sijo \ rocky | റോക്കി നാണംകെട്ടു നാറി 😂

Sdílet
Vložit
  • čas přidán 29. 06. 2024
  • #bbms6 #bbms6promo

Komentáře • 325

  • @mounasagaram
    @mounasagaram Před 3 dny +159

    ഇതിപ്പോ ആരോ പറഞ്ഞ പോലെ അടി കിട്ടിയത് സിജോ ക്ക് ആണേലും കിളി പോയത് റോക്കി ടെ ആണ്...

  • @ambilymolkp5580
    @ambilymolkp5580 Před 3 dny +69

    സിജോ വീഡിയോ കണ്ടില്ല.. നന്ദു റിയാക്ട് കാണാം എന്ന് കരുതി..😂

  • @nandhunandhu7177
    @nandhunandhu7177 Před 3 dny +103

    എടാ കള്ള, back il colour light🤩🤩

    • @bhubhu123
      @bhubhu123 Před 3 dny +3

      Sathyam😂❤❤❤❤

    • @tintusebastian
      @tintusebastian Před 3 dny +5

      ഞാനും ആദ്യം അതാണ് ശ്രെദ്ധിച്ചത്

    • @SaiKumar-qs9ly
      @SaiKumar-qs9ly Před 3 dny

      red street feel kittunnundu

  • @Achu804
    @Achu804 Před 3 dny +20

    ജോക്കി ഭായ് ടെ മറന്ന് പോയ സീൻ എല്ലാം എടുത്തിട്ടു 😂എന്റെ പൊന്നു അനന്തു ഇന്ന് പൊളിച്ചു 🥰

  • @vishnuanol4039
    @vishnuanol4039 Před 3 dny +17

    jasmin’ne background vellam nirach showcase vechathinu 🤣🤣👍🏼

  • @vimaldhar3416
    @vimaldhar3416 Před 2 dny +6

    കാട്ട് തീ സിജോ ഇങ്ങനെ ആണോ സീരിയൽ മധു മോഹൻ ചൂടാവുന്നത് പോലെ 😄😄

  • @Aji12s
    @Aji12s Před 3 dny +34

    എനിക്ക് സിജോയോടും റോക്കിയോടും ഒരേ മനോഭാവം ആണ് 🙏അവരായി അവരുടെ പാടായി 😔

  • @user-zy8zg9oi2u
    @user-zy8zg9oi2u Před 3 dny +55

    സിജോ വീഡിയോ കണ്ടേ ഒള്ളു അപ്പൊ വിചാരിച്ചു എന്താ അനന്ദു react cheyyathe ennuuu dhe kedakkunnuuu show enikk vayya😂😂

    • @Lifeofanandu2.0
      @Lifeofanandu2.0  Před 3 dny +13

      😁✌🏼✌🏼

    • @sanfeerbautty9007
      @sanfeerbautty9007 Před 3 dny +2

      Njanum😂

    • @DReaM_WalKeRr
      @DReaM_WalKeRr Před 3 dny +1

      Sijoo veruthee provoke aakkeeett dehathu thottittaanu idichath ath aaraayaalum idikkum naanaayaalum idikkum anandhu bro aaneelum idikkum athrollluu vallya sambavam aaakkaanonnulllla ithinu😂😂😂

    • @Athen107
      @Athen107 Před 3 dny

      ​​@@DReaM_WalKeRrnee idikkun ennu paranju Avan idikkun ennu entha. Avanu bhodham ondavum ninaku athilla.ithu oru game show anu ennu ithil ellarum choriyan varum ennu. Ettavum kooduthal choriyan ninnitulathu e Rocky thanna.

