രക്ഷപെടില്ലെന്ന് വിധിച്ചവരുടെ മുന്നിൽ ജീവിച്ചു തെളിയിക്കണം!!.Fr.MathewVayalamannil CST

Sdílet
Vložit
  • čas přidán 7. 07. 2022
  • Anugraha Retreat Centre,
    Vaduvanchal, Wayanad
    Kerala673581

Komentáře • 820

  • @aniashokanashokan2584
    @aniashokanashokan2584 Před 2 lety +12

    കർത്താവേ എന്നെ തകർക്കാൻ വേണ്ടി എന്റെ ശത്രുകളുടെ പദ്ധതികളെ തകർക്കെണമേ, നിന്ദ അപമാനകൾ നീകി തരേണമേ

  • @geethamenon6317
    @geethamenon6317 Před 2 lety +11

    Praise the Lord 🙏🏻.I trust in you Lord.Amen🙏🏻.Thank you Jesus.

  • @thara1907
    @thara1907 Před 2 lety +22

    ഈശോയെ ഞങളുടെ ജീവിതത്തിൽ ഒരു ഉയർച്ച കിട്ടണമെ 🙏🙏

  • @annamageorge5662
    @annamageorge5662 Před 2 měsíci +1

    എന്റെ പൊന്നുകർത്താവെ അടിയങ്ങളോട് കരുണ ചെയ്യണമേ. പിശാചിന്റെ പിടിയിൽ നിന്ന് അടിയങ്ങളെ രക്ഷിക്കണമേ. എന്റെ പൊന്നുകർത്താവ് അടിയങ്ങളോട് കൂടെയിരിക്കണമേ. അടിയങ്ങളുടെ കൂടെ സദാ സമയവും ഉണ്ടായിരിക്കണമേ. അവിടുത്തെ അദൃ ശ്യമായ തൃക്കരം തൊട്ടു അവിടുത്തെ മകളെ സൗഖ്യമാക്കണമേ. അടിയന്റെ മരുമകന്റെ പൈശാചിക സ്വഭാവങ്ങളായ അഹങ്കാരം അഹംഭവം ഈഗോ ശത്രുത വൈരാഗ്യം ഇവകൾ മാറ്റി ആ സ്ഥാനത്തു ദൈവവിശ്വാസവും വിനയവും താഴ്മയും നിറക്കണമേ. ആമേൻ.

  • @bincygrace364
    @bincygrace364 Před 2 lety +47

    ആമേൻ.യേശുവേ രക്ഷപെടാൻ ഒരു വഴിയും കാണുന്നില്ല എന്നാലും അങ്ങ് യിലുള്ള വിശ്വാസത്തിൽ മുറുകെ പിടിച്ചു ജീവിക്കുന്ന ഞങ്ങളെ ഉപേക്ഷിക്കരുതേ.രക്ഷിച്ച് ഉയർത്തണമേ.

  • @justints2134
    @justints2134 Před 5 dny

    ഈശോയെ സ്തുതി ഈശോയെ നന്ദി 🙏🙏🙏🙏❤️❤️❤️❤️എപ്പോഴും എളിമായും വിനയവും പരിശുദ്ധ ആത്മവും കൃപായലും നിറക്കണമേ 🙏🙏🙏🙏❤️❤️❤️❤️❤️🙏🙏🙏🙏🙏🙏

  • @Sobi272
    @Sobi272 Před 2 lety +9

    എന്റെ ഈശോയെ എന്റെ ജോലി മേഖല അനുഗ്രഹിക്കേണമേ ഞങ്ങളുടെ കടഭാരം മാറ്റി തരണമേ 🙏🙏 അങ്ങ് തന്ന എല്ലാ നന്മകൾക്കും നന്ദി പറയുന്നു അപ്പ 🙏🙏.

    • @greenjerry8271
      @greenjerry8271 Před 2 lety

      നിയമാവർത്തനം 20:1
      20:4

  • @anitha1627
    @anitha1627 Před 2 lety +13

    ഈശോയെ എന്റെ നിയോഗങ്ങളുടേമേൽ കരുണതോന്നണമേ.🙏

  • @gracy6172
    @gracy6172 Před 2 lety +1

    ഈശോയെ കോവിഡ് മൂലം ശാരീരികമായി ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്ന എന്റെ സഹോദരനെയും ജീവിതപങ്കാളിയെയും നിന്റെ ആണിപ്പാടുള്ള കരങ്ങളാൽ തൊട്ടു സുഖപ്പെടുത്താനേ

  • @mayasai2457
    @mayasai2457 Před 2 lety +10

    ഈശോയെ ഇന്നത്തെ മെസ്സേജ് എനിക്കുള്ളതാണ് എന്നു ഞാൻ പൂർണ്ണമായും വിശ്വസിക്കുന്നു 😭😭🙏🙏🙏

  • @rosammad8783
    @rosammad8783 Před rokem +2

    അമേൻ ആമേൻ സ്തോത്രം യേശുവേ നന്ദി യേശുവേ നന്ദി അപ്പാ നന്ദി അപ്പാ നന്ദി🙏🙏🙏🙏🙏🙏🙏🙏🙏😘

  • @jijiissac2438
    @jijiissac2438 Před 2 lety +11

    എന്റെ ദൈവമേ ഞങ്ങളുടെ ഭവനത്തെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു . ഞങ്ങളുടെ മകളെ ഓർത്ത് പ്രാർത്ഥിക്കണമേ എന്ന് അപേക്ഷിക്കുന്നു. ആമേൻ 🙏

