ഉസ്താദ് ഞങ്ങളെ കാണാൻ വന്നു. 🙏❤️

Sdílet
Vložit
  • čas přidán 5. 09. 2024
  • #orunaadanfamily#villegelife#kerala#
    #malayalam#reallife#malapuram#
    whats app 8089169566

Komentáře • 928

  • @haneefaak8605
    @haneefaak8605 Před měsícem +68

    ഉസ്താദ് നിങ്ങളെ കാണാൻ വന്നപ്പോൾ മനസിലായി നിങ്ങളുടെ സ്നേഹത്തിന്റെ ആഴം അമ്മ സൂപ്പറാണ് ഈ മത സൗഹാർദ്ദം എന്നും നില നിൽക്കട്ടെ ആമീൻ

  • @SsSs-ep7lh
    @SsSs-ep7lh Před měsícem +82

    രണ്ട് വോട്ടിനുവേണ്ടി മദ സൗഹാർദ്ധം തകർത്താനീറങ്ങിയ എല്ലാ രാഷ്ട്രീയക്കാരും ഇത്‌ ഒന്ന് കാണണം

  • @shanimol7703
    @shanimol7703 Před měsícem +85

    അമ്മയെ കാണുമ്പോൾ എന്റെ ഉമ്മുമ്മയെ ഓർമ വരുന്നു ഇതു പോലെയുള്ള അമ്മമാർക്ക് ആയുസ് നീട്ടി കൊടുക്കണേ തമ്പുരാനെ

  • @ashiftirur3666
    @ashiftirur3666 Před měsícem +221

    നല്ലൊരു അമ്മ, നല്ലൊരു ഭാര്യ, നല്ലൊരു ഗൃഹനാഥൻ ഇതിൽ പരം സന്ദുഷ്ടമാവാൻ വെറന്തുവേണം ❤❤

    • @orunaadanfamily6517
      @orunaadanfamily6517  Před měsícem +4

      ♥️♥️♥️♥️♥️♥️

    • @mvrasheedmvrasheed3017
      @mvrasheedmvrasheed3017 Před měsícem +4

      Correct.

    • @SathaaSathaa
      @SathaaSathaa Před měsícem +1

      കണ്ട് കണ്ണ് നിറഞ്ഞു....

    • @gayathrim8954
      @gayathrim8954 Před měsícem

      എൻറെ കണ്ണും കരളും മനസ്സും നിറഞ്ഞു... അടുത്തുള്ള കുളവും പാടവും പുഴയും നിറഞ്ഞു കവിഞ്ഞു..
      കനത്ത മഴ തുടരുകയാണ്.. നമ്മൾ സൂക്ഷിക്കണം... ഒരു ദൈവവും വരില്ല രക്ഷിക്കാൻ വയനാട് സാക്ഷി

  • @Aneesh.Angamaly
    @Aneesh.Angamaly Před měsícem +231

    ജാതി മതഭേദമില്ലാതെ സ്നേഹം കൊണ്ട് മാത്രമാണ് ഉസ്താദ് വന്നത്. നിങ്ങളെ കാണാൻ എത്തിയ ഉസ്താദിനോടു സ്നേഹം മാത്രം❤️നിഷ്കളങ്കമായ സംസാരവും പെരുമാറ്റവും കൊണ്ടാണ് നിങ്ങളെ ഏവരും ഇഷ്ടപ്പെടുന്നത് 💞

    • @orunaadanfamily6517
      @orunaadanfamily6517  Před měsícem +2

      🙏🙏🙏🙏♥️♥️♥️

    • @AbdulHakeem-vl1uw
      @AbdulHakeem-vl1uw Před měsícem

      21:30

    • @abdulkadher5894
      @abdulkadher5894 Před měsícem +4

      മതസൗഹാർദം നിലനിൽക്കണം തെറ്റിദ്ധാരണകൾ നീങ്ങണം

  • @rayyaa6192
    @rayyaa6192 Před měsícem +75

    ഇവരെ കാണുമ്പോൾ
    മനസിന് നല്ല സന്ദോഷം
    അടിപൊളി ഫാമിലി
    ഉയർച്ചയിൽ എത്തട്ടെ ❤

  • @HamsaSaqafi-od7vp
    @HamsaSaqafi-od7vp Před měsícem +140

    ഇതാണ് യഥാർത്ഥ മലപ്പുറം ജില്ല.. മത സൗഹാർദ്ദത്തിൽ മലപ്പുറം ജില്ലയെ കവച്ചുവെക്കാൻ ലോകത്ത് ഒരു സ്ഥലവുമില്ല ❤️

    • @aishamohammed4
      @aishamohammed4 Před měsícem

      Ente ksrgd um ingannettaa

    • @hadiya_nasar
      @hadiya_nasar Před měsícem

      അന്റെ കോഴിക്കോടും ഇങ്ങനെയാ

    • @anaspp6438
      @anaspp6438 Před měsícem

      ​@@aishamohammed4പറഞ്ഞാ പോരാ പ്രവർത്തിയിലും വേണം..

