വലിയ അദ്ഭുതം നിന്റെ ജീവിതത്തിൽ സംഭവിക്കും Powerful Protection Assured Fr. Jince Cheenkallel HGN

Sdílet
Vložit
  • čas přidán 14. 05. 2024
  • FOR ENQUIRES ABOUT RETREAT CALL ON 9400294288 / 9497870120
    GOODNEWS RETREAT CENTRE, 8TH MILE, VELLOOR PO, PAMPADY, KOTTYAM, KERALA, 686501
    Write personally to Fr. Jince: GMAIL: prayersfrjince@gmail.com
    Whatsapp Group Admin No: 9048170884 / 9400294288
    JOIN OUR WHATSAPP CHANNEL: whatsapp.com/channel/0029Va8u...
    FACEBOOK: / frjincecheenkallel
    CZcams: / @frjincecheenkallel
    INSTAGRAM: frjincechee...
    TELEGRAM: t.me/joinchat/lhcXHk9YHKU4MTY1
    THREADS: www.threads.net/@frjincecheen...
    For English Talks, Subscribe to Fr. Jince English Talks with this Link:
    / @frjinceenglishtalks
    For more talks and updates, Subscribe to the Channel with the Link below:
    / frjincecheenkallel
    #frjince #frjincelatest #frjincecheenkallel #morningprayer #divine

Komentáře • 139

  • @aneymathew8842
    @aneymathew8842 Před 28 dny +29

    ഈശോയെ.. അങ്ങേക്ക് എല്ലാ അറിയാമല്ലോ... 🙏🏻😥വേറെ ഒന്നും എനിക്കു വേണ്ട അപ്പാ... ഈ ഷീണിതയായ.. എന്നെ നിന്റെ മകളാക്കി തീർക്കാൻ എന്നോട് karunathonaname. Ne chaith നന്മകൾ മരണത്തിൽ നിന്ന് എന്നെ രക്ഷിച്ചത്.. ദൈവജനത്തോട് പറയാൻ... അപ്പാ... Oravasara🙏🏻😥... തരണേ... 🙏🏻🙏🏻🙏🏻

  • @sushamasivan4795
    @sushamasivan4795 Před 28 dny +6

    എന്റെ ദൈവമേ സാമ്പത്തികത്തിന്റെ കാര്യത്തിൽ എന്നെ എല്ലാവരുടെയും മുന്നിൽ തരാം താഴ്ത്തി കാണുന്നു ഈശോയെ എന്നെ കടങ്ങളിൽനിന്ന് മാത്രം രക്ഷിച്ചാൽ മതി ദൈവത്തിനു അസാധ്യമായതു ഒന്നും ഇല്ലാലോ ആമേൻ 🙏🙏🙏

  • @marywilson7181
    @marywilson7181 Před 14 dny

    യേശുവേ എനന അങ്ങയുടെ ഉപകരണമാണമാകണെമ

  • @Bbput
    @Bbput Před 4 dny

    Ishoye njangale angayudethakkaname. Amen 🙏 🙏 🙏

  • @jisnasunny8994
    @jisnasunny8994 Před 25 dny +2

    എന്റെ നിയോഗം നിനക്ക് അറിയാലോ ആരോടും പറയാൻ പറ്റാതെ എന്നെ അലട്ടുന്ന ഈ പ്രശ്നം നിനക്ക് അറിയാലോ നാഥാ എനിക്ക് വേണ്ടി ഇത് സാധിച്ചു തരണേ നാഥാ 🙏🏼

  • @aneymathew8842
    @aneymathew8842 Před 28 dny +7

    ഓ.. ഈശോയെ..ഈ സഹനം നിന്റെ പൊന്നുമുഖം കാണുവാൻ ഉള്ള ഒരുക്കത്തിനായി theerakkaname🙏🏻🙏🏻🙏🏻

