Current vs Voltage|Which is Dangerous| എന്താണ് Electric Shock |കറന്റാണോ വോൾടേജ് ആണോ പേടിക്കണ്ടത്

Sdílet
Vložit
  • čas přidán 5. 09. 2024
  • Current vs Voltage | Which is Dangerous | എന്താണ് Electric Shock | കറന്റാണോ വോൾടേജ് ആണോ പേടിക്കണ്ടത് |
    Hi,
    Welcome to TechCorner Malayalam.
    എന്താണ് ട്രാൻസ്ഫോർമർ - • What is Transformer|എന...
    Difference between Earthing and Grounding - • Difference between Ear...
    Photo Electric Sensor - • Photo Electric Sensor|...
    What is Contactor - • What is Contactor|എന്ത...
    What is PLC - • What is PLC|എന്താണ് PLC
    What is Relay - • What is Relay in Malay...
    What is Encoder - • What is Encoder|എന്താണ...
    Follow us or Contact us on -
    Fb Link : / techcornerm
    Insta Link : / techcorner_malayalam
    Please subscribe and support if you like our channel.
    #Voltage
    #Current
    #ElectricShock

Komentáře • 138

  • @mytech6500
    @mytech6500 Před 4 lety +54

    ഒരു പൈപ്പിലൂടെ വെള്ളം വരുമ്പോൾ വെള്ളത്തിന്റെ വേഗത current എന്നും അതിന്റെ പ്രഷർ voltage എന്നും എടുക്കാം. ഇനി ലോഡ് എന്താണെന്നു നോക്കാം. ഈ പൈപ്പിന്റെ അറ്റത്തു നമ്മൾ നമ്മുടെ വായ കൊണ്ട് ശക്തമായി അകത്തേക്ക് വെള്ളം വലിച്ചെടുക്കുന്നു എന്ന് കരുതു. അപ്പോൾ അവിടെ വെള്ളത്തിന്റെ force, pressure എന്നിവ കുറഞ്ഞു പോകും. അതായത് ആ ഒഴുകുന്ന വെള്ളം നാം അത് ഒഴുകുന്നതിനേക്കാൾ കൂടുതൽ വേഗത്തിൽ വലിച്ചെടുക്കാൻ ശ്രെമിച്ചാൽ അവിടെ അതിന്റെ pressure um speed um kuranju pokum. വീടുകളിൽ വെൽഡിങ് ചെയ്യുമ്പോൾ നിങ്ങൾ ശ്രെധിച്ചു കാണുമല്ലോ. ഇപ്പോൾ ഏകദെശം മനസിലായില്ലേ

  • @user-vg6bv2er2h
    @user-vg6bv2er2h Před 4 lety +11

    താങ്കളുടെ ഈ ആശയം ഞാൻ സ്വാഗതം ചെയ്യുന്നു ഒരുപാട് ആഴതിൽ പടിക്കാൻ ഉള്ള ചിന്താഗതിയെ ഞാൻ നിരീക്ഷിക്കുന്നു -