    • @aishamohammed4
      @aishamohammed4 Před měsícem

      @@anaspp6438 endu

    • @muahammadirity4158
      @muahammadirity4158 Před měsícem

      Muhammed iritty ❤❤❤❤❤❤❤❤❤❤❤❤❤❤

  • @mohammedkungh5037
    @mohammedkungh5037 Před měsícem +42

    ഞാനും ഒരു മുസ്ലിയാരാണ് എന്റെ വീടിന്റെ അടുത്തുമുണ്ട് ഇതുപോലൊരു കുടുംബം സ്നേഹിക്കാൻ മാത്രം അറിയുന്ന കുടുംബം

  • @ambikarajeev9261
    @ambikarajeev9261 Před měsícem +146

    മനുഷ്യത്വം നിറഞ്ഞു തുളുമ്പുന്ന. സ്നേഹ സൗഹൃദങ്ങൾ 🥰🥰🥰🥰🥰

  • @shaharbanparayil9833
    @shaharbanparayil9833 Před měsícem +104

    നിങ്ങളെ പോലെ ആവണം ഒരു ജാതി മത മില്ലാതെ എല്ലാവരെയും ഒരു പോലെ കാണുന്ന നിങ്ങളെ ഈ സ്നേഹം ഒരുപാട് ഇഷ്ടമായി

  • @SleepyDolphins-qk2hi
    @SleepyDolphins-qk2hi Před měsícem +142

    നിങളുടെസൃഭാവഗുണമാണ്
    ഉസ്താദ്വവരെനിങളെ
    കാണാൻവനനത്❤❤❤

  • @siddiquek2848
    @siddiquek2848 Před 26 dny +3

    ഞാൻ ഈ കുടുംബത്തിൽ കണ്ട ഏറ്റവും വലിയ സന്തോഷം മകനും മരുമകളും വയസ്സായ അമ്മയ്ക്ക് നൽകുന്ന പരിഗണനയും ബഹുമാനവും എന്നെ അസൂയപ്പെടുത്തുന്നു. അതേ കുടുംബത്തിന് നല്ലൊരു ഭാഗ്യലക്ഷണമാണ്

  • @user-md6qd5kp7r
    @user-md6qd5kp7r Před měsícem +50

    ഈ മത സൗഹാർദ്ദം എന്നും നിലനിൽക്കട്ടെ ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ

  • @vineethak3298
    @vineethak3298 Před měsícem +72

    ഉസ്താത് വന്നതിൽ ഒരുപാട് സന്തോഷം 🙏🏻🙏🏻🙏🏻🥰🥰

  • @abdullakambrankambran3674
    @abdullakambrankambran3674 Před měsícem +13

    മനുഷ്യർ പരസ്പരം ഭഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്താൽ എന്തൊരു ഭംഗിയാണ്😊

  • @mkb6965
    @mkb6965 Před měsícem +13

    നിങ്ങളുടെ ഈ സന്തോഷം എന്നും നിലനിൽക്കട്ടെ
    ഇതാണ് എൻ്റെ മലപ്പുറം

  • @badusha.l.mamoottilmamoott4787
    @badusha.l.mamoottilmamoott4787 Před měsícem +43

    ഈ അമ്മയെ ഒരു പാട് ഇഷ്ടമായി. മനസ്സിൻ്റെ നൻമ മുഖത്ത് പ്രകടം😊

  • @jaleelscout9436
    @jaleelscout9436 Před měsícem +104

    നിങ്ങളുടെ മത സൗഹൃദം എന്നും നില നിൽക്കട്ടെ.

  • @sabicookingchanal
    @sabicookingchanal Před měsícem +44

    സ്നേഹം നിറഞ്ഞ ഉസ്താദ് ❤❤❤❤

  • @IbrahimKorali
    @IbrahimKorali Před měsícem +408

    ഉസ്താദിന്റെ സ്വന്തം നാട് എവിടെയാണ് എന്നാലും ഉസ്താദ് നിങ്ങളുമായിടുള്ള ബന്ധം കൊണ്ട് വന്നല്ലോ ഇതുതന്നെയാണ് നമ്മുടെ മലപ്പുറത്തിന്റെ പ്രത്യേകത ഇവിടെ എല്ലാവരും മനുഷ്യരാണ്

