അനിയത്തിയുടെ ഒന്നാം സൽക്കാരം

Sdílet
Vložit

Komentáře • 115

  • @malappuramfamilyvlog5237
    @malappuramfamilyvlog5237  Před 27 dny +48

    ഇത് അനിയത്തിയുടെ സൽക്കാര വീഡിയോ ആണ്. നമ്മുടെ ഇവിടെകല്യാണം കഴിഞ്ഞാൽ സൽക്കാരം ഉണ്ടാക്കുന്നത് ഉമ്മയുടെ ആങ്ങളമാർ ആണ്, നമ്മുടെ സൽക്കാരവും ഭംഗിയായി അവരെ നടത്തിത്തന്നു, ഏതായാലും എല്ലാംകൊണ്ടും റാഹത്തായി, അൽഹംദുലില്ലാ

  • @diya___meharin_.
    @diya___meharin_. Před 27 dny +18

    അടിപൊളി സൽക്കാരം നമ്മുടെ മലപ്പുറത്തെ സൽക്കാരം ഇങ്ങനെയാണ്

  • @user-cm6pi6xy1u
    @user-cm6pi6xy1u Před 21 hodinou

    സൽക്കാരം ഒക്കെ കാണാൻ തന്നെ ഒരു രസാ

  • @malappuramthamburu
    @malappuramthamburu Před 27 dny +3

    അതെ നല്ലൊരു വീഡിയോ എല്ലാ കാര്യങ്ങളും വ്യക്തമായി പറഞ്ഞു തന്നു 😘😘

  • @malappuramthamburu
    @malappuramthamburu Před 27 dny +3

    എല്ലാരും ഒത്തു ചേർന്നുള്ള ഒരു പാചകരീതി അത് ഉഷാറായി 👍🏽👍🏽

  • @creamcrunchesmalayalam1968

    അടിപൊളി വീഡിയോ 👍👍👍

  • @misiriyaam7890
    @misiriyaam7890 Před 27 dny +4

    Mashaallah 👍

  • @hasishamsu1080
    @hasishamsu1080 Před 27 dny +3

    Maasha allah

  • @malappuramthamburu
    @malappuramthamburu Před 27 dny +3

    ഒപ്പമുള്ള താത്തയെ ഞാൻ എവിടെയോ കണ്ട പരിചയം ഉണ്ട് അടുക്കളയിലെ 👍🏽👍🏽

  • @muhammedanas9452
    @muhammedanas9452 Před 27 dny +3

    Sooper

  • @user-wc8pf6lz5c
    @user-wc8pf6lz5c Před 27 dny +5

    Salkaram adipoli

  • @ramlap8338
    @ramlap8338 Před 27 dny +2

    Alhamdulilla❤❤❤❤❤mashaallha

  • @user-kr2jw4iu8q
    @user-kr2jw4iu8q Před 27 dny +11

    അമ്മാവൻ മാർക്ക്. എന്നും നല്ലത് വരട്ടെ👍👍. എല്ലാർക്കും 😊

  • @shakeelanizar
    @shakeelanizar Před 27 dny

    Masha allah ♥️♥️♥️♥️♥️

  • @Rajinakp420
    @Rajinakp420 Před 26 dny +1

    സൽക്കാരം മാമൻമാർ ഉഷാറാക്കി 😍👍🏻

  • @ramlashakeer8240
    @ramlashakeer8240 Před 27 dny +8

    Alhamdhuliilah adipoli salkaram jazhakkallhhair

  • @sahlasahla5374
    @sahlasahla5374 Před 27 dny +1

    സൽക്കാരം ഉഷാറായി 👍🏻👍🏻👍🏻👍🏻

  • @amnuminnuvlogs7154
    @amnuminnuvlogs7154 Před 26 dny +1

    Masha allah ❤spr video ❤❤❤❤😍🤲👍👍👍

  • @rifarifa6918
    @rifarifa6918 Před 27 dny +4

    ❤❤

  • @Rifaahh-n6c
    @Rifaahh-n6c Před 23 dny +1

    Masha Allah❤

  • @shiyasshifin3031
    @shiyasshifin3031 Před 27 dny +1

