നീ ഒറ്റയാൾ മതി..നിന്നിലൂടെ ദൈവം പ്രവർത്തിക്കും Book of Judith

Sdílet
Vložit
  • čas přidán 16. 05. 2020
  • @Fr. Jince Cheenkallel @Fr. Jince English Talks
    REFERENCES USED:
    The Book of Judith
    SOURCE: POC BIBLE (MALAYALAM) 2001 EDITION
    #frjince #biblestudy
    Write to me: GMAIL: prayersfrjince@gmail.com
    Join My Page on FACEBOOK: / frjincecheenkallel
    CZcams: / @frjincecheenkallel
    INSTAGRAM: invitescon...
    For English Talks, Subscribe to Fr. Jince English Talks with this Link:
    / @frjinceenglishtalks
    For more talks and updates, Subscribe to the Channel with the Link below:
    / frjincecheenkallel

Komentáře • 441

  • @vidhufrancis3504
    @vidhufrancis3504 Před 4 lety +47

    *യൂദിത്തിൻറെ പുസ്തകം ഒമ്പതാം അദ്ധ്യായം ഹൃദയം നുറുങ്ങിയ സമയത്ത് ഒരുപാട് ധൈര്യം തരുന്ന അദ്ധ്യായമാണ്🔥❣️*

    • @jj7665
      @jj7665 Před 4 lety +5

      Njan ippol thanne vaayikkum👍❤

    • @joicegomez5204
      @joicegomez5204 Před 4 lety +2

      Acha pray for us. We all going through all this is situations. Save us from all dangerous situations in which case. Have mercy on us. Onlygodisourfather.thank you jesus. Bless us abantaly this time itself.

    • @frjincecheenkallel
      @frjincecheenkallel  Před 4 lety +1

      🙏🙏🙏

    • @philiposevarughese5092
      @philiposevarughese5092 Před 3 lety +1

      Malayalam Christian speech +

    • @talkstojesus4386
      @talkstojesus4386 Před 2 lety +1

      Rev fr what a magnificent talk continue God is with you Jesus we believe &trust in you Jesus worksin Rev Fr

  • @aneymathew8842
    @aneymathew8842 Před 10 dny

    കർത്താവേ.. ചെറുപ്പും മുതൽ അങ്ങാണ് എന്റെ ആശ്രയം.. അപ്പാ.. അങ്ങേക്ക് എല്ലാം അറിയാമല്ലോ... 🙏🏻🙏🏻🙏🏻

  • @BBTravelPlus
    @BBTravelPlus Před 4 lety +3

    പ്രിയപ്പെട്ട അച്ചാ,
    ഈ ദിവസങ്ങളിൽ ഞാൻ പരിശുദ്ധാത്മാ അഭിഷേകത്തിനായി ഒരുപാട് ആഗ്രഹത്തോടെ, ദാഹത്തോടെ പ്രാർത്ഥിക്കുന്നു.
    പ്രിയപ്പെട്ട അച്ചാ, എനിക്കുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമേ. അച്ഛനിൽ നിറഞ്ഞ പരിശുദ്ധാത്മാവിന്റെ അഭിഷേകം എന്നിൽ ഉജ്ജ്വലിക്കുവാൻ എനിക്കുവേണ്ടി പ്രാര്ഥിക്കണമേ. അച്ചൻ പരിശുദ്ധ കുർബാനയിൽ എന്റെ ഈ നിയോഗത്തെ സമർപ്പിക്കേണമേ.
    അച്ഛനുവേണ്ടി ഞാനും പ്രാർത്ഥിച്ചു കൊള്ളാം. ഈശോ അച്ഛനെ എല്ലാ കൃപയാടും കൂടി അനുദിനം വഴി നടത്തട്ടെ.
    Shibu Abraham
    Working in West Africa.

  • @ranialex3189
    @ranialex3189 Před 4 lety +2

    ഞാൻ ഇപ്പോൾ തളർന്ന അവസ്ഥയിലാണ്. തലനേരെ നിൽക്കുന്നില്ല. ഈശോ സഹായിക്കണമേ.

  • @sabumathew8626
    @sabumathew8626 Před 2 lety

    ഹല്ലേലുയ്യ എൻ്റെ പാവങ്ങൾ പൊറുക്കണേ കർത്താവേ കർത്താവിന് നന്ദി

  • @ameghajayaraj2686
    @ameghajayaraj2686 Před 4 lety +3

    അച്ചൻ എന്റെ മകൾക്ക് വേണ്ടി പ്രാർതഥിക്കണമേഅച്ചാ.മകളുടെമുടിയും, പുരികവും,കൺപീലീയും,കെഴിഞ്ഞുപേയി.പ്ലസ്ട്ടൂകഴിയാറായി,ഇനിഎത്ത്ചെയ്യണമെന്ന്, അറിയില്ല.ഒരുവഴിപറഞ്ഞുതരണമേ.7വർഷമായി, ഞങ്ങളെ കൈവടിയരുതേ.യേശുവേ, നന്ദി മഹത്വം സ്തുതി ആരാധന..ആമേൻ

  • @beenaaugusty7196
    @beenaaugusty7196 Před 4 lety +5

    എന്റെ കുടുംബത്തിൽ നടക്കുന്ന ഒരു പ്രോബ്ലം ആണ് മാതാപിതാക്കൾ തമ്മിൽ ഉള്ള വഴക്കിൽ കുടുംബ പ്രാർത്ഥന മുടക്കുന്നത്. ഇവരുടെ വഴക്ക് കാരണം ഒരു സമാധാനം ഇല്ല.ഇവരെ ഈശോയിൽ സമർപ്പിച്ചു അച്ഛൻ പ്രാർത്ഥിക്കണം 🙏🙏

