#BBMS6

Sdílet
Vložit
  • čas přidán 24. 05. 2024
  • #BBMS6 "ആ ദൃശ്യങ്ങൾ കണ്ടല്ലോ " അപ്സരയുടെ ജേർണി വീഡിയോ കാണിച്ച ലാലേട്ടൻ
    Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6Exits #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet
  • Zábava

Komentáře • 617

  • @eabelthomas8724
    @eabelthomas8724 Před měsícem +4065

    അപ്സരയെകാളും evict aakan ചാൻസ് ഉള്ള കുറെ പേരുണ്ടായിരുന്നു എന്ന് തോന്നുന്നവർ 👇👇

  • @aparnapramod15
    @aparnapramod15 Před měsícem +1357

    ഇപ്പോൾ unfair എന്ന് പറയുന്നവർ വോട്ട് കൊടുത്തിരുന്നേൽ അപ്സര സേവ് ആയേനേലോ 😌👩🏻‍🦯

  • @ammu76716
    @ammu76716 Před měsícem +306

    അപ്സര സ്റ്റേജിൽ നിന്നും പോയപ്പോൾ ലാലേട്ടൻ വിഷമത്തോടെ നോക്കി നിന്നത് കണ്ടപ്പോൾ ശരിക്കും വിഷമം തോന്നി. അപ്സര ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🎉🎉🎉🎉🎉

    • @as2747
      @as2747 Před měsícem +11

      ഞാനും srathichu

    • @Anithacmohan-jj4xc
      @Anithacmohan-jj4xc Před měsícem +8

      അപ്സരയോട് ലാൽ സാറിന്റെ പ്രതേക സ്നേഹമുണ്ട്.. എനിക്ക് തോന്നുന്നത് അദ്ദേഹത്തിന്റെ മോളെ പോലെ കാണാൻ ayathukonairikkam

  • @Madking-zy3ti
    @Madking-zy3ti Před měsícem +745

    റെസ്മിൻ evict ആയതിന് ശേഷം എല്ലാവരേയും direct nomination ൽ ഇട്ടിരുന്നെങ്കിൽ അപ്സര പോകില്ലായിരുന്നു 💯🤦🏻‍♂️

    • @fasirashi9323
      @fasirashi9323 Před měsícem +6

      Ithokke alle bigbossinte udayipp

    • @varshasam620
      @varshasam620 Před měsícem

      Athe

    • @user-jo9dx8xg1w
      @user-jo9dx8xg1w Před měsícem

      സത്യം

    • @ellisjoy5192
      @ellisjoy5192 Před měsícem +2

      . ee list il thanne undayrnalo vere safe gamers.. enthu kond porathaakiyila? enthinu vote koduthu? active gamers "mathram" ulla list onum ayiruniila ee list. enitum elarum koode safe gamers nu vote um kodukum, 1 active player out avum.. enit next day comment box il vannit unfair eviction ennu comment um cheyum.. ithoru sthiram cycle of events aanalo

  • @_________KING_________________
    @_________KING_________________ Před měsícem +433

    അപ്സരയുടെ ഹൗസിലെ ജേർണി കാണുമ്പോൾ അതിലുണ്ട് അപ്സര അവിടെ ഓരോ ടാസ്കിൽ ഇട്ട എഫോർട്ട് , ഗെയ്മിൽ ഒരുപോലെ എല്ലാവരോടും ഒരുപോലെ നിന്ന ജെനുവിൻ ക്യാരക്റ്റർ..... ❤️❤️
    അപ്സര എന്ന ഇന്റിവിജ്യൂവൽ പ്ലയെർ........ ❤️‍🔥❤️‍🔥❤️‍🔥❤️‍🔥

    • @MubinPA-jj4bo
      @MubinPA-jj4bo Před měsícem +6

      Ansiba ppyathil illa but apsara good gamer

  • @shirinshahana4873
    @shirinshahana4873 Před měsícem +272

    ശെരിക്കും അപ്സര deserves more days in bb house ❤️😢

  • @FAIZAN.524
    @FAIZAN.524 Před měsícem +76

    അപ്സര എന്തുപറഞ്ഞാലും നല്ല മനസ്സിന് ഉടമയായിരുന്നു❤️...എവിക്ട് ആവും എന്ന് പ്രതീക്ഷിച്ചില്ല😢

  • @carpidiem283
    @carpidiem283 Před měsícem +292

    Apsara evicted ആയത് Nomination ൽ strong players വന്നതുകൊണ്ടാവാം.
    But Norah sreethu Nandana ഇവരേക്കാൾ മികച്ചതായിരുന്നു.
    Top 5 expected ആയിരുന്നു.

    • @mermaidkiddoo256
      @mermaidkiddoo256 Před měsícem +9

      Sreethu oke strong aano gamer onum allalo

    • @sidharthc8056
      @sidharthc8056 Před měsícem +2

      athe abhishek okke ano strong ..onn paranj randinu pedichu odunnavana🤣🤣🤣

  • @_________KING_________________
    @_________KING_________________ Před měsícem +126

    അപ്സര....... (4:51)..... ❤️❤️❤️
    നല്ല ഒരു ക്യാരക്റ്റർ " ഒരു റിയൽ & ജെനുവിൻ ആയ ക്യാരക്റ്റർ ആണ് അപ്സരയുടെ.... ❤️❤️❤️
    "ഒരു പോസിറ്റീവ് വൈബ് ആണ്"..... 🤍🤍🤍

    • @sanujp1511
      @sanujp1511 Před měsícem +1

      selfsh mind ആണെന്ന് mathrm🙄🙄

    • @nohmore4
      @nohmore4 Před 25 dny +1

      Nalla oru character nn parayan pattilla..bhayanjara selfish,egoistic okeaanu

  • @reshmasreekumar2072
    @reshmasreekumar2072 Před měsícem +382

    അഭിപ്രായം തുറന്ന് പറയാത്ത ഗെയിം കളിക്കാതെ തിന്നും ഉറങ്ങിയും പരദൂഷണം പറഞ്ഞും ചില വാഴകൾ നിൽക്കുമ്പോൾ നല്ലൊരു player പുറത്ത് ആയി... എന്ത് കണ്ടിട്ട് ആണൊ ജനങ്ങൾ vote edunnq

    • @lachuzzzlachu9762
      @lachuzzzlachu9762 Před měsícem +3

      ആ ജനങ്ങളിൽ നിങ്ങളും ഉണ്ടല്ലോ അല്ലെ. അവളുടെ ഹസ്ബന്റിന്റെ സങ്കടം കൊണ്ടു പറഞ്ഞു വിട്ടതാകും. കഴിഞ്ഞ വീക്കിൽ തുടങ്ങിയതല്ലേ സ്റ്റോറി ഇട്ട് വെറുപ്പിക്കൽ.

