തുർക്കി ജാമിന് ഒരു എതിരാളി എത്തിയിട്ടുണ്ട് 😀😀 Troll Video | Stamina Savour Troll | Ubaid Ibrahim

Sdílet
Vložit
  • čas přidán 5. 05. 2024
  • For Business Enquires & Promotions
    Email: ubaidibhm11@gmail.com
    Follow us on
    Instagram: / ubaidibraheem
    Facebook: https: / ubaidtrolls
    Our Second Channel: / ubaideditz
    DESCLAIMER !
    This Channel Does Not Promote or Encourage Any Illegal Activties, All Contents Provided By This Channel Copyright Desclaimer Under Section 107 of Copyright Act 1976, allowance is for "fair use" for purposes such as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statue that might otherwise be infringing. Non profit, educational or personal use tips tha balance in favour of fair use..
  • Zábava

Komentáře • 765

  • @MubashMuhammad
    @MubashMuhammad Před měsícem +821

    വെറുതെ അല്ല ചൂട് കൂടുതന്നത് ഇതിനൊക്കെ ഭൂമി സഹിക്കണ്ടെ 😂😂

  • @abdulsamadk.nagaram5025
    @abdulsamadk.nagaram5025 Před měsícem +401

    വന്നു വന്നു തീരെ കൾച്ചർ ഇല്ലാണ്ടായി പോയി 😮

  • @aneesharavind2343
    @aneesharavind2343 Před měsícem +1055

    എന്നാലും നജീബിന് Stamina Saver suggest ചെയ്ത താത്താ 🌚😂🤌🏻

    • @bipinkalathil6925
      @bipinkalathil6925 Před měsícem +86

      ആടുകളേ ഓടി രക്ഷപെട്ടോ...😂

    • @dr_tk
      @dr_tk Před měsícem

      😂😂😂​@@bipinkalathil6925

    • @irshamohd1935
      @irshamohd1935 Před měsícem +3

      😂😂

    • @captain8834
      @captain8834 Před měsícem +48

      അല്ല ഭായ്, താത്ത ഇന്ന് പോണില്ല, ഇന്ന് രാത്രി അവൻ്റെ കൂടെ, സാധനം വർക്ക് ചെയ്യുന്നുണ്ടോ നോക്കണമല്ലോ😂😂

    • @cuttingman007
      @cuttingman007 Před měsícem +3

      🐐🐐🐐🐐🐐

  • @shihabhabeebful
    @shihabhabeebful Před měsícem +779

    ഉളുപ്പ് ഇല്ലാണ്ടായാൽ എങ്ങനെയും പണമുണ്ടാക്കം
    പാണ്ടിക്കാട് ആമിനാ savor 😂😂😂

  • @user-vo8mt6ho3b
    @user-vo8mt6ho3b Před měsícem +185

    ഉസ്റും പുള്ളിയും ഇല്ലത്തെ രണ്ടു വർഗം

    • @user-qn5jv1db2d
      @user-qn5jv1db2d Před měsícem

      😂😂😂😂😂

    • @DevadharuNew
      @DevadharuNew Před měsícem +10

      Paisa kittya mathi..enganayalum vendilla..ithinokay ee thathamar irangundallo..bakkiyulla nalla Muslim sthreekalay parayipikan

    • @iwa577
      @iwa577 Před 28 dny

      👍

    • @ramshiramshi1530
      @ramshiramshi1530 Před 17 dny

      ഒന്ന് പാണ്ടിക്കാട് കുഞ്ഞാൻ
      രണ്ട് ഓനെ കെട്ടിയോള്

  • @freeenergy-lifehackstricks9607
    @freeenergy-lifehackstricks9607 Před měsícem +165

    Last kidney saver noki nadakendi verum 😂

  • @aryablack1404
    @aryablack1404 Před měsícem +629

    എന്തൊക്കെയാ ഈ കൊച്ചു കേരളത്തിൽ നടക്കുന്നെ 😂😂

    • @Sooraj741
      @Sooraj741 Před měsícem +7

      Oru stamina saver എടുക്കട്ടെ😂😂

    • @Jerry-hc7yx
      @Jerry-hc7yx Před měsícem +1

      Aa endokkeaaa iyu paraa...😅😅

    • @sujithpattalathil696
      @sujithpattalathil696 Před měsícem +1

      Aa enthokkeyaa..enikkareela😂

    • @ansabhassan2956
      @ansabhassan2956 Před měsícem +3

      എന്തൊക്കെയാ....
      എനിക്കറിയില്ല...........

