Current and Voltage Measurement using Multimeter in Malayalam | Why Series Connection for Current

Sdílet
Vložit
  • čas přidán 24. 04. 2020
  • എങ്ങനെ മൾട്ടിമീറ്ററിൽ കറൻറ്റ് വോൾട്ടെജ് നോക്കാം | Current and Voltage Measurement using Multimeter in Malayalam | Why Series Connection for Current | Why parallel connection for Voltage
    Hi,
    Welcome to TechCorner Malayalam.
    TechCorner Malayalam official Telegram group - t.me/techcornerm
    Video describes how to check voltage and current using multimeter.
    Why we connect in parallel for Voltage and series for Current.
    What is PLC - • What is PLC|എന്താണ് PLC
    What is HMI - • Video
    എന്താണ് VFD - • What is VFD in Malayal...
    PLC Programming വീട്ടിലിരുന്ന് സ്വന്തമായി പഠിക്കാം - • PLC Programming Tutori...
    SCADA vs HMI - • SCADA vs HMI | Differe...
    Siemens TIA Portal PLC and HMI Programming Tutorial in Malayalam - • Siemens TIA Portal PLC...
    What is Earthing and its Importance - • What is Earthing and i...
    Difference between Earthing and Grounding - • Difference between Ear...
    എന്താണ് ന്യൂട്രൽ - • Neutral | എന്താണ് ന്യൂ...
    What is MCB in Malayalam - • What is MCB in Malayal...
    How MCB works - • How MCB works|എങ്ങനെയാ...
    എന്തിനാണ് സബ്‌സ്റ്റേഷനുകളിൽ ഗ്രേവൽസ് വിതറിയിരിക്കുന്നത് - • Why Gravels are used i...
    Dampers and Insulators - • Dampers and Insulators...
    Types of Insulators - • Insulators | Types of ...
    എന്താണ് Relay - • What is Relay in Malay...
    What is an Electrical Control Panel - • What is an Electrical ...
    How to Design an Electrical Control Panel - • What is an Electrical ...
    What is MPCB - • What is MPCB in Malaya...
    How MPCB works - • How MPCB works|Inside ...
    Difference between ELCB and RCCB - • Difference between ELC...
    What is Contactor - • What is Contactor|എന്ത...
    Follow us or Contact us on -
    Fb Link : / techcornerm
    Insta Link : / techcorner_malayalam
    Please subscribe and support if you like our channel.
    #CheckAmpereUsingMultimeter
  • Věda a technologie

Komentáře • 90

  • @TechCornerMalayalam
    @TechCornerMalayalam  Před 4 lety +12

    സുഹൃത്തുക്കളുടെ ആവിശ്യ പ്രെകാരം എല്ലാർക്കും സംശയങ്ങൾ ചോദിക്കാനും അറിയാനും വേണ്ടി നമ്മുടെ ഒരു കൂട്ടായ്മ ടെലിഗ്രാമിൽ തുടങ്ങിയിരിക്കുന്നു വാട്സപ്പിനേക്കാൾ ടെലിഗ്രാമിൽ സൗകര്യം ഉള്ളതുകൊണ്ടാണ് ടെലിഗ്രാമിൽ തുടങ്ങിയത് ..
    അനാവശ്യ സംസാരങ്ങൾ ഒഴിവാക്കുക ...
    ഈ ലിങ്കിലൂടെയോ അല്ലാതെ ‘techcorner malayalam’ എന്ന് സെർച്ച് ചെയ്തോ നിങ്ങള്ക്ക് ജോയിൻ ചെയ്യാം ...
    TechCorner Malayalam official Telegram group...
    t.me/techcornerm

    • @aneeshkumar8071
      @aneeshkumar8071 Před 4 lety +1

      സാർ ക്ലാമ്പ് മീറ്റർ ഒരു വീഡിയോ ഫുൾ ആയിട്ട് ചെയ്തു കാണിക്കാമോ അതിന്റെ ഫുൾ ഫങ്ക്ഷന്സ്