    • @user-iw2dx6qe8s
      @user-iw2dx6qe8s Před měsícem +7

      അപ്സര ആദ്യമൊക്കെ ഓക്കേ ആയിരുന്നു ഇടക് വെച്ച് അഹങ്കാരം തലക് പിടിച്ചു. Task തോറ്റാൽ വ്യക്തിപരമായി എടുത്തു ഗ്രൂപ്പ്‌ കളിച്ചു... പിന്നെ ഞാൻ എന്ന ഭാവം, മോഹൻലാൽ കഴിഞ്ഞാൽ തൊട്ട് അടുത്തത് അപ്സര ആണെന്ന് ഒരു ധാരണ ഉണ്ടാരുന്നു.. അതൊക്കെ കൊണ്ട് ആണ് വോട്ട് കുറഞ്ഞത്

    • @abhijithshsh5795
      @abhijithshsh5795 Před měsícem +9

      ഈ അൻസിബയ്ക്കൊക്കെ ആരാണാവോ വോട്ട് കൊടുക്കുന്നത് ഇതുപോലെ ഒരെണ്ണം 😆😆😆😆

    • @KarthikPs-ms9hc
      @KarthikPs-ms9hc Před měsícem

      ​​@@user-iw2dx6qe8skaryam thuranna paranjaal ath ahangaram aavumo pennu cheyumbol ahangaram aanugal cheyumbol ath mass um keralathile viewrs ithrakk male chauvinist aakaruth

    • @judi21195
      @judi21195 Před měsícem

      ​@@lachuzzzlachu9762purathullavare nokkiyalla akathullavare vilayiruthune.vazhakale support cheyuna ninepolathe audience kooduthal ullakondanu strong players purathakunath

  • @anu26375
    @anu26375 Před měsícem +318

    Apsara talented dedicated contestant.best of luck ❤❤

  • @azashaworld652.
    @azashaworld652. Před měsícem +170

    Apsara നല്ലോരു game player ആയിരുന്നു😢.apsara poyapol എന്തോ ഒരു വിഷമം പോലെ😢

  • @allinall5094
    @allinall5094 Před měsícem +56

    Ee seasonil aadyayitanu oralu porathayitu sangadam varunnad she deserve to top5

  • @MajidaShamir
    @MajidaShamir Před měsícem +370

    ഒരിക്കലും പ്രതീക്ഷിക്കാതെ എവിക്ഷൻ ആയി തോന്നിയവർ 👇🙂

    • @haneeshmuthhaneeshmuth7854
      @haneeshmuthhaneeshmuth7854 Před měsícem +5

      സത്യം പ്രേതീക്ഷിച്ചില്ല ജാസ്മിൻ എന്നാ വെക്തത്തിയിൽ മയങ്ങി കിടക്കുന്ന ബിഗ്ഗ് ബോസ്സ്

    • @shafanash_zzz2649
      @shafanash_zzz2649 Před měsícem

      Yaa

    • @haneeshmuthhaneeshmuth7854
      @haneeshmuthhaneeshmuth7854 Před měsícem

      തായോളി എത്രെയോ നല്ല മത്സരർഥികളെ നിങ്ങൾ പുറത്താക്കി എന്നിട്ടും ജാസ്മിൻന്റെ അവരാധം താങ്ങി നിന്നോ പുറൻ മാരെ

    • @socio_world_
      @socio_world_ Před měsícem

      Illa

    • @Create-wu9vq
      @Create-wu9vq Před měsícem

      ഇല്ല. കെട്ടിയോൻ നാവ് നീട്ടിയപ്പോൾ തന്നെ പ്രതീക്ഷിച്ചു 😂😂😂😂😂

  • @haneeshkvpmnamohammed8807
    @haneeshkvpmnamohammed8807 Před měsícem +99

    അയ്യോ.. അപ്സരയേക്കാൾ മുന്നേ പോകേണ്ടവർ ആ ഹൗസിൽ തന്നെ ഉണ്ടല്ലോ... 🥹🙂why her. ❤️
    അപ്സരയേക്കാൾ പുറത്തേക്ക് പോകാൻ അർഹത ശ്രീതു അടക്കം കുറേ പേരുണ്ട്. 🤷🏻‍♂️

    • @SuhurbanSuhurba
      @SuhurbanSuhurba Před měsícem +1

      നോറ ശ്രീതു

    • @jisooismine4049
      @jisooismine4049 Před měsícem +2

      ​@@SuhurbanSuhurbaNora avarude abhipryangal okke parayunnund... Athyavashyam nannaytt game cheyyunnathaytta thonniye... But Sreethu.. She is a good human.. Aal pavam aan..But as a gamer 👎

    • @itsmemeera4034
      @itsmemeera4034 Před měsícem +1

      Sreethu Nora enthinu nilkkuva

    • @user-vn2th8ql6f
      @user-vn2th8ql6f Před měsícem

      മനസിലായില്ലേ കപ്പ്‌ ആർക്കുള്ളതാണ് എന്ന്. ഇനി ആരും വോട്ട് ചെയ്യണ്ട. ചെയ്തിട്ടും വലിയ കാര്യം ഒന്നും ഇല്ല. കപ്പ്‌ മുല്ലക്ക് തന്നെ

  • @user-zz9ek1xn9p
    @user-zz9ek1xn9p Před měsícem +277

    Sherikkum apsara povandathayirunnu but adhinekalum koodthal evicte avaan chance ulla aalukal undayirrunnu 😌