    • @frjincecheenkallel
      @frjincecheenkallel  Před 4 lety

      My prayers

    • @justinjames3309
      @justinjames3309 Před 3 lety

      എന്റെയും കുടുംബത്തിൽ ഇവ സംഭവം ഉണ്ട്. ദൈവമേ

  • @sumathomas9722
    @sumathomas9722 Před 3 lety +1

    റോബിയുടെ തടസംങ്ങൾ നീക്കിക്കിട്ടുവാൻ പ്രാർത്ഥിക്കേണമേ അച്ഛാ. അവനു ഒരു വിവാഹം ഭയങ്കര തടസം ആണ്. ഈവർഷം വിവാഹം നടക്കുവാൻ പ്രാർത്ഥിക്കേണമേ.

  • @achammageorge7761
    @achammageorge7761 Před 3 lety +1

    ഈശോയെ വചനം പഠിക്കാൻ കൃപ നൽകി അനുഗ്രഹിക്കണേ ആമേൻ

  • @SujathaR-xt3ih
    @SujathaR-xt3ih Před rokem

    Thanks🌹🙏fathar❤️ilovejesus.ഞാൻ ഹിന്ദുവാണ് പക്ഷെ ഞാൻ എന്റെ ഈശോയെ വിശ്വസിക്കുന്നു

  • @teenuantony6061
    @teenuantony6061 Před 4 lety +1

    "ദരിദ്രരോടു ദയകാണിക്കുന്നവന്‍ ഭാഗ്യവാന്‍. കഷ്‌ടതയുടെ നാളുകളില്‍ അവനെ കര്‍ത്താവു രക്‌ഷിക്കും. കര്‍ത്താവ്‌ അവനു രോഗശയ്യയില്‍ ആശ്വാസം പകരും; അവിടുന്ന്‌ അവനു രോഗശാന്തി നല്‍കും." (സങ്കീ 41:1,3)
    I trust in God... Hallelujah

  • @jesuslovebysanthia1393
    @jesuslovebysanthia1393 Před 3 lety +1

    അച്ഛ എനിക് പറഞ് തരുമോ ഞാൻ പാപത്തെ തുറന്ന് പറഞ് എന്നാൽ വീണ്ടു ഞാൻ പാപം ചെയ്തു എന്നാൽ ഞാൻ പാപത്തെ വെറുത്ത് ഉപേക്ഷിച്ച് എനിട്ട് ഉപ പാസത്തിൽ പ്രാർഥിച്ച് ഹല്ലേലുയ

  • @sumathomas9722
    @sumathomas9722 Před 3 lety +1

    എനിക്കുവേണ്ടിയും പ്രാർത്ഥിക്കേണമേ അച്ഛാ, പ്രാർത്ഥിക്കാനുള്ള തടസം മാറിക്കിട്ടാൻ പ്രാർത്ഥിക്കേണമേ അച്ഛാ. എന്നോട് കരുണയായിരിക്കേണമേ

  • @josephchristeena5118
    @josephchristeena5118 Před 4 lety +20

    സങ്കീര്‍ത്തനങ്ങള്‍ 71 : 5
    "കര്‍ത്താവേ, അങ്ങാണ്‌ എന്റെ പ്രത്യാശ; ചെറുപ്പം മുതല്‍ അങ്ങാണ്‌ എന്റെ ആശ്രയം."

  • @sisilyjohn3643
    @sisilyjohn3643 Před 2 lety

    അച്ചാ എനിക്ക് വേണ്ടി യും എന്റെ കുടുംബത്തിനു വേണ്ടിയും എന്റെ മക്കൾക്കു വേണ്ടിയും പ്രാർത്ഥികണമേ

  • @vijayalakshmismsm3093
    @vijayalakshmismsm3093 Před 4 lety +2

    അപ്പാ അങ്ങയുടെ ദാനമായ രക്ഷയെ എനിക്ക് നല്കണമേ
    അതിനുവേണ്ടി എനിയ്ക്കിയി
    പ്രാരത്ഥിക്കണമേ
    Fr please pray forme
    Athyunnathangalil mahathwam

  • @jesuslovebysanthia1393
    @jesuslovebysanthia1393 Před 3 lety +2

    അച്ഛ ഞാൻ എഴുതുന്നത് തകർന്ന് മനസ്സിലാണ് യേശു അടുത്ത് വനത് പോലെയാണ് വജനം പറയുന്നത് യേശു

  • @nimmyxavier8713
    @nimmyxavier8713 Před 3 lety

    കർത്താവേ അങ്ങാണ് എന്റെ ആശ്രയം 🙏🙏🙏🙏🙏

  • @jelettajohn4538
    @jelettajohn4538 Před 3 lety +1

    inn sunday ayond bible kore neram vayichu ...inn ravile vayichadhan yudhith..rathri studyum☺☺

  • @beenaaugusty7196
    @beenaaugusty7196 Před 4 lety +5

    കർത്താവെ അങ്ങാണ് എന്റെ പ്രത്യശ. ചെറുപ്പം മുതൽ അങ്ങാണ് എന്റെ ആശ്രയം. (സങ്കീർത്തനം 71/5) ആമേൻ 🙏🙏