  • @thennal1073
    @thennal1073 Před 3 dny +18

    Rocky രണ്ട് ദിവസമായി സ്ക്രീൻ space എടുക്കുന്നതായി തോന്നിയ മത്സര ബുദ്ധിയുള്ള sijo അയാളെ provoke ചെയ്ത് പുറത്താക്കാൻ അവസരം നോക്കിയിരിക്കുന്ന സമയത്ത് നല്ലൊരു chance കിട്ടി. പക്ഷെ അത് rocky മനസ്സിലാക്കിയിട്ട് ബുദ്ധിപൂർവം കൈകാര്യം ചെയ്തിരുന്നെങ്കിൽ പുറത്താകില്ലായിരുന്നു. സിജോയും പ്രതീക്ഷിച്ചില്ല rocky മണ്ടത്തരം കാണിക്കുമെന്ന്. അഥവാ കാണിച്ചാലും ചെറിയൊരു പുഷ് മാത്രമേ കിട്ടുള്ളു എന്ന് കരുതിക്കാണും റോബിൻ പണ്ട് ചെയ്തപോലെ. എന്നാൽ ഇതിച്ചിരി കൂടിപ്പോയി. ഒരുത്തൻ തല്ലും എന്ന് പറഞ്ഞ് provoked ആയി നിൽക്കുമ്പോൾ പോയി താടിയിലൊക്കെ പിടിക്കുന്നത് 😂😂. അതയാൾക്ക് ignore ചെയ്തിട്ട് പോകാൻ പറ്റുമോ sijo വീണ്ടും ചോദിക്കില്ലേ എന്താ പേടിച്ചു പോയോ കുണുവാവ എന്ന്. Rocky ആ time previous കാര്യങ്ങളിൽ കിളി പോയി blind ആണ്. Sijo ആ time നല്ല ബോധവും. Bb season ന്റെ ആദ്യത്തെ ആ ഫ്ലോ രണ്ടുപേരും ചേർന്ന് കുളമാക്കി തന്നു. മറക്കില്ല ഒരിക്കലും.

  • @silvianoop1204
    @silvianoop1204 Před 2 dny +4

    എനിക്ക് തോന്നുന്നു സിജോ അന്ന് പ്രീതികരിക്കാഞ്ഞത് ക്ഷെമിച്ചു എന്നൊക്ക പറഞ്ഞു നന്മ മരം ആയിട്ട് നിൽകുമ്പോൾ പ്രേക്ഷകരുടെ ഇഷ്ട്ടം നേടാം അങ്ങനെ ജയിക്കാം എന്നൊക്കെ വിചാരിച്ചു അല്ലെങ്കിൽ ബിഗ്ഗ്‌ബോസ് ൽ വച്ചുതന്നെ കേസ് കൊടുക്കുവോ എന്തെകിലും ചെയ്യേണ്ടതായിരുന്നില്ലേ അങ്ങനെ ആയിരുന്നെങ്കിൽ റോക്കി നന്നായി ഒന്ന് പേടിച്ചേനെ...

    • @Hazllll.11
      @Hazllll.11 Před 2 dny

      Appol sijo kshamichu ennu parannath adichathin aan....but still rocky SIJO ye kuttam parann nadakkumbol enthin ini Sijo mindathirikkkanam

  • @keralamomsmagic-bymanjula9438

    That play button colour change is the main highlight....lovely❤

  • @-hanaMansoor
    @-hanaMansoor Před 3 dny +26

    ഇത് ഇപ്പോ അതിനും മാത്രം ഉള്ള മറുപടി ഒക്കെയുണ്ടോ 🤔 പിന്നെ ആ അടി ചൊറിഞ്ഞ് ചൊറിഞ്ഞ് വാങ്ങിയതാ

  • @doyouhaveproof
    @doyouhaveproof Před 3 dny +19

    സിജോയുടെ ഫുൾ പെർഫോമൻസ് ആർട്ടിഫിഷ്യൽ ആണ്.. അതൊണ്ടാ തോറ്റെ 😂😂😂

  • @seemasreekumar353
    @seemasreekumar353 Před 3 dny +11

    അനന്തു... എവിടെയായിരുന്നെടാ മുത്തേ നീ? 😍😍 സിജോയുടെ ഈ വീഡിയോ ഉച്ചക്ക് കണ്ടപ്പോൾ മുതൽ കട്ട waiting ആയിരുന്നു... അനന്ദുവിന്റെ Reaction കാണാൻ 😃... സിജോയുടെ സംസാരം ശെരിക്കും artificial ആയി തോന്നി... എടാ മോനെ.. ആ വിളി ഒക്കെ മഹാബോർ ആയിപോയി..

