തലയ്ക്ക്‌ മീതെ റഷ്യയുടെ ആണവായുധ ഉപഗ്രഹം | Cosmos-2553 | Russia | Madhu Kottarakara

Sdílet
Vložit
  • čas přidán 15. 05. 2024
  • തലയ്ക്ക്‌ മീതെ റഷ്യയുടെ ആണവായുധ ഉപഗ്രഹം | Cosmos-2553 | Russia | Madhu Kottarakara
    Cosmos-2553: Is Russia planning space-based nukes to take out US satellites?

Komentáře • 205

  • @jineeshcv9038
    @jineeshcv9038 Před 15 dny +185

    ഇപ്പോഴും അമേരിക്കനെക്കാളും മുന്നിൽ റഷ്യാ..

    • @socialmedia8804
      @socialmedia8804 Před 15 dny +10

      😅😅

    • @mariojohn3452
      @mariojohn3452 Před 15 dny +17

      പുറകിൽ നിന്ന് അല്ലെ 🤭

    • @nstvm82
      @nstvm82 Před 14 dny +1

      ​@@mariojohn3452Uncle Sam fan oli vannu

    • @mariojohn3452
      @mariojohn3452 Před 14 dny +6

      @@nstvm82 😂അതെ നീളത്തിൽ ആണോ വണ്ണത്തിൽ ആണോ മുന്നിൽ എന്ന് മാത്രം അറിഞ്ഞാ മതി 🤭🤭🤭

    • @Americaneagle20
      @Americaneagle20 Před 14 dny +1

      😂

  • @jeevanjose6571
    @jeevanjose6571 Před 11 dny +20

    12 വര്ഷം മുമ്പ് ഇതിനേക്കാൾ പ്രഹര ശേഷിയുള്ള ഒരു സ്ത്രീ എന്റെ തലയ്ക്കു മുകളിൽ കയറി .കാല ക്രെമേണ 2 ചിന്ന ഗ്രഹത്തെയും കിട്ടി . അവൾ ഉള്ളപ്പഴാ ചേട്ടന്റെ റഷ്യ .❤❤❤❤❤

  • @pavananep8978
    @pavananep8978 Před 13 dny +30

    ലവ് യു റഷ്യ

    • @bhag47
      @bhag47 Před 9 dny

      Vaname Ninte ekke nattill ithaakee vann chadi oru 50 kollam manushayark jeevikanavand varumbo ninte ee pongal theeeum appozhum ithakke ne parayanam

  • @JobJacob-hr9ji
    @JobJacob-hr9ji Před 10 dny +11

    തലച്ചോറിന്റെ കാര്യത്തിൽ ഇസ്രായേലിനെപോലെ അല്ലെങ്കിൽ അതുക്കും മേലെയാണ് റഷ്യ അമേരിക്കയുടെ പാതി പോലും സമ്പത് ഇല്ലെങ്കിലും ആദ്യമായി പേടം വിഷേപിച്ച റഷ്യ ബുദ്ധിയുടെ കാര്യത്തിൽ അമേരിക്കയുടെ മുകളിലാണ്

    • @jkj1459
      @jkj1459 Před 10 dny

      OVVA . ATHA 2 KOLLAMAYI ORU CHERIYA RAAJYM ...

    • @Suhailvtlr
      @Suhailvtlr Před 9 dny

      ഉക്രൈൻ ചെറിയ രാജ്യം അല്ല..നാറ്റോ എന്ന 32യൂറോപ്യൻ രാജ്യങ്ങളുടെ സൈനിക ആയുധ സഹായങ്ങൾ കിട്ടിയ രാജ്യം..ഉക്രൈൻ ഒറ്റയടിക്ക് റഷ്യക്കു അണു ബോംബിട്ടു തകർക്കാൻ കഴിയും.പക്ഷെ റഷ്യ ഉക്രൈനെ ഒറ്റയടിക്ക് തീർക്കില്ല.ഉക്രൈൻ ഉള്ളവരും റഷ്യക്കാർ ആയിരുന്നു ​@@jkj1459

  • @sovereignself1085
    @sovereignself1085 Před 13 dny +30

    അമേരിക്കൻ നയം കൗശലമാണ്.ബൈഡന് സ്വന്തം ഇഷ്ടപ്രകാരം ഒന്നും ചെയ്യാനില്ല.പുടിൻ്റെ കാര്യത്തിൽ അങ്ങനെ അല്ല.അയാൾ ഒരു പോരാളി മനസ്സാണ്.അറ്റകൈ പ്രയോഗത്തിന് മടിക്കില്ല.രണ്ട് ടീമും ഹൃദയശൂന്യരാണ്.ലോകരാജ്യങ്ങളെ ബാലൻസ് ചെയ്യാൻ തീർച്ചയായും അമേരിക്കയും റഷ്യയും ശക്തമായി നിലനിന്നേ പറ്റൂ.അന്താരാഷ്ട്ര ചേരിതിരിവ് ലോകത്ത് എല്ലാക്കാലത്തും ഉണ്ടാകും.അത് ആവശ്യവും ആണ്.