    • @GireeshT-qr4is
      @GireeshT-qr4is Před měsícem +31

      എല്ലായിടത്തും അങ്ങനെ ഒക്കെ തന്നെയാണ് ഭായ്

    • @IbrahimKorali
      @IbrahimKorali Před měsícem +34

      @@GireeshT-qr4is എങ്കിൽ വളരെ ഉപകാരം പക്ഷേ ചില രാജ്യത്ത് മനുഷ്യരെ മനുഷ്യനായി കാണുന്നില്ല അവിടെ മതം നോക്കിയാണ് മനുഷ്യരെ തീരുമാനിക്കുന്നത് നമ്മുടെ നമ്മുടെ നാട്ടിൽ അങ്ങനെയല്ലല്ലോ അതുകൊണ്ട് പറഞ്ഞതാണ് ആരും തെറ്റിദ്ധരിക്കരുത്

    • @orunaadanfamily6517
      @orunaadanfamily6517  Před měsícem +9

      🙏🙏

    • @orunaadanfamily6517
      @orunaadanfamily6517  Před měsícem +14

      നിലമ്പൂർ 🙏❤️❤️❤️

    • @IbrahimKorali
      @IbrahimKorali Před měsícem

      @@orunaadanfamily6517 ഞാൻ നിലമ്പൂർ പോത്ത്കല്ലിലാണ്

  • @ahmedhussain6449
    @ahmedhussain6449 Před měsícem +56

    നിങ്ങളുടെ നാട്ടിലെ ഈ ഐക്യം ഈ ഊഷ്മളമായ സ്നേഹ ബന്ധങ്ങൾ കാണുമ്പോൾ എൻ്റെ കണ്ണ് നിറഞ്ഞു പോവുകയണ് നമ്മുടെ നാട്ടിലെ ആളുകൾ മൊത്തം ഇങ്ങനെ ആയിരുന്നെങ്കിലെന്ന് ചിന്തിച്ച് പോകുവാണ്❤❤😢

  • @user-xz8wl2pz4q
    @user-xz8wl2pz4q Před měsícem +11

    ഉസ്താദ്‌ മാർ നല്ല മനസ്സിന്റെ ഉടമകൾ ❤

  • @bilalkv3628
    @bilalkv3628 Před měsícem +21

    മനസ്സിന് വല്ലാത്ത കുളിർമ ഇതല്ലേ നമ്മുടെ മലപ്പുറം സ്റ്റോറി ദൈവാനുഗ്രഹമുണ്ടാവട്ടെ പുതിയ വീടൊക്കെ എത്രയും പെട്ടന്ന് താമസിക്കാനാവട്ടേ മലപ്പുറത്തിനു എന്തു മതം എന്തു ജാതി സ്നേഹത്തിനു മുമ്പിൽ

  • @Bava1977jul
    @Bava1977jul Před měsícem +9

    ഐശ്വര്യമുള്ള കുടുംബം,ദൈവം അനുഗ്രഹിക്കട്ടെ..

  • @fazpa8963
    @fazpa8963 Před měsícem +6

    ഈ സ്നേഹം , സൗഹൃദം എന്നും നില നില്‍ക്കട്ടെ ... ഞങ്ങള്‍ക്കുമുണ്ട് ഒരു ഹിന്ദു ഫാമിലി .. ഞങ്ങളവിടെ പോയ് താമസിച്ചിരുന്നു , അന്ന് നിസ്കരിക്കാന്‍ പായ വരെ ആ അമ്മ വിരിച്ച് തന്നു.. ആ അമ്മയുടെ നൈറ്റിയാണ് എന്‍റെ ഭാര്യ ഇട്ടത്.. അന്ന് അവള്‍ എട്ട് മാസം ഗര്‍ഭിണിയും ആയിരുന്നു .. എന്നിട്ടും .. ഇപ്പോഴും വിഷുവിന് ഇടക്ക് പോവാറുണ്ട്.. അത്പോലെ ഇങ്ങോട്ടും വരും.. ഇതൊന്നും കുറച്ച് മുന്നെ എഴുതേണ്ടിയിരുന്നില്ല.. പക്ഷേ ഇപ്പൊ ഇതൊക്കെ എഴുതേണ്ട അവസ്ഥയായി... നമ്മുടെ നാട്ടിലെ സൗഹൃദം എന്നും നിലനില്‍ക്കട്ടെ.. All the best..

  • @yousafchathoth2067
    @yousafchathoth2067 Před měsícem +5

    ഞാൻ ഇൻശാ അല്ലാഹ് നിങ്ങളെ കാണാൻ അവിടെ വരാൻ ആഗ്രഹിക്കുന്നു.
    ഒരു പാട് ഇഷ്ടം നിങ്ങളുടെ ഈ നിഷ്കളങ്ക ഫാമിലി

  • @shirdi3958
    @shirdi3958 Před měsícem +38

    മനുഷ്യത്വം ഇനിയും നഷിച്ചിട്ടില്ല എന്ന് ഉസ്താത് നിങ്ങളെ കാണാൻ വന്നത് കണ്ടപ്പോൾ മനസിലായി...ഉസ്താത്തിനും നിങ്ങൾക്കും അഭിനന്ദനങ്ങൾ 🎉🎉🎉

    • @rajusyriac3096
      @rajusyriac3096 Před měsícem

      നാശത്തിന് നാഷം കുഴപ്പത്തിന് കുയപ്പം. സത്യത്തിൽ എന്താ സുശീലാ നിന്റെ പ്രശ്നം?

