ആറാട്ട് അണ്ണന്റെ പണി ഏറ്റു ! Troll Video | Alin Jose Perera Troll | Ubaid Ibrahim

Sdílet
Vložit
  • čas přidán 18. 04. 2024
  • For Business Enquires & Promotions
    Email: ubaidibhm11@gmail.com
    Follow us on
    Instagram: / ubaidibraheem
    Facebook: https: / ubaidtrolls
    Our Second Channel: / ubaideditz
    DESCLAIMER !
    This Channel Does Not Promote or Encourage Any Illegal Activties, All Contents Provided By This Channel Copyright Desclaimer Under Section 107 of Copyright Act 1976, allowance is for "fair use" for purposes such as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statue that might otherwise be infringing. Non profit, educational or personal use tips tha balance in favour of fair use..
  • Zábava

Komentáře • 344

  • @user-pg8nw6op7t
    @user-pg8nw6op7t Před 2 měsíci +1418

    ഇവരെ 3 പേരെയും ഇഷ്ടമില്ലാത്തവർ ഉണ്ടോ 😂😹

  • @SAJINRAJCUTZ
    @SAJINRAJCUTZ Před 2 měsíci +728

    Le arattu annan : അവൾ നല്ല കുട്ടി ആണ്.. കല്യാണം കഴിക്കാൻ താല്പര്യം ഉണ്ട് 😌😌

  • @arunvijio4510
    @arunvijio4510 Před 2 měsíci +426

    ഇവന്മാരൊക്കെ ഉള്ളതോണ്ട് ടെൻഷൻ ഇല്ലാതെ അങ്ങനെ പോകുന്നു 😂😂😂😂

  • @abhilashbabu3612
    @abhilashbabu3612 Před 2 měsíci +407

    ആറാട്ട് അണ്ണൻ : എനിക്കൊരു പെണ്ണു കേസ് പോലുമില്ലല്ലോ ദൈവമേ.😂

    • @Shameem911
      @Shameem911 Před 2 měsíci +1

      😂😂😂😂😂

    • @minugopi4435
      @minugopi4435 Před 2 měsíci +17

      Case alle ellathullu..apavadam orupadundaloo😀

    • @abhilashbabu3612
      @abhilashbabu3612 Před 2 měsíci

      @@minugopi4435 😂

    • @manju2769
      @manju2769 Před 2 měsíci

      😂😂😂😂😂😂

    • @joicekadavan7630
      @joicekadavan7630 Před 2 měsíci

      Aarattu k...i parayumenkilum ivanepole pennugale kandal aarthi ulla type alla

  • @ASH03ASH
    @ASH03ASH Před 2 měsíci +237

    Time travell ഉണ്ടായിരുന്നെങ്കിൽ ഇവരുടെയൊക്കെ അച്ഛനമ്മാരുടെ കല്യാണം ഞാൻ മുടക്കും 😢

    • @123bye
      @123bye Před 2 měsíci +3

      😂

    • @vipindas5651
      @vipindas5651 Před 2 měsíci +3

      Chirippikkalle saar

    • @Anjali-jh8hj
      @Anjali-jh8hj Před 2 měsíci +1

      😂

    • @user-it8zo9fw7y
      @user-it8zo9fw7y Před 2 měsíci +2

      😂😂

    • @kprocks20
      @kprocks20 Před 2 měsíci +7

      എന്നിട്ട് വേണം അവർ ഓരോരുത്തരും seperate കെട്ടിയിട്ട് ഇതുപോലെ 2 എണ്ണം ഉണ്ടാവാന്‍....

  • @Ertyh78978
    @Ertyh78978 Před 2 měsíci +232

    ആറാട്ടണ്ണൻ!
    ആറാട്ട് എന്ന സിനിമ കൊണ്ട് ഗുണം ഉണ്ടായ ഒരേയൊരാൾ 😂

  • @cj_walker321
    @cj_walker321 Před 2 měsíci +280

    1:43 ബന്ധുക്കൾ ഇവൻ ഉമ്പുന്ന കാണാൻ വേണ്ടി കാത്തിരിക്കുവായിരുന്നെന്നു തോന്നുന്നു status ഇടാൻ 😂