  • @user-fg8iu9sf9v
    @user-fg8iu9sf9v Před 28 dny +17

    എന്റെ നാത്തൂനും അനിയനും അനിയത്തിയ്ക്കും ജോലി കിട്ടി അവര് സന്തോഷത്തോടെ ജീവിക്കണം അതായിരുന്നു എന്റെ ആഗ്രഹം. നാത്തൂനും അനിയനും ജോലി കിട്ടി. നാത്തൂൻ ഇന്ന് ജോയിൻ ചെയ്തു. അനിയൻ മൂന്നു ഡേയ്‌സ് ഇൽ ജോയിൻ ചെയും. പിന്നെ അനിയത്തി അവൾക്കും ദൈവം അവന്റെ സമയത്ത് കൊടുക്കും. അവളുടെ ഭർത്താവ് ആണ് ഞാൻ കണ്ടതിൽ വെച്ചു ഏറ്റവും സ്നേഹമുള്ള ഭർത്താവ്. അവളോടുള്ള സ്നേഹവും കരുതലും കാണുമ്പോ തന്നെ ഞാൻ ഒരുപാട് ഹാപ്പി ആണ്.
    പിന്നെ എന്റെ കാര്യം അത് ഇങ്ങനെ ആകെ അങ്ങ് പോകട്ടെ. ഒരു അത്ഭുതവും എന്നിൽ നടക്കേണ്ട. എന്റെതായ ആഗ്രഹങ്ങൾ എല്ലാം ഞാൻ എന്നെ ഉപേക്ഷിച്ചു. ഒരേ ഒരു ആഗ്രഹം കൂടെ ബാക്കി ഉള്ളൂ. ഒന്നുകിൽ പപ്പയ്ക്കും മമ്മിയ്ക്കും മുന്നേ ഈ ലോകത്തു നിന്നു പോകണം. അല്ലെങ്കിൽ അവര് എന്നെ ഓർത്തു വേദനിക്കുന്നത് ദൈവം ആയിട്ട് തന്നെ അവസാനിപ്പിക്കണം.. അത്രേം മതി.!ഇന്നലെ എനിയ്ക്ക് ഒരു വയസ്സ് കൂടെ കൂടി. എന്താണ് ഞാൻ നേടിയത് എന്ന് ഓർക്കുമ്പോൾ വേദന മാത്രമേ ഉള്ളൂ. അപ്പാ എന്റെ കൂടെ ഉള്ളത് കൊണ്ടു മാത്രം മുന്നോട്ട് ജീവിക്കുന്നു. എല്ലാത്തിനും നന്ദി അപ്പാ.. എല്ലാത്തിനും നന്ദി 🤍🙏🙏🙏

    • @Ali__0418
      @Ali__0418 Před 28 dny +1

      Last paranja polay thannay aanu ntay avasthayum
      Onn maathram chindhicha mathi nammuday eshupappa ❤kku nammalay kond ntho chayyan und
      Ippo lifeinn nthylum poyitt undayl ath aa lekshathil ethaan vendi ahnu allenki kuduthal strong aavan vendi
      Be faith,pray,trust 💗daivam kuday und 🛐💯🤍 orikalum kai vidilla🫂🥰

    • @user-fg8iu9sf9v
      @user-fg8iu9sf9v Před 28 dny

      @@Ali__0418 ജനിച്ച അന്ന് മുതൽ ഓരോ സങ്കടങ്ങൾ ആണ്. എല്ലാം ശരി ആകും എന്ന് ഓരോ ഘട്ടത്തിലും കരുതി.. ഇപ്പോൾ ഒരു എട്ടു വർഷത്തോളം ആയി ഞാൻ വീട്ടുകാർക്ക് വേദന ആയിട്ട്. അത് ഒരിക്കലും എന്നെ കോണ്ടു മാറ്റാൻ പറ്റില്ല. പ്രതിവിധിയും അറിയില്ല.. എല്ലാം അപ്പായ്ക്ക് അറിയാം എന്നാ വിശ്വാസത്തിൽ മുന്നോട്ട് പോകുന്നു. എത്ര വർഷം ഇനിയും ഞാൻ നല്ലതിനായി കാത്തിരിക്കണം അറിയില്ല. അതു കൊണ്ടു ആണ് ഒന്നും നടന്നില്ലെങ്കിൽ അവർക്ക് മുന്നേ പോകാൻ ഞാൻ ആഗ്രഹിക്കുന്നത്