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 Před 2 lety

      മനുഷ്യരുടെ മുമ്പിൽ എന്താണ് തെളിയിക്കേണ്ടത്? ജനനം അതിനുള്ളതല്ല.
      എല്ലാ പ്രകൃതി വസ്തുക്കളുടെയും ഉടമ = ഭൂമിയിലെ ഹൃദ്യവും ആരോഗ്യകരവുമായ ജീവിതം; അന്തർലീനവും അനന്തവുമായ സമൃദ്ധി നൽകുന്ന - സ്രഷ്ടാവ് = 1. (1 ജീവൻ, (1 ജീവിതം 1 ശ്വാസം, 1 വേദന, 1 ആകാശം, 1 ഭൂമി, 1 കാറ്റ്, 1 ഇടിമുഴക്കം, 1 മിന്നൽ, 1 വെള്ളം. ഇതല്ലാത് ഇനിയും പുതുതായി കൂടുതൽ), ശരീരഭാഗങ്ങളിൽ ഓരോന്നും 1 വീതമാണ്. എല്ലാം 1.
      അടിമ - അടിമത്തം = മനുഷ്യർ ഉണ്ടാക്കിയ വേരുകൾ യുദ്ധം, മതം, രാഷ്ട്രീയം, ലോക പണം, സമ്പത്ത്, സ്വത്തുക്കൾ, സൗകര്യങ്ങൾ, രോഗങ്ങൾ(ശരീരം) എന്നിവയും
      വസ്തുക്കളുണ്ടാക്കി, കൂടാതെ പല തരത്തിൽ പുതിയതും... (ഇന്ന്, മെസൊപ്പൊട്ടേമിയ ആധുനിക ഇറാഖിൽ)
      സ്ത്രീകൾ വീട്ടുജോലിക്കാരായിരുന്നു: പാചകം, തയ്യൽ, വേലക്കാരിയായി പ്രവർത്തിക്കൽ, കുട്ടികളെ വളർത്തൽ. പിന്നീട് അവരേ പല ഫാക്ടറികളിലും ഉപയോഗിച്ചു സഹായകമായി, അവിടെ അവരേ കുറഞ്ഞ പരിപാലനച്ചെലവിൽ സൂക്ഷിച്ചു.
      എല്ലാം അറിയുന്ന ഉടയവൻ നിങ്ങൾ ചോദിക്കുന്നത് മുന്പേ എല്ലാം നിറവേറ്റി ഇരിക്കും.
      വികാരങ്ങൾ വായിലൂടെയോ വാക്കുകളിലൂടെ പ്രകടിപ്പിക്കുന്നതിലല്ല, പിന്നയോ വാത്സല്യം, തോന്നൽ, കരുതൽ, കരുണ, സ്നേഹം എന്നിവ. ഈ മിശ്രിതം എല്ലാം ഇല്ലെങ്കിൽ, ഒരു പ്രയോജനവുമില്ല.
      സത്യം ആകുക. സത്യത്തോടൊപ്പം ആയിരിക്കുക:.
      പല രൂപത്തിൽ, ഭാവത്തിൽ വിഷങ്ങൾ തട്ടിപ്പിനു കുട പിടിക്കുന്നു. അതിൽ ഒന്ന് ഇത്. ചരിത്രമനുസരിച്ച്, തുടക്കം മുതലുള്ള എഴുത്തുകൾ, അതായത് മനുഷ്യരാശി, യഥാർത്ഥമായതിന് പകരം വിഗ്രഹാരാധന ആരംഭിച്ചു. അതിന് നടുവിൽ, അധികാരവും, പണവും, സ്വത്തും, സൗകര്യങ്ങളും തട്ടിയെടുക്കാൻ മതവും ജാതിയും തിരുകിക്കയറ്റി. പിന്നീട് അവർ മനുഷ്യരെ ഭിന്നിപ്പിച്ചു.
      ഇപ്പോഴും മനുഷ്യവർഗം അത് വിശ്വസിക്കുകയും സത്യത്തിനു പകരം വ്യാജവും വിഗ്രഹാരാധനയും തുടരുകയും ചെയ്യുന്നു.
      മനുഷ്യരാശി ഒരുപാട് കൂട്ടുന്നു, പിന്നീട് അവരെ സമ്പന്നർ എന്ന് വിളിക്കുന്നു, പക്ഷേ അവർ മറ്റുള്ളവരുട് വിഹിതം പിടിച്ചെടുക്കുകയും, പിടിചുവക്കുകയും ചെയ്ന്നു തുടർന്ന് മറ്റുള്ളവരെ ദരിദ്രരെന്ന് വിളിക്കുന്നു. സമൃദ്ധി നൽകുന്ന- സ്രഷ്ടാവ് ആരെയും അധമനോ, ഉന്നതനോ, നിങ്ങൾ കൊട്ടിഖോഷിക്കുന്ന ജാതിയും മതവും, , രാഷ്ട്രീയമോ ഒന്നുo സ്രഷ്ടാവ് സൃഷ്ടിച്ചിട്ടില്ല എല്ലാവരെയും തുല്യരായി.. സ്ത്രീകൾ, പുരുഷൻമാർ, എല്ലാവരെയും..
      യഥാർത്ഥത്തിൽ, ജീവിതം ആസ്വാദ്യമാണ്, പക്ഷേ അവർ അത് സങ്കടമായി വിതരണം ചെയ്തു, മനുഷ്യവർഗം അത് വിശ്വസിക്കുന്നു, മനുഷ്യവർഗ്ഗം യഥാർത്ഥമായി ശ്രമിക്കാത്തതും; സങ്കടo ജീവിതത്തിന്റെ ഭാഗമാണ് എന്ന തോന്നൽ. അതുവഴി അവരുടെ സ്വാർത്ഥതയും അത്യാഗ്രഹവും നിറവേറ്റാൻ മനുഷ്യവർഗ്ഗം പിന്തുണ നൽകുകയും ചെയ്യുന്നു. അയ്യോ...
      ജീവിതo അനുഗ്രഹമാ…. എന്നാൽ നമ്മൾ മറ്റു മനുഷ്യർ ഉണ്ടാക്കിയ വിഡ്ഢിത്തത്തിൽ - പ്രലോഭനത്തിൽ ആശ്രയിചെ സ്വന്ത ജീവിതo ഒരൂ ……
      എല്ലാം ഒരു വ്യക്തി എന്ന നിലയിൽ നിങ്ങളിൽ നിന്നാണ് ആരംഭിക്കുന്നത്. മാറുക...
      സ്വയം അവബോധം: അവർ പറഞ്ഞതുo, നിങ്ങൾ പഠിച്ചതുo. ലോകത്ത് … തൃപ്തിപ്പെടുത്തുന്നതിനെക്കുറിച്ച്. താൻ അടിമ ആണന്ന തോന്നൽ.. ആത്മാഭിമാനമില്ലായ്മ...
      അന്താരെ അന്തർ നായിക്കുന്ന വീഥി മതം. മറിച്ച് ആദ്യം സത്യം അറിയുക!
      മനുഷ്യൻ ഭൂമിയിൽ ഉണ്ടാക്കിയ 225+ മനുഷ്യ മതങ്ങളും അതിന്റെ വിഗ്രഹ ആരാധന, ആചാരങ്ങൾ, വ്യാജ 33000 - 35000 കോടി ദൈവങ്ങൾ, ഹിന്ദു, കത്തോലിക്കർ, ക്രിസ്ത്യാനികൾ, മറ്റു സഭകൾ (യേശു), ഇസ്ലാം - മുസ്ലീം, നിരീശ്വരവാദി ഒപ്പം രാഷ്ട്രീയം മുതലായവ. ഇതിൽ ഒന്നും സത്യമില്ല, ഇല്ല. കുറച്ച് ആളുകൾ വ്യാജങ്ങൾ എഴുതി, വിഗ്രഹങ്ങൾ ഉണ്ടാക്കി, മറ്റുള്ളവർ അത് തങ്ങളുടെ വിശുദ്ധ പുസ്തകവും, ദൈവമായി, അള്ളാഹുവായി കരുതുന്നു. … കൂടതൽ
      പഴയത് എന്ന വ്യാജേന സൃഷ്ടിയുടെ ഏകദേശ വിശദാംശങ്ങൾ പോലും നൽകാൻ ആർക്കും കഴിയില്ല എന്നിരിക്കെ,. സ്രഷ്ടാവിനെ 'പിതാവ്, ബ്രഹ്മാവ്, അള്ളാഹു അക്ബർ മുതലായവ' വിളിക്കാൻ മതങ്ങൾക്ക് അധികാരം നൽകിയത് ആരാണ്?,ഈ … കൾക്ക് പിന്നെ എങ്ങനെ കഴിയും?
      നിങ്ങൾ ശരിയായാൽ പിന്നേ പണം, സമ്പത്ത് ഇവ നാമ മാത്രം മതി ലോകത്ത് സമൃദ്ധിയായി ജീവിക്കാൻ.

  • @minijoy1012
    @minijoy1012 Před 2 lety +24

    ഈശോയെ എൻറെ കുടുംബത്തെയും മക്കളേയും അങ്ങേ തിരുമുൻപിൽ സമർപ്പിക്കുന്നു അങ്ങയുടെ കരം നീട്ടി അനുഗ്രഹിക്കണമേ അങ്ങനെ വിളിച്ചപേക്ഷിക്കുന്നു എല്ലാവരെയും അനുഗ്രഹിക്കണമേ

  • @aleyammaaugustine4996
    @aleyammaaugustine4996 Před 7 měsíci +1

    ഈശോയെ എന്റെ കാലിലെ ഉണങ്ങാത്ത മുറിവിനെ ഉണക്കി ത്ത രണമേ.... വേദന സഹിക്കാൻ പറ്റുന്നില്ല.... എന്നിൽ കണിയണമേ.... അങ്ങേക്ക് മനസുണ്ടെങ്കിൽ ഞാൻ സുഖംപ്രാപിക്കും.. ഈശോയെ കനിയണമേ....

  • @ancykoipallil6913
    @ancykoipallil6913 Před 2 lety +21

    യേശുവേ എന്റെ മനസ്സിലെ ഭയം, ആകുലത, ആശങ്ക എന്നിവ മാറ്റി തരേണമേ...... എൻ്റെ ഉദരത്തിൽ വളരുന്ന കുഞ്ഞിനെ അനുഗ്രഹിക്കേണമേ...... നല്ലൊരു ജോലി തന്ന് അനുഗ്രഹിക്കേണമേ..... യേശുവേ നന്ദി...... യേശുവേ സ്തുതി

    • @greenjerry8271
      @greenjerry8271 Před 2 lety

      നിയമാവർത്തനം 20:1

    • @amalasibi9630
      @amalasibi9630 Před rokem

      Njangalude makalku I LTS exam passakanum videsathu poi padikanulla anugraham nalkaname 🙏🙏aammen🙏🙏

  • @jipsonjames6362
    @jipsonjames6362 Před 2 lety +27

    എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏 എന്റെ ഈശോയെ കട൩ാര൦ കുറയുന്നതിന് എനിക്ക് ഒരു വഴി🙏 ഒരുക്കണമേ🙏🙏🙏🙏 😭😭😭😭😭😭

  • @prabhakumari1505
    @prabhakumari1505 Před 2 lety +10

    എന്റെ കർത്താവെ അവിടുത്തെ നീട്ടപ്പെട്ട കരം എന്റെ കുടുംബത്തിന്റെ മേലും പതിച്ചെങ്കിൽ കർത്താവെ.... ഈ വചനം എനിക്കുള്ളതാണെന്നു ഞാനും വിശ്വസിക്കുന്നു എന്റെ കർത്താവെ എന്റെ ആശ്രയമേ...

