Nawazmoideenpersia Před měsícem +438

    വിദേശരാജ്യങ്ങൾക്ക് വേറൊരു പണിയുമില്ല ആദ്യം സ്വയം നന്നാവാൻ നോക്ക് മോദി

    • @Aysha_s_Home
      @Aysha_s_Home Před měsícem +23

      ആദ്യം സ്വയം ആത്മ പരിശോധന നടത്തു😢

    • @athuldominic
      @athuldominic Před měsícem +15

      അതേ ഖത്തർ തുർക്കി ഒക്കെ പാവങ്ങൾ ആണ് 🥴

    • @musthafapa592
      @musthafapa592 Před měsícem

      👍👍👍👍👍👍👍

    • @peeyar2000
      @peeyar2000 Před měsícem +13

      സ്വയം നന്നായില്ലെങ്കിൽ നന്നാക്കാൻ അറിയാം. ആദ്യം മാന്യമായിട്ടു പറയും.. പിന്നെ നല്ല തല്ലു തന്നെ കിട്ടും ..അത്ര തന്നെ.

    • @latharaju299
      @latharaju299 Před měsícem

      @@peeyar2000 നീയോ കഴുത്തിന് മേലേ തലയുണ്ടോയെന്ന് തപ്പിനോക്കാ

  • @aboomalothaboo380
    @aboomalothaboo380 Před měsícem +176

    ആദൃ PM ആത്മപരിശോധന തടത്തട്ടെ മോദി ഇന്തൃയുടെ ആരാണ് എന്നും തീരുമാനിക്കട്ടെ

    • @abdulrahmanmusliyar6794
      @abdulrahmanmusliyar6794 Před měsícem

      സ്ഥാനത്തെ മറന്നു കൊണ്ടുള്ള കളി

  • @abdulsalammuhammed1453
    @abdulsalammuhammed1453 Před měsícem +48

    മുസ്ലിംകളെ ഭയപ്പെടുത്തി, മുഖ്യധാരയിൽ നിന്ന് അകറ്റി നിർത്തുന്നത് ആരാണ്????????????????????

    • @Sftttbbnbbb
      @Sftttbbnbbb Před měsícem +2

      Congress

    • @anjalijithu
      @anjalijithu Před měsícem

      മുസ്ലിമിനെ മുഖ്യതാരയിൽ നിർത്തേണ്ട ആവശ്യമില്ല... എല്ലാരും ഒരേ ധാരയിൽ മതി.... ഒറ്റയ്ക്ക് വിഴുങ്ങാൻ നോക്കണ്ട

  • @Ashoklal11111
    @Ashoklal11111 Před měsícem +289

    വർഗീയത മാറ്റിവെച്ച് ഒത്തൊരുമയോടെ മത ഭേതമന്യേ ബിജെപി മുൻപോട്ട് പോയില്ലെങ്കിൽ ബിജെപി ക്ക് ഇനി ഭാവി ഇല്ല എന്ന് അമ്മാവൻ തിരിച്ചറിഞ്ഞു ❤️

    • @Aysha_s_Home
      @Aysha_s_Home Před měsícem +14

      വളരെ കറക്റ്റ്😢 തലയിൽ എന്തെങ്കിലും വേണ്ടെ?😢

    • @Ravikumar-iy4uh
      @Ravikumar-iy4uh Před měsícem +23

      മോദിജിയുടെ ഭരണത്തിൽ വർഗ്ഗീയമായ രീതിയിൽ എന്തെങ്കിലും ചേരിതിരിവ് കാണിച്ചിട്ട് ഉണ്ടോ

    • @bunayytpmampurath4808
      @bunayytpmampurath4808 Před měsícem +26

      ​@@Ravikumar-iy4uhമത വിദ്വേഷം വർഗീയത വെറുപ്പ് ഇതല്ലാതെ വല്ലതും മോഡി ഭരണത്തിൽ ഉണ്ടായിട്ടുണ്ടോ??

    • @kvmrahman6253
      @kvmrahman6253 Před měsícem +14

      വർഗീയത ഇല്ലാതെ bjp ഇല്ല ല്ലോ

    • @newkeralanews7556
      @newkeralanews7556 Před měsícem

      മോദിയാണ് വർഗ്ഗീയ വേർതിരിവില്ലാതെ ഇന്ത്യയെ മുന്നോട്ട് കൊണ്ട് പോകുന്നത്

  • @mansoorkpmansoorkp4222
    @mansoorkpmansoorkp4222 Před měsícem +277

    കേരളത്തിൽ ബിജെപി യുടെ രണ്ടാമത്തെ ചാനൽ 😂

    • @MasterKalki-yu1qh
      @MasterKalki-yu1qh Před měsícem +19

      മൗദൂദി ചാനൽ ആയിരിക്കും ഒന്നാമത്തെ

    • @user-xj5si7wl1c
      @user-xj5si7wl1c Před měsícem +14

      ​@@MasterKalki-yu1qhമലം ടീവി

    • @Abcdefgnns
      @Abcdefgnns Před měsícem +3

      ​@@user-xj5si7wl1cMuriyan Mediya😂😂😂

    • @pindupindus8759
      @pindupindus8759 Před měsícem

      സുടാപ്പി ചാനൽ 🤔

    • @myfashionshopy2987
      @myfashionshopy2987 Před měsícem +2

      Malam Tv

  • @ishaqbp5751
    @ishaqbp5751 Před měsícem +26

    വേശ്യനെറ്റിന് മോദി എത്ര കൊടുത്തു

  • @pna1238
    @pna1238 Před měsícem +221

    പുതിയ ഉടായിപ്പുമായി വീണ്ടും ജി

  • @drnavaspakkada9453
    @drnavaspakkada9453 Před měsícem +357

    മോഡിയെ വെള്ള പൂശാനുള്ള ഏഷ്യാനെറ്റ് ശ്രമം നടക്കുന്നു.....