  • @sruthi299
    @sruthi299 Před 2 dny +1

    അനന്ദുന്റെ ആ "seriously" എല്ലാ video യിലും highlight ആണ് കേൾക്കാൻ നല്ല രസമുണ്ട്😃😃😃👍

  • @mrphenoenal2290
    @mrphenoenal2290 Před 3 dny +17

    Background oke color ayittu ondaloo

  • @spran8
    @spran8 Před 3 dny +47

    അനന്തു മോനെ....
    റോക്കിയുടെ കാര്യം വിട്. അവനൊരു അരപ്പിരി ലൂസ് ആണ്...
    പക്ഷേ ബിഗ് ബോസ് വീട്ടിൽവച്ച് ക്യാമറ നോക്കി ഈ പറയുന്ന സിജോ, ഞാൻ നിന്നോട് ക്ഷമിച്ചിരിക്കുന്നു എന്ന് പറഞ്ഞതായി അനന്തുവിന് ഓർമ്മ വരുന്നുണ്ടോ???!! അതിനുശേഷം സർജറി കഴിഞ്ഞ് ലാലേട്ടനോടൊപ്പം സ്റ്റേജിൽ വന്നപ്പോഴും ഇതേ രീതിയിൽ തന്നെയായിരുന്നു സിജോയുടെ പ്രതികരണം... അപ്പോ ഷോയുടെ ഉള്ളിൽ നിന്ന സമയത്ത് എന്തിനാണ് ഒരു നന്മ മരം കളിക്കാൻ പോയതെന്ന് എനിക്കറിയില്ല???!!!
    പിന്നെ അരിയാഹാരം കഴിക്കുന്ന ഏതെങ്കിലുമൊരാൾ ബിഗ് ബോസ് ടീം ഇവർക്കിടയിൽ നിന്നുകൊണ്ട് ഒരു ഒത്തുതീർപ്പ് നടത്തിയിട്ടില്ല എന്ന് വിശ്വസിക്കുമോ???!! അതുകൊണ്ട് ഇങ്ങനെയുള്ള വള്ളി കേസുകൾ ഒക്കെ വിടുന്നതാണ് സത്യത്തിൽ നല്ലത്. പുറത്തിറങ്ങിയപ്പോൾ മാത്രമാണ് സിജോയ്ക്ക് മാപ്പ് കൊടുക്കാൻ പറ്റില്ലെന്നു മനസ്സിലായത്...
    എന്തായാലും സിജോയുടെ ആരോഗ്യം ശരിയാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു 🙏🙏🙏.
    പിന്നെ ഒരു ഇന്ത്യൻ പൗരൻ എന്ന രീതിയിൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകുകയാണെങ്കിൽ സിജോ പോയി നല്ല ഒരു തുകയ്ക്ക് നഷ്ടപരിഹാര കേസ് അങ്ങ് ഫയൽ ചെയ്യണം... അപ്പോ പിന്നെ ഇപ്പൊ കാണിക്കുന്ന ഷോ ഓഫ് ഒക്കെ ജോക്കി ബായ് നിർത്തിക്കോളും...

    • @Hrth320
      @Hrth320 Před 3 dny +1

      Thanikkitt kittumbo aritam vedana... Nyaayikaranam super

    • @FathimaFathima-yq2dp
      @FathimaFathima-yq2dp Před 3 dny

      Sijo thirichu vannappozhalle rockyyude koprayanghal kandath..