    Mashallah Mashallah ❤❤❤

  • @hindbeeviam80
    @hindbeeviam80 Před 27 dny +5

    , food കണ്ട് കൊതിയായി

  • @RabiNoushu
    @RabiNoushu Před 27 dny +9

    സൽക്കാര വിശേഷം അമ്മോൻമാര് സൂപ്പർ ആക്കി സൽക്കാരം മാഷാ അള്ളാ ❤️🥰😍👍🏻

  • @Lahiz_vlog-c9k
    @Lahiz_vlog-c9k Před 27 dny +2

    മാഷാഅല്ലാഹ്‌

  • @MR-mj2dq
    @MR-mj2dq Před 27 dny +4

    👍🏽

  • @aryamr2954
    @aryamr2954 Před 27 dny +4

    ❤️❤️❤️❤️❤️❤️

  • @user-db5qi6hf5r
    @user-db5qi6hf5r Před 24 dny +1

    MASHAALLAH ADIPOLI

  • @anuarsal1527
    @anuarsal1527 Před 27 dny +2

    🥰🥰🥰

  • @ab-ic3wg
    @ab-ic3wg Před 27 dny +3

    ❤❤❤❤❤❤❤❤

  • @Knittingknook2
    @Knittingknook2 Před 23 dny +1

    ❤❤❤❤❤

  • @jamshidjamshi319
    @jamshidjamshi319 Před 27 dny +1

    👍👍

  • @stargamingpes6013
    @stargamingpes6013 Před 27 dny +1

    Nammude Malappuram taaa 🎉🎉🎉

  • @anuarsal1527
    @anuarsal1527 Před 27 dny +2

    ❤❤❤❤

  • @Ramlasalim-el9zu
    @Ramlasalim-el9zu Před 27 dny +2

    Adipoli

  • @ansiashraf3552
    @ansiashraf3552 Před 27 dny +1

    ഒരുപാട് സന്തോഷം തോന്നി 🎉

  • @user-vv7wd2zp5f
    @user-vv7wd2zp5f Před 27 dny +12

    Adipoli salkaranallo

  • @shajithashamsudheen3367
    @shajithashamsudheen3367 Před 27 dny +4

    അടിപൊളി സൽക്കാരം ❤️❤️

  • @akhilaunni3706
    @akhilaunni3706 Před 27 dny +1

    Supper❤😊

  • @DeepaAnilkumarDeepa-wc5wx

    സൂപ്പർ ❤❤❤❤❤

  • @jasminejas6838
    @jasminejas6838 Před 27 dny +1

    അടിപൊളി 👍

  • @rahanamahamood6237
    @rahanamahamood6237 Před 27 dny +3

    👌🏻👌🏻❤❤👍🏻

  • @soppysoppytk869
    @soppysoppytk869 Před 27 dny +1

    👍👍👍👍👍

  • @muhammadmarsad8364
    @muhammadmarsad8364 Před 27 dny +4

    സൽകാരം പൊളിച്ചൂ േട്ടാ

  • @malappuramthamburu
    @malappuramthamburu Před 27 dny +2

    ഓഡിറ്റോറിയത്തിന് കിച്ചൻ കാണാൻ പറ്റി ഞാൻ അവിടെ കുറെ കല്യാണം കൂടിയിട്ടുണ്ട് 👍🏽👍🏽

  • @soudariyaz4732
    @soudariyaz4732 Před 27 dny +1

    ❤️👍👍👍

  • @Klmalappuram
    @Klmalappuram Před 24 dny +1

    ആഹാ ഫുഡ്‌ 👍

  • @minnalagru
    @minnalagru Před 27 dny +1

    Super

  • @SafvasWorld
    @SafvasWorld Před 17 dny

    Ingjle വീഡിയോ കൂടുതൽ cooking bagham കാണിച്ചാലും inghle സംസാരം കൊണ്ട് ബോറയിറ്റ് thonnulllaaa ❤️❤️ സംസാരം ഒത്തിരി ishtann