    • @latharaju299
      @latharaju299 Před měsícem

      അതെ നിനക്കെന്തിൻ്റെ കേടാണ് പറഞ്ഞത് ശരിയാണ് മേത്ത രാജ്യമാക്കാൻ ശ്രമിച്ചാൽ ഹിന്ദുക്കൾ മേത്ത നെ ഓടിക്കും

    • @husainthusain9823
      @husainthusain9823 Před měsícem +12

      ഉണ്ട ചോറിനു നന്ദി കാണിക്കണ്ടേ ബ്രോ

    • @sunil19803
      @sunil19803 Před měsícem +1

      😂😂😂

    • @pindupindus8759
      @pindupindus8759 Před měsícem +6

      സുടാപ്പി കരഞ്ഞിട്ട് കാര്യമില്ല സത്യമാണ്

    • @pcrahmbhr
      @pcrahmbhr Před měsícem

      കർണാടകയിലെ പോൺ വീഡിയോ നിർമാണം ബിജെപി അധികാരത്തിലെത്തിയാൽ രാജ്യം മുഴുവനും വ്യാപി പ്പിക്കും എന്ന് മോഡിയുടെ ഗ്യാരേണ്ടി. രാജ്യം വിട്ട സൈക്കോ രാപ്പിസ്റ് രേവണയെ പോൺ മന്ധ്രി ആക്കും. പാവപ്പെട്ട സ്ത്രീകളെ ക്രൂരമായി പീഡിപ്പിക്കുകയും വിഡിയോ ചിത്രീകരിക്കുകയും ചെയ്ത കൊടും കുറ്റവാളി രേവണ്ണയോടൊപ്പ മുള്ള മോഡിജിയുടെ പോട്ടോ പരസ്പരം ഷേർ ചെയ്ത് ലോക കുരു വിനെ അബി നന്ദിക്കാൻ ദേശീയ മാധ്യമങ്ങളോടും സോഷ്യ ൽ മീഡിയ യൂസർ സ് മുന്നോട്ടു വരണമെന്ന് ബിജെപി വക്താക്കൾ അഭ്യർത്ഥിച്ചു

  • @knalatheef7528
    @knalatheef7528 Před měsícem +18

    കാര്യങ്ങൾ വിചാരിച്ച പോലെ അല്ല എന്ന് തിരിച്ചറിഞ്ഞു തുടങ്ങിയതോടെ യുള്ള ചുവടുമാറ്റം ബിജെപി ജയിച്ചാലും ഇല്ലെങ്കിലും
    മോദി തരംഗം ഈ തിരഞ്ഞെടുപ്പോടെ അവസാനിക്കും

  • @majeedpainattupady6674
    @majeedpainattupady6674 Před měsícem +193

    വോട്ടിനു വേണ്ടി രാജ്യത്തെ ജനങ്ങളെ വിഭജിക്കാൻ നോക്കിയാൽ വിദേശ മാധ്യമങ്ങളും വിദേശരാജ്യങ്ങളും അവരുടെ അഭിപ്രായങ്ങൾ പറയുന്നുണ്ടെങ്കിൽ ആത്മ പരിശോധന നടത്തേണ്ടത് രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്

    • @peeyar2000
      @peeyar2000 Před měsícem +2

      സ്വയം നന്നായില്ലെങ്കിൽ നന്നാക്കാൻ അറിയാം. ആദ്യം മാന്യമായിട്ടു പറയും.. പിന്നെ നല്ല തല്ലു തന്നെ കിട്ടും ..അത്ര തന്നെ.

    • @majeedpainattupady6674
      @majeedpainattupady6674 Před měsícem

      @@peeyar2000 കുരങ്ങന്റെ കയ്യിൽ കിട്ടിയ പൂമാല പോലെ ആക്കി ഒരു രാജ്യത്തെ

    • @sunil19803
      @sunil19803 Před měsícem +3

      ന്യുനപക്ഷ വോട്ട് ബാങ്ക് രാഷ്ട്രീയം നിർത്തിയാൽ ബിജെപി യും ബുരിപക്ഷ രാഷ്ട്രീയം നിർത്തും

    • @majeedpainattupady6674
      @majeedpainattupady6674 Před měsícem +5

      @@peeyar2000 മണിപ്പൂർ മോഡൽ ഭീഷണിയാണോ

    • @peeyar2000
      @peeyar2000 Před měsícem

      @@sunil19803 True.

  • @Ramiz7766
    @Ramiz7766 Před měsícem +150

    വായ തുറക്കുന്നത് തന്നെ മുസ്ലിം വിരോധം ന്യൂനപക്ഷ വിരോധവും പറയാൻ വേണ്ടി മാത്രമായി മാറ്റിയ ചൗക്കിധാർ. മുസ്ലിം കളേ ഭീഷണി പെടുത്തുന്നതും ഇദ്ദേഹവും അണികളും തന്നെ

    • @praveenkumargk8996
      @praveenkumargk8996 Před měsícem +9

      Nthonn nunapacham??? Ennam koodi ippo Majority aayi ippo ennitum pazhaya same karachil🤮

  • @Shanavas12345
    @Shanavas12345 Před měsícem +22

    ഭരിക്കാൻ അറിയാതെ show യും കാണിച്ച് ഓടിനടന്ന് വർഗീയത പറയുന്ന ഒരു പ്രധാനമന്ത്രി

  • @shanus6438
    @shanus6438 Před měsícem +70

    വായ തുറന്നാൽ പച്ചക്കള്ളമേ പറയു ഇത് പോലെ വ്യത്തികെട്ട ഭരണാധികാരി ലോകത്ത് ഉണ്ടാവില്ല

    • @praveenkumargk8996
      @praveenkumargk8996 Před měsícem +2

      Appo pappu?? 😂😂

    • @user-qt5hs7mf9u
      @user-qt5hs7mf9u Před měsícem +1

      സത്യം 😝

    • @Sftttbbnbbb
      @Sftttbbnbbb Před měsícem +1

      Athondanallo veendum veendum jayikkunnath

    • @ramram76291
      @ramram76291 Před měsícem

      ശെരിക്കും നിങ്ങൾ സുഡുകളുടെ pblm ന്താ?? ഒരു ഹിന്ദു ( അല്ല കാഫിർ )നിങ്ങളെ ഭരിക്കരുത്... അത്രേയുള്ളൂ.. അതിന്റെ ചൊറിച്ചിൽ അല്ലേ കിടന്ന് കാണിക്കുന്നത്...മോദി 10 കൊല്ലം ഭരിച്ചിട്ടു ഏതേലും മുസ്ലിം ന് ജീവിക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടായിട്ടുണ്ടോ?? എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നുമുണ്ട്... എന്നിട്ടും കിടന്ന് ചൊറിച്ചിൽ.. ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രം തന്നെയാണ്.. ഹിന്ദുസ്ഥാൻ എന്നല്ലേ ശെരിക്കും പേര് തന്നെ 🤷🏽‍♀️അങ്ങിനെ ഉള്ള രാജ്യത്ത് ജീവിക്കുമ്പോൾ അത് അംഗീകരിച്ച പറ്റുള്ളൂ...

