😁😁 മുജാഹിദു മൗലവിക്ക് മറുപടി കൊടുക്കുന്ന വേദിയിൽ ഈ രസികൻ ഉസ്താദ് 2 വാക്ക് പറയാൻ നിന്നതാ...😁 Mujahid

Sdílet
Vložit
  • čas přidán 13. 12. 2023
  • Speech by
    Usthad Abdul Kabeer Anwari
    മുജാഹിദുകളുടെ
    പുതിയ പോരാളി
    ചുഴലി മൗലവിക്ക്
    കണക്കിന് കൊടുക്കുന്ന
    വേദിയിൽ
    ഈ രസികൻ ഉസ്താദ്
    2 വാക്ക് പറയാൻ നിന്നതാ...
    മുജാഹിദുകൾ വരെ ചിരിയോടെ കേട്ടുനിന്നുപോയി
    Mampad vahab saqafi
    Mujahid Balussery speech
    Mujahid Balussery latest speech
    alavi saqafi kolathur
    Sirajul islam balussery
    Rafeeq salafi
    sunni mujahid samvadam
    sunni mujahid mugamugam
    alavi saqafi kolathur mugamugam
    perod usthad speech
    kanthapuram usthad
    perod abdurahman saqafi
    perod usthad new speech
    ap usthad speech
    #abdul_kabeer_anwari_speech
    #sunni_mujahid
    #kanthapuram_usthad
    #കാന്തപുരംഉസ്താദ്
    #perod_usthad_new_speech
    #perod_usthad_speech
    #kanthapuram_usthad

Komentáře • 227

  • @abusalmanzahra4711
    @abusalmanzahra4711 Před 7 měsíci +30

    റിയാദ് ഐസിഎഫിന്റെ മുൻ ദാഇ ഉസ്താദ് അബ്ദുൽ കബീർ അവരി ആലപ്പുഴ

  • @ahkahk6686
    @ahkahk6686 Před 7 měsíci +19

    ഇസ്ലാമിൽ ശ്രേഷ്ഠതയിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന മസ്ജിദ്
    ബൈത്തുൽ മുഖദ്ദസും ഖുദ്സും ജൂതന്മാർ പിടിച്ചടക്കിയാലും ശരി ഫലസ്തീനികൾക്കും ഹമാസിനും ഒരിക്കലും അവയൊന്നും ലഭിക്കരുത് എന്ന് പരസ്യമായി പ്രസംഗിച്ചു നടക്കുന്ന മുജാഹിദ് വഹാബി വർഗ്ഗത്തിൽ നിന്ന് അല്ലാഹു ഈ സമുദായത്തെ പൂർണ്ണമായും രക്ഷിക്കട്ടെ ആമീൻ ആമീൻ

  • @mdihsan2810
    @mdihsan2810 Před 7 měsíci +10

    അല്ലാഹു ബർകത്ത് ചെയ്യട്ടെ ആമീൻ

  • @user-yy7xz6yb2z
    @user-yy7xz6yb2z Před 7 měsíci +7

    അൻവരി സർവ്വവിധ അഭിനന്ദനങ്ങളും

  • @aboothahirfalily5931
    @aboothahirfalily5931 Před 7 měsíci +6

    الله
    ഉസ്താദ് ❤❤❤❤
    طول الله عمره ولمن تعلق به أمين

  • @ashrafalhasani4998
    @ashrafalhasani4998 Před 7 měsíci +13

    കബീർ അൻവരി ആലപ്പുഴ ഉസ്താദല്ലെ സന്തോഷമായി

  • @basheerkutty6064
    @basheerkutty6064 Před 7 měsíci +17

    മുജാഹിദ് (vahabikal)ഇസ്രായിൽ ലിന്റെ കൊച്ചാപ്പ ആയ വിവരം ഞാൻ ചുഴലി പറഞ്ഞപ്പോളാണ് അറിഞ്ഞത് 😭😭

  • @sabeethahamsa7015
    @sabeethahamsa7015 Před 7 měsíci +5

    അല്ലാഹു എല്ലാവരെയും നേർവഴിക്ക് നയിക്കാൻ ഇടയാകട്ടെ ആമീൻ ആമീൻ ആമീൻ

  • @abmkoya4211
    @abmkoya4211 Před 7 měsíci +20

    മുജാഹിദുകൾ ഖുർആനും ഹദീസും
    മുറുകെ പിടിച്ചു നടക്കുന്നു
    എന്നാൽ
    സുന്നികൾ ഖുർആനും ഹദീസും
    പഠിച്ചു പ്രാവർത്തികമാക്കുന്നു
    അതാണ് യഥാർത്ഥം..

    • @user-rx2gv4nt5y
      @user-rx2gv4nt5y Před 7 měsíci

      ഇല്ലാജൃേരേ...
      മുജാഹിദും,, സുന്നീം,,
      അവരുടേ.. കാരൃസാദൃത്തിന്,
      വേണ്ടി,, പച്ച, കള്ളം, പറയും,,
      ഏത്, ദജ്ജാലിനേയും,,
      കൂട്ടുപിടിക്കും,, താങ്കൾ, മുസ്ലിമാണെങ്കിൽ, യഥാർത്ഥ,
      ഖുർആനേ.. പിൻപററുക,,
      അതിന്റെ, അർത്ഥം, ദുർവൃാക്കൃാനിക്കുന്ന,, സുന്നീ..
      മുജാഹിദ്,, തബ്ലീഗ്,,
      ഖാദിയാനീ... പിന്നേ...
      സ്വന്തം, നിലനിൽപിന്,,
      വേണ്ടി,, അടിമകളേക്കൊണ്ട്,
      പറപ്പിക്കുന്ന,, സംസും,, ഖമറും,,
      എന്താണന്നറിയാത്ത,,
      ഉലമാക്കൾ,, ഈ... മതം, വിട്ട്,
      പോയ, കുറേ.... ഇബ്ലീസിന്റേ...
      അനുയായികൾ,, കുറേയുണ്ട്,,
      അതിനെല്ലാം, കാരണം,,
      ഈ,,.. ദജ്ജാലിന്റെ, അനുയായികളായ,
      അറിവ്, കെട്ട,, അറിവാളികളാണ്,,

    • @abdurahmanchettiyanthodi4767
      @abdurahmanchettiyanthodi4767 Před 7 měsíci

      മാലയും,മൗലൂദും,ജാറവും കണ്ടും ആണ്ടോടാണ്ടും ഖുർആൻ്റേയും സുന്നത്തിൻ്റേയു. കലത്തലിട്ട് വേവിക്കാൻ സാദ്ധ്യമല്ല മോല്യാരേ ........ മുഅ്മിനീങ്ങൾ അതെടുത്ത് പുറത്തിടുക തന്നെ ചെയ്യും.........സംശയിക്കേണ്ട....

    • @user-cs5qt8wd3g
      @user-cs5qt8wd3g Před 7 měsíci +1

      ആ മുറുകെ പിടിച്ചു നിന്നിട്ടെ ഉള്ളൂ 😂
      വേണ്ട രീ തിയിൽ അതിന മനസ്സിലായി ല്ല

    • @jafeer7263
      @jafeer7263 Před 7 měsíci

      നബി തങ്ങൾ പറഞ്ഞു എന്റെയും എന്റെ ഖുലാഫൗ റാഷിടുകളുടെയും സുന്നത്തുകൾ നിങ്ങൾ അനുസരിക്കുക
      ജുമുഅക്ക്‌ രണ്ട് ബാങ്ക്
      തരവീഹിന്റെ എണ്ണം
      ഇതിൽ ഒന്നും സുന്നത്ത് എന്താ ഏറ്റെടുക്കാത്തത് 😂

    • @alavipathiyil3121
      @alavipathiyil3121 Před 7 měsíci

      സി എം ന്റെ
      മയ്യിത്
      ഇപ്പോഴും
      വിമാനം പിടിച്ചിറക്കലുണ്ടോ ?
      കാന്തപുരത്തിനെ
      സി എം മയ്യിതായിട്ടും
      ജീവിതകാലത്തും
      നിയന്ത്രിക്കുന്നു
      എന്ന് കാന്തപുരം
      അത് ഇപ്പോഴും
      നിയന്ത്ര ണം ഉണ്ടോ ?

