എന്താണ് RCCB ,ഇത് എങ്ങനെ പ്രവർത്തിക്കുന്നു എന്ന് അറിയാന് തുറന്നു നോക്കാം |What is RCCB|How it Works

Sdílet
Vložit
  • čas přidán 26. 04. 2020
  • എന്താണ് RCCB ,ഇത് എങ്ങനെ പ്രവർത്തിക്കുന്നു എന്ന് അറിയാന് തുറന്നു നോക്കാം |What is RCCB|How it Works
    Hi,
    Welcome to TechCorner Malayalam.
    TechCorner Malayalam official Telegram group - t.me/techcornerm
    Difference between ELCB and RCCB - • Difference between ELC...
    ELCB യിൽ എർത്ത് കണക്ഷൻ ഉണ്ടോ - • Does ELCB have an eart...
    What is PLC - • What is PLC|എന്താണ് PLC
    What is HMI - • Video
    എന്താണ് VFD - • What is VFD in Malayal...
    PLC Programming വീട്ടിലിരുന്ന് സ്വന്തമായി പഠിക്കാം - • PLC Programming Tutori...
    SCADA vs HMI - • SCADA vs HMI | Differe...
    Siemens TIA Portal PLC and HMI Programming Tutorial in Malayalam - • Siemens TIA Portal PLC...
    What is Earthing and its Importance - • What is Earthing and i...
    Difference between Earthing and Grounding - • Difference between Ear...
    എന്താണ് ന്യൂട്രൽ - • Neutral | എന്താണ് ന്യൂ...
    What is MCB in Malayalam - • What is MCB in Malayal...
    How MCB works - • How MCB works|എങ്ങനെയാ...
    എന്തിനാണ് സബ്‌സ്റ്റേഷനുകളിൽ ഗ്രേവൽസ് വിതറിയിരിക്കുന്നത് - • Why Gravels are used i...
    Dampers and Insulators - • Dampers and Insulators...
    Types of Insulators - • Insulators | Types of ...
    എന്താണ് Relay - • What is Relay in Malay...
    What is an Electrical Control Panel - • What is an Electrical ...
    How to Design an Electrical Control Panel - • What is an Electrical ...
    What is MPCB - • What is MPCB in Malaya...
    How MPCB works - • How MPCB works|Inside ...
    What is Contactor - • What is Contactor|എന്ത...
    Follow us or Contact us on -
    Fb Link : / techcornerm
    Insta Link : / techcorner_malayalam
    Please subscribe and support if you like our channel.
    #RCCB
    #RCD
  • Věda a technologie

Komentáře • 133

  • @TechCornerMalayalam
    @TechCornerMalayalam  Před 4 lety +7

    സുഹൃത്തുക്കളുടെ ആവിശ്യ പ്രെകാരം എല്ലാർക്കും സംശയങ്ങൾ ചോദിക്കാനും അറിയാനും വേണ്ടി നമ്മുടെ ഒരു കൂട്ടായ്മ ടെലിഗ്രാമിൽ തുടങ്ങിയിരിക്കുന്നു വാട്സപ്പിനേക്കാൾ ടെലിഗ്രാമിൽ സൗകര്യം ഉള്ളതുകൊണ്ടാണ് ടെലിഗ്രാമിൽ തുടങ്ങിയത് ..
    അനാവശ്യ സംസാരങ്ങൾ ഒഴിവാക്കുക ...
    ഈ ലിങ്കിലൂടെയോ അല്ലാതെ ‘techcorner malayalam’ എന്ന് സെർച്ച് ചെയ്തോ നിങ്ങള്ക്ക് ജോയിൻ ചെയ്യാം ...
    TechCorner Malayalam official Telegram group...
    t.me/techcornerm

  • @praveenbalussery9871
    @praveenbalussery9871 Před 4 lety +1

    നല്ലതുപോലെ മനസിലാകുന്ന രീതിയിൽ അവതരിപ്പിച്ചു... 👌👌👌👌👌

  • @sherafudeenm5427
    @sherafudeenm5427 Před 3 lety

    Very very useful vedio, great thanks, expecting more vedios like this

  • @rameshram5667
    @rameshram5667 Před 4 lety +4

    വീഡിയോ കിടു ഇനിയും ഉപകാരപ്രതമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു 🙏

  • @kabeerkareem4295
    @kabeerkareem4295 Před 2 lety

    very good information Thank yu sir👍👍👍

  • @anoopa5429
    @anoopa5429 Před 3 lety

    What a wonderful explanation

  • @calmandsmile2867
    @calmandsmile2867 Před 4 lety +2

    Excellent explanation. Keep it up. Thanks.