    • @TechCornerMalayalam
      @TechCornerMalayalam  Před 4 lety +1

      Cheyyam

    • @jobinkurian4995
      @jobinkurian4995 Před 4 lety +2

      ഗ്രൂപ്പിൽ കേറാൻ പറ്റുന്നു ഇല്ല 😛bro please ചെക്ക്

    • @sadiqalimk3781
      @sadiqalimk3781 Před 4 lety +1

      TechCorner Malayalam
      Groupil കയറാൻ പറ്റുന്നില്ല

    • @shibinvs5316
      @shibinvs5316 Před 4 lety +1

      Link ok alla kittunnilla plz check

  • @ASAN
    @ASAN Před měsícem

    thanks for the useful video

  • @izzudheenabuabdullah5770

    Thanks bro💫

  • @physicsisawesome696
    @physicsisawesome696 Před 4 lety +1

    10:45 ഞാൻ അത് കണ്ടിട്ടുണ്ട്. ഞാൻ ടെസ്റ്റ് ചെയ്തപ്പോഴല്ല. Electroboom ചാനലിൽ കണ്ടതാ . മൾട്ടി മീറ്റർ കറണ്ടിൽ ഇട്ട് 240 v AC യിൽ കൊടുത്തു. കാണാൻ നല്ല രസമുണ്ടായിരുന്നു😁

  • @treesa858
    @treesa858 Před 4 lety +2

    Sir,ohms law house electrical systemil applicable ano,voltage kurayumbo draw cheyyunna currentum kurayuo

    • @TechCornerMalayalam
      @TechCornerMalayalam  Před 4 lety +1

      Ohms law valid aanu athil parayuneth v propotional to I ennan athu eplaan resistance constant aanel. Appol constant resistance ennethe vittu pokeruth.Voltage enthan current undakan kaaranamakunne oru factor aanu voltage. So voltage kond undakunne load ile oru effect aanu current. Resistive load il ohms law applicable aanu.ohms law il Ac il verumbol kurech confusions undakar undu athinaan lenz law koode athine support cheyan kond vanethu.

  • @ranjithp6087
    @ranjithp6087 Před 3 lety

    Continuity live supply yil check chyyan pattumo

  • @manuraj7293
    @manuraj7293 Před 3 lety +1

    AC ampire എങ്ങനെ check ചെയ്യും

  • @bijujohn4515
    @bijujohn4515 Před 9 měsíci +1

    Very good vedeo helpful god bless you thanks bro

  • @thulaseesharjah544
    @thulaseesharjah544 Před 2 lety

    Super

  • @mastertech9235
    @mastertech9235 Před 2 lety +2

    Nice.....

  • @dhanishsoman5888
    @dhanishsoman5888 Před 4 lety +2

    sir ഒരു transformer ന്റെ teurns ratio എങ്ങനെ ആണ് നോക്കുന്നത് , precore loss എന്താണ്

    • @TechCornerMalayalam
      @TechCornerMalayalam  Před 4 lety

      What is Transformer|എന്താണ് ട്രാൻസ്ഫോർമർ
      czcams.com/video/0s-d3CONwVQ/video.html losses video cheyyam

  • @nooru6143
    @nooru6143 Před 4 lety +3

    Submesible Motor Pannel board ൽ ഉള്ള volt നോക്കുന്ന volti മീറ്ററിൽ direct ആയി connection കൊടുത്താൽ എന്തെങ്കിലും പ്രശ്നമുണ്ടോ ? (Push button ഇല്ലാതെ)

  • @sharafupng
    @sharafupng Před 4 lety +4

    Bro ഇതേ മൾട്ടിമീറ്റർ ആണ് എൻറെ കയ്യിലും ഒരു ദിവസവും ഡിസി വീട്ടിലിട്ടു എസി ചെക്ക് ചെയ്തു അതിനുശേഷം ഡിസി വർക്കാവുന്നില്ല എന്താ ചെയ്യാൻ പറ്റും ശരിയാക്കാൻ പറ്റുമോ