  • @chaithanya123
    @chaithanya123 Před 4 lety +1

    കറണ്ടടിക്കുമ്പോൾ രണ്ടു കാര്യങ്ങളാണ് പ്രധാനമായും സംഭവിക്കുന്നത് . ഒന്നാമത്തേത് പെട്ടെന്നുണ്ടാകുന്ന ഞരമ്പുകളെ നിമിഷാർദ്ധത്തിൽ ഞെട്ടിത്തരിപ്പിക്കുന്ന ഉത്തേജനമാണ് . കൈയ്യാലാണ് ഷോക്കെങ്കിൽ സ്വയം തെറിച്ചുപോകാനോ അല്ലെങ്കിൽ contraction കാരണം വിരലുകൾ വിടുവിക്കാൻ പറ്റാതെയും വരാം . അതുകൊണ്ടാണ് കറണ്ടില്ല എന്നുറപ്പുവരുത്താൻ പരിചയസമ്പന്നരായ ചിലർ കൈയ്യുടെ പുറംഭാഗം കൊണ്ട് തൊട്ടുനോക്കുന്നത് . അഥവാ കറണ്ടുണ്ടെങ്കിൽ വിരലുകൾ പുറത്തേക്ക് മടങ്ങുകയും വയറിൽ നിന്ന് വിട്ടുമാറുകയും ചെയ്യും . ഞരമ്പുകളിലൂടെ വൈദ്യുതി പ്രവഹിക്കൂമ്പോളുള്ള ഞെട്ടൽ വോൾട്ടേജുമായി ബന്ധപ്പെട്ടതാണ് . ഹൃദയാഘാതം ഉണ്ടാവാൻ സാദ്ധ്യതയുണ്ട് . രണ്ടാമത്തേത് ഉയർന്ന ആംപിയർ ശരീരത്തിലൂടെ കടന്നുപോകുമ്പോഴുള്ള പൊള്ളലാണ് . ആന്തരികാവയവങ്ങൾവരെ പൊള്ളിപ്പോകും. തീ പിടിക്കുകവരെ ചെയ്യും . ആദ്യത്തേത് മിക്ക ഇലക്ട്രീഷ്യൻസും സാധാരണ അഭിമുഖീകരിക്കുന്നതാണ് . രണ്ടാമത്തേത് മിക്കവർക്കും കണ്ടും കേട്ടും മാത്രമേ പരിചയമമുണ്ടാവൂ .

  • @ranjithkr1378
    @ranjithkr1378 Před 4 lety +1

    Ningal parayunna karyangal kochu kuttikalku polum manasilakan pattum .ningaludea ee chanal vazhi electricitiyea patti ulla oru padu thetidharanakal mariyitund .thakyu sir

  • @nasarchokli
    @nasarchokli Před 4 lety +2

    Ohms law formula ഉപയോഗിച്ച് ഷോക്ക് ഏൽക്കുവാനുള്ള വോൾട്ടേജ് എത്രയാണെന്ന് കണക്ക് കൂട്ടാൻ സാധിക്കുകയില്ലേ ഒരു മൾട്ടീമീറ്റർ ഉപയോഗിച്ച് ശരീരത്തിന്റെ റെസിസ്റ്റാൻസ് മനസ്സിലാക്കി apply ചെയ്യുന്ന input voltage measure ചെയ്തു current calculate ചെയ്തു കൂടെ I=V/R..... താങ്കളുടെ വിശദീകരണം നന്നായിട്ടുണ്ട് 👍thanks.

    • @TechCornerMalayalam
      @TechCornerMalayalam  Před 4 lety

      👍👍 ohms law koodthl dc il aanu valid ac il athu atrek valid alla ennathan sathyam

    • @nasarchokli
      @nasarchokli Před 4 lety

      മറ്റെന്തെങ്കിലും ഫോർമുല ഉണ്ടോ AC കറണ്ട് കൽക്കുലേറ്റ് ചെയ്യുവാൻ?

  • @nambullyramachandran5411

    Force is voltage, quantity is current, Opposition is Resistance, Resistance decides current

  • @advikaak5645
    @advikaak5645 Před 4 lety +4

    Nammude body resistance ne overcome chythe ground leku current flow undakanm engil athyavishyam nalla rithiyil votage venm agane body vazhi current flow undakn thudagiyal nammude body resistance anusariche body vazhi ozhukunna current vityasam verum body resistance kurayumboll kuduthal current flow udakunnu appo nammuk nalla rithiyil shock feel chyum .so body il kudi current flow udaknm engil voltage venm shock elkan current um venm .
    Voltage current and resistance of the body is are important

    • @TechCornerMalayalam
      @TechCornerMalayalam  Před 4 lety

      Good explanation ... hope we also said the same that all three is important factor for electric shock.