    • @vishnuprakash2581
      @vishnuprakash2581 Před měsícem

      Kerala me stamina saver chaltha he

  • @RoSe-bs6kv
    @RoSe-bs6kv Před měsícem +180

    ഈ സ്ത്രീകളൊക്കെ പരസ്യത്തിനശേഷം എങ്ങനാ പുറത്തിറങ്ങി നടക്കു ന്നത്😂😂😂😂

    • @chessplayer8019
      @chessplayer8019 Před měsícem

      അതിനു അവര്‍ക്ക് നാണോം മാനത്തേക്കാള്‍ കാശ് അല്ലെ വലുത്..ഒരു സൈന്റിഫിക്ക് അന്ഗീകാരവും ഇല്ലാത്ത ഇതൊക്കെ കഴിച്ച് ഒരാളെങ്കിലും വടിയയാല്‍ തീര്‍ന്നു അവരുടെ ഭാക്കി ജീവിതം ..വിഡ്ഢികള്‍

    • @d_ni6519
      @d_ni6519 Před měsícem +2

      Probably getting paid for promoting it

    • @lehanjr898
      @lehanjr898 Před měsícem

      kastam

    • @user-ic7sg6ry9z
      @user-ic7sg6ry9z Před měsícem +2

      തീർന്നു ജീവിക്കുന്നവർക്ക് എന്താണ് സഹോദരാ സമൂഹത്തിൽനിന്ന് നാണവും മാനവും വിലയുള്ളത് വെറുക്കുന്ന ഒരു പ്രശ്നമല്ല

    • @abdunnasser6396
      @abdunnasser6396 Před měsícem

      ലജ്ജ ഇല്ലാത്തവർക്ക് എന്ത് നാണവും മാനവും വഴിയിലൂടെ നടന്ന് പോകുമ്പോൾ വ വ്യപിചരിക്കുന്ന കാലം അടുത്തിരിക്കുന്നു ഇവരുടെ മക്കൾ ചിലപ്പോൾ ആ വഴി പോകുന്ന വാരായിരിക്കും മക്കൾക്ക് മതാപിതാക്കന്മാർ പടിപ്പിക്കുന്നത് മാത്രമെചൈയ്യുകയുള്ളൂ

  • @AbdulAziz-zp5iw
    @AbdulAziz-zp5iw Před měsícem +330

    പെണ്ണും,പെരുച്ചായിയുമില്ലാത്ത മരുഭൂമിയിലെ ആട്ടിടയന് സ്റ്റാമിന കൊടുത്ത താത്തയെ സമ്മതിക്കണം. ഇതിലും വലിയ ക്രൂരത ആ സാധുവിനോട് ചെയ്യാനില്ല 😂😂😂😂😂

    • @user-ye1rl3cf3y
      @user-ye1rl3cf3y Před měsícem +3

      😂😂

    • @Ramshuram
      @Ramshuram Před měsícem +1

      😂😂😂

    • @MAXIMAXY471
      @MAXIMAXY471 Před měsícem +2

      Athaaann thatha😂😂😂

    • @riyas2728
      @riyas2728 Před měsícem +4

      Aavalu kudi avida ninnu avanta stamina chek cheyyan sahayikku

    • @user-fj4if8en5o
      @user-fj4if8en5o Před měsícem +2

      ലാബ്ടെസ്റ്റ്‌ അവിടെ നിന്ന്

  • @jaisesabu8547
    @jaisesabu8547 Před měsícem +760

    2 വർഷം കൂടി ലീവിന് പോകുന്ന പ്രവാസിക്ക് ഇതിന്റെ ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല.. ഫ്ലൈറ്റ് സ്പീഡിൽ പോകാനുള്ള മരുന്ന് വല്ലതുമുണ്ടോ....😉😉😉😉

  • @innale.marichavan
    @innale.marichavan Před měsícem +158

    കുറച്ചു കൂടി ക്യാഷ് കൊടുത്താൽ കോണ്ടത്തിന്റെ പരസ്യത്തിലും അഭിനയിക്കും 🤣

    • @najeebsauda3983
      @najeebsauda3983 Před měsícem

      Chilapol athindey thiyariyum kaniklum nanamilatha naari kunnan paanddiiyy

    • @floccinaucinihilipilification0
      @floccinaucinihilipilification0 Před měsícem +7

      0:53 👈സേട്ടനേ ഇവിടേ കണ്ടല്ലേ...😜😜😂

    • @innale.marichavan
      @innale.marichavan Před měsícem +2

      @@floccinaucinihilipilification0 കണ്ട് പിടിച്ചു കളഞ്ഞല്ലേ 😌

    • @abhinavavarma4050
      @abhinavavarma4050 Před měsícem

      അതിനെന്താ ഇതൊന്നും നിന്റെ വാപ്പ ഉപയോഗിക്കാത്തൊണ്ടാണ് നിന്നെ പോലുള്ള വാണങ്ങൾ ഉണ്ടാവുന്നെ.