  • @dodammajoseph681
    @dodammajoseph681 Před 3 lety

    ദൈവമേ അങ്ങിൽ ഞാൻ ശരണം വയ്ക്കുന്നു എന്നെ കൈവിടരുതെ

  • @nazimm7438
    @nazimm7438 Před 4 lety +2

    എനിക്ക് ഒരുപാട് വചനങ്ങൾ ഒന്നുമറിയില്ല ഞാനൊരു മുസ്ലിം ആണ്.. ഒന്ന് മാത്രം എനിക്കറിയാം എന്റെ യേശു സമാധാനമാണ്..തളരുബോഴൊക്കെയും നീതിയുള്ള കരങ്ങൾ കൊണ്ട് എന്നെ താങുന്നത് ഞാനറിയുന്നു യേശു മാത്രമാണ് സത്യം..ഞാനനുഭവിച്ചറിഞ സത്യം .. ദൈവത്തിൽ ആശ്രയിക്കുന്നവർ ശക്തി പ്രാപിക്കും അവർ കഴുകൻമാരെ ചിറകടിച്ചുയരും അവർ നടന്നാലും തളരുകയില്ല ഓടിയാലും ക്ഷീണിക്കയില്ല ലൗയൂ ജീസസ് ആമേൻ

  • @priyasr8155
    @priyasr8155 Před 4 lety +1

    അച്ചോ നാളെ എന്റെ പിറന്നാളാണ് എന്റെ ഒരു ഒത്തിരി നാളായിട്ടുള്ള ആഗ്രഹവും പ്രാർത്ഥനയും എന്റെ പിറന്നാൾ സമ്മാനമായി കിട്ടുവാനായി ഈശോയോട് പ്രാർത്ഥിക്കണം plz എന്നെ കൈവെടിയരുത് ഞാൻ പഠനത്തിൽ പിന്നോട്ടാണ് കൊളേജിൽ എല്ലാവരെയും face ചെയ്യാനും കുറച്ചുപേരുടെ മുൻപിൽ എന്തേലും ചെയ്യാനും പേടിയാണ് എല്ലാവരും ഒറ്റപ്പെടുത്തുന്നു plz അച്ചോ ഈശോയോടു ഞാൻ കാര്യങ്ങളൊക്കെ പറഞ്ഞിട്ടുണ്ട് എന്റെ ആവശ്യം എനിക്കുള്ള സമ്മാനമായി തരാൻ ഈശോയോടു പറയണം plZ 🙏🙏🙏

    • @frjincecheenkallel
      @frjincecheenkallel  Před 4 lety

      My bday wishes and prayers 🍬🍬🍬🍬🍬
      God bless you

    • @priyasr8155
      @priyasr8155 Před 4 lety

      @@frjincecheenkallel thank you fr 🍰🍬🍬

  • @aneymathew8842
    @aneymathew8842 Před 10 dny

    ദൈവത്തിന് മഹത്വം. 🙏🏻🙏🏻🙏🏻

  • @sujashaju4340
    @sujashaju4340 Před 4 lety +13

    എനിക്കു ഒരുപാട് ഇഷ്ടമുള്ള ഒരു പുസ്തകം ആണ്‌ യുഡിത് ദൈവമേ കരുത്തു തരാൻ ഈ വചനം ഞങ്ങളിലേക്ക് അയക്കണമേ

    • @binitha5628
      @binitha5628 Před 2 lety

      🙏🏻🙏🏻🙏🏻🙏🏻🙏🏻 Apppaaaaaaa

  • @krupa5012
    @krupa5012 Před 23 hodinami

    Amen 🙏

  • @josephchristeena5118
    @josephchristeena5118 Před 4 lety +4

    റോമാ 8 : 26
    നമ്മുടെ ബലഹീനതയില്‍ ആത്മാവ്‌ നമ്മെ സഹായിക്കുന്നു. വേണ്ടവിധം പ്രാര്‍ത്ഥിക്കേണ്ടതെങ്ങനെയെന്നു നമുക്കറിഞ്ഞുകൂടാ. എന്നാല്‍, അവാച്യമായ നെടുവീര്‍പ്പുകളാല്‍ ആത്മാവുതന്നെ നമുക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കുന്നു.

  • @priyalukose5043
    @priyalukose5043 Před 4 lety

    Aayirunnavanum aayirikunavanum varuvanirikunavanumaya Daivam parisudhan parisudhan parisudhan🙇🙇🙇

  • @revathysibi6077
    @revathysibi6077 Před 3 lety

    ഹല്ലേലൂയാ ഹല്ലേലൂയാ യേശുവേ നന്ദി ആമേൻ

  • @Kashikashi5160
    @Kashikashi5160 Před 4 lety +1

    എന്റെ കുഞ്ഞിന് brain tumour ആണ്.. ഓപ്പറേഷൻ ചെയ്യാൻ പറ്റില്ല അത് തലയിൽ നിന്നും remove ചെയ്യാൻ പറ്റില്ല... പ്രാർത്ഥിക്കണം എല്ലാവരും.. കർത്താവിന്റെ അനുഗ്രഹത്തിനായി... ദൈവമേ സ്തോത്രം നന്ദി.

