പരിഭ്രാന്തനോ മോദി? | PM Modi's hate remarks against muslims & Rahul Gandhi | Out Of Focus

Sdílet
Vložit
  • čas přidán 1. 05. 2024
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 1,1K

  • @bavamt9986
    @bavamt9986 Před měsícem +637

    ഭരണം നഷ്ട്ടമായാൽ ബാക്കിയുള്ള ജീവിതം ജയിലിൽ കിടക്കേണ്ടി വരും. അതിൻ്റെ വെപ്രാളമാണ്

    • @Unpleasant_Truth96
      @Unpleasant_Truth96 Před měsícem +25

      Enthinu? Article 370 eduthu kalnjathino? Muthalakku nirodhichathino? UCC kondu varunnathino?

    • @nijumvamanapuram3746
      @nijumvamanapuram3746 Před měsícem

      ബോണ്ട, കൽക്കരി, വിട്ടുത്തുലക്കൽ അന്വേഷണം നടത്തട്ടെ ​@@Unpleasant_Truth96

    • @internationalcommentworker364
      @internationalcommentworker364 Před měsícem +1

      Rajiathe kollayadichathinu. ​@@Unpleasant_Truth96

    • @faceshift13
      @faceshift13 Před měsícem +84

      ​@@Unpleasant_Truth96 pulwama attack nu പിന്നിൽ മോഡി ആണ് അകത്താകും 😂

    • @fyzl1972
      @fyzl1972 Před měsícem +40

      ​@@Unpleasant_Truth96rajyam kolla adichathin , Britishkaar itra chythilla

  • @user-kn9mp1ms8m
    @user-kn9mp1ms8m Před měsícem +340

    INDIA മുന്നണി ❤️INDIA മുന്നണി ❤️
    രാഹുൽ ഗാന്ധി സിന്ദാബാദ്❤️❤️❤️

    • @anupinkumar7398
      @anupinkumar7398 Před měsícem +3

      Keralam polum congress thokkum

    • @user-zb7gt6kw7c
      @user-zb7gt6kw7c Před měsícem +10

      ​@@anupinkumar7398ninte party thott appiyidum...

    • @internationalcommentworker364
      @internationalcommentworker364 Před měsícem +10

      ​@@anupinkumar7398nee ethu lokathada sanghi naari.

    • @lajcreation6292
      @lajcreation6292 Před měsícem +6

      @@anupinkumar7398കോവിഡ്ഷീഡ് അടിപ്പിച്ചു ആളെ കൊല്ലിച്ച bjp 😂

    • @azorahai6757
      @azorahai6757 Před měsícem

      ആദ്യം ഉത്തരേന്ത്യയിൽ മത്സരിച്ച് ജയിക്കാൻ കഴിയുമോ എന്ന് നോക്ക്😂

  • @kammappakarim8609
    @kammappakarim8609 Před měsícem +307

    😂😂😂വാക്സിൻ സർട്ടിഫിക്കറ്റിൽ നിന്നും മോഡിയുടെ ഫോട്ടോ എടുത്തു മാറ്റുന്നു....😂😂😂 ബസ് ആക്സിഡന്റ് ആയപ്പോൾ ഡ്രൈവർ ഇറങ്ങി ഓടി 😂😂😂😂😂😂😂😂

  • @ash10k9
    @ash10k9 Před měsícem +364

    പരിഭ്രാന്തനായതുപോലെയല്ല, ഭ്രാന്തൻ ആയത് പോലെയാണ് സംസാരം കേൾക്കുമ്പോൾ തോന്നുന്നത്...!

    • @marykutty-bh2dj
      @marykutty-bh2dj Před měsícem +7

      Anoda mammooje😂😂😂

    • @ash10k9
      @ash10k9 Před měsícem +12

      @@marykutty-bh2dj അതേ മാരിക്കുരിപ്പേ...

    • @k.p3033
      @k.p3033 Před měsícem

      ​@@marykutty-bh2dj; myrukutty... 😅😅😅

    • @peeyar2000
      @peeyar2000 Před měsícem +1

      സ്വന്തം ഉമ്മയെ ബലാത്സംഗം ചെയ്ത മുഹമ്മദ് നബി പോലും ഭ്രാന്തൻ ആയിരുന്നു.

    • @peeyar2000
      @peeyar2000 Před měsícem +1

      സ്വന്തം ഉമ്മയെ ബലാത്സംഗം ചെയ്ത മുഹമ്മദ് നബി പോലും ഭ്രാന്തൻ ആയിരുന്നു.

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg Před měsícem +134

    ഗുജറാത്ത്‌ കലാപത്തിന് ശേഷം പത്തു വർഷം കോൺഗ്രസിന് അധികാരം ലഭിച്ചിട്ടും മോഡിയും അമിട്ടും ശിക്ഷിക്കപ്പെടാതെ പോയി, തിഹാർ ജയിലിൽ കിടക്കേണ്ടവരായിരുന്നു.
    പക്ഷെ കോൺഗ്രസ്‌ മൃദു സംഘിത്വം കാണിച്ചു ക്രിമിനലുകൾക്ക് നേരെ കണ്ണടച്ചു.
    അതിന്റെ തിരിച്ചടി പിന്നീട് നാം കാണുന്നു.
    കോൺഗ്രസ്‌ അനുഭവിച്ചു 🙄

    • @nihasbabup
      @nihasbabup Před měsícem +3

      Amith shaa jailil poirnnu

    • @azorahai6757
      @azorahai6757 Před měsícem +7

      ഗുജറാത്ത് കലാപം തുടങ്ങിയത് ആരാണ് ഹമാസ് ഒക്കെ ഇസ്രയേലിൽ oct 7 ന് ചെയ്തത് പോലെ തുടങ്ങി അവസാനം തിരിച്ചു കിട്ടുമ്പോൾ ഇരവാദവുമായി വരും😂

    • @ayyoobmubashira-rp8us
      @ayyoobmubashira-rp8us Před měsícem +1

      സത്യം

    • @HumanHuman-ex8ul
      @HumanHuman-ex8ul Před měsícem +2

      അല്ലാതെ തെളിവില്ലാഞ്ഞിട്ടല്ല 😂

    • @sharafudheenb
      @sharafudheenb Před měsícem +1

      ഈ പറഞ്ഞത് ഒരു വലിയ സത്യം

  • @sidheekalr9053
    @sidheekalr9053 Před měsícem +250

    ഗുജറാത്ത് വികസിപ്പിച്ച്, വികസിപ്പിച്ച് പൊട്ടാനായിട്ടുണ്ട് എന്ന് ചില ബ്ലോഗർമാർ പറയാറുണ്ട്, അവിടുത്തെ ദയനീയത കാണിക്കാറുണ്ട്.