    • @SareenaNoushad-gj4uz
      @SareenaNoushad-gj4uz Před měsícem +16

      ഒരിക്കലും പോവേണ്ടവൾ അല്ല sreethu അൻസിബ ഋഷി ഇവരൊക്കെ ആണ് പോവേണ്ടത്

    • @ammu8435
      @ammu8435 Před měsícem +8

      ​@@SareenaNoushad-gj4uzഅഭിഷേക് സായി also

    • @rami8471
      @rami8471 Před měsícem +2

      Jasmine aane out avendirunad

    • @azamnavasazam7392
      @azamnavasazam7392 Před měsícem

      Jasmin cupadikumone

    • @SareenaNoushad-gj4uz
      @SareenaNoushad-gj4uz Před měsícem

      @@azamnavasazam7392 ☕

  • @haanii_0
    @haanii_0 Před měsícem +12

    My favourite contestant of the season ❤
    ഒരു കാര്യത്തിലും വെറുപ്പ് തോന്നിയിട്ടില്ല
    You deserves more❤

  • @user-cy8cc5ny6p
    @user-cy8cc5ny6p Před měsícem +14

    അപ്സരേച്ചി ഇത് കാണുന്നുണ്ടെങ്കിൽ എനിക്ക് പറയാനുള്ളത് ചേച്ചി top5 sure ആയിട്ടും deserve ആയിട്ടുള്ള ആളായിരുന്നു ഇനിയും ഒരുപാട് per അവിടെ ഉണ്ട് സേഫ് gamers എന്തിനാ ഏച്ചിയെ ഔട്ട്‌ ആകിയതെന്ന് അറിയില്ല but വിഷമിക്കണ്ട ഏച്ചി ഞങ്ങളുടെ മനസ്സിൽ winner തന്നെയാണ് 😢❣️

  • @AE_GAMER_346
    @AE_GAMER_346 Před měsícem +55

    അപ്സര top 5 എത്തും വിചാരിച്ചു 🥹😭

  • @richurefi3924
    @richurefi3924 Před měsícem +99

    അപ്സരയുടെ മുന്നിൽ ഒരുപാട് പേര് അവിടെ പോകാനുണ്ട്.. ഞങ്ങൾ പ്രേക്ഷകർ തീരുമാനിച്ചിട്ടില്ല..

    • @princy0312
      @princy0312 Před měsícem +1

      അപ്സരയ്ക്ക് വോട്ട് ചെയ്തായിരുന്നോ

  • @Madking-zy3ti
    @Madking-zy3ti Před měsícem +88

    Apsara 's Journey video made me tears 🥺💯
    She really deserves to stay there🥲

    • @ayazmugammed9244
      @ayazmugammed9244 Před měsícem +4

      Athalla naale ansibayudeth enth kaanikkumenna njan orkkunne kattilaayirikkumo😂

  • @user-sm8oq9py2v
    @user-sm8oq9py2v Před měsícem +15

    ശ്രീതുവിനെ എന്തിനാ അവിടെ നിർത്തി ഇരിക്കുന്നെ അർജ്ജു നെ പ്രേമിക്കാനോ

  • @Little_heartss
    @Little_heartss Před měsícem +121

    Arjun is a true friend for Apsara❤

    • @kmgarage7807
      @kmgarage7807 Před měsícem +5

      Nte molee kurjun ellaryuu true frnd anallo oru penintey thangii nadakunnvenn😶😶

    • @user-qy9de1bt9r
      @user-qy9de1bt9r Před měsícem

      ​@@kmgarage7807Avan apsarak oru nalla friend aa

    • @kmgarage7807
      @kmgarage7807 Před měsícem +1

      @@user-qy9de1bt9r 😂umm fen thanne

  • @user-vh7nh3bd9x
    @user-vh7nh3bd9x Před měsícem +18

    അപ്സര 😢😢😢നല്ല strong player 😢

  • @shidasworld1053
    @shidasworld1053 Před měsícem +13

    അബ്സര ഔട്ട്‌ ആവണ്ട ആളായിരുന്നില്ല എന്ന് യോജിക്കുന്നവർ

  • @Sarbath_Shameer
    @Sarbath_Shameer Před měsícem +101

    "പ്രേക്ഷകരുടെ വിധിപ്രകാരം" എന്ന് നാഴികയ്ക്ക് നാല്പത് വട്ടം പറഞ്ഞിട്ട് നാണമില്ലാതെ ജാസ്മിനെ താങ്ങുന്ന ഏഷ്യാനെറ്റിന് എന്റെ ബിഗ് സല്യൂട്ട്.... 🥹🥹🥹🥹

    • @sarjandavid6943
      @sarjandavid6943 Před měsícem +3

      Fans undeo manda

    • @Filmmax997
      @Filmmax997 Před měsícem +3

      Jasmin vote ind potta😂 jasmin ❤

    • @Sarbath_Shameer
      @Sarbath_Shameer Před měsícem

      @@sarjandavid6943 ആണോ? അത് ഞാൻ അറിഞ്ഞില്ലല്ലോ മണ്ടാ 😂

    • @Sarbath_Shameer
      @Sarbath_Shameer Před měsícem

      @@Filmmax997 നിന്നെ പോലെയുള്ള പാൽകുപ്പി ഫാൻസ്‌ അല്ലേ... ബോധം ഉള്ള ആരേലും ഉണ്ടോ അവളുടെ ഫാൻസ്‌ ആയിട്ട് എന്നാണ് ഞാൻ ചോദിച്ചത്.. 😁

    • @sarjandavid6943
      @sarjandavid6943 Před měsícem

      @@Sarbath_Shameer ne ariyanda madnda

  • @SandrahSandrahh
    @SandrahSandrahh Před měsícem +15

    Ayyo eanikkarum poyappo ethrom sangadam vannittillaa ..one of the best player in bigboss house ❤

  • @jellybengaming1321
    @jellybengaming1321 Před měsícem +243

    അപ്സര out എന്നുള്ള വാർത്ത bb ഹൗസിൽ ഉള്ളവരെയും ansiba out എന്നുള്ളത് പ്രേക്ഷകരെയും ഞെട്ടിച്ചു