    • @jancythomas1363
      @jancythomas1363 Před 4 lety +1

      ദൈവത്തിന് അസാധ്യമായി ഒന്നുമില്ല എന്നും ബൈബിൾ വായിച്ച് കുഞ്ഞിനെ സമർപ്പിച്ച് പ്രാർത്ഥിക്കുക എന്റെ പ്രാർത്ഥനയും നിങ്ങളുടെ കുഞ്ഞിനു വേണ്ടി നേരുന്നു തളരരുത് ദൈവം നിങ്ങളെയും നിങ്ങളുടെ കുഞ്ഞിനെയും വളരെയധികം സേനഹിക്കുന്നുണ്ട്God bless you

    • @frjincecheenkallel
      @frjincecheenkallel  Před 4 lety +1

      ഞാൻ പ്രാർത്ഥിക്കാം

  • @garnetvibe
    @garnetvibe Před 4 lety +6

    കാര്യമില്ലതെ എനിക്ക് നേരെയും ശത്രുക്കൾ നിരന്തരം case കളിലും മറ്റ് പ്രയാസത്തലും തകർക്കുവൻ നോക്കുന്നു. പക്ഷേ ഞാൻ ദൈവതെ തൊട് അറിഞ്ഞതിനാൽ എല്ലാത്തിലും ജയിക്കുന്നു. ഇനിയും Case കളിൽ നിന്ന് പൂർണ്ണ വിമേചനത്തിനായി പ്രർത്ഥിക്കണം.

  • @shandrykj6365
    @shandrykj6365 Před 4 lety +6

    യൂദിത്തിൻ്റെ പുസ്തകം വളരെ മനോഹരമായി മനസ്സിലാക്കി തന്ന ഈശോയിൽ പ്രിയ അച്ഛാ ഒരു പാട് നന്ദി.അചച്ചനെ ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ.

    • @jijijoseph2933
      @jijijoseph2933 Před 3 lety

      Acha ente makalude vivaham kazhinit 6varshamakunuoru knjine lebhikan vedy prarthikane

    • @frjincecheenkallel
      @frjincecheenkallel  Před 3 lety

      പ്രാർത്ഥിക്കാം

  • @saranssha948
    @saranssha948 Před 4 lety +2

    കർത്താവേ അങ്ങേക്ക് സകല മഹത്വവും പുകഴ്ചയും ആമേൻ

  • @rohinisanal903
    @rohinisanal903 Před 3 lety

    Thank God 🌹
    God bless you My Father 🌹🙏💯🧚🌍⏳🕛🌊

  • @iloveueshoye5813
    @iloveueshoye5813 Před 4 lety +3

    Eshoye I love you 💙 💙 💙 💙 💙 💙 💙

  • @regiphilip7650
    @regiphilip7650 Před 7 měsíci

    Thanku Jesus for all your blessings in my life.🙏🏻

  • @josephchristeena5118
    @josephchristeena5118 Před 4 lety +16

    ഏശയ്യാ 40 : 29-31
    "തളര്‍ന്നവന്‌ അവിടുന്ന്‌ ബലം നല്‍കുന്നു; ദുര്‍ബലനു ശക്തി പകരുകയും ചെയ്യുന്നു.
    യുവാക്കള്‍ പോലും തളരുകയും ക്ഷീണിക്കുകയും ചെയ്‌തേക്കാം; ചെറുപ്പക്കാര്‍ ശക്തിയറ്റു വീഴാം.
    എന്നാല്‍, ദൈവത്തില്‍ ആശ്രയിക്കുന്നവര്‍ വീണ്ടും ശക്തി പ്രാപിക്കും; അവര്‍ കഴുകന്‍മാരെപ്പോലെ ചിറകടിച്ചുയരും. അവര്‍ ഓടിയാലും ക്ഷീണിക്കുകയില്ല; നടന്നാല്‍ തളരുകയുമില്ല."

    • @josinaanoop8959
      @josinaanoop8959 Před 4 lety +1

      അച്ഛാ അച്ഛന്റെ പ്രെസംഗം കേൾക്കുമ്പോൾ ഒരുപാട് ആശ്വാസം തരുന്നു എന്റെ കുടുംബം ത്തിനെ വേണ്ടി പ്രാർത്ഥിക്കണേ. ഈശോ അച്ഛനെ അനുഗ്രഹിക്കട്ടെ

    • @frjincecheenkallel
      @frjincecheenkallel  Před 4 lety +1

      My prayers
      ഞാന്‍ നിങ്ങളെ വന്നുകണ്ടാലും നിങ്ങളില്‍നിന്നു ദൂരസ്‌ഥനായിരുന്നാലും, നിങ്ങള്‍ ഒരേ ആത്‌മാവോടും ഒരേ മനസ്‌സോടുംകൂടെ ഉറച്ചുനിന്നു സുവിശേഷത്തിലുള്ള വിശ്വാസത്തിനുവേണ്ടി പോരാടുന്നുവെന്ന്‌ നിങ്ങളെക്കുറിച്ചു കേള്‍ക്കുവാന്‍ തക്കവിധം, ക്രിസ്‌തുവിന്‍െറ സുവിശേഷത്തിനു യോഗ്യമായരീതിയില്‍ നിങ്ങള്‍ ജീവിക്കണമെന്നുമാത്രം.
      നിങ്ങളുടെ എതിരാളികളില്‍നിന്നുണ്ടാകുന്നയാതൊന്നിനെയും ഭയപ്പെടേണ്ടാ. ദൈവത്തില്‍നിന്നുള്ള അടയാളമാണത്‌ - അവര്‍ക്കു നാശത്തിന്‍െറയും നിങ്ങള്‍ക്കു രക്‌ഷയുടെയും.
      ക്രിസ്‌തുവില്‍ വിശ്വസിക്കാന്‍മാത്രമല്ല, അവനുവേണ്ടി സഹിക്കാന്‍കൂടിയുള്ള അനുഗ്രഹം അവനെപ്രതി നിങ്ങള്‍ക്കു ലഭിച്ചിരിക്കുന്നു.
      ഫിലിപ്പി 1 : 27-29
      God bless you

