Why 10A Socket Ban in Inda? |10A സോക്കറ്റ് ഇന്ത്യയില്‍ എന്തുകൊണ്ട് ബാന്‍ ചെയ്തു?

Sdílet
Vložit
  • čas přidán 5. 01. 2024
  • Why 10A Socket Ban in Inda? |10A സോക്കറ്റ് ഇന്ത്യയില്‍ എന്തുകൊണ്ട് ബാന്‍ ചെയ്തു?
    Hi,
    Welcome to TechCorner Malayalam.
    Stay Safe...Stay Healthy...Learn More..
    Click this link to watch all videos on Electrical ,Electronics and Automation
    : • What is MCB in Malayal...
    **Connect With Us**
    Subscribe Our CZcams Channel: czcams.com/users/techcornermal...
    Follow/Like Our Facebook Page: / techcornerm
    Join our Telegram Group : t.me/techcornerm
    Follow #TechCornerMalayalam on Insta: / techcornermalayalam
    For Business Enquiries, Email us at techcornerm@gmail.com
    **About Our Channel**
    🖤❤️Welcome to TechCorner Malayalam..❤️🖤
    ആ ജാലകത്തിൽ നോക്കിയാൽ എല്ലാം ലളിതമാണ്. ആ ജാലകം കാണിക്കാൻ ഞങ്ങൾ ഇവിടെയുണ്ട്.. നിങ്ങൾ എന്തിനാണ് ജീവിതം സങ്കീർണ്ണമാക്കുന്നതെ..എല്ലാം ലളിതമാക്കൂ....
    Everything is simple if we start looking on that angle..So we are here to show you that angle... Why to make our life complex..Keep everything simple Be sure to subscribe to stay connected with us and everything goes simple down here! -
    Inbox us for any queries - techcornerm@gmail.com
    “In Order to succeed, We must believe that we can - So Believe in you.
    All Brilliant ideas are usually pretty crazy - So be Crazy ”
    **Our Services**
    * Electrical & Plumbing Drawings
    * Electrical SwitchGears and Other Supplies (Online Available)
    * Electrical Consultants
    * Industrial Automation
    * Power Distribution & PLC Control Panels
    * Product Reviews
    * Website Designing
    * Social Media Promotions
    * Logo/Banner Designing
    * All Graphic Works
    To know more, Email us at techcornerm@gmail.com
    *** SUBSCRIBE TO OUR CHANNEL: ** czcams.com/users/techcornermal...
  • Věda a technologie

Komentáře • 25

  • @tpashraf5906
    @tpashraf5906 Před 6 měsíci +3

    കുറച്ചു കൂടി നീട്ടി പറഞ്ഞാൽ യൂട്യൂബ് വലിയ പ്രോഗ്രാം ആയി consider ചെയ്ത് കൂടുതൽ വരുമാനം കിട്ടുമെന്ന് തോന്നുന്നു

  • @unnimadhav8390
    @unnimadhav8390 Před 26 dny

    ഞാൻ വീടു വെക്കുമ്പോൾ 1.5 sqmm,2.5sqmm വയറുകൾ മാത്രം ഉപയോഗിച്ചാണ് വയറിങ്ങ് ചെയ്യാൻ ഉദ്ദേശിക്കുന്നത്. വല്ല കുഴപ്പവുമുണ്ടോ? പിന്നെ ഗീസറിന്4 sqmm വയർ വേണോ? മുമ്പു താമസിച്ചിരുന്ന വീട്ടിൽ ഗീസർ ഓണാക്കുമ്പോൾ ഇടക്കിടെ മീറ്റർ ബോഡിലെ ഫ്യൂസ് കത്തി പോകുകയും കണക്ട് ചെയ്ത വയർ കരിയുകയുമൊക്കെ ഉണ്ടാകാറുണ്ടു RCCB യും കത്തി പോയി. എത്ര ആമ്പിയറിൻ്റെ സോക്കറ്റാണ് Ac ക്കും ഗീസറിനും ഉപയോഗിക്കേണ്ടത്? വീഡിയോ വളരെ ഉപകാരപ്രദമായിരുന്നു

  • @jintojames436
    @jintojames436 Před 6 měsíci

    Ban cheythathil onnum oru kaaryavum ella
    6 amps plug top upayogich nirmichirikkunna extension boards, plug adaptors, converters allam kadakalil kittum 15 rupa muthal ethonnum anthe aarum ban cheyyunnilla, universal socket ban cheythath kond evide oru safety yum koodaan pokunnilla

  • @kgnath3965
    @kgnath3965 Před 29 dny

    USA യിൽ നിന്നും കൊണ്ടു വന്ന equipment 110 ആണ് . 10A Socket ൽ connect ചെയ്താൽ കുഴപ്പമുണ്ടോ

  • @alnajshah4146
    @alnajshah4146 Před měsícem

    India

  • @gafurb5160
    @gafurb5160 Před 4 měsíci

    Socat ആമ്പിയർ കൂട്ടി കുറച്ചു എന്നത് കൊണ്ട് എന്താ കാര്യം ഉപയോക്കുന്ന യന്ത്രം എത്ര ആമ്പിയർ എന്നതല്ലേ പ്രധാനം 6 ആമ്പിയർ socat എത്ര ആമ്പിയർ ലോഡ് എടുക്കും

  • @shibin7257
    @shibin7257 Před měsícem

    Universal socket 6 A കണക്കാക്കി നിർമ്മിച്ചാൽ പോരെ🤔

  • @user-vv6gb2oj9r
    @user-vv6gb2oj9r Před 6 měsíci +2

    License ne kurichulla vedeo cheyyo❤

  • @arunkumararun8918
    @arunkumararun8918 Před 6 měsíci +1

    വലിച്ചു നീട്ടൽ ഒഴുവായാൽ തന്നെ.... ആളുകൾ ശ്രെദ്ധിക്കും.. Repeatation ഒഴിവാക്കുക

  • @sacred_hope
    @sacred_hope Před 6 měsíci +1

    Repetition ഒഴിവാക്കാന്‍ ശ്രമിക്കുക. Thanks

  • @izzudheenabuabdullah5770
    @izzudheenabuabdullah5770 Před 6 měsíci +1

    Good info👍

  • @easeinsongs4795
    @easeinsongs4795 Před 6 měsíci +2

    ഈ video യില്‍ ഒരു കാര്യം പല പ്രാവശ്യം repeat ചെയ്യുന്നുണ്ട്, ശ്രദ്ധിക്കുക

  • @riyasusman64
    @riyasusman64 Před 6 měsíci

    ഈ കാരണങ്ങളൊന്നും യൂണിവേഴ്‌സൽ സോക്കറ്റ് ഒഴിവാക്കാനുള്ളമതിയായ കാരണം അല്ല.2.5 wire ഉബയോഗിച്ചാൽ മതിയല്ലോ.16a സോക്കറ്റിൽ 2.5 അല്ലിയോ ഉപയോഗിക്കുന്നത് അതിൽ കുറഞ്ഞ wire ഉപയോഗിക്കും എന്നുപറഞ്ഞു അതും നിർത്തലാക്കുമോ.

  • @noshadabdulazeez2694
    @noshadabdulazeez2694 Před 6 měsíci

    ഒരു കാര്യംപറയുമ്പോൾ അത് വലിച്ചു നീട്ടാതെ പറയാൻ ശ്രദ്ധിക്കുക

  • @adershm6303
    @adershm6303 Před 6 měsíci

    10 A mcb ഉണ്ടല്ലോ