    • @mahadevanajiesh442
      @mahadevanajiesh442 Před měsícem +8

      Pappu vannal ellaam ok 🎉🎉🎉🎉🎉

    • @Govinda-Mamukoya
      @Govinda-Mamukoya Před měsícem +4

      അന്നയൊക്കെ പ്രീണിപ്പിച്ച് ഖാൻ ഗ്രസ് ഒരു പരുവമായി😂

    • @MrHussain136
      @MrHussain136 Před měsícem

      ആശയം ഇല്ലാത്ത പൊട്ടകുണാപന്മാർ പപ്പു എന്ന് മോങ്ങി രാഹുൽഗാന്ധിക്ക് ഇപ്പോൾ നല്ല റീച് ആയി അത് ഈ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ ചാണകം ഗോമൂത്രം കൂട്ടി കഴിക്കുന്ന മരമണ്ട കിണപന്മാർക്ക് മനസിലാവും 😂😂😂

    • @BibinBino-um8nl
      @BibinBino-um8nl Před měsícem

      വിദ്വേഷം പ്രസംഗം നടത്തുന്ന ചായക്കടക്കാരൻ പത്തുവർഷം ഭരിച്ചിട്ടും ഒരു വികസന നേട്ടവും പറയാനില്ല. ആകെ പറയാനുള്ളത് ജാതിയും മതവും വർഗീയതയെ മാത്രമാണ് ഇവനെ പാക്കിസ്ഥാനിലോട്ട് ഓടിക്കണം ഗുജറാത്ത് വഴി ഞങ്ങൾ കോൺഗ്രസുകാർ അതുകൊണ്ടാ ഇവനെ നാണംകെട്ടവൻ തരംതാണവനുമായ ചായക്കടക്കാരൻ നരേന്ദ്രമോഡി എന്ന് വിളിക്കുന്നത്. വർഗീയവാദിയെ ഓടിക്കണം ഇന്ത്യയിൽ നിന്ന്.

    • @willusblogz3542
      @willusblogz3542 Před měsícem

      Kunnan modiyekkL nallatha

  • @MohamedMusthafa-ft1sk
    @MohamedMusthafa-ft1sk Před měsícem +168

    രാജ്യത്തെ മൊത്തം വിറ്റ് മുടിച്ച് എന്ത് വികസനം പറയാനാ

    • @Unpleasant_Truth96
      @Unpleasant_Truth96 Před měsícem +6

      Viksanam ariyanam enkil news paper vayikkanam

    • @mohammedrizwan8979
      @mohammedrizwan8979 Před měsícem +3

      ​@@Unpleasant_Truth96andh bhakth😂

    • @aswin9750
      @aswin9750 Před měsícem +2

      @@Unpleasant_Truth96 ath ningal paranj thannalum mathi, rajyath oru kalapam undayitt ah sthalath ethan ethra nal eduthu

    • @devaprakashprakash7832
      @devaprakashprakash7832 Před měsícem +1

      ​ഞമ്മള് ചന്ദ്രികയും മാധ്യമവും പിന്നെ മുക്കാൽ വണ്ണും കാണും വായിക്കും😢😢😢

    • @dibu691
      @dibu691 Před měsícem

      ​@@aswin9750congress barichapoll ee kalapam u dayitulle avar ende chythu appol....

  • @alik.v3406
    @alik.v3406 Před měsícem +158

    എന്തുകൊണ്ട് കോടതികൾ സ്വമേധയാ കേസ്സെടക്കുന്നില്ല. മുസ്ലിം പ്രശ്നമാണെങ്കിൽ കോടതികൾ ചാടി വീഴും ഇതെന്തു നീതിബോധം

    • @marykutty-bh2dj
      @marykutty-bh2dj Před měsícem +3

      Oh..jihade😂😂😂

    • @muhammadmalappuram6754
      @muhammadmalappuram6754 Před měsícem +6

      അതാണ് ജനാധിപത്യ ഭരണം? ഗോമാതാവേ

    • @SathaaSathaa
      @SathaaSathaa Před měsícem +3

      ബിജെപി ക് പറയാൻ ഒന്നും ഇല്ല..

    • @azorahai6757
      @azorahai6757 Před měsícem +3

      ​@@muhammadmalappuram6754ഇസ്ലാമിൽ എന്ത് ജനാധിപത്യം😂

    • @Calicutvlog900
      @Calicutvlog900 Před měsícem +2

      ⁠godi media

  • @prajeethakuriakose6127
    @prajeethakuriakose6127 Před měsícem +113

    ഇപ്പൊ വെറുപ്പിന്റെ കൈവിട്ട പ്രസംഗങ്ങൾ ആണ് നടത്തുന്നത്..

    • @alexanderkurian697
      @alexanderkurian697 Před měsícem +4

      മനുഷ്യന് വിദ്യാഭ്യാസം ഇല്ലെങ്കിൽ ഇങ്ങനെ ഇരിക്കും

    • @kp-xn9sh
      @kp-xn9sh Před měsícem

      NDA 400🎉🎉🎉🎉

  • @athwifhanas131
    @athwifhanas131 Před měsícem +160

    ഉറപ്പാണ് രാഹുൽ, ഉറപ്പാണ് INDIA......... ഇന്ത്യ യെ നമ്മൾ വീണ്ടെടുക്കും ഉറപ്പാണ് 🤲🏼🤲🏼🤲🏼🤲🏼

    • @Unpleasant_Truth96
      @Unpleasant_Truth96 Před měsícem +12

      Koppanu

    • @internationalcommentworker364
      @internationalcommentworker364 Před měsícem +5

      ​@@Unpleasant_Truth96modiada chette.

    • @marykutty-bh2dj
      @marykutty-bh2dj Před měsícem +6

      This is not pakistan

    • @Viking_Soldado
      @Viking_Soldado Před měsícem +5

      ​@@marykutty-bh2dj yes, athanu. Ith pakisthanalla india aanu ivide ellavarkum jeevikanulla avakashamund. Save India from BJP.