  • @almadeena7529
    @almadeena7529 Před 15 dny +56

    ലോക(പൂച്ച) പോലീസിനെ യഥാർത്ഥ പോലീസ് ഭയപ്പെടുത്തുന്നു എന്നത് രസമുളവാക്കുന്നതാണ്!😂

  • @AsPd-mq6tn
    @AsPd-mq6tn Před 15 dny +94

    തലക്ക് മീതെ ശൂന്യാകാശം......😂
    അതിലൊരു റഷ്യന്‍ ഉപഗ്രഹവും....

    • @sirajnaina8124
      @sirajnaina8124 Před 12 dny +4

      കൺഗ്രാജുലേഷൻസ് റഷ്യ

  • @ratheesh3490
    @ratheesh3490 Před 10 dny +4

    നുണയാണെങ്കിലും കേൾക്കാൻ നല്ല രസമുണ്ട്😅😅😅

    • @Sabu-ct1gk
      @Sabu-ct1gk Před 6 dny

      Y

    • @sachingeorge7681
      @sachingeorge7681 Před 5 dny

      ​@@Sabu-ct1gk
      ഇന്ത്യ ടെ ചന്ദ്രയാൻ 3 ലാൻഡ് ചെയ്തു moonil എന്നാൽ ആ സമയം റഷ്യ ടെ പേടകം landing പാളി..അപ്പോൾ ആണ് NASA ( അമേരിക്ക )ഇന്ത്യ ടെ ചന്ദ്രയാൻ 3 ന്റെ പേടകം വാങ്ങാൻ വന്നത്. ഇത് കമ്മ്യൂണിസ്റ്റ്‌ ചാനൽ അതുകൊണ്ട് ഇത് ചൈന ടെയും റഷ്യ ടെ യും വാലാട്ടി ചാനൽ..
      ഒരു communist കാരൻ 25 വയസ് കഴിഞ്ഞും അതിൽ തുടരുന്നു എങ്കിൽ ആൾക്ക് എന്ധോ മാനസിക തകരാർ ഉണ്ട് : എബ്രഹാം ലിങ്കൻ

  • @Ussses
    @Ussses Před 15 dny +48

    👍👍👍👍👍good അമേരിക്കയുടെ അണ്ണാക്കിലെക് ഇട്ടകോടുംക്ക്

    • @princetl9523
      @princetl9523 Před 14 dny +4

      Pottumpol annakilittu namumkum kittum.

    • @akhildev6321
      @akhildev6321 Před 13 dny +3

      അല്ല ഇത് ലാതൻ ഫാൻസിനുള്ളതാ 😂😂😂😂

    • @ziyankp4966
      @ziyankp4966 Před 11 dny

      ​@@princetl9523❤കിട്ടണം ജീവിക്കുമ്പോള്‍ എല്ലാവരും സുഗമമായി ജീവിക്കണം അല്ല ഗില്‍ ഒരൊറ്റ തെണ്ടികള്‍ പോലും ഇല്ലാതെ ആവണം പ്രകൃതി മാത്രം മതി മനുഷ്യന്‍ എന്ന ഈ നാറിയ വര്‍ഗo വേണ്ടാ. അതിൽ ഞാന്‍ എന്റെ കുടുംബം ഒക്കെ കാരണം മനുഷ്യന്‍ അത്രയ്ക്ക് വൃത്തി കേട്ടിരിക്കുന്നു വര്‍ഗീയതയും വെറുപ്പും മാത്രം മാര്‍ഗം അതിലും വളരെ നല്ലതാണ്

    • @josephmj3772
      @josephmj3772 Před 10 dny

      Ulathum

  • @CThomas302
    @CThomas302 Před 15 dny +24

    മനുഷ്യർ ലോകത്തുനിന്ന് ഇല്ലാതായിരുന്നെങ്കിൽ 😊 മധു കൊട്ടാരക്കര ഈ പേടകം പൊട്ടിത്തെറിക്കുമോ

  • @californiaroad-life4214
    @californiaroad-life4214 Před 15 dny +34

    അമേരിക്കയിലിരുന്ന് അമേരിക്കാകാരെ പേടിപ്പിക്കുന്ന മലർ 😃😃🤩

    • @aboobackersiddique1864
      @aboobackersiddique1864 Před 15 dny +1

      😂😂😂😂

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 Před 14 dny

      😂😂😂 കുറച്ചു പേടി 24 ന് നല്ലതാ.... പക്ഷെഷ്യ അടുപ്പിക്കില്ല...😅😅😅

    • @GafoorAstaco
      @GafoorAstaco Před 12 dny

      സത്യം പറയരുത്. എന്നും വാലാട്ടി നിൽക്കണം?

