MCB, ISOLATOR & RCCB എന്നിവ എങ്ങനെ ശരിയായി കണക്ട് ചെയ്യാം | Sequence of MCB, Isolator, and RCCB

Sdílet
Vložit
  • čas přidán 28. 06. 2024
  • Hi,
    Welcome to TechCorner Malayalam.
    Stay Safe...Stay Healthy...Learn More..
    Welcome to our comprehensive guide on the sequence of Miniature Circuit Breakers (MCB), Isolators, and Residual Current Circuit Breakers (RCCB) in electrical circuits. In this video, we explain the role of each component, their importance in ensuring electrical safety, and the correct sequence for their installation. Whether you are an electrical engineering student, a professional, or just someone interested in home electrical systems, this video will provide valuable insights into how these crucial components work together to protect and maintain electrical circuits.
    🔹 Topics Covered:
    Introduction to MCB, Isolator, and RCCB
    Detailed explanation of each component
    Correct sequence in a circuit
    Practical application and examples
    Importance of following the correct sequence
    🔹 Subscribe for more videos on electrical safety and engineering concepts!
    🔔 Don't forget to hit the bell icon to stay updated with our latest uploads!
    💬 If you have any questions, leave them in the comments below.
    👍 Like, Share, and Subscribe for more informative videos!
    #MCB #Isolator #RCCB #ElectricalSafety #ElectricalEngineering #CircuitProtection #HomeElectricalSystem #EngineeringEducation
    Click this link to watch all videos on Electrical ,Electronics and Automation
    : • What is MCB in Malayal...
    **Connect With Us**
    Subscribe Our CZcams Channel: czcams.com/users/techcornermal...
    Follow/Like Our Facebook Page: / techcornerm
    Join our Telegram Group : t.me/techcornerm
    Follow #TechCornerMalayalam on Insta: / techcornermalayalam
    For Business Enquiries, Email us at techcornerm@gmail.com
    **About Our Channel**
    🖤❤️Welcome to TechCorner Malayalam..❤️🖤
    ആ ജാലകത്തിൽ നോക്കിയാൽ എല്ലാം ലളിതമാണ്. ആ ജാലകം കാണിക്കാൻ ഞങ്ങൾ ഇവിടെയുണ്ട്.. നിങ്ങൾ എന്തിനാണ് ജീവിതം സങ്കീർണ്ണമാക്കുന്നതെ..എല്ലാം ലളിതമാക്കൂ....
    Everything is simple if we start looking on that angle..So we are here to show you that angle... Why to make our life complex..Keep everything simple Be sure to subscribe to stay connected with us and everything goes simple down here! -
    Inbox us for any queries - techcornerm@gmail.com
    “In Order to succeed, We must believe that we can - So Believe in you.
    All Brilliant ideas are usually pretty crazy - So be Crazy ”
    **Our Services**
    * Electrical & Plumbing Drawings
    * Electrical SwitchGears and Other Supplies (Online Available)
    * Electrical Consultants
    * Industrial Automation
    * Power Distribution & PLC Control Panels
    * Product Reviews
    * Website Designing
    * Social Media Promotions
    * Logo/Banner Designing
    * All Graphic Works
    To know more, Email us at techcornerm@gmail.com
    *** SUBSCRIBE TO OUR CHANNEL: ** czcams.com/users/techcornermal...
  • Věda a technologie

Komentáře • 33

  • @TechCornerMalayalam
    @TechCornerMalayalam  Před 25 dny

    ഈ വീഡിയോയിൽ ഞാൻ ഫ്യൂസിന് പകരം ഐസൊലേറ്റർ എന്നു പറയുക ഉണ്ടായി..
    അത് അപ്പോൾ പറഞ്ഞപ്പോൾ ഉണ്ടായ തെറ്റാണ് ഉദേശിച്ചത് മെയിൻ സ്വിച്ചിന് പകരം എന്നായിരുന്നു..
    കമന്റിലൂടെ പറഞ്ഞ സുഹൃത്തുക്കൾക്ക് നന്ദി രേഖ പെടുത്തുന്നു...
    എല്ലാവരുടെയും overall നല്ല വീഡിയോ എന്ന് പറഞ്ഞതിലും സന്തോഷം...❤️🙏

  • @AlbinSibi-hr5nk
    @AlbinSibi-hr5nk Před 27 dny +2

    1-ISOLATOR
    2-RCCB
    3-MCB
    This is the sequence I thought.
    Thanks for the information 🥰

  • @sruthygopinath3428
    @sruthygopinath3428 Před 27 dny +2

    Nice video,well explained.