    • @kriti373
      @kriti373 Před měsícem +1

      Sathyam

    • @poojasaju9807
      @poojasaju9807 Před měsícem

      അതെ 😂

    • @hirfanathkaradan3807
      @hirfanathkaradan3807 Před měsícem +35

      അൻസിബ ഔട്ട് ആയതിൽ ഒരു ഞെട്ടലുമില്ല..പുള്ളിക്കാരി അവിടെ പ്രത്യേകിച്ച് ഒന്നും ചെയ്യുന്നില്ല

    • @ShelbyMkVI
      @ShelbyMkVI Před měsícem

      ​@@hirfanathkaradan3807Athe aval aareyum nakkanum kadikanum poyilla ✔️

    • @Khamaroli
      @Khamaroli Před měsícem

      🤔

  • @xalerytz.
    @xalerytz. Před měsícem +85

    Arjun and apsara oru brother sister bond aarunnu.. that's why he's crying 💔💔

    • @varshasam620
      @varshasam620 Před měsícem +3

      Last week Resmin out aayapozhum ith thanne arjun fans paranjath😂😂
      Actually, how many brother sister bond does arjun have? I want the list before night 😂😂😂
      PS: ini njan iyale arjun fan ennu mudrakuthi ennonnum parayaruthu. Arjune kurichu paranjathu kondu ee comment il reply cheythu enne ullu

    • @abhisheknair447
      @abhisheknair447 Před měsícem +2

      I hope Arjun gets evicted next week so he can be with his sister

  • @ridhu916
    @ridhu916 Před měsícem +49

    അപ്സരക്കും അൻസിബാക്കും മുന്പേ ഔട്ട്‌ ആവേണ്ട ആൾകാർ അവിടെ ഇപ്പോഴും ഇരിപ്പുണ്ട് 👎🏻

  • @user-zj8fo2xe3e
    @user-zj8fo2xe3e Před měsícem +54

    Sreethu is dependent
    Apsara is good player

  • @mathewspurackal7748
    @mathewspurackal7748 Před měsícem +25

    അപ്സര പോലെ ഇത്ര മികച്ച ഒരു ആർട്ടിസ്റ്റിനെ ഈ സമയത്ത് പുറത്താക്കിയ ബിഗ് ബോസ് സീസൺ വെറും മോശമാണ്. ഇതിനെക്കാളും മോശം ആയിട്ട് ഉള്ള കുറേ വാഴകള് ഉണ്ടായിട്ടും എങ്ങനെ പുറത്തായി. പുറത്തു നടക്കുന്ന dirty ഗെയിമാണ് ഇവരെ പുറത്താക്കിയത് എങ്കിൽ ഇനി ബിഗ് ബോസ് നിർത്തുന്നത് ആണ് ഭേദം. ഈ സീസൺ മോശമാക്കിയത് മരവാഴ കളെ പവർ റൂമിൽ ഇട്ട സേഫ് ആക്കിയതും പല ആഴ്ചകളിലും നോമിനേഷൻ എക്സ്റ്റൻഡഡ് ചെയ്തു എലിമിനേഷൻ അവർക്ക് തോന്നും വിധം നിർത്തലാക്കിയതും, സ്ട്രോങ്ങ് കണ്ടൻസ്ഡ് മാത്രം എലിമിനേഷൻ വന്നുകൊണ്ടിരുന്നതും ആണ് ആണ്. ഇത്ര മോശമായ ഒരു സീസൺ കണ്ടിട്ടില്ല. ഫാൻസിനും ആർമി കൾക്കും, പുറത്ത് ഇവർക്കുവേണ്ടി അടി ഉണ്ടാക്കുന്ന vloggers സിനും ഷോ വിട്ടു കൊടുക്കാതിരിക്കുക.

  • @user-uc5wo2tq8c
    @user-uc5wo2tq8c Před měsícem +7

    Apsara best contestant👏👏

  • @mdeepikamenonable
    @mdeepikamenonable Před měsícem +27

    Viewers nu quality ilyathathu kondu nalloru contestant ne nashtamayi. Winner akan deserving ayirunna aalayirunnu. Her faith.. What to do.. #BestQualityContestantApsara

    • @josimon5478
      @josimon5478 Před měsícem +1

      Njn apsarakkarnu vote koduthath.

  • @njanmahaanalla8279
    @njanmahaanalla8279 Před měsícem +10

    മൂഞ്ചിയ voting കാരണം നല്ല ഗമേഴ്‌സ് പുറത്തു.. Bigg ബോസ്സ് എപ്പോഴും സീരിയൽ ആണന്നു കരുതി vote ചെയ്യുന്ന കുറേ വാഴകൾ 🙆

  • @surahi-ep3ro
    @surahi-ep3ro Před měsícem +113

    sreethu is to be gone
    soo unfair

  • @______3760
    @______3760 Před měsícem +4

    Njan apsara kke ane vote ചെയ്ത് ഇത്രയും പോസറ്റീവ് കമന്റ്‌ ഇട്ടവർ മതിയാലോ apsara പുറത്ത് പോവാതെ ഇരിക്കാൻ അത് ആരും ചെയ്തില്ല 😩💯🥴💯💯💯💯
    But apsara good player ❤️✨💯🔥

  • @ambilymanuprasad26
    @ambilymanuprasad26 Před měsícem +6

    ശരിയാണ്. പോവാൻ സാധ്യത ഉള്ള ആളുകൾ അവിടെ ഉണ്ട്. പക്ഷെ ഇടയ്ക്ക് എവിടെയോ അപ്സര ക് പിഴച്ചു.. നല്ല gamer

  • @riyaabraham493
    @riyaabraham493 Před měsícem +25

    So unfair. She was a deserving person to win

  • @pp84pp2000
    @pp84pp2000 Před měsícem +5

    Ee seasonil ettavum nalla 2 contestants ayirunnu Apsara and Gabri .