  • @sherlyshibu8531
    @sherlyshibu8531 Před 28 dny +2

    എന്റെ ഈശോയെ എപ്പോഴും അങ്ങയോടു കൂടി ആയിരിക്കാൻ എന്നെയും എന്റെ കുടുബത്തെയും അനുഗ്രഹിക്കേണമേ കരുണയകണമേ അപ്പാ നന്ദി സ്തുതി സ്തോസത്രാം 🙏🙏🙏🌹🌹🌹❤️❤️❤️

  • @rajeshbernabasrajeshbernab3662

    Jesus Jesus Jesus hallelujah hallelujah hallelujah amen amen amen please bless me tuch me amen 🙏 🙌 amen

  • @user-pm6kt3xx9g
    @user-pm6kt3xx9g Před 27 dny +2

    യേശുവേ എന്നെ അങ്ങയുടെ ഹിതം അറിയിക്കണേ 🙏🙏🙏 അതനുസരിച്ചു തീരുമാനങ്ങൾ എടുപ്പാൻ എന്നെ സഹായിക്കണേ 🙏🙏🙏🙏

  • @JosmyJohny-nq3rf
    @JosmyJohny-nq3rf Před 4 dny

    Ente ishoppaaa passakanamea🙏🙏🙏

  • @julyietgeorge4560
    @julyietgeorge4560 Před 27 dny +1

    ഈശോയെ നീ എന്നെ അറിയുന്നുണ്ടല്ലോ നീ എന്നെ കാണുന്നുണ്ടല്ലോ 🙏🙏🙏🙏

  • @jessysiby5960
    @jessysiby5960 Před 16 dny

    ❤🙏എന്റെ ഈശോയെ

  • @sonysbangel
    @sonysbangel Před 22 dny +1

    പിതാവിനും† പുത്രനും† പരിശുദ്ധാത്മാവിനും† സ്തുതി ആദിയിലേപ്പോലെ ഇപ്പോഴും എപ്പോഴും എന്നേക്കും,
    ആമേന്‍✝🕊🌹🕯💝🙏🏻ഹല്ലേലൂയ്യ✝🕊💙❤️‍🔥.

  • @ashajacob7281
    @ashajacob7281 Před 23 dny +1

    ഈശോയെ എൻറെ പ്രാർത്ഥനകളെയും ആവശ്യങ്ങളെയും തള്ളിക്കളയരുത്

  • @rosammaissac5967
    @rosammaissac5967 Před 28 dny +3

    Ammen❤ 2:11 2:12 2:14 🎉🎉

  • @dulari3027
    @dulari3027 Před 24 dny

    ആമേൻ ❤️🌹🙏

  • @solomon1161
    @solomon1161 Před 11 dny

    Jins achan vachanathinte sakthiyal veendum veendum enne albudhapeduthunu. Ethrayum insight thannathinu Nanni. Daivathinu Shthuthy 🙏

  • @user-nn5sy5md4e
    @user-nn5sy5md4e Před 28 dny +4

    Esuveeeeeee daveedputra angekku Nanni Nanni Nanni Nanni Nanni Nanni Nanni Nanni pithaveeeeeeeee janglukku vadaka kodukkuvan sadichathinu nanni Nanni Nanni Nanni pithaveeeeeeeee janglukku mathiyayi ketto Karthaveeeee janglukku swanthamayittoru bhavanam thannekkanneeeeee amen hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah

  • @mercysabu5930
    @mercysabu5930 Před 27 dny

    🙏ആമേൻ 🙏

  • @Elenagilmore07
    @Elenagilmore07 Před 27 dny

    God bless you Father ✝️✝️✝️✝️

  • @mercyjoy2894
    @mercyjoy2894 Před 28 dny +2

    ഈശോയെ അറിയുവാനും കൂടുതൽ കൂടുതൽ പ്രാർത്ഥന ചെയ്യുവാനും എനിക്ക് വരം നൽകണേ 🙏

  • @sharonmorris8232
    @sharonmorris8232 Před 8 dny

    Lord have mercy on my life troubles

  • @jobythomas2812
    @jobythomas2812 Před 28 dny +2

    Esoye karuna thonnaname... 2-nd time visiting visa yil aayirikunna eniku ethryayum pettennu oru job nalki anugrahikaname... Ente jeevithathil onnu edapedaname appa..... 🙏🙏🙏

  • @sajithaa.sajitha2113
    @sajithaa.sajitha2113 Před 19 dny

    അച്ഛോ ദൈവത്തെ അവൻ എന്ന് പറയാതിരിക്കാൻ ഒഴിവാക്കാ വാക്ക്. ദൈവമേ എന്ന് വിളിക്കാം

  • @ceenaantony7246
    @ceenaantony7246 Před 26 dny +4

    എൻ്റെ ഈശോയേ എൻ്റെ കൈയുടെ ചൊറിച്ചിൽ പൂർണമായും മാറ്റി തരേണമേ

  • @DIYA_GACHA
    @DIYA_GACHA Před 23 dny

    Eesoye ente aettante asugangal maati onnu samadanathil jeevikan anugrahikane. Tension aay onnu urangitt dhivasangal aay. Anugrahikane eesoye😥🙏

  • @sheenuthomas
    @sheenuthomas Před 26 dny

    ❤ amen eshoppaaye

  • @norbujosephin
    @norbujosephin Před 28 dny +2

    Allelujah 🙌🏻amen 😇🙌🏻🙏🏻🌈

  • @nissysabu8347
    @nissysabu8347 Před 28 dny +1

    Ente deivame othiri tadasagalodu kude anu njan ee courseinu chernathu.ithu complete cheyithu oru joliyil keran anugrahikanae..

  • @mollyphilip9500
    @mollyphilip9500 Před 26 dny

    Hallelujah Hallelujah Hallelujah

  • @sintosinto1304
    @sintosinto1304 Před 28 dny +2

    Amen

  • @treesamarycs2221
    @treesamarycs2221 Před 28 dny +1

    ഈശോപ്പെ റിസൾട്ട്‌ സമർപ്പിക്കുന്നു ഫുൾ പാസ്സ് ആക്കണേ 🙏എനിക്ക് s7 സ്റ്റാർട്ട്‌ ചെയുന്നതിനു മുൻപ് റീജോയിൻ ചെയ്യണം ഈശോപ്പെ 🙏അമ്മേ, അമ്മ ഈശോപ്പയോട് പറയണേ 🙏

  • @gitaa1242
    @gitaa1242 Před 28 dny +2

    Beautiful ❤️

  • @marianazareth7647
    @marianazareth7647 Před 28 dny +2

    Father please pray for me to pay back the huge debts I am shedding tears last 20months please pray for me father

  • @sharonmorris8232
    @sharonmorris8232 Před 22 dny

    Lord protect us from snares of enemies

  • @somyjoseph6115
    @somyjoseph6115 Před 27 dny

    ഞങ്ങൾക്ക് എതിരായുള്ള കോടതി കേസിൽ ഞങ്ങൾക്ക് അനുകൂലമായുള്ള വിധി ലഭിക്കുവാനും ഞങ്ങളുടെ ന്യായം കോടതിക്ക് ബോധ്യപ്പെടുവാനും എത്രയും വേഗം വേഗം കേസ് ഞങ്ങൾക്ക് അനുകൂലമായി തീർപ്പാവാനും പ്രാർത്ഥിക്കണേ അച്ചാ