  • @midhilajkayalvaram6851
    @midhilajkayalvaram6851 Před měsícem +452

    എന്നാലും എന്തിനായിരിക്കും മരുഭൂമിയിൽ ആട് ജീവിതത്തിൽ കിടക്കുന്ന ആൾക്ക് സ്റ്റാമിന😂😂

    • @gladiator1769
      @gladiator1769 Před měsícem +36

      Aadukalude karyam theerumanam aayi😂

    • @mrraam2151
      @mrraam2151 Před měsícem +7

      ആട് 😂😂

    • @rzvlog8083
      @rzvlog8083 Před měsícem

      😅😅

    • @captain8834
      @captain8834 Před měsícem +36

      അല്ല ഭായ്, താത്ത ഇന്ന് പോണില്ല, ഇന്ന് രാത്രി അവൻ്റെ കൂടെ, സാധനം വർക്ക് ചെയ്യുന്നുണ്ടോ നോക്കണമല്ലോ😂😂

    • @nishamnbr7654
      @nishamnbr7654 Před měsícem

      🤣🤣🤣

  • @user-zt4vy9ub4e
    @user-zt4vy9ub4e Před měsícem +26

    ഞാൻ കല്യാണം കഴിച്ചിട്ടു പത്തു വർഷം ആയി ഇതുവരെ അതിന്റെയൊക്കെ ആവശ്യം വന്നിട്ടില്ല... ഞാനും വൈഫും പൂർണ സംതൃപ്തിയിൽ ലൈഫ് എൻജോയ് ചെയുന്നു

    • @noufal4046
      @noufal4046 Před 10 dny

      അത് ഇവിടെ പറയാൻ കാരണം 🤔?

  • @chikkusworld6092
    @chikkusworld6092 Před měsícem +113

    അവരെ എല്ലാവരെയും ട്രോളി ഇക്ക അത് പരസ്യമാക്കി ഏനുതോന്നിയവർ ഉണ്ടോ 😂😂😂😂😂

  • @FRQ.lovebeal
    @FRQ.lovebeal Před měsícem +207

    *ബ്രിട്ടീഷ് cream ന്റെ അനിയൻ*

    • @hypertech689
      @hypertech689 Před měsícem

      Ni lalapan 💩kodutho

    • @Irfana233
      @Irfana233 Před měsícem

      British cream veluth paaraananenkil , ith athinullathalla power koodi thangan pattathe paranullatha....😂😂😂😂

  • @vibe101
    @vibe101 Před měsícem +21

    ലേജ്ജ ഇല്ലാത്ത വർഗ്ഗങ്ങൾ 😡

  • @harish8809
    @harish8809 Před měsícem +20

    സൗദിലുള്ളവർക്കു വലിയൊരു ആശ്വാ സവുമായിട്ടാണ് ഞാൻ വന്നിട്ടുള്ളത്.......യാ....മോനേ 😁😃

  • @Santhapurambeats904
    @Santhapurambeats904 Před měsícem +100

    ٱلشَّيْطَٰنُ يَعِدُكُمُ ٱلْفَقْرَ وَيَأْمُرُكُم بِٱلْفَحْشَآءِ ۖ وَٱللَّهُ يَعِدُكُم مَّغْفِرَةًۭ مِّنْهُ وَفَضْلًۭا ۗ وَٱللَّهُ وَٰسِعٌ عَلِيمٌۭ
    ചെകുത്താന്‍ നിങ്ങളെ ദാരിദ്ര്യമുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തുകയും നീചകൃത്യങ്ങള്‍ക്കു പ്രേരിപ്പിക്കുകയും ചെയ്യുന്നു. അല്ലാഹുവോ, അവങ്കല്‍നിന്നുള്ള പാപമോചനത്തിന്റെയും അനുഗ്രഹങ്ങളുടെയും പ്രതീക്ഷയാകുന്നു നിങ്ങള്‍ക്കു നല്‍കുന്നത്. അല്ലാഹു സുവിശാലഹസ്തനും സര്‍വജ്ഞനുമല്ലോ.
    Soorath Al baqara 268

    • @abcgovind
      @abcgovind Před měsícem +5

      ബേണേൽ മാങ്ങി തുന്ന് പഹയാ..