  • @nazaru8659
    @nazaru8659 Před měsícem +185

    മോദിയുടെ പുതിയ നാടകം

  • @nizamudeenpm5769
    @nizamudeenpm5769 Před měsícem +33

    മുസ്ലിങ്ങൾക്ക് ആത്മപരിശോധന നടത്തേണ്ട ഒരു കാര്യവുമില്ല, ഒരാൾ മുസ്ലിം ആവുന്നതോടെ ആത്മപരിശോധന നടത്തിക്കഴിഞ്ഞു. പടച്ചവനെ തൃപ്തിപ്പെടുത്താൻ വേണ്ടി മാത്രമേ മുസ്ലിമിന് ആത്മപരിശോധന നടത്തേണ്ടതുള്ളു. ഇലക്ഷന് മുന്നോടിയായി ബിജെപി ക്കാരെകൊണ്ട് ആത്മപരിശോധന നടത്തിക്ക്, നല്ല ചിന്തകളും മാനവികതയും മനുഷ്യത്വവും സാഹോദര്യവും അവരിൽ ഉണ്ടാവട്ടെ. സവർണനും അവർണനും എന്നുള്ള ചിന്ത മാറി ദൈവപ്രീതിക്കായി മനുഷ്യനാവട്ടെ,.

    • @DeepthyDeepthy-qw2cx
      @DeepthyDeepthy-qw2cx Před měsícem

      അതെന്താ മുസ്ലിങ്ങൾക്ക് ആത്മപരിശോധന നടത്തിയാൽ നിങ്ങളുടെ മതപരമായ കാര്യങ്ങൾ അല്ല ഇവിടെ പറയേണ്ടത് രാജ്യത്തിന്റെ പുരോഗതിയാണ് പറയേണ്ടത്

    • @adilym6255
      @adilym6255 Před měsícem

      എല്ലാവരും സ്വയം മനസ്സ് കൊണ്ട് ഒരു പരിശോധന നല്ലതാണ് ദീപ്തി.. കാരണം മുസ്ലിം മാത്രമല്ല ഇന്ന് ചിലരുടെ മനസ്സിൽ വിഷം ഉണ്ട്.. ഏത് മതമായാലും സ്വയം പരിശോദിച്ഛ് നന്നാവാൻ നോക്കുക 🙏​@@DeepthyDeepthy-qw2cx

    • @meharoofp9923
      @meharoofp9923 Před měsícem +1

      Congarssilude.nediya.purogadi.modi.avantedayi.matti.jai.congaras.jai.rahul

  • @nisarmedia7371
    @nisarmedia7371 Před měsícem +16

    സാർ അങ്ങ് അങ്ങയുടെ നാവിനെയൊന്ന് നിയന്ത്രിച്ചാൽ തീരുന്ന പ്രശ്നമേ ഇപ്പോൾ ഇന്ത്യയിലുള്ളൂ.

  • @maramoruvarammaramoruvaram634
    @maramoruvarammaramoruvaram634 Před měsícem +102

    അണ്ണൻ തോൽവി മണക്കുന്നു. 🇮🇳💪

    • @Sftttbbnbbb
      @Sftttbbnbbb Před měsícem +4

      June 4 nu kando 😂

    • @aswinaswi7424
      @aswinaswi7424 Před měsícem +9

      അങ്ങേർ എല്ലാ സീറ്റിലും വിജയിക്കാൻ ആണ് മത്സരിക്കുന്നത് ! ഈ 400 കടക്കുമ്പോൾ അടുത്ത തവണ 500 വേണ്ടി Work ചെയ്യും 😂

    • @nisharajeev1367
      @nisharajeev1367 Před měsícem

      Wait and see

    • @ramram76291
      @ramram76291 Před měsícem +4

      🤭🤭🤭ഓരോ അവസ്ഥ... സാരല്ല.
      June 4 ന് കരയാം

    • @thespian202
      @thespian202 Před měsícem +2

      june 4 save the date

  • @mhdashraf8760
    @mhdashraf8760 Před měsícem +86

    സ്വയം ചെയ്യാൻ നോക്ക് ജീ
    പിന്നെ അഭിമുഖമോ😂 നിങ്ങള് എഴുതി കൊടുത്ത ചോദ്യങ്ങൾക്ക് നിങ്ങള് തന്നെ ഉത്തരം പറയുന്നു.. 😂😂

  • @pandiyathnasar-mx3jr
    @pandiyathnasar-mx3jr Před měsícem +29

    ഗൾഫ് മാറി അവിടി അമ്പലം വന്നു ഇവിടെ പള്ളി പൊളിക്കുന്നു
    മോഡി മാറിയില്ല

    • @Sftttbbnbbb
      @Sftttbbnbbb Před měsícem

      Bjp bharichappo ethra palli polichada. Palli undakkan 5 acre thannille modi

    • @rohitrajpr3974
      @rohitrajpr3974 Před měsícem +1

      Palli polichatu araa kunjee.. Arude kalatharnnu palli polichee?

    • @muhammedpp1715
      @muhammedpp1715 Před měsícem

      Polichadara....eppolum.polikunnu​@@rohitrajpr3974

  • @josew202
    @josew202 Před měsícem +150

    ഇത്രയും വൃത്തികെട്ട മനസ്സുള്ള ഒരു അമ്മാവൻ

    • @sajurocky1610
      @sajurocky1610 Před měsícem +18

      എന്നാൽ നമുക്ക് ഓവൈസി യെ പ്രധാനമന്ത്രിയാകാം
      റൗഫ് മാമൻ വരുമ്പോൾ കുറെ വൈകും

    • @dileepbalakrishnan3362
      @dileepbalakrishnan3362 Před měsícem +3

      Jose വൃത്തികേടില്ലത്ത ഒരു മനസ്സ്.സ്വർഗരാജ്യം രാമാരാജ്യത്തിൽ വരില്ല.first religion in the world. ഗൂഗിളിൽ സ്വർഗരാജ്യക്കാർ തന്നെ ആണ് അപ്‌ലോഡ് ചെയ്തത്.സ്വർഗരാജ്യം വേണമെന്ന് പറഞ്ഞപ്പോൾ സത്യം മാത്രമെ അപ്‌ലോഡ് ചെയ്യൂ എന്ന് പറഞ്ഞു

    • @shazzzaman164
      @shazzzaman164 Před měsícem +3

      ​@@sajurocky1610owaisi athin BJP kkaran thanne😂

    • @dileepbalakrishnan3362
      @dileepbalakrishnan3362 Před měsícem

      @@sajurocky1610 നോ കുഞ്ഞാലി കുട്ടി സാഹിബ് ആൻഡ് അബ്ദുൽ ruub

    • @Aysha_s_Home
      @Aysha_s_Home Před měsícem +1

      കറക്റ്റ്

  • @saliashraf4995
    @saliashraf4995 Před měsícem +98

    ഈ പറയുന്നവൻ സ്വൊയം ഒന്ന് ആത്മ പരിശോധന നടത്തണം വന്ന വഴി യിൽ ചെയ്തു പോയ തെറ്റുകൾ ക്കു

    • @Sftttbbnbbb
      @Sftttbbnbbb Před měsícem

      Enth thettukal. Indiyaye vettimurich India Pakistan akkiyatho

  • @rafeeqpc695
    @rafeeqpc695 Před měsícem +35

    BJP യുടെ കേരളത്തിലെ മാമ മാധ്യമ ഫണ്ട്‌ കിട്ടിയത് ASIANET ന്യൂസിനാണ്, അവർ അതിന് പണി എടുക്കുന്നു!