    • @haneeshkvpmnamohammed8807
      @haneeshkvpmnamohammed8807 Před 2 měsíci +7

      😂😂😂

    • @suhadmhd6733
      @suhadmhd6733 Před 2 měsíci +7

      ഞാൻ ആരേലും ഇവനെ തല്ലണം എന്ന് വിചാരിച്ചിരുന്നു

    • @xxd1167
      @xxd1167 Před 2 měsíci +2

      😂😂

  • @Nibee7
    @Nibee7 Před 2 měsíci +187

    ബിഗ് ബോസും ഇവന്മാരും പിന്നെ ഫിറോസിക്കയും ഉള്ളതുകൊണ്ട് മാത്രം കഞ്ഞി കുടിച്ചു പോകുന്ന ഉബൈദ് 😁

    • @Hdrswqdre.
      @Hdrswqdre. Před 2 měsíci +2

      Nalla kaziv kondaalle mone

  • @abdulmuhazinta9709
    @abdulmuhazinta9709 Před 2 měsíci +119

    അവരുടേതായ യൂണിവേഴ്സ്, അവരുടെ പ്രശ്‌നങ്ങൾ🥰❤

    • @user-io4uq7gc3j
      @user-io4uq7gc3j Před 2 měsíci

      പിന്നെ നിനക്ക് വേറെ universe ആണോ?

    • @abdulmuhazinta9709
      @abdulmuhazinta9709 Před 2 měsíci +3

      @@user-io4uq7gc3j ada parallel universe🛸👽. Enthakilum kuzhapam undoda🚨

    • @spring_bok
      @spring_bok Před 2 měsíci +1

      😂😂

  • @elsakhione4324
    @elsakhione4324 Před 2 měsíci +197

    സത്യം പറഞ്ഞാൽ ഇവന്മാരെ ട്രോൾ ഇട്ട് ഇത്ര പബ്ലിസിറ്റി കൊടുക്കുന്ന ട്രോളന്മാരെ പറഞ്ഞാ മതി 🥴🥴

    • @spctr6867
      @spctr6867 Před 2 měsíci +7

      Correct

    • @subrumani1716
      @subrumani1716 Před 2 měsíci +3

      തന്നെ ട്രോളന്മാർ അത് ഉണ്ടാക്കുന്നത് സ്വയം കാണാൻ അല്ല.. നിന്നെപ്പോലുള്ളവർ ഇങ്ങനെ കണ്ടു വന്നു കമന്റ്‌ ഇടാൻ ആണ്. 🥶🥶

    • @spctr6867
      @spctr6867 Před 2 měsíci +5

      @@subrumani1716 ഡാ പൊട്ട ഇത്പോലൊരു കമൻ്റ് ഇടുന്നവൻ ഈ വീഡിയോ മൊത്തം കണ്ടിട്ടാണോ കമൻ്റ് ഇടുന്നത് എന്നാണോ നിൻ്റെ വിചാരം🤣

    • @subrumani1716
      @subrumani1716 Před 2 měsíci

      @@spctr6867 ആണോ..? സെരി ബുത്തിമാനെ... 🤮🤮

    • @LessPegasus
      @LessPegasus Před 2 měsíci

      Avar aanu trollanmarde kanji satyam paranjal... Pinne ippo negative publicity kk aanu ettavum demand 😂

  • @Chiyaan714
    @Chiyaan714 Před 2 měsíci +201

    രണ്ടെണ്ണത്തിനേയും പൊതുശല്യമായി പ്രഖ്യാപിച്ച് ഇവിടെ നിന്നും വല്ല Gulf ലേക്ക് നാട് കടത്തണം. കുറച്ച് നാൾ അവരും സഹിക്കട്ടെ😂😂🚀

    • @aroon_666
      @aroon_666 Před 2 měsíci +14

      Ente ponnaliya ingottonnum vidallu ee mairanmaare.! 😂🙏

    • @anwarsadath35
      @anwarsadath35 Před 2 měsíci +1

      😂😂

    • @aslahahammed2906
      @aslahahammed2906 Před 2 měsíci +1

      ആ ബെസ്റ്റ് എന്നിട്ട് വേണം നിന്റെ നാട്ടുകാരല്ലേ എന്നും പറഞ്ഞോണ്ട് അറബികള് നമ്മക്കിട്ട് ഊക്കാൻ .