    • @shanavasa.m.k159
      @shanavasa.m.k159 Před 8 dny

      😂😂😂

  • @jaffermoideen9135
    @jaffermoideen9135 Před 15 dny +19

    അടിപൊളി 👍

  • @babythomas942
    @babythomas942 Před 10 dny +2

    ഒന്നും സംഭവിക്കില്ല 🙏

  • @HaleemaHaleema-cn1mu
    @HaleemaHaleema-cn1mu Před 15 dny +4

    Excellent. 👍👍👍

  • @Keralavibes.
    @Keralavibes. Před 14 dny +45

    very good Russia very good puttin🇷🇺🇷🇺🇷🇺🇷🇺🇷🇺
    ഒരെണ്ണം New york Town ൽ ഇടണം വേഗം തന്നെ.

    • @Usman-fl1gm
      @Usman-fl1gm Před 11 dny +2

      കാരണ ഭൂതൻ അമേരി ക്കയിലേക്ക് ചികിത്സ ക്ക് പോകുമ്പോൾ ആവട്ടെ😂😂

    • @Red_Johns_Neighbour
      @Red_Johns_Neighbour Před 11 dny +1

      Enthinu...? 😵‍💫
      Avdathe aalkar enth cheythu?

    • @mohamedsiddique2147
      @mohamedsiddique2147 Před 11 dny +1

      പൊട്ടനാണോ?? അമേരിക്ക ലോകത്ത് ചെയ്തു കൂട്ടുന്നതിനെ അമേരിക്കൻ പൗരൻമാർ തന്നെ എതിർക്കുന്നു..

    • @farhanaf832
      @farhanaf832 Před 9 dny

      ​@@mohamedsiddique2147 athu mathramalla america kore countriesil ulla Universityk fund kodukunnu
      Bio medical researchil okke Russiayum chinayeyum help cheyunnund
      Njn corona vaccine kandupidikan help cheythathum american software use akit....
      Nammude computeril ulla chip nvidia,Intel okke american anu
      Lokam vallarnamekil kore countriesil ulla Universities okke onnich nilkanam
      TSMC polle nalla companies undakanam❤

    • @farhanaf832
      @farhanaf832 Před 9 dny

      ​@@mohamedsiddique2147 True,alpha fold 2

  • @hashermohammed
    @hashermohammed Před 15 dny +3

    Good

  • @kabeerna3943
    @kabeerna3943 Před 14 dny +11

    ഇനിയൊരു മൂന്നാം ലോക യുദ്ധമുണ്ടായാൽ ആദ്യം നശിപ്പിക്കുന്നത് ഉപഗ്രഹങ്ങളെ ആയിരിക്കും ഇന്ധനം പോലും കിട്ടാത്ത അവസ്ഥ വരും പിന്നെ നടക്കുന്ന യുദ്ധം കയ്യിൽ കിട്ടിയത് കൊണ്ടായിരിക്കും😄😄😄😄

    • @ziyankp4966
      @ziyankp4966 Před 11 dny

      അത്‌ വരണം കാരണം മനുഷ്യന്‍ മാര്‍ഗം ആയി കുറഞ്ഞു വരുന്ന

  • @farhanaf832
    @farhanaf832 Před 9 dny

    america kore countriesil ulla Universityk fund kodukunnu
    Bio medical researchil okke Russiayum chinayeyum help cheyunnund
    Njn corona vaccine kandupidikan help cheythathum american software use akit....
    Nammude computeril ulla chip nvidia,Intel okke american anu
    Lokam vallarnamekil kore countriesil ulla Universities
    Collobrate cheyanam
    Alpha fold 3

  • @bijukc150
    @bijukc150 Před 15 dny +15

    വാർത്താ ദാരിദ്ര്യം 😭😭😭

  • @logicm6365
    @logicm6365 Před 14 dny +7

    അത് തലക്ക് മുകളിലുള്ളത് കൊണ്ട് താൻ എന്തിന് പേടിക്കുന്നു.. റഷ്യയോടുമുട്ടാൻ പോകാതിരുന്നാൽ പോരെ.

  • @mathewkg8984
    @mathewkg8984 Před 10 dny

    1991ൽ എന്താണ് സംഭവിച്ചത് എന്ന് അറിയാമോ

  • @mohikoya6346
    @mohikoya6346 Před 13 dny +1

    Good news for all who against American occupation..and challenge.

  • @govindank5100
    @govindank5100 Před 14 dny +4

    പാവപ്പെട്ട രാജ്യങ്ങളോട് - ഇതിനെ തടയുവാനുള്ള - അത്യന്താധുനിക ഉപകരണം ഞങ്ങളുടെ കയ്യിലുണ്ട് വാങ്ങിക്കോ നല്ല കച്ചോടം😅😅

  • @Abinbiju-nv4ch
    @Abinbiju-nv4ch Před 13 dny +1

    😮😮

  • @moideenkoyavayalil114
    @moideenkoyavayalil114 Před 15 dny +11

    ഉള്ളത് വല്ലതും പറയുമോ?