  • @AyoobmM-hp5tc
    @AyoobmM-hp5tc Před 27 dny +1

    Sarita very nice

  • @kuttimanumkunjolum
    @kuttimanumkunjolum Před 27 dny +1

    സൽക്കാരത്തിനു പങ്കടുത്ത ഒരു ഫീലിംഗ് 🤣🤣🤣👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @creamcrunchesmalayalam1968

    first❤

  • @Rashidashihab-ro1sf
    @Rashidashihab-ro1sf Před 26 dny

    ഇന്നത്ത മ്യൂസിക് എല്ലാം പൊളിച്ചു

  • @SiyadMuhammed-rs1jz
    @SiyadMuhammed-rs1jz Před 24 dny +1

    കാട റെസിബി vido🥰

  • @malappuramthamburu
    @malappuramthamburu Před 27 dny +2

    അതേ ഇപ്പോഴത്തെ കുട്ടികളൊന്നും പറഞ്ഞിട്ട് കാര്യമില്ല നമ്മൾ ചെയ്യുന്നതല്ലേ അവരും കാണുന്നത്😄😄 ഇവിടെ അങ്ങനെയാണ്

  • @user-nz2kf3yz1b
    @user-nz2kf3yz1b Před 27 dny +4

    Thrissurileasalkaramella

  • @jasibabu5314
    @jasibabu5314 Před 27 dny +1

    അൽഹംദുലില്ലാഹ്.. ഒക്കെ റാഹതായിലെ..ലാസ്റ്റ് kanichad ഇങ്ങളെ സിസ്റ്റേഴ്സ് ആയിരിക്കും ലെ

  • @lovebirds2623
    @lovebirds2623 Před 27 dny +3

    Nalla music ❤

  • @needunida6556
    @needunida6556 Před 26 dny +1

    Valaykumusalam

  • @FayizaK-vz6cp
    @FayizaK-vz6cp Před 27 dny +10

    പാവപ്പെട്ടവന് ഒന്ന് food സെറ്റപ്പ് ആക്കിയാൽ ഒരെ അടുത്ത് ഒരു പാട് cash ഉണ്ട് ക്യാഷ് ബാക്കി ഉണ്ട് എന്ന് ഒക്കെ ആണോ അതിന്റെ അർഥം 😢

  • @fathimavk8155
    @fathimavk8155 Před 27 dny +6

    കണ്ണൂരും. Naichor. വെച്ചിട്ടാണ്. ബിരിയാണി വെക്കൽ

  • @shafafop4063
    @shafafop4063 Před 27 dny +3

    Pandoke anganeyayirnnu eppo penninte veetil thanneya njan kottakal edarikodan first muthaleyulla subaantto❤

  • @malappuramthamburu
    @malappuramthamburu Před 27 dny +1

    പൂഡിങ് ഉഷാർ ആയി 😋😋😋

  • @ThasniShameer-pp2bs
    @ThasniShameer-pp2bs Před 27 dny +4

    Haii

  • @user-xl1jz2xr4q
    @user-xl1jz2xr4q Před 27 dny +1

    ഞാൻ വയനാട് ഞാൻ ബിരിയാണി വെക്കുന്നത് ബെയ്ച്ചോ ർ വെച്ചിട്ടാണ്

  • @user-ct8tf9yr4s
    @user-ct8tf9yr4s Před 27 dny +11

    പാലക്കാട്‌ പട്ടാമ്പി നെയ്‌ച്ചോർ വെച്ചിട്ടാണ് ബിരിയാണി ഉണ്ടാകുന്നത്
    പക്ഷെ ടേസ്റ്റ് തിളപ്പിച്ച്‌ ഊറ്റി വെക്കുമ്പോഴാണ്