  • @sisteralbina9813
    @sisteralbina9813 Před rokem

    Praise the LORD AMEN HALLELUJAH AMEN

  • @lissyjames3303
    @lissyjames3303 Před 4 lety

    ജിൻ സച്ചെന്റ talk എല്ലാ ദിവസവും ഞാൻ കേൾക്കാറുണ്ട് അച്ചനെ ദൈവം ഒരു പാടനുഗ്രഹിക്കട്ടെ

  • @jesushouse7020
    @jesushouse7020 Před 4 lety +1

    Daivam achanu aarogyavum ,aaussum ,Daivaanugrahavum nalky anugrahikatte annu prarthikunnu🙏🙏🙏🙏

  • @georgethottungal8627
    @georgethottungal8627 Před 3 lety

    How wonderful talk giving Catholics their strength. Catholics never fails until the help of Jesus on the cross.

  • @anjuthomas6036
    @anjuthomas6036 Před 4 lety +4

    Amen

  • @rajugeorge7771
    @rajugeorge7771 Před 3 lety

    Amen hallelujah hallelujah hallelujah

  • @thankamani5443
    @thankamani5443 Před 2 lety

    നന്ദി ഈശോയെ amen ❤️❤️🙏🙏🙏

  • @leenaleena7949
    @leenaleena7949 Před 4 lety +1

    Judith Ile vachanangaliloode Daivame njangalkum shakthamayi upavasichu prarthikanulla varangalum tharename 🙏🙏

  • @joicegomez5204
    @joicegomez5204 Před 4 lety +1

    Ammen praise the Lord hallelujah thanks be to god hallelujah. Jesus we love you .we adore you. Aaradhana, nandhi, ammen praise the Lord hallelujah.

  • @eljypaul1265
    @eljypaul1265 Před 4 lety +1

    Ninte dhevamaya karathav ni pogunidathellam ullathh kond urappum dhayrivum ullavanaerikanam.

  • @vilasinijayakumar233
    @vilasinijayakumar233 Před 4 lety +1

    അച്ചാ, എന്റെ സഹോദരി യെ ഭർത്താവും കുടുംബവും ഒറ്റപ്പെടുത്തി, വളരെ പ്രയാസ പെടുത്തുന്നു. മ്ലേച്ച മായ കാര്യങ്ങൾ പ്രർവർത്തിക്കുന്നു. ജയിൽ ജീവിതം പോലെ ആണ്. അച്ചാ ഒരു മാറ്റത്തിനായി പ്രാർത്ഥിക്കണമെന്നു അപേക്ഷിക്കുന്നു

  • @sherlyseraphine7122
    @sherlyseraphine7122 Před 4 lety +1

    Very graceful talk dear father jince please pray for my family and my friends thank you dear father jince

  • @elzaxavier2701
    @elzaxavier2701 Před 4 lety

    Thank you father... ഞാൻ ജൂഡിത്ത് ന്റെ പുസ്തകം വായിച്ചിട്ടില്ല അച്ഛൻ പറഞ്ഞു koandirunnapol ബൈബിൾ എടുത്തു അച്ഛൻ പറയുന്ന vachanaggal നോക്കുകയും അടയാളപ്പെടുത്തുകയും ചെയ്തു koandirunnu. അപ്പോഴാണ് അതു connect ചെയ്ത് പുതിയ നിയമത്തിൽ എത്തുകയും അതു മാതാവിൽ എത്തുകയും chaiunnathu ഞാൻ മനസിലാക്കിയത്. അച്ഛൻ എനിക്കു വേണ്ടി ഉം എന്റെ കുടുംബത്തിന് വേണ്ടിയും പ്രാർത്ഥിക്കണം. Thank you father

  • @anustanly266
    @anustanly266 Před 3 lety +1

    father daily 3 HAIL MARYS FOR JINCE ACHAN from our family.MAY GOD BLESS YOU ABUNDANTLY.

  • @urru7735
    @urru7735 Před 4 lety +4

    Situation going worst day by day . don't know what to do .still my dear Jesus only ur the reason which give me a hope to live .my lord be with us always .amen

    • @frjincecheenkallel
      @frjincecheenkallel  Před 4 lety +2

      ഞാന്‍ നിന്നോടു കൂടെയുണ്ട്‌. നീ പോകുന്നിടത്തെല്ലാം ഞാന്‍ നിന്നെ കാത്തുരക്‌ഷിക്കും, നിന്നെ ഈ നാട്ടിലേക്കു തിരിയേ കൊണ്ടുവരും. നിന്നോടു പറഞ്ഞതൊക്കെ നിറവേറ്റുന്നതുവരെ ഞാന്‍ നിന്നെ കൈവിടുകയില്ല.
      ഉല്‍പത്തി 28 : 15