    • @orunaadanfamily6517
      @orunaadanfamily6517  Před měsícem +2

      ഉസ്താദ് വേറെ ലെവൽ ആണ് പരിചയലേട്ടാൽ മറക്കില്ല 🙏🙏🙏

    • @JatheejaVLacha
      @JatheejaVLacha Před měsícem

      ❤❤

  • @abduvt298
    @abduvt298 Před měsícem +31

    ഇവരെ ഈ ചെറിയ വീഡിയോ സമൂഹത്തിന് നല്ല കുറെ സന്ദേശങ്ങൾ നൽകുന്നുണ്ട്❤

  • @sajnavk1018
    @sajnavk1018 Před měsícem +10

    ഇങ്ങനെ ഉള്ള മക്കൾ ഉണ്ടെങ്കിൽ അമ്മമാർക്ക് രോഗവും വരില്ല വാർഡാക്ക്യവും വരില്ല.❤❤❤. മലപ്പുറം മുസ്ലിങ്ങളുടെ ഭാഷ നന്നായി പറയുന്നു ♥️♥️♥️♥️👍👍👍

    • @sadiqueismail6806
      @sadiqueismail6806 Před měsícem

      മലപ്പുറത്തെ എല്ലാവരുടേ യും ഭാഷ ഇത് തന്നെ യാണ്

    • @sajnavk1018
      @sajnavk1018 Před měsícem

      @@sadiqueismail6806 ക്രിസ്തൈൻസ്, ഹിന്ദുസ് ഇവരിൽ പൈച്ചുണ്ട് എന്നതിന് പകരം വിശപ്പ് എന്നാണ് പറയാറ്. ഇവര് മുസ്ലിങ്ങൾ പറയണ പോലെ പറയുന്നു ♥️♥️♥️

    • @user-cf9ng9tf5f
      @user-cf9ng9tf5f Před měsícem

      മനുഷ്യർ ഇത് പോലെ ജീവിക്കണം

  • @sahadsahad673
    @sahadsahad673 Před měsícem +18

    അപ്രതീക്ഷിതമായാണ് വീഡിയോ കാണുന്നത്. ചെറിയൊരു അത്ഭുതത്തോടെ കൂടി.. പത്തു മുപ്പത് വർഷം മുൻപുള്ള കേരളം.. കണ്ണിൽ കാണുന്ന❤❤❤❤

  • @SufairaShihab
    @SufairaShihab Před měsícem +70

    നമ്മുടെ കൊച്ചു കേരളത്തിൽ എന്നും മത സൗഹാർദ്ദം നില നിൽക്കട്ടെ
    എല്ലാവരും പ്രാർത്ഥിക്കുക

  • @user-xh3gz5te3m
    @user-xh3gz5te3m Před měsícem +40

    ഉസ്താദ് കാണാൻ വന്നുല്ലേ ഒരുപാട് സന്തോഷം നിങ്ങളെ നേരിൽ കാണാൻ എനിക്കും ഒരുപാട് ആഗ്രഹം ഉണ്ട് ഇന്ഷാ അല്ലഹ് 🥰😍

  • @AbduRahman-vz1sd
    @AbduRahman-vz1sd Před měsícem +5

    അവസാനകാലത്ത് ഇതുപോലുള്ള സൗഹൃദങ്ങളെ നമ്മൾ ഒന്ന് പിറകോട്ട് നോക്കുമ്പോൾ ഉണ്ടാകു എന്നും ഇതുപോലുള്ള സൗഹൃദങ്ങൾ ഉണ്ടാകട്ടെ എല്ലാവർക്കും

  • @ashraftthottiyil3796
    @ashraftthottiyil3796 Před měsícem +22

    വീട്ടമ്മമാർക്ക് മാത്രം അല്ല ഇല കറികൾ ഇഷ്ടം എനിക്ക് ചീര ഇല ഉപ്പേരി മുരിങ്ങ ഇല മുരിങ്ങ കായി പരിപ്പ് ഉണക്ക മീൻ ഇതൊക്കെയാ ഇഷ്ടം... ഉസ്താത് വന്നതിൽ വളരെ സന്തോഷം ആയി അല്ലേ

  • @muneernkdy3781
    @muneernkdy3781 Před měsícem +4

    എനിക്ക് ഇതുപോലെ ഓരമ്മയുണ്ട് വീടിനടുത്ത് ,ഇപ്പോൾ വാർധക്യ സഹജമായ കിടപ്പിലാണ് .ദീർഘായുസ് നൽകട്ടെ അള്ളാഹു