    • @jitheshp2243
      @jitheshp2243 Před měsícem +1

      INDIA alliance verunnath konde aarkum preshnm Ella ellavrkum jeeviknm bomb pottich nnasipikaruth please😂

  • @jayaraja8495
    @jayaraja8495 Před měsícem +90

    പാപപെട്ട ഹിന്ദു സഹോദരങ്ങളെ പറ്റിച്ചു സുഖം അനുഭവിക്കുന്ന ഒരു സാഡിസ്റ്റ് 🙏🙏🙏

    • @marykutty-bh2dj
      @marykutty-bh2dj Před měsícem +8

      😂😂😂😂cashmir le hindu pandit kale konnodukiya muslim rajyam akan nokiya mammad

    • @rahshadkp
      @rahshadkp Před měsícem +7

      @@marykutty-bh2djനിങ്ങളി പറയുന്ന കാശ്മീരി പണ്ഡിറ്റുകളുടെ രാഷ്ട്രീയപാർട്ടി സപ്പോർട്ട് കോൺഗ്രസിനാണ് .. എന്തിനാണ് സാഹോ കള്ളം പറഞ്ഞ് മുങ്ങുന്നത്

    • @azorahai6757
      @azorahai6757 Před měsícem +5

      ​@@rahshadkpഏതു പാർട്ടി 😂

    • @user-rs6rc3gb3h
      @user-rs6rc3gb3h Před 28 dny

      ₹₹##₹##₹₹#@

    • @user-rh4em9mw8d
      @user-rh4em9mw8d Před 23 dny

      👌👌

  • @Hunbnm
    @Hunbnm Před měsícem +10

    റിസൽട്ട് വരുമ്പോഴും ഇവിടെ കാണണം അടുപ്പ്കൂട്ടി ചർച്ചക്ക്....😂😂😂😂😂😂

  • @rajannair1376
    @rajannair1376 Před měsícem +36

    1971 ൽ കോൺഗ്രസ്സ് ആണ് പാക്കിസ്ഥാനെതിരെ യുദ്ധം ചെയ്ത് ബംഗ്ലാദേശ് ഉണ്ടായി ഇതൊന്നും മോദിക്കു അറിയില്ലെ

    • @josegyes.2804
      @josegyes.2804 Před měsícem +6

      മോദി വിദ്യാഭ്യാസം കുറവുള്ള ആളു തന്നെ, പത്തു വർഷം കൊണ്ട് എന്തു സാ൦ബത്തിക പുരോഗതി ആണ്, പാവപ്പെട്ടവന് ഉണ്ടായത്..

    • @Shamlann874
      @Shamlann874 Před měsícem +2

      ​@@josegyes.2804എന്നിട്ട്‌ ippoyum 33cr peoples pattiniyil ahn😢

    • @shahidvps
      @shahidvps Před měsícem

      അയാൾ 15ലക്ഷം തന്നിട്ടാണല്ലോ കേരളത്തിൽ എല്ലാവരും ജീവിക്കുന്നത് ​@@Shamlann874

  • @abbasalikodiamma4444
    @abbasalikodiamma4444 Před měsícem +122

    തീർച്ചയായും..മോഡിയും കൂട്ടരും വെപ്രാളത്തിലാണ്.

  • @klbrosis5651
    @klbrosis5651 Před měsícem +43

    ബ്രാന്ത് പിടിച്ചവരെ ചങ്ങലക്ക് ഇടാം ഇതിപ്പം എന്താ ചെയ്യ

    • @anupinkumar7398
      @anupinkumar7398 Před měsícem +1

      Ivanmare adachittal mathi media one office ill

    • @alexanderkurian697
      @alexanderkurian697 Před měsícem

      ഇന്നല്ലെങ്കിൽ നാളെ ഈ ചെകുത്താൻമാർ ജയിലിൽ പോകും

  • @lalkrishna1836
    @lalkrishna1836 Před měsícem +64

    ഈ പറഞ്ഞ 10വർഷം മുൻപ് ഇന്ത്യയിൽ വികസനം... ഒന്നും ഉണ്ടായിട്ടില്ലേ??? ഇന്ന് നാം ജീവിക്കുന്ന ഇന്ത്യ ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന പാർട്ടിയുടെ കൂടെയാണ് 🙏 ഇനി നാം കണ്ട ഏറ്റവും വലിയ അഴിമതി... ഇലക്ടറൽ ബോണ്ട് അത് പോലെ കോടികൾ കൊടുത്തും Ed യേ വിട്ട് വിരട്ടിയും മറ്റ് രാഷ്ട്രീയ പാർട്ടികളിൽ ഉള്ള എംഎൽഎ Mp മാരെ സ്വന്തം പാർട്ടിയിൽ അംഗത്വം കൊടുത്ത് ... മുന്നോട്ട് പോകുന്ന നാറിയ രാഷ്ട്രീയം 🙏 അത് പോലെ വർഗീയത. ഇവർ എന്ത് കൊണ്ട് വിലക്കയറ്റം തൊഴിൽ ഇല്ലായ്മ ഇതിനെ കുറിച്ച് പറയാൻ ധൈര്യം ഉണ്ടോ 🙈

    • @rahula1029
      @rahula1029 Před měsícem +3

      ബോണ്ട് വാങ്ങാതെ പാർട്ടി ഏതാണ് ഉള്ളത്..

    • @shafentertainment1317
      @shafentertainment1317 Před měsícem

      ​@@rahula1029ldf

    • @kp-xn9sh
      @kp-xn9sh Před měsícem

      10 varsham munne india sambathika shakthiyil ethramathayirunnu 😂
      60 varsham congress barichittu patathathra BJP 10 varsham barichapol undayi
      Vandhebarth train keralathil konduvannathu congress ano😂😂😂
      6 vari paatha nirmichathu congressano 😂😂😂

    • @lalkrishna1836
      @lalkrishna1836 Před měsícem +2

      @kp-xn9sh ഇന്ത്യയിൽ വികസനം കൊണ്ട് വന്നത് മുഴുവൻ മോദി ആണൊ താങ്കൾ പൊട്ടക്കിണറ്റിലെ തവളയാണൊ.... ഇന്ന് നാമം കാണുന്ന ഇന്ത്യോമഹാരാജ്യം... ഇത് പോലെ ആയതിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് വഹിച്ച പങ്കുകൂടി നമ്മൾ മറന്ന് പോകരുത് 🙏 പിന്നെ ഇന്ത്യയിൽ മെട്രോ ട്രെയിൻ ആദ്യം കൊണ്ട് വന്നത് ആരാണ് ... അത് പോലെ ഇന്ന് നാം കാണുന്ന നിരവധി അനവധി വികസനങ്ങൾ എല്ലാം കണ്ണ് അടച്ച് ഇരുട്ട് ആക്കരുത്... ബിജെപി സർക്കാർ ഒന്നും ചെയ്തില്ല എന്ന് ഞാൻ പറഞ്ഞിട്ടില്ല... പക്ഷെ കഴിഞ 10_വർഷം മുൻപ് പെട്രോളിയം ഉൽപന്നങ്ങളുടെ വില ഇത്ര ആയിരുന്നു ഇപ്പൊൾ ഇത്ര.... താങ്കൾക്ക് ഇതൊന്നും ബാധകം അല്ലേ... രാജ്യം സാമ്പത്തിക ശക്തി ആകുമ്പോൾ ഇവിടെ ജീവിക്കുന്ന ഓരോ പൗരനും അതിൻ്റെ ഗുണം ഉണ്ടാകണം... 30_രൂപയ്ക്ക് പെട്രോൾ കിട്ടുന്നോ സഹോ 🙏 തൊഴിൽ ഇല്ലായ്മ വിലക്കയറ്റം ഇത് കൂടീ ആദ്യം നേരെ ആക്കുക 🙏 അത് പോലെ മതേതരത്വം ജനാധിപത്യം വർഗ്ഗീയത വളർത്തിയാൽ നമ്മുടേ വയർ നിറയുമോ....