  • @tcasalam
    @tcasalam Před 4 lety +1

    Well Defined, Thank You.

  • @mathewkoshyvaidyansanu2818

    Explanation was really interesting and understandable. Keep it up.

  • @im12342
    @im12342 Před 4 lety +1

    ഗുഡ് ഇൻഫർമേഷൻ...

  • @SouthIndianRecipesAndArts

    Great upload dear
    stay connected always 👌🏻👌🏻👍👍👍👍

  • @nijugopinath1440
    @nijugopinath1440 Před 4 lety +1

    Very good informations.

  • @hareeshkumar3538
    @hareeshkumar3538 Před 4 lety +2

    👍 Thanks

  • @johnantony7237
    @johnantony7237 Před rokem +1

    Good information

  • @shinoj.p.v4778
    @shinoj.p.v4778 Před 4 lety +1

    Thanks

  • @pradeeshkuttiyath5091
    @pradeeshkuttiyath5091 Před 4 lety +1

    Super video bro

  • @technoframesatyam9168
    @technoframesatyam9168 Před 4 lety +1

    A nice video bro

  • @aneeshm6001
    @aneeshm6001 Před rokem +1

    Super😊👌👌

  • @satheeshkappimala4874
    @satheeshkappimala4874 Před 4 lety +1

    Super 👍👍

  • @m.l.thomas2586
    @m.l.thomas2586 Před rokem +1

    Good class

  • @sunnykurian5763
    @sunnykurian5763 Před 6 měsíci

    Explain with the circuit diagrams

  • @highlights4972
    @highlights4972 Před 4 lety +1

    Good video

  • @jayasankarwarrier9499
    @jayasankarwarrier9499 Před 4 lety

    Hi Bro, Thank You. Nice explanation and is very informative as well. I'm a regular viewer of your channel and you are doing a great job in explaining the concepts. I have one question. In my DB there is no RCCB. Only isolator is available. There is no sufficient space available to fit an rccb and isolator together. If I want to do do that, I need to replace the entire db box with a bigger one. So my question is can I replace the isolator with an RCCB? Or is isolator a must? Mine is a 3 phase db.

  • @sasikumar6117
    @sasikumar6117 Před 4 lety

    As per your instructions right word current coil .not reley. Relay have a potential free contact this contacts can use to for tripping divice supply.

  • @krishnaprasadn1362
    @krishnaprasadn1362 Před 4 lety +1

    Super

  • @hnt6321
    @hnt6321 Před 4 lety +1

    Good

  • @SandeepVShaji
    @SandeepVShaji Před 4 lety +1

    👍

  • @anooppn1470
    @anooppn1470 Před 2 lety

    Nutral il phase ne kal kooduthal current vannal rccb trip avoo? ( rccb il nine ozhivakkiya sub circuit le load current nutralil vannal . nutral common ayi koduthirikkuna condition nil)

  • @rakesh4bs
    @rakesh4bs Před 4 lety

    Load current upayogikumbozum heat ayittum povumbol thirichu varunna current equal avumo eppozum?

  • @Vkmummer
    @Vkmummer Před 2 lety

    Inverter to db wiring diagram pdf with single RCCB and separate RCCB?

  • @appunairs3431
    @appunairs3431 Před 4 lety +1

    👍🏼👍🏼

  • @amalchandran793
    @amalchandran793 Před 4 lety +1

    സൂപ്പർ വീഡിയോ ... ഒരു സംശയം ചോദിച്ചോട്ടേ Rcc B യുടെ പ്രവർത്തനം എന്ന് പറഞാൽ പോസറ്റീവിലൂടെ പോകുന്ന കറണ്ടും നെഗറ്റീവിലൂടെ തിരിച്ച് വരുന്ന കറണ്ടും ഈ ക്വലായിരിക്കണം അത് എർത്തായി പോയാൽ ട്രിപ്പാകും ഓ കെ. ഈ Ac കറണ്ടെന്നാൽ ദിശമാറികൊണ്ടിരിക്കുന്നതല്ലേ പോസറ്റീവിൽ നിന്നും നെഗറ്റീവിലേക്കും നെഗറ്റീവിൽ നിന്നും പോസറ്റീവിലേക്കും അങ്ങനെ വരുമ്പോൾ RCC B ഏങ്ങനെ അത് മാനേജ്‌ ചെയ്യുന്നു

  • @sudeeshru1314
    @sudeeshru1314 Před 4 lety

    👌👌👌

  • @visakhsk6886
    @visakhsk6886 Před 4 lety +2

    Apol load connect cheythirikkunna time il phaseloode ethra current pokunno same current neutral loode thirike varum alle.
    Apol load ulla time il ellam neutral wire lum current flow undakum alle.