  • @prasanthsankar1900
    @prasanthsankar1900 Před 4 lety +3

    Please make a video ofDemand factor peak factor etc

  • @sureshkumar-rb5rq
    @sureshkumar-rb5rq Před 2 měsíci

    Your example 👌

  • @pradeeshkd
    @pradeeshkd Před 4 lety +2

    name plate detail s.... indicate s that charger or equipment can give upto rated voltage Nd current...
    ..
    does not indicate ,എപ്പോഴും rated current...തരും..... here...current is ...to...five volt devided by body resistance.... that s y ...u don't get d shock...

  • @TheHarrland78
    @TheHarrland78 Před 4 lety +2

    Good work ! Would be better if you include animations or pictures for explanations.

  • @vipinvs9794
    @vipinvs9794 Před rokem +1

    Good

  • @noufalmon8610
    @noufalmon8610 Před 4 lety +2

    കാ ലിൽ safety show പോലോത്ത insulataed ആയ മെറ്റീരിയൽ ഉപയോഗിക്കുകയാണെങ്കിൽ ഷോക്കടിക്കുമോ?

  • @physicsisawesome696
    @physicsisawesome696 Před 4 lety +4

    സാധാരണയായി ഒരാളെ 230 v ഏസിയിൽ നിന്ന് ഷോക്കടിച്ചാൽ ഏകദേശം എത്ര ആമ്പിയർ അതിൽ നിന്ന് ഉപയോഗിക്കും?

  • @mohamedkoyavt9219
    @mohamedkoyavt9219 Před 5 měsíci

    Thanks 👍

  • @jeswin501
    @jeswin501 Před rokem

    നല്ല വിവരണം... 👍👍👍

  • @georgesamuel4787
    @georgesamuel4787 Před 4 lety +1

    .05 A il12000V vara undaki shock kittum,DCShock tharum ie fan capacitor discharge,

  • @nazarkader2534
    @nazarkader2534 Před 4 lety +2

    വളരെ സിമ്പിൾ ആയി അവതരിപ്പിച്ചു. ഏതൊരാൾക്കും പെട്ടെന്ന് മനസ്സിലാകും.

  • @hyderpunna700
    @hyderpunna700 Před měsícem

    എന്റെ സംശയം വോൾട്ടേജും കരണ്ടും രണ്ടും ഉണ്ടായിട്ടും വെൾ ടിങ്ങ് മെഷ്യനിൽ നിന്നും ഷോക്കടിക്കാത്ത തെന്തുകൊണ്ട്

  • @sreekanthmvijayan7788
    @sreekanthmvijayan7788 Před 4 lety +2

    Welding machine nammukku shock tharunillalo, athu voltage kurachu amps koottuvalle cheyyunne

  • @jeswin501
    @jeswin501 Před rokem

    നാം നല്ല രീതിയിൽ ഏർത് ചെയ്ത ഒരു ഇരുമ്പ് പ്ലാറ്റഫോമിൽ നിൽക്കയാണെങ്കിൽ നമ്മുടെ ബോഡി റെസിസ്റ്റൻസ് കാരണം ആ വ്യക്തിക്കു ഷോക്ക് ഏൽക്കാൻ സാധ്യതയുണ്ടോ..!

  • @bibinnbiji5496
    @bibinnbiji5496 Před 4 lety +1

    ചുരുക്കത്തിൽ current ഉം voltage ഉം സൂഷിചില്ലങ്കിൽ scene ആ അല്ലെ.. thank you 💓🤗

  • @rabbonidisciplesinternatio634

    Sir I think free electrons in human body can give shock even with good shoes. Please think and give me reply. Thank you
    Kumar

    • @TechCornerMalayalam
      @TechCornerMalayalam  Před 4 lety +1

      No ..
      If we wear proper shoes ,glowes and all then we will be really safe.
      Free electrons can move only if it gets a proper path.