    • @dreamworldmydreamland4848
      @dreamworldmydreamland4848 Před 29 dny

      @@kp-xn9sh എടെ 10വർഷം ഭരിച്ചിട്ട്, ആകെ കേരളത്തിൽ തന്നത് ഒരു banthe ഭാരത്,
      60വർർഷത്തിൽ നിന്റെ വാച്ചി പെയ്‌സർക്കാരും, പൂസേപ്പി കൂട്ട് കക്ഷി സർക്കാരും കൂടെ ഭരിച്ചിട്ടുണ്ട്, അല്ലാതെ മോങ്ങി അല്ല, നീയൊക്കെ കരുത്തും പോലെ പൂഷേപ്പി ആദ്യ സർക്കാർ🤣😂🤣🤣🤣
      ബാക്കി 50വർഷത്തിൽ കേരളത്തിലേക് തന്ന ട്രെയിനുകൾ ആണ്, മാവേലിയും,
      എറനാടും, ഇന്റർസിറ്റി ഒക്കെ അടക്കം ഉള്ള, 25ഇൽ കൂടുതൽ ട്രെയിൻ കേരളത്തിൽ ഒടുന്നുണ്ടെങ്കിൽ കോൺഗ്രസ് സർക്കാർ ഭരിച്ചത് കൊണ്ട് തന്നെയാണ്

  • @user-iv5gk3jq4g
    @user-iv5gk3jq4g Před měsícem +121

    നമ്മുടെ ഇന്ത്യ കരയുകയാണ് 10 കൊല്ലം ഇന്ത്യ ക്ക് പുഞ്ചിരി വരണമെങ്കിൽ 2024ൽ കോൺഗ്രസ്‌ ഇന്ത്യ മുന്നണി യുടെ കയ്യിൽ ഭരണം വരണം ✍🏻from മലപ്പുറം

  • @purakkattaboobackermusthaf5846
    @purakkattaboobackermusthaf5846 Před měsícem +61

    കർണാടകയിലെ പീഢനവീരൻ രേവണ്ണ മോഡിയുടെ ഗാരന്റി 😢

  • @HussainHussain-gp3ye
    @HussainHussain-gp3ye Před měsícem +10

    എന്റെ രാജ്യത്തിന്റെ അധികാരം എന്നിൽനിന്നും പോകും അതുകൊണ്ടാണ് ഞാൻ നുണ പ്രചാരണം നടത്തിയത് എന്നോട് ക്ഷമിക്കണം ഞാൻ ഒരുപാട് തെറ്റ് ചെയ്തു ജനങ്ങളെ തമ്മിൽ തല്ലിച്ചു ജനങ്ങളെ ഒരു പാട് പ്രയാസപ്പെടുത്തി എനിക്ക് മാപ് തരു ഇനി ഞാൻ ഒരിക്കലും അധികാരത്തിൽ വരില്ല മാപ് മാപ്

  • @MrGirishcb
    @MrGirishcb Před měsícem +38

    വിശ്വകുരുവിന് മഹാരാഷ്ട്ര, കർണാടക, ബീഹാർ ഉറപ്പുപോരാ.....

    • @athulk___
      @athulk___ Před měsícem

      അതായത് ബാക്കി എല്ലായിടത്തും നല്ല ഉറപ്പാണെന്ന് 😌

    • @user-rh4em9mw8d
      @user-rh4em9mw8d Před 23 dny

      Karanataka DKS nd Sidhubum mathi❤❤

  • @abdulazeez5833
    @abdulazeez5833 Před měsícem +57

    ഒരു പ്രധാനമന്ത്രി ഇത്ര തര താണ രീതിയിൽ പച്ച നുണ പ്രചരിപ്പിക്കുന്നു

    • @Huma184
      @Huma184 Před měsícem +1

      A̤T̤H̤I̤N̤ A̤V̤A̤N̤ P̤A̤D̤I̤C̤H̤I̤T̤T̤I̤L̤L̤A̤

  • @AbdulWahid-kf3wv
    @AbdulWahid-kf3wv Před měsícem +30

    വർഗ്ഗീയത പറഞ്ഞ് ആളി കത്തിച്ച് വോട്ട് തട്ടാനുള്ള ശ്രമം.

  • @user-kn9mp1ms8m
    @user-kn9mp1ms8m Před měsícem +33

    ഇനിയും ഭരണത്തിൽ തുടരാൻ വേണ്ടി മോദി കണ്ടുപിടിച്ചത് വർഗീയ വിദ്വേഷവും കോൺഗ്രസിനെതിരെയും അവരുടെ നേതാക്കൾക്കെതിരെയും കള്ള കഥകൾ പറഞ്ഞു പരത്തുക എന്നുള്ളത് മാത്രമാണ് ജനങ്ങളുടെ തൊഴിലൊ സാമ്പത്തിക പ്രയാസങ്ങളോ വിലക്കയറ്റമോ ഒന്നും തന്നെ മോദിയുടെയും ബിജെപിയുടെയും കാഴ്ചപ്പാടിൽ ഇല്ല ഉളുപ്പ് എന്നൊന്നു മോതിക്കില്ല തന്നെ 😊

    • @AyubKhan-de2us
      @AyubKhan-de2us Před měsícem

      കോടതി ഇല്ലേ

    • @sulaimanmoideen6807
      @sulaimanmoideen6807 Před měsícem +3

      ​@@AyubKhan-de2usനിനക്ക് അറിയില്ലേ ഇന്ത്യയിലെ കോടതികളുടെ ഇന്നത്തെ അവസ്ഥ 😠😠😠⁉️

    • @rahula1029
      @rahula1029 Před měsícem

      അപ്പോൾ ഇവിഎം ഇല്ലേ..😂

  • @hafizahamed9521
    @hafizahamed9521 Před měsícem +18

    കോൺഗ്രസ്സ് വരുന്നദ് എതിർക്കുന്നത് ചെയ്ന ആണ് എന്ന് കൊണ്ഗ്രെസ്സ് പറയണം. ഇനിയും നേർ വഴി ഇവരെ നേരിടാൻ ഇല്ല