  • @user-rb2nv8fn8l
    @user-rb2nv8fn8l Před měsícem +36

    നാണം ഇല്ലാത്ത ഓരോ ജന്മങ്ങൾ

  • @Nishad_Nadeer
    @Nishad_Nadeer Před měsícem +34

    ഇത്തരം ഡ്രിങ്ക്സ് ശരീരത്തിൽ ബ്ലഡ് പ്രഷർ കൂട്ടുന്നു അതു വഴി രക്തയോട്ടം വർദ്ധിക്കും, ഒരു ഡ്രഗ് പോലെ പിന്നീട് ഇവ ഇല്ലാത്ത അവസ്ഥയിൽ ഉദ്ധാരണം ഉണ്ടാകില്ല, നല്ല ഫുഡ് ഉറക്കം വ്യായാമം ചെയ്താൽ മതി, പിന്നെ നിങ്ങളുടെ പങ്കാളിയോട് ചോദിക്കുക എന്താണ് വേണ്ടത് എന്ന്. അല്ലാതെ മാർക്കറ്റിംഗ് നോക്കി വാങ്ങി കഴിഞ്ഞാൽ തടി പോവും...

    • @Irfana233
      @Irfana233 Před měsícem

      Ente same openion, njan parayunnathinu munbe paranja thangalkirikkatte oru kuthirappavan😊

  • @AbhimanyuAbhe
    @AbhimanyuAbhe Před měsícem +39

    ജീവിച്ചു കാണിക്കേണ്ടതിനു പകരം ഭാര്യയെ കാണിച്ചു ജീവിക്കുന്നവൻ കുഞ്ഞ(ണ്ണ)ൻ

    • @galaxyflutes5851
      @galaxyflutes5851 Před měsícem

      Onnu search cheythu noku oru jubi basi vlogs kandukuno .... apo kunjanoke ethra decent

  • @Sulz-creations
    @Sulz-creations Před měsícem +7

    പെണ്ണിന് ലജ്ജയില്ലാത്ത കാലമാണ് ഏറ്റവും ഭയാനകം 😂

  • @firozshaji
    @firozshaji Před měsícem +41

    00:43 കിടു … ചിരിച്ചു ഒരു വഴി ആയി 😁

  • @instrider
    @instrider Před měsícem +72

    STAMINA SAVER
    ഇനി നിങ്ങൾ മുക്രയിട്ട് കളിക്കും 🤭

  • @msrvideos3858
    @msrvideos3858 Před měsícem +167

    ഇതിപ്പോ അവരെക്കാൾ വലിയ പരസ്യം കൊടുത്തത് നീയാണല്ലോ സത്യം പറ നിനക്ക് എത്ര കിട്ടി

    • @fcpro4116
      @fcpro4116 Před měsícem

      😂😂😂

    • @karmaneverdies
      @karmaneverdies Před měsícem +19

      I am telling you again reviewers and trollers are also just pr🙂

    • @fa_dhil
      @fa_dhil Před měsícem +4

      There is no doubt about that 😂

    • @jishadbn
      @jishadbn Před měsícem

      True that! 😂

    • @sathyaki
      @sathyaki Před měsícem

      @@karmaneverdies you are telling that the first time, dude. We don't even know you.

  • @ameersalim379
    @ameersalim379 Před měsícem +5

    👌 super Ubaid bro

  • @user-et2cj4ow1h
    @user-et2cj4ow1h Před měsícem +43

    മഴ ഇനി അടുത്ത കാലത്തു പ്രതീക്ഷിക്കണ്ട

  • @kannanpr3644
    @kannanpr3644 Před měsícem +87

    Mazha ,Johnson mash, stamina saver,kollam, nalla feeeeeeellllll 😅😅😅😅

  • @moideenshamoideensha7676
    @moideenshamoideensha7676 Před měsícem +27

    എയർ ഇന്ത്യ എക്സ്പ്രസ്സിന്ന് ഒന്ന് കലക്കി കൊടുക്കു സമയത്ത് പൊങ്ങുന്നില്ല ✈️

  • @I_LOVE_INDIA1980
    @I_LOVE_INDIA1980 Před měsícem +182

    മുസ്ലിം വനിതാ പുരോഗമനം
    ഒലക്കേടെ മൂട്😢

    • @Mathradan
      @Mathradan Před měsícem

      Iyee

    • @DevadharuNew
      @DevadharuNew Před měsícem +3

      Chavitty koottan veetil anungalillathonda..😬

    • @dilusudheer1620
      @dilusudheer1620 Před měsícem +3

      Ee malabari pennungalla kooduthalum,paisak vendi enthum kattikoottum😬

    • @myt7471
      @myt7471 Před 18 dny

      Perilum vashtrathilum Muslim indayit karyam illalo pravarthiyil athallalo ibal cheyunnath ithinoke kethiikkendi verum. Pinne Muslim aayalum non Muslim aayalum ithoke enth bor paripadi aan ..
      Ith purogamanam alla peya kittum enkil enthum akka ennan.. nalla aalkare koodi parayipikkan aayitt.. oru culture illathe. Pinne igane ulla Cream marunn okke body ye egane effect aakunnath ennonum ibalk areela side effects onnum. Happy sticker enn paranj nale muthal mdma kodukkan patto illalo athe pole okke oru tharam drug pole aan ithoke