  • @abdulgafoorqatar2004
    @abdulgafoorqatar2004 Před 6 měsíci +2

    അൽഹംദുലില്ലാഹ് നല്ല അവതരണം ചുഴലിയും കൂട്ടരും കാറ്റ് ആയി പോയിട്ടുണ്ടാകും 😅

  • @mohamedkutty6776
    @mohamedkutty6776 Před 7 měsíci +4

    അൽഹംദു ലില്ലാഹ്.

  • @muhammedkt3773
    @muhammedkt3773 Před 7 měsíci +8

    കുറേ നീളമുള്ള താടിമാത്റം ഉണ്ടായത് കൊണ്ട് കാര്യം ഇല്ല ഹിദായത്ത് വേണം അള്ളാഹു അവർക്കൊക്കെ ഹിദായത്ത് കൊടുക്കട്ടെ ആമീൻ

    • @miyyahabeeb2995
      @miyyahabeeb2995 Před 7 měsíci +1

      ആമീൻ

    • @gireeshponnani826
      @gireeshponnani826 Před 7 měsíci

      ആർക് ഹിദായത് കിട്ടാൻ ആണ് ദുഹാ ചെയ്ത

    • @jafarmusliyar3365
      @jafarmusliyar3365 Před 6 měsíci

      ഹിദായത്ത്കിട്ടിയത് കൊണ്ടാണല്ലൊഅദ്ദേഹം വഹാബി ആ വാതിരുന്നത്

    • @user-zz4ht5wr1y
      @user-zz4ht5wr1y Před 20 dny

      ഹിദായത്ത് ഉണ്ടെങ്കിൽ സുന്നത്ത് ഉണ്ടാകും സുന്നത്തിൽ പെട്ടതാണ് താടി

    • @minharabbitfarm950
      @minharabbitfarm950 Před 8 dny

      കേരളത്തിൽ സുന്നികൾ ഉള്ളടത്തോളം കാലം എല്ലാ മുക്കട്ടയിലും മുജാഹിദിന് പള്ളി വരുന്നുണ്ട്

  • @jafarali6490
    @jafarali6490 Před 7 měsíci +10

    തൗഹീദിന്റെ രുചി അറിയാത്ത സലഫികൾ

    • @PixelGraphic-bt1do
      @PixelGraphic-bt1do Před 13 dny

      😂😂ചെങ്ങായി ആ വാക്ക് ഉപയോഗിക്കാൻ അർഹതയില്ല നിങ്ങൾക്ക്

  • @basheerpathayakandy9401
    @basheerpathayakandy9401 Před 7 měsíci +5

    കബീർ ഉസ്താതെ സുഖമല്ലേ?

  • @shajahanshajahanp4670
    @shajahanshajahanp4670 Před 7 měsíci +1

    ❤❤❤

  • @myheartrose2477
    @myheartrose2477 Před 7 měsíci +1

    ❤❤❤❤

  • @nizartachayilnizartachayil1669
    @nizartachayilnizartachayil1669 Před 7 měsíci +6

    അള്ളാഹു അക്ബർ അള്ളാഹു അക്ബർ അള്ളാഹു അക്ബർ

  • @shajik.a8254
    @shajik.a8254 Před 7 měsíci +1

    Chuzhalikku sharikkum chuzhali bhadichu enthucheyyan....

  • @sulthanaalathur9277
    @sulthanaalathur9277 Před 7 měsíci

    🤲

  • @nasserindia7545
    @nasserindia7545 Před 7 měsíci +1

    ഏതാണ് ശരിക്കുള്ള മുസ്ലിം പണ്ഡിതന്മാർ ആണ് നരകത്തിൽ കൂടുതൽ പാവപ്പെട്ട ജനങ്ങളെ തെറ്റിദ്ധരിപ്പിക്കല്ലേ പ്ലീസ് 😢😢

  • @miyyahabeeb2995
    @miyyahabeeb2995 Před 7 měsíci +1

    ഉസ്താദ് നെ പ്രസംഗതിന്നു ക്ഷണിക്കാൻ വേണ്ടി ഫോൺ നമ്പർ കിട്ടുമോ....... ??

  • @naseercpnaseercp3012
    @naseercpnaseercp3012 Před 7 měsíci

    Ha

  • @muhammedkt3773
    @muhammedkt3773 Před 7 měsíci +3

    ഫലസ്തീനെ പറ്റി ചുഴലിക്കാറ്റ് പറഞത് എന്ദ് തൗഹീദാ വഹാബികളേ..,.

  • @sulthanaalathur9277
    @sulthanaalathur9277 Před 7 měsíci +1

    അൻവരിയ്യയിലെ എന്റെ സഹപാഠി.28 വർഷം മുമ്പ്

  • @wheelsgold9806
    @wheelsgold9806 Před 20 dny

    ഞാൻ ആര്
    എന്നതിന്റെ സത്യത്തെ ജീവന്റെ ഉണ്മത്വാ മാണ്

  • @AbdulMajeed-xv9yz
    @AbdulMajeed-xv9yz Před 6 měsíci +1

    പ ര മാ വ ദി മറ്റുള്ള വരെ പരിഹസിക്കുക. അതാണല്ലോ നിങ്ങളുടെ ദീൻ. ദയവ് ചെയ്ത് വീട്ടിൽ പോയി സുറത് ഹുജറാത് ഒന്ന് വായിക്കുക

  • @usmanvaisian6535
    @usmanvaisian6535 Před 7 měsíci +2

    Good speech

  • @ahammedkoya7526
    @ahammedkoya7526 Před 22 dny

    ചുഴലി എന്നും മനുഷ്യന് ദൂരിതം മാത്രമെ വിതച്ചിട്ടുള്ളൂ.

  • @khaleelkp6408
    @khaleelkp6408 Před 7 měsíci +1

    മക്കളെ മനുഷ്യരെ തമ്മിലടിക്കാതെ നാം എല്ലാം മുസ്ലിം ആണന്ന് ഉറക്കെ പറയാൻ ദൈര്യം കാണിക്കണം ലാ ഇലാഹ ഇല്ലള്ള

    • @Storyofisraziyarath
      @Storyofisraziyarath Před 7 měsíci

      അധ് അനക്ക് ചുഴാളിയോട് പറയായിരുന്നില്ലേ

  • @majeedpoomala7272
    @majeedpoomala7272 Před 7 měsíci +4

    ചുഴി ... യിൽപ്പെടാതെ ... ഈ മുനാഫിക്കിൽ മുസ്ലിം ഉമ്മത്തിനേ.. രക്ഷിക്കണമേ... തബ്ലിക്കിൽ കൂടെ കുറെ പേരെ വഴിതെറ്റിച്ചു.. ഇപ്പോൾ .. മുജാഹിൽ കയറി കൂടി.... അല്ലാഹു.. ഹിദായത്ത: കെട്ടുക്കുമാറാകട്ടെ! ആമീൻ