  • @appu.v.nappukuttan5417
    @appu.v.nappukuttan5417 Před měsícem +17

    ഒരു പാടു നാൾ അഴി എണ്ണണമെന്ന പേടി കൊണ്ടു വായിൽ തോന്നിയതു വിളിച്ചു പറഞ്ഞു പിടിച്ചു നിൽക്കാൻ ശ്രമിക്കുന്നത് വരാനിരിക്കുന്ന കാലത്തെ ഭയം കൊണ്ടാണു

  • @funcyclopedia5315
    @funcyclopedia5315 Před měsícem +28

    Dhruv Rathe❤❤❤❤❤

  • @abdulsalamsalam6712
    @abdulsalamsalam6712 Před měsícem +95

    അണയാൻ പോകുന്ന തീ ആളികത്തും മോഡി കൗണ്ട് down😌😌😌

  • @thajdeenthjdeen2806
    @thajdeenthjdeen2806 Před měsícem +12

    Kelavan vallathe bhayappettu thudage kaseravettupokunna bhudhemuttukonda

  • @ashokankemmangaya9296
    @ashokankemmangaya9296 Před měsícem +12

    R G ❤

  • @alimanithodi2921
    @alimanithodi2921 Před měsícem +12

    വർഗീയത പറയുന്നവർ നമുക്ക് ചുറ്റുപാടും ഉണ്ടെങ്കിൽ അവരെ നാം കരുതിയിരിക്കണം.
    അകറ്റി നിർത്തണം.

  • @nazarma7005
    @nazarma7005 Před měsícem +23

    വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ മോഡി-ബിജെപി വർഗീയതയും നുണകളും പ്രചരിപ്പിക്കുന്നു. ജനങ്ങൾ മോഡിയെ മാറ്റാൻ ആഗ്രഹിക്കുന്നു-ബിജെപി സർക്കാർ ഭരണഘടനാ ജനാധിപത്യം സംരക്ഷിക്കാൻ കോൺഗ്രസ്-ഇന്ത്യ മുന്നണിക്ക് വോട്ട് ചെയ്യുക 🤚

  • @shkumarkumar2630
    @shkumarkumar2630 Před měsícem +23

    Jai Rahulji ❤💕❤️💖💖❤️❤️💖💖❤️❤️💖💖❤️❤️💖

  • @shajichacko7610
    @shajichacko7610 Před měsícem +4

    Educated person must rule this is a Great Country

  • @rajank.s.4941
    @rajank.s.4941 Před měsícem +10

    Modi is a failure unfortunately we don't have Election commissioners like T N Seshan who could have taken strong actions. Spitting venom is not development, if there was development in the country i don't think the PM needs to be afraid. That means his development ploy is doubtful to him also

    • @user-zb7gt6kw7c
      @user-zb7gt6kw7c Před měsícem +1

      Very correct....

    • @Unpleasant_Truth96
      @Unpleasant_Truth96 Před měsícem +1

      He is not afraid. And to know about development, you need to read credible newspapers other than Madhyamam / Media one.

    • @internationalcommentworker364
      @internationalcommentworker364 Před měsícem +2

      ​@@Unpleasant_Truth96what development .only for ambhani and adhani.

  • @mansoorali6382
    @mansoorali6382 Před měsícem +19

    തോക്കും എന്ന് പറയുന്നത്, വെറും മാധ്യമങ്ങളുടെ ശ്രദ്ധ തിരിക്കൽ മാത്രം, ബോണ്ടിൽ നിന്നും, വിദ്വേഷ പ്രസംഗങ്ങളിൽ നിന്നും, രേവണ്ണയിൽ നിന്നും, ഗ്യാസിൽ നിന്നും, പെട്രോളിൽ നിന്നും, താരങ്ങളിൽ നിന്നും, മറ്റും

    • @marykutty-bh2dj
      @marykutty-bh2dj Před měsícem +2

      😂😂😂😂muhammed ayisha beegathe pedipicha

    • @k.p3033
      @k.p3033 Před měsícem +1

      ​@@marykutty-bh2djninte ammaye karakkaru mottham ookkunnund..

  • @puthenpurackaljoseph7601
    @puthenpurackaljoseph7601 Před měsícem +3

    സ്വരം പോലും മാറിയിരിക്കുന്നു കറയുന്നപോലെയായി സ്വരം.

  • @abdurahiman6702
    @abdurahiman6702 Před měsícem +4

    പരിഭ്രാന്തിയിൽ നിന്നാണ് പ്രധാന മന്ത്രി വർഗീയവികാരം ഇളക്കി വിട്ട് വോട്ട് തേടുന്നത്. ഇത്തവണ മോഡിക്ക് മണക്കാൻ കിട്ടില്ല 👍

  • @ishamemarzookzichu4639
    @ishamemarzookzichu4639 Před měsícem +4

    കർണ്ണാടകത്തിൽ കോൺ: ജയിച്ചാൽ കലാപവും വിദ്വേഷവും മറ്റും പറഞ്ഞാണ് കർണ്ണാടക തിരഞ്ഞടുപ്പിനെ നേരിട്ടത് ആBJP ഇന്ന് ഇന്ത്യയുടെ ലോകസഭയിലും മോഡിയും യോഗിയും മുസ്ലീം വിദ്വേഷം പറത്തു വോട്ട് പിടിക്കാൻ നോക്കുന്നു ഈ രാജ്യത്തെ വെറുപ്പും വർഗ്ഗീയതയും പറഞ്ഞു ഹിന്ദു ഭൂപരിക്ഷം പറഞ്ഞു ജനങ്ങളെ തെറ്റദ്ധരിപ്പിക്കുന്നു. വിഘടിപ്പിച്ചു ഭരിക്കുന്നു.

  • @englishhelper5661
    @englishhelper5661 Před měsícem +18

    *Bondji last election 2024😂😅*

  • @monicajoseph2219
    @monicajoseph2219 Před měsícem +12

    ഏറ്റവും വിശ്മമുള്ളകാര്യം അധികാരത്തിനുവേണ്ടി രാജ്യത്തെ പവങ്ങളെയും മോഡിയടക്ക്കമുള്ള എല്ലാവരേയും കത്തുസൂഷിയുന്ന നമ്മുടെ ധീര ജവന്മാരെയും ഒരു ചട്ടുകമാക്ക്കുന്നവരെ നമ്മൾ എന്തു ചെയ്യണം ജാഗ്രതൈ

  • @varghesecg5252
    @varghesecg5252 Před měsícem +6

    വികസിച്ചു വികസിച്ചു...എവിടെ എത്തും...