  • @anishkumar-cj9vh
    @anishkumar-cj9vh Před 3 lety +1

    Thanku sir

  • @9747377282
    @9747377282 Před 3 lety +3

    Good info

  • @jinuchandran939
    @jinuchandran939 Před 4 lety +2

    Thank you

  • @msbmaker7391
    @msbmaker7391 Před 3 lety +1

    എക്സാമ്പിൾ....ബ്രോ 150A 12v ബാറ്ററിയിൽ തൊട്ടാൽ ഷോക്ക് അടിക്കാറില്ല... 😊😊

  • @shajupb448
    @shajupb448 Před 4 lety +2

    Hai bro I have one problem 620volt star motor how to connect this vfd is it possible

    • @TechCornerMalayalam
      @TechCornerMalayalam  Před 4 lety

      Athinte vfds available alla ennan enik thonune...athinte vfds undekil connect cheyyam

  • @roshithk2843
    @roshithk2843 Před 3 lety +2

    Bro electric and electronics engineering in diploma padichii kayichal ethakka job aa kittukkkaaaa

    • @vysakhs5711
      @vysakhs5711 Před rokem

      Poly ayirunnalle😅....joli vallathum ayo .njn poly anu

  • @sreekuttanmp6222
    @sreekuttanmp6222 Před 2 lety

    Veetil vaikaan elcb or rccb ethaa nallathu

  • @prajeeshp3203
    @prajeeshp3203 Před 4 lety +2

    Tester light on aakunnath current body vazhi pass cheyyunna kondayirikkum alle ?

  • @alvinraj820
    @alvinraj820 Před 3 lety +1

    Grounding illenkil shock adikkila ennu paranju .... Apo high voltage line il touch cheyyan pattumo body engum touch cheyyade.
    Thrayum pressure body withstand cheyyumo

    • @sumayyav7089
      @sumayyav7089 Před 3 lety

      Current flow cheyyaan closed path venam .... nammal ground l nikumpol ath earth lek povunnu

    • @muhammedshareef5471
      @muhammedshareef5471 Před 2 lety

      Some time current will flow through atmospheric air

  • @saranskumar6912
    @saranskumar6912 Před 4 lety +3

    Ur write....🌷🌷 voltage is very dangerous 🌷🌷

  • @travellingvlog7900
    @travellingvlog7900 Před 3 lety

    Phase, newtral.... ന്യൂട്രാലിൽ കൂടി ഇറങ്ങി പോകുന്ന current ഗ്രൗണ്ടിൽ ആണോ പോകുന്നത്...

  • @izzudheenabuabdullah5770

    Good information

  • @cbksaleemyoutube4613
    @cbksaleemyoutube4613 Před 3 lety

    Age motham totel ellam koodi confusion. Enthanu paranjethennu correct aayi pinne parayunnathayirikkum alle?

  • @sreekuttanmp6222
    @sreekuttanmp6222 Před 2 lety

    Nalla brand ethaa havells or another

  • @shafeeq1993
    @shafeeq1993 Před 4 lety +2

    Which brand Mcb is good Havells or Legrand

  • @jimmykadaviparambil9622

    ഒരു മരത്തിന്റെ കസേരയിൽ നിന്നു കൊണ്ട് നിയോൺ ടെസ്റ്റർ ഉപയോഗിച്ചാൽ പോലും അതു പ്രകാശിക്കും , നമ്മുടെ ബോഡി വഴി Earth ലേക്ക് cnection കിട്ടുന്നില്ല , പിന്നെ എങ്ങിനെയാണ് please ഒന്ന് explain ചെയ്യാമോ

  • @rasheedvazhengal5612
    @rasheedvazhengal5612 Před 4 lety +2

    Ac, DC, ithil aathanu koodudal shock adikkua

    • @TechCornerMalayalam
      @TechCornerMalayalam  Před 4 lety

      AC vs DC | Which one is more Dangerous | AC ആണോ DC ആണോ കൂടുതൽ പേടിക്കണ്ടത്
      czcams.com/video/F4PKk_h612s/video.html

  • @fajarahammed5730
    @fajarahammed5730 Před 4 lety +2

    So which is more dangerous?😕

    • @TechCornerMalayalam
      @TechCornerMalayalam  Před 4 lety +1

      Both voltage and current together is dangerous,one alone is not dangerous

    • @sajidpk01
      @sajidpk01 Před 4 lety

      @@TechCornerMalayalam high voltage is always dangerous even with low current.
      Eg. Welding transformer : low voltage, high current.