    • @TechCornerMalayalam
      @TechCornerMalayalam  Před 4 lety +2

      Athile component enthelum poyethakum board chythu poye component maatiyal pattum

    • @sharafupng
      @sharafupng Před 4 lety

      @@TechCornerMalayalam yed combonet ayirikkum pokan sadhyatha

  • @arungovind2143
    @arungovind2143 Před 3 lety

    Athil ac 600 volt vare check cheyyaamallo

  • @mujeebpulikkal6957
    @mujeebpulikkal6957 Před 4 lety +1

    good, Telegram Super

  • @ratheeshkumar1095
    @ratheeshkumar1095 Před 4 lety

    ഭായി എന്റെ ഈ ഡൗട്ട്ന് തൃപ്തികരമായ ആൻസർ പ്രതീക്ഷിക്കുന്നു ! 150 w (DC 24/6.25AMP) ഉള്ള ഒരു ആംപ്ലിഫയർ ബോർഡിലേക്ക് 300W സിന്റെ SMPS power supply (DC24V/12.5AMP) ൽ കണറ്റ് ചെയ്തൽ ആംപ്ലിഫയർ ബോർഡിനെ വർക്ക്ചെയ്യിക്കുവാൻ സാധിക്കുമോ ? ആംപ്ലിഫയർ ബോർഡ് ഡാമേജ്ആകുമോ ?

  • @TRREJI39
    @TRREJI39 Před 3 lety

    എന്റെ വീട്ടിലെ നൂട്രൽ to എർത്ത് Readig 20 ൽ കൂടുതലാണ് , ELCb ഉണ്ട് പുതിയ എർത്തും കൊടുത്തിട്ടും ഒരു രക്ഷയുമില്ല എന്തെങ്കിലും രക്ഷയുണ്ടോ?

  • @nishadabdulaziz9721
    @nishadabdulaziz9721 Před 9 měsíci

    Fire alarm signal power ഒന്നിച്ചു പോകുന്നത് ഒന്ന് പറയമോ അഡ്രസ്‌ ചെയുന്ന ഫയർ അലാറം

  • @ttjaseer
    @ttjaseer Před 4 lety +1

    Groupil join cheyyan pattunnilla ...web page down ennan reply kittunnath

    • @TechCornerMalayalam
      @TechCornerMalayalam  Před 4 lety +1

      Link il allathe telegram il chennu techcorner malayalam ennu search cheythu join cheyyam

  • @jeswin501
    @jeswin501 Před 3 lety +1

    👍👍👍

  • @siveshk3491
    @siveshk3491 Před 4 lety +1

    Sir,Can you explain about alternator?

  • @vineethkc9199
    @vineethkc9199 Před 4 lety +1

    Good information bro. Telegram group thudangiyath nallakaaryam njan parayan irikaayirunnu

  • @jayakumarnair3336
    @jayakumarnair3336 Před 3 lety +1

    dear please share 3 phase sequence video

  • @juppitter4488
    @juppitter4488 Před 4 lety +1

    👍👍👍👍

  • @nandansnandu4413
    @nandansnandu4413 Před 4 lety +1

    ❤️❤️❤️❤️

  • @anooptg5866
    @anooptg5866 Před 3 lety +1

    മേക്കർ കുറിച്ച് ഒരു വീഡിയോ edu

  • @sivanandanb4665
    @sivanandanb4665 Před 4 lety +1

    C T meter canaction paranjutharumo

  • @laijugeorgh6348
    @laijugeorgh6348 Před 3 lety +1

    Milli ampere voltage socket ഇൽ തന്നെ പ്രോബ് വെച്ചിട്ട് അളക്കമോ?

    • @TechCornerMalayalam
      @TechCornerMalayalam  Před 3 lety +1

      Chila multimeter angane option therunund chileth illa... Normally amps nokan probe change cheyenem

    • @laijugeorgh6348
      @laijugeorgh6348 Před 3 lety

      @@TechCornerMalayalam tnks

    • @Siva-on1tc
      @Siva-on1tc Před 3 lety

      @@laijugeorgh6348 ഡെയ് ഡെയ്..
      അത് ഷൊർട് സിർക്യൂട്ടിട് ആകുമാടെ പണ്ട് ഞാൻ അങ്ങനെ ചെയ്തിട്ട് മൾട്ടിമീറ്റർ പ്രോബ് ഉരുകി