  • @user-ej1sd2fz5j
    @user-ej1sd2fz5j Před měsícem +22

    അവസാനത്തെ ബസ്സ് ആണ്

  • @gafoorpathiyil5237
    @gafoorpathiyil5237 Před měsícem +2

    ഇത് പോലെ ഒരു .വിശജന്തുവിനെ ഇന്ത്യൻ പ്രധാന മന്ത്രിയായതാണ് നമ്മൾ ഇന്ത്യകരുടെ പരാജയം

  • @josevs6180
    @josevs6180 Před měsícem +2

    India മുന്നണി👍👍👍👍👍❤️❤️❤️❤️❤️

  • @valsafmsc8976
    @valsafmsc8976 Před měsícem +8

    Rahul Gandhi Jai 💓💓💯💯

  • @geomediamalayalam9440
    @geomediamalayalam9440 Před měsícem +10

    വിദ്ദേഷത്തിന് നടപടി ആരും നല്കേണ്ട ജനം നല്കികൊള്ളും......😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅

  • @nayananayanu7782
    @nayananayanu7782 Před 29 dny +1

    Ivide discuss cheytha topic ellam valare correct aanu... MediaOne 👏👏👏🔥🔥

  • @utubenewsnews9567
    @utubenewsnews9567 Před měsícem +19

    വക്കീൽ ജയശങ്കറിനും പരിഭ്രാന്തി😂

  • @baker2b100
    @baker2b100 Před měsícem +9

    ചാത്തൻ തോറ്റാൽ ഒന്നുകിൽ ആത്മഹത്യ , അല്ലെങ്കിൽ ജയിൽ ..
    അതിനാൽ ചാത്തൻ പലതും കളിക്കും .. ഈവിഎം-ൽ ഒരു കണ്ണ് എപ്പോഴും വേണം ..

  • @basheertsthachody-xp8et
    @basheertsthachody-xp8et Před měsícem +9

    വികസനം പറഞ്ഞാൽ വോട്ട് കിട്ടില്ല പകരം വർഗീയത പറഞ്ഞാൽ വോട്ട് കിട്ടും ഇങ്ങനെ ഒരു സമൂഹത്തെ ഭയ പെടേണ്ടതുണ്ടോ??അത്രക്ക് ദുഷിച്ചു പോയോ നമ്മുടെ മനസ്സ് 🇮🇳

  • @majeedpadekade6775
    @majeedpadekade6775 Před měsícem +2

    10 കൊല്ലം ഭരിച്ചിട്ട് ഭരണനേട്ടം പറയാൻ ഒന്നുമില്ല ഇപ്പോൾ വർഗീയത പറഞ്ഞു നടക്കുന്നു ഇതാണ് നമ്മുടെ പ്രധാനമന്ത്രി

  • @shamsudeenshamsudeen.t4034
    @shamsudeenshamsudeen.t4034 Před měsícem +29

    മീഡിയാ വൺ എല്ലാവർക്കും മാതൃക

    • @anupinkumar7398
      @anupinkumar7398 Před měsícem +6

      Kallam parayunnathil

    • @abdulsalamsalam6712
      @abdulsalamsalam6712 Před měsícem +1

      നേരോടെ നിർഭയം മീഡിയവൺ 👍👍👌👌

    • @user-zb7gt6kw7c
      @user-zb7gt6kw7c Před měsícem

      ​@@anupinkumar7398née janam t.v. kandaal mathi...

    • @Unpleasant_Truth96
      @Unpleasant_Truth96 Před měsícem

      @@abdulsalamsalam6712Kallam mathram parayunna channel

    • @marykutty-bh2dj
      @marykutty-bh2dj Před měsícem +2

      ​@@abdulsalamsalam6712 muri andikalde rodanam😂😂😂

  • @thansikn461
    @thansikn461 Před měsícem +5

    EVM ൽ വോട്ട് കഴിഞ്ഞിട്ട് നിങ്ങൾ എങ്ങനെയാണ് modi ജയിക്കില്ല എന്ന് ചർച്ച വെക്കുന്നത് 😏

  • @cookingworld3095
    @cookingworld3095 Před měsícem +7

    Samudrathninnayalum patti nakkikudikkum

  • @saneesh.ksaneesh6759
    @saneesh.ksaneesh6759 Před měsícem +1

    കേരളം super ❤️❤️ മിനിസ്റ്റേഴ്സ് സൂപ്പർ ❤️പുരോഗതി അധോഗതി 😄😄😄ജനങ്ങൾ 😪😪😪

  • @majeedpadekade6775
    @majeedpadekade6775 Před měsícem +2

    മോദി വിദേശം പ്രസംഗം നടത്തി പക്ഷേ അതിന് വിമർശിച്ച വരെ പിടിച്ചു ഉള്ളിൽ ഇട്ടു മോദി ഇന്നും വിലസി നടക്കുന്നുഇതാണ് നമ്മുടെ നീതി

  • @fardheen5749
    @fardheen5749 Před měsícem +5

    modi enthina pedikunne ECI,supreme court highcourt,EVM,pinne kodikal cash um😂

  • @muhammedafsal2493
    @muhammedafsal2493 Před měsícem +23

    പ്രിയപ്പെട്ട മീഡിയ വൺ നിങ്ങൾ ഇത് മലയാളത്തിൽ ചെയ്യുന്നതുപോലെ അല്ലെങ്കിൽ ധ്രുവരതി ചെയ്യും പോലെ ഇന്ത്യയിലെ മറ്റു ഭാഷകളിലേക്കും എത്തിക്കണം നിങ്ങളുടെ ഈ ഔട്ട് ഓഫ് ഫോക്കസ് ഇന്ത്യയിലെ മറ്റുള്ള ജനങ്ങളും മനസ്സിലാക്കിയിരിക്കണം

    • @shabeerpanintavida8964
      @shabeerpanintavida8964 Před měsícem

      evide thane parayan pathunath kodathiyil poyi kashttapettan apoya

    • @Sephan123
      @Sephan123 Před měsícem +2

      😆😆മിഡിയാഫൺ

    • @anupinkumar7398
      @anupinkumar7398 Před měsícem

      Poda poda....June 4 nu modi sweep charcha cheyyum neeyokke

    • @rahula1029
      @rahula1029 Před měsícem +1

      ധ്രുവറാട്ടിയുടെ പ്രസംഗം ജൂൺ നാലാം തീയതിയോടു കൂടി അവസാനിക്കും.. അവൻ നല്ലവണ്ണം യൂട്യൂബ് വഴി പൈസ ഉണ്ടാക്കി അത്രതന്നെ വേറെ മെച്ചം ഒന്നുമില്ല..😂