  • @sheebasiby1696
    @sheebasiby1696 Před 2 lety +70

    അമ്മേ എന്റെ കുടുംബത്തെ പൂർണമായും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു, അപ്പാ അമ്മവഴിയായി ഞങ്ങളെസംരക്ഷിക്കണേ അനുഗ്രഹിക്കണേ എന്നും

  • @sreekalaprasad1170
    @sreekalaprasad1170 Před 2 lety +14

    നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി പരിശുദ്ധാത്മാവേ നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി 😇😇😇😇😇😇😇😇😇😇😇😇😇😇

  • @solysebastian7400
    @solysebastian7400 Před 2 lety +1

    യേശുവേ അങ്ങയുടെ ബലമുള്ള കരം എൻ്റെ മേൽ നീട്ടേണമെ,എൻ്റെ പ്രശ്നങ്ങൾ പരിഹരിക്കാന് സഹായിക്കണമേ

  • @ranijoseph5749
    @ranijoseph5749 Před 2 lety +21

    എന്റെ ഭർത്താവിന്റെയും മകന്റെയും അസുകം എല്ലാം മാറ്റി തരണേ ഈശോയെ. ആമേൻ ആമേൻ 🙏✝️💟👏🏻👏🏻👏🏻💟✝️🙏

  • @lissylancy3720
    @lissylancy3720 Před 8 měsíci

    എന്റെ ദൈവമായ കർത്താവേ. എന്റെ ഈശോയെ. എന്റെ രാജാവേ. അങ്ങയുടെ കരം എന്റെ മേൽ പതിക്കണമേ. ശാതു കരങ്ങളിൽ നിന്നും എന്നേയും മക്കളേയും കൊച്ചുമക്കളേയും കാത്ത് സംരക്ഷിക്കണമെ.ആമ്മേൻത്തമ്മേ

  • @lijimary1207
    @lijimary1207 Před 2 lety +94

    ഈശോയെ എന്റെ ജോലിക്ക് നേരിട്ടുകൊണ്ടിരിക്കുന്ന എല്ലാ തടസങ്ങളെയും മാറ്റിത്തരേണമേ. എനിക്ക് ഒരു ജോലി നൽകി അനുഗ്രഹിക്കണമേ. 🙏🙏🙏🙏🙏🙏

  • @lincymathew5283
    @lincymathew5283 Před 2 lety +10

    ഈശോയെ എൻ്റെ bleeding എല്ലാം മാറ്റി ആരോഗ്യവും പൂർണ വളർച്ചയുമുള്ള കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണേ,2 കുഞ്ഞുങ്ങളേയും ഈശോയെ ഞാൻ അങ്ങയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു

  • @gracyvarghese2601
    @gracyvarghese2601 Před 2 lety +2

    ഈശോയെ എന്റെ കൊച്ചു മകൾ അലിവ്യയെ സമർപ്പിക്കുന്നു തോടേണമേ വിശുദ്ധികരിക്കണമേ amen

  • @geethabalan6712
    @geethabalan6712 Před 2 lety +2

    ഈശോയെ എന്റെ രോഗങ്ങൾ അകറ്റണമേ എന്റെ കടങ്ങൾ തീരുവാൻ പ്രാർത്ഥിക്കുന്നു

    • @induk3608
      @induk3608 Před 2 lety

      amen🙏🏻🙏🏻🙏🏻❤️❤️❤️🌹🌹🌹🌹🌹

  • @sheejac4916
    @sheejac4916 Před 2 lety +59

    വീടുപണി എത്രയും വേഗം പൂർത്തിയാകാനുള്ള സാമ്പത്തിക സഹായം ലഭിക്കാൻ, കടബാധ്യത മാറാനും, ഉരുപ്പടികൾ പണയം എടുക്കാനും സഹോദരൻ എടുത്തു തരേണ്ട ആഭരണം എടുത്തു തരാനുള്ള മനസ് കൊടുക്കാനും അതിനുള്ള വഴികൾ തുറക്കാനും ഇടയാകണം. സഹോദരനുംകടംകരണം കിടന്നുറങ്ങാൻ പറ്റുന്നില്ല പ്രാർത്ഥിക്കണം അച്ഛാ 🙏

  • @MMurukeshM-jo9fs
    @MMurukeshM-jo9fs Před 9 měsíci +1

    എന്റെ ഈശോയെ എന്നെയും എന്റെ കുടുംബത്തെയും അങ്ങയുടെ karaggalill സമർപ്പിക്കുന്നു 🙏🏼🙏🏼🙏🏼

  • @r_oh_i_th
    @r_oh_i_th Před 2 lety +18

    ഞാൻ പാപിയാണ് കർത്താവെ എന്റെ കുടുംബത്തെ ശുദ്ധീകരിക്കണമേ കുടുംബത്തിലെ ഓരോ വ്യക്തികളെയും ശുദ്ധീകരിക്കണമേ ദൈവഭയത്തിലും അനുസരണത്തിലും ജീവിക്കുവാൻ എല്ലാവർക്കും സാധിക്കണമേ എല്ലാവരുമായിട്ടും സ്നേഹത്തിലും സഹോദര്യത്തിലും ജീവിക്കുവാൻ സാധിക്കണമേ 🙏🙏🙏🙏🙏🙏🙏

  • @reshmashaji4842
    @reshmashaji4842 Před 2 lety +23

    ഈശോയെ എന്നും കൂടെയുണ്ടാകണമേ 🙏

  • @Ash-mp2sk
    @Ash-mp2sk Před 2 lety +16

    ഞാൻ ഒരു വലിയ സങ്കടംത്തിൽ ആണ്.... മരണം മുൻപിൽ കാണുന്നു... ചെയ്യാത്ത തെറ്റിന്റെ പേരിൽ വലിയ കടത്തിൽ ആണ്..... ഞാനും മക്കളും മാത്രം ഒള്ളു... ഈ സങ്കടത്തിൽ നിന്നും രക്ഷപെടാൻ എല്ലാരും pradhikkane... 🙏🙏🙏🙏

    • @molly-lh5sy
      @molly-lh5sy Před 2 lety

      Please pray for my special intention

    • @renypa137
      @renypa137 Před 2 lety

      Don't worry, Lord will help you and save you.

    • @SuharasuharaSuhara-sx5xs
      @SuharasuharaSuhara-sx5xs Před 2 lety

      Nothing impossible to God.Everything is Possible to Jesus.so no worries

  • @johncyshinoj9955
    @johncyshinoj9955 Před 2 lety +2

    എൻറെ ഈശോയെ എൻറെ ഭർത്താവിനെയും എൻറെ മോനെയും എന്നെയും എല്ലാ ആരോഗ്യത്തോടെ ദീർഘായുസ്സ് നൽകി അനുഗ്രഹിക്കണേ

  • @mjladieskidshealthclubjomy1201

    ഇശോയെ നന്ദി ഇശോയെ സ്തുതി... ഇതു വരെ നടത്തിയതിനും കരുതിയതിനും... ഇനിയും അവിടുത്തെ കരത്തിൽ എന്നയും മക്കളെയും... വേദനിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു 🙏🙏🙏

  • @alantogeorge
    @alantogeorge Před 2 lety +3

    എന്റെ ഈശോയെ നന്നായി പഠിക്കാൻ എന്നെ അനുഗ്രഹിക്കേണമേ...

  • @linc7389
    @linc7389 Před 2 lety +22

    എനിക്ക് എപ്പോളും അത് feel ചെയ്യാറുണ്ട്.. എന്നോട് പറയുന്നപോലെ.. എനിക്ക് നല്ല സമാധാനം തോന്നാറുണ്ട് 🙏🙏🙏🙏🙏🌹🌹ആത്മവിശ്വാസം yes.. നന്ദി ഈശോയെ 🙏🙏🙏

  • @sijojoseph4787
    @sijojoseph4787 Před 6 měsíci

    ഈശോയെ ഞങ്ങളുടെ കടബാധ്യതകൾ എല്ലാം മാറിക്കിട്ടാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ, ആമേൻ

  • @MercyJoshy-vx3zg
    @MercyJoshy-vx3zg Před 2 měsíci

    യേശുവേ അങ്ങയുടെ കരം ഞങ്ങളുടെമേൽ നീട്ടണമേ ഞങ്ങളുടെ ജീവിതത്തെ ഉറപ്പിക്കണമേ ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ

  • @johncyshinoj9955
    @johncyshinoj9955 Před 2 lety +1

    എൻറെ ഈശോയെ എല്ലാ തടസ്സങ്ങളും മാറി തരണേ ഞങ്ങളെ അനുഗ്രഹിക്കണേ

  • @sudharmamuttayi9288
    @sudharmamuttayi9288 Před 2 lety +14

    സത്യം അച്ചോ എന്റെ ദൈവം എന്റെ കുടയുണ്ട്, ഞാൻ എന്റെ പിതാവിന്റെ സാക്ഷി 🙏, ഒന്നുമില്ലാതിരുന്ന എന്നെ എല്ലാം ഉള്ളവളക്കി, ആരൊക്ക എന്തൊക്കെ ചെയ്താലും അത് എല്ലാം മറികടക്കാൻ ദൈവം എന്നെ പ്രാപ്തയാക്കി, കർത്താവെ ഞാൻ അങ്ങയെ സ്നേഹിയ്ക്കുന്നു അവിടന്ന് എന്നെ ഒരുനാളും കൈവിടില്ല, കർത്താവെ ഹലേലുയ്യാ 🙏🙏🙏

  • @ardra7715
    @ardra7715 Před 2 lety +2

    എൻ്റെ മാത വേ യേശു ദേവാ ഒന്ന് സഹായിക്കൂ ഞാൻ അനുഭവിക്കുന്ന ഇപ്പോഴത്തെ പ്രതിസന്ധി മാറ്റി തരൂ

  • @user-rq5uk3lo2n
    @user-rq5uk3lo2n Před 2 lety +9

    ഈശോയെ ഞാൻ. നിന്നെ ആശ്രയിക്കുന്നു. എന്നെ രക്ഷിക്കേണമേ 🙏🙏🙏

  • @xaviervelur1245
    @xaviervelur1245 Před rokem

    കർത്താവെ എന്റെ സാമ്പത്തിക പ്രതിസന്ധിയും ജീവിത സാഹചര്യങ്ങളും മാറ്റിത്തരണേ

  • @merlinroy8712
    @merlinroy8712 Před 2 lety +27

    കർത്താവെ അവിടുത്തെ കരത്താൽ ഞങ്ങളെയും രക്ഷിക്കണേ അപ്പാ തകർന്നു പോയി കുടുംബം അപ്പാ ചിതറി പോയി അവിടുന്നാണ് ഞങ്ങളുടെ അഭയം ആമേൻ ഈശോയെ ഹല്ലേലുയ 🙏🏻🙏🏻🙏🏻

  • @princypi6990
    @princypi6990 Před 2 lety +1

    എന്റെ ഇശോയെ ഒരു ഭവനം ന് നിർമിക്കാൻ എന്നെ സഹായിക്കണമേ 🙏❤️🙏❤️🙏❤️🙏

  • @sunimathew6486
    @sunimathew6486 Před 2 měsíci

    ഈശോയെ എന്റെ ജോലിക്ക് നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളെ പരിഹരിച്ചു തരണമേ 🙏🙏🙏

  • @Roopinaraj5967
    @Roopinaraj5967 Před 2 lety +11

    എന്റെ അമ്മയുടെ വാതത്തിന്റെ അസുഖത്തിൽ നിന്ന് പൂർണ്ണ വിടുതൽ നൽകാൻ പ്രാർത്ഥിക്കണേ നാഥാ 🙏🙏🙏

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 Před 2 lety

      മനുഷ്യരുടെ മുമ്പിൽ എന്താണ് തെളിയിക്കേണ്ടത്? ജനനം അതിനുള്ളതല്ല.
      എല്ലാ പ്രകൃതി വസ്തുക്കളുടെയും ഉടമ = ഭൂമിയിലെ ഹൃദ്യവും ആരോഗ്യകരവുമായ ജീവിതം; അന്തർലീനവും അനന്തവുമായ സമൃദ്ധി നൽകുന്ന - സ്രഷ്ടാവ് = 1. (1 ജീവൻ, (1 ജീവിതം 1 ശ്വാസം, 1 വേദന, 1 ആകാശം, 1 ഭൂമി, 1 കാറ്റ്, 1 ഇടിമുഴക്കം, 1 മിന്നൽ, 1 വെള്ളം. ഇതല്ലാത് ഇനിയും പുതുതായി കൂടുതൽ), ശരീരഭാഗങ്ങളിൽ ഓരോന്നും 1 വീതമാണ്. എല്ലാം 1.
      അടിമ - അടിമത്തം = മനുഷ്യർ ഉണ്ടാക്കിയ വേരുകൾ യുദ്ധം, മതം, രാഷ്ട്രീയം, ലോക പണം, സമ്പത്ത്, സ്വത്തുക്കൾ, സൗകര്യങ്ങൾ, രോഗങ്ങൾ(ശരീരം) എന്നിവയും
      വസ്തുക്കളുണ്ടാക്കി, കൂടാതെ പല തരത്തിൽ പുതിയതും... (ഇന്ന്, മെസൊപ്പൊട്ടേമിയ ആധുനിക ഇറാഖിൽ)
      സ്ത്രീകൾ വീട്ടുജോലിക്കാരായിരുന്നു: പാചകം, തയ്യൽ, വേലക്കാരിയായി പ്രവർത്തിക്കൽ, കുട്ടികളെ വളർത്തൽ. പിന്നീട് അവരേ പല ഫാക്ടറികളിലും ഉപയോഗിച്ചു സഹായകമായി, അവിടെ അവരേ കുറഞ്ഞ പരിപാലനച്ചെലവിൽ സൂക്ഷിച്ചു.
      എല്ലാം അറിയുന്ന ഉടയവൻ നിങ്ങൾ ചോദിക്കുന്നത് മുന്പേ എല്ലാം നിറവേറ്റി ഇരിക്കും.
      വികാരങ്ങൾ വായിലൂടെയോ വാക്കുകളിലൂടെ പ്രകടിപ്പിക്കുന്നതിലല്ല, പിന്നയോ വാത്സല്യം, തോന്നൽ, കരുതൽ, കരുണ, സ്നേഹം എന്നിവ. ഈ മിശ്രിതം എല്ലാം ഇല്ലെങ്കിൽ, ഒരു പ്രയോജനവുമില്ല.
      സത്യം ആകുക. സത്യത്തോടൊപ്പം ആയിരിക്കുക:.
      പല രൂപത്തിൽ, ഭാവത്തിൽ വിഷങ്ങൾ തട്ടിപ്പിനു കുട പിടിക്കുന്നു. അതിൽ ഒന്ന് ഇത്. ചരിത്രമനുസരിച്ച്, തുടക്കം മുതലുള്ള എഴുത്തുകൾ, അതായത് മനുഷ്യരാശി, യഥാർത്ഥമായതിന് പകരം വിഗ്രഹാരാധന ആരംഭിച്ചു. അതിന് നടുവിൽ, അധികാരവും, പണവും, സ്വത്തും, സൗകര്യങ്ങളും തട്ടിയെടുക്കാൻ മതവും ജാതിയും തിരുകിക്കയറ്റി. പിന്നീട് അവർ മനുഷ്യരെ ഭിന്നിപ്പിച്ചു.
      ഇപ്പോഴും മനുഷ്യവർഗം അത് വിശ്വസിക്കുകയും സത്യത്തിനു പകരം വ്യാജവും വിഗ്രഹാരാധനയും തുടരുകയും ചെയ്യുന്നു.
      മനുഷ്യരാശി ഒരുപാട് കൂട്ടുന്നു, പിന്നീട് അവരെ സമ്പന്നർ എന്ന് വിളിക്കുന്നു, പക്ഷേ അവർ മറ്റുള്ളവരുട് വിഹിതം പിടിച്ചെടുക്കുകയും, പിടിചുവക്കുകയും ചെയ്ന്നു തുടർന്ന് മറ്റുള്ളവരെ ദരിദ്രരെന്ന് വിളിക്കുന്നു. സമൃദ്ധി നൽകുന്ന- സ്രഷ്ടാവ് ആരെയും അധമനോ, ഉന്നതനോ, നിങ്ങൾ കൊട്ടിഖോഷിക്കുന്ന ജാതിയും മതവും, , രാഷ്ട്രീയമോ ഒന്നുo സ്രഷ്ടാവ് സൃഷ്ടിച്ചിട്ടില്ല എല്ലാവരെയും തുല്യരായി.. സ്ത്രീകൾ, പുരുഷൻമാർ, എല്ലാവരെയും..
      യഥാർത്ഥത്തിൽ, ജീവിതം ആസ്വാദ്യമാണ്, പക്ഷേ അവർ അത് സങ്കടമായി വിതരണം ചെയ്തു, മനുഷ്യവർഗം അത് വിശ്വസിക്കുന്നു, മനുഷ്യവർഗ്ഗം യഥാർത്ഥമായി ശ്രമിക്കാത്തതും; സങ്കടo ജീവിതത്തിന്റെ ഭാഗമാണ് എന്ന തോന്നൽ. അതുവഴി അവരുടെ സ്വാർത്ഥതയും അത്യാഗ്രഹവും നിറവേറ്റാൻ മനുഷ്യവർഗ്ഗം പിന്തുണ നൽകുകയും ചെയ്യുന്നു. അയ്യോ...
      ജീവിതo അനുഗ്രഹമാ…. എന്നാൽ നമ്മൾ മറ്റു മനുഷ്യർ ഉണ്ടാക്കിയ വിഡ്ഢിത്തത്തിൽ - പ്രലോഭനത്തിൽ ആശ്രയിചെ സ്വന്ത ജീവിതo ഒരൂ ……
      എല്ലാം ഒരു വ്യക്തി എന്ന നിലയിൽ നിങ്ങളിൽ നിന്നാണ് ആരംഭിക്കുന്നത്. മാറുക...
      സ്വയം അവബോധം: അവർ പറഞ്ഞതുo, നിങ്ങൾ പഠിച്ചതുo. ലോകത്ത് … തൃപ്തിപ്പെടുത്തുന്നതിനെക്കുറിച്ച്. താൻ അടിമ ആണന്ന തോന്നൽ.. ആത്മാഭിമാനമില്ലായ്മ...
      അന്താരെ അന്തർ നായിക്കുന്ന വീഥി മതം. മറിച്ച് ആദ്യം സത്യം അറിയുക!
      മനുഷ്യൻ ഭൂമിയിൽ ഉണ്ടാക്കിയ 225+ മനുഷ്യ മതങ്ങളും അതിന്റെ വിഗ്രഹ ആരാധന, ആചാരങ്ങൾ, വ്യാജ 33000 - 35000 കോടി ദൈവങ്ങൾ, ഹിന്ദു, കത്തോലിക്കർ, ക്രിസ്ത്യാനികൾ, മറ്റു സഭകൾ (യേശു), ഇസ്ലാം - മുസ്ലീം, നിരീശ്വരവാദി ഒപ്പം രാഷ്ട്രീയം മുതലായവ. ഇതിൽ ഒന്നും സത്യമില്ല, ഇല്ല. കുറച്ച് ആളുകൾ വ്യാജങ്ങൾ എഴുതി, വിഗ്രഹങ്ങൾ ഉണ്ടാക്കി, മറ്റുള്ളവർ അത് തങ്ങളുടെ വിശുദ്ധ പുസ്തകവും, ദൈവമായി, അള്ളാഹുവായി കരുതുന്നു. … കൂടതൽ
      പഴയത് എന്ന വ്യാജേന സൃഷ്ടിയുടെ ഏകദേശ വിശദാംശങ്ങൾ പോലും നൽകാൻ ആർക്കും കഴിയില്ല എന്നിരിക്കെ,. സ്രഷ്ടാവിനെ 'പിതാവ്, ബ്രഹ്മാവ്, അള്ളാഹു അക്ബർ മുതലായവ' വിളിക്കാൻ മതങ്ങൾക്ക് അധികാരം നൽകിയത് ആരാണ്?,ഈ … കൾക്ക് പിന്നെ എങ്ങനെ കഴിയും?
      നിങ്ങൾ ശരിയായാൽ പിന്നേ പണം, സമ്പത്ത് ഇവ നാമ മാത്രം മതി ലോകത്ത് സമൃദ്ധിയായി ജീവിക്കാൻ.