  • @pradeeshkd
    @pradeeshkd Před 4 lety

    battery charger.... ju touch ...then measure....the current...through the body
    .
    .u get d nswer...y don't u get the shock

  • @abdullaqdy691
    @abdullaqdy691 Před 4 lety +4

    കേബിൾ മെഗർ ചെയ്യുമ്പോൾ ( 1000 V) മേക്സിമം എത്ര മെഗാ ഓമ്സ് വേണം. ആയിരം )അഞ്ഞൂറ് ഇരുന്നൂറ്റി അൻപത്,, വോൾട്ടിന്റെ മെഗർ ചാർട്ട് ഒന്ന് അയച്ച് തരുമോ

  • @jobinlawrance5775
    @jobinlawrance5775 Před 4 lety +3

    6.6kv il yethra milli ampiyar varum

  • @albin4153
    @albin4153 Před 3 lety

    ചില ഷോക്കുകൾ പൊള്ളും ചിലത് പൊള്ളില്ല ശരീരത്തിൽ ഒരു അടി പോലെ ആണ്. എന്താണ് വ്യത്യാസം?

  • @shafeequeadivaram7840
    @shafeequeadivaram7840 Před 4 lety +1

    helpful

  • @rameshram5667
    @rameshram5667 Před 4 lety +11

    ഇതെല്ലാം കേട്ടു പേടിച്ചു മെയിൻ സ്വിച്ച് ഓഫ്‌ ചെയ്ത ഞാൻ 🤣🤣

  • @jilshapj209
    @jilshapj209 Před 3 lety +1

    എന്തുകൊണ്ടാണ് എന്തുകൊണ്ടാണ്

    • @jilshapj209
      @jilshapj209 Před 3 lety

      എന്തുകൊണ്ടാണ് ന്യൂട്ടർ വയർ ചെറുതായിട്ട് കൊടുക്കുന്നത്

  • @sajithss3476
    @sajithss3476 Před 4 lety +1

    Oru circuitil etra ampre vare edukkam ennu theerumaanikkunnath evdanu

    • @TechCornerMalayalam
      @TechCornerMalayalam  Před 4 lety

      Load aanu theerumanikuneth.... athu resistive akam capacitive aakam inductive aakam

    • @sajithss3476
      @sajithss3476 Před 4 lety

      Load aanel ath koduthal matram alle arian saadhikku ee circuitil ee load high ampere aanennu athallathe athinu munne ath calculate cheyyunnath engananu

    • @rajikhanvs8103
      @rajikhanvs8103 Před 4 lety

      @@sajithss3476 load, AC/iron box/motor/allenkil oru lamp ethayalum athinu oru work cheyyan vendunna oru power kanum. Bulbil 60 W/100W allenkil Iron box 300W ennokke,kandittille? namuk kittunna kseb volt 230 anu. Appo ee power ÷ 230 anu athilkudi pokunna ampere. (Amp = P÷V).

  • @muhammedbasheerv.p1074
    @muhammedbasheerv.p1074 Před 4 lety +1

    Appo shoe ittu kond shoe ittukond phasil thottal shock adikille?