    • @urru7735
      @urru7735 Před 4 lety

      Thank u father .got relaxed

  • @reejajoshy6758
    @reejajoshy6758 Před 4 lety +1

    Yes Father . Njan ente Daivathil poornamai saranam vakkunnu

  • @josephchristeena5118
    @josephchristeena5118 Před 4 lety +1

    യൂദിത്ത്‌ 8 : 25-31
    ഇങ്ങനെയിരിക്കേ, പിതാക്കന്‍മാരെപ്പോലെ നമ്മെയും ശോധന ചെയ്യുന്ന നമ്മുടെ ദൈവമായ കര്‍ത്താവിനു നമുക്കു നന്ദി പറയാം.
    നീ ഭക്തയാകയാല്‍ ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക. കര്‍ത്താവ്‌ മഴ പെയ്യിച്ച്‌ നമ്മുടെ ജലസംഭരണികള്‍ നിറയ്‌ക്കും; നമ്മള്‍ തളര്‍ന്നു വീഴുകയില്ല.

  • @lintamollukose4936
    @lintamollukose4936 Před 4 lety +3

    Jesus I trust in you 🙏love you Jesus 😇😇😇

    • @leelammamathew7936
      @leelammamathew7936 Před 3 lety

      അച്ചാ ആകെ ഒരസ്വസ്തത ആന് മില്ലായെന്നെന്ദ്ര തോന്നൽ എനിക്ക വേണ്ടി ഒന്നു പ്രാർത്ഥിക്കണെ 75 വയസുള്ള ഒരു വിധവയാണ് മ. ഞാൻ

  • @jessybiju2948
    @jessybiju2948 Před 4 lety +2

    Ente makkalku nallaoru bhavi undakunnathinu vendi prarthikane acha

  • @robie.a6789
    @robie.a6789 Před 4 lety

    Amen.... Amen.... Amen....

  • @sunilv9654
    @sunilv9654 Před 4 lety +1

    Pray and fast. 🙏🙏🙏😀😀😀😀😀🇺🇸🇺🇸🇺🇸🇺🇸🌸🌸🌸🌸🇺🇸🌸🇺🇸

  • @legend123able
    @legend123able Před 4 lety

    Let us pray for all the priests to know and understand their roll to save souls...

  • @mercyp.j2585
    @mercyp.j2585 Před rokem

    ആമേൻ 🙏

  • @regiphilip7650
    @regiphilip7650 Před 7 měsíci

    Thanku father for explaining well

  • @naturelover1571
    @naturelover1571 Před 4 lety +1

    Every widows and orphans must read yudith.... And be powerful in God's protection

  • @sarammavarghese2476
    @sarammavarghese2476 Před 4 lety

    Valare nannai udithinte pusthakom vivarichu thanks achane divam anugrahikatte amen

  • @sheejasabu4200
    @sheejasabu4200 Před 4 lety

    ഈശോമിശിഹാ യ്ക്ക് സ്തുതിയായിരിക്കട്ടെ എനിക്കും കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണെ

    • @frjincecheenkallel
      @frjincecheenkallel  Před 4 lety

      ഈശോയോട് ചേർന്ന് നിൽക്കണം....
      ഞാൻ പ്രാർത്ഥിക്കാം..
      എന്റെ ബലമായവനേ, ഞാന്‍ അങ്ങേക്കു സ്‌തുതികളാലപിക്കും; ദൈവമേ, അങ്ങാണ്‌ എന്റെ ദുര്‍ഗം, എന്നോടു കാരുണ്യം കാണിക്കുന്ന ദൈവം.
      സങ്കീര്‍ത്തനങ്ങള്‍ 59 : 17

  • @jencyjomon2172
    @jencyjomon2172 Před 4 lety

    അച്ചാ.-. ഇത് എന്നോട് പറഞ്ഞതായിട്ടാണ് തോന്നിയത്. എൻ്റെ വലിയൊരു പ്രശ്നത്തിൽ നിന്ന് രക്ഷിക്കാൻ ഈശോയോടും മാതാവിനോടും പ്രാർത്ഥിക്കണേ അച്ചാ''

    • @frjincecheenkallel
      @frjincecheenkallel  Před 4 lety

      My prayers...
      ദൈവമായ കര്‍ത്താവ്‌ എന്നെ സഹായിക്കുന്നതിനാല്‍ ഞാന്‍ പതറുകയില്ല. ഞാന്‍ എന്റെ മുഖം ശിലാതുല്യമാക്കി. എനിക്കു ലജ്‌ജിക്കേണ്ടിവരുകയില്ലെന്നു ഞാനറിയുന്നു.
      ഏശയ്യാ 50 : 7
      For the Lord GOD helps me;therefore I have not been confounded;therefore I have set my face like a flint,and I know that I shall not be put to shame;
      Isaiah 50 : 7
      ഈശോ അനുഗ്രഹിക്കട്ടെ

    • @jencyjomon2172
      @jencyjomon2172 Před 4 lety

      @@frjincecheenkallel ഒത്തിരി ഒത്തിരി നന്ദി അച്ചാ' ''എനിക്കു വേണ്ടി പ്രാർത്ഥിക്കുന്നതിന്..