    • @spran8
      @spran8 Před 3 dny +3

      @@Hrth320 അങ്ങനെ വഴിയില്‍ നിന്ന് അടി വാങ്ങി വീട്ടില്‍ കൊണ്ട് പോകുന്ന ശീലം ഇല്ല bro..❤️❤️

    • @neerajaanilkumar2883
      @neerajaanilkumar2883 Před 3 dny

      Bb Vtl ninn sijokk ariyillalo rockyde swabavm enthann.. Angerde nalla manasin angerapo ksmich erngipo arkum alde thanikonam mansilaye

    • @thamannaahh._2274
      @thamannaahh._2274 Před 3 dny +6

      സിജോ പുറത്ത് ഇറങ്ങിയപ്പോൾ അല്ലേ അറിയുന്നത്...റോക്കി ന്യായീകരിച്ച് മെഴുകുക ആണ് എന്നും, മാപ്പ് പറഞ്ഞിട്ടില്ല എന്നും..

  • @KeshuAl
    @KeshuAl Před 3 dny +5

    ടാ മോനെ കളർ ബൾബിനു എത്ര രൂപ ആയി ❤️❤️❤️

  • @sajithasajitha2280
    @sajithasajitha2280 Před 3 dny +12

    റോക്ക് പറയുന്നതാ കാര്യം കുറ്റബോധം എനിക്കും തോന്നുന്നില്ല സിജോ ചോദിച്ചു വാങ്ങിയത്

  • @tiniphilip8342
    @tiniphilip8342 Před 3 dny +11

    Sijo pwolichu 😂😂

  • @user-mo7un6vc1j
    @user-mo7un6vc1j Před 3 dny +11

    Background colour full aayittundu muthe

  • @praseethamuraleedhar6059

    റോക്കി കരയുന്നത് കണ്ട് ചിരി അടക്കാൻ കഴിയുന്നില്ല😂😂.അനന്തു പിന്നിലെ light supper ആയിട്ടുണ്ട്

  • @SimplyAnuSai
    @SimplyAnuSai Před 3 dny +24

    ജാസ്മിൻ എവിടെ പോയി കണ്ടം വഴി ഓടിയോ 😄😄😄

  • @aaaabhaa350
    @aaaabhaa350 Před 3 dny +59

    ഇന്നലെ രാത്രിയിൽ 147 റൺസ് വരെ ഞാൻ ലൈവ് കണ്ടു. പിന്നെ തോൽക്കുമെന്ന് വിഷമിച്ചു tv ഓഫ്‌ ചെയ്തു. പക്ഷെ അവസാന ഓവർ ആയപ്പോൾ ഫ്രണ്ട് വിളിച്ചു ദേണ്ടെ നമ്മൾ ജയിക്കാൻ പോവാന്ന്. ലാസ്റ്റ് ഓവർ കണ്ടു 😍⚡

    • @carbon7171
      @carbon7171 Před 3 dny

      😂😂

    • @rajisampath3591
      @rajisampath3591 Před 3 dny +1

      ഞാനും

    • @sarithak6760
      @sarithak6760 Před 3 dny +2

      അതാണ് 😂💪💪

    • @lipsyprakash8756
      @lipsyprakash8756 Před 3 dny

      Njanum

    • @joraj00
      @joraj00 Před 3 dny

      20 ബോൾ 24 വേണ്ടപ്പോൾ തോൽക്കുന്നത് കാണാൻ ത്രാണി ഇല്ലാതെ ഓഫ്‌ ആക്കി കിടന്നു, രാവിലെ ഏത് ഓവർ ഇൽ തോറ്റു എന്ന് സ്കോർ നോക്കിയ ഞാൻ 😕

  • @sushmithagupta1420
    @sushmithagupta1420 Před 3 dny +17

    Randum oru swayam pongi case annu😂😂😂

  • @Ambily-jb7dm
    @Ambily-jb7dm Před 3 dny +6

    സിജോ ചിരിച്ചു കൊണ്ട് ആണ് പ്രതികരിക്കുന്നത്.അത് വേണ്ടായിരുന്നു.കുറച്ച് സീരിയസ് ആകാമായിരുന്നു