  • @siraj.m
    @siraj.m Před měsícem +7

    Gift 🎁🎁 കൊടുക്കാൻ അടിപൊളി എന്ന് പറഞ്ഞപ്പോ വാങ്ങാം എന്ന് വെച്ചതാ .
    വേണ്ടാ.... 😂😂😂

  • @sufaijmusthafa625
    @sufaijmusthafa625 Před měsícem +26

    സ്റ്റാമിന സെവെർലൂടെ ഉണ്ടാവുന്ന കുട്ടികൾ നാളെയുടെ വാഗ്ദാനമാണ്... അവർ ഞമ്മുടെ നാടിനു വേണ്ടി ഒരുപാട് ഒളിമ്പിക്സ് മെഡൽ വാരിക്കൂട്ടും.. ഓടിയാലും ചാടിയാലും നീന്തിയാലും അവർ തളരില്ല മക്കളെ... 😂😂😂

  • @ssh4482
    @ssh4482 Před měsícem +79

    ഇതൊക്കെ കാണുന്ന ഭാര്യമാർ : മനുഷ്യനെ ജീവിക്കാൻ സമ്മതിക്കൂല അല്ലെ 🤣🤣🤣

    • @munubachu5562
      @munubachu5562 Před měsícem

      ഈ രണ്ടിനും തുർക്കി ജാം വാങ്ങിച്ചു കൊടുക്കണം

    • @meandmyworld_
      @meandmyworld_ Před měsícem

      🤣🤣🤣കറക്ട്

  • @jerryprince4448
    @jerryprince4448 Před měsícem +2

    Dey deyyy control 😂😂😂😂😂❤

  • @user-be9ci9ce6j
    @user-be9ci9ce6j Před měsícem +17

    ഇപ്പോഴത്തെ പിള്ളേർ കൊള്ളാം എന്താ കളി

  • @Vyshaktrolls
    @Vyshaktrolls Před měsícem +4

    2:28 😂😂 firoz ikka power 😂

  • @siraj.m
    @siraj.m Před měsícem +11

    പണ്ട് 10 ും 15 പിള്ളേര് ഒള്ള കുടുംബം ഉണ്ടാർന്ന്.
    ഇന്ന് പൊങ്ങാത്തതിന് മരുന്ന്....😂😂😂😂😂

  • @songs6077
    @songs6077 Před měsícem +7

    Ibrahim Bhai good work keep doing this valichukeeral of fake peoples❤❤❤❤❤🎉🎉

  • @user-bq7hm9iu6c
    @user-bq7hm9iu6c Před měsícem +28

    *no one can replace ubaid🤣🔥*

  • @akhileshnarayanan-ig9ju
    @akhileshnarayanan-ig9ju Před měsícem +2

    ചിരിച്ചു ചത്തു, ഒറ്റയ്ക്
    താമസിക്കുന്ന😂😂😂😂

  • @15secondsdrawings
    @15secondsdrawings Před měsícem +6

    ചൂട് കൂടി എല്ലാത്തിനും കിളി പോയി

  • @mansooramsimansooramsi7383
    @mansooramsimansooramsi7383 Před měsícem +13

    ഇത്തരം പ്രോഡക്ടുകൾ ഒരിക്കലും നമ്മൾ മേടിക്കാൻ പാടുള്ളതല്ല ഇതുകൊണ്ട് ഉണ്ടാകുന്ന ദൂഷ്യഫലങ്ങൾ എന്താണെന്ന് പോലും നമുക്ക് അറിയില്ല. കുറെ ഉടായിപ്പ് ടീമുകൾ ഇറങ്ങിയിട്ടുണ്ട് വെളുക്കണ ക്രീം സ്റ്റാമിന ക്രീം എന്നൊക്കെ പറഞ്ഞ് ആളുകളുടെ ശരീരം നശിപ്പിക്കാൻ വേണ്ടി അവരെ മാരകമായ രോഗങ്ങളിലേക്ക് തള്ളി വിടാൻ വേണ്ടി കൂടുതലും ഇത്തരം ഉടായിപ്പ് മേഖലയിൽ പ്രവർത്തിക്കുന്നത് കാസർകോട്ട് മേഖലയിൽ ഉള്ളവരാണ് ഇത്തരം ആളുകൾക്കെതിരെ നിയമനടപടി എടുക്കുകയും അവർക്കെതിരെ പരാതി അഥവാ കേസ് കൊടുക്കുകയും ചെയ്യണം