  • @raheenarasheed261
    @raheenarasheed261 Před 27 dny +2

    Super 👍🏻👍🏻

  • @safvanpk3245
    @safvanpk3245 Před 27 dny +6

    അനിയത്തിയുടെ ഭർത്താവിന് എന്താ ജോലി

  • @fousiyaummer6908
    @fousiyaummer6908 Před 27 dny +8

    ഞങ്ങളെ ഇവിടെയും നെയ്‌ച്ചോർ വെച്ചിട്ടാണ് ദം ചെയ്യാ ചേർപ്പുളശേരി 👍

  • @arwakunchammed6499
    @arwakunchammed6499 Před 27 dny +2

    സൽക്കാരം പൊളിച്ചു 👌👌👌

  • @umivaumiva7073
    @umivaumiva7073 Před 27 dny +2

    ഈ അനിയത്തിയുടെ കല്യാണം താങ്കളുടെ വീട്ടിൽ വച്ച് നടന്നത

  • @shemistalkbysameeha
    @shemistalkbysameeha Před 27 dny

    Pandikkad evdeya ummnte veed

  • @fathimasuhara3311
    @fathimasuhara3311 Před 27 dny +2

    അൽഹംദു ലില്ലാഹ്

  • @shareefashari9594
    @shareefashari9594 Před 27 dny +3

    Mashaallah Alhamdulillah ഒരുപാട് ഇഷ്ടായി ലാസ്റ്റ് ഫോട്ടോ ഏടത്തിയും അനിയത്തിയും ആണോ ❤

  • @sinmuhsimohd388
    @sinmuhsimohd388 Před 27 dny +4

    സൽക്കാരത്തിന് ഇത്ര aaloke വരോ

  • @ajithabanu2907
    @ajithabanu2907 Před 27 dny +1

    ഇത് ഇപ്പോൾ കല്യാണത്തിന് കാളും ഉഷാർ ആയാലോ വിരുന്നു കൂട്ടൽ. പാലക്കാട്‌ ഒന്നും ഈ പരിപാടി ഇല്ലാട്ടോ. ഈ ചിലവ് ആരുടെ വകയാ

  • @kmcachuyt137
    @kmcachuyt137 Před 27 dny +3

    Avare Ammavanmaar nadathann paranjad kettille

  • @malappuramthamburu
    @malappuramthamburu Před 27 dny +2

    അതുകൊണ്ട് തന്നെയാണ് അവര് സൽക്കാരം ഉഷാറാക്കിയത് ഇനിയിപ്പോ ആരും ഒന്നും ഇല്ലല്ലോ ഏതായാലും എല്ലാം കാണും നല്ല ഭംഗിയുണ്ട് ട്ടോ കഴിച്ച് നിങ്ങളും പറഞ്ഞു നല്ല രസമുണ്ടെന്ന് ഞാൻ തുടങ്ങി ഇവിടെ ഇരുന്ന് 😂😂😂

  • @malappuramthamburu
    @malappuramthamburu Před 27 dny

    കുട്ടികളുടെ ഒച്ച കേട്ടിട്ട്പൂച്ച തല്ലു കൂടുന്നത് പോലെ പറഞ്ഞത് ആരാ 😂😂

  • @sanaminnuvlog2502
    @sanaminnuvlog2502 Před 27 dny

    എവിടേക്ക് ആണ് കല്യാണം കഴിച്ചദ്

  • @Sheeb2
    @Sheeb2 Před 27 dny

    Njaggalude nattil iggane onnum ella.kalyanum kazhijal pinne bhathukkal virunnu vilichalayi.pavagalannenkil athum Ella.

  • @nidhuyt8959
    @nidhuyt8959 Před 27 dny +2

    നിൻ്റെ ഉമ്മാൻ്റെ വീട L എവിടെണ്

  • @saidalaviprpm1221
    @saidalaviprpm1221 Před 27 dny +10

    ഇങ്ങള് ഇത്രക്ക് റിച്ചാണോ എല്ലാ ഐറ്റം ഫുഡും ഉണ്ടല്ലോ

    • @Gfdryhfgjiyghgfff
      @Gfdryhfgjiyghgfff Před 27 dny +10

      ഇവർക്കില്ലന്ന് വെച്ച എല്ലാരും ഒരു പോലവണമെന്നില്ലല്ലോ നമ്മളെ മലപ്പുറത്തു അമ്മോന്മാർ കൂടിയാണ് ഫസ്റ്റ് സൽക്കാരം നടത്തുക