  • @shirinshahana4873
    @shirinshahana4873 Před měsícem +12

    ❤good luck അപ്സര ❤️

  • @shantyshanty4317
    @shantyshanty4317 Před měsícem +58

    Sreethu and ansiba പോകേണ്ട സ്ഥാനത്താണ് അപ്സര പോയത് un fair eviction

  • @Nivedhya93938
    @Nivedhya93938 Před měsícem +29

    Apsara nannayitt karenjittund lalettante aduthu varunne munp athu apsara de face kanda ariyam.. Enikku audienceinte partil ninnum oru unfair judgement aayitt thonni. Obviously u deserved to be in top5

  • @sunisubuvarietys9241
    @sunisubuvarietys9241 Před měsícem +49

    ഒരിക്കലും പ്രേക്ഷകരുടെ വോട്ട് പ്രകാരം അല്ല അപ്സര പുറത്ത് പോവുന്നത്. ബിഗ്‌ബോസ് ആണ് എല്ലാവരുടെയും വോട്ട് ചെയ്യുന്നത് ഇപ്പൊ

  • @jasmuhamedjameela4292
    @jasmuhamedjameela4292 Před měsícem +15

    അൻസിബ വിഷത്തിനെ അവിടെ സേവ് ആക്കിയ ജനങ്ങൾ സംഭവം തന്നെ.. 🙏

  • @rekhak2909
    @rekhak2909 Před měsícem +1

    Apsara നല്ലൊരു contestant ആയിരുന്നു ❤️❤️❤️

  • @archanavijayan2980
    @archanavijayan2980 Před měsícem +11

    ഇന്നത്തെ എപ്പിസോഡ് കണ്ടതിൽ നിന്ന് ഒരു കാര്യം മനസ്സിൽ ആയി നേരത്തെ കേട്ടുകൊണ്ടിരുന്ന ന്യൂസ്‌ ശെരി ആണ് നോറയും ജാസ്മിനും പുറത്തു നിന്ന് പ്ലാൻ ചെയ്താണ് വന്നത്

    • @Neha-wl9ti
      @Neha-wl9ti Před měsícem +1

      Ella wknd episodes ilum rande randuperku special treatment kittunundu - jasmin n Nora..

  • @afeefanarghees3881
    @afeefanarghees3881 Před měsícem +6

    ഞാന്‍ ടോപ്പ് 5 ഇല്‍ വരും എന്ന് കരുതിയ ആളാണ് Apsara 😮
    Sreethu നോറ ഒക്കെ എന്തിനാണ് അവിടെ നില്‍ക്കുന്നത്....

  • @mekhamsivan1311
    @mekhamsivan1311 Před měsícem +1

    Echiri engilum manushyapett ulla oru contestant arnu❤

  • @smithashyju9260
    @smithashyju9260 Před měsícem +3

    ഇനി എങ്കിലും.അഹങ്കാരം.കുറച്ചാൽ.വല്ല.അവസരങ്ങളും.വരും.അല്ലെങ്കിൽഇത്പോലെയിരീക്കും

  • @Crazyy__Girl
    @Crazyy__Girl Před měsícem +30

    Nalla editing aayirunnu😊Over Confidence indarnnu💯All the best Apsara🙌

  • @sankargopal2624
    @sankargopal2624 Před měsícem +2

    Apsara is very talented and dedicated player..❤❤❤❤❤

  • @sarjandavid6943
    @sarjandavid6943 Před měsícem +4

    Best jounerny video apsara❤

  • @Spider756
    @Spider756 Před měsícem +3

    അപ്സര winner ആകണം എന്ന് ആഗ്രഹിച്ച ഞാൻ 😢

  • @nikhiiiiiiiii
    @nikhiiiiiiiii Před měsícem +26

    അല്ല ഈ 50 days കൊണ്ട് നല്ല ഫാൻ ബേസ് ഉണ്ടാക്കുന്നവർക്ക് മാത്രമേ അതിൽ survive ചെയ്യാൻ പറ്റൂ... പ്രേക്ഷകരുടെ ഇഷ്ട്ടം പിടിച്ചു പറ്റുന്നതിൽ ആണ് കാര്യം. Voting വരുമ്പോൾ ഞങ്ങൾ പ്രേക്ഷകർ ഞങ്ങൾക് ഇഷ്ട്ടം ഉള്ള ആളിനെയോ ആൾകാർക്കോ വോട്ട് കൊടുക്കും... ഈ ഔട്ട്‌ ആയി പോയ എല്ലാരും നല്ല രീതിക്കാണോ നോമിനേഷൻ ചെയ്യുന്നേ??? ഇവർ എല്ലാം എത്ര എവിക്ഷൻ വന്നാലും പോകാത്തവരെ വീണ്ടും വീണ്ടും എടുത്ത് ഇടും... ( Eg:Jinto & Arjun)വീക്ക്‌ players നെ തുടക്കം തൊട്ടേ voting നു വിട്ടു തരണം ആയിരുന്നു...😏
    അപ്സര ബെസ്റ്റ് ക്യാപ്റ്റൻ കിട്ടിയ ശേഷം ഭയങ്കര over കോൺഫിഡൻസ് and അഹങ്കാരം ആയിരുന്നു... ഓരോരുത്തരോട് സംസാരിക്കുന്ന രീതി വരെ ലാലേട്ടൻ ഒന്ന് പൊക്കി പറഞ്ഞതിൽ പിന്നെ മാറി... 🙌
    ( അൻസിബ സേഫ് ആയപ്പോൾ over confidence അപ്സര പറഞ്ഞത് "ശോ ഇവൾ എന്താ പോവാതെ ന്നു പറഞ്ഞത് ആണ്..." Over confidence തീരെ നല്ലതല്ല...)
    Resmin അവിടെ മുട്ടയുടെ വേസ്റ്റ് എല്ലാം ഇട്ട അന്ന് തൊട്ട് ആൾക്കാർ വെറുത്തു...
    ശരണ്യ and ശ്രീരേഖ യെ പവർ റൂം ൽ കയറിയപ്പോൾ വെറുത്തു... ( ജിന്റോ സേഫ് ആയപ്പോൾ ശ്രീരേഖ പറഞ്ഞതും ഓർക്കണം )
    Gabriye എന്തിനാ വെറുത്തത് എന്ന് അറിയാലോ... 🙌 Out ആയ എല്ലാർക്കും out ആവാൻ കൃത്യമായ കാരണങ്ങൾ ഉണ്ടായിരുന്നു...
    പ്രേക്ഷകരുടെ ഇഷ്ട്ടം പിടിച്ചു വാങ്ങാഞ്ഞത് out ആയവരുടെ weak point ആണ്
    സേഫ് ആയവർ ഒരു കൂട്ടം ആൾക്കാരുടെ സ്നേഹം പിടിച്ചു പറ്റിയത് കൊണ്ട് 🙌❤️
    Safe gamers ഇനി വരുന്ന ദിവസങ്ങളിൽ out ആവട്ടെ... 🙌