  • @krishnavenib3011
    @krishnavenib3011 Před 2 lety +2

    എനിക്കും അനിതക്കും നല്ല ജോലി പെട്ടന്ന് കിട്ടണമേ അനിതയ്ക്ക് ലൈസെൻസ് പെട്ടന്ന് കിട്ടണമേ മാതാവേ നന്ദി ഈശോയെ നന്ദി

  • @abhidevabhidev394
    @abhidevabhidev394 Před 2 lety

    ഈശോയേ ഭർതതാവിന് ധാരാളം ജോലി ലഭിക്കുന്നതിനും കടബാധ്യത മാറുന്നതിനു വേണ്ടിയും രോഗങ്ങളിൽ നിന്നും ആപത്തു കളിൽ നിന്നും കാത്തുകൊളളണമോ മക്കൾ നന്നായി പഠിക്കു ന്ന തിനും ദൈവികവിളി ഉണ്ടാകുന്നതിനു० വേണ്ട അനു८ഗഹ० നല്കണമോ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jijijoy9117
    @jijijoy9117 Před 2 měsíci

    കർത്താവെ എനിക്കെതിരായി പ്രവർത്തിക്കുന്ന എല്ലാ ശത്രുക്കളെയും എന്നിൽ നിന്നും അകറ്റി നിറുത്താൻ കരുണ ചെയ്യേണമേ എൻ്റെ നാഥാ ജോലി ചെയ്യുന്ന സ്ഥലത്തും എൻ്റെ കുടുംബത്തെയും അവിടുന്ന് അവിടുത്തെ ശക്തി പകർന്നു തരേണമേ അങ്ങയുടെ സന്നിധിയിൽ എല്ലാം സമർപ്പിക്കുന്നു അവിടുന്ന് കാത്തു രക്ഷിക്കണേ

  • @shinepx7402
    @shinepx7402 Před rokem +1

    സർവശക്തനായ ദൈവമേ അങ്ങ് തന്നതല്ലാതെ ഒന്നും എന്റെ ജീവിതത്തിൽ ഇല്ല, അങ്ങയുടെ കരങ്ങളിൽ മകളെ സമർപ്പിക്കുന്നു, അവളെ അങ്ങ് തന്നെ നയിക്കണമേ. ജീവിതകാലം മുഴുവൻ അങ്ങയെ സ്തുതിച്ചു കൊണ്ട് ജീവിക്കാൻ സഹാഇക്കണമേ. 🙏🙏🙏

  • @kalakumari6543
    @kalakumari6543 Před 2 lety +101

    സ്വന്തമായി ഒരുഭവനം avasiyamanuഅതിനുവേണ്ടി പ്രാർത്ഥിക്കണമേ ആമേൻ 🙏🏻

    • @bindu7344
      @bindu7344 Před 2 lety +4

      Marriage udanay nadathi tharaneme 🙏🙏🙏

    • @binithomas8839
      @binithomas8839 Před 2 lety

      Amen🙏🙏🙏

    • @llovegod8107
      @llovegod8107 Před 2 lety +2

      Ningalude prarthanakk oppam ente prarthanayum deivam kelkkatte

    • @sudharmamuttayi9288
      @sudharmamuttayi9288 Před 2 lety +11

      ഉറപ്പായും കിട്ടും, വിശ്വസിയ്ക്കുക, ഒരുപിടി മണ്ണോ വീടോ ഇല്ലാത്ത എനിക്ക് 15സെന്റ് പുരയിടം, നല്ലൊരു വീടും എന്റെ ദൈവം തന്നു, സഹായിയ്ക്കാൻ ആരുമില്ലാതിരുന്ന എന്നെ ദൈവം ഇതുവരെ കൈപിടിച്ച് നടത്തി 🙏🙏🙏

    • @greenjerry8271
      @greenjerry8271 Před 2 lety +2

      നിയമ വർത്തനം 20:4

  • @jessyvarghese8251
    @jessyvarghese8251 Před 10 měsíci +1

    Amen I Lord Jesus I believe in you, I trust in you Jesus Hallelujah.thank you Lord for all the blessings you have given me 🙏 🙏.i🙏I love you Jesus Hallelujah

  • @ancykarattu8444
    @ancykarattu8444 Před 2 lety +1

    ഈശോയെ എന്റെ മോനു നല്ലൊരു ജോലി കിട്ടണമേ. അവന്റെ ദുശീലങ്ങൾ മാറ്റി ഉത്തരവാദിത്തും ഉള്ള ഒരു ജീവിതം കൊടുക്കണമെന്ന് അപേഷിക്കുന്നു karthaave

  • @bobbymathew5618
    @bobbymathew5618 Před 9 měsíci

    ആമേൻ കർത്താവേ അനുഗ്രഹിക്കണമേ ഞങ്ങളെ പരിഹസിക്കുന്ന അവരുടെ മുന്നിൽ നന്നായി ജീവിക്കാൻ ഞങ്ങൾക്ക് സാധിക്കട്ടെ കർത്താവേ ഒരു ഭവനം സ്വന്തമായി വാങ്ങിക്കാൻ അതിൽ മേലുള്ള കടബാധ്യതകൾ തീരുന്നതിനു വേണ്ടി പ്രാർത്ഥിക്കുന്നു കുഞ്ഞിനെ പരീക്ഷയിൽ വിജയം നൽകി അനുഗ്രഹിക്കണമേ എല്ലാ തടസ്സങ്ങളും ഞങ്ങൾക്ക് നീക്കി തരണമേ യേശുവേ നന്ദി ആരാധന

