Aluminium Wire vs Copper Wire | എന്തുകൊണ്ട് ട്രാൻസ്‌മിഷൻ ലൈനിൽ അലൂമിനിയം ഉപേയോഗിക്കുന്നു

Sdílet
Vložit
  • čas přidán 29. 11. 2019
  • Aluminium Wire vs Copper Wire | എന്തുകൊണ്ട് ട്രാൻസ്‌മിഷൻ ലൈനിൽ അലൂമിനിയം ഉപേയോഗിക്കുന്നു കോപ്പർ ഉപയോഗിക്കുന്നില്ല
    Hi,
    Welcome to TechCorner Malayalam.
    TechCorner Mobile Photography Contest 2019-2020 - • TechCorner Mobile Phot...
    This video explain difference between aluminium wire and copper wire.
    Also explains why we are using aluminium conductors in transmission line and copper conductors more in house wiring.
    Follow us or Contact us on -
    Fb Link : / techcornerm
    Insta Link : / techcorner_malayalam
    Please subscribe and support if you like our channel.
    #AluminiumVsCopperWire
    #Electricals
    #TechCornerMalayalam
  • Věda a technologie

Komentáře • 89

  • @TechCornerMalayalam
    @TechCornerMalayalam  Před 4 lety +1

    TechCorner Mobile Photography Contest - czcams.com/video/LmK0zQdIIH0/video.html

  • @prasanthsnair3329
    @prasanthsnair3329 Před 4 lety +14

    വളരെ പ്രധാനപ്പെട്ട അറിവുകൾ ഏറ്റവും ലളിതമായി അവതരിപ്പിക്കുന്നു. ഒരായിരം നന്ദി.

    • @TechCornerMalayalam
      @TechCornerMalayalam  Před 4 lety +5

      നന്ദി ...ശരിക്കും നന്ദി നിങ്ങളോടെല്ലാരോടുമാണ് നിങ്ങടെ ഒക്കെ സപ്പോർട്ടാണ് വീണ്ടും വിഡിയോകൾ ചെയ്യാൻ ഞങ്ങൾക്കു പ്രെജോദനം ...

  • @mathewvarghese9459
    @mathewvarghese9459 Před 4 lety +7

    ഞാനൊരു ഇലക്ട്രീഷൻ ആണ് സൂപ്പർ അവതരണം.

  • @ichaayan5974
    @ichaayan5974 Před 4 lety +4

    ഞാൻ നിങ്ങളുടെ ഒരു ഫാൻ ആണ്🥰...നല്ല നല്ല അറിവുകളാണ് നിങൾ പറഞ്ഞു തരുന്നത്

  • @mahinsaidumuhammed7149
    @mahinsaidumuhammed7149 Před 4 lety +2

    Nice... Valid information... Ela videosm kollam... Iniyum ithu polathe vivarangal paranj tharika.. All the best..

  • @loveforall8932
    @loveforall8932 Před 4 lety +4

    Thanks bro... Good information

  • @izzudheenabuabdullah5770

    Thanks brothers 👍

  • @vinitharajeevan8149
    @vinitharajeevan8149 Před 10 měsíci +1

    Very.. Useful... Descriptions👍🏻👍🏻👍🏻

  • @riyaspalghat3410
    @riyaspalghat3410 Před 25 dny +2

    👍👍സൂപ്പർ

  • @sarathlalko2200
    @sarathlalko2200 Před 4 lety +2

    Ath thakarthhh.. 👍

  • @remyavr4717
    @remyavr4717 Před 4 lety +1

    Good information

  • @sajusathyan3338
    @sajusathyan3338 Před rokem +1

    Super anu

  • @ananthumohanvlog8837
    @ananthumohanvlog8837 Před 4 lety +1

    Arc suppression coil grounding-നെ പറ്റി പറഞ്ഞു തരാമോ?