    • @SuhurbanSuhurba
      @SuhurbanSuhurba Před měsícem

      100%true👌

    • @nanduu7063
      @nanduu7063 Před měsícem

      അവർക്ക് അറിയില്ലല്ലോ അർജുൻ വാഴക്ക് ഒക്കെ ഇത്രയും ഊള ഫാൻസ്‌ ഉണ്ടെന്ന്.. അടുത്ത വീക്ക്‌ പുറത്താക്കും എന്ന് വിചാരിച്ചിട്ട് ആയിരിക്കും nominationil ഇടുന്നത്.. മണ്ടന്മാർ ആയ biggboss എന്താണ് എന്ന് പോലും അറിയാത്ത മര ഊളകൾ strong playersine പുറത്താക്കി വാഴകളെ സപ്പോർട്ട് ചെയ്യും.. അത് അവരുടെ കുറ്റം അല്ലല്ലോ.. അപ്സര pure bb material ആയിരുന്നു എന്ന് വിവരം ഉള്ളവർക്ക് മനസ്സിലാവും.. വന്നത് മുതൽ പോകുന്നത് വരെയും she was a strong player..

    • @karthikatharun6586
      @karthikatharun6586 Před měsícem

      💯

  • @jithat9165
    @jithat9165 Před měsícem +59

    തമിഴ് ഇൽ ഷെറിൻ എന്ന കോണ്ടസ്റ്റാന്റിനെ മലയാളം സംസാരിക്കുന്നു പറഞ്ഞു കമൽ ഹസ്സൻ പുറത്താക്കി ..ഷെറിൻ തമിഴ് സംസാരിക്കുമായിരുന്നു പക്ഷെ ഒരു കോണ്ടെസ്റ്റണിനോട് മാത്രം മലയാളം സംസാരിക്കും.ഇവിടെ ശ്രീതു ഗെയിം കളിക്കനില്ല കോൺടെന്റും കൊടുക്കാനില്ല ഒരു എന്റർടൈന്റ്‌മെന്റും ഇല്ല മലയാളവും സംസാരിക്കാനില്ല.. എന്നിട്ടും കൊഞ്ചിച്ചു നിർത്തിയേക്കുവാന്

    • @adarshku6893
      @adarshku6893 Před měsícem +1

      Athenth parupadiyanu malayalm samsarichathinu purathakkiyo ollathano😮

    • @MubinPA-jj4bo
      @MubinPA-jj4bo Před měsícem

      Apsara poyath unfair

    • @user-dj5mh4fq2k
      @user-dj5mh4fq2k Před měsícem +2

      AVl content kodukunnilannu ara paranja oru bigboss pala types of content und ocha yum teri vili ista pedunnavarund sreethu nte types of content ista pedunnavarum und oru big boss ellam venam allathe jinto jasmin orah pole oru rethiyilum istam pedan thonnathavarde content matram pora...

    • @nanduu7063
      @nanduu7063 Před měsícem +2

      ​@@user-dj5mh4fq2k അവളുടെ എന്ത് game ആണ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടത്.. ചുമ്മാ cuteness മെഴുകി അവളെക്കാളും വലിയ വാഴ ആയ അർജുന്റെ കൂടെ combo ഉണ്ടാക്കുന്നതൊ.. ഇവിടെ വന്നത് കളിക്കാനാണ് അപ്പൊ content കൊടുക്കണം നിങ്ങൾ പറഞ്ഞ ജാസ്മിനും nohrayum ജിന്റോയുമൊക്കെയാണ് real players അല്ലാതെ cuteness മെഴുകി മൂലക്ക് ഇരിക്കുന്നത് അല്ല.. നിങ്ങൾക്ക് ഒക്കെ ഇനി എന്ന് ബോധം വരാനാണ്

    • @mickeey3443
      @mickeey3443 Před měsícem

      ​@@user-dj5mh4fq2kenth content pazham vizhungi shyness vaari vitharunnatho? Individual 0

  • @Madking-zy3ti
    @Madking-zy3ti Před měsícem +53

    Sreethu & Rishi aayirunnu pokendiyirunnath💯💯

    • @unnimayathilakan5860
      @unnimayathilakan5860 Před měsícem +2

      ആണോ.... ശ്രീത്തുന് കോമ്പോ വാഴ അർജുൻ ആണ്.

    • @sofiyas-nz3jb
      @sofiyas-nz3jb Před měsícem

      😂

    • @mickeey3443
      @mickeey3443 Před měsícem

      Sreethu potte rishi? Avan kalikunond and as a person kollam atleast opinion parayum ,but sreethu waste

    • @haleemanourish5680
      @haleemanourish5680 Před měsícem

      Rishi..kaliknund..still..ningalk onnum accept cheyyan patunilla

  • @rahnathabu
    @rahnathabu Před měsícem +2

    ആ വേസ്റ്റ് സായിനെക്കാൾ എത്രയോ അടിപൊളി ആയിരുന്നു അപ്സര

  • @jinisabu-ky7bw
    @jinisabu-ky7bw Před měsícem +29

    Why are you'll not evicting Norah????😑😑😑
    Apsara is so eligible to be in the house.