  • @midhunbabuk950
    @midhunbabuk950 Před 11 dny

    Correct spot parayuvane vedi vechidam

  • @sonascraftvlog7572
    @sonascraftvlog7572 Před 11 dny

    ❤❤❤

  • @FFSVI
    @FFSVI Před 11 dny +1

    Long live Russia 🇷🇺. Russia is the one which helped our India to grow ❤

  • @muhammadsuhail2546
    @muhammadsuhail2546 Před 13 dny +2

    ❤❤❤❤

  • @chandrasekharanet3979

    ഇതുകൊണ്ടാണ് അവർ ധ്രൃതി പിടിച്ച് ചൊവ്വയിലേക്ക് ഒരു പേടകം വിടുകയും നശിപ്പിക്കുകയും ചൈതത് ഇവരെ കൊണ്ട് ഒന്നിനും പറ്റില്ല എന്ന് വരുത്തി തീർക്കാൻ😮😮😮😮

  • @elizabethvarghese1798
    @elizabethvarghese1798 Před 10 dny

    Eni putin ennanu raisee ye Kanan pokunnathu

  • @shafreenashafreena4113
    @shafreenashafreena4113 Před 12 dny +4

    റഷ്യ ❤️🔥

  • @johnsondaniel8062
    @johnsondaniel8062 Před 10 dny +1

    ഇത് ആണ്വായുധ യുദ്ധത്തിന് കാരണമാകാം ആരും ഈ യുദ്ധത്തിൽ ജയിക്കുകയില്ല.

  • @shinushihass7156
    @shinushihass7156 Před 13 dny +4

    നമ്മൾ രണ്ടു അമ്പലം പണിയുന്നു ഒന്ന് കൊല്ലത്തും ഒന്ന് കോഴിക്കോടും ❤️

  • @abraham666
    @abraham666 Před 15 dny +2

    👍👍👍👍

  • @AbdulRahman-ot8pf
    @AbdulRahman-ot8pf Před 14 dny +2

    No one above great Russia

  • @nazeernazeerr8846
    @nazeernazeerr8846 Před 11 dny

    Hai

  • @ashrafpoochakkad
    @ashrafpoochakkad Před 15 dny +8

    Russia 😊

  • @donbosco337
    @donbosco337 Před 12 dny +4

    റഷ്യ ❤

  • @gireeshneroth7127
    @gireeshneroth7127 Před 9 dny +1

    റഷ്യ ചെയ്ത് നല്ല കാര്യം. സോവിയറ്റ് യൂണിയൻ ഇല്ലാതായിട്ടും അമേരിക്ക NATO വികസിപ്പിച്ച് റഷ്യക്ക് ഭീഷണി കൂട്ടി. വെറുതെയിരിക്കില്ല എന്ന് പുടിൻ ശപഥം ചെയ്തതാണ്.

  • @user-mu2un6qh7j
    @user-mu2un6qh7j Před 9 dny

    Super Russia country zindabad ❤️❤️❤️💯

  • @user-zd7sl9cq2o
    @user-zd7sl9cq2o Před 14 dny

    ഒരു പഴു പുസു, എല്ലാം കാറ്റായി പോകും ശും, ട്ടേ! ജയ്.....

  • @joepaul9986
    @joepaul9986 Před 14 dny +7

    Putin🔥🔥🔥

  • @mhmdmlnhaj8156
    @mhmdmlnhaj8156 Před 15 dny +10

    റഷ്യ ഒരു സംഭവം താനെ അണ്ണാ

  • @Paulwalker1746
    @Paulwalker1746 Před 10 dny

    🇷🇺 🔥

  • @shibuyshibu
    @shibuyshibu Před 11 dny

    😫😫😫

  • @senas847
    @senas847 Před 9 dny

    ആകാശശക്തികൾ ഇളകിയാൽ, സൂര്യന്റെ കാന്തിക പ്രസരണം ബാധിച്ചാൽ പ്ലാനുകൾ വിനയാകും

  • @rajeshta6586
    @rajeshta6586 Před 8 dny +1

    Made in USA 💪💪💪

  • @Gamer_Dude284
    @Gamer_Dude284 Před 11 dny

    Le America: ithok enth us nxt anti satelite indakum 😎🗿🔥

  • @azeez9780
    @azeez9780 Před 15 dny +4

    ലോകത്തെ പേടിപ്പിക്കുന്ന പോത്താംബി, കുട്ട്യാളെ പേടിപ്പിക്കുന്ന പോലെ കൂയ്

  • @user-or1et6cq1m
    @user-or1et6cq1m Před 14 dny

    Exact news 3:10 😂😂

  • @vinodts6673
    @vinodts6673 Před 15 dny +1

    Undampori😂

  • @godofsmallthings4289
    @godofsmallthings4289 Před 10 dny

    ശെടാ.....അത് അമേരിക്കയിൽ നിൽക്കുന്ന ഇയാള് പേടിച്ചാൽ പോരെ ,എന്തിനാ പറഞ്ഞു ഞങ്ങളെയും പേടിപ്പിക്കുന്നത്😭😭😂😂