  • @jyothishine1307
    @jyothishine1307 Před 9 měsíci

    ഈശോയെ അവിടത്തെ കരുണയാൽ ഞങ്ങൾക്ക് സ്വന്തമായിട്ട് വസ്തുവും വീടും തരണമേ 2023 ഡിസംബർ 23 തീയതി തന്നെ ഞങ്ങൾ സ്വന്തം ഭവനത്തിൽ താമസിക്കാൻ അവിടുന്ന് ഞങ്ങളെ സഹായിക്കണമേ, പരിശുദ്ധ അമ്മ മാതാവേ ഞങ്ങളുടെ ഈ നിയോഗത്തിനു വേണ്ടി അമ്മ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ

  • @marypaulose571
    @marypaulose571 Před 10 měsíci

    കർത്താവേ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ. കൃപ വേണം നാഥ.ആമേൻ

  • @shylabalan9184
    @shylabalan9184 Před 5 měsíci

    ഈശോയെ എന്റെ മോളുടെ വിദേശ ത്തു പോകാനുള്ള തടസ്സം നിന്റെ കൃപയാൽ മാറ്റി തരേണമേ ഞങ്ങൾക്ക് ഒരു വീടില്ല യേശുവേ നന്ദി 🙏🙏🙏🙏🙏🙏

    • @shylabalan9184
      @shylabalan9184 Před 5 měsíci

      എല്ലാരും ഉപേക്ഷിച്ചു പോയവരാണ് കർത്താവു മാത്രമേയുള്ളു ഞങ്ങൾക്ക് 🙏🙏

  • @ajiaji2539
    @ajiaji2539 Před 2 lety

    കർത്തവേ അങ്ങ് നൽകിയ എല്ലാ നന്മകളും അനുഗ്രഹിച് നിലനിർത്തി തരേണമേ ഹല്ലേലൂയാ

  • @MiniMathew-pd7hv
    @MiniMathew-pd7hv Před 8 měsíci

    എന്റെ കർത്താവായ ഈശോയെ എന്റെ മകളുടെ ജോലിയുടെ തടസം മാറ്റി തരേണമേ ഹല്ലേലുയ 🙏🙏🙏

  • @Shiji-ui7ek
    @Shiji-ui7ek Před 10 měsíci +1

    എന്റെ ഈശോയെ ഞങ്ങൾക്ക് ഒരു നല്ല വീടില്ലാത്തതിന്റെ പേരിൽ ഞങ്ങളെ പരിഹസിക്കുന്നവരെ അവിടുത്തെ ഏൽപ്പിക്കുന്നു. കണ്ടില്ലേ ഗെതി ഇല്ലാതെ കിടക്കുന്നത് 😢 ഈ ഒരു വാക്ക് മനസ്സീന്നു പോകുന്നില്ല വർഷങ്ങളയുള്ള എന്റെ ഈ ഒരു ആഗ്രഹം എന്നെങ്കിലും എന്റെ ദൈവം കാണും ഞാൻ വിശ്വസിക്കുന്നു 😢😢

  • @ravidasan8346
    @ravidasan8346 Před 2 lety +28

    ബഹുമാനപ്പെട്ട Fr. Matherw vayalamannil വഴി ദൈവം എന്റെ കുടുബത്തിൽ തന്ന വലീയ നന്മക്കായി കോടാനുകോടി നന്ദി 🙏.. ആമേൻ 🙏 ഹല്ലേലൂയ 🙏..

    • @shandrykj6365
      @shandrykj6365 Před rokem +1

      എനിയ്ക്കു വേണ്ടി പ്രാർത്ഥിക്കണേ

  • @binujoseph9923
    @binujoseph9923 Před 2 lety

    ഈശോയെ അനുഗ്രഹിക്കേണമേ മമ്മിടെ കാൽ കരിയാൻ ഇടയാകണമേ ഞങ്ങളുടെ പ്രതിസന്ധികൾ എല്ലാം മാറ്റി അങ്ങയുടെ നാമ മഹത്വത്തിനായിട്ട് ആവണമേ ആമേൻ

  • @sinianil4054
    @sinianil4054 Před 2 lety +3

    എന്നെയും എന്റെ കുടുംബത്തെയും ദൈവത്തിന്റെ അനന്ത കാരുണ്യത്തിന് സമർപ്പിക്കുന്നു

  • @user-hr4dg9cx1i
    @user-hr4dg9cx1i Před 9 měsíci

    എൻ്റെ മകനു നല്ല ജോലി ലഭിക്കുവാൻ വേണ്ടി പ്രാർത്തിക്കുന്നു ഈശോയേ

  • @remachandran3927
    @remachandran3927 Před 2 měsíci

    അജിത്ത് മദൃപാനം നിർത്തുകയുംനല്ലജോലി കിട്ടുന്നതിനു വേണ്ടി പ്രാർത്ഥിക്കേണമേ ഞങ്ങളുടെ കടബാധ്യത യിൽനിന്ന്മോചിപ്പിക്കേണമേ ആമേൻ

  • @dollybineesh8829
    @dollybineesh8829 Před 2 lety +1

    Roy Augustin യും കുടുംബത്തേയും അനുഗ്രഹിക്കേണമേ നിരൺ മോന്റെ വിദ്യാഭ്യാസ മേഖല യെ അനുഗ്രഹിക്കേണമേ

  • @sosammasebastian5054
    @sosammasebastian5054 Před 2 lety +1

    ഈശോയെ എന്നോട് കരുണ ആയിരിക്കണമേ

  • @lillykuttyjacob765
    @lillykuttyjacob765 Před 8 měsíci

    എന്റെ ഈശോയെ എന്റെ ജോലിയിലെ ബുദ്ധിമുട്ടുകളും കുറവുകളും മാറ്റി എന്നെ യേശുവിന്റെ നാമത്തിൽ ഉയർത്തേണമേ 🙏

  • @aswathyviji6284
    @aswathyviji6284 Před 2 lety +1

    എന്റെ യേശുവേ, പരിശുദ്ധ അമ്മേ പാപിയായ എന്നെ അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുന്നു. എന്റെ ഭയം മാറ്റി ധൈര്യം തരണേ നാഥാ. കടമാണ് ദൈവമേ. മാത്യൂ അച്ഛന്റെ വചനത്തിലൂടെ അങ്ങയെ കാണാനും, കേൾക്കാനും കഴിയുന്ന കൃപയെ ഓർത്തു നന്ദി പറയുന്നു കർത്താവേ. ആമേൻ, ഹാലേലൂയ.

  • @mollybaby5504
    @mollybaby5504 Před 8 měsíci

    കർത്താവായ യേശുവേ എന്റെ ലോണിന് വേണ്ടിയുള്ള എല്ലാ തടസ്സങ്ങളും മാറ്റി അത് അത് ഞങ്ങൾക്ക് സാധിച്ചു കിട്ടണമേ ആമേൻ 🙏🙏🙏

  • @craftworker6217
    @craftworker6217 Před 2 lety +5

    എന്റെ മോൻ ഒരു ഗവൺമെൻറ് ജോലി കിട്ടണം പ്രത്യേക പ്രാർത്ഥന ആവശ്യപ്പെടുന്ന അച്ഛൻറെ എൻറെ മോനെ രക്ഷിക്കണേ ദൈവമേ

    • @greenjerry8271
      @greenjerry8271 Před 2 lety

      അമ്മ
      താങ്കളെയും
      കുടുംബത്തെ
      ഈശോ സമൃദ്ധമായി അനുഗ്രഹിക്കട്ടെ

  • @bhagyalekshmi6512
    @bhagyalekshmi6512 Před 2 lety +1

    🙏ജീവിതത്തിൽ ഒരു സ്വസ്ഥതയുമില്ല.ദൈവമേ ഒരു വഴി കാട്ടി തരണമേ 🙏ആമേൻ. തമ്പുരാനേ 🙏കർത്താവേ 🙏.