  • @S.SHRIHARI
    @S.SHRIHARI Před měsícem +218

    Sreethu poganam ullavar ⬇️

    • @bushrasalam4215
      @bushrasalam4215 Před měsícem +8

      Povvandaaa

    • @Habeeebi
      @Habeeebi Před měsícem +12

      Exactly sreethu must be evicted 💯 She may be a good person but she is not a good gamer.👎

  • @aryasukumaran8652
    @aryasukumaran8652 Před měsícem +3

    Apsara ❤

  • @user-gm3es3wn7y
    @user-gm3es3wn7y Před měsícem +5

    അപ്സര നല്ല player ആണ്. .ഒരു ഗെയിം തന്നാൽ പോലും 100%effrt ഇടും. .അതിന് മുന്നേ evict ആവണ്ട കുറെ ആൾകാർ ഉണ്ടായിരുന്നു. . മോശം ആയിപോയി

  • @sajeerbabu4327
    @sajeerbabu4327 Před měsícem +7

    ശ്രീതു ഋഷി abhishek ഒക്കെ നിക്കുമ്പോൾ അപ്സര ഔട്ട്‌ 😟

  • @parvathyg1888
    @parvathyg1888 Před měsícem +4

    അപ്സര, ജിന്റോ, ജാസ്മിൻ, അർജുൻ, സിജോ top 5 ൽ വരുമെന്ന് പ്രതീക്ഷിച്ചു 🙁

  • @fathimaniyas2092
    @fathimaniyas2092 Před měsícem +1

    Apsara ippam nalla sundari aayi.vanathinakalum

  • @misbufamily2022
    @misbufamily2022 Před měsícem +4

    top 5 il വരേണ്ട ഒരാൾ ആയിരുന്നു 😢

  • @ammumenon1404
    @ammumenon1404 Před měsícem +5

    കെട്ടിയവന്റെ സൂക്കേട് കുറച്ചൊന്നുമല്ലായിരുന്നു 🥵🥵🥵

  • @pushapap136
    @pushapap136 Před měsícem +1

    Apsara out ആവണ്ടെ ഞ്ഞു apsara miss you dear umma എനിക്ക് ഒത്തിരി ഇഷ്ട്ട മായിരുന്നു അത് കൊണ്ടാണ് ഞാൻ asianet ചാനലിൽ തന്നേ കമന്റ്‌ അയച്ചത്

  • @raizafathima8351
    @raizafathima8351 Před měsícem +13

    Mohanlal sir nannayi disappointing expression ഇട്ടു നിക്കുന്നു.. show director suggest ചെയ്തതാകും.. അല്ല അന്ന് jasmin nte ATHA de BLOCK nte phone call ne കുറിച്ച് നട്ടാൽ കുരുക്കാത്ത നുണ പറഞ്ഞപ്പോൾ ഇതിനെ കാളും expression ഉണ്ടായിരുന്നു കേട്ടോ.. 👌👌

  • @NivyaSarath-nv4nt
    @NivyaSarath-nv4nt Před měsícem +4

    സീരിയൽ ആളുകൾ ജയിക്കില്ല അതാണ് 👍

  • @kanmashikanmashi3367
    @kanmashikanmashi3367 Před měsícem +3

    Hmm nalloru malsararthi aayirunnu kazinja sessan vishnu poya pole ini thudangum appo vot kodukkaathe kidann mongal 😊dayav cheyth iniyenkilum kalayendavare kalayuuu pls

  • @ayishaliyanaliyana8748
    @ayishaliyanaliyana8748 Před měsícem +2

    Apsara പോകുന്നതിന് പകരം അൻസിബ പോയ മതിയായിരുന്നു

  • @yagoo225
    @yagoo225 Před měsícem +14

    ഒരാഴ്ച്ച മുന്നേ ജാസ്മിനുമായി ഉടക്കിയപ്പോൾ ഹാഫിസ് &ലാലേട്ടൻ അപ്സര്യേ നോട്ടമിട്ടിരുന്നു 😂😂..

    • @Randomfacts7776
      @Randomfacts7776 Před měsícem +4

      Absaraku votu illa ....aathyam votu leestu noku

  • @fghvcx453
    @fghvcx453 Před měsícem +2

    Jinto ❤❤❤❤❤

  • @user-jz2bc4ly7j
    @user-jz2bc4ly7j Před měsícem +3

    അപ്സര : ഏറ്റവും ബെസ്റ്റ് ആയിട്ടുള്ള ആൾക്കാർ തന്നെ ഫൈനലിൽ എത്തട്ടെ
    മുടിയൻ & അൻസിബ:
    ഇത് നമുക്കിട്ട് താങ്ങിയത് ആണെന്ന് തോന്നുന്നു😜🤭

  • @asma_aboo
    @asma_aboo Před měsícem +1

    Sreethu,nandana,nora,sai.....ivarokke endh 🥥kk vendiya avide vech kuuttane...avarokke aan aadhyam povande...Apsara was a strong player❤

  • @xalerytz.
    @xalerytz. Před měsícem +5

    Ini sreethu nora nandana sai rishi abhishek ithrem peru povnm

  • @nesmasalam1057
    @nesmasalam1057 Před měsícem +1

    Apsara❤❤

  • @mammusworld3428
    @mammusworld3428 Před měsícem +2

    Apsara നല്ലൊരു gamer ആയിരുന്നു

  • @dancewithnourin3242
    @dancewithnourin3242 Před měsícem +3

    അറിയാൻ വയ്യാഞ്ഞിട്ടു ചോദിക്കുവാ എന്തിനാ ബിഗ്‌ബോസ് ജാസ്മിനെ ഇങ്ങനെ താങ്ങി പിടിച്ചു നിൽക്കുന്നത്. നിങ്ങൾക്കു നാണമില്ലേ....

  • @josmyjohnson8532
    @josmyjohnson8532 Před měsícem +2

    അവിടെ പോകുന്ന ലേഡീസ് contstents ഒക്കെ സ്ട്രോങ്ങ്‌ ആയാൽ പുറത്തുള്ള ആളുകൾക്കു സഹിക്കില്ല... അതിന്റെ ഉദാഹരണം ആണ് അബ്സര 😡...