    • @fathiziya-zx7vd
      @fathiziya-zx7vd Před měsícem

      നായിന്റെ മോനെ പരസ്യം ചെയ്തതും മറ്റേ സാധനം ഉണ്ടാക്കിയതും കാസറഗോഡ് നിന്നാണോ ചുമ്മാ ഓരോന്ന് കമെന്റിൽ കുത്തികയറ്റണ്ട തടി കേടാവും പിന്നെ ഭാര്യ വേറെ ആളെ നോക്കേണ്ടി വരും

    • @Irfana233
      @Irfana233 Před měsícem

      Viagara yude new version

  • @JyotishJohn-wz9uw
    @JyotishJohn-wz9uw Před měsícem +1

    Enthoke കാണണം😂😂😂😂 ദൈവമേ

  • @anshuanshuKollam
    @anshuanshuKollam Před měsícem +6

    ആടുജീവിതം നയിക്കുന്ന സഹോദരന് ജാം കൊണ്ട് കൊടുത്ത നമ്മുടെ ഹീറോയിൻ ഇപ്പൊ എവിടേ ആണ് 😅

    • @saheernk1517
      @saheernk1517 Před měsícem

      അയാളെ പൂറ് നക്കിക്കുന്നുണ്ടാവും

  • @user-hd6yy7ez2j
    @user-hd6yy7ez2j Před měsícem +9

    Game ൽ പെൺകുട്ടി അൺകുട്ടി എന്നൊന്നും ഇല്ല stamina യാണ് പ്രതാനം 😝😝

  • @triviaind
    @triviaind Před měsícem +72

    Le Single : നമ്മളില്ലേ .. അല്ലങ്കിലും ഇതൊക്കെ എന്തിനാ ഞമ്മക്ക്

    • @nishadvandanamnishad3453
      @nishadvandanamnishad3453 Před měsícem +1

      അല്ല പിന്നെ😂

    • @sameeran-pb2cm
      @sameeran-pb2cm Před měsícem

      Irukuravanak
      അതു മറ്റും
      ഇല്ലത്തവങ്ക്
      Orr എല്ലാം

  • @aromalraj3702
    @aromalraj3702 Před měsícem

    Last dilogue😂😂epic

  • @lijoyjose1
    @lijoyjose1 Před měsícem +1

    The end dialogue was epic

  • @signofdevil7325
    @signofdevil7325 Před měsícem +6

    4days kazhinja pinne ullath koode illand aakumbo sheri aayiklollum

  • @arjunansapre2005
    @arjunansapre2005 Před měsícem

    machane polichu

  • @mjabir1
    @mjabir1 Před měsícem +13

    2:27 ഫിറോസ്ക്കാനെ വിട്ടൊരു കളിയില്ല 😂

  • @anasanchu3454
    @anasanchu3454 Před měsícem +1

    ഒരുപാട് stamina savor വാങ്ങണം 😂

  • @fahadcraftart2431
    @fahadcraftart2431 Před měsícem +6

    കലികാലം 😂

  • @user-et2cj4ow1h
    @user-et2cj4ow1h Před měsícem +5

    താത്താക് ഓക്കേ സ്റ്റാമണി കിട്ടിട്ടുണ്ടാക്കും 😂😂😂

  • @binu25
    @binu25 Před měsícem +47

    അതാണ് കഴിഞ്ഞാഴ്ച്ച രാത്രിയിൽ കുഞ്ഞൻ്റെ വീടിൻ്റവിടെ കുലുക്കം കേട്ടത്.

  • @odiyan...7533
    @odiyan...7533 Před měsícem +2

    Onnum Venda........just kandal 30 mnt pore 😂😂😂😂

  • @afsalbasheer567
    @afsalbasheer567 Před měsícem

    ഇതിപ്പോൾ ആമസോണിൽ വന്നപോലായല്ലോ 🤣ഉബൈദ്

  • @nishadm9742
    @nishadm9742 Před měsícem +6

    ഇവരെയൊക്കെ സമ്മതിക്കണം മെഡിക്കൽ ഷോപ്പിൽ പോയി ഒരു പാക്കറ്റ് കോണ്ടം വാങ്ങിക്കാൻ പെടുന്ന പാട് എനിക്ക് മാത്രമേ അറിയൂ

  • @Ami7166
    @Ami7166 Před měsícem +8

    Last Counter : "ഇത് ഒരുമാതിരി ഇരുട്ട് മുറിയിൽ ഇല്ലാത്ത പൂച്ചയെ തപ്പുന്ന പോലുള്ള പരിപാടിയാ 😂" 🔥🔥.