  • @kirans4922
    @kirans4922 Před 2 lety

    എന്നെയും എന്റെ കുടുംബത്തെയും കർത്താവേ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏

  • @aniashokanashokan2584
    @aniashokanashokan2584 Před 2 lety

    കർത്താവേ എന്റെ കുടുംബത്തിന്റെ കട ഭാരങ്ങളും അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുന്നു

  • @lissyantony4590
    @lissyantony4590 Před 9 měsíci +1

    ദിവസവും മദ്യപാനവും കഴിജ് എന്നെ ശപിച്ചുകൊണ്ടിരിക്കുന്ന എൻ്റെ ഭർത്താവിന് മാനസാന്തരം നൽകേണമേ ആത്മീയത എന്ന പുന്ന്വം നൽകി അനുഗ്രഹിക്കേണമേ യേശുവേ അവന്

  • @ajithasukumaran793
    @ajithasukumaran793 Před 2 lety +6

    ഇതെനിക്കുവേണ്ടിയുള്ള വചനമാണ് ഞാൻ പൂർണ്ണമായും വിശ്വസിക്കുന്നു വളരെ തകർന്നിരിക്കുന്ന ഒരവസ്ഥയിലാരുന്നു ഞാൻ അച്ഛന്റെ ഈ വചനം കേട്ടത്തോടുകൂടി ഒരുപാട് ആശ്വാസം തോന്നി മനസ്സിന് godbless you acha

    • @RemaDevi-ki7cx
      @RemaDevi-ki7cx Před 9 měsíci +1

      Remadevi. 🙏🙏🙏🙏🙏🌹🌹🌹

  • @aniashokanashokan2584
    @aniashokanashokan2584 Před 2 lety

    ഈശോയെ എന്നെ താഴ്ത്തി കെട്ടുന്നു ശത്രുകളുടെ കൈയിൽ നിന്നും എന്നെ കാത്തു രക്ഷിക്കേണമേ

  • @darsanamurukan9831
    @darsanamurukan9831 Před 2 lety

    ഈശോയെ, കടബാധ്യതകൾ തീർക്കുവാൻ ഇടപെടേണമേ 🙏🏽

  • @poojalakshmikr1891
    @poojalakshmikr1891 Před 2 lety +1

    ഈശോയെ എന്റെ കുടുംബ ജീവിതം എനിക്ക് തിരിച്ചു തരണേ 😰🙏

  • @prijitharajesh6423
    @prijitharajesh6423 Před 2 lety

    ഈശോയെ കടബാധ്യതകളിൽ നിന്ന് രക്ഷിക്കണമേ

  • @amalrejeeshamalrejeesh2858

    ദൈവമേ സ്വന്തം അപ്പനും അമ്മയുടെ വാക്ക് കേട്ട് സ്വന്തം വീടും എല്ലാം നഷ്ടപ്പെട്ട Rejeesh എന്ന മകനെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു

  • @roymv8871
    @roymv8871 Před 2 lety +6

    യേശുവേ നന്ദി 🙏🏼Hallelujah❤

  • @jobbyvarghese7525
    @jobbyvarghese7525 Před 2 lety +1

    യേശുവേ ഞങ്ങൾ പാപം ചെയ്തു. ഇനി ഉള്ള കാലം ഞങ്ങൾ വേദനപ്പിച്ചവരെ സ്നേഹിച്ചും ജീവിക്നും. എല്ലാവരും ഒരുമിച്ചു ജീവിക്കാനും അവിടുന്നു കരുണ തോന്നണമേ. നിങ്ങളുടെ പ്രാർത്ഥനയിൽ ഞങ്ങളേം ഓർകേണമേ.

  • @layasaneesh8876
    @layasaneesh8876 Před rokem

    യേശുവേ നന്ദി എന്നോട് സംസാരിച്ചതിന് പൊന്നു തമ്പുരാനെ എന്റെ വിദേശ യാത്രക്കു തടസമായ സാമ്പത്തികം തന്നു അനുഗ്രഹിക്കേണമേ 🙏🙏 ആമേൻ

  • @sindhusebastian6153
    @sindhusebastian6153 Před 2 lety +1

    കർത്താവെ അവിടുന്ന് കരം നീട്ടി അനുഗ്രഹിക്കേണമേ 🙏🙏🙏

  • @lijocyteresa8787
    @lijocyteresa8787 Před 2 lety +8

    യേശുവേ ഒത്തിരി ഒത്തിരി നന്ദി. പരീക്ഷയ്ക്ക് നല്ല മാർക്ക് കിട്ടി ജയ്ക്കാൻ എനിക്ക് സാധിച്ചതിന്. 🙏🏻🙏🏻🙏🏻

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 Před 2 lety

      മനുഷ്യരുടെ മുമ്പിൽ എന്താണ് തെളിയിക്കേണ്ടത്? ജനനം അതിനുള്ളതല്ല.
      എല്ലാ പ്രകൃതി വസ്തുക്കളുടെയും ഉടമ = ഭൂമിയിലെ ഹൃദ്യവും ആരോഗ്യകരവുമായ ജീവിതം; അന്തർലീനവും അനന്തവുമായ സമൃദ്ധി നൽകുന്ന - സ്രഷ്ടാവ് = 1. (1 ജീവൻ, (1 ജീവിതം 1 ശ്വാസം, 1 വേദന, 1 ആകാശം, 1 ഭൂമി, 1 കാറ്റ്, 1 ഇടിമുഴക്കം, 1 മിന്നൽ, 1 വെള്ളം. ഇതല്ലാത് ഇനിയും പുതുതായി കൂടുതൽ), ശരീരഭാഗങ്ങളിൽ ഓരോന്നും 1 വീതമാണ്. എല്ലാം 1.
      അടിമ - അടിമത്തം = മനുഷ്യർ ഉണ്ടാക്കിയ വേരുകൾ യുദ്ധം, മതം, രാഷ്ട്രീയം, ലോക പണം, സമ്പത്ത്, സ്വത്തുക്കൾ, സൗകര്യങ്ങൾ, രോഗങ്ങൾ(ശരീരം) എന്നിവയും
      വസ്തുക്കളുണ്ടാക്കി, കൂടാതെ പല തരത്തിൽ പുതിയതും... (ഇന്ന്, മെസൊപ്പൊട്ടേമിയ ആധുനിക ഇറാഖിൽ)
      സ്ത്രീകൾ വീട്ടുജോലിക്കാരായിരുന്നു: പാചകം, തയ്യൽ, വേലക്കാരിയായി പ്രവർത്തിക്കൽ, കുട്ടികളെ വളർത്തൽ. പിന്നീട് അവരേ പല ഫാക്ടറികളിലും ഉപയോഗിച്ചു സഹായകമായി, അവിടെ അവരേ കുറഞ്ഞ പരിപാലനച്ചെലവിൽ സൂക്ഷിച്ചു.
      എല്ലാം അറിയുന്ന ഉടയവൻ നിങ്ങൾ ചോദിക്കുന്നത് മുന്പേ എല്ലാം നിറവേറ്റി ഇരിക്കും.
      വികാരങ്ങൾ വായിലൂടെയോ വാക്കുകളിലൂടെ പ്രകടിപ്പിക്കുന്നതിലല്ല, പിന്നയോ വാത്സല്യം, തോന്നൽ, കരുതൽ, കരുണ, സ്നേഹം എന്നിവ. ഈ മിശ്രിതം എല്ലാം ഇല്ലെങ്കിൽ, ഒരു പ്രയോജനവുമില്ല.
      സത്യം ആകുക. സത്യത്തോടൊപ്പം ആയിരിക്കുക:.
      പല രൂപത്തിൽ, ഭാവത്തിൽ വിഷങ്ങൾ തട്ടിപ്പിനു കുട പിടിക്കുന്നു. അതിൽ ഒന്ന് ഇത്. ചരിത്രമനുസരിച്ച്, തുടക്കം മുതലുള്ള എഴുത്തുകൾ, അതായത് മനുഷ്യരാശി, യഥാർത്ഥമായതിന് പകരം വിഗ്രഹാരാധന ആരംഭിച്ചു. അതിന് നടുവിൽ, അധികാരവും, പണവും, സ്വത്തും, സൗകര്യങ്ങളും തട്ടിയെടുക്കാൻ മതവും ജാതിയും തിരുകിക്കയറ്റി. പിന്നീട് അവർ മനുഷ്യരെ ഭിന്നിപ്പിച്ചു.
      ഇപ്പോഴും മനുഷ്യവർഗം അത് വിശ്വസിക്കുകയും സത്യത്തിനു പകരം വ്യാജവും വിഗ്രഹാരാധനയും തുടരുകയും ചെയ്യുന്നു.
      മനുഷ്യരാശി ഒരുപാട് കൂട്ടുന്നു, പിന്നീട് അവരെ സമ്പന്നർ എന്ന് വിളിക്കുന്നു, പക്ഷേ അവർ മറ്റുള്ളവരുട് വിഹിതം പിടിച്ചെടുക്കുകയും, പിടിചുവക്കുകയും ചെയ്ന്നു തുടർന്ന് മറ്റുള്ളവരെ ദരിദ്രരെന്ന് വിളിക്കുന്നു. സമൃദ്ധി നൽകുന്ന- സ്രഷ്ടാവ് ആരെയും അധമനോ, ഉന്നതനോ, നിങ്ങൾ കൊട്ടിഖോഷിക്കുന്ന ജാതിയും മതവും, , രാഷ്ട്രീയമോ ഒന്നുo സ്രഷ്ടാവ് സൃഷ്ടിച്ചിട്ടില്ല എല്ലാവരെയും തുല്യരായി.. സ്ത്രീകൾ, പുരുഷൻമാർ, എല്ലാവരെയും..
      യഥാർത്ഥത്തിൽ, ജീവിതം ആസ്വാദ്യമാണ്, പക്ഷേ അവർ അത് സങ്കടമായി വിതരണം ചെയ്തു, മനുഷ്യവർഗം അത് വിശ്വസിക്കുന്നു, മനുഷ്യവർഗ്ഗം യഥാർത്ഥമായി ശ്രമിക്കാത്തതും; സങ്കടo ജീവിതത്തിന്റെ ഭാഗമാണ് എന്ന തോന്നൽ. അതുവഴി അവരുടെ സ്വാർത്ഥതയും അത്യാഗ്രഹവും നിറവേറ്റാൻ മനുഷ്യവർഗ്ഗം പിന്തുണ നൽകുകയും ചെയ്യുന്നു. അയ്യോ...
      ജീവിതo അനുഗ്രഹമാ…. എന്നാൽ നമ്മൾ മറ്റു മനുഷ്യർ ഉണ്ടാക്കിയ വിഡ്ഢിത്തത്തിൽ - പ്രലോഭനത്തിൽ ആശ്രയിചെ സ്വന്ത ജീവിതo ഒരൂ ……
      എല്ലാം ഒരു വ്യക്തി എന്ന നിലയിൽ നിങ്ങളിൽ നിന്നാണ് ആരംഭിക്കുന്നത്. മാറുക...
      സ്വയം അവബോധം: അവർ പറഞ്ഞതുo, നിങ്ങൾ പഠിച്ചതുo. ലോകത്ത് … തൃപ്തിപ്പെടുത്തുന്നതിനെക്കുറിച്ച്. താൻ അടിമ ആണന്ന തോന്നൽ.. ആത്മാഭിമാനമില്ലായ്മ...
      അന്താരെ അന്തർ നായിക്കുന്ന വീഥി മതം. മറിച്ച് ആദ്യം സത്യം അറിയുക!
      മനുഷ്യൻ ഭൂമിയിൽ ഉണ്ടാക്കിയ 225+ മനുഷ്യ മതങ്ങളും അതിന്റെ വിഗ്രഹ ആരാധന, ആചാരങ്ങൾ, വ്യാജ 33000 - 35000 കോടി ദൈവങ്ങൾ, ഹിന്ദു, കത്തോലിക്കർ, ക്രിസ്ത്യാനികൾ, മറ്റു സഭകൾ (യേശു), ഇസ്ലാം - മുസ്ലീം, നിരീശ്വരവാദി ഒപ്പം രാഷ്ട്രീയം മുതലായവ. ഇതിൽ ഒന്നും സത്യമില്ല, ഇല്ല. കുറച്ച് ആളുകൾ വ്യാജങ്ങൾ എഴുതി, വിഗ്രഹങ്ങൾ ഉണ്ടാക്കി, മറ്റുള്ളവർ അത് തങ്ങളുടെ വിശുദ്ധ പുസ്തകവും, ദൈവമായി, അള്ളാഹുവായി കരുതുന്നു. … കൂടതൽ
      പഴയത് എന്ന വ്യാജേന സൃഷ്ടിയുടെ ഏകദേശ വിശദാംശങ്ങൾ പോലും നൽകാൻ ആർക്കും കഴിയില്ല എന്നിരിക്കെ,. സ്രഷ്ടാവിനെ 'പിതാവ്, ബ്രഹ്മാവ്, അള്ളാഹു അക്ബർ മുതലായവ' വിളിക്കാൻ മതങ്ങൾക്ക് അധികാരം നൽകിയത് ആരാണ്?,ഈ … കൾക്ക് പിന്നെ എങ്ങനെ കഴിയും?
      നിങ്ങൾ ശരിയായാൽ പിന്നേ പണം, സമ്പത്ത് ഇവ നാമ മാത്രം മതി ലോകത്ത് സമൃദ്ധിയായി ജീവിക്കാൻ.