  • @GskhaderGskhader
    @GskhaderGskhader Před 7 měsíci

    هذا الجزلي مجنون جنون العظمة والجنون فنون

  • @basheerpathayakandy9401
    @basheerpathayakandy9401 Před 7 měsíci +12

    മൂചഹിദും ജൂദന്മാരും ഒരു വിത്യാസവും. ഇല്ല

  • @thwayyibmanoor6599
    @thwayyibmanoor6599 Před 7 měsíci

  • @Good_and_bad_
    @Good_and_bad_ Před 7 měsíci +1

    അല്ലാഹുവിന്റെ ദീനിന് ഏറ്റവും വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്... ഇന്നത്തെ ഖബർ ആരാധനകൾ.. അല്ലാഹു ഏറ്റവും വെറുക്കുന്ന ഒന്നാണ് ശിർക്ക് ആദ്യം അതിനെക്കുറിച്ച് ജനങ്ങളെ ബോധവാൻമാരാക്കുക...ചുഴലിയുടെ പ്രശ്നം അത് വെച്ച് നോക്കുമ്പോൾ ഒന്നും അല്ല .. ശിയാക്കൾ മുസ്ലിങ്ങളെ സഹായിച്ചാലും അവർ ശിർക്ക് ചെയ്യുന്നവരായത് കൊണ്ട് അവരെ റസൂലിന്റെ ആൾക്കാരായി അംഗീകരിച്ചു കൊടുക്കാൻ ഒരിക്കലും കഴിയില്ല... അവരുടെ ബാങ്കിൽ എടുത്ത് പറയുന്ന അവരുടെ ആരാധനാ പുരുഷൻ അലി (റ). അദ്ദേഹത്തിന് ഭരണം കിട്ടിയപ്പോൾ ആദ്യം ചെയ്തത്.. കെട്ടിപ്പൊക്കിയ ഖബറുകൾ ഇടിച്ചു നിരത്തുക എന്ന ജോലിയാണ്..(അലിയുടെ ചരിത്രം പരിശോധിച്ചാൽ കാണാം )കബറാരാധന അത്ര മാത്രം വെറുത്ത ആ മനുഷ്യന്റെ പേരും പറഞ്ഞു കൊണ്ട്.. അദ്ദേഹത്തിന്റെ മകൻ ഹുസൈൻ (റ)ന്റെ ഖബർ ഉണ്ടാക്കി ആരാധിക്കുന്നവരാണ് ഈ ശിയാക്കൾ..ദീനിനെ നശിപ്പിക്കുന്ന ഇതിലും വലിയ ദുരന്തം ഭൂമിയിൽ വേറെയില്ല.. റസൂൽ സ്വ വഫാതാകുമ്പോൾ അദ്ദേഹത്തിന്റെ പടയങ്കി ജൂതന്റെ കയ്യിൽ പണയത്തിലായിരുന്നു.. യുദ്ധവേളയിലും മറ്റും റസൂൽ സ്വ ജൂതരോട് സഹായം ചെയ്യാൻ ആവശ്യപ്പെട്ടിട്ടുമുണ്ട്.... അത് പോലൊരു സഹായമായി മാത്രം ഫലസ്തീനിൽ ശിയാക്കളുടെ സഹായത്തെ കാണാം..അതിന്റെ പേരിൽ ശിയാക്കൾ ആണ് ശരി എന്ന് ഒരിക്കലും പറയാനാവില്ല..ശിർക്ക് ചെയ്തവൻ നരകത്തിലാണ് എന്ന് നന്നായി അറിയുന്ന ഇബ്‌ലീസ് മനുഷ്യനെ നരകത്തിൽ വീഴ്ത്താൻ പലകളിയും കളിക്കും..അതിൽ പെട്ട് പോകാതെ സൂക്ഷിക്കുക..ഷിയാക്കൾ ചെയ്ത സഹായത്തിന്റെ പ്രതിഫലം അവർക്ക് ഏത് രീതിയിൽ കൊടുക്കണം എന്ന തീരുമാനം അല്ലാഹുവിന്റെത് മാത്രമാണ്...

    • @Storyofisraziyarath
      @Storyofisraziyarath Před 7 měsíci

      വിവരമില്ലാത്ത നിനക്ക് ഇദൊന്നും മനസ്സിലാവില്ല

    • @Good_and_bad_
      @Good_and_bad_ Před 7 měsíci

      ഞാനീപറഞ്ഞതിൽ എന്താണ് സഹോദരന് വിവരക്കേടായിതോന്നിയത്?

  • @MOHAMEDMOHAMED-qm5do
    @MOHAMEDMOHAMED-qm5do Před 7 měsíci +4

    ചുയലി പറയുന്ന തൗഹീദ് ആരുപഠിപ്പിച്ചു തന്നതാ?

    • @subairmisna
      @subairmisna Před 7 měsíci +1

      ജിന്ന് 🤣🤣

  • @hamsak2289
    @hamsak2289 Před 7 měsíci +2

    ഉസ്താദേ അങ്ങേക്ക് സുഖം തന്നെ അല്ലെ എന്ന് പാണ്ടിക്കാട് നിന്നും
    ഹംസ മുസ്‌ലിയാർ

  • @musthafamusthafa3167
    @musthafamusthafa3167 Před 7 měsíci +1

    പണ്ട് മുജാഹിദ് പ്രസ്ഥാനം തകർക്കാൻ വന്ന പേരോടിന്റെ അവസ്ഥയാകുമോ? പേരോട് വന്നപ്പോൾ വേരോട്ടമാണ് മുജാഹിദിനുണ്ടായത്

    • @gazzalik3883
      @gazzalik3883 Před 6 měsíci +1

      പേരോട് ഉസ്താദ് കുറ്റിയാടി
      എത്തിയപ്പോൾ കണ്ടം വഴി ഓടി പുത്തൻ വാദി പാർട്ടി മുഴുവൻ

    • @abdusathar7753
      @abdusathar7753 Před 6 měsíci

      ശരിയാണ് '75 വിഭാഗമായ വേരോട്ടം

    • @muhammedcherussery7816
      @muhammedcherussery7816 Před 20 dny

      എന്നിട്ടാണോ ഒരു സുന്നി പള്ളികളും മദ്രസകളും സ്ഥാപനങ്ങളും ആ നാട്ടിൽ നിറഞ്ഞത്.

  • @asifmadhani5483
    @asifmadhani5483 Před 6 měsíci

    ചുഴലി മൗലവിക്ക് തൗ ഹി ദ് അറിയാതെ നട്ടംതിരിയുകയാണ്

  • @najunajeeb5744
    @najunajeeb5744 Před 7 měsíci +2

    സുന്നി ആണോ എന്ന് അറിയാൻ അവർ പറയുന്നത് പ്രമാണ ത്തി ന് എതിര്‌ ആണോ എന്ന് നോക്കിയ മതി.