  • @azifnishad
    @azifnishad Před měsícem +3

    Le single നമ്മൾ ഇതിൽ ഇല്ലാ കണ്ടാമതി 😢

  • @muhammedfairooz6505
    @muhammedfairooz6505 Před měsícem +104

    Next ⏭️പാണ്ടിക്കാട് ആമിന സേവർ🤪

  • @samthomas5211
    @samthomas5211 Před měsícem +1

    Ente ponnooooooooo 😂😂😂😂😂😂😂😂😂😂😂

  • @JubiAp
    @JubiAp Před měsícem +2

    1:45 😂😂😂

  • @MuhammadAli-tr9zs
    @MuhammadAli-tr9zs Před měsícem +1

    കളരിയിലെ അവനായിയിൽ അടവുകൾ അവസാനിക്കുമ്പോൾ ഇനി ഇങ്ങനെയൊക്കെ കാണാം

  • @danny4315
    @danny4315 Před měsícem +2

    Njn adhym orth valla chaya podiyum ayrikkum enn😅😂

  • @enasShamee
    @enasShamee Před měsícem +24

    പാണ്ടിക്കാട് ആമിനാ saver 😂

  • @midhunnarayanan6184
    @midhunnarayanan6184 Před měsícem +5

    മഴ,ജോൺസൺ മാഷ്,സ്റ്റാമിന സേവർ 😂😂😂😂

  • @rraj4988
    @rraj4988 Před měsícem +1

    Le Mulakka: “enthokke paranjalum streekal thattam idathe purathirangaruthu” 😂

  • @user-yp5ql2nk9n
    @user-yp5ql2nk9n Před měsícem +2

    Mazha, johnson mashe, stamina saver 😲
    Mazha eni engote varumenne thonnunnilla 😢

  • @Gopikrishnan1564
    @Gopikrishnan1564 Před měsícem +8

    "jai ubaid ikka"

  • @CandyCrush78
    @CandyCrush78 Před měsícem +1

    Thaathamaarkku kadi kooduthalaanu ennu ithil ninnum manassilaakunnath😀

  • @noyelsam7747
    @noyelsam7747 Před měsícem +3

    Sheeeey 😂😂😂😂

  • @user-jk9xl5tc1y
    @user-jk9xl5tc1y Před měsícem +3

    Firozikka must aaaa😂😂😂😂

  • @KunchappuKunchappu-oi9lq
    @KunchappuKunchappu-oi9lq Před měsícem +1

    Kashttam thanne

  • @theunknowntravelr8030
    @theunknowntravelr8030 Před měsícem

    Kollalo😂😂

  • @irfanvk3248
    @irfanvk3248 Před měsícem +20

    Oru uluppum illand vivavamillayma shardikkunnu .

  • @amal_krixhna_
    @amal_krixhna_ Před měsícem +12

    0:40🤣🤣🤣🤣

  • @onyoutube725
    @onyoutube725 Před měsícem +1

    വൻ danger ahn arum പരീക്ഷിക്കരുത് .......😂😂😂😂 Firoska

  • @moideen4201
    @moideen4201 Před měsícem +11

    സ്റ്റാമിന പരീക്ഷിക്കാൻ കൂടി ആരെയെങ്കിലും തരുവാരുന്നേൽ നല്ലാർന്നു
    ഇല്ലേൽ പിള്ളേച്ചൻ കള്ളം പറഞ്ഞാന്ന് പറയും🤌

  • @online7368
    @online7368 Před měsícem +23

    Saudi ഉള്ളവർക്ക് സ്റ്റാമിന കുറവാണെന്നു ഇത്താത്താക് എങ്ങനെ മനസിലായി 🤣🤣🤣🤣

    • @satharvv3502
      @satharvv3502 Před měsícem

      തണുപ്പ് കൊണ്ട് പൊങ്ങില്ല എന്ന് വിചാരിച്ചു കാണും 😄😄

  • @AkhilS-hp7nm
    @AkhilS-hp7nm Před měsícem

    oru dejallu velluthu parichettu iruppondu avide ketti irithin adutha himaru verumbo nammakku ejithinee chillittu vekaammm😂