  • @jomonjoseph7515
    @jomonjoseph7515 Před měsícem +157

    മാദ്യമമേ തുണ.
    ധൈര്യമുണ്ടെങ്കിൽ Modiji ഒരു open press മീറ്റിംഗ് നടത്തട്ടെ . 10 വർഷമായിട്ട് ഇത് നടന്നിട്ടില്ല.
    പേടിത്തൊണ്ടൻ

    • @sajurocky1610
      @sajurocky1610 Před měsícem

      അങ്ങനെ പറയരുത് 2047 ലെ പ്രധാനമന്ത്രിയും പ്രസിഡണ്ടുമാരും ഇപ്പോഴത്തെ സാഹചര്യത്തിൽ എന്നും മീറ്റിങ്ങിലാണ്😅😅
      പ്രധാനമന്ത്രി റൗഫിനെ കുണ്ടിയിൽ സർദാർ മീറ്റിംഗ് നടത്തി 8 സ്റ്റിച്ച് ചെയ്യേണ്ടിവന്നു😊😊

    • @enlightnedsoul4124
      @enlightnedsoul4124 Před měsícem +10

      Open പ്രെസ്സ് മീറ്റ് നടത്തിയില്ലെങ്കിൽ ഇപ്പൊ എന്താ?

    • @Aysha_s_Home
      @Aysha_s_Home Před měsícem +3

      കറക്റ്റ്

    • @reghumohan
      @reghumohan Před měsícem +7

      എന്നിട്ടു വേണം ഷൂ എറിഞ്ഞ് ഷൈൻ ചെയ്യാൻ.....

    • @mibinthomas8113
      @mibinthomas8113 Před měsícem

      ​@@enlightnedsoul4124നടത്തിയാൽ പ്രശ്നം എന്താണ് സുഹൃത്തേ

  • @CMKUTTY-mt7zq
    @CMKUTTY-mt7zq Před měsícem +13

    അവസാന അടവ് നാടകം രണ്ടാം ഭാഗം

  • @happyman1428
    @happyman1428 Před měsícem +24

    മുസ്ലിംസിനോട് ഇത്രക്കും പക OPEN ആയി FULL TIME പ്രകടിപ്പിച്ചോണ്ടിരിക്കുന്ന ഒരു PM- വോട്ട് കിട്ടാൻ ശ്രമിക്കുന്ന ഒരു ദ്രോഹി. 4000+ പേരെ KOLLICHAVAN

  • @zubairn.p2093
    @zubairn.p2093 Před měsícem +34

    ഇന്ന് നടക്കുന്ന കർണാടകയിൽ വോട്ടുകൾ കോൺഗ്രസിന് തന്നെ ആയിരികും

    • @sindhudilip174
      @sindhudilip174 Před měsícem

      ഖാൻഗ്രസ് വന്നാലേ തീവ്രവാദം നടക്കൂ

  • @savad3136
    @savad3136 Před měsícem +51

    നുണ ഫാക്ടറിയായ മോധി ഇതും പറയും ഇതിന്റെ അപ്പുറവും പറയുമെന്ന് ജനാതിപത്ത്യവിശ്വാസികൾക്കറിയാം

  • @nizarnizar6856
    @nizarnizar6856 Před měsícem +14

    വർഗീയത ഇളക്കി വിടുന്ന ചാനൽ

    • @firefly9805
      @firefly9805 Před měsícem

      അപ്പോൾ മീഡിയ വണ്ണും കൈരളിയും😅😅😅

  • @abbasabbas4257
    @abbasabbas4257 Před měsícem +26

    പ്രതിപക്ഷത്തിന് 2024ൽ ഭരണം കിട്ടും എന്ന് ഒരു പ്രതീക്ഷയും ഇല്ല, പക്ഷെ ഭരണം പോകും എന്ന് യഥാർത്ഥത്തിൽ മോഡി തിരിച്ചറിഞ്ഞിരിക്കുന്നു

    • @dileepbalakrishnan3362
      @dileepbalakrishnan3362 Před měsícem +3

      തോൽവി യോ സ്വപ്നം മാത്രം ബ്രോ

  • @LaymansScienceLab
    @LaymansScienceLab Před měsícem +24

    ഭയപ്പെടുത്തുന്നതും ഏകാധിപത്യം കാണിക്കുന്നതും ആരാണെന്നറിയാൻ മോദിയും കൂട്ടരും കണ്ണാടിയിൽ നോക്കിയാൽ മതി

  • @pinkythomasthomas1714
    @pinkythomasthomas1714 Před měsícem +7

    Pm nu ഇത് അല്ലാതെ ഒന്നും പറയാനില്ല. എത്രതോളം വോട്ട് വീഴും എന്ന് നോക്കാം.

  • @smartcreat1
    @smartcreat1 Před měsícem +78

    ഗോദീ മീഡിയകൾക്ക് അല്ലാതെ മറ്റാർക്കെങ്കിലും ഇന്റർവ്യൂ നൽകിയിട്ടുണ്ടോ?

    • @Zephyrine6420
      @Zephyrine6420 Před měsícem +2

      Godhi media aaraanu 🤔🤔

    • @bajrj3053
      @bajrj3053 Před měsícem +3

      ​@@Zephyrine6420പരിസരബോധം ഇല്ലാത്തവർ മിണ്ടരുത്

    • @cmmathew6861
      @cmmathew6861 Před měsícem +2

      അതിനുള്ള ഉറപ്പ് ഈ 55 ഇഞ്ചുകാരന് ഇല്ല. അങ്ങനെ ചെയ്താൽ ഇല്ല പൊള്ളത്തരവും പുറത്ത് വരും.

    • @Zephyrine6420
      @Zephyrine6420 Před měsícem +2

      @@bajrj3053 CZcams തൻ്റെ പിതൃ സ്വത്ത് aaano ingane parayaan

    • @bajrj3053
      @bajrj3053 Před měsícem +1

      @@Zephyrine6420 പൊതു പ്ലാറ്റ് ഫോമിൽ ഇറങ്ങി കമാൻഡ് ഇടുന്നവർ അപ്ഡേറ്റഡ് അല്ലെങ്കിൽ - / അറിഞ്ഞിട്ടും അറിയാത്ത ഭാവം നടിച്ച് ആളെ കളിയാക്കാൻ ഇറങ്ങിയാൽ ഇതും അതിലപ്പുറവും കേൾക്കേണ്ടിവരും.