    • @jafeer7263
      @jafeer7263 Před 7 měsíci

      ഏത് പ്രമാണം

    • @subairmisna
      @subairmisna Před 7 měsíci +1

      ജിന്ന് വഹാബി 🤣🤣😂

  • @MajeedPk-hl5zw
    @MajeedPk-hl5zw Před 7 měsíci +2

    😢idokke arinjittano usthade cm.madavoorine
    Logam kakkunna nedavanenn parayunnad
    Kashtaman ithu vishwasikunna sunnigalude kariyam

  • @abdullatangal-lb6zh
    @abdullatangal-lb6zh Před 7 měsíci +1

    സത്യദീൻ ഏതാണെന്ന് തിരിച്ചറിയാതെ ധാരാളം ആളുകൾ കഷ്ടപ്പെടുന്നു

  • @wheelsgold9806
    @wheelsgold9806 Před 20 dny

    അന മുത്വലക്കാണെന്ന്
    സൃഷ്ട്ടി അദം ഇളാഫി പ്രാപിക്കും വരെ അള്ളാഹുവിന്റെ ദാത്തിന്റെ അഡ്രസ്സ് അറിയുംവരെ!.
    അള്ളാഹുവിലേക്ക് ചെന്നു ചേരേണ്ടത് മരണത്തോടെ യല്ല
    കാഴ്ച ഇല്ലായ്മ യാണ് സൃഷ്ടിയുടെ സ്വിഫത് ആണെന്നും
    അള്ളാഹുവിന്റെത്‌ മാത്രമാണ് ബസ്വ്ർ എന്ന സ്വിഫത് ആ സ്വിഫത്തിൽ ശിർക്കിന്റെ കൂമ്പാരം ഉണ്ടാവാത്ത
    എല്ലാകാഴ്‌ചയും അള്ളാഹുവിന്റെ ബസ്വർ എന്ന കാഴ്ച്ചയിലേക്ക് അലിയിച്ചു ചേർത്തിണക്കുന്ന ഇഹ്‌സാൻ പരിപൂർണമായി വിശദീകരിച്ചു പഠി പ്പിക്കാനുള്ള തർബിയ്യത്തിന്റെ ഇൽമ്‌ ഖുർആനിൽ നിന്നും തിരിച്ചറിയണം

  • @abdulsamad-yp4cs
    @abdulsamad-yp4cs Před 6 měsíci

    *_75 ദിവസം (മാർച്ച് 15) ഇന്റർ നാഷണൽ ഇസ്ലാമോ ഫോബിയ വിരുദ്ധ ദിനത്തിന്_*
    ഇത് ആകരുത്. (Q:9/67) The hypocrite men and hypocrite women are of one another. They enjoin what is wrong and forbid what is right and close their hands. They have forgotten Allāh, so He has forgotten them [accordingly]. Indeed, the hypocrites - it is they who are the defiantly disobedient.
    ഇത് ആകണം.(Q:9/71) The believing men and believing women are allies of one another. They enjoin what is right and forbid what is wrong and establish prayer and give zakāh and obey Allāh and His Messenger. Those - Allāh will have mercy upon them. Indeed, Allāh is Exalted in Might and Wise.

  • @abdullatangal-lb6zh
    @abdullatangal-lb6zh Před 7 měsíci +1

    ഉസ്താദ് ഷുഗർ പിടിച്ചു ചത്തുപോകുമെന്ന വാചകത്തെ ഗൗരവമായി കാണുന്നു. മോശം പരാമർശങ്ങൾ ഒഴിവാക്കുക

  • @ctbappukizhisseri7817
    @ctbappukizhisseri7817 Před 7 měsíci +1

    ഉസ്താദെ നിങ്ങൾപറയുന്നത് കേൾക്കാനൊന്നും ഞങ്ങക്ക് നേരമില്ല ചുഴലിമതം ഞങ്ങളമനസ്സിലാക്കിയിട്ടുണ്ട് യഹൂദർ മസിദുലഖ്സയിൽ എന്തു ചെയ്താലും വേണ്ടില്ല ഷിയാക്കാൾ സഹായിക്കുന്ന ഹമാസ് അവിടെ കയറാൻപാടില്ല (മൂന്നുവട്ടം )ഇത് പറഞ്ഞവൻ (ചുഴലിപ്രവാചകൻ )ഈ മതം ഇപ്പോൾ നിലവിൽ എവിടെയാനുള്ളത് ഇവനാണോകാദിയാനി അതോ , മൂന്നുവഖ്ത് നമസ്കാരം പാടുള്ളു എന്നുപറയുന്ന ചേകണ്ണൂര് ഇവനാണോ?

  • @wheelsgold9806
    @wheelsgold9806 Před 20 dny

    സത്യവിസ്വാസി കൾ അള്ളാഹുവിന്റെ അടയാളങ്ങൾ കൊണ്ടുള്ള വാജിബായ 20, സിഫാത്തുകളും മുസ്ത ഈ ലായ 20,സ്വിഫത്തുകളും ജാ ഇ സായ 1, സ്വിഫത്തും (41 അടയാളങ്ങളും)
    ഖുർആനിൽ നിന്നുള്ള സൃഷ്ടികളോട് സദൃശ്യമായ ( മുത്ത ശബീഹത്തായ ആയഥുകൾ )വ്യക്ത മാക്കിത്തരുന്നു
    അർഥം വെക്കാൻ പഠിക്കണം എന്ന് ഇസ്‌ലാം മതക്കാർ തിരിച്ചയാതെപോയി

  • @habelinfo981
    @habelinfo981 Před 6 měsíci

    ഇവിടെ നിങ്ങൾ തുറന്ന് പറയേണ്ടത് മുജാഹിലുകളെ കുറിച്ചല്ലെ? അതൊന്നും കേട്ടില്ലല്ലോ

  • @user-gk7fb3rz5r
    @user-gk7fb3rz5r Před 5 měsíci

    ചുഴലി മൗലവി സുന്നി മുജാഹിദ് തബ്ലീഗ് വീണ്ടും മുജാഹിദിലേക്ക് ഇനി ഖാദിയാനിയിലേക്ക് പോവാതിരുന്നാൽ ഭാഗ്യം

  • @abdulsamad-yp4cs
    @abdulsamad-yp4cs Před 7 měsíci +1

    ചുഴലി ശരി! ഖു:സൂറ, 5/33... & 17/4.... ഗസ്സാക്കാരായ എല്ലാ ബനീ ഇസ്രേലി യരും *ശിക്ഷ വരുന്നതിന് മുമ്പ് പശ്ചാത്തപിച്ച് അല്ലാഹുവിലേക്ക് അടുക്കാൻ മാർഗ്ഗം തേടുക * أَن يُقَتَّلوا أَو يُصَلَّبوا أَو تُقَطَّعَ أَيديهِم وَأَرجُلُهُم مِن خِلافٍ أَو يُنفَوا مِنَ الأَرضِ* വധിക്ക പ്പെടുകയോ കൊല പ്പെടുത്തു കയോ അംഗ വൈകല്യ പ്പെടുത്തു കയോ നാടു കടത്ത പ്പെടുകയോ ചെയ്തേക്കാം.

  • @user-kx2el4di7i
    @user-kx2el4di7i Před 20 dny +1

    അൻവരിയയിൽ പാർലിമെന്റ് പ്രധാനമന്ത്രിആയിരുന്നു

    • @MuhammadAli-nh4jc
      @MuhammadAli-nh4jc Před 13 dny

      ആരായിരുന്നു സ്പീക്കർ

    • @MuhammadAli-nh4jc
      @MuhammadAli-nh4jc Před 13 dny

      طول الله عمره مع الصحة والعافية (استاذ انور )🤲🤲🤲

  • @abdulkadharsaqafi2593
    @abdulkadharsaqafi2593 Před 5 měsíci

    ചുഴലി മനുഷ്യനെ വഴിതെറ്റിക്കുന്നു വിവരമുളളവർ (സുന്നികൾി മനുഷ്യരെ നേരായ മർഗത്തിലേക്ക നയിക്കുന്നു

  • @haroonm924
    @haroonm924 Před 7 měsíci +1

    Prasangam.ninakke.ariyola.sorache.jumuha.vedam.chumakunna.himar.(nee.)

  • @basheerpathayakandy9401
    @basheerpathayakandy9401 Před 7 měsíci +5

    ചുഴലി ജൂത.ആശയം പഠിപ്പിക്കുന്നു

  • @skylab6754
    @skylab6754 Před 6 měsíci +1

    ഭിന്നിപ്പിന്റെ സംസാരഭാഷ അല്ലാതെ ഇവനൊക്കെ വേറെ ജോലിയില്ല?