  • @muhammedaslamkk5970
    @muhammedaslamkk5970 Před 13 dny +4

    Marhoom RUSSIA❤

  • @rejithomas7729
    @rejithomas7729 Před 8 dny

    Science fiction stories. തിരിച്ചു സ്വന്തം സാറ്റിലറ തന്നെ അടിച്ചു താഴെ ഇട്ടാലോ '

  • @masebastianmaliackal9258

    എവിടെടോ സോവിയറ്റ് യൂണിയൻ 🤔

  • @parrot4131
    @parrot4131 Před 14 dny

    🇷🇺

  • @abdulkhadarkarimbanakkal7049

    Bharttaaavinte America vare level comment vanno 🤪🤪🤪🤪🤪🤣🤣🤣🤣🤣🤣🤣🤣🤣🤣🤭🤭🤭🤭🤭🤭

  • @Adaywithothers
    @Adaywithothers Před 13 dny +8

    ഇറാൻ എങ്ങാനും ആണ് ഇത് ചെയ്ത എങ്കിൽ ശാഖ കാസ കുട്ടന്മാർ കമെന്റ് ബോക്സ്‌ നിറച്ചു വന്നേനെ

  • @winvahd867
    @winvahd867 Před 14 dny

    america ahaaa. russia ohooo

  • @deepubaby3871
    @deepubaby3871 Před 15 dny +6

    എറിഞ്ഞു ഇടൂ അണ്ണാ 😄😄

  • @pmhasainar7141
    @pmhasainar7141 Před 10 dny +1

    Usa. Chambalavu😂orikhal❤

  • @MohamedMohamed-cz4ft
    @MohamedMohamed-cz4ft Před 15 dny +1

    ഹിന്ദിചാനൽ പോയി ഒരു ട്രെയിനിങ് ആവശ്യമുണ്ട് കുലുങ്ങി കയ്യും കാലും ഇളകി ഉള്ളശക്തി എല്ലാംഉപയോഗിച്ച് രണ്ടുകയ്യ് കൊണ്ടും ആരെങ്കിലും അടി ക്കുന്ന പോലെ മ്യൂസിക് ഒരു സ്ഥലത്തു ഒതുങ്ങി നിൽക്കരുത് വാർത്ത പറയുമ്പോൾ ഓടുക ചാടുക ഉദാഹരണതിന്നു ഭാരത് വർഷ് പോലുള്ള ടീവി കണ്ടാൽ പെട്ടെന്ന് പഠിക്കാം ഇത് ന്ത്‌ ഒരുപാവംതോന്നും

  • @ziyankp4966
    @ziyankp4966 Před 11 dny +3

    പുട്ടിന്‍ ആണ്‍ കുട്ടിയാ യുഎസ് ന്റെ തെമ്മാടി തരത്തിന് ഇങ്ങനെ തന്നെയാണ് ജീവിക്കാൻ പറ്റു... അമേരിക്കയുടെ അടിമയായി ജീവിക്കുവാൻ താല്പര്യം ഇല്ല അത്രയേ ഉള്ളു ചുരുക്കം... ജീവിക്കുമ്പോള്‍ എല്ലാവരും നല്ല അഭിമാനത്തോടെ ജീവിക്കുക. അല്ലെങ്കില്‍ പിന്നെ എല്ലാവരെയും മണ്ണില്‍ താഴ്ത്തി ഞാനും പോവും അതല്ലേ അഭിമാനം ❤❤ rashia ❤❤ putting ❤❤

  • @user-barathamuslim
    @user-barathamuslim Před 15 dny +3

    കുടുങ്ങിയല്ലോ പടച്ചോനെ?