    • @shankarcnair8497
      @shankarcnair8497 Před 2 měsíci +4

      Ingot vidalle

    • @iconcreation1235
      @iconcreation1235 Před 2 měsíci +5

      Gulf lekk vidalle ividathe samadanam nashippikkallee😅😅😅😅😅

  • @user-su4vi
    @user-su4vi Před 2 měsíci +148

    ഡാൻസ് കളിച്ചോണ്ട് പറ മോനെ..ഒന്നും മനസിലാവുന്നില്ല.

  • @SamSabastian
    @SamSabastian Před 2 měsíci +41

    കോടതിയിൽ ഇവരുടെ ഒകെ കേസ് തീർപ്പാക്കാൻ വിധിക്കപ്പെട്ട ജഡ്ജിയുടെ അവസ്ഥ ഒന്ന് ആലോചിച്ചു നോകിയെ...😂

    • @Jesssco
      @Jesssco Před 2 měsíci +5

      Ini avenmar kodathi poyi review parayum 😂 oruthan dance kalichu review idum 😂

  • @_QWERTY___
    @_QWERTY___ Před 2 měsíci +38

    10 Years after -
    ആറാട്ട് അണ്ണൻ weds പെരേര
    ആനന്ദം ആനന്ദം ആനന്ദമേ

  • @Alexanderpaul189
    @Alexanderpaul189 Před 2 měsíci +47

    *ആറാട്ട് അണ്ണൻ ആറാടുകയാണ് 🤣❤️‍🔥*

  • @anumtz2715
    @anumtz2715 Před 2 měsíci +55

    ഒരു തീപ്പെട്ടി പോലും മരിയാതക്ക് ഉരച്ച് കത്തിക്കാൻ അറിയാത്തവൻ ആണ് പീഡിപ്പിച്ചെന്ന് പറയുന്നത്😂 ആൾക്കാർ കേട്ടാൽ വിശ്വസിക്കുന്ന നുണ വല്ലതും പറ

  • @user-uq5dx9td8t
    @user-uq5dx9td8t Před 2 měsíci +46

    ഡാ ഇങ്ങനെ മോങ്ങല്ലേടാ... നാട്ടുകാർക്ക് യൂട്യൂബ് തുറക്കാൻ പറ്റാതെ ആക്കിയ നിനക്ക് ഇത് തന്നെ വേണം..!! 😅😂

  • @lextalionis.
    @lextalionis. Před 2 měsíci +42

    Aratt annan x Perera universe >> Bigboss

  • @abhilashbabu3612
    @abhilashbabu3612 Před 2 měsíci +129

    ഇത് അവന്റ ഒരു പബ്ലിസിറ്റിക്ക് വേണ്ടി ഉള്ളടവ് 😂

    • @jamsheednalakath1070
      @jamsheednalakath1070 Před 2 měsíci +5

      Athinu support cheyyan aalum undallo... ith pole oru troll pore..paavam aaraatu ku...nnan.😢

    • @lambdaplex
      @lambdaplex Před 2 měsíci

      aval pani koduthu.. avalku are enkilum ketti settle akanam.. evan anenkil oru unnakkan. familiyil kurachu kasum undu enu tonunu

  • @SamSabastian
    @SamSabastian Před 2 měsíci +26

    ശേഷം കോടതിയിൽ ലെ ആറാട്ടണ്ണന് : പെറേറ വളരെ മനുസനാണ്. ആന്റണി പെറുബ്ബാവുരാണ് ഇപ്പോഴത്തെ അവസ്ഥക്കു കാരണം. പിന്നെ പീഡനത്തിന് ഇറയായ പെൺകുട്ടിക്ക് താല്പരം ഉണ്ടങ്കിൽ നാനൊരു ജീവിതം കൊടുക്കാം 😂

  • @hilal-mhmd
    @hilal-mhmd Před 2 měsíci +13

    ഇത് അവരുടെ യൂണിവേഴ്സ് നമ്മൾ ഇതിൽ ഇല്ല.. 🙃

  • @vcvkumar007
    @vcvkumar007 Před 2 měsíci +37

    "ഒന്നുമില്ലാത്ത അശോകനെ എന്തെങ്കിലുമൊക്കെയാക്കി തീർത്ത ആറാട്ടണ്ണൻ.." 😂😂😂 ഓറൽ സെ൴സ് മാത്രമേ ചെയ്തുള്ളത്രെ😅