  • @shaharbanparayil9833
    @shaharbanparayil9833 Před měsícem +33

    അത് അമ്മ പറഞ്ഞത് ഒരു വലിയ കാര്യമാണ് ഇന്നത്തെ ലൈക്ക് അമ്മക്കിരിക്കട്ടെ

  • @techwindow8315
    @techwindow8315 Před měsícem +3

    ഉള്ളത് കൊണ്ട് ഓണം പോലെ കഴിയുന്ന കുടുംബം❤❤❤ ഉസ്താദിനും🎉🎉🎉

  • @abdullah123kavanoor5
    @abdullah123kavanoor5 Před 21 dnem

    നല്ല ഒരു കുടുംബം ഉസ്താദ് നിങ്ങളെ കാണാൻ വന്നതിൽ വളരെ സന്തോഷം
    നല്ല ഒരു അമ്മ നല്ല ഒരു ചേച്ചി നല്ല ഒരു ചേട്ടൻ

  • @Fathimasuhara-uc1nw
    @Fathimasuhara-uc1nw Před měsícem +44

    ഈ അടുത്താണ് ഞാൻ നിങ്ങളെ വീഡിയോ കാണാൻ തുടങ്ങിയത് . നിങ്ങളെ വീഡിയോ കാണുമ്പോൾ എനിക്ക് KL bro biju ചേട്ടൻ്റെ channel പോലെ തോന്നാറുണ്ട്. എത്ര എളിമയുള്ള സംസാരം, മാത്രമല്ല അമ്മയെയും കൂടെപ്പിറപ്പുകളേയും ചേർത്തു നിർത്തുന്ന കുടുംബം❤ . നിങ്ങളും Biju & Kavitha യെ പ്പോലെ ഒരുപാട് ഉയരങ്ങളിൽ എത്തും 😊 എനിക്കുറപ്പാണ് .God bless u

  • @ambalathmohammedsulaiman2135
    @ambalathmohammedsulaiman2135 Před měsícem +5

    ഉസ്താദ് കാണാൻ വന്നല്ലൊ അതാണ് മനുഷ്യർ സ്നേഹവും സൗഹാർദവുമാണ് മനുഷ്യൻ്റെ ജീവിതത്തിൽ ബാക്കി ഉണ്ടാവുകയുള്ളൂ വേറെ ഒന്നും നമ്മൾ മരണപ്പെട്ട് പോകു ബ്ബോൾ കൊണ്ട് പോകില്ല നിങ്ങളുടെ സ്പഷ്യൽ വിഷേങ്ങൾ പറയൂ ഇനി എന്തെങ്കിലും പറയാൻ ബാക്കി ഉണ്ടെങ്കിൽ റാക്ക് ഒക്കെ അത് മതി കേറി കിടക്കാൻ തന്നെ ഒരു കൂരയില്ലാത്ത എത്രയൊ മനുഷ്യരുണ്ട് ചുവന്നചീര നല്ലതാണ് വിറ്റാമിൻ കൂടുതലാണ് അമ്മയുടെ പാട്ട് സൂപ്പറാട്ടൊ പപ്പടം ഇല്ലെ

  • @isahakvattekkattel4091
    @isahakvattekkattel4091 Před měsícem +5

    നല്ലൊരു ഫാമിലി. ഉസ്താദും 🙏

  • @ebrahimkannothk4706
    @ebrahimkannothk4706 Před měsícem +3

    നാട്ടും പുറത്തുകാരി അമ്മയും മക്കളും മറ്റുള്ളവരെ സ്നേഹിക്കാൻ മാത്രം അറിയുന്ന ശുദ്ധ മനസ്ഥിതിയുള്ള ആ കുടുംബത്തിന് ആരോഗ്യവും ദീര്ഗായുസ്സും നൽകി പച്ചവൻ അനുഗ്രഹിക്കട്ടെ എന്നു നമുക്ക് പ്രാർഥിക്കാം

  • @Sureshkumar-wi8fr
    @Sureshkumar-wi8fr Před měsícem +14

    ഉസ്താദിന്റെ ദുവ എപ്പോഴും ഉണ്ടാവും🤲🤲 ചീര ഇവിടെ ഇടയ്ക്ക് കിട്ടുമ്പോൾ മേടിച്ച് വയ്ക്കാറുണ്ട് ചുവന്ന ചീര നല്ല ടേസ്റ്റ് ആണ് അപ്പൂസിനെ കണ്ടിട്ട് കുറച്ചു ദിവസം ആയല്ലോ💞💞💞