  • @sajins4660
    @sajins4660 Před 3 lety

    ആമേൻ

  • @morningstarvlog-l4z
    @morningstarvlog-l4z Před 4 lety

    കർത്താവെ ലോകത്തെ സകല പാപങ്ങളിലും നിന്ന് കാത്തുകൊള്ളണമേ ആമേൻ ഹല്ലേലുയ

  • @linorajacob1512
    @linorajacob1512 Před 4 lety

    Acha othiri vedhanichruna e samayathu eniku othiri aswasam kitty. Thank you acha

  • @linorajacob1512
    @linorajacob1512 Před 4 lety

    Amme ente amme

  • @indiranair6457
    @indiranair6457 Před 3 lety

    Praise the lord

  • @phillominapaiva5878
    @phillominapaiva5878 Před 3 lety

    We rely on Jesus Amen

  • @MM-te5iq
    @MM-te5iq Před 4 lety +1

    Very helpful message . I never understood about this before . You gave me great insight . Very touching words . Everything was about me . God bless you Achan

    • @frjincecheenkallel
      @frjincecheenkallel  Před 4 lety +1

      My prayers with you
      പ്രത്യാശയുടെ തടവുകാരേ, നിങ്ങളുടെ രക്‌ഷാദുര്‍ഗത്തിലേക്കു മടങ്ങിപ്പോകുവിന്‍. നിങ്ങള്‍ക്ക്‌ ഇരട്ടി മടക്കിത്തരുമെന്നു ഞാന്‍ പ്രഖ്യാപിക്കുന്നു.
      സഖറിയാ 9 : 12
      ഈശോ അനുഗ്രഹിക്കട്ടെ

  • @ashiqmhd7600
    @ashiqmhd7600 Před 4 lety +1

    Mathave husinte visa adichu vegam kitane kaividalle orupadu prayasangalkidayil kitiya joliya anugarahikanee

  • @reeneloyd5518
    @reeneloyd5518 Před 4 lety

    Halleluia

  • @phillominapaiva5878
    @phillominapaiva5878 Před 3 lety

    Purifies and tested Amen

  • @indran0073
    @indran0073 Před 4 lety +1

    ഹല്ലേലൂയാ

  • @rosammathomas2710
    @rosammathomas2710 Před 4 lety

    Yeasoye.Rubilinte.dhaiveeka.pathadhy.velippeduthy.sunichithamakename.avene.ange.agrahikkunathupole.uyarthaname.amen.

    • @frjincecheenkallel
      @frjincecheenkallel  Před 4 lety

      My prayers...
      ദൈവമായ കര്‍ത്താവ്‌ എന്നെ സഹായിക്കുന്നതിനാല്‍ ഞാന്‍ പതറുകയില്ല. ഞാന്‍ എന്റെ മുഖം ശിലാതുല്യമാക്കി. എനിക്കു ലജ്‌ജിക്കേണ്ടിവരുകയില്ലെന്നു ഞാനറിയുന്നു.
      ഏശയ്യാ 50 : 7
      For the Lord GOD helps me;therefore I have not been confounded;therefore I have set my face like a flint,and I know that I shall not be put to shame;
      Isaiah 50 : 7
      ഈശോ അനുഗ്രഹിക്കട്ടെ

  • @rajugeorge7771
    @rajugeorge7771 Před 4 lety

    Hallelujah

  • @susangeorge6729
    @susangeorge6729 Před 4 lety +4

    അച്ചാ എന്റെ mummy വളരെ ക്രിട്ടിക്കൽ ആയിട്ട് വെന്റിലേഷനിൽ ആണ് പ്രാർത്ഥിക്കണം. എല്ലാവരും പ്രാര്ഥിക്കണമെന്ന് അപേക്ഷിക്കുന്നു

  • @bincysaji4605
    @bincysaji4605 Před 3 lety

    AMEN🙏

  • @jincyjosemon8429
    @jincyjosemon8429 Před 4 lety

    Amen..

  • @minijacob3237
    @minijacob3237 Před 3 lety

    വളരെ ആശ്വാസമായി അച്ചാ, നന്ദി. പ്രാർത്ഥിക്കണേ. 🙏🙏🙏

    • @frjincecheenkallel
      @frjincecheenkallel  Před 3 lety

      I shall pray...
      രക്‌ഷ നല്‍കാന്‍ ഉപയോഗിക്കുന്ന സൈന്യം വലുതോ ചെറുതോ എന്നത്‌ ദൈവദൃഷ്‌ടിയില്‍ അപ്രധാനമാണ്‌.
      സൈന്യത്തിന്റെ വലിപ്പത്തെ ആശ്രയിച്ചല്ലയുദ്‌ധത്തിന്റെ വിജയം. ശക്‌തി ദൈവത്തില്‍നിന്നാണു വരുന്നത്‌.
      1 മക്കബായര്‍ 3 : 18-19
      For in the sight of Heaven there is no difference between saving by many or by few. It is not on the size of the army that victory in battle depends, but strength comes from Heaven.
      1 Maccabees 3 : 18-19
      ഈശോ അനുഗ്രഹിക്കട്ടെ

    • @minijacob3237
      @minijacob3237 Před 3 lety

      @@frjincecheenkallel നന്ദി, അച്ചാ 🙏🙏

  • @rajeshcrasta4425
    @rajeshcrasta4425 Před 4 lety +3

    Hallelujah 🙌
    Amen

  • @johnsonabi5803
    @johnsonabi5803 Před 4 lety +2

    Eshoye logam muzhivande mel karunna thonthanname.

  • @jaisilyannajoseph3297
    @jaisilyannajoseph3297 Před 4 lety

    God bless uuu jince achaaa...