  • @user-xx7yp7yp6g
    @user-xx7yp7yp6g Před 2 měsíci +32

    ഒന്നേ ഉള്ളു പ്രതി വിധി ഇതിനു 🤣🤣കല്യാണം അത് കല്യാണം 🤣🤣

  • @subzer1655
    @subzer1655 Před 2 měsíci +10

    Happy wedding's Alin jose knappen 😂😂🤣
    Arratt അണ്ണൻ 🔥

  • @Muhammedvpz
    @Muhammedvpz Před 2 měsíci +15

    നിന്നെ കൊണ്ട് അതിനു ഒന്നും പറ്റില്ല എന്ന് ഞങ്ങള്ക് അറിയാടാ ...😂😂

  • @anandhuachu582
    @anandhuachu582 Před 2 měsíci +1

    Video Kollam🔥 😂 Kurachudea Long Akamayirunn😂🤣

  • @triviaind
    @triviaind Před 2 měsíci +20

    എന്താണ് Guys ഈ കാണുന്നത് 😅 0:35

  • @SanilTrolls
    @SanilTrolls Před 2 měsíci +16

    2:46😂

  • @0778raj
    @0778raj Před 2 měsíci

    Ubaid trolls r verraa level 👌🏻👌🏻👍🏻

  • @najunaju8719
    @najunaju8719 Před 2 měsíci +5

    കർമ്മ ന്യൂസിൽ അല്ലെ വാർത്ത വന്നത് നിന്റെ കരച്ചിൽ കണ്ടാൽ തോന്നും ബിബിസിൽ ആണ് വാർത്ത വന്നത് എന്ന് 😂

    • @joicekadavan7630
      @joicekadavan7630 Před 2 měsíci

      Edakochi, lulu mall,marine drive,fort Kochi ithanu avane sambhadhich motham lokam. Athukond karma newsokke avan kaanunnath bbc levelill aanu ( news ivan paisa koduth cheyichathanu ennath vereoru sathyam )

  • @7abhioo
    @7abhioo Před 2 měsíci +4

    അവസാനം ഈത് shorfilm premotion ഭാഗം ആണ് എന്നു പറയും അതാണ് പെരേര

  • @Kunjuz..--kunju898
    @Kunjuz..--kunju898 Před 2 měsíci +1

    😂😂😂adhyathe Salim Kumarinte dialogue

  • @riyaz2312
    @riyaz2312 Před 2 měsíci +1

    1st☝️😌

  • @Adamjoy-fu9kl
    @Adamjoy-fu9kl Před 2 měsíci +7

    പോലീസ് ഇവന്റെ പേരിൽ കേസെടുത്ത് അകത്തിടു പൊതു ശല്യം കുറയട്ടെ

  • @syamsarathkapprattu7508
    @syamsarathkapprattu7508 Před 2 měsíci +1

    റിപീറ്റ് അടിച്ചു കണ്ടു പിന്നേം പിന്നേം ചിരിച്ചോണ്ടിരിക്കുന്നു 😂😂😂

  • @YSTARGAMER
    @YSTARGAMER Před 2 měsíci +2

    First!

  • @syampp
    @syampp Před 2 měsíci +1

    2:17 that entry 😂😂😂🔥🔥🔥

  • @mylikes4527
    @mylikes4527 Před 2 měsíci +1

    Best troll ever😂😂😂

  • @vincentgomez804
    @vincentgomez804 Před 2 měsíci

    Athokke nammade kayyil kittanam, adich kayyil koduthene😂

  • @nrajaaa
    @nrajaaa Před 2 měsíci +1

    The best part is when Varkey uncle says that i have not seen innperson but heard Perara saying.. so he peeks in all placeses😂😂😂😂