  • @haneefakodungallur6321

    😳😳😳😳

  • @antonythomas4258
    @antonythomas4258 Před 12 dny

    Undumpory vartha. Scrap storing. Bin. Ayrikum. 😂😂😂

  • @Jubylive
    @Jubylive Před 12 dny

    അമേരിക്ക എന്തൊക്കെ ചെയ്യുന്നുണ്ടെന്ന് ഇയാളെ ആദ്യം അറിയിക്കും 🤣🤣

  • @jacksonkj2260
    @jacksonkj2260 Před 15 dny +6

    Us ന്റെ കയ്യിൽ ഇല്ലാത്ത സാദനമുണ്ടോ

    • @afsal429
      @afsal429 Před 15 dny

      Tsar bomb

    • @sirajnaina8124
      @sirajnaina8124 Před 12 dny +1

      അമേരിക്കയുടെ കയ്യിൽ കൂട്ടിക്കൊടുപ്പ് ഈജിപ്തിൽ മുഹമ്മദ് മുർസിന് അട്ടിമറിച്ച് അബ്ദുൽ ഫത്താഹ് സിസി പ്രസിഡണ്ട് ആയപ്പോൾ അയാൾക്ക് കൂട്ടിക്കൊടുത്തു അമേരിക്ക പാക്കിസ്ഥാനിൽ നവാസ് ശരീഫിനെ അട്ടിമറിച്ച് പട്ടാള ഭീകരൻ ഭരണം പിടിച്ചപ്പോൾ മുഷറഫിന് അമേരിക്ക കൂട്ടിക്കൊടുത്തു അതാണ് അമേരിക്കൻ പോളിസി

  • @Abinbiju-nv4ch
    @Abinbiju-nv4ch Před 13 dny +1

    Russia 😮

  • @Anil-The-Panther
    @Anil-The-Panther Před 15 dny

    അമ്പട... അമേരിക്കയുടെ കാര്യം പോക്കാ. പിന്നെ സൗദിയുടെയും. പിന്നെ ഇന്ത്യയുടെയും. മധു കൊട്ടാരക്കര discoveries...

  • @manojmanu12398
    @manojmanu12398 Před 15 dny

    onnupido thante vaakukalketaalthonum nee valiya gaveshakanaanennu chhe......

  • @user-jz5pi1fd7l
    @user-jz5pi1fd7l Před 10 dny

    അമേരിക്കൻ ചട്ടമ്പിയെ ഒതുക്കാൻ റഷ്യക്ക് അവകാശമുണ്ട്👍🏿

  • @ameerami2431
    @ameerami2431 Před 12 dny

    Madhuvinte thallal kettaal budhi ullavar aarum tharikkula

  • @haalabathool4595
    @haalabathool4595 Před 14 dny +4

    ഉക്രൈൻ നെ ഒന്നും ചെയ്യാൻ കഴിയാത്ത ഒരു ലോക ചക്തി

    • @sudheerks9514
      @sudheerks9514 Před 13 dny

      See other news channels apart from western sponsored. Why all students from all over the world , left ukrain universities ??. Why millions of Ukrainians still staying out side European countries ? Why most of the countries embassies left ukrain ? Now there is very less , their own military, only proxy war going on there...

    • @sirajnaina8124
      @sirajnaina8124 Před 12 dny

      ഉക്രൈൻ എന്ന രാജ്യത്തിന്റെ 90% സ്ഥലവും തകർത്തു തരിപ്പണമാക്കി ലോക പിശാശ് അമേരിക്ക നോക്കി നിന്നു അത്രതന്നെ

    • @shamsudeenillathuparambil3391
      @shamsudeenillathuparambil3391 Před 9 dny

      അവിടെ യുദ്ധം ചെയ്യുന്നത് ഉക്ക്രൈനല്ല നാറ്റോ ആണ്, എന്ന് വെച്ചാൽ ലോകത്തിലെ ഏറ്റവും ആധുനിക ആയുധം കയ്യിലുണ്ടെന്നു പറഞ്ഞു മൂന്നാംലോക രാജ്യങ്ങളെ പറ്റിച്ചു കൊള്ളയടിക്കുന്ന കൊള്ളക്കാർആണ് യുദ്ധം ചെയ്യുന്നത്, മറുവശത്തു റഷ്യയും, എന്നിട്ടും റഷ്യയുടെ അടുത്തെത്താൻ ഇച്ചിരി വിയർക്കും.

  • @suhailk7432
    @suhailk7432 Před 10 dny

    സൂക്ഷിച്ചോ, അമേരിക്കയിൽ നിന്നല്ലേ റിപ്പോർട്ട് ചെയ്യുന്നത്. ആകാശത്ത് ഒരു കണ്ണുണ്ടായിക്കോട്ടെ.😜

  • @anish.p.samuelp.samuel7823

    അമേരിക്കയുടെ ചോറും .....

  • @faisalparamban432
    @faisalparamban432 Před 15 dny

  • @antonythomas4258
    @antonythomas4258 Před 12 dny

    Ukrainil chakrashasam valikunnu. Pavanay...... 😂😂

  • @Abinbiju-nv4ch
    @Abinbiju-nv4ch Před 13 dny

    Plna ala😂😂

  • @user-fg3by2wv5p
    @user-fg3by2wv5p Před 15 dny +28

    അമേരിക്കയുടെ അണ്ണാക്കിലേക്ക് ഇട്ട് കൊടുത്താൽ ലോകത്തിലെ പ്രശ്നം മുഴുവൻ തീരും😂

    • @user-rn9fq8gm8f
      @user-rn9fq8gm8f Před 15 dny

      What about you ????