  • @sherin1433
    @sherin1433 Před 4 lety +2

    Bro multimeter വാങുന്നത് ആണോ നല്ലത് clumbmeter ano

    • @TechCornerMalayalam
      @TechCornerMalayalam  Před 4 lety +4

      Clamp meter specifically for ampere aanu mate measurements okke accurate aakilla multimeter il specifically voltage oriented aanu ampere check cheyende application kooduthal aanu clamp meter normal use aanel multimeter

  • @renjithusha
    @renjithusha Před 3 lety +1

    Resistors and diodes value, circuit ന് അനുസരിച്ചു എങ്ങനെയാണ് ഉപയോഗിക്കണ്ടേ എന്ന് പഠിപ്പിച്ചു തരുമോ ....

  • @christomonc.j9055
    @christomonc.j9055 Před 4 lety +1

    CT and PT working complete video ഇടുമോ

    • @TechCornerMalayalam
      @TechCornerMalayalam  Před 4 lety +1

      What is CT & PT in Malayalam |എന്താണ് CT,PT
      czcams.com/video/siwmMPl5pbk/video.html

  • @nithinrs8687
    @nithinrs8687 Před 4 lety +1

    Namur signalling oru video cheyamo

    • @TechCornerMalayalam
      @TechCornerMalayalam  Před 4 lety

      Photo Electric Sensor|Explanation in Malayalam
      czcams.com/video/HZyW7JUGfM8/video.html

    • @TechCornerMalayalam
      @TechCornerMalayalam  Před 4 lety

      What is a Limit Switch | എന്താണ് ലിമിറ്റ് സ്വിച്ച്
      czcams.com/video/Y2kcMXMy2NQ/video.html

  • @shyjuch1398
    @shyjuch1398 Před 4 lety +1

    l e d drive നെ പറ്റി വീഡിയോ ഇടുമോ!

  • @anumoda2007
    @anumoda2007 Před 4 lety

    Perfect

  • @saju404
    @saju404 Před 4 lety +1

    Hi bro...

  • @shafeequemohd7451
    @shafeequemohd7451 Před 4 lety +1

    hi arduino kurichu video cheyamo

  • @moiduakode3453
    @moiduakode3453 Před 4 lety

    DC high volt മൾട്ടി മീറ്റർ വെച്ച് എങ്ങനെ ചെക്ക് ചെയ്യാം[. Ampier]

    • @abdulgafoor1951
      @abdulgafoor1951 Před 4 lety

      Moidu Akode
      DC Akiya thine shesham vedioil Kandathe pole

  • @HARIPRASAD-kb8xs
    @HARIPRASAD-kb8xs Před 4 lety +1

    Hi

  • @multimedia4087
    @multimedia4087 Před 4 lety +1

    വീടിൻറെ Earth leakage എങ്ങനെ അറിയാം? Electricity bill കൂടുതൽ ആണ്.

  • @Anilkumar-fh4fz
    @Anilkumar-fh4fz Před 4 lety +1

    which multimeter is best

  • @binyamindaveed3285
    @binyamindaveed3285 Před 4 lety +1

    Hy bro

  • @LORRYKKARAN
    @LORRYKKARAN Před 4 lety +1

    Support

  • @vishnu.8243
    @vishnu.8243 Před 4 lety +2

    നല്ലൊരു Clamb Meter റിനു എന്തു വിലയാകും

  • @sherin1433
    @sherin1433 Před 4 lety +1

    Groupൽ കയറാൻ പറ്റുന്നില്ല

    • @TechCornerMalayalam
      @TechCornerMalayalam  Před 4 lety

      Enthan problem...
      Link allathe telegram il chennu techcorner malayalam ennu search cheyyu angane join cheyyam

    • @jimithsivan9711
      @jimithsivan9711 Před 4 lety

      Anikum patunila

    • @shibinvs5316
      @shibinvs5316 Před 4 lety

      @@TechCornerMalayalam search cheythal kittunnath channel anu group alla channelil message ayaykkan adminu mathre pattu ..please create a group not channel?????😢

  • @ahamedshahid5339
    @ahamedshahid5339 Před 4 lety +2

    എൻറെ മീറ്റർ കത്തിയിരുന്നു