    • @TechCornerMalayalam
      @TechCornerMalayalam  Před 4 lety

      Nalla shoe aanel adikilla

    • @jerinjerome5064
      @jerinjerome5064 Před 3 lety +1

      നല്ല ഷൂ ഇട്ടിട്ട് ബോഡി എവിടേലും ടച്ച്‌ ആയാൽ ഷോക്ക് കിട്ടും

  • @rameesov5978
    @rameesov5978 Před 3 lety

    Load connect ചെയ്ത ഒരു line ഇൽ , load on ആയിരിക്കുമ്പോൾ, സ്ലീവ് പോയ ഭാഗത്തു തൊട്ടാൽ ഷോക്ക് അടിക്കുമോ? ഇവിടെ ലോഡ് resistance നമ്മുടെ resistance നെ ക്കാൾ കുറവല്ലേ. ഞാൻ electrical background ഇൽ ഉള്ള ആളല്ല. ചോദിച്ചതിൽ അബദ്ധമുണ്ടെങ്കിൽ ക്ഷമിക്കണം

  • @ashrafmk1822
    @ashrafmk1822 Před 4 lety +2

    ഒരു mobaile charger ൻമേൽ
    Input volt , input current
    Output volt. Output current എന്നിവ കാണുന്നു. ഇതിൽ
    Input current കൊണ്ട് എന്താണ് ഉദേശിക്കുന്നത് ?
    ഇവിടെ mobail നെ charger മായി conect ചെയ്യുപോൾ മാത്രമാണോ input current എടുക്കുന്നത് ?
    ഇവിടുത്തെ total current =(input current+output current) ആണോ ?

    • @TechCornerMalayalam
      @TechCornerMalayalam  Před 4 lety

      Mobile charger input ac um output dc yumaan so athaan avde ullethu...

  • @moiduakode3453
    @moiduakode3453 Před 4 lety

    Camp meter ൽ മില്ലീ ആംമ്പിയർ കണ്ട് പിടിക്കാൻ കഴിയുമോ ,Please explain

    • @SafwanAlam7
      @SafwanAlam7 Před 4 lety

      depends upon ur clamp. eeth clamp meter aan use cheyyunnath

  • @mytech6500
    @mytech6500 Před 4 lety +1

    ഞാൻ ഒരു auto transformer terminal ഇൽ സ്പർശിച്ചിട്ടു പതിയെ voltage കൂട്ടി നോക്കി. ഒരു 110 volte വരെ പിടിച്ചു നില്കാൻ പറ്റും. അതിനാൽ voltage ആണ് ആദ്യത്തെ അപകടകാരി. ഒരു 12 volt 100 ampere ന്റെ transformer ഇൽ സ്പർശിച്ചു നോക്കു ഷോക്കടിക്കില്ല. ഇനി ഒരു 110 volt 20milli ampere transormer ഇൽ സ്പർശിച്ചു നോക്കു. അപ്പോഴും ഷോക്കടിക്കില്ല. നമ്മുടെ ശരീരം ഒരു ലോഡ് പോലെ ആണ് ഇവിടെ എടുക്കേണ്ടത്.

    • @TechCornerMalayalam
      @TechCornerMalayalam  Před 4 lety

      Ya athaan njangalum parenje both voltage and current required for electric shock.

  • @pradeebb3062
    @pradeebb3062 Před 4 lety +2

    PRV യും RPRR ഉം തമ്മിലുള്ള പ്രവത്തനവും, വ്യത്യാസവും ഒന്ന് വിശദീകരിക്കാമോ?

    • @TechCornerMalayalam
      @TechCornerMalayalam  Před 4 lety

      Pressure release valve um rapid pressure rise relay aano ...video cheyyam

  • @shafeenk1160
    @shafeenk1160 Před 3 lety

    Confusing

  • @sureshkgopi2164
    @sureshkgopi2164 Před 4 lety +1

    Ethra voltagil koodiyalanu current adikkunnathu

    • @TechCornerMalayalam
      @TechCornerMalayalam  Před 4 lety +1

      30 voltsin mukelot adikan chance undu...
      Pakshe video il parenje pole voltage thaniyeo current thaniyo aanel shock adikilla
      2m undel maatre adikku

    • @mytech6500
      @mytech6500 Před 4 lety

      ഷിപ്പുകളിൽ 110 volts aanu ullathu. Ennal ennal avide wire ill thottal cheriya oru shokk matrame undakunnollu. Namukkathil etra kore neram thottu kondu nilkam