  • @vishnulal6810
    @vishnulal6810 Před 9 dny

    Bro 11kv HT panel working - CT ,PT, and there relay with functions, what is power pack how does its work . Ithellam kude cherth oru vedio cheyyoo plz .SLD kude vech explain cheyyamoooo😊 next vedio plz

  • @rajathradhakrishnan7637
    @rajathradhakrishnan7637 Před 27 dny +2

    Nice video,

  • @chirampuramtemple7146
    @chirampuramtemple7146 Před 18 dny

    Do not mean and confuse. Isotator, it means only on off switch and not fuse. Fuse is a protection for short circuit and take high current.

  • @chirampuramtemple7146
    @chirampuramtemple7146 Před 18 dny

    Old main switch included switch and fuse protection. These protection not included in isolator. So do not use isolator. Use mcb only.

  • @M_world23
    @M_world23 Před 27 dny +3

    എല്ലാവരും 09:00 മിനിറ്റ് തൊട്ടു കണ്ട മതി

    • @TechCornerMalayalam
      @TechCornerMalayalam  Před 26 dny

      Athe pakshe.. Isolator, mcb, rccb enthan ariyathever avidem thot kandaal porello

  • @user-pt4sv4sp9w
    @user-pt4sv4sp9w Před 23 dny +1

    Isolator vaykunnidath 2 pole mcb vaykunnathano nallath

  • @user-pt4sv4sp9w
    @user-pt4sv4sp9w Před 24 dny

    Single phase kseb generator change over switchinte diagram paranjutharamo

  • @jib3347
    @jib3347 Před 26 dny +1

    👍🏽👍🏽

  • @abhijith1779
    @abhijith1779 Před 27 dny +1

    Control panel cheyumbo contactor ano MPCB ano adhyam

  • @jeswin501
    @jeswin501 Před 27 dny +1

    അവിടെ 2 Pole MCB വെക്കുന്നത് ആണോ നല്ലത്...

  • @Indian.20244
    @Indian.20244 Před 26 dny

    3:48 ഫ്യൂസിനു പകരം അല്ല ഐസൊലേറ്റർ കൊടുക്കുന്നത്. ICDP(Main Switch)ക്കു പകരം ആണ് ഐസൊലേറ്റർ കൊടുക്കുന്നത്. ഫ്യൂസിന്റെ പണി ഐസൊലേറ്ററിനു ഒരിക്കലും ചെയ്യാൻ കഴിയില്ല. ഫ്യൂസിനു പകരം ആണ് നമ്മൾ MCB കൊടുക്കുന്നത്. കട്ട്ഔട്ടർ കിറ്റ്കാറ്റ് ഫ്യൂസ് ഇപ്പോഴും നിർബന്ധം ആണ്.ഏതെങ്കിലും കാരണവശാൽ MCB ഫങ്ക്ഷന് ചെയ്യാതെ വന്നാൽ കട്ട്ഔട്ടർ ഫ്യൂസ് പോകണം .

    • @TechCornerMalayalam
      @TechCornerMalayalam  Před 26 dny

      താങ്കൾ പറഞ്ഞത് ശരിയാണ് ഫ്യൂസിന് പകരമല്ല ഐസലേറ്റർ കൊടുക്കുന്നത് തെറ്റുപറ്റിയതിൽ ഖേദിക്കുന്നു
      And thanks for your valuable comment 🙂

    • @Indian.20244
      @Indian.20244 Před 25 dny

      @@TechCornerMalayalam 👍👍

  • @GAMMA-RAYS
    @GAMMA-RAYS Před 27 dny +2

    എന്നെ പോലെ തന്റെ ചാനലും കാണാൻ ആരുമില്ലല്ലോ
    എന്താടോ വയറിങ് ഒക്കെ ഇത്ര മോശമാണോ ആളുകൾക്ക് 😀

  • @sajikumar7918
    @sajikumar7918 Před 27 dny +2

    പറയുന്നതും ചിത്രവും തമ്മിൽ യാതൊരു ബന്ധവുമില്ല

  • @unnimadhav8390
    @unnimadhav8390 Před 26 dny

    ഇപ്പോഴും RCCB ക്ക് ELCB എന്നു പറയുന്ന യൂടൂബർമാരുണ്ട്. ഞാൻ കമൻ്റിൽ ചോദിച്ചപ്പോൾ പുള്ളി പറഞ്ഞത് പൊതുവേ അങ്ങിനെ ആണത്രേ പറയുന്നത്. ഞാൻ പറഞ്ഞു ELCB യൊക്കെ പഴയ കഥയല്ലേ എന്ന്.
    ഐസൊലേറ്റർ Main സ്വിച്ചിനു പകരമല്ലേ അല്ലാതെ fuse ന് പകരമാണോ? വീഡിയോ ചെയ്യുമ്പോൾ ജാഗ്രത നല്ലതാണ്. മണ്ടത്തരങ്ങൾ പറയുമ്പോൾ അത് വിശ്വസിച്ചു പോകുന്നവരുണ്ടു്.