  • @DIABLO-yd9fc
    @DIABLO-yd9fc Před 2 měsíci +2

    Le alinjose . Enta umma engana 😢

  • @josjoy7465
    @josjoy7465 Před 2 měsíci

    Happy married life🎉🎉

  • @sajuedk7512
    @sajuedk7512 Před 2 měsíci +10

    Really it's not a jok...😢
    ഏത് പെണ്ണിനും ഈസി ആയി കേസ് കൊടുക്കാം

  • @Pheo-wi2zh
    @Pheo-wi2zh Před 2 měsíci +1

    0:37 alan cr and hashireee 😂❤

  • @jasnasheri7251
    @jasnasheri7251 Před 2 měsíci +1

    1st comment 😌

  • @anjitamalnneajude6343
    @anjitamalnneajude6343 Před měsícem

    ഈ ലോകത്ത് എല്ലാരും unique ആണ്. എല്ലാർക്കും കൊറവുകളും ഇണ്ട്. അയാൾ അയാൾ ഇഷ്ടപെടുന്ന happiness കിട്ടുന്ന രീതിയിൽ ആരെയും hurt ചെയ്യാതെ ജീവിക്കുവല്ലേ, ഇഷ്ടല്ലാത്തവർ ignore ചെയ്ത പോരെ, ഒരാളെ ഇത്രേ അധികം insult ചെയ്യരുത്, ആ വ്യക്തിടെ family ൽ എത്ര വിഷമം ഇണ്ടാവും എല്ലാരും ഇങ്ങനെ അവനെ ചെയ്യുമ്പോ.ഒരിക്കൽ എങ്കിലും ഇവരുടെ മനസ്സ് വേദനിക്കാൻ കാരണക്കാർ ആവാതിരിക്കണം, ആൾ ഇങ്ങനെ ആയത് കൊണ്ട് എല്ലാ ഇടത്തും കൊറെ അപമാനങ്ങളും പ്രേശ്നങ്ങളും നേരിട്ടിട്ടുണ്ടാവും, god bless u ajin,one day all your dreams come true.

  • @mr__pablo__escobar__ktkm
    @mr__pablo__escobar__ktkm Před 2 měsíci +2

    0:21😂

  • @musiclover_rrm
    @musiclover_rrm Před 2 měsíci +1

    Ivammare ellarem koode onnich bigbossilott vidanam😂😂

  • @shiva-mq8rw
    @shiva-mq8rw Před 2 měsíci

    Good troll......

  • @jishnudast4007
    @jishnudast4007 Před 2 měsíci +1

    First here

  • @james66787
    @james66787 Před 2 měsíci

    Ha ha ha. 😂😂😂 Ivar 2 matram mathi. You tube hit aakaan 🎉

  • @jazuuzzzz
    @jazuuzzzz Před 2 měsíci +2

    ഇത് ഇവരുടെ യൂണിവേഴ്സിലെ പ്രശ്നം ആണ്... നമ്മൾ ഇടപെടേണ്ട....

  • @sreemonkannan3119
    @sreemonkannan3119 Před měsícem

    ഇത് വേറൊരു ലോകമാണ് ഇവിടെ ഇങ്ങനെയാണ്.... ഇതെല്ലാം കണ്ടു നമുക്ക് ചിരിക്കാം... 😄

  • @prasanthpi1951
    @prasanthpi1951 Před 2 měsíci +6

    പ്രസംഗം പോലെ ഡാൻസ് കളിച്ച് പറയണ്ണാ

  • @dd-pv1hp
    @dd-pv1hp Před 2 měsíci +1

    അയ്യേ അയ്യേ അയ്യയ്യേ അയ്യേ, മോങ്ങാതേടാ🙁

  • @blessonjr8034
    @blessonjr8034 Před 2 měsíci +15

    ആറാട്ട് അണ്ണൻ ഇല്ലെങ്കിൽ നീ ഇല്ല കേട്ടോടാ അലിൻ ജോസേ. നിന്നെ ഇങ്ങനെ ഒരു നിലയിൽ എത്തിച്ച മനുഷ്യൻ ആണ് ആറാട്ട് അണ്ണൻ അത് നീ മറക്കരുത്

    • @ThakkuduVAVAadholokam3333
      @ThakkuduVAVAadholokam3333 Před 2 měsíci +2

      സത്യം... ഇങ്ങനെ ഒരു നിലയിൽ എത്തിച്ച മനുഷ്യൻ ആണ്, അത് മറന്നത് മോശമായിപ്പോയി

    • @joicekadavan7630
      @joicekadavan7630 Před 2 měsíci

      Ivan nanni illathavan aanenna keddidulle

  • @XPlode-in4vt
    @XPlode-in4vt Před 2 měsíci +9

    Annaa avasana adav edutho... Njan LGBTQ community aan enn🙂

  • @ratheeshv5683
    @ratheeshv5683 Před 2 měsíci

    ഒന്നുമില്ലാത്തിരുന്ന എന്നെ എന്തെങ്കിലും ആക്കി തീർത്ത നന്പൻ 🤣🤣🤣🤣

  • @SatheeshkjSatheeshkj
    @SatheeshkjSatheeshkj Před 2 měsíci

    എല്ലാം ശരി akkum😹😹😹

  • @DevLoneWolf
    @DevLoneWolf Před 2 měsíci +3

    ഒന്നുകൂടി ഒന്ന് ശ്രമിച്ചാൽ കുറച്ചൂടി ആർട്ടിഫിഷ്യൽ ആവും.