  • @AgnelloFeliciaSharonR-bu2lr

    Jesus be with me and protect me always 🙏🙏🙏

  • @mariathomas8060
    @mariathomas8060 Před 25 dny

    O Jesus bless my son, fill him with Holy Spirit Amen

  • @Josephinorah
    @Josephinorah Před 28 dny +2

    All glory to god 💙🙌🏼allelluia 😇 ame 🙏🏻

  • @mayababu1563
    @mayababu1563 Před 26 dny

    Amen amen amen❤❤❤❤

  • @sanilsanilisak-mk6ql
    @sanilsanilisak-mk6ql Před 28 dny +2

    Amen Amen Amen

  • @theresinamulloor800
    @theresinamulloor800 Před 27 dny

    Give me Lord WISDOM ❤

  • @lissyanthony2569
    @lissyanthony2569 Před 28 dny +2

    hellelujah 🙏🙏🙏 amen 🙏🙏.

  • @nancyninan7710
    @nancyninan7710 Před 27 dny

    Pls bless me eshoye ...

  • @mercyjoy2894
    @mercyjoy2894 Před 28 dny +1

    ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @marianazareth7647
    @marianazareth7647 Před 28 dny +4

    Father please pray for me today I must get a positive answer so that I can pay back the last money 3lakhs and 85thousand unless sheela property to be sold then she will help me

  • @mariageorge7103
    @mariageorge7103 Před 25 dny +1

    In my life the first and foremost priority, authority eshookk❤😘🤟

  • @Menongeetha31
    @Menongeetha31 Před 27 dny +1

    Praise the Lord 🙏🏻.I trust in you Jesus.Amen🙏🏻. Yesuve ella anugrahanalkkum nooru nanni.Yesuve nanni yesuve sthothram.Amen🙏🏻.

  • @sujashaju8422
    @sujashaju8422 Před 28 dny +2

    ആമേൻ ഹല്ലേലുയ

  • @jammajose4803
    @jammajose4803 Před 22 dny

    Pray for my Family Father ...please

  • @Josephinorah
    @Josephinorah Před 28 dny +2

    Amen 🙏🏻😇allelluia 🙌🏼 barekmor 🙌🏼😇❤️

  • @mayababu1563
    @mayababu1563 Před 26 dny

    Thank you father

  • @user-ml5js6ud1g
    @user-ml5js6ud1g Před 13 dny

    Amen🙏🙏🙏🙏🙏

  • @salatlincoln7957
    @salatlincoln7957 Před 28 dny

    Amen 🙏

  • @the__Moonchild
    @the__Moonchild Před 26 dny

    ഈശോയെ ജൂണിൽ നടക്കുവാൻ പോവുന്ന എൻ്റെ പരീക്ഷയെ സമർപ്പിച്ച് അങ്ങയോട് ഞാൻ പ്രാർത്ഥിക്കുന്നു.. ഈ തവണയും കായിവിടല്ലേ ഈശോയെ!!🥹

  • @user-dl6sj1ob2o
    @user-dl6sj1ob2o Před 28 dny

    Karthave asathil edapedaname esoye

  • @somyjoseph6115
    @somyjoseph6115 Před 27 dny

    ഞങ്ങളുടെ സ്ഥലത്തേക്കുള്ള വഴി എത്രയും വേഗം അളന്നു തിരിച്ച് കിട്ടാനും 8 മീറ്റർ വീതിയിൽ വഴി ലഭിക്കുവാനും ഞങ്ങളുടെ സ്ഥലത്തിന്റെ അടുത്തുള്ള സ്ഥലം കുറഞ്ഞ വിലയ്ക്ക് വാങ്ങാൻ സാധിക്കുവാനും പ്രാർത്ഥിക്കണേ അച്ചാ

  • @user-zo6eg2bd3h
    @user-zo6eg2bd3h Před 28 dny +1

    🌹🙏അച്ചോ ഈശോയോടു എനിക്ക്വേണ്ടി പ്രാർഥിക്കേണമേ 🙏🌹

  • @santhiwilson1321
    @santhiwilson1321 Před 28 dny

    Amen🙏🙏🙏

  • @minijoseph6727
    @minijoseph6727 Před 28 dny +1

    My family, intentions

  • @lijumathew6013
    @lijumathew6013 Před 25 dny

    എൻ്റെ കർത്താവായ യേശുവേ, എനിക്ക് നീ എൻ്റെ കൂടെ വേണം, ഒരിക്കൽ നീ എന്നോടൊപ്പം ഉണ്ടെങ്കിൽ എനിക്ക് എല്ലാം സമ്പാദിക്കാം.