    • @orunaadanfamily6517
      @orunaadanfamily6517  Před měsícem +1

      🙏🙏♥️♥️♥️♥️അപ്പൂസ് ഇന്നത്തെ ബ്ലോഗിൽ ഉണ്ടാവും 🥰🥰

  • @thinkpositive007
    @thinkpositive007 Před měsícem +9

    നമ്മുടെ മദ്രസ നമ്മുടെ ഉസ്താദ് എന്ന് പറയുന്നത്
    കേട്ടില്ലേ? കേരളത്തിൽ വീശിഷ്യാ ഞങ്ങളുടെ മലപ്പുറം ജില്ലയിൽ ഇങ്ങനെയാ. പള്ളിയും അമ്പലവും ചർച്ചും എല്ലാ മനുഷ്യർക്കും ഒരുപോലെ അവകാശപ്പെട്ടതാണ് . 🥰👍
    അയല്പക്ക ബന്ധം കണ്ടില്ലേ? പരസ്പരം സഹായിച്ചും സ്നേഹിച്ചും കൂടപ്പിറപ്പുകളെ പോലെചേർത്തു പിടിക്കുന്നത് ... 🥰👍
    അതല്ലേ വർഗീയ വാദികൾക്കും മത തീവ്രവാദികൾക്കും മലയാള മണ്ണിൽ ഇടം കിട്ടാത്തത്.💪👍

  • @saas3640
    @saas3640 Před měsícem +7

    നല്ല വിട്ടു വീഴ്ച ചെയ്യുന്ന ദീർഘ വീക്ഷണമുള്ള അമ്മ 👍

  • @Rafeequek384
    @Rafeequek384 Před měsícem +4

    മുയ്മനും കണ്ടു....... കണ്ട് നോക്കിയപ്പം നമ്മുടെ ചുറ്റുവട്ടം പോലെ '..... സംസാര ശൈലിയും തഥൈവ......... ജാതി മത ഭേദമന്യേ നമ്മുടെ നാട് ഇപ്പോഴും ഇതു തന്നെയാണ് ...... ഈ സന്തോഷങ്ങൾ നഷ്ടപെടുത്തരുത് നാം ഒരിക്കലും...... ആശംസകൾ......🌺🌺🌺🌺🪷🪷🪷☔☔☔

    • @abduljaleel4725
      @abduljaleel4725 Před 27 dny

      മലപ്പുറം എവിടെ വീട്

    • @Rafeequek384
      @Rafeequek384 Před 20 dny

      @@abduljaleel4725 വളാഞ്ചേരി.

  • @SujishaSreeni
    @SujishaSreeni Před měsícem +13

    Nammale snehikkunnavar veettilvarumbol namukku bayankara santhoshanalle❤❤❤❤❤

  • @satharcmr8143
    @satharcmr8143 Před měsícem +3

    എപ്പോഴും സന്തോഷം തുളുമ്പുന്ന സന്തുഷ്ട കുടുംബം 👍

  • @MahinBasheer-vp2rl
    @MahinBasheer-vp2rl Před měsícem +5

    ഉസ്താദ് അങ്ങനെ ആണ് എല്ലാവരും ആയിട്ട് നല്ല ബന്ധം ആണ് താഴ്മ ആണ്

  • @ayyubvattekkatt5363
    @ayyubvattekkatt5363 Před měsícem +2

    സൗഹൃദങ്ങൾ പൂത്തുലയട്ടെ..... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.... ❤️🤲🏿

  • @AkbarAkbar-xr4kr
    @AkbarAkbar-xr4kr Před měsícem +7

    ഉസ്താദിന്റെ വരവ് നിങ്ങളെപ്പോലെ നമ്മക്കും സന്തോഷം 🥰👍🏻 Q&A വേണം

  • @shahanadp45
    @shahanadp45 Před měsícem +2

    ഞമ്മളെ മലപ്പുറം നിലമ്പൂർ 💚💚 nice family ❤️🥰

  • @hamzanasi8648
    @hamzanasi8648 Před měsícem +11

    ഇതാണ് ഞമ്മളെ മലപ്പുറ❤❤❤

  • @safaashussain8369
    @safaashussain8369 Před měsícem +2

    മത സൗഹൃദത്തിന്റെ ഇറ്റില്ലമാണ് നമ്മുടെ മലപ്പുറം ജില്ല ❤❤❤

  • @jeesraj8072
    @jeesraj8072 Před měsícem +5

    നാടൻ പെണ്ണെ സുഖമാണോ അമ്മയും ഭർത്താവും സുഖമായിരിക്കുന്നോ എല്ലാ കാര്യങ്ങളും ഭംഗിയായിട്ട് നടക്കാൻ ദൈവത്തോട് പ്രാർത്ഥിക്കാം

  • @jermyhassan
    @jermyhassan Před měsícem +1

    സംസ്ക്കാരം തുളുമ്പുന്ന അമ്മയും മകളും.... സ്നേഹമുള്ള ഉസ്താതും...