    • @TechCornerMalayalam
      @TechCornerMalayalam  Před 4 lety

      Athe

    • @visakhsk6886
      @visakhsk6886 Před 4 lety

      ഒരു 4 core cable 30A current flow ഉണ്ടെന്ന് കരുതുക.
      ഈ 30A current 3 phase ലും കാണുമോ?
      അതോ equal ആയി split ചെയ്യുമോ @ balanced condition

  • @vishnutr5535
    @vishnutr5535 Před 4 lety +3

    നല്ല വീഡിയോ ആയിരിന്നു ബ്രോ 👌👌 മിന്നലോ, ഇ ടി യോ അടിക്കുമ്പോൾ RCCB trip ആവുന്നത് എങ്ങനെ ആണെന്ന് പറയാമോ ബ്രോ ...

    • @TechCornerMalayalam
      @TechCornerMalayalam  Před 4 lety +1

      Minnal samayathum oru voltage surge keri veram aplun athintethaye current variation undakum angane

    • @vishnutr5535
      @vishnutr5535 Před 4 lety

      ok Thanks For reply 😊😍 ബ്രോ വീട്ടിലെ എർത്തിംഗ് , RCCB Correct വർക്കിംഗ് ആണ് but നല്ല ഇടിയോ മിന്നലോ അടിച്ചാൽ വീട്ടിലെ RCCB Trip ആവുന്നില്ല എന്താണ് ബ്രോ ഇതിന് കാരണം... അതു പോലെ ചില company RCCB കൾ ന്യൂട്രലും എർത്തും തമ്മിൽ ടച്ചായാൽ Trip അവുന്ന കാണാം എന്താണ് ഇതിന് കാരണം ....

  • @Jijo_mathew
    @Jijo_mathew Před 3 lety

    Bro I have a doubt, my rccb is not responding to lightening nowadays. Last week one electrician opened the main box for connecting the pressure washer directly to the rccb so as to avoid tripping, as in my home some painting related works were going on, but after that this tripping issue happened. What to do now?

    • @TechCornerMalayalam
      @TechCornerMalayalam  Před 3 lety

      First of all, rccb is not meant for lightning protection.
      If some surges comes in line it may trip but can't assure that.
      If you need lightning protection, you have to install spd.

  • @asimohammed8503
    @asimohammed8503 Před 4 lety +1

    Tech corner. Appo test button press cheyyumbol faceum nuturalum short ayittano trip avunnathu????

    • @TechCornerMalayalam
      @TechCornerMalayalam  Před 4 lety +1

      Athe ..short aakumbol incoming and outgoing side il current difference undakum resistor ullond appol ct coil emf relay ilek kodukum angane trip aakum

  • @juppitter4488
    @juppitter4488 Před 4 lety +1

    Next. Mcb👍👍

    • @TechCornerMalayalam
      @TechCornerMalayalam  Před 4 lety +1

      What is MCB in Malayalam|Complete explanation on working,types,applications
      czcams.com/video/QKjA42JJaLw/video.html

    • @TechCornerMalayalam
      @TechCornerMalayalam  Před 4 lety +1

      How MCB works|എങ്ങനെയാണ് MCB പ്രവർത്തിക്കുന്നത്
      czcams.com/video/KIsM_ikAYdw/video.html

  • @ananthuraj1851
    @ananthuraj1851 Před 4 lety +1

    ethinte polarity reverse connect cheythal nthu sambavikum?

  • @vishnu218177
    @vishnu218177 Před 4 lety +1

    3 phase rccbyil, L1=10A,L2=15A,L3=25A flow cheythal trip akumo? Rccb set point =1A aanenkil..

    • @TechCornerMalayalam
      @TechCornerMalayalam  Před 4 lety

      Phase to phase alla check cheyuneth...l1 input and output difference aanu nokkunne

    • @vishnu218177
      @vishnu218177 Před 4 lety

      @@TechCornerMalayalam onnu detail aayi parayamo?