  • @sharetrademalayalam7093
    @sharetrademalayalam7093 Před 2 měsíci +4

    ഇവരെ ബിഗ്ബോസിൽ എടുക്കണം

  • @annsonjohn932
    @annsonjohn932 Před 2 měsíci +1

    First

  • @Sarbath_Shameer
    @Sarbath_Shameer Před 2 měsíci

    2:03 മുള്ളാൻ നോക്കുമ്പോൾ സാമാനം വിമാനം കേറിയപോലെ ആയിപോയല്ലോ 😂😂😂😂

  • @nizam6646
    @nizam6646 Před 2 měsíci

    Ntea ponnu😂😂😂

  • @shakeerali2220
    @shakeerali2220 Před 2 měsíci

    So sad

  • @nishadmadavana1199
    @nishadmadavana1199 Před 2 měsíci

    ഓ :.. എന്തൊരു അഭിനയം😂

  • @anshamolpa3517
    @anshamolpa3517 Před 2 měsíci +2

    മരപ്പാഴുകൾ 🎉🎉🎉😂😂😂

  • @jojijacob7452
    @jojijacob7452 Před měsícem

    😂 ingane പോയപ്പോഴേതോന്നി 📈📉

  • @NMVPM
    @NMVPM Před 2 měsíci

    Araat annan 😂😂

  • @Naveen_XD_
    @Naveen_XD_ Před 28 dny

    2:29 🤣🤣

  • @ramanan7854
    @ramanan7854 Před 2 měsíci

    കൂടോത്രം.... വെറും കൂടോത്രം 😂

  • @mkaifms6414
    @mkaifms6414 Před 2 měsíci

    1:53🤣

  • @savetalibanbismayam7291
    @savetalibanbismayam7291 Před měsícem

    Ayyyoo
    Paaavam

  • @bilal1322
    @bilal1322 Před 2 měsíci

    0:13🤣

  • @chrizjithinjay5907
    @chrizjithinjay5907 Před 2 měsíci

    Marvel universe ellam pole ithu avarude universe namal illeee njan multiverse nu purathu 😂😂

  • @sujithsubramanian-qi5vm
    @sujithsubramanian-qi5vm Před 2 měsíci +2

    ഒരു കാര്യം ചെയ്യ്... പെരേരയും ആറാട്ട് അണ്ണനും തമ്മിൽ വിവാഹം കഴിക്കട്ടെ 😂

  • @jju6038
    @jju6038 Před 2 měsíci +1

    Avarude logathile oro prshnaghl 😂

  • @MusicLoverBTB
    @MusicLoverBTB Před 2 měsíci +1

    0:42 😂😂😂😂ഇജ്ജാതി 😂

  • @anandkrishna7099
    @anandkrishna7099 Před 23 dny

    Ithil avasam oru paattu play cheyythirunnallo athu ethu patta aarengilum oru reply tharamo

  • @karthikanair5162
    @karthikanair5162 Před 2 měsíci

    എന്തൊക്കെ കേൾക്കണം... കാണണം.

  • @aj__melophile__
    @aj__melophile__ Před 2 měsíci +6

    കഥ, തിരക്കഥ, സംഭാഷണം
    സംവിധാനം - സന്തോഷ്‌ വർക്കി ( ആറാട്ടണ്ണൻ )
    And The Oscar goes to Alin jose perrera 🫡🫡

  • @abidthalangara5462
    @abidthalangara5462 Před 2 měsíci +2

    ഇതിനെല്ലാം കാരണം ആറാട്ട് എന്ന കൊണാത്തിലെ പടമെടുത്ത ആ ക്ണാപ്പൻ ബി ഉണ്ണികൃഷ്ണനാണ്

  • @Water_jet
    @Water_jet Před 2 měsíci

    Secret agent ബിഗ്‌ബോസിൽ പോയ കാരണം... അല്ലെങ്കിൽ ഒരു ബെൽറ്റ്‌ അങ്ങ് കേട്ടാരുന്നു.. 🤣😂