  • @user-lh2yx9qz1f
    @user-lh2yx9qz1f Před 27 dny

    Such a wonderful explanation. May God Almighty bless you abundantly Father❤🎉

  • @athiravs10
    @athiravs10 Před 27 dny

    Acha...
    Njangade veterinary sergeon nte psc notification vannu...
    എന്റെ ബലഹീനതയിൽ ദൈവത്തിന്റെ ശക്തി ഇത് വരെ എന്നപോലെ ഇപ്പോഴും പ്രകടം ആകണേ..
    പരുശുദ്ധദ്മാവ് നയിച്ചു Exam nannayi prepare ചെയ്തു, exam എഴുതി, ദൈവ കൃപയാൽ job ലഭിക്കാൻ പ്രാർത്ഥിക്കണേ... 🙏🏻

  • @anitharajan6191
    @anitharajan6191 Před 27 dny

    Praying for my family 🙏

  • @aroncj627
    @aroncj627 Před 27 dny

    എൻ്റെ ഭർത്താവിൻ്റെ കടയുടെ പ്രശ്നം തീർക്കണമേ ഓണർക്ക് നീ തിനടത്താൻ മനസ് ഉണ്ടാക്കി തരണമേ

  • @aneetasamuel6460
    @aneetasamuel6460 Před 28 dny

    Amen 🙏🙏

  • @sindhusunny3208
    @sindhusunny3208 Před 28 dny +1

    ആമേൻ

  • @aneymathew8842
    @aneymathew8842 Před 28 dny +1

    ദൈവത്തിന്. മഹത്വം 🙏🏻🙏🏻🙏🏻

  • @mayababu1563
    @mayababu1563 Před 26 dny

    Thank you jesus❤❤❤

  • @christojeromebennichan10a67

    Ente makkal nannayee padickanum dhaiva hitham anusarichu jeevikkan padippikkane

  • @shijimathewshijimathew49

    Amen🙏🙏👍❤❤❤❤❤

  • @juliephilip2009
    @juliephilip2009 Před 28 dny +2

    🙏🏻🙏🏻

  • @aneymathew8842
    @aneymathew8842 Před 28 dny +1

    നീ എന്നിൽ ഇടപെട്ടത്... അപ്പാ... ആരും കാണുന്നില്ല.😭🙏🏻🙏🏻🙏🏻

  • @theresinamulloor800
    @theresinamulloor800 Před 27 dny

    Seigneur, beaucoup de choses je n'arrive pas digérer ! Have mercy on me, donne moi Ta Sagesse ..Esprit Saint...pour m'avancer toujours en Toi,avec Toi...❤