  • @INFO-BHARAT
    @INFO-BHARAT Před 4 lety +1

    Relay work agan ulla voltage engne annu kittunnthe

    • @TechCornerMalayalam
      @TechCornerMalayalam  Před 4 lety

      Athu ct il olle relay coil il faulty samayath oru voltage induce cheyunundello angane ah voltage

  • @vishnu.8243
    @vishnu.8243 Před 4 lety +2

    Neutral , Earth ഇവതമ്മിൽ ടച്ച് ആയാൽ RCCB ട്രിപ്പ് ആകന്നത് എന്തുകൊണ്ടാണ്

    • @TechCornerMalayalam
      @TechCornerMalayalam  Před 4 lety +1

      Load connected aanele trip aaku ee case il. Load illel neutral earth short chythal trip aakilla.kaaranam angane cheyumbol earth leakage aakuni current ground aakunnu rccb ilek chellilla

  • @ranjithp6087
    @ranjithp6087 Před 4 lety +1

    Vigi module details parayamo

  • @anjana8676
    @anjana8676 Před 3 lety

    ELCB test button press cheyumbol trip ayalum ELCB complaint akaamo?
    **ELCB complaint ano enn correct engane ariyam.

    • @TechCornerMalayalam
      @TechCornerMalayalam  Před 3 lety

      Test button press cheyth trip aayal rccb working aanu complaint alla

    • @anjana8676
      @anjana8676 Před 3 lety

      @@TechCornerMalayalam RCCB working ano enn nokunath angane mathram ano? Is there some other way?
      inverter connected anenkilum test button press cheyth nokiyal working ano enn ariyan patumo? test button press cheyumbol trip akunnundayirunnu..But electrician RCCB complaint anennanu parayunnath.vere linil kodukumbol trip akunnila enn.

    • @TechCornerMalayalam
      @TechCornerMalayalam  Před 3 lety +1

      Test button press cheyuumbol trip aakunundel rccb ok aanu...
      Athallathe earth neutral oru wire short cheythalm trip aakum...
      Rccb damage aanel enthokke vannalm ath trip aaayi konde irikum hold cheyth irikilla...
      Oru circuit il vekkumbol aanu problem enkil ah circuit nte aakum...
      Ah circuit ile ellam off cheyth.. Oron on aaki nokkiyal ariyam evde aanu earth leak aakunnen

  • @satheeshkappimala4874
    @satheeshkappimala4874 Před 4 lety +1

    Rccb ku overloaded protection elle?

    • @TechCornerMalayalam
      @TechCornerMalayalam  Před 4 lety +1

      Illa athin rcbo vangenem rccb + mcb , residual current breaker with over current protection

  • @nithinkrishnan5930
    @nithinkrishnan5930 Před 4 lety +1

    Normal Relay കുറച്ചു ഒരു video ചെയ്യാമോ

    • @TechCornerMalayalam
      @TechCornerMalayalam  Před 4 lety

      What is Relay in Malayalam|എന്താണ് Relay
      czcams.com/video/9uBOi1Ql7yk/video.html

  • @Rajesh_KL
    @Rajesh_KL Před 4 lety +2

    അദ്യമെ നന്ദി പറയട്ടെ,പവർ പോയിട്ട് വരുമ്പോൾ കൂടെ കൂടെ rccb ട്രിപ് ആവുന്നു. ഡ്ബിയിൽ ലൂസ് ഒന്നും തന്നെ ഇല്ല.എന്തായിരിക്കും പ്രശ്നം

    • @TechCornerMalayalam
      @TechCornerMalayalam  Před 4 lety

      Thank you... may be ethalum device il socketilo vellom loose o enthalum problem aakam... oru kaaryam cheythu nokku current pokumbol three pin socket een ellam oori itit nokku applum ee problem undakuon current verumbol

    • @anumoda2007
      @anumoda2007 Před 3 lety

      Rccb rating പിന്നെ മൊത്തത്തിൽ ഉള്ള load കൂടുതൽ ആണോ എന്നു check ചെയ്യുക

  • @rejithr987
    @rejithr987 Před 4 lety +1

    Lighting protection undo rccbyi

    • @TechCornerMalayalam
      @TechCornerMalayalam  Před 4 lety

      Exactly paranjal illa pakshe chileppol high surge verumbol avide cheriya current variation undayi rccb trip aakam pakshe appolum equipments lightening een safe alla..so lighting arrestor venam allel atleast oru spd elum venam protection venel

  • @brightelectricalexperts7367

    4 പോൾ RCCB യുടെ വർക്കിംഗ് എങ്ങനെയാണ്??