    • @rajeshmathew8246
      @rajeshmathew8246 Před 13 dny

      റഷ്യ ചിന്തക്കുന്നതിന് മുമ്പ് തകർത്ത് കളയും 😀😀

    • @farhanaf832
      @farhanaf832 Před 9 dny

      War start ayapol Russian Universities okke americayude help chodhichu vagi
      America help cheythu❤

  • @user-bj7ek9wm1v
    @user-bj7ek9wm1v Před 12 dny

    Ukrainethire yudham cheythu thirinjodunna russia kkurichanobee parayunnathu😂😂😂😂

  • @shamsudeenshamsudeen914
    @shamsudeenshamsudeen914 Před 15 dny +9

    രാഷ്ട്രങ്ങളുടെ മേലിൽ ഉപരോധം കൊണ്ട് കളിക്കുന്ന അമേരിക്കയെ നിനക്ക് നിർത്തണം

    • @akhildev6321
      @akhildev6321 Před 13 dny

      😂😂😂😂

    • @rajeshmathew8246
      @rajeshmathew8246 Před 13 dny

      നിർത്താം.. നീയും കുടി വരാമോ 😊😊

  • @Shabthottungal
    @Shabthottungal Před 13 dny

    റഷ്യ ❤️❤️❤️

  • @amalushaji
    @amalushaji Před 13 dny

    ഈ വൃത്തികെട്ടവന്മാർ എല്ലാംകൂടി എല്ലാം മുടിക്കും 🥲

  • @ismailrawther133
    @ismailrawther133 Před 13 dny

    Us എന്നവർ ചെയ്യുന്നത് വേറൊന്നാണല്ലോ. വെച്ചിട്ട് പോടെയ്‌.

  • @iwindias152
    @iwindias152 Před 15 dny +3

    ഇസ്രായേൽ ന്റെ മിസൈൽ മുഴുവൻ ആകാശത്ത് ആണ് അവിടെ നിന്നും ആണ് ഇറാനെ അവർ അടിച്ചത് സാമ്പിൾ ആയിട്ട് മിസൈൽ എവിടെ നിന്നും ആണ് വന്നത് എന്ന് ആർക്കും മനസിലായില്ല ❤❤❤❤

    • @agnosticman7592
      @agnosticman7592 Před 15 dny

      അല്ല
      F- 16 ജെറ്റ് വെച്ചാണ്

    • @fishingkerala4220
      @fishingkerala4220 Před 15 dny +1

      ഇസ്രായേൽ വെറും പാഴാണ്. അമേരിക്ക ഇല്ലെങ്കിൽ വെറും വേസ്റ്റ് മാത്രമാണ് ഇസ്രായേൽ..

    • @bathmamaas1588
      @bathmamaas1588 Před 12 dny

      നല്ല തമാശ 😃ഇറാനിൽ അക്രമം നടന്നിട്ടില്ല രണ്ടു ഡ്രോൺ വിട്ട് അത് ഇറാൻ പൊട്ടിച്ചു ജെറ്റ് ഉപയോഗിച്ചു ഇറാക്കിൽ അക്രമം നടത്തി ഇറാന്റെ ആളുകളെ ലക്ഷ്യം വച്ചു ഇറാൻ ഡയറക്ട ഇസ്രായേൽ ഇൽ അക്രമം നടത്തി 350 ഡ്രോൺ മിസൈൽ ഉപയോഗിച്ച്

  • @firoskhanfiros7669
    @firoskhanfiros7669 Před 15 dny

    ഈശ്രീലിലേക്ക് പതിക്കു.. 🔥

  • @abdulrazack1222
    @abdulrazack1222 Před 15 dny

    Biden eannalla joodhan maar nasikkan time Aayadu Awarku ini vijayam illaa

    • @farhanaf832
      @farhanaf832 Před 9 dny

      Jews ilakil kore technology undakilla
      Phone,Tv, Laptop, fridge,
      Koravu population ayitum scienceilek contribute cheyunath
      Ettavum koduthal Nobel prize und avark
      So avar ilathe ayal nammal stone 🪨 ageilek pokendi varum
      Weizmann institute Israel okke Saudi,uae support akunnu food kodukunnu etc....

    • @farhanaf832
      @farhanaf832 Před 9 dny

      Nammuk Sugham ayit jeevikan avar venam😅

  • @othenan1
    @othenan1 Před 15 dny +4

    Us പാഴ്..