  • @nakshatracollection2029
    @nakshatracollection2029 Před měsícem +6

    ഇതോടെ ഓന്റെ ഭരണം തീരും, ഇനി ഗുജറാത്ത് മുഖ്യമന്ത്രി ആയിക്കോളൂ 😂😂😂

  • @UmmerKp-bj3cl
    @UmmerKp-bj3cl Před měsícem +26

    മുസ്ലീം ഒരു അധമ പരിശോധന നടത്താന്‍ പറഞ്ഞു പക്ഷേ അധമ പരിശോധന ഇവിടെ ത്തേ ഭരണ നേതൃത്വം നടത്തു ക

  • @sarathap6617
    @sarathap6617 Před měsícem +5

    കുറക്കന് കോഴികളോട് അത്മാർത്ഥത😂😂😂😂

  • @salip6107
    @salip6107 Před měsícem +60

    മോഡി ആത്മ പരിശോധന നടത്തണം 😄😄😄😄

  • @user-tl7rz3by5c
    @user-tl7rz3by5c Před měsícem +17

    ഇയാൾക്ക് എവിടുന്നാണ് ഇതൊക്കെ കിട്ടുന്നത്
    വർഗീയ വിദ്വേഷം തലയിൽ അടിഞ്ഞു കൂടിയാൽ പല സ്വപ്നങ്ങളും കാണും അത്തരം ചില സ്വപ്നങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരം പ്രഖ്യാപനങ്ങൾ നടത്തുന്നത്
    ഹിന്ദു മുസ്ലിം എന്ന് ചിന്തിക്കാതെ
    ഇന്ത്യക്കാരെ ഇന്ത്യക്കാരായി കാണാൻ സാധിക്കാത്ത പ്രധാനമന്ത്രി ദയവായി വിശ്രമിക്കുക
    ശിഷ്ടകാല ജീവിതം ഏതെങ്കിലും ദേവാലയത്തിൽ വിനിയോഗിക്കുകയായിരിക്കും ഉത്തമം ഒന്നുങ്കിൽ
    പ്രധാനമന്ത്രിയാകുക അല്ലെങ്കിൽ പ്രധാന സന്യാസി ആവുക

    • @rohitrajpr3974
      @rohitrajpr3974 Před měsícem +1

      Vargeeya nilapadu edukkunavere ethirkum... Athu vilichuparayunnvane vargiyavadi akkanda karyamilla... Congress was clearly doing minority appeasement.. Modi just shown that to the public.. And people has realised the truth... Modi orikalum oru prethega religion matram anukoolamayit pratikoolamayitoo oru karyavum cheytatilla... He did it for whole the people of India

    • @user-kk7uq6jq7e
      @user-kk7uq6jq7e Před měsícem

      APPOL,AYODHYAYIL,MASJID,POLICHATHUMAVIDE,KALLU,RAAMANE,VECHU,POOJA,NADATHTHIYATHUM,EE,MONGI,THANNEYALLEDAA?​@@rohitrajpr3974

    • @Shaji093
      @Shaji093 Před měsícem +2

      ​@@rohitrajpr3974പൊത്തിൻ്റെ എടുത്ത് വേദം ഉദിയിട്ട് ന്ത് കാര്യം 😂😂

    • @rohitrajpr3974
      @rohitrajpr3974 Před měsícem

      @@Shaji093 ende bhagatum tettund 🥲..

    • @muhammedpp1715
      @muhammedpp1715 Před měsícem

      Eyal..lndiayudey...pm..anenn..paranj.koduku...

  • @rajeeshivadas6200
    @rajeeshivadas6200 Před měsícem +47

    ഇന്ത്യ എന്നാണോ വികസിത രാജ്യ൦ ആകുന്നത്. ഏകാധിപതി ആരാണെന്ന് എല്ലാവര്‍ക്കും അറിയാം

  • @Manui7ts
    @Manui7ts Před měsícem +5

    അങ്കിൾ വല്ലാത്ത 😂

  • @manzoorputhuvakara1845
    @manzoorputhuvakara1845 Před měsícem +23

    ഇങ്ങിനെയൊക്കെ പറയണമെങ്കിൽ എവിടെയോ ഒരു മിസ്‌റ്റിക് ഉണ്ട് .നേരിയ ഭയം

    • @sindhudilip174
      @sindhudilip174 Před měsícem +1

      പപ്പൂസിനെ പേടിച്ചിട്ടാവും 😂

  • @muhammedfaris7096
    @muhammedfaris7096 Před měsícem +24

    വർഗീയത ആളികത്തിക്കുന്നു

  • @ShihabShereef
    @ShihabShereef Před měsícem +43

    എങ്കി എല്ലാരും കൂടി ബിജെപി ഓഫീസിലോട്ട് പോയാലോ 🤣

  • @razakkp6400
    @razakkp6400 Před měsícem +5

    മോഡിയുടെസൗകര്യത്തിനനുസരിച്ചു തിരത്തെടുപ്പ് ഘട്ടങ്ങൾതീരുമാനിച്ചു ഓരൊ സ്ഥലത്തും തിരെഞ്ഞെടുപ്പ് നടക്കുന്നദിവസം രാവിലെതന്നെ' ഇതുപോലത്തെ വാർത്ത സംപ്രേഷണം ചെയ്യും

  • @syedharis7739
    @syedharis7739 Před měsícem +35

    കണകുണ പറയാതെ, progress report കാണിക്കൂ ജീ...., .ചോദിക്കൂ,godi media , കുറച്ച് പത്രധർമം shameless Asianet

    • @enlightnedsoul4124
      @enlightnedsoul4124 Před měsícem +7

      മോദി പ്രോഗ്രസ്സ് റിപ്പോർട്ട്‌ ആദ്യമേ പ്രസിഡകരിച്.. അത് വായിക്കാതെ ഇരിക്കുന്ന നീയാണ് ആത്മ പരിശോധന നടത്തേണ്ടത്

    • @coconutpunch123
      @coconutpunch123 Před měsícem +2

      ​@@enlightnedsoul4124തേങ്ങയാണ്.
      നിങ്ങളുടെ പോത്തിനെ കോൺഗ്രസ്സ് മുസ്ലിങ്ങൾക്ക് കൊടുക്കും എന്നൊക്കെ പറഞ്ഞാണ് നടക്കുന്നത് 😂

    • @brijithvelayudhan6624
      @brijithvelayudhan6624 Před měsícem +1

      ​@@coconutpunch123എല്ലാം പറയുന്നുണ്ട്... നിങ്ങൾക്ക് ആവശ്യം ഉള്ളത് മാത്രം നിങ്ങൾ തെരഞ്ഞു എടുക്കുന്നു...