  • @whistleblower4922
    @whistleblower4922 Před 4 lety +2

    110 kv linil groundil touch cheyyand pidich thuungiyal shock adickumo🙂

    • @TechCornerMalayalam
      @TechCornerMalayalam  Před 4 lety +4

      Adikkum... Alllel oru line il Kai adipichu pidekenm Athum risk aanu... Kai thammil ulla distance il potential differences undakum

    • @vinodviswanathan3836
      @vinodviswanathan3836 Před 4 lety +2

      @@TechCornerMalayalam അങ്ങനെ എങ്കിൽ ഒരു കമ്പിയിൽ ഇരിക്കുന്ന പക്ഷിക്ക് ഷോക്ക് അടിക്കാത്തത് എന്തുകൊണ്ടാണ്?
      അവയുടെ 2 കാലുകളും നിശ്ചിത അകലത്തിൽ അല്ലെ ?

    • @tomsonstellus6699
      @tomsonstellus6699 Před 4 lety +2

      @@vinodviswanathan3836
      Brother ഇതൊരു നല്ല ചോദ്യം തന്നെ ആണ്, മനുഷ്യ ശരീരം ഒരു conductor ആണ് പക്ഷെ ഒരു പക്ഷിയുടെ leg conductor അല്ല, അതുകൊണ്ടാണ് പക്ഷിക്ക് ഷോക്ക് അടിക്കാത്തത്.

  • @voiceofmejo6447
    @voiceofmejo6447 Před rokem

    Voltage engana undkunne?!

  • @asifaziz2729
    @asifaziz2729 Před 4 lety +2

    endhukondanu bro current 3 phases mathram generate cheyyunnadh?
    why not 4,5,or 6phases?

    • @TechCornerMalayalam
      @TechCornerMalayalam  Před 4 lety

      Why 3 Phase is 440V not 660V | What is Current,Voltage,Power and Frequency czcams.com/video/heEHMuyvPOc/video.html

    • @wamiqagabbi6183
      @wamiqagabbi6183 Před 4 lety

      4 phase or 5 phase use cheydal transmision nu vendi extra line venam.So Cost increases.

  • @appuaji557
    @appuaji557 Před 2 lety

    Voltage

  • @safwantpm8901
    @safwantpm8901 Před 4 lety +1

    Current

  • @mohammedsalu3614
    @mohammedsalu3614 Před 17 dny

    Edhilum nannayi njan vishadhigarikyum😂

    • @TechCornerMalayalam
      @TechCornerMalayalam  Před 15 dny

      Thangal ee topic il oru video eduth nammude mail id yil ayech thannal nammal ath channelil post cheyunethaakum..
      Nammude subscribersin ath oru upekaram aayirikum..
      techcornerenquiry@gmail.com

  • @SP-sm1ho
    @SP-sm1ho Před 2 lety

    Human resistance 1 mega ohm undo???

  • @sreekanth___9785
    @sreekanth___9785 Před 4 lety

    Bro no tharuvo ?

  • @Sha-72
    @Sha-72 Před 4 lety +1

    😘

  • @provocaudio1388
    @provocaudio1388 Před 4 lety +1

    ❤️❤️❤️❤️❤️❤️❤️❤️❤️

  • @vigneshpkl9913
    @vigneshpkl9913 Před 3 lety

    240v il ethhra amp edukkan patumm

    • @TechCornerMalayalam
      @TechCornerMalayalam  Před 3 lety

      Source anuseriche irikum...
      Eg transformer etra amps verem kodukan sadhikumo atrem pattum

  • @bhasikrishna6536
    @bhasikrishna6536 Před 8 měsíci

    A mr podo

  • @ahuamaluahuamalu65
    @ahuamaluahuamalu65 Před 2 lety

    ആകെ മൊത്തം പ്രാന്തായി

  • @manukumar7114
    @manukumar7114 Před 4 lety +1

    Good