  • @HindusthanHind-yd9fr
    @HindusthanHind-yd9fr Před 2 měsíci

    ഐ ലവ് എന്നു പറഞാൽ മതി ഗാർബോം ഒകെ 🤣🤣🤣🤣

  • @user-ic7sg6ry9z
    @user-ic7sg6ry9z Před 2 měsíci

    ഇനി അതിനൊന്നും ഒരു പ്രതിവിധി ഉള്ളൂ കല്യാണം അത് കല്യാണം

  • @Manavalan.009
    @Manavalan.009 Před 2 měsíci +1

    ആറാട്ട് പണ്ണൻ & പെരേര രണ്ടും കൂടി മാസനഗുടിയിലേക്ക് ഒരു ട്രിപ്പ്‌ പോയാൽ തീരാവുന്ന പ്രശ്നം ഒള്ളു എന്നിട്ടും തീർന്നില്ലേൽ തമിഴ്‌നാട്ടിൽ ഒരു 10 acre വാഴ തോട്ടം മേടിച് ലൈഫ് അടിച്ചു പൊളിക്കുക. ..

  • @Kabeerkabeer72
    @Kabeerkabeer72 Před 2 měsíci +1

    ഇവരെ ബിഗ്ബോസിലേക്ക് ക്ഷണിച്ചൂടെ 100 ദിവസം മനസമാധാനത്തോടെ റീൽസ് കാണാമായിരുന്നു

  • @UnniKL10
    @UnniKL10 Před 2 měsíci +1

    അമൂൽ ബേബി 😌

  • @muhammedrisham3581
    @muhammedrisham3581 Před 2 měsíci +2

    😂😅

  • @muhammadibrahim5246
    @muhammadibrahim5246 Před 2 měsíci +1

    ഞാൻ അപ്പോഴേ വിചാരിച്ചു ആ ബ്രേക്ക് ഇല്ലാത്ത വണ്ടിക്ക് ഈ പൊട്ടൻ പോയി തല വെക്കുമെന്ന്😂😂😂

  • @MuhammedShafeeq-sh2yx
    @MuhammedShafeeq-sh2yx Před 2 měsíci

    Perum comedy😂

  • @Cursed_girl
    @Cursed_girl Před 2 měsíci

    😂😂manshyanmarda ororo avastaye

  • @Heisenberg.1917
    @Heisenberg.1917 Před 2 měsíci

    നന്നായി ഒള്ളു . ശല്ല്യങ്ങള്

  • @flying_rover_
    @flying_rover_ Před 28 dny

    Avanekondu aynonnum pattula siree..🫢

  • @Himalaya555
    @Himalaya555 Před 2 měsíci +15

    ഇവന് 22ആ. കണ്ടാൽ 32 തോന്നുമല്ലോ

    • @user-ri1bn8hm3m
      @user-ri1bn8hm3m Před 2 měsíci +5

      10 വർഷം മുമ്പുള്ള വയസ്സാണ് അദ്ദേഹം പറഞ്ഞത്😂

    • @user-ri1bn8hm3m
      @user-ri1bn8hm3m Před 2 měsíci +1

      കൂടിപ്പോയാൽ ഒരു 36 വയസ്സ്

  • @vivekvictor1368
    @vivekvictor1368 Před 2 měsíci

    Troll varaan ichiri late aayonnu oru doubt....

  • @DanThomas2000
    @DanThomas2000 Před 2 měsíci +1

    😢😢

    • @lijuvarghese3618
      @lijuvarghese3618 Před 2 měsíci

      Ellarum troll kandu charichu...but ningal...nigal anu real manuzhan...❤

  • @akhil9795
    @akhil9795 Před 2 měsíci

    Idhum koodey dance kalichey parayarnu.

  • @MrMallu.
    @MrMallu. Před 2 měsíci

    oru troll suggestions ind...innalathe big bossil mohanlal vannu action okey mosham aan enoru dialogue okey paranju ooki vitternu...
    mohanlal nde oru video ind , oru award function il kannikyunath...ormayindo? athu vech oru troll video cheyamo?
    if u have guts ..else leave it

  • @techvibes3841
    @techvibes3841 Před 2 měsíci

    Ikka ella divasam vum chayyunna big boss troll nirthamo big boss kanathathu kondu content manasilakunnilla