  • @rajisampath3591
    @rajisampath3591 Před 3 dny +9

    അവന് എവിടെയോ ഒരു പിരി ലൂസ് ആണ്

  • @Anjala-e5i
    @Anjala-e5i Před 3 dny +36

    ബാക്കിലെ ഫ്രെയിമിൽ നമ്മടെ ജാസു മോൾ കുപ്പി ആണോ 😂😂

    • @jyothi5563
      @jyothi5563 Před 3 dny +4

      😂 ഞാനും ഓർത്തു

    • @aswathyvijayana6501
      @aswathyvijayana6501 Před 3 dny +2

      Ayyoooo enteee jasu moleee selfil vachekkunuu podi adikukayee ulluu😅

    • @user-vc4sx2ti7n
      @user-vc4sx2ti7n Před 3 dny +1

      😂😂🙊

    • @yashi.9
      @yashi.9 Před 3 dny +4

      Jasumol ee channelinte aishwaryam! 😅😂😜

    • @Anjala-e5i
      @Anjala-e5i Před 3 dny +1

      @@yashi.9 athe athe 😂

  • @sunilkallumpuramsunilkallu3358

    Bro backile baground couler purchase cheythathe evidunna

  • @JyothiJyothi-fq2tu
    @JyothiJyothi-fq2tu Před 2 dny +1

    നല്ല stressed ആയിട്ട് irikumpo ഒന്ന് relax ആവാൻ ചേട്ടൻ്റെ വീഡിയോ യൊക്കെ ധാരാളം ആണ് കേട്ടോ...ഞാൻ ഇവിടെ തകർന്നു ഇരികുവാ...അണ്ണൻ്റെ videos കാണുമ്പോ really mind free ആവുന്നുണ്ട്....keep going broii... ചിന്ന fan girl aaneii❤❤❤
    Edit: broii daily 2 videos ഒക്കെ പറ്റുമെങ്കിൽ idane.....❤❤❤❤

  • @sheebaprasad5646
    @sheebaprasad5646 Před 3 dny +5

    അടിച്ചവനുള്ള മറുപടി ഇങ്ങനെ ആണോ കാട്ടു തീ സിജോ കൊടുക്കുന്നത്? ഒരു തമാശ കണക്കു, കുറച്ചുകൂടി strong and serious വേണ്ടേ? റോക്കി യ്ക്ക് ഉള്ള മറുപടി bigg ബോസ്സിൽ വച്ച് കൊടുക്കണമായിരുന്നു. അന്ന് നന്മ മരം ചമഞ്ഞു നിന്നു. ആ പോട്ടെ, എല്ലാം ഭേദമായി വരട്ടെ സിജോയ്ക്കു.

  • @steevesimon1175
    @steevesimon1175 Před 2 dny +1

    എല്ലാദിവസവും വീഡിയോയുമായി വരണം

  • @tulsitalks
    @tulsitalks Před 3 dny +6

    GUP GUP എന്ന് anandhu പറയുന്നു. Sujoku എന്ത് വോട്ട് ഉണ്ട്. എന്തു content അവിടെ കൊടുത്തു

  • @najasnajju5831
    @najasnajju5831 Před 3 dny

    Thappi thappi nadakkuvayrnnu ninte vdo 😂😂❤❤🎉🎉

  • @anjug9848
    @anjug9848 Před 3 dny

    Waiting ayirunu videoku anandhu ❤❤❤

  • @shivani7312
    @shivani7312 Před 17 hodinami +1

    Chetta look kolam 😂❤

  • @MINIkKMINI
    @MINIkKMINI Před 2 dny

    സിജോ ചിലപ്പോൾ മോന്റെ മുന്നേ ചിലപ്പോൾ വേറെ വാക്കുകൾ ഉണ്ടാവും 🤣🤣🤣

  • @nishibethur9503
    @nishibethur9503 Před 3 dny

    കണ്ടതായിട്ടും കണ്ടു. അടിപൊളി 👍

  • @susansajan5349
    @susansajan5349 Před 3 dny +2

    Super back ground light

  • @_just_you_and_me_
    @_just_you_and_me_ Před 3 dny +1

    Aa background illey frame ill namadey jassu mole alliyo kond prethishtipichirikuney😂