  • @jameskonnoth4380
    @jameskonnoth4380 Před 2 lety

    ഈശോയേ എല്ലാ തടസ്സങ്ങൾ ജോലിയുടെ മാറ്റി തരണേ

  • @sumas2435
    @sumas2435 Před 2 lety

    ഞാൻ ഇപ്പോൾ ഒറ്റയ്ക്കാണ് ഈശോയെ എന്റെ പ്രിയ കൂട്ടുകാരി 16 ദിവസമായി കതകു അടച്ചു എന്നോട് മിണ്ടാതെ ഇരിക്കുന്നു ഈശോ ഇടപെടണമേ

  • @sunithasuni7681
    @sunithasuni7681 Před rokem +1

    കർത്താവെ എന്നിൽ അവിടുത്തെ കരം എന്നോട് കൂടെ ഉണ്ടാകണേ 🙏🙏🙏

  • @basiljoy7508
    @basiljoy7508 Před 2 lety +1

    ഈശോയെ എനിക്ക് നല്ല ഒരു ജോലി തന്ന് അനുഗ്രഹിക്കേണമേ .

  • @preetha8268
    @preetha8268 Před 2 lety

    ഈശോയെ എന്റെ മകന് എത്രയും പെട്ടന്ന് ജോലികിട്ടണേ 🙏🙏🙏

  • @bijiprince970
    @bijiprince970 Před 2 lety +17

    അച്ചനിലൂടെ ദൈവം ഞങ്ങളോട് സംസാരിക്കുന്നതിൽ നന്ദിയോട് സ്തുതിക്കുന്നു സ്തോത്രം ചെയ്യുന്നു...,🙏🙏🙏

  • @lincysudheesh3431
    @lincysudheesh3431 Před 2 lety +10

    ഒരു വീട് വെക്കാൻ ആഗ്രഹിക്കുന്നു.എല്ലാവരും ഒന്ന് prarthikamo

    • @greenjerry8271
      @greenjerry8271 Před 2 lety

      ലിൻ സി അമ്മേ
      ഈ നിയോഗം ഈശോ അർപ്പിച്ച്
      ഒരു 3 മാസം
      ബൈബിൾ 30 മിനിറ്റ്
      മുടങ്ങാതെ വായിക്കും
      ഫലം
      ഉറപ്പ്

  • @mariateresa6140
    @mariateresa6140 Před 2 lety +6

    ദൈവമേ, ഞാൻ കാണുന്നില്ലേലും എന്നെ കാണുന്ന ഒരു ദൈവം നമുക്കുണ്ട്. Amen 🙏

  • @marybaby9158
    @marybaby9158 Před 2 lety

    എന്റെ മകന് ഒരു നല്ല ഭാവി കൊടുക്കുന്ന മേ നല്ല ഒരു വിജയം കൊടുത്ത് ഒരു ജോലി നല്ല ഒരു കുടുംബ ജീവിതം കൊടുക്കുന്ന മേ അമ്മേ സഹായിക്കുന്ന മേ🙏

  • @Ancy-lw4hy
    @Ancy-lw4hy Před 9 měsíci

    എന്റെ യേശുവേ അങ്ങയുടെ കരം നീട്ടി അനുഗ്രഹിക്കണമെ

  • @anjanabindhu2896
    @anjanabindhu2896 Před 9 měsíci

    എൻറഈശോ എൻറ കച്ചവടം താണൂ പോകാൻ ഈടയാകരുത് കച്ചവടം നടതിതരണമേ എനേകെെ വിടലേ

  • @mariateresa6140
    @mariateresa6140 Před 2 lety +2

    നിന്റെ ദൈവമായ കർത്താവ് നിന്റെ കൂടെയുണ്ട്, Amen 🙏

  • @bibithajoseph7570
    @bibithajoseph7570 Před 2 lety +1

    എന്നെ നിന്ദിച്ചവരോട് ക്ഷമിച്ചു പ്രാർത്ഥിക്കാൻ സഹായിക്കണേ , എല്ല നിയോഗവും സമർപ്പിക്കുന്നു, ഇടപെടനെ 🙏🙏🙏

  • @abrahamvarghese312
    @abrahamvarghese312 Před 2 lety +2

    യേശുവേ എന്റെ മകനു ഒരു നല്ല ജോലി കൊടുത്തു അനുഗ്രഹിക്കണമേ, ദൈവത്തിന് മഹത്വം.

    • @greenjerry8271
      @greenjerry8271 Před 2 lety

      അപ്പച്ചനെയും
      കുടുംബത്തെയും
      ഈശോ സമൃദ്ധമായി അനുഗ്രഹിക്കട്ടെ