  • @santhibabu8954
    @santhibabu8954 Před měsícem +1

    Apsara mole vishamikkalle.mole Amma Vanna family round ammamarkk marakkan pattilla .abiye oru sahodharanayitt karuthanam .ok God bless you

  • @AnnRajesh
    @AnnRajesh Před měsícem +1

    Apsara evikt aayathil happy aayavar like

  • @humanbeing1438
    @humanbeing1438 Před měsícem +2

    കഴിഞ്ഞ ദിവസം അപ്സര മോഹൻലാലിൻ്റെ മുന്നിൽ വെച്ച് ജിൻ്റോയെ ഇരിക്കാൻ പറഞ്ഞു അത് ശരിയായി ജിൻ്റോ അവിടെത്തന്നെ ഇരിപ്പുണ്ട് നീ ഇനി വീട്ടിൽ പോയി ഇരുന്നോ😂😂

  • @user-jo9dx8xg1w
    @user-jo9dx8xg1w Před měsícem +1

    അപ്സര ♥️♥️👍👍

  • @midlajmiduz3672
    @midlajmiduz3672 Před měsícem +61

    ജാസ്മിനെ ഇപ്പോഴും ഇഷ്ടം അല്ലാത്തവർ ഉണ്ടോ.

    • @unnimayathilakan5860
      @unnimayathilakan5860 Před měsícem +1

      ഞാൻ കരുതി എനിക്ക് മാത്രം ആയിരിക്കും അവളെ ഇഷ്ടപെടാത്തത് എന്ന് 🙂

    • @midlajmiduz3672
      @midlajmiduz3672 Před měsícem

      ​@@unnimayathilakan5860😂😂😂

    • @ashrafachu5111
      @ashrafachu5111 Před měsícem +2

      Orupaad istamaa 😍🥰

    • @Resh805
      @Resh805 Před měsícem +2

      ഇല്ല ഇഷ്ടം ആണ് ജാസ്മിൻ ❤️

    • @mujammadaliali7435
      @mujammadaliali7435 Před měsícem

      ഇല്ല ടാ മൈരേ

  • @sunithakoshy6282
    @sunithakoshy6282 Před měsícem +1

    അപ്സരയേക്കാൾ പുറത്തു പോകാൻ യോഗ്യത ഉള്ള കുറെ എണ്ണം അവിടെ safe ആയി ഇരിപ്പുണ്ട്.

  • @ShahanaBasheer
    @ShahanaBasheer Před měsícem +1

    4:30 ❤ apsara

  • @faseelamusthafa8493
    @faseelamusthafa8493 Před měsícem +1

    Apsara oru mikacha contestent aayirunnu.top 5il ethenda aalaayirunnu .so sad feel.out aakenda moonu naalu per athil undaayirunnu 😔

  • @fahim-zx8rz
    @fahim-zx8rz Před měsícem +2

    Jasmin💗

  • @TheJsa12
    @TheJsa12 Před měsícem +2

    Apsara nalla player ayirunu

  • @dd-pv1hp
    @dd-pv1hp Před měsícem +1

    ആരും ഒന്നും പറയണ്ട വേണ്ടാതവരെ max content കിട്ടിയാൽ ഒഴിവാക്കും, പോരാതെ ഈ season തന്നെ ആരാ മുഴുവൻ കാണുന്നത്?vote ചെയ്യാൻ തോന്നിയിട്ടില്ല so നമ്മൾ ഇത് ചിന്തിക്കേണ്ട ആവശ്യമില്ല.

  • @shalomlal63
    @shalomlal63 Před měsícem +2

    എന്താ ഒരു പ്രത്യേക സ്നേഹം ഏഷ്യാനെറ്റ്‌ മാമ..😅

  • @muhsina1737
    @muhsina1737 Před měsícem +2

    റെസ്മിൻ ഔട്ട്‌ യശേഷമെങ്കിലും എല്ലാവരെയും നോമിനേഷനിൽ ഇട്ടിരുന്നെങ്കിൽ അപ്സര പോവില്ലായിരുന്നു

  • @Construction_ks
    @Construction_ks Před měsícem

    Afsara😩❤❤❤

  • @leebhamohan2542
    @leebhamohan2542 Před měsícem +1

    അപ്സര ആൻസിബ പോകേണ്ടുന്നവരല്ലാരുന്നു😢😢😢

  • @AliyaSham
    @AliyaSham Před měsícem +1

    Kurch neram ahangaram kanichpoy preshakar kaivituu orunerm kond ellam maarimariyum

  • @bests8529
    @bests8529 Před měsícem +1

    Apsaraye mosham paranja Orupad perund aval ahankariyanennokke.. Ee oru video kandal ariyam aval enthanennum enganeyanennum... Bt bb show enthanenn ariyathavar arhathayillatha chilark vote koduthu 🙂💔

  • @AngelEric
    @AngelEric Před měsícem +12

    Unfair eviction.. Sreethu, Nandana and Abhishek are still inside as useless contestants..
    Aprasara was one of the best player in this season.
    Please kick out safe gamers, not the active players.

    • @Sofiaaa_12
      @Sofiaaa_12 Před měsícem

      enn paranjtt entha karyam vote cheyannaaa mayirunnu

    • @AngelEric
      @AngelEric Před měsícem

      @@Sofiaaa_12 PR inte influence aavum unfair eviction inu kariyam..
      Else who will vote for Sreethu or Nandana.. safe players allae..
      Jasmine, Jinto, Ansiba, Apsara okey are good players..
      Eni kalikan arum ella.. boring game aavum

    • @Sofiaaa_12
      @Sofiaaa_12 Před měsícem

      @@AngelEric jinto jamine okay avar nala gamers ahn but ansiba apsara entha avida cheyunth. enth ayalum purath ayath nannyi.
      Nandana nannayi game kalikunde also sreethu ath bb kanavarkk manasilavum.

    • @AngelEric
      @AngelEric Před měsícem

      @@Sofiaaa_12 According to me Sreethu is selling cuteness to survive and nadhana is being kalipente Kathariii…
      They don’t play in task or give vital points.. compared to them according to me ansiba and apsara is better..
      Am not anyone’s fan but I watch the game daily. According to me safe gamers are still inside when real players are going out.

    • @Sofiaaa_12
      @Sofiaaa_12 Před měsícem

      @@AngelEric aval cute ahn ayin epo entha??

  • @basmikp
    @basmikp Před měsícem +1

    ജിന്റോ 🏆🏆🏆🔥🔥🔥❤️❤️❤️