  • @kaishusvlog7171
    @kaishusvlog7171 Před 3 dny

    Anandhu background laight വരുന്നുണ്ടല്ലോ എന്നാ സംഭവം 🤔
    എന്തായാലും നന്നയി ചിരിച്ചു 😂

  • @rajaniskitchen
    @rajaniskitchen Před 3 dny +15

    എനിക്ക് സിജോ അലവലാതിയെ ഇഷ്ടമില്ല റോക്കി അലവലാതി ഇഷ്ടമല്ല സിജോ പറയണ കേട്ടാൽ തോന്നുന്നു റോക്കി അവന്റെ വീട്ടിൽ പോയി അടിച്ചത് തൊടല്ലേ തൊടല്ലെന്നവൻ പറഞ്ഞപ്പോൾ ഇവൻ എന്തോ വലിയ മറ്റവനാണ് തൊട്ടു അവ ഇടിച്ചു കയറ്റി കൊടുത്തു ആയുസ്സ് വരെ അനുഭവിച്ചു രണ്ട് പേരുടെ ഭാഗത്തും തെറ്റുണ്ട്

    • @adameve628
      @adameve628 Před 2 dny

      True

    • @rsha5201
      @rsha5201 Před dnem +2

      തൊടല്ലേ..എന്നല്ല റോക്കി പറഞ്ഞത്.."നീ ആണാണെങ്കിൽ എന്നെ തൊടടാ"..എന്നാണ് പറഞ്ഞത്

  • @malenadubeats309
    @malenadubeats309 Před 3 dny +2

    Njan full video kanarilla ninne kathirikuva da

  • @user-to7pb6qw4r
    @user-to7pb6qw4r Před 3 dny +3

    എടാ അനന്ദു, നിന്റെ back-ൽ ഇരിക്കുന്ന water bottle ജാസ്മിനാണോ😊😊

  • @snehageorge9354
    @snehageorge9354 Před 3 dny +4

    Rocky bhaiye jockey bhayi akki ananthu bhai😅

  • @user-dz1oc5gt4d
    @user-dz1oc5gt4d Před 2 dny

    Sijoo polichu ❤❤❤....U also rocked man, good Anadhu....❤

  • @anittalawrance7542
    @anittalawrance7542 Před 3 dny +1

    First❤ noki irikuvayirunu video😊

  • @im.vishnuraveendra
    @im.vishnuraveendra Před 3 dny +3

    Background light 🏮

  • @shylamohan6245
    @shylamohan6245 Před 3 dny +1

    നന്ദു ചിരിച്ച് ചിരിച്ച് വയ്യ

  • @insafali3113
    @insafali3113 Před 2 dny +1

    ഇങ്ങനെ ഒന്നും അല്ലടെ 😂😂😂😂

  • @josejoy5815
    @josejoy5815 Před 3 dny +1

    Thadi oke set aakiyallo nice bro

  • @user-mo7un6vc1j
    @user-mo7un6vc1j Před 3 dny +2

    Your smile is very cute muthe ❤️❤️😊

  • @amruthaanilkumar8376
    @amruthaanilkumar8376 Před 3 dny +1

    Innu video kananjathu kondu aake sangadam aayirunnu. Adukala pani okke Anandhu bro yude video kandu aanu start cheyunne

  • @sulekhachandran9569
    @sulekhachandran9569 Před 3 dny +2

    Satyam parayaalo anandhu, e sijoyum kanakka..kshemichu ennu paranjit ippo enthina...Annu adi Avan chodichu vaangiyatha..pne Rocky oru swoyam pongi aaye kond orikkalum maap parayilla..maap oru maryaadha..but sijo ath arhikkunnumilla

  • @RekhaNambiar
    @RekhaNambiar Před 2 dny

    Da mone anandhu...chirich chathu... 😂😂😂😂

  • @shinerajan1081
    @shinerajan1081 Před 2 dny

    Bro videos okke nice aavununde ...