  • @ranjithp6087
    @ranjithp6087 Před 4 lety +2

    Rcbo explain chyyamo

  • @pradipanp
    @pradipanp Před 3 lety

    പ്രാക്ടിക്കൽ ആയി ഈ ഡയഗ്രാമിൽ ഉള്ളതുപോലെ കണക്ട് ചെയ്തു വർക്ക് ചെയ്യുന്ന വീഡിയോ ഇടാമോ. RCCB യെപ്പറ്റി എനിക്കറിയുന്ന പരിമിതഅറിവുവച്ചു ചിന്തിക്കുമ്പോൾ ഈ ഡയഗ്രം വച്ച് KSEB പവർ കട്ട് ആയി ഇൻവെർട്ടർ വർക്ക്‌ ചെയ്യുമ്പോൾ അടുത്ത സെക്കൻഡിൽ Rccb trip ആകേണ്ടതാണ്.

  • @sreejeshpk6286
    @sreejeshpk6286 Před 3 lety +1

    Rccb connect ചെയ്ത ഒരു വീട്ടിൽ അയാൾക്ക് വീടിൻ്റെ എതെങ്കിലും 'ഒരു Point നിന്ന് electric Shock അടിച്ചാൽ .Rcc b, trip ആകുമോ....?

  • @sunoyjohn6254
    @sunoyjohn6254 Před 4 lety +1

    (1)ഒരു rccb വെച്ചാൽ നമ്മൾ safe ആണോ....? (2)ചോദിക്കാൻ കാരണം, kseb സപ്ലൈ off ആകുമ്പോൾ inverter സപ്ലൈ varumbol rccb tripaakumo...? Appol inverter സപ്ലൈ rccb ട്രിപ്പ്‌ aakumo...? ഇല്ലെങ്കിൽ അതിനു ഒരു solution parayamo.....? Plz reply very urgent..

  • @ASPmaloor
    @ASPmaloor Před 4 lety +1

    ന്യൂടൽ എർത്ത് ഷോർട്ട് ചെയുമ്പോഴും, test button press ചെയ്യുമ്പോഴും RCCB ട്രിപ്പ് ആകുന്നുണ്ട്. എന്നാൽ മിന്നൽ അടിക്കുമ്പോൾ തനിയെ ട്രിപ്പാകുന്നില്ല. എന്തായിരിക്കും അതിന്റെ കാരണം. RCCB faulty ആണോ ?

    • @TechCornerMalayalam
      @TechCornerMalayalam  Před 4 lety +1

      Rccb actually oru lightning protection device alla athond thanne minnal samayathu rccb trip aakenemen nirbendemilla

  • @shafeeq1993
    @shafeeq1993 Před 4 lety +1

    Bro Rccb ano Rcbo ano veetilek vekan nallath

  • @manuvt9258
    @manuvt9258 Před 4 lety +1

    Complaint aaya RCCB repair cheyyan pattuvo

    • @TechCornerMalayalam
      @TechCornerMalayalam  Před 4 lety +1

      Paadan evide fault kand pidich ct aano relay aano ennu nokki wtgu maati idan patyal pattum pakshe ith spring based aayond open cheyumbol thanne thirich vekkan budhimut aayi maarum

  • @adershm6303
    @adershm6303 Před 4 lety +1

    വീഡിയോ നന്നായിട്ടുണ്ട്.👌 ഇലക്ട്രിക്ക് ട്രെയിനുകൾ വൈദ്യുതി ഉപയോഗിച്ച് എങ്ങനെ ഓടുന്നു ഇതിൻ്റെ മറ്റുള്ള പ്രവർത്തനങ്ങൾക്ക് വൈദ്യുതി എങ്ങനെ ഉപയോഗിക്കുന്നു ഇതിനെ ക്കുറിച്ച് വിശദമായി ഒരു വീഡിയോ ചെയ്യാമോ....

  • @sherben8288
    @sherben8288 Před 4 lety +1

    ന്യുട്ടലും ഫേസും ടച്ച്‌ ആയാൽ RCCB ആണോ അല്ലെങ്കി സിംഗിൾ MCB ആണോ ആദ്യം ഡ്രിപ് ആവുക????