  • @ahammedahsani1949
    @ahammedahsani1949 Před 7 měsíci +5

    ചഴലി . സുല്ലമി . ചുഴലിക്കാറ്റടിച്ചു. പിശാചിന് സന്തോശമായി

  • @vshaki4121
    @vshaki4121 Před 7 měsíci

    ഇവിടെ ചുഴലി മൗലവിയെ കുറിച്ച് ഒന്നും പറഞ്ഞില്ല, ജമാഅത്തിനെ ബോൾ ആണല്ലോ അടിച്ചത്, ചുഴലി മുജാഹിദ് ആണ്, കുഴപ്പമായോ ഉസ്താദെ,

  • @WAAHAPPENED
    @WAAHAPPENED Před 7 měsíci +3

    ഞാൻ മുജാഹിദാണ് പക്ഷെ ചുഴലി മുജാഹിദല്ല, വലാല് കാക്കുവാണ് 🥳

    • @subairmisna
      @subairmisna Před 7 měsíci +1

      ജിന്ന് 😂😂😂

    • @WAAHAPPENED
      @WAAHAPPENED Před 7 měsíci

      @@subairmisna ജിന്നിനെന്താ പ്രശ്നം അള്ളാഹു അവരേം പടച്ചിട്ടുണ്ട് പക്ഷെ അവരെ വച്ചു ക്യാഷ് ഉണ്ടാക്കാൻ പാടുള്ളതല്ല അവരെ നമുക്ക് കാണാൻ പറ്റില്ല 😏 കൂ 😁

  • @Hsmm343
    @Hsmm343 Před 7 měsíci +4

    ചുഴലി ജൂതായിസം പഠിപ്പിക്കുന്നു

  • @musammilkk9560
    @musammilkk9560 Před 7 měsíci +1

    നിങ്ങൾ . മനുഷ Jർക്ക് ഗുണംഉള്ള എന്തങ്കിലുo ഗുണം പറഞ്ഞിട്ടുണ്ടാ

    • @subairmisna
      @subairmisna Před 7 měsíci +1

      ജിന്ന് ചുഴലി 🤣🤣

  • @alavialavipp982
    @alavialavipp982 Před 21 dnem

    ഹിദായത്ത് വിരോധികളായ ഒഹാമ്പികളാണോ ? പറയുന്നത് കുനൂത്തിൽ ആദ്യ ചോദ്യം ഹിദായത്താണ്

  • @sharafanary4340
    @sharafanary4340 Před 6 měsíci

    പ്രസവിച്ച ഉമ്മ പറയുന്നു മോനെ നിന്റെ ഉപ്പ ഇന്നയാൾ എന്ന്... അപ്പോൾമകൻ ഉമ്മയോട് തെളിവ് (കിത്താബ് )ചോദിക്കുന്ന വിഭാഗം അല്ലേ.... അപ്പോൾ പിന്നെ ഇതൊക്കെ പ്രതീക്ഷിക്കണ്ടേ.....? എന്റെ സമുദായം 74 വിഭാഗം എന്നല്ലേ..... അത് പൂർത്തി യാക്കണ്ടേ......?

  • @majeedpoomala7272
    @majeedpoomala7272 Před 24 dny

    ചുഴലി ചുഴിയിൽപ്പെട്ടു.

  • @ahammedkoya7526
    @ahammedkoya7526 Před 7 měsíci

    അല്ലാഹു ഇപ്പോൾ എവിടെയാണെന്ന് തീരുമാനമായോ മുജ ജമ കമ്പനികളേ ? ചുഴലി നാശമാണ്. നാശമേ അത് വിതയ്ക്കുകയുള്ളു.

  • @f20foundation92
    @f20foundation92 Před 7 měsíci +2

    👍👌👍👍✅✅🥲

  • @user-hq6ni8oy3t
    @user-hq6ni8oy3t Před 7 měsíci

    ശുകർ പിടിച്ച് ചത്തുപോകുമെന്നോ ! ? ചത്തുപോവുമെന്നു പറയരുത്

    • @moosankutty9091
      @moosankutty9091 Před 7 měsíci

      വന്നു പോയി തെറ്റാണ്

  • @basheerb6571
    @basheerb6571 Před 6 měsíci

    ജൂതന്റെ സൃഷ്ടി ആണ് വഹാബിസം അപ്പോൾ അവർ ജൂദന് സപ്പോർട് ചെയുന്നു

  • @deenulhaqkooriyadustad472
    @deenulhaqkooriyadustad472 Před 7 měsíci +2

    അറിവുണ്ട് പക്ഷെ ഹിദായത്ത് ശരിയായി കിട്ടിയാൽ ശരിയാകും😢

    • @AbdulRasheed-zm3jw
      @AbdulRasheed-zm3jw Před 6 měsíci

      ഗണപതിയെ വിളിച്ചു പ്രാർത്ഥിക്കുന്ന വഹാബികൾ

  • @zubairluthfi8438
    @zubairluthfi8438 Před 7 měsíci +4

    ചുഴലി തൗഹീദല്ല പറയുന്നത്. വർഗീയത പുലമ്പുകയാണ്. തൗഹീദ് ഏതാണെന്നു നിങ്ങൾ ആദ്യം ഉറച്ചു നിക്കണം ശേഷം പ്രചരണം നടത്തണം

  • @AbdulAzeez335
    @AbdulAzeez335 Před 7 měsíci

    ചുഴലിക്ക് എന്ത് മതം

  • @ummervadagiri6883
    @ummervadagiri6883 Před 7 měsíci

    ചഴലി അല്ലാഹുവിനെ കുറിച്ച് പറയുന്നു നിങ്ങൾ cm മടവൂരിനെ കുറിച്ച് പറയുന്നു

  • @Shahulhameed-uq4jo
    @Shahulhameed-uq4jo Před 7 měsíci

    നബിയിലേക്കെത്തുന്ന ആചാരങ്ങൾക്ക് മുജാഹിദ് അനുകൂലം

    • @ahkahk6686
      @ahkahk6686 Před 7 měsíci

      ഇസ്ലാമിൽ ശ്രേഷ്ഠതയിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന മസ്ജിദ്
      ബൈത്തുൽ മുഖദ്ദസും ഖുദ്സും ജൂതന്മാർ പിടിച്ചടക്കിയാലും ശരി ഫലസ്തീനികൾക്കും ഹമാസിനും ഒരിക്കലും അവയൊന്നും ലഭിക്കരുത് എന്ന് പരസ്യമായി പ്രസംഗിച്ചു നടക്കുന്ന മുജാഹിദ് വഹാബി വർഗ്ഗത്തിൽ നിന്ന് അല്ലാഹു ഈ സമുദായത്തെ പൂർണ്ണമായും രക്ഷിക്കട്ടെ ആമീൻ ആമീൻ

  • @abdulrazake5185
    @abdulrazake5185 Před 7 měsíci +3

    കലിമത്തുധൗഹീദ് മയ്യത്തുക്കളെ വിളിച്ച് തേടലാണോ..
    മരിക്കുമ്പോൾ ലാ ഇലാഹ ഇല്ലള്ളാ എന്ന് പറയണം
    എന്നതിനോട് യോചിക്കുന്നു.
    മരിക്കുന്നത് വരെ സിഎം ആവൊക്കറി നോടും. മുനമ്പത്ത്‌ ബീവിയോടും.
    ഓച്ചിറ ഉപ്പാപ്പയോടും തേടാം എന്നതിനോട് യോജിക്കാനാവില്ല. 😀