  • @Ddream419
    @Ddream419 Před 3 dny +1

    Oh bro CZcams il ninnum cash kitty alle background il light ellam vechalo nice

  • @DilkhasDk
    @DilkhasDk Před 3 dny +1

    Sijo chodichu vaangiyath thanne aan

  • @joyandoor
    @joyandoor Před 3 dny

    Chettan vanpolli scene

  • @sabeenaasharaf487
    @sabeenaasharaf487 Před 3 dny +1

    Light kollamm

  • @diyadaksha4030
    @diyadaksha4030 Před 2 dny

    😝😝😝😝🤣🤣🤣🤣🤣edeyyyy ananthuu mathiyedaa ayine konnnath 🤣🤣🤣🤣🤣

  • @ambika.a.p4635
    @ambika.a.p4635 Před dnem

    സിജോ നീ റോക്കിയുടെ പേരിൽ കേസ് കൊടുക്കണം.❤

  • @BIBINPRAJI
    @BIBINPRAJI Před 3 dny +4

    Mookala jasmine 😂marakkalla guys

  • @haseenaahammed1522
    @haseenaahammed1522 Před 3 dny +1

    Ananduz😍😍😍😍

  • @PreethyDas
    @PreethyDas Před 3 dny

    Anadhu chetantey samsaram kelkan nalla rasama

  • @ammu-hm2vc
    @ammu-hm2vc Před 3 dny

    Room il oru colourfull lights okkee minni mayanalloo🌈

  • @anuthomas2777
    @anuthomas2777 Před 3 dny +3

    ഇത് എവിടെ ആയിരുന്നു 😊😊

  • @VivushaVimod
    @VivushaVimod Před 3 dny +2

    Ee look kollam chetta

  • @minibabu-ge3gu
    @minibabu-ge3gu Před 3 dny +3

    Evidayirunu anandutta
    Mm Nalla sudaranayittundallo😂😂

  • @sherinjoy7411
    @sherinjoy7411 Před 3 dny

    epic karachil scene 😂😂😂😂

  • @annvichu3099
    @annvichu3099 Před 2 dny

    ഞാനും രണ്ടീസം തിരക്കായി പോയി 🤝

  • @AryaAnandan-pv2ku
    @AryaAnandan-pv2ku Před 3 dny +1

    😁 iam here

  • @jerinaji8944
    @jerinaji8944 Před 3 dny +1

    Video clarity kudiyalo

  • @jewelevaboby5717
    @jewelevaboby5717 Před 3 dny +18

    Sijo❤❤

  • @vntalks5767
    @vntalks5767 Před 3 dny +1

    Ithano Sijo ookal 😂😂😂
    Avan oru pad vazha aaya kond ni rekshapettu
    Illankil ith Eduth vech ellarum ninne ookiyene 😂😂😂

  • @mereenajohnson9644
    @mereenajohnson9644 Před 3 dny +2

    Bro. ആക്കെ കളർ ആയല്ലോ ചുമരിൽ പച്ച, നീല,,........ 🤪

  • @shinykj4593
    @shinykj4593 Před 3 dny +4

    Randum kanakka...

  • @anchuraju6704
    @anchuraju6704 Před 3 dny

    Hi Anandu 👍.Jasune frame aki vecho 😂. (Bottle)

  • @amruthabalakrishnan5342

    Kuppi Jasmin frame adipowli 😂❤

  • @Hazllll.11
    @Hazllll.11 Před 2 dny

    SIJO polichu😂😂😂❤❤❤

  • @Abhi-gm3sh
    @Abhi-gm3sh Před 3 dny

    Roomile light arrangement polichoolo.pinne sijo yude video kandal ithrak effect kittilla.karanam Rocky karayunna,mezhukunna,narunna matt videokal koodiyundenkile gummullu.ath ithilund Anandhu polich ❤