  • @shabinshanmughan7477
    @shabinshanmughan7477 Před měsícem +4

    ഇപ്രാവശ്യം പുൽവമാ പോലെ ഒന്നും ഉണ്ടാകാൻ പറ്റിയില്ല അതിന്റെ കെറുവാണ്.

  • @abbaspkabbaspk5574
    @abbaspkabbaspk5574 Před měsícem +5

    കല്യാണ അമ്മാവൻ ഓരോ കാരണങ്ങൾ ഉണ്ടാകുന്നു.... മുസ്ലികളുടെ കാര്യം മുസ്ലിംകൾ നോക്കും....

  • @abhilashs9400
    @abhilashs9400 Před měsícem +16

    Adyam swayam cheyyu 😢😢😢😢😢

  • @reaction.7640
    @reaction.7640 Před měsícem +24

    സ്വയം വിലയിരുത്തിയാല്‍ സ്വന്തഭാര്യപോലും കൂടെയുണ്‍ടാവും........

  • @mohammedkoya5258
    @mohammedkoya5258 Před měsícem +16

    ഇന്ത്യ പിന്നിലേക്ക് വികസിക്കുന്നതാണോ വികസനം?

  • @Piku23sus
    @Piku23sus Před měsícem +32

    Druve rattee❤❤❤❤😂😂

  • @puzzleman6470
    @puzzleman6470 Před měsícem +7

    അയ്യോ ആത്മപരിശോധന നന്നായി നടത്തിയിട്ടുണ്ട്.😂

  • @abhilashs9400
    @abhilashs9400 Před měsícem +9

    No development only vargeeyatha 😂😂😂😂😂😂😂😂😂😂😂

  • @anzikaanil
    @anzikaanil Před měsícem +19

    കരച്ചിൽ ആണെല്ലോ ഫുൾ😂😂😂

  • @santhoshbr6454
    @santhoshbr6454 Před měsícem +54

    ഭയത്തിലാണ് മോദി

    • @Abcdefgnns
      @Abcdefgnns Před měsícem

      Yenthonnu Kammikal India Pidikum Yennu Karuthiyoo😂😂😂

    • @bobbyrenjan4864
      @bobbyrenjan4864 Před měsícem +4

      June 4 inu നിൻ്റെ ഒക്കെ കരച്ചിൽ കാണുമ്പോൾ😂😂😂

    • @sindhudilip174
      @sindhudilip174 Před měsícem

      പപ്പു മോനും പിണറായി യും pm ആകുമോ എന്നുള്ള ഭയം കൊണ്ട് പുള്ളിക്ക് ഉറക്കമില്ല 😂😂😂

  • @mohammedansar2123
    @mohammedansar2123 Před měsícem +4

    രാജ്യം നേരിടുന്ന വെല്ലുവിളികള്‍ അപ്പോഴും ചര്‍ച്ചയില്ല.
    ഒരാള്‍ മൂന്നാം തവണയും അധികാരത്തില്‍ വന്നാല്‍ അത് മറ്റൊരു വെല്ലുവിളി ആയി മാറാൻ സാധ്യതയുണ്ട്.
    മറ്റുള്ളവര്‍ക്കും അവസരം നല്‍കേണ്ടതുണ്ട്.

  • @rajeeshivadas6200
    @rajeeshivadas6200 Před měsícem +27

    ആദ്യം സ്വയ൦ ആത്മപരിശോധന നടത്തണം.

  • @halofriends
    @halofriends Před měsícem +4

    ബിജെപിക്ക് ആദരാഞ്ജലികൾ

  • @muhammedrafeeq-ub1en
    @muhammedrafeeq-ub1en Před měsícem +18

    ചിരി വരുന്നു

  • @mansoorkpmansoorkp4222
    @mansoorkpmansoorkp4222 Před měsícem +22

    Election പ്രഖ്യാപിചിട്ട് 2 മാസമായി ഇത്‌ വരെ വികസനം പറഞ്ഞ് വോട്ട് പിടിക്കുന്നത് ഒരു വേദിയിലും കണ്ടില്ല

  • @alikoyapalliveed306
    @alikoyapalliveed306 Před měsícem +4

    വിദ്വേഷം പ്രചരിപ്പിച്ച് ലോകത്ത് വിജയിച്ചതായി ആരെങ്കിലും ഉണ്ടോ എന്നറിവില്ല.

  • @user-xo7zq3lw1u
    @user-xo7zq3lw1u Před měsícem +4

    ജി. താങ്കളും പാർട്ടിയിലുള്ളവരും കൂടി ആത്മപരിശോധന നടത്തുന്നതാകും കൂടുതൽ ഉചിതം എന്നാൽ എല്ലാം നന്നാവും.....

  • @megod6
    @megod6 Před měsícem +31

    കഷ്ടം..... ഇത് ഹിന്ദു രാജ്യം ആക്കാൻ വേണ്ടി ഒരുപാട് കഷ്ടപെടുന്നു.. അത് നടക്കില്ല എന്ന് വന്നപ്പോൾ മുസ്ലിം സ്നേഹം 😂😂😂😂😂...

    • @ManHunter350
      @ManHunter350 Před měsícem +4

      നടക്കും ഈ ഇലക്ഷന് റിസൾട്ട്‌ വന്നോട്ടെ

    • @swalihak
      @swalihak Před měsícem +2

      ​@@ManHunter350 ഏത് ഇലക്ഷന്റെ റിസൾട്ട് വന്നാലും നിങ്ങളുടെ സ്വപ്നം നടക്കാൻ പോകുന്നില്ല

    • @praveenkumargk8996
      @praveenkumargk8996 Před měsícem +2

      ​@@swalihakNjammale Swapnavum nadakkan ponille pulle

    • @swalihak
      @swalihak Před měsícem +1

      @@praveenkumargk8996 നമുക്ക് അങ്ങനെ സ്വപ്നങ്ങൾ ഒന്നും ഇല്ലേ, നമുക്ക് ഇപ്പോഴത്തെ പോലെ ഭരണഘടനക്ക് മൂല്യം നൽകുന്ന ഒരു ജനാധിപത്യ മതേതരത്വ രാജ്യമായി ഇന്ത്യയെ കാണാനേ താൽപര്യം ഉള്ളൂ! നിങ്ങളല്ലേ ഇന്ത്യയെ രാമരാജ്യം ആക്കി മാറ്റാൻ കിനാവ് കണ്ട് നടക്കുന്നേ

    • @brijithvelayudhan6624
      @brijithvelayudhan6624 Před měsícem +3

      ​@@swalihakഭാരതം അങ്ങനെ നില നിൽക്കണം എങ്കിൽ ബിജെപി തന്നെ വരണം.... രാമരാജ്യം ഗാന്ധിജിയുടെ സ്വപ്നം...