    • @akhildev6321
      @akhildev6321 Před 13 dny +2

      ലാതൻ ഫാൻസ്‌ 🤣🤣🤣🤣🤣🤣🤣

  • @nimaljvalath
    @nimaljvalath Před 13 dny

    American propaganda.. 24 news ilum

  • @jakminnuponnu5397
    @jakminnuponnu5397 Před 15 dny +4

    അമേരിക്ക സ്വാഹാ 😂11😂1

  • @elsonabraham5484
    @elsonabraham5484 Před 11 dny

    യൂക്ക്രൈൻ പിടിച്ചല്ലോ

  • @International_Foodie_by_rasla

    ആ മധു കൊട്ടാരക്കര നീ താമസിക്കുന്ന അമേരിക്കയുടെ കഥ പരുങ്ങലിലാണ് കാര്യം കുറച്ചു വിഷമത്തിലാണ്

  • @mariojohn3452
    @mariojohn3452 Před 15 dny +8

    തള്ളുമ്പോൾ കുറച്ച് മയത്തിന് തള്ള്.. 😂😂 ചന്ദ്രനിലോട്ട് ഒരു ഉപഗ്രഹം വിക്ഷേപിച്ചത് ലോകം മുഴുവൻ കണ്ടതാണ് 🤭🤭 സോവിയറ്റ് യൂണിയൻ ആയിരുന്ന കാലത്ത് ശക്തമായിരുന്നത് ഒഴിച്ചാൽ ഇന്ന് റഷ്യ ഒന്നും അല്ല.. ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ബ്രിട്ടൻ ഇത് എല്ലാം ഇന്ന് വേറെ രാജ്യങ്ങൾ ആണ്. അമേരിക്കയോട് മത്സരിക്കാൻ ഇന്നും റഷ്യ വളർന്നിട്ടില്ല.. പിന്നെ ഒരു മനസുഖത്തിന് പറഞ്ഞ് നടക്കാം 😂😂😂

    • @rafeeqpk692
      @rafeeqpk692 Před 15 dny +13

      ചന്ദ്രൻ എവിടെ കിടകുന്നു ഭായ്, ഇതൊക്കെ കുഞ്ഞൻ രാജ്യങ്ങൾക്കു വരെ ചെയ്യാൻ പറ്റുന്ന കാര്യമാണ്,

    • @othenan1
      @othenan1 Před 15 dny +1

      ഇന്ത്യ വരെ ചന്ദ്രനിലെത്തി പിന്നാ.....

    • @mariojohn3452
      @mariojohn3452 Před 15 dny +2

      @@rafeeqpk692 ഭായി നിങ്ങളുടെ വീടിന്റെ അപ്പുറത്ത് ഉള്ള ചന്ദ്രൻ ചേട്ടന്റെ കാര്യം അല്ല ചോദിച്ചേ 😂

    • @agnosticman7592
      @agnosticman7592 Před 15 dny +7

      റഷ്യ ൻ വാഹനമാണ് അമേരിക്ക
      ISS ൽ പോകാൻ ഉപയോഗിക്കുന്നത്
      ആന മെലിഞ്ഞാൽ തൊഴുത്തിൽ കെട്ടുമോ

    • @mariojohn3452
      @mariojohn3452 Před 15 dny

      @@agnosticman7592 എന്തായാലും അമേരികക്ക് ചിലവിന് കൊടുക്കുന്നത് റഷ്യ ആണെന്ന് പറഞ്ഞില്ലലോ 😂

  • @othenan1
    @othenan1 Před 15 dny +3

    Hamas എവിടെയെന്നു ഇസ്രായേൽ നും മനസിലായില്ല 😀😀

  • @basheersyed2761
    @basheersyed2761 Před 14 dny +2

    ഇപ്പൊ, അമേരിക്ക എന്ത്? വെറും ഒരു ലഡ്ഡു.

    • @akhildev6321
      @akhildev6321 Před 13 dny +1

      എന്ന് ഒരു ലാതൻ ഫാൻസ്‌ 🤣🤣🤣🤣🤣💣💣💣

    • @basheersyed2761
      @basheersyed2761 Před 13 dny

      @@akhildev6321 അതെ, എപ്പോളും നട്ടെല്ല് ഉള്ളവരുടെ കൂടെ മാത്രം. അല്ലാതെ അപ്പപ്പോളത്തെ കാര്യം കാണാൻ അപ്പപ്പോ കാണുന്നവരെ അപ്പാ അപ്പാ എന്ന് വിളിക്കുന്നവരുടെ കൂടെ അല്ല.

  • @saifali-tq5lu
    @saifali-tq5lu Před 14 dny +1

    🇮🇳🇮🇷🇷🇺✊🏼✊🏼✊🏼

  • @aliyarca7734
    @aliyarca7734 Před 15 dny

    അതൊക്ക പോട്ടെ ഇച്ചായാ.. അതൊന്നും ബല്യ കാര്യമാക്കേണ്ടന്നെ.. മ്മടെ താലി മാലക്ക് ബല്ലതുംസംഭവിക്കുമോ.. അണ്ണാ 😄😄😄😄

  • @sadhiki.m2331
    @sadhiki.m2331 Před 14 dny

    Russia ❤