    • @ahkahk6686
      @ahkahk6686 Před 7 měsíci +2

      ഇസ്ലാമിൽ ശ്രേഷ്ഠതയിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന മസ്ജിദ്
      ബൈത്തുൽ മുഖദ്ദസും ഖുദ്സും ജൂതന്മാർ പിടിച്ചടക്കിയാലും ശരി ഫലസ്തീനികൾക്കും ഹമാസിനും ഒരിക്കലും അവയൊന്നും ലഭിക്കരുത് എന്ന് പരസ്യമായി പ്രസംഗിച്ചു നടക്കുന്ന മുജാഹിദ് വഹാബി വർഗ്ഗത്തിൽ നിന്ന് അല്ലാഹു ഈ സമുദായത്തെ പൂർണ്ണമായും രക്ഷിക്കട്ടെ ആമീൻ ആമീൻ

    • @jafeer7263
      @jafeer7263 Před 7 měsíci

      വിഷയം അതല്ലല്ലോ വഹാബി 🤩

    • @ahkahk6686
      @ahkahk6686 Před 7 měsíci +1

      നിന്നോട് മാത്രം ഞങ്ങൾ എല്ലാം സഹായവും തേടുന്നു എന്ന് ഫാത്തിഹ സൂറത്തിൽ വിശ്വാസികൾ ദിവസംചുരുങ്ങിയത് 17 തവണ പറയുന്നു.. അപ്പോൾ പിന്നെരോഗം വന്നാൽ ഡോക്ടറോ ടും കടം വന്നാൽ മുതലാളിയോടും വിശന്നാൽ വീട്ടുകാരോടും സഹായം തേടാൻ പറ്റുമോ..

  • @ARIVINTEERAM
    @ARIVINTEERAM Před 7 měsíci +6

    ഏതാണ് സത്യം എന്നറിയാൻ
    ഉഖ്‌റവിയായ ആലിമിന്റെ മുഖത്തു o മുജാഹിദിന്റെ കനീസിയിലെ പാതിരി യുടെ
    മുഖത്തും നോക്കിയാൽ മതി
    .......

  • @ahammedkoya7526
    @ahammedkoya7526 Před 21 dnem

    പേരോട് ജൈത്രയാത്ര നടത്തുകയാണ് പൊട്ടാ. കാണണമെങ്കിൽ കുറ്റ്യാടിയിലേക്ക് വാ. വെറുതെ പൊട്ടത്തരം പറഞ്ഞു പൊട്ടത്തരം വർദ്ധിപ്പിക്കണ്ട.

  • @mohamedrafeeque6084
    @mohamedrafeeque6084 Před 6 měsíci

    Shirk× thouheed

  • @basheerpathayakandy9401
    @basheerpathayakandy9401 Před 7 měsíci

    ഇപ്പഴും പ്രവാസി യാണോ?

  • @abdulrazake5185
    @abdulrazake5185 Před 7 měsíci +3

    മുദബ്ബിറുൽ ആലം നമ്മുടെ റബ്ബോ അതോ കോഴിക്കോട് മടവൂരിലെ അവൊക്കരോ.? 😀
    അത്‌ തുറന്ന് പറയാതെ പിന്നെ എന്ത് ദീൻ 😀
    എന്ത് തൗഹീദ് 😀

    • @abdurahmanp1687
      @abdurahmanp1687 Před 7 měsíci

      അങ്ങനെ പറഞ്ഞ് കോടുക് എൻ്റെ വായിൽ വെറ്റില യാണ്

    • @azeezpt7596
      @azeezpt7596 Před 7 měsíci

      Thengu Kallu Kachavadam Chaithu Kaattupoya Umer Msulaviye Vilichu Thedunna(Oh Guro....)Mujaahid,Salfi,Vahaabikal ibleessinte Anuyaayikalaa

    • @jafeer7263
      @jafeer7263 Před 7 měsíci

      വഹാബി വെളുപ്പിച്ചു വിട്ടോ അവസാനം ചുയാളിയുടെ കൂടെ പോവാം 🤩

    • @basheerkk4028
      @basheerkk4028 Před 7 měsíci

      ഇവർ അള്ളാനേയും വിളിച്ച് പ്രാർത്ഥിക്കും ലോകത്തുള്ള സകല ഔലിയാക്കന്മാരെയും വിളിച്ച് പ്രാർത്ഥിക്കും .

  • @Rrrthugtd
    @Rrrthugtd Před 7 měsíci +2

    എടൊ ജനങ്ങളെ വഴി തെറ്റിക്കുന്ന ഒത്താതെ നീയൊക്കെ റസൂൽ പഠിപ്പിച്ച ദീനിനെ നശിപ്പിക്കാൻ നോക്കല്ലേ

    • @azeezpt7596
      @azeezpt7596 Před 7 měsíci

      Iblessinte Anuyaayikalaaya Mujaahid,Salfi,Vhaabikal

    • @ahkahk6686
      @ahkahk6686 Před 7 měsíci

      ഇസ്ലാമിൽ ശ്രേഷ്ഠതയിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന മസ്ജിദ്
      ബൈത്തുൽ മുഖദ്ദസും ഖുദ്സും ജൂതന്മാർ പിടിച്ചടക്കിയാലും ശരി ഫലസ്തീനികൾക്കും ഹമാസിനും ഒരിക്കലും അവയൊന്നും ലഭിക്കരുത് എന്ന് പരസ്യമായി പ്രസംഗിച്ചു നടക്കുന്ന മുജാഹിദ് വഹാബി വർഗ്ഗത്തിൽ നിന്ന് അല്ലാഹു ഈ സമുദായത്തെ പൂർണ്ണമായും രക്ഷിക്കട്ടെ ആമീൻ ആമീൻ

  • @abdurahmanchettiyanthodi4767
    @abdurahmanchettiyanthodi4767 Před 7 měsíci +3

    രസികൻ മോല്യാരേ മാലയും മാലൂദും ജാറവും നിവേദ്യവും നബി (സ) യുടെ മൻസഖിൽ ഇല്ലല്ലോ ആ മാലയും മൗലൂദും ജാറവും നിവേദ്യവും സഅബാൻ 15 ന്റെ ചക്കരച്ചോറും മോല്യാര് ക്കുള്ള കൈമടക്കും ചേർത്തുണ്ടാക്കിയ മാലയുടെ ചരട് നബി (സ) യിലേക്ക് എത്തുന്നില്ലല്ലോ .
    നബി (സ) യിലേക്കെത്തുന്ന ആചരട് മുസ്ലിയാരുടെ പാർട്ടിയുടെ കയ്യിൽ നിന്നും പിടുത്തം വിട്ടിരിക്കുന്നു. നിങ്ങളുടെ കയ്യിലുള്ള മാല നീട്ടിപ്പിടിച്ചാൽ നബി ( സ ) യുടെ സന്നിതിലേക്ക് എത്തുകയില്ല : നിങ്ങളുടെ കയ്യിലുള്ള മാല ഒന്ന് പുനപരിശോധിക്കണം രസികൻ മോല്യാതരേ -----

    • @kshaukathalisa-adi2441
      @kshaukathalisa-adi2441 Před 7 měsíci +1

      ജുമഅ ഖുതുബ അനറബി ഭാഷയിൽ ഓതലും സ്ത്രീകൾ പള്ളിയിൽ പോയി നിസ്കരിക്കലാണ് പുണ്യം കൈ നജ്ജത് കെട്ടലും എവിടെ എത്തുന്നു

    • @ahkahk6686
      @ahkahk6686 Před 7 měsíci +1

      ഇസ്ലാമിൽ ശ്രേഷ്ഠതയിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന മസ്ജിദ്
      ബൈത്തുൽ മുഖദ്ദസും ഖുദ്സും ജൂതന്മാർ പിടിച്ചടക്കിയാലും ശരി ഫലസ്തീനികൾക്കും ഹമാസിനും ഒരിക്കലും അവയൊന്നും ലഭിക്കരുത് എന്ന് പരസ്യമായി പ്രസംഗിച്ചു നടക്കുന്ന മുജാഹിദ് വഹാബി വർഗ്ഗത്തിൽ നിന്ന് അല്ലാഹു ഈ സമുദായത്തെ പൂർണ്ണമായും രക്ഷിക്കട്ടെ ആമീൻ ആമീൻ

    • @basheerkk4028
      @basheerkk4028 Před 7 měsíci

      തലേ കെട്ട് മൊയിലിയാമ്മാർക്ക് കൊടുക്കാൻ ഇതിനേക്കാൾ നല്ല മറുപടി വേറെ ഇല്ല .