  • @ajithkhanyoosufrawther4775
    @ajithkhanyoosufrawther4775 Před měsícem +3

    ഇന്ത്യയിലെ ജനങ്ങളെ ഒന്നായി കാണു ദയവായി 🙏

  • @asippajeddha1221
    @asippajeddha1221 Před měsícem +33

    മുസ്ലിംകളോടുള്ള മോഡിയുടെ സമീപനമാണ് പരിശോധിക്കപ്പെടേണ്ടത്. മുസ്‌ലിംകൾ ഇന്നേ വരെ രാജ്യത്തിനെതിരെ എന്തെങ്കിലും ചെയ്തതായി ചരിത്രമുണ്ടോ? മോഡി ആദ്യം ചരിത്രം പഠിക്കട്ടെ.

    • @dileepbalakrishnan3362
      @dileepbalakrishnan3362 Před měsícem

      സുഹൃത്തെ അവിലും മലരും പറഞ്ഞവർ ഉള്ളിൽ ആയില്ലെ.എന്നിട്ടും പറയുന്നു. എല്ലാ മതക്കാരും നല്ല രീതിയിൽ പോയാൽ നമുക്ക് സുഖം ആയി ജീവിക്കാം.അല്ലാതെ പേടിപ്പിച്ചു നടന്നാൽ അത് നടക്കില്ല

    • @brijithvelayudhan6624
      @brijithvelayudhan6624 Před měsícem +4

      പാകിസ്ഥാൻ...????

    • @aamisdreamworld..8073
      @aamisdreamworld..8073 Před měsícem

      ഇക്കാ വല്ലതും പറയിക്കല്ലേ.... ഓടിക്കോ വായും പൂട്ടി

    • @muhammedpp1715
      @muhammedpp1715 Před měsícem

      ​@enda...paranjolu...shagha.charitram.alla...indian.charitram..aamisdreamworld..8073

  • @abdhlhakeemhakeem2574
    @abdhlhakeemhakeem2574 Před měsícem +4

    വേഷ്യ നെറ്റിന് കോടികൾ കിട്ടുന്നുണ്ട്

  • @amkunju1838
    @amkunju1838 Před měsícem +3

    ആദ്യമേ തന്നെ സ്വയം ആത്മപരിശോധന നടത്തണം, ഒരു ജനാധിപത്യ രാജ്യത്തെ പ്രധാനമന്ത്രി സ്വീകരിക്കേണ്ട നിലപാടുകൾ ആണോ താങ്കളുടെ പക്ഷത്ത് നിന്ന് ഇയ്യിടെ ഉണ്ടായത് 😢

  • @nazarustad5229
    @nazarustad5229 Před měsícem +4

    വിദേഷ ശക്തിഗൽ അല്ല, മോഡിയാണ് രാജ്യത്തിന്റെ ഷാബം

  • @_salv
    @_salv Před měsícem +2

    എല്ലാ ഏകാധിപതികളും ഇങ്ങനെ ആണ്. നെഗറ്റിവ് മാത്രം പ്രൊജക്റ്റ് ചെയ്തു സമൂഹത്തെ തങ്ങളുടെ ആൾക്കാർ ആക്കാൻ നോക്കും. ലക്ഷ്യം സമ്പത്ത്, അധികാരം.

  • @NgYg-dj2wn
    @NgYg-dj2wn Před měsícem +4

    മുസ്ലിങ്ങളെ ഭയപ്പെടുത്തുന്നടും അവഹേളിച്ചും അധികാരത്തിൽ വരാൻ ശ്രമിക്കുന്നത് ആരാണെന്ന് എല്ലാവർക്കും അറിയാം

  • @jahangeerjahan4334
    @jahangeerjahan4334 Před měsícem +4

    അടിപൊളി.. ഏറ്റവും നല്ല കോമഡി

  • @mohdsalim9161
    @mohdsalim9161 Před měsícem +3

    ഇന്ന് വോട്ട് ചെയ്യുന്നതിനുമുമ്പ് ഇക്കാര്യങ്ങൾ ഒന്ന് ആലോചിക്കൂ
    1.റോഡിൽ ഇരിക്കുന്ന കർഷകർ
    2. അഗ്നിപഥ് നശിപ്പിച്ച യുവത്വം
    3.പെൺ ഗുസ്തിക്കാരിയെ ഡൽഹി തെരുവിൽ വലിച്ചിഴച്ചു
    4. കൊറോണയിലെ തെരുവുകളിൽ കരയുന്ന തൊഴിലാളികൾ
    5.റോഡുകളിലെ ട്രക്ക് ഡ്രൈവർമാർ
    മണിപ്പൂർ കത്തുന്നത് 6.1 വർഷമായി
    വിദ്യാഭ്യാസത്തിന് 7.18% ജിഎസ്ടി
    8. പുൽവാമ ആക്രമണത്തിൻ്റെ അന്വേഷണം
    9. പ്രതിഷേധിക്കാൻ പോലീസ് സേനയെ ഉപയോഗിക്കുക
    10. സൈന്യത്തിലെയും വ്യോമസേനയിലെയും ആൺകുട്ടികളുടെ ചേരിതിരിവ്.

  • @cylonmoon1649
    @cylonmoon1649 Před měsícem +2

    കോൺഗ്രസ് ഹിന്ദുക്കളുടെ മംഗല്യസൂത്ര വരെ എട് ത്ത്‌ മുസ്ലിങ്ങൾക്ക് കൊടുക്കുമെന്ന് ഒരാഴ്ച മുമ്പ് പറഞ്ഞ വ്യക്തിയാണ് ഇത്

  • @SkandA-777
    @SkandA-777 Před měsícem +2

    Dhruv Raathee ഇന്നലെ ഈ വിഷയം പ്രമേയമാക്കി ഒരു വീഡിയോ ചെയ്തിട്ടുണ്ട്. അതു കണ്ടാൽ മതി, കൂടുതൽ ആത്മപരിശോധന നടത്തേണ്ടത് ആരെന്ന് ചങ്ങാതി അതിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്....