  • @lalyjose6784
    @lalyjose6784 Před 18 dny

    ഈശോയെ അങ്ങയുടെ വചനം സംസാരിക്കാൻ എന്നെ അനുഗ്രഹിക്കേണമേ

  • @sonajohnson5851
    @sonajohnson5851 Před 28 dny +1

    Eshoppaaaa pray for us the sinners now and at the hour of our death..amen 🙏

  • @bineesha136
    @bineesha136 Před 28 dny +2

    എന്തു വിലയാ ഈ ജീവിതത്തിന് ഉള്ളത്. പാഴായി പോയി ഈ ജന്മം 😢😢

    • @Elenagilmore07
      @Elenagilmore07 Před 27 dny

      Remember, He died on the cross for you. You are valuable 💎✝️

  • @jithinkfrancis8473
    @jithinkfrancis8473 Před 23 dny

    Amen😍😍😍🌹🌹🌹🙏

  • @anniejoseph8564
    @anniejoseph8564 Před 26 dny

    Thank you jeasus god bless you dear father a m requesting toyour prayers🙏🙏

  • @devutty997
    @devutty997 Před 28 dny +2

    🙏🙏🙏🙏

  • @annamma8619
    @annamma8619 Před 28 dny +1

    Eeshoyee aasnehum mathram entejeevithathil.mathy naadhaa 🙏

  • @Josephinorah
    @Josephinorah Před 28 dny +2

    2:11 😇🙌🏼🙏🏻💙🎉

  • @geethugeethu2505
    @geethugeethu2505 Před 28 dny +1

    Ente birthday ani nale father enikk vendi prayer cheyyane plz

  • @sonasajeevan58
    @sonasajeevan58 Před 28 dny +1

    Anugrahikane yeshuve....njangalude mel karunayayirikaname❤🙏

  • @somyjoseph6115
    @somyjoseph6115 Před 27 dny

    നാളെ ജീയോളജി ഡയറക്ടർ ഞങ്ങളുടെ ബിസിനസ്സിന് ഉപാധികൾ ഒന്നും ഇല്ലാതെ അനുമതി നൽകുവാനും എത്രയും വേഗം അനുമതി കിട്ടാനും ഡിസാസ്റ്റർ മാനേജ്മെന്റ് അനുമതി ആവശ്യപ്പെടാതിരിക്കുവാനും എക്സ്പ്ലോസീവിന്റെ കാര്യത്തിൽ പ്രശ്നങ്ങൾ ഒന്നും പറതിരിക്കുവാനും പ്രാർത്ഥിക്കണേ അച്ചാ

  • @mercyjoy2894
    @mercyjoy2894 Před 28 dny +3

    ഈശോയേ അങ്ങയുടെ പരിശുദ്ധത്മവിനാൽ എന്നേ നിറക്കേണമേ 🙏🙏🙏

  • @lillyjose2887
    @lillyjose2887 Před 27 dny +2

    Esoye vivahathadasam neridunna ella makkaleyum aviduthe thiruhredayathil samarpikkunnu. anugrahikane esoye.

  • @minijoseph6727
    @minijoseph6727 Před 28 dny +1

    Riya &Ron, kathu

  • @moleygeorge7632
    @moleygeorge7632 Před 28 dny

    Pray for my husband and brother

  • @minijoseph6727
    @minijoseph6727 Před 28 dny +1

    Rinu 's character, campus placement, exams

  • @user-dl6sj1ob2o
    @user-dl6sj1ob2o Před 28 dny

    Krthanjatha baliyodu chernu prarthikunuesoye njan papiyanu esoye

  • @minijoseph6727
    @minijoseph6727 Před 28 dny +1

    RoshanAnna 'sPR

  • @user-vn1mb9qn9b
    @user-vn1mb9qn9b Před 19 dny

    Ente Karthave,enthukondu Malayalikal Ingane?Jinceachan parayunnathu Valare sheriyanu. Eshoye Jengale Sahaykename. 🙏🔥✝️🔥🙏

  • @kunjammaantonykannanthara868

    Eeshoye koodeundayirikkane.njangalodu കരുണ തോന്നേണമേ. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ajeshga4594
    @ajeshga4594 Před 28 dny +1

    🙏

  • @divyasuresh959
    @divyasuresh959 Před 27 dny

    യേശുവേ നന്ദി 🙏🙏🙏🙏🙏യേശുവേ സ്തുതി 🙏🙏🙏🙏🙏യേശുവേ ആരാധന 🙏🙏🙏🙏

  • @rosilyraju4928
    @rosilyraju4928 Před 22 dny

    Ente veetileku vazhi kittuvan prarthikunnu

  • @user-pl9by9xk6w
    @user-pl9by9xk6w Před 25 dny

    Ente eshoye papiaya makale ange kaipidichu uyarthaname . Angu allathe eniku vere arum illa appa. Please appa🙏😭😭

  • @donageorge7097
    @donageorge7097 Před 28 dny +1

    Entae essoye entae oet exam re-evaluation vijyayam tharane