    • @ahkahk6686
      @ahkahk6686 Před 7 měsíci +1

      ഈ മുജാഹിദ് വിഭാഗം പറയുന്ന മതപരമായ കാര്യങ്ങൾ തീർത്തും വിശ്വാസ്യ യോഗ്യത ഇല്ലാത്തതാണെന്ന് പലപ്പോഴും ബോധ്യപ്പെട്ടിട്ടുണ്ട്..ഒരു പത്തുകൊല്ലം മുമ്പ് വരെ എല്ലാ മുജാഹിദ് നേതാക്കളും മന്ത്രത്തെ പരസ്യമായി വിമർശിച്ചിരുന്നു സുന്നികളെ പരിഹസിച്ചിരുന്നു തറാവീഹ് 8 റക്അത്ത് ആണെന്ന് വാദിച്ചിരുന്നു തല മറക്കൽ ബിദ്അത്താണ് എന്ന് വാദിച്ചിരുന്നു പ്രവാചകന്റെ തിരു ശേഷം ഉൾപ്പെടെ അവർക്കൊന്നും ഒരു ബർക്കത്തും ഇല്ല എന്നും അനാചാരമാണെന്നും എല്ലാം വാദിച്ചിരുന്നു ജിന്ന് സിഹ്റ് എല്ലാം നിഷേധിച്ചിരുന്നു..ഇങ്ങനെ തുടങ്ങി പല കാര്യങ്ങളും മുജാഹിദ് വിഭാഗം ശക്തമായി എതിർത്തിരുന്നു എന്നാൽ ഇപ്പോൾ മുജാഹിദ് പല ഗ്രൂപ്പുകൾ ആയി തിരിഞ്ഞപ്പോൾ ഇവയെല്ലാം ഭൂരിഭാഗം മുജാഹിദ് നേതാക്കളും സുന്നത്താണെന്നും അംഗീകാരംസുന്നത്താണെന്നും അംഗീകാരം ഉണ്ടെന്നും വാദിക്കുന്നു.. അവരിൽ ചിലർ പരസ്പരം മുശിരിക്ക് കാഫിർ ആക്കുന്നു.
      ഇതാണ് അവസ്ഥ അപ്പോൾ പിന്നെ ഇവരെയൊക്കെ എങ്ങനെ വിശ്വസിക്കും..?

  • @AbdulRazak-fu1oe
    @AbdulRazak-fu1oe Před 7 měsíci +9

    മുജാഹിദുകൾക്ക് കണക്കിന് പോയിട്ട്, ഒരു തരി മറുപടി പോലും തരാൻ സമസ്തക്കാർ ആയിട്ടില്ല! മുജാഹിദുകൾ ഖുർആനും സുന്നത്തും മുറുകെ പിടിക്കുന്നവരാണ്. റസൂൽ അല്ലാഹുവിനോട് മാത്രമാണ് പ്രാർത്ഥിച്ചത് (❤ ജിന്ന്:20❤ ) അപ്പോൾ സുന്നത്തിന്റെ അടിത്തറയും തൗഹീദാണ് ! ഈ സുന്നത്ത്, ഈ തൗഹീദ് പിൻപറ്റുന്ന മുജാഹിദുകളാണ് യഥാർത്ഥ സുന്നികൾ! തൗഹീദില്ലാത്ത സമസ്തക്കാർ സുന്നികളല്ല! ഇസ്ലാമിലുമല്ല! കാരണം തൗഹീദിന്റെ ഇസ്ലാമും ശിർകിന്റെ സമസ്തയും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് മാത്രമല്ല അവ രണ്ടും പരസ്പര വിരുദ്ധവുമാണ്. സമസ്ത ഒരു സമാന്തര മതമാണ്! ഉസ്താദുമാരാൽ ഉണ്ടാക്കിയ ശിർകിൽ അടിത്തറയുള്ള ഒരു പുതിയമതം! തൗഹീദിന്റെ ഇസ്ലാമും ശിർകിന്റെ സമസ്തയും തമ്മിലുള്ള 4 വ്യത്യാസങ്ങൾ മാത്രം പറയാം.
    1) ഇസ്ലാമിൽ പ്രാർത്ഥന അല്ലാഹുവിനോട് മാത്രം !(❤ ജിന്ന്: 20❤)
    സമസ്ത മതത്തിൽ അല്ലാഹു അല്ലാത്തവരോടും പ്രാർത്ഥിക്കാം😂
    2 ) ഇസ്ലാമിലെ ജാറം ഖബറാളികൾ മരിച്ചവരാണ്, ജീവിച്ചിരിക്കുന്നവരല്ല (❤ നഹ്ൽ : 21❤)
    സമസ്ത മതത്തിലെ ജാറം ഖബറാളികൾ മരിച്ചവരല്ല, ജീവിച്ചിരിക്കുന്നവരാണം😂
    3 )ഇസ്ലാമിൽ ജാറം ഖബറാളികൾ പ്രാർത്ഥന കേൾക്കില്ല, ഉത്തരവും ചെയ്യില്ല (❤ ഫാത്വിർ: 14❤)
    സമസ്ത മതത്തിലെ ജാറം ഖബറാളികൾ പ്രാർത്ഥന കേൾക്കും, ഉത്തരവും ചെയ്യും !😂😂😂
    4 ) കേൾക്കാത്ത, ഖിയാമം വരെ ഉത്തരം തരാത്ത ജാറം ഖബറാളികളോട് പ്രാർത്ഥിക്കുന്നവരെ വഴി പിഴച്ചവരായിട്ടാണ് ഇസ്ലാം കണക്കാക്കുന്നത് (❤ അഹ്ഖാഫ് : 5❤)
    പക്ഷേ സമസ്ത മതത്തിൽ, ഖബറാളികളോട് പ്രാർത്ഥിക്കുന്നവരെ സുന്നി എന്നാണ് വിളിക്കുന്നത് !😂😂😂😂😂
    5 ) ഖുർആൻ അർത്ഥമറിഞ്ഞ് വായിച്ച് പഠിക്കാൻ ഇസ്ലാം മതം പറയുന്നു!
    പക്ഷേ, സമസ്ത മതത്തിൽ ഖുർആൻ പഠിക്കേണ്ടതില്ല! വെറുതെ യാന്ത്രികമായി വായിച്ചാൽ മതി! നോക്കിയാലും കിട്ടും കൂലി! കൂലി കിട്ടാനാണ് ഖുർആൻ ഓതുന്നത് !😂😂😂😂 ഇനിയും ഒരുപാടുണ്ട് ! എഴുതാൻ സ്‌ഥലമില്ല! യഥാർത്ഥ സത്യവിശ്വാസികളായ മുജാഹിദുകളെ കുതിര കയറാൻ വരേണ്ട സമസ്ത മതക്കാരേ!😂😂😂😂 സ്വയം തെറ്റ് തിരുത്തി തൗഹീദിലേക്ക് വരാൻ ശ്രമിക്കൂ! അല്ലാഹു ഹിദായത്ത് നൽകട്ടേ, ആമീൻ

    • @user-tp7zn9iu9l
      @user-tp7zn9iu9l Před 7 měsíci

      കാരണം എത്ര കിട്ടിയാലും തിരിച്ചറിവില്ലാത്തത് കൊണ്ട് മനസ്സിലാകാനുള്ള ബുദ്ധി ഇല്ലാത്ത ജന്തുക്കളാണ് വഹാബികൾ

    • @muhammadhassanrahmani3509
      @muhammadhassanrahmani3509 Před 7 měsíci

      നുണ പറയൽ മത്സരത്തിൽ പങ്കെടുത്തിരുന്നോ....!?