  • @NiranjansTunes
    @NiranjansTunes Před 3 lety

    Amen 🙏🙏🙏🙏

  • @cleenajohn4659
    @cleenajohn4659 Před 4 lety +2

    Thank you Lord 🙏🙏🙏🙏Thank you achaaa😍😍😍😍😍wonderful msg🤩❤❤God bless u achaaa❤❤

    • @frjincecheenkallel
      @frjincecheenkallel  Před 4 lety

      God bless you more

    • @warrioryoutube7
      @warrioryoutube7 Před 2 lety

      @@frjincecheenkallel Hello Father,
      Judith uses seduction & lies to defeat Holofernes.
      How is this morally right? I am confused.
      Could you help me to understand this ?

  • @josephchristeena5118
    @josephchristeena5118 Před 4 lety +7

    അതിനാല്‍, കര്‍ത്താവുതന്നെ നിനക്ക്‌ അടയാളം തരും. യുവതി ഗര്‍ഭംധരിച്ച്‌ ഒരു പുത്രനെ പ്രസവിക്കും. അവന്‍ "ഇമ്മാനുവേല്‍" എന്നു വിളിക്കപ്പെടും.
    ഏശയ്യാ 7 : 14

  • @Galaxy_starman97
    @Galaxy_starman97 Před 4 lety +2

    Amen💐❤️🙏

  • @bijirajan7735
    @bijirajan7735 Před 4 lety +1

    God bless you father

  • @maryjaya1954
    @maryjaya1954 Před 4 lety +2

    Ente mol Aneena yude kalyanam nallathu pole nadathunathinulla Ella anugrahavum kittunathinu vendi prarthikkane

  • @josephchristeena5118
    @josephchristeena5118 Před 4 lety +4

    ലൂക്കാ 1 : 48
    അവിടുന്ന്‌ തന്റെ ദാസിയുടെ താഴ്‌മയെ കടാക്ഷിച്ചു. ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കും.

  • @josephchristeena5118
    @josephchristeena5118 Před 4 lety +3

    യൂദിത്ത്‌ 13 : 11-19
    യൂദിത്ത്‌ ദൂരെ വച്ചുതന്നെ കവാടത്തിലെ കാവല്‍ക്കാരോടു വിളിച്ചു പറഞ്ഞു: "തുറക്കൂ, വാതില്‍ തുറക്കൂ, ദൈവം, നമ്മുടെ ദൈവം, ഇപ്പോഴും നമ്മോടുകൂടെയുണ്ട്‌. ഇസ്രായേലില്‍ തന്റെ പ്രാബല്യവും നമ്മുടെ ശത്രുക്കള്‍ക്കെതിരേ തന്റെ ശക്തിയും ഇന്നത്തെപ്പോലെ പ്രത്യക്ഷമാക്കുന്നതിനുവേണ്ടിത്തന്നെ."
    ഉസിയാ അവളോടു പറഞ്ഞു: "മകളേ, ഭൂമിയിലെ സ്‌ത്രീകളില്‍ വച്ച്‌ അത്യുന്നതനായ ദൈവത്താല്‍ ഏറ്റവും അധികം അനുഗ്രഹിക്കപ്പെട്ടവളാണു നീ. ആകാശവും ഭൂമിയും സൃഷ്‌ടിച്ചവനും, ശത്രുനേതാവിന്റെ തല തകര്‍ക്കാന്‍ നിന്നെ നയിച്ചവനുമായ ദൈവമായ കര്‍ത്താവ്‌ വാഴ്‌ത്തപ്പെടട്ടെ!
    ജനം ദൈവത്തിന്റെ ശക്തി അനുസ്‌മരിക്കുമ്പോള്‍, നീ ദൈവത്തില്‍ അര്‍പ്പിച്ച പ്രത്യാശ അവരുടെ ഹൃദയങ്ങളില്‍ നിന്നു വിട്ടുപോവുകയില്ല."

  • @joethomasantonythomas3964

    Ente സഹോദരന്റെ സ്ഥലം മാറ്റം റദ്‌ചെയ്യാൻ വേണ്ടി പ്രാർത്ഥിക്കണേ ജിൻസച്ചാ prayerful talk miraculous

  • @shalet374
    @shalet374 Před 4 lety

    Amen Amen Amen

  • @ameghajayaraj2686
    @ameghajayaraj2686 Před 4 lety +1

    ആമേൻ,ആമേൻ

  • @josephchristeena5118
    @josephchristeena5118 Před 4 lety +7

    യൂദിത്ത്‌ 4 : 13
    കര്‍ത്താവ്‌ അവരുടെ പ്രാര്‍ത്ഥന കേട്ടു; അവരുടെ ക്ലേശങ്ങള്‍ കാണുകയും ചെയ്‌തു. യൂദയായിലും ജറുസലെമിലുമുള്ള ജനം സര്‍വശക്തനായ കര്‍ത്താവിന്റെ വിശുദ്ധ മന്ദിരത്തിനു മുന്‍പില്‍ അനേക ദിവസം ഉപവസിച്ചു.

  • @MrudulaDomains
    @MrudulaDomains Před 4 lety +4

    Yesu Appaye help me... throughout my life... 🙏

  • @TSJMJ25819
    @TSJMJ25819 Před 4 lety

    YESHUVE ente AMME enne thangename

  • @annammamonachannarakathara6978

    Good message, praise the Lord, 🙏🙏🙏 upavasiche ealima പെട്ട് prarthikan ഉള്ള കൃപ തരണേ 🙏 🙏 🙏