  • @arun_mathew
    @arun_mathew Před 3 dny +2

    സിജോ ക്ക് ഒന്നും ookkan അറിയാൻ മേല... ന്യൂസ് reporter മാര്‍ ഒക്കെ പറയുന്ന പോലെ ഉണ്ട്.. ക്യാമറ മാന്‍ secret agent ന് ഒപ്പം സിജോ ന് കുടി പറഞ്ഞ്‌ അവസാനിപ്പിച്ച സെറ്റ് ആയി

  • @Raul123red.
    @Raul123red. Před 3 dny

    Im seeing your video for the first time, u have a pleasant face

  • @keralayeah33
    @keralayeah33 Před 3 dny

    സിജോ ❤️❤️

  • @suryaashok9256
    @suryaashok9256 Před 3 dny +2

    ❤❤❤❤

  • @AnujaUttapi
    @AnujaUttapi Před 2 dny

    ചേട്ടാ you look is so nice, super

  • @sunuthomas382
    @sunuthomas382 Před 3 dny +9

    സിജോയുടെ കയ്യിലിരിപ്പ് കൊണ്ടാണ് അവന് കിട്ടിയത്!

    • @nimanm-mn1ew
      @nimanm-mn1ew Před 3 dny

      sheri ammayiii

    • @Floral46789
      @Floral46789 Před 2 dny

      കഷ്ടം തന്നെ അപ്പൊ അമ്മായിയുടെ സ്വഭാവത്തിന് ഇപ്പൊ പെട്ടിയിൽ കിടക്കണമല്ലോ

  • @jinijohn1439
    @jinijohn1439 Před 3 dny +2

    😂👍

  • @fasilak7294
    @fasilak7294 Před 3 dny +1

    വിഡിയോ കണ്ടപ്പോ എനിക്കും തോന്നി എടാ മോനെ ഒരു ട്രോൾ നു ഉള്ള വകയാണ് ennu

  • @shasuni5008
    @shasuni5008 Před 3 dny +1

    ❤❤❤❤❤

  • @user-mo7un6vc1j
    @user-mo7un6vc1j Před 3 dny +1

    Good night.... good night allallo...aa enthennkilumaavatte .. bye 😆😆😆

  • @jasiraashraf3065
    @jasiraashraf3065 Před 3 dny

    Anandu😂😂

  • @surekhasurekha5021
    @surekhasurekha5021 Před 2 dny

    റോക്കി ക്കു ഒരു പകരം വീട്ടികൊടുക്കെടാ സിജോ. നീ ആന്നെന്നു തെളിയിക്കു

  • @mathewthomas1301
    @mathewthomas1301 Před 3 dny +1

    Hai 🎉🎉🎉❤

  • @Deepthirajesh-qf6so
    @Deepthirajesh-qf6so Před 3 dny +1

    1st...

  • @arundesigns7225
    @arundesigns7225 Před 3 dny +2

    manasilayille Pengalutty paasam nandhanaye anukarikkunnathaanu

  • @FunnyHelmet-tu9oy
    @FunnyHelmet-tu9oy Před 3 dny +1

    Hi സൂപ്പർ അവൻ ആ വീഡിയോ കണ്ടിട്ട് അവർതന്നെ ചിരിച്ചു കാണും സിജോയെ.. ഇവന്മാരെല്ലാം അര വട്ടന്മാര അനന്ദു. ഇവന്മാരുടെ ഒക്കെ വീഡിയോ ഇട്ടു നിനക്കും വട്ടാകല്ലേ മാറ്റി പടി, മാറ്റിപ്പിടി.... 😂😂

  • @JasnaShini
    @JasnaShini Před 3 dny +1

    😂😂😂👍

  • @lesliejoseph4523
    @lesliejoseph4523 Před 3 dny +1

    👍🏻👍🏻👍🏻👏👏👏

  • @Kunjuz..--kunju898
    @Kunjuz..--kunju898 Před 3 dny +1

    Sijo❤❤❤