    • @shabeerpanintavida8964
      @shabeerpanintavida8964 Před měsícem

      @@rahula1029 I hope not ജൂൺ 4 തിയതിയോട് കൂടി അയാളുടെ പ്രസംഗം ശെരിക്കും ആരംഭിക്കുന്നത് ഒരു ഇലക്ഷൻ റിസൾട്ട്‌ വന്നു എന്ന് വിചാരിച്ചു എല്ലാം കഴിഞു എന്നർത്ഥമില്ല.
      പിന്നെ പണം രണ്ടു രീതിയിൽ ഉണ്ടാകാം നല്ലതും മോശമായും അയാൾ നല്ല രീതിയിൽ അന്ന് ഉണ്ടാക്കിയത്

  • @aliaskar3521
    @aliaskar3521 Před 24 dny

    🙏🙏

  • @rahimkadakkal1
    @rahimkadakkal1 Před měsícem

    Where is Election commotion and Supreme Court?

  • @Huma184
    @Huma184 Před měsícem +5

    S̤A̤T̤H̤Y̤A̤M̤ P̤A̤R̤A̤N̤J̤H̤A̤L̤ A̤Y̤A̤L̤ C̤H̤A̤Y̤A̤K̤A̤D̤A̤K̤A̤R̤A̤N̤ A̤L̤L̤A̤ T̤H̤E̤R̤ṲV̤ṲT̤H̤E̤N̤D̤I̤ A̤A̤N̤Ṳ

  • @FirosKI
    @FirosKI Před měsícem +31

    മോഡി എന്ന വർഗീയവതിയുടെ അവസാനത്തെ തേരോട്ടമാണ് 10 കൊല്ലം പരിച്ചിട്ട് ഒരു വികസനം പറയാനില്ല എന്നിട്ടാണോ ഇനിയും മോഡി വരണം എന്നു പറയുന്നവർ ഒന്ന് ഓർക്കണം മോഡി യുടെ വാക്കുകൾ വിശ്വസിക്കരുത്

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 Před měsícem +2

    👍🏻👍🏻👍🏻സൂപ്പർ

  • @georgejoseph2806
    @georgejoseph2806 Před měsícem +2

    Development: is it only building roads, few ports, airports by taxing people, by price rise of all products, oil and GST increase and wealth at the hands of few?

    • @azorahai6757
      @azorahai6757 Před měsícem

      പിന്നെ നിനക്ക് എല്ലാം ഫ്രീ ആയിട്ട് തരാം😂 തീട്ടം ഫ്രീ ആയി കിട്ടിയാൽ വരെ നക്കി തിന്നുന്ന ടീം😂

  • @nishadm.p1829
    @nishadm.p1829 Před měsícem +6

    പേടിച്ചു വിറച്ചു പനി പിടിച്ചു കിടപ്പു ആണ്

  • @syamkumars799
    @syamkumars799 Před měsícem +3

    June നാലിന് നീ ഒക്കെ കരഞ്ഞു ചാകും കണ്ടോ

    • @alexanderkurian697
      @alexanderkurian697 Před měsícem

      എന്താ ഈ തീവ്രവാദി ചെകുത്താൻ വീണ്ടും വരണോ രാജ്യത്തെ നശിപ്പിച്ചു കുട്ടിച്ചോർ ആക്കാൻ

  • @tckalamkodu-kk4wu
    @tckalamkodu-kk4wu Před měsícem

    💐💐💐

  • @moosankutty9091
    @moosankutty9091 Před měsícem +1

    ഫോട്ടോ ഉള്ള സർട്ടിഫിക്കറ്റ് ഞങ്ങൾ എടുത്തു വച്ചിട്ടുണ്ട് ആവശ്യമുള്ളപ്പോൾ ഉപയോഗപ്പെടുത്താം

  • @ushasuresh1316
    @ushasuresh1316 Před měsícem +3

    Njan.oru.hinduvane.enikuvendathe.jandhipathya.Rajyam.nilanilkanam.allathe.bjp.ude.mathavidweshamalla.vendathe.bahu.swarathyil.abhimanikunnu.

  • @valsafmsc8976
    @valsafmsc8976 Před měsícem +16

    Vote for Congress ❤❤❤

    • @sirajmarkkara1561
      @sirajmarkkara1561 Před měsícem

      Vote kazhinille.. 🤔

    • @rahula1029
      @rahula1029 Před měsícem +1

      ഇല്ല ഞാനും എന്റെ കുടുംബവും തൃശ്ശൂരിൽ സുരേഷ് ഗോപിക്ക് ചെയ്തു. 👍🏻

    • @user-po7bb1cr5c
      @user-po7bb1cr5c Před 27 dny

      Enthinu

  • @irshadmuhammed896
    @irshadmuhammed896 Před 29 dny +1

    INDIA🇮🇳🎉🎉🎉🎉🎉🎉

  • @vision9997
    @vision9997 Před měsícem +2

    A person who is aware of human psychology can easily understand his state of mind now. He is fearful,mentally imbalanced and trying to hide all his past failures and hoping to build his image on false pretexts. A total failure will be the outcome. No biased propagation will help him. .

  • @itopmemoris7549
    @itopmemoris7549 Před měsícem +6

    Rg❤❤❤❤

  • @Kvraffi
    @Kvraffi Před měsícem +9

    മോഡി തോറ്റാൽ പാർലമെന്റിൽ നിന്നും ഇറങ്ങില്ല ട്രമ്പിനെ വൈറ്റ് ഹൌസിൽ നിന്ന് ഇറക്കിയത് പോലെ പട്ടാളം വന്നു ഇറക്കേണ്ടി വരും 😂😂😂