    • @asheemashraf1771
      @asheemashraf1771 Před 7 měsíci +1

      അള്ളാഹു നു എന്ന ഒറ്റക്ക് ചെയ്തൂടെ മലക്കുകളുടെ ആവിഷം ഉണ്ടോ ? 😂😂😂😂സുന്നികൾ പ്രാർത്ഥിക്കുന്നത് അല്ലാഹുവിനോട് ആണ്.കബറിൽ കടക്കുന്നെ വരോട് അല്ല.അവർ അല്ലുവിന് മാത്രം ഇബദത്ത് ചെയ്ത് ജീവിച്ചവരാണ്. അവരെഒന്ന് അവരെ മുൻ നിർത്തി ചോദിക്കുന്നു ഉള്ളു

    • @monajeeb5372
      @monajeeb5372 Před 7 měsíci

      @@asheemashraf1771 കബറിൽ കിടക്കുന്നവരെ എന്തിന് മുന്നിൽ നിർത്തണം അത് ശിയാക്കളുടെ വിശ്വാസമാണ്

    • @almadeena9077
      @almadeena9077 Před 7 měsíci

      ആദ്യം തന്നെ പറയട്ടെ ഒരു സമസ്തക്കാരൻ പോലും പറയുന്നില്ല അള്ളാഹു അല്ലാത്തവരോട് സഹായം ചോദിക്കാം എന്ന്

  • @ammedia1198
    @ammedia1198 Před 7 měsíci +2

    ശിയാക്കളായ കാന്തപുരം വിഭാഗവും സുസ്തയും ശിർക്കിലേക്ക് ക്ഷണിക്കുന്നു....

    • @ctbappukizhisseri7817
      @ctbappukizhisseri7817 Před 7 měsíci

      കാന്തപുരം വിഭാഗം ഷിയാക്കളാണെന്ന് നിന്നെപഠിപ്പിച്ച നായക്ക് ഒരുപേരുണ്ടോ? ഉണ്ടെങ്കിൽ കമന്റിലറിയിക്കുക

    • @user-vx5jg1bo6s
      @user-vx5jg1bo6s Před 6 měsíci

      എടൊ മണിക്കൂറിൽ. വിതികൾ. മാറ്റിപറയുന്ന. മുജാഹിതോ. അതല്ല. തുടക്കം മുതൽ. ഒടുക്കം വരെ. ഒന്നിൽ ഉറച്ചു നിൽക്കുന്ന. കാന്തപുരം വിഭാഗം ആണോ. ശി യാ കേളേ കാൾ മോശം നിങ്ങളെല്ലേ ശിർക്കു. എന്താണന്നു പടിക്കു

    • @user-vx5jg1bo6s
      @user-vx5jg1bo6s Před 6 měsíci

      അവന്റെ സിഎം

    • @user-dz5lt4um9u
      @user-dz5lt4um9u Před 6 měsíci

      Ijj ante pani nokki poikko annood ith nokkan aar paranjedoo hayavane😡😡😡

  • @monajeeb5372
    @monajeeb5372 Před 7 měsíci +30

    ചുഴലി മൗലവി തൗഹീദ് പറയുന്നു നിങ്ങൾ ശിർക്കിലേക്ക് ആളുകളെ ക്ഷണിക്കുന്നു

    • @aboobacker2370
      @aboobacker2370 Před 7 měsíci +47

      ചുഴലി പറയുന്നതും ചേകന്നൂർ പറഞ്ഞതും ജമാ അത്തേ ഇസ്ലാമി ശൈഖ് മുഹമ്മദ് കാരകുന്നു പറയുന്നതും ജിന്നൂരി . മടവൂരി ആടുരി ഡോക്ടറൂരി ഇങ്ങനെ ഒരു 18 ഊരികളും പറയുന്നത് തൗഹീദാണ് പക്ഷേ ഒന്ന് മറ്റൊന്നിന്റെ തവ് ഹീദ് സ്വീകരിക്കുകയില്ല എന്നതാണ് ഈ കാക്ക തൊള്ളായിരം തവ് ഹീദിന്റെ പ്രത്യേകത

    • @jinsts
      @jinsts Před 7 měsíci

      ഈപറയുന്ന എല്ലാ ബിദ്ഗത് കക്ഷികൾ ക്കും ഉള്ളത് മോഡിഫൈഡ് തൗഹീദ് ആണ്.....ഓരോന്നിനും ഓരോ തരം....
      ഇവരുടെ തൗഹീദ് ഇൽ ബിദ്ഗത് വന്നവരാണ്....

    • @monajeeb5372
      @monajeeb5372 Před 7 měsíci

      @@aboobacker2370 കബർ പൂജ കാന്തപുരം സമസ്ത കൊണ്ടുവന്നതല്ലേ

    • @user-tp7zn9iu9l
      @user-tp7zn9iu9l Před 7 měsíci

      ചുഴലി മണ്ടനാണ്

    • @massmassmass4110
      @massmassmass4110 Před 7 měsíci

      ശരി.

  • @jalalkarumadi
    @jalalkarumadi Před 7 měsíci

    സുന്നിയിൽ നിന്നും തുടങ്ങി തബ് ലീഗ് വഴി ഇപ്പോൾ മുനാഫിക്ക് മുജാഹിദ് ജംഗ്ഷനിൽ എത്തിനിൽക്കുന്ന ചുഴലി സംഘപരിവാർ വഴി ഇസ്രായേലിലേക്കുള്ള പാതയിലേക്ക് തിരിഞ്ഞിരിക്കുകയാണ്. അയാൾക്ക് കൂട്ടായി മജീദ് മജീദ് സ്വലാഹിയും റിഷാദ് സുല്ലമിയും അനസ് മൗലവിയും പിന്നെ കേരള നദ്‌വത്തുൽ മുനാഫിക്കീൻ അനുയായികളും ഉള്ളതുകൊണ്ട് പേടിക്കാനില്ല. ബനു നദീർ യുദ്ധത്തിലും അഹസാസാബ് യുദ്ധത്തിലും റസൂലിനെയും സഹാബാക്കളെയും ഒറ്റുകൊടുത്ത അതേ മുനാഫിക്കുകളുടെ ഒറിജിനൽ പതിപ്പ്.

  • @user-ss3sw5oz8b
    @user-ss3sw5oz8b Před 21 dnem

    ഡോകടർറുടെ അടുത്തു പോയാൽ കാഫിർ

  • @saithalaviaji7671
    @saithalaviaji7671 Před 7 měsíci

    2:02 ചുഴലിയും റഹ്മത്തുള്ളയും പറഞ്ഞതിൽ തെറദണ്ട് ചുണ്ണി പറഞ്ഞാൽ തെറാപ്പ

  • @abdulazeezazeez9276
    @abdulazeezazeez9276 Před 5 měsíci

    മോയന്ത് ചുഴലി

  • @zahramedia6871
    @zahramedia6871 Před 7 měsíci

    Masha allah അൻവരി ഉസ്താദ് 😍😍

  • @asheemashraf1771
    @asheemashraf1771 Před 7 měsíci +3

    ❤❤❤❤

  • @faisalkomalapuram4344
    @faisalkomalapuram4344 Před 7 měsíci +1

    ❤❤❤