  • @rajeshk4638
    @rajeshk4638 Před měsícem +4

    വർഗ്ഗീയത 😂

  • @vinoy3734
    @vinoy3734 Před měsícem +2

    കുറച്ചു മുൻപ് തെറി പറഞ്ഞു ഈപ്പോൾ ഭയങ്കര സ്നേഹം 😂😂😂

  • @indianpower7597
    @indianpower7597 Před měsícem +1

    No word about manipur 😅

  • @user-ye1xn8ev8p
    @user-ye1xn8ev8p Před měsícem +23

    സങ്കുചിത വർഗീയ മനസ്സ് മാറ്റി മോഡി മനസ്സ് വിശാല മനസ്സ് കാണിക്കട്ടെ...

  • @Piku23sus
    @Piku23sus Před měsícem +7

    Videsha shakthi druve ratte anoo😂😂😂avan oru true indian anu😂😂

    • @rohitrajpr3974
      @rohitrajpr3974 Před měsícem

      Athu pappu monod chooik... Pappu anu videstau ullavarude abhiprayam chooichu evde prakadana pathiraka erakkunee..

  • @padiyath7173
    @padiyath7173 Před měsícem +9

    Druv ratheee❤️

  • @AbduSamad-nr3xw
    @AbduSamad-nr3xw Před měsícem +2

    മൊത്തം രാജ്യങ്ങൾ മോഡിക്ക് എതിരാകും അങ്ങനെ അല്ലെ വർഗീയത പറഞ്ഞരിന്നത് ?

  • @Noupy8
    @Noupy8 Před měsícem +2

    വിശ്വകുരു പേടിച്ചിരിക്കുന്നു 🤣... ജൂൺ 4 വരെ ഉള്ളു മോഡിയുടെ ഈ കാപട്യം

  • @smk4250
    @smk4250 Před měsícem +6

    വയസ്സായി ഇതുവരെ പിന്തുടർന്ന രാഷ്ട്രീയം അതിൽ വെറുപ്പും വിദ്വേഷവും ഒന്ന് ആത്മപരിശോധന നടത്തുന്നത് നല്ലതല്ലേ എന്നാണ് തെക്കോട്ടു എടുക്കുക ആർക്കും അറിയില്ല പിന്നെ പണ്ട് വജ്പായീ പറഞ്ഞതും ഒന്ന് നോക്കാം

  • @RajAN-rh5qy
    @RajAN-rh5qy Před měsícem +7

    Avaralla. Hindukal aanu atma parishodhana nadathendat. Avarude nissangata avare valiya apakadathilekanu nayikunnat. UK yil sambhavikunnat ivideyum sambhavikan ini adhika samayam venda.

  • @safeerak2320
    @safeerak2320 Před měsícem +2

    ഇതല്ലാതെ ഒന്നുമില്ലേ മോഡി ജി.

  • @rafeekmookolimadathil5090
    @rafeekmookolimadathil5090 Před měsícem +2

    മോഡി വേണ്ട 😃

  • @user-ny6vb3sl5r
    @user-ny6vb3sl5r Před měsícem +4

    ഭയം ഭയം തോൽവി മുന്നിൽ കണ്ടുള്ള ഭയം

  • @AbdullakuttyPv-df5es
    @AbdullakuttyPv-df5es Před měsícem +4

    Kallanmark, peadi, kanum,?

  • @mohammedashrafabdulkader3774
    @mohammedashrafabdulkader3774 Před měsícem +2

    അമ്മാവാ വയസായില്ലേ ഇനി അമിത്ഷാ പറയട്ടെ...
    ഇവിടത്തെ മുസ്ലിങ്ങളെ പാകിസ്താനിലേക്ക് അയക്കണോ വേണ്ടേ?

  • @Ayesha-tm4ty
    @Ayesha-tm4ty Před měsícem +2

    ഏഷ്യാനെറ്റ് ജി ക്ക്‌ പൗഡർ ഇട്ടോ ഇന്ത്യയിലെ മുസ്ലീങ്ങളെ ദേശ സ്നേഹം പഠിപ്പിക്കേണ്ട

  • @nakshatracollection2029
    @nakshatracollection2029 Před měsícem +5

    ഇത്രയും നാണം കെട്ട ഒരു പ്രധാനമന്ത്രി. ഒരു വശത്ത് മുസ്ലിങ്ങളെ കുറ്റം പറയുന്നു, മറുവശത്തു മുസ്ലിങ്ങളെ സ്നേഹിക്കുന്നു 😂😂😂

    • @user-hv3me5rs2s
      @user-hv3me5rs2s Před měsícem

      രണ്ടു സ്വഭാവം ഭ്രാന്ത് ആണ് 😂

  • @mohammedalipsahirdaya4557
    @mohammedalipsahirdaya4557 Před měsícem +3

    ഒന്നിലും ഉറച്ചുനിൽക്കുന്നില്ല.
    ഓരോന്ന് ഒരോന്ന് പറയുന്നു അതിൽ നിന്ന് മാറുന്നു.
    എന്താ സംഭവിച്ചത്.

  • @ind7204
    @ind7204 Před měsícem +1

    Eyal religion parayanjlo epozhum- we are not Hindus,Christian’s,Muslims etc… we are Indians ❤

  • @mackut1825
    @mackut1825 Před měsícem +2

    അടുത്ത മോദി സർക്കാരിന്റെ പ്രധാന അജണ്ട മുസ്ലിം വംശഹത്യ ആയിരിക്കും... അതിനുള്ള സൂചനകളാണ് ഇത് പോലുള്ള പ്രസ്താവനകൾ.

  • @User90779
    @User90779 Před měsícem +4

    Njan jeevichirikkunnodtholam kalam muslingalkku aanukulyangal kodukkilla.......Bondji

    • @aneeshrs2383
      @aneeshrs2383 Před měsícem

      Nthinu aanukulyangal, All are equal.

  • @rajanpulikkal5253
    @rajanpulikkal5253 Před měsícem +4

    ഇന്ത്യ നന്നാവുന്നത് പലർക്കും കാണാൻ പറ്റുന്നുണ്ട്. മുസ്ലിം സമുഹം മോദിയിൽ നിന്നും വളരെ അകലെയാണ്. ഇപ്പോൾ 15 വർഷം അവർക്ക് നഷ്ട്ടപ്പെട്ടു. ഇനി എത്ര കാലം നഷ്ട്ടപ്പെടും എന്ന് അറിയില്ല😂😂😂😅😅

  • @abdunnasser6396
    @abdunnasser6396 Před měsícem +2

    മോധി തന്നെയാണ് ഇന്ത്യയിലെ എല്ലാ കുഴപ്പങ്ങൾക്കും കാരണം

  • @mansoorali6382
    @mansoorali6382 Před měsícem

    ഏഷ്യാനെറ്റ് സീരിയൽ, മോദി നാടകം എല്ലാം വളരെ ഭംഗിയാണ്

  • @deepakbalu7491
    @deepakbalu7491 Před měsícem +3

    Long live Modiji