  • @Krishnadasmenon55
    @Krishnadasmenon55 Před měsícem +1

    കുറച്ചു കൂടുതൽ ക്യാഷ് കൊടുത്താൽ കൊണ്ടത്തിൻ്റെ പരസ്യത്തിൽ അഭിനയിച്ച് കാണിക്കും ഇവൾ മാർ
    അതിന് പറ്റിയ കുഞ്ഞൻ (9)മാർ ഇവരുടെ കൂടെ ഉണ്ടല്ലോ😂😂😂

  • @jasneerjasni520
    @jasneerjasni520 Před měsícem +1

    ലെ ആമിന സേവർ ന്റെ മൊയലാളി :ഇതിപ്പോ ലാഭായല്ലോ ഞാൻ കായ് കൊടുത്ത എല്ലാ പാഴ്കളും ഒരു കുടക്കീഴിൽ 😇

  • @peterjoseyyesudasan7422
    @peterjoseyyesudasan7422 Před měsícem +3

    എനിക്കു ഇതിന്റെ ഒരു ആവശ്യം ഇല്ല

  • @benjaminbenny.
    @benjaminbenny. Před měsícem +2

    Stamina ജീവിതം 🐐🐐😂😂

  • @abdulgafoor5831
    @abdulgafoor5831 Před měsícem +1

    Njammante...pillerude...purogamanam...😂

  • @Semsha1234
    @Semsha1234 Před měsícem

    Nice ayit ubaidinte vaka oru promotion @lle WTF MAAAN....

  • @dreamshore9
    @dreamshore9 Před měsícem +4

    എനിക്ക് നിനക്ക് എന്ന് പറഞ്ഞു കൊച്ചു കുട്ടികൾ വരെ വാങ്ങുന്ന സ്റ്റാമിന ശവർ 😂

  • @safvanvs3625
    @safvanvs3625 Před měsícem

    Troll idakku firoz ikkaye kandappol njan njetti, pandu jolly chips review itta mothalalle😂🤭🤫

  • @rafeek1110
    @rafeek1110 Před měsícem +1

    ഇപ്പോത്തെ സ്ഥിതിയിൽ സിപ്പ്‌ ഊരിയാൽ പോവും 😂

  • @abhilashbabu3612
    @abhilashbabu3612 Před měsícem +1

    Epo fund power😂

  • @user-ic7sg6ry9z
    @user-ic7sg6ry9z Před měsícem +3

    താത്ത കല്യാണം കഴിഞ്ഞില്ല പ്രോഡക്റ്റ് കഴിച്ചിട്ട് ഒന്ന് ടെസ്റ്റ് ചെയ്യാൻ വേണ്ടി താത്ത ഒന്ന് കടന്നു വരുമോ എന്ന് ചോദിച്ചാൽ അതൊരു തെറ്റാകുമോ നാണം വേണം അല്ലെങ്കിൽ മാനം വേണം ഇതും രണ്ടും ഇല്ലാത്ത കുറെ അലവലാതി താത്തമാരെ ഇറങ്ങിയത് എങ്ങനെയെങ്കിലും പണം സമ്പാദിക്കുക എന്ന ലക്ഷ്യം മാത്രമേ ഉള്ളൂ അതിന് എന്ത് തെമ്മാടിത്തരം ചെയ്യാൻ ഇറങ്ങിയ കുറെ മുസ്‌ലിം നാമധാരികളായ സ്ത്രീകൾ

  • @saleemhynest55
    @saleemhynest55 Před měsícem

    ലാസ്റ്റ് ഡയലോഗ് 😂😂

  • @lifemediainkerala4625
    @lifemediainkerala4625 Před měsícem

    Ningal inganeyum advertise cheythu. What a clever man

  • @jacobdevassychirayath
    @jacobdevassychirayath Před měsícem +2

    First

  • @babuiqbal1652
    @babuiqbal1652 Před měsícem

    Namukk onnum athinte aavashyame illallo thatha 😂😂😂

  • @rozario403
    @rozario403 Před měsícem +3

    jessi nee kudikk kure stamina pokunnille😅

  • @thalasseryadukkala800
    @thalasseryadukkala800 Před měsícem +1

    0:41 😮

  • @user-zr3xg6zm5g
    @user-zr3xg6zm5g Před měsícem +1

    Jassiyude sadanam ippoz tunnel pole aairikkum.

  • @simplelife8311
    @simplelife8311 Před měsícem +20

    മരുഭൂമിയിൽ കിടക്കുന്ന പാവത്തിന് കൊടുത്താൽ പാവം ആടുകൾ എന്ത് ചെയ്യുമോ ആവോ 🤣😂