  • @joysr3380
    @joysr3380 Před rokem

    Bro which is best winding almnium or copper exast fan which is good long term running

  • @vishnukr8867
    @vishnukr8867 Před 3 lety +1

    Super

  • @faizanmuhammedfaizanmuhamm9523

    Supper

  • @kuttyvlogs2575
    @kuttyvlogs2575 Před 3 lety

    Sir ente housinte electric nadakan pokukayan pipe ittatund conseald 2 store building total 4 rooms und thangalude abhiprayathil wiring 3 phase veno ipol single phase anu udheshikunath onu sujest cheyamo pls eth company wiring anu nallath pls reply sir

  • @faisalkalathilfaisal4934
    @faisalkalathilfaisal4934 Před 4 lety +1

    Good

  • @anast313
    @anast313 Před 3 lety

    👍

  • @jithinpthomas1996
    @jithinpthomas1996 Před 4 lety +2

    👏

  • @arunnadarajan6521
    @arunnadarajan6521 Před 4 lety +2

    👍🏻

  • @jithinram280
    @jithinram280 Před 4 lety

    Inverter transformarill copper use chyiyunathu nallathannooo... Onu detail ayittu parayavooo

  • @josephnjohn11
    @josephnjohn11 Před 4 lety +4

    ELR നെ കുറിച്ച് നന്നായി പറഞ്ഞു തരാമോ? ഉപയോഗം ഇൻസ്റ്റാളേഷൻ etc,,,,,,

    • @TechCornerMalayalam
      @TechCornerMalayalam  Před 4 lety +1

      Oru video cheyaam...
      Elcb rccb kanditillenkil athu already cheythit undu

  • @naibinpaul6864
    @naibinpaul6864 Před 3 lety

    Inverter ethanu nallathu copper winding or aluminum winding

  • @farsanaiqbal7778
    @farsanaiqbal7778 Před 4 lety +5

    Wair man examinte qustin answer uplord cheyyo

  • @shajeertanur7577
    @shajeertanur7577 Před 4 lety

    Main switch to DB 4mm wire pore???

  • @rasheedali9272
    @rasheedali9272 Před 4 lety +2

    Wireman examin varavunna question and answer paranchutharamo

  • @jaimonthomaspulickal7147
    @jaimonthomaspulickal7147 Před 4 lety +4

    Aluminium winding motor or copper winding motor best ethanu bro

    • @TechCornerMalayalam
      @TechCornerMalayalam  Před 4 lety +2

      Same reasons thanne athilum bhadhakam aanu... cost,size,conductivity....

  • @ajayakumarbakkalam1595
    @ajayakumarbakkalam1595 Před 4 lety +3

    നമ്മൾ മൈൻസ്വിച്ചിൽ നിന്നും DB യിലേക്ക് 6mm, 10mm wire use ചെയ്യുന്നു KSEB 4mm servise use ചെയ്യുന്നു

    • @shajeertanur7577
      @shajeertanur7577 Před 4 lety

      Main switch to DB 4mm wire use cheydal pore???

    • @shafikaderi7207
      @shafikaderi7207 Před 4 lety +1

      എനിക്ക് ഒന്ന്‌ ചോദിക്കാനുള്ളത് ഫിയോസ് കെട്ടുമ്പോൾ 2,3 കോപ്പർ എടുത്തു കെട്ടുന്നു ഒരു വീട് മുഴുവനും വർക്ക് ചെയ്യുന്നത് ഇതിലൂടെ യാണ് പക്ഷെ ഞമ്മൾ മോട്ടറിന് വയറു ഇടുമ്പോൾ 2'5വയർ ആണ് അത് പോലെ ac ക്ക് 4മം ഇങ്ങനെ ഒക്കെ വയർ ഇടുന്നത് അങ്ങനെ യാവുമ്പോൾ മറ്റുള്ളതിന് ഒക്കെ ചെറിയ വയർ പോരെ ?? അപ്പോൾ നിങ്ങൾ പറയും ചെറിയ വയർ ആവുമ്പോൾ അവിടെ റെസിസ്റ്റൻസ് കൂടും ok അങ്ങെനെ യവുംമ്പോൾ 2,3കെട്ടിയ ഫ്യുസിന്റ അവിടെയെല്ലേ കൂടേണ്ടത് അതാണ് എന്റെ കൺ ഫ്യുഷൻ

    • @sajidpk01
      @sajidpk01 Před 4 lety +1

      @@shafikaderi7207 copper wire use cheythalla fuse kettendath

    • @shafikaderi7207
      @shafikaderi7207 Před 4 lety

      @@shajeertanur7577 നീ പറഞ്ഞടിനോട് ഞാൻ യോജിക്കുന്നു ഫ്യൂസ് കെട്ടുന്നതിടത്താണ് പ്രശ്നം 2/3 കമ്പിഎടുത്താണ് കെട്ടുന്നത്

    • @shajeertanur7577
      @shajeertanur7577 Před 4 lety

      @@shafikaderi7207 അത് പ്രൊട്ടക്ഷൻ vendiyaayath കൊണ്ട്‌ ചെറിയ സൈസ് പറ്റൂ...