  • @ameyathomas7942
    @ameyathomas7942 Před měsícem +1

    🎉🎉🎉🎉🎉

  • @abdulazeezhameed4400
    @abdulazeezhameed4400 Před měsícem +1

    👍👍👍

  • @NammudeSvanthamKaazchakal
    @NammudeSvanthamKaazchakal Před měsícem +9

    പക്കാ ഫ്രോഡ്.. ആര്‍ത്തി തീര്‍ന്നിട്ടില്ല....😂

  • @User123User-dq7gf
    @User123User-dq7gf Před měsícem +12

    EVM set chaiythu aanu BJP ennu vareyum jayikkunnathu

  • @mohammedat8630
    @mohammedat8630 Před měsícem

    👍👍

  • @willusblogz3542
    @willusblogz3542 Před měsícem

    Introduction thanne ayyal oru cheytayanrnnu thelloyikum

  • @user-ky3sq4rh8d
    @user-ky3sq4rh8d Před měsícem +3

    Eth sudapeee chanel aanu aaeum kanaeuth media one sudapeee channel

  • @vksmn744
    @vksmn744 Před měsícem +3

    Vigasanam undayittundu. Veruppil dharalam vigasanam undayittundu

  • @Samualkj
    @Samualkj Před měsícem +2

    Good night madam pasand spot very good and fine thank you very much

  • @siminsanaz1371
    @siminsanaz1371 Před měsícem +1

    ❤❤❤

  • @user-sn1tq4st5l
    @user-sn1tq4st5l Před měsícem +8

    ഭരണംകൈ വിട്ടു പോയാൽ ---- പാമ്പുകൾക്കു മാളമുണ്ട് പറ വകൾക്കാകാശമുണ്ട്❤❤❤❤

  • @tteworld9610
    @tteworld9610 Před měsícem

  • @AyubKhan-de2us
    @AyubKhan-de2us Před měsícem +16

    15 ലക്ഷം എവിടെ

    • @jyothishkumar5612
      @jyothishkumar5612 Před měsícem +1

      Tuumba eduthu 8 manikkuur joli cheyyu... allenkil moshtikkaan irangu

    • @user-vo4wo2hz3x
      @user-vo4wo2hz3x Před měsícem

      Naragatil

    • @rahula1029
      @rahula1029 Před měsícem +2

      ഹിന്ദി അറിയില്ലെങ്കിൽ പറഞ്ഞിട്ട് കാര്യമില്ല..😂

  • @AlbaAbrilAbril
    @AlbaAbrilAbril Před měsícem +3

    മുക്കാൽ മീഡിയയിൽ മാത്രം ഉള്ളാലോ ഇങ്ങനത്തെ വാർത്തകൾ വീണ്ടും ചാനൽ പൂട്ടികെട്ടണോ 😂

    • @farisk6685
      @farisk6685 Před 28 dny

      Nnna Iyy onnuu pootticha Ankk Anne Nokkan kayyoo moyanthe

    • @AlbaAbrilAbril
      @AlbaAbrilAbril Před 28 dny +1

      @@farisk6685 ഒന്ന് പൂട്ടി കെട്ടിയത് ആണല്ലോ 😂

  • @tteworld9610
    @tteworld9610 Před měsícem +1

    Good presentation

  • @shashianna795
    @shashianna795 Před 26 dny

    Truth is sometimes bitter 😞

  • @khaildnk6417
    @khaildnk6417 Před měsícem +3

    ക്ഷണിക്കാതെ അത്താഴത്തിന് പോയതാര് ആരാ അപ്പോ ആർക്കാ ബന്ധം😂

  • @athulk___
    @athulk___ Před měsícem +6

    കഴിഞ്ഞ തവണ ബിജെപി തോൽക്കും എന്നായിരുന്നു.. എന്നിട്ട് 303 സീറ്റ് കിട്ടി.
    ഇപ്പോ മീഡിയ വൺ പോലും പറയുന്നത് സീറ്റ് കുറയും എന്നു മാത്രമാണ്, അപ്പോ 350+ കൺഫേം.

    • @user-wo5sz1yt5o
      @user-wo5sz1yt5o Před měsícem

      മലർപൊടിക്കാരന്റെ ദുസ്വപ്നം 😭😭😭

    • @karu1563
      @karu1563 Před měsícem +1

      😂😂😂😂 Oru shaaga pottan, 250 thanne kittummo ennu noki irikyaannu mogiji,athaaanu visham maathram presangikkunade

    • @athulk___
      @athulk___ Před měsícem +1

      @@user-wo5sz1yt5o ഇനിയും നേരം വെളുത്തിട്ടില്ല. ഗുഡ് നൈറ്റ്.

    • @athulk___
      @athulk___ Před měsícem +1

      @@karu1563 നിങ്ങൾക്ക് പോലും 250 എന്ന നമ്പറിൽ താഴേക്ക് പോകാൻ പറ്റുന്നില്ല. അതായത് ബിജെപിക്ക് ഏറ്റവും കുറഞ്ഞത് 250 കിട്ടുമെന്ന് വിമർശകനായ നിങ്ങൾ പോലും പറയുന്നു. അതിനർത്ഥം സഖ്യകക്ഷികളുടെ സീറ്റ് കൂടി ചേർത്താൽ മിനിമം 300 കടക്കും എന്നല്ലേ? 😌

  • @sabirshaNilgiris0369
    @sabirshaNilgiris0369 Před měsícem +1

    💓🌹🔥🔥💓💞💞💞

  • @user-sz9jk7eh2r
    @user-sz9jk7eh2r Před 25 dny

    ❤❤❤❤

  • @SSUDHEESHKUMAR
    @SSUDHEESHKUMAR Před měsícem +5

    June 4 nu നിങ്ങളൊക്കെ എന്ത് ചെയ്യും...?

  • @NomadicLife81
    @NomadicLife81 Před měsícem +6

    അൽ.. അടുപ്പ്.. കൂട്ടി 😂😂😂😂😂

  • @abubakerkmhajiabubakermusl2237

    ❤❤❤❤❤❤❤❤❤

  • @user-uz2ed8jz2f
    @user-uz2ed8jz2f Před měsícem +1

    ഇപ്രാവശ്യം നമ്മുടെ ഹിന്ദു സുഹൃത്തുക്കളെ വല്ലാതെ മോതിക്കു പറ്റിക്കാൻ പറ്റിയില്ല അവർക്കും മനസ്സിൽ ആയി വർഗീയ വിഷങ്ങൾ കേറ്റി വിതോഷങ്ങൾ പരത്തിയും caa ക്ഷേത്രം nrc ഇതൊന്നും ഇനി വിലപോവില്ല ഇതൊക്കെ അയാൾക്ക്‌ മാത്രം മാണ് ഗുണം ആവുന്നത് ഇനി ഇതു പറഞ്ഞു വോട്ട് തെണ്ടണ്ട but EVM നെ ആണ് പേടി ചതിക്കും അവരുടെ ആകെ ഉള്ള ആശ്രയം evm ആണ് ഇനി ഭരണത്തിൽ വന്നാലും ആഘോഷിക്കാൻ ഒന്നും ഇല്ല നാണം ഇല്ലാതെ കസേര വിട്ടു കൊടുക്കണ്ട

  • @sanilsanilkumar5057
    @sanilsanilkumar5057 Před měsícem +4

    ഇഷ്ടം പോലെ

  • @thankachanvkm7416
    @thankachanvkm7416 Před měsícem +1

    Savam