  • @vineethkc9199
    @vineethkc9199 Před 4 lety +1

    Telegramil ഇടക്കയ് ചോദ്യങ്ങൾക്കുള്ള ഉത്തരം ലഭിക്കാറില്ല

    • @TechCornerMalayalam
      @TechCornerMalayalam  Před 4 lety

      Aano nammal iny sredikam kurech naalayi sredikan patarillayrnu... angotum ingotum therununden olla ithil aayrnu

  • @seenualbin5759
    @seenualbin5759 Před 3 lety

    മഴ പെയ്യുമ്പോൾ സ്വിച്ചുകൾ എല്ലാം എർത്ത് അടിക്കുന്നു കാരണമെന്താണ് പറഞ്ഞു തന്നാൽ വളരെ ഉപകാരം

    • @anumoda2007
      @anumoda2007 Před 3 lety

      സ്വിച്ച്ബോര്ഡിൽ dust ഉണ്ടോ നോക്കുക. Clean ചെയ്യുക

  • @harikrishnansr9253
    @harikrishnansr9253 Před 4 lety +1

    ഇതിൽ പറയുന്നത് ടെസ്റ്റ്‌ ബട്ടൺ പ്രസ്സ് ചെയ്യുമ്പോൾ ഷോർട് ആയിട്ടാണ് ട്രിപ്പ്‌ ആവുന്നത് എന്നാണെന്നാണ്. Shortcircuit വരുമ്പോൾ rccb ട്രിപ്പ്‌ ആവുമോ??? ടെസ്റ്റ്‌ ബട്ടൺ പ്രസ്സ് ചെയ്യുമ്പോൾ incomerilum ഔട്‍ഗോയിങ്ങിലുമാണ് റെസിസ്റ്റർ ഉള്ളത് അങ്ങനെ unbalanced ആയിട്ടല്ലേ ട്രിപ്പ്‌ ആവുന്നത് doubt ആണ് ..... വളരെ നല്ല വീഡിയോ ആണ് doubt ചോദിച്ചതാണ്.....

    • @TechCornerMalayalam
      @TechCornerMalayalam  Před 4 lety +1

      Athe angane aanu parayunundello... test button press cheyumbol avide unbalanced undakum faulty condition akumbol ct sense chythu relay energize aayi trip akum

    • @TechCornerMalayalam
      @TechCornerMalayalam  Před 4 lety

      Thank you 😊

    • @rejithr987
      @rejithr987 Před 4 lety

      M

    • @harikrishnansr9253
      @harikrishnansr9253 Před 4 lety +1

      Bt athil parayunnath short aakunnath kondanennanu nammal oru bulb eduth athepole cheyithalaum trip aavum short allalo appol

    • @TechCornerMalayalam
      @TechCornerMalayalam  Před 4 lety +1

      Avasana bhagam onoode athu parayunund. Lamp testilum trip aakum.

  • @vishnu.8243
    @vishnu.8243 Před 4 lety +1

    1. RCBO,RCCB ഇവയുടെ രണ്ടിന്റെയും പ്രവർത്തന രീതി ഒന്നു തന്നെയാണൊ
    2. RCBO ആണൊ കൂടുതൽ മെച്ചം
    3.RCBO,RCCB ഇവ രണ്ടും കഴ്ചയ്ക്ക് ഒരു പോലെ ആണൊ, പെട്ടെന്ന് എങ്ങനെ ഇവയെ തിരിച്ചറിയാം എന്നു പറയാമൊ

    • @TechCornerMalayalam
      @TechCornerMalayalam  Před 4 lety +1

      1,Athe pakshe rcbo il over current protection koode undu. 2.athe rcbo ennu paranjal rcb+ mcb aanu.3alla

  • @nijil2108
    @nijil2108 Před 3 lety +1

    Thanks

  • @MegaSunny789
    @MegaSunny789 Před 4 lety +1

    Good

  • @azeezpk1213
    @azeezpk1213 Před 3 lety

    RCCB trip ആകുന്നു. ന്യൂട്രൽ ന്റെ പ്രശ്നം ആണ്. എങ്ങിനെ പരിഹരിക്കും? എങ്ങിനെയാണ് ചെക്ക് ചെയ്യുക

    • @anumoda2007
      @anumoda2007 Před 3 lety

      ഓരോ circute ന്യൂട്ടർ ബാറിൽ നിന്ന് disconnect ചെയ്തു നോക്കുക