  • @ShafeenaShafeena-zt1ew
    @ShafeenaShafeena-zt1ew Před měsícem +21

    നിങ്ങളെ വീഡിയോ കാണുക എനിക്ക് നല്ല ഇഷ്ടമാണ് നിങ്ങളെ കാണാൻ നല്ല കൊതിയുണ്ട് എങ്ങനെ കാണും

    • @orunaadanfamily6517
      @orunaadanfamily6517  Před měsícem +2

      ഇങ്ങോട്ട് വരി ❤️❤️

    • @BalkiesP
      @BalkiesP Před měsícem

      ​@@orunaadanfamily6517evideya veedu nhangalude athupole samsaram

  • @NajuNajeeb-vy5zs
    @NajuNajeeb-vy5zs Před měsícem +1

    മതങ്ങൾ തമ്മിൽ വേണെങ്കിൽ സൗഹൃദം ഉണ്ടായാൽ മതി.. ഇവിടെ മനുഷ്യർ തമ്മിൽ എന്നും സ്നേഹവും സൗഹൃദവും നിലനിൽക്കണം

  • @AbdulAli-jo1ht
    @AbdulAli-jo1ht Před měsícem +4

    മഴയേയോ കാറ്റിനേയോ ഉറുമ്പിനേയോ എന്തിന് ഒരു പുൽകൊടി തുമ്പിനെപ്പോലും കുറ്റം
    ......... പറയാത്ത ആരേയും ശപിക്കാത്ത വല്ലാത്ത മനസ്സുള്ള ഒരു മുത്തുമോൾ,
    മാത്രമല്ല ഒരു സുന്ദരിക്കുട്ടി,
    Thank U Sundari Moley -

  • @user-vw4zd3zq4o
    @user-vw4zd3zq4o Před měsícem

    നല്ല വീഡിയോ.. നല്ല ഫാമിലി.. അള്ളാഹു നിങ്ങളെ ജീവിതത്തിൽ ബർകത് ചെയ്യട്ടെ.. ആമീൻ

  • @user-ph8pt3pq2r
    @user-ph8pt3pq2r Před měsícem +12

    ഈ ഫാമിലിയെ കാണുമ്പോൾ വളരെ സന്തോഷം❤❤❤

  • @SaifuShareef4493
    @SaifuShareef4493 Před měsícem +8

    എന്നാലും ഉസ്താദ് വന്നില്ലേ കണ്ടപ്പോ സന്തോഷായി❤❤

  • @madhukp7488
    @madhukp7488 Před měsícem +8

    ഇന്ന് ഞങ്ങളുടെ എറണാകുളത്ത് മഴ ഇല്ല നല്ല വെയിൽ ആയിരുന്നു അത് കൊണ്ട് എല്ലാ ജോലികൾ തീർന്നു❤❤❤

    • @aishabeevi906
      @aishabeevi906 Před měsícem

      എന്റെ വീടും ആലുവ ആണ് വെയിൽ ഉണ്ടായിരുന്നു

    • @orunaadanfamily6517
      @orunaadanfamily6517  Před měsícem

      ഇവിടെ. മഴ ആണ്

    • @ayishaziyapt3070
      @ayishaziyapt3070 Před měsícem

      Inn maya illa

  • @HaneefVk786
    @HaneefVk786 Před 28 dny

    ഉസ്താദ് നിങ്ങളെ കാണാൻ വന്നപ്പോൾവളരെയധികം സന്തോഷം തോന്നിഈ സൗഹൃദം എന്നും നിലനിൽക്കട്ടെആമീൻകുറേ നാളായി ഞങ്ങളുടെ വീഡിയോ കണ്ടിട്ട്വീടുപണി ഒക്കെ എന്തായി🤲🤲

  • @aboobacker1575
    @aboobacker1575 Před měsícem +3

    ഇന്നത്തെ ലൈക്ക് ഉസ്താദിന്❤

  • @shefeequ8399
    @shefeequ8399 Před měsícem

    ഞാൻ കോഴിക്കോട് ആണ്
    നിങ്ങളുടെ വീഡിയോ ആദ്യമായാണ് ഞാൻ കാണുന്നത്
    ആദ്യ വീഡിയോ കണ്ടപ്പോൾ തന്നെ
    സ്വന്തമെന്നൊരു തോന്നൽ.
    അമ്മയ്ക്കും. മക്കൾക്കും
    നാഥൻ ദീർഘായസും , ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ .

  • @jasicreations9819
    @jasicreations9819 Před měsícem +3

    Ningalude santhosham kanditt ..enik athilete santhoshaayi

  • @rashidrayanrashidrayan1404
    @rashidrayanrashidrayan1404 Před měsícem +1

    ഒരുപാട് സന്തോഷം നൽകുന്ന വീഡിയോ ❤🥰

  • @allulillu3483
    @allulillu3483 Před měsícem +6

    ഞാൻ രണ്ട് ദിവസമായിട്ടൊള്ളു നിങ്ങളുടെ വീഡിയോ കാണൽ തുടങ്ങിയിട്ട് ഇഷ്ടായിട്ടോ നിങ്ങളെ കുറിച് അറിയണം എന്നുണ്ട്

  • @ibraheemkp9730
    @ibraheemkp9730 Před 25 dny

    നിങ്ങളുടെ ആ ചിരിയിൽ ഉണ്ട് എല്ലാം സന്തോഷം ദൈവം അനുഗ്രഹിക്കട്ടെ

  • @user-hd7cf8xo7w
    @user-hd7cf8xo7w Před měsícem +10

    നിങ്ങളുടെ വർത്താനം കേൾക്കുമ്പോ എന്താ ന്ന് അറിയില്ല മനസിന് ഒരു സമാധാനം ആണ്

  • @thouheedmediamalayalam5126
    @thouheedmediamalayalam5126 Před měsícem +2

    ഈ കുടുംബത്തിന് പ്രപഞ്ചനാഥൻ എല്ലാവിധ ഐശ്വര്യങ്ങളും ആരോഗ്യമുള്ള ദീർഘായുസ്സും ശാന്തിയും സമാധാനവും നൽകണേ നാഥാ ഈ കുടുംബത്തിന്റെ സന്തോഷത്തിൽ ഞാനും
    പങ്കുചേരുന്നു അമ്മയും സഹോദരി സഹോദരനെയും വളരെ ഇഷ്ടം തോന്നുന്നു ദൈവം നിങ്ങളെ കൂടെയുണ്ടാവും ഹിദായത്ത് നൽകി അനുഗ്രഹിക്കുമാറാകട്ടെ
    🤲🏻🙏🏻🙏🏻🙏🏻🙏🏻❤👍🏻🌹👍🏻❤

  • @vineethak3298
    @vineethak3298 Před měsícem +8

    പൈച്ചിട്ടാവും 🤣🤣നമ്മൾ kasargod അങ്ങനെ തന്നെ പറയുന്നത് 🤣🤣🥰

  • @saas3640
    @saas3640 Před měsícem +2

    മൂന്നാളും പൊളിയാണല്ലോ, ഇദൊക്കെ വ്ലോഗിന് വേണ്ടിയുള്ള ഒരു അഡ്ജസ്റ്മെന്റ് മാത്രം ആണോ, നോർമലി ഇങ്ങനെ തന്നെ ആവട്ടെ എന്ന് ആശംസിക്കുന്നു, ഗ്രഹനാഥൻ സ്നേഹ സമ്പന്നൻ keep it up 👍

  • @Ansu-d2g
    @Ansu-d2g Před měsícem +3

    Nalla amma.chiri kanan nalla rasamanu.chettanum chechiyum super.❤❤❤❤❤❤

  • @abujumana4680
    @abujumana4680 Před měsícem +1

    നല്ല നാടൻ ശൈലി സംസാരം സൂപ്പർ❤❤❤

  • @VipinJosh-ut7jt
    @VipinJosh-ut7jt Před měsícem +3

    അതെ നിങ്ങൾ ഉണ്ടാക്കിയ റാക്ക് സൂപ്പർ പഴയ വീടുള്ളപ്പോൾ ഇതുപോലെ പലക കൊണ്ട് തട്ട് ഉണ്ടാക്കിയിട്ടുണ്ട്

  • @hashimkkv8418
    @hashimkkv8418 Před měsícem +1

    ഇതൊക്കെ കണ്ടിട്ടും അറിഞ്ഞിട്ടും മനസ്സിൽ ഇന്നും വർഗീയത വെച്ച് നടക്കുന്ന വര്ഗങ്ങളെ എല്ലാവരും ഒറ്റപ്പെടുത്തണം

  • @shabananasrin4922
    @shabananasrin4922 Před měsícem +5

    ഒത്തിരി ഇഷ്ടമായി അമ്മയും മകനും മരുമോളും അള്ളാഹു ഈ സന്തോഷം നിലനിർതട്ടേ❤❤❤❤❤❤❤

  • @aboobackerkadungothel9546
    @aboobackerkadungothel9546 Před měsícem +1

    അമ്മേ ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണം ഇങ്ങളെ എല്ലാരീം എനിക്ക് വളരെ ഇഷ്ടായി

  • @user-rk6mj1pj6r
    @user-rk6mj1pj6r Před měsícem +5

    ഹായ് സന്തോഷേട്ടാ അമ്മ ചേച്ചി സൂപ്പർ ആയിട്ടിട്ട് ഉണ്ട് പിന്നെ വീടിന്റെ പണി തീർന്നോ ഉസ്താദ് നമ്മുടെ ഒരു നാടൻ ഫാമിലിയെ കാണാൻ വന്നെല്ലോ അത് നല്ല ഒരു സന്തോഷം ആണ്

    • @orunaadanfamily6517
      @orunaadanfamily6517  Před měsícem

      പണി ഒന്നും ആയിട്ടില്ല 🙏♥️♥️♥️♥️🥰