  • @sojankuruvilla8329
    @sojankuruvilla8329 Před 2 lety +1

    Copper wire കറക്കുന്നത് എന്തു കൊണ്ടാണ്?

  • @sandeepsnair14688123
    @sandeepsnair14688123 Před 4 lety +1

    Underground wiring nu ettavum nallathu ethanu???

  • @pradeepmodiyil224
    @pradeepmodiyil224 Před 4 lety +2

    സാർ, ന്യൂട്ടർ, എന്നാൽ എന്ത് എന്ന് വിശദീകരിച്ച് ഒന്ന് പറഞ്ഞ് തരുക,,

    • @TechCornerMalayalam
      @TechCornerMalayalam  Před 4 lety

      Neutral | എന്താണ് ന്യൂട്രൽ | ന്യൂട്രൽ ഇല്ലെങ്കിൽ എന്ത് പറ്റും | ന്യൂട്രൽ എന്തിന് ഗ്രൗണ്ട് ചെയുന്നു czcams.com/video/8Te3kOai2XE/video.html

  • @josemj3406
    @josemj3406 Před 3 lety

    ആദ്യ കാലങ്ങളിൽ ചെമ്പ് കമ്പിയാണ് ലൈൻ വലിക്കാൻ ഉപയോഗിച്ചിരുന്നത് ഇപ്പോളാണ് അലൂമിനിയം കമ്പി ഉപയോഗിക്കുന്നത്. വണ്ണം കൂടിയ അലൂമിനിയം കമ്പിയുടെ ഉള്ളിൽ GI കമ്പിയുണ്ട് അതിനു മുകളിൽ കൂടി അലൂമിനിയം കമ്പി പിരിച്ച് വച്ചിരിക്കുകയാണ് , പഴയ സർക്കാർ കെട്ടിടങ്ങളിൽ എല്ലാം അലൂമിനിയം വയറിംഗാണ് സുഹൃത്തേ

  • @nooru6143
    @nooru6143 Před 4 lety +2

    വൈദ്യുതി കടത്തിവിടാൻ പറ്റിയ ഏറ്റവും നല്ല ചാലകം ഏതാണ്

  • @sebinsk
    @sebinsk Před 4 lety +1

    Like👍👍

  • @arundsouza175
    @arundsouza175 Před 2 lety +1

    Aluminium wire I'll voltage drop kuravan

  • @ajeshtkr6539
    @ajeshtkr6539 Před 4 lety +1

    എന്റെ പെർമിറ്റ് expired ആയി renew ചെയ്യാൻ എന്ത് ചെയ്യണം

  • @Malkhaenoor
    @Malkhaenoor Před 4 lety +2

    വൈദ്യുതി കൂടുതലായി കടത്തിവിടുന്നത് ഏതാണ്????

  • @jayankseb7342
    @jayankseb7342 Před 4 lety +1

    ഒരു ടൺ എ സി എത്ര വട്ട്സ് ആണ് .

    • @samad2705
      @samad2705 Před 4 lety +1

      Jayan kseb 3.5 kw

    • @TechCornerMalayalam
      @TechCornerMalayalam  Před 4 lety

      3500watts athava 3.5kw

    • @jayankseb7342
      @jayankseb7342 Před 4 lety +1

      എന്നാൽ പുതിയ തരം എസി കൾ 3.5 ഇല്ല എന്നാണ് അറിയുന്നത് ശരിയാണോ?

    • @rahulkk5388
      @rahulkk5388 Před 4 lety +2

      1000watt

    • @TechCornerMalayalam
      @TechCornerMalayalam  Před 4 lety +1

      Athe,invertor AC aanel atrem illa 1000thil okke thaazhe kaanu...
      Athum athinte star rating depend cheyum

  • @shaji3474
    @shaji3474 Před 4 lety +1

    നിങ്ങൾ പറയുന്ന കാര്യങ്ങളിൽ കുറെ ഭാഗം തെറ്റാണ്.

  • @akhibvp44
    @akhibvp44 Před 4 lety +1

    Bro pls comment you are no

  • @salusam2233
    @salusam2233 Před 4 lety +1

    Good

  • @Khader647
    @Khader647 Před měsícem

    👍

  • @harikrishnams6706
    @harikrishnams6706 Před 4 lety +1

    Good