    • @jasminijad9946
      @jasminijad9946 Před 27 dny +2

      Nigal kollaallo oru family il ulla ellaavarum cash illathavar aayiriko? ? Aa thatha paranjallo avarde ummade angalamar anu ee salkaram nadathiyathenn

    • @ansiashraf3552
      @ansiashraf3552 Před 27 dny +2

      Alhamdulillah ❤

    • @stargamingpes6013
      @stargamingpes6013 Před 27 dny +3

      Rich anelum allelum salkaram bhangi akkanam ath ellarum koodi supper akki...athalle vendath

  • @sabithasabithapallisseri6612

    My brother റഷീദ് മാഷേ ഇതിൽ കണ്ടല്ലോ നിങ്ങൾടെ അയൽവാസിയാണോ

    • @malappuramfamilyvlog5237
      @malappuramfamilyvlog5237  Před 27 dny +1

      എനിക്ക് അറിയില്ല

    • @sabithasabithapallisseri6612
      @sabithasabithapallisseri6612 Před 27 dny +2

      കൊളപ്പറമ്പിലുള്ള റഷീദ് മാഷെയാ ചോദിച്ചത്

    • @cmabasith1441
      @cmabasith1441 Před 26 dny +1

      റഷീദ് മാഷെ വീട് സറീനയുടെ ഉപ്പന്റെ കടയുടെ അടുത്താണ്

    • @malappuramfamilyvlog5237
      @malappuramfamilyvlog5237  Před 26 dny +2

      @@cmabasith1441 oh അറിയാം, പെട്ടന്ന് മനസിലായില്ല

  • @fasilfayis1368
    @fasilfayis1368 Před 27 dny +6

    ഇതൊക്കെ കുറച്ചു ഓവറാണ്

    • @saleenan1204
      @saleenan1204 Před 27 dny +10

      എന്ത് ഓവർ? പുതിയാപ്പിള സൽക്കാരം ഇങ്ങനെ തന്നെയാണ് ഇതൊരു ഓവറും ഇല്ല

    • @jasminijad9946
      @jasminijad9946 Před 27 dny +3

      Enth over ?? Enth overayita nigal ithil kandath?? Malapuram bhagsth ingane anenn avaru paranjallo

    • @JamsheenaJamshi-zx9rj
      @JamsheenaJamshi-zx9rj Před 27 dny +2

      മലപ്പുറം സൽക്കാരം വേറെ ലെവൽ അല്ലെ 👍

    • @Rizaftmrizaftm
      @Rizaftmrizaftm Před 27 dny

      Oru salkkaeamee egane undaavoo. I'd onn kundum over alla. Njagal kozhikodekaarkk

    • @stargamingpes6013
      @stargamingpes6013 Před 27 dny +1

      Oru overum illaa ningel salkaram sherik kandittillaa athaanu.. angane paranjath

  • @alphonsakuniyil8482
    @alphonsakuniyil8482 Před 27 dny

    Pepsi cola ellam ഓയിവാകി കൂടെ അത് ഇസ്രയിലൻ്റെ അല്ലെ

  • @muhammedzayanak7619
    @muhammedzayanak7619 Před 27 dny +2

    ❤❤

  • @snehasatheesh9722
    @snehasatheesh9722 Před 26 dny +1

    👍👍

  • @user-fj6wz1qw2b
    @user-fj6wz1qw2b Před 27 dny +1

    ❤❤❤❤❤❤

  • @FayizaK-vz6cp
    @FayizaK-vz6cp Před 27 dny +7

    പാവപ്പെട്ടവന് ഒന്ന് food സെറ്റപ്പ് ആക്കിയാൽ ഒരെ അടുത്ത് ഒരു പാട് cash ഉണ്ട് ക്യാഷ് ബാക്കി ഉണ്ട് എന്ന് ഒക്കെ ആണോ അതിന്റെ അർഥം 😢

  • @nehrin_neha3163
    @nehrin_neha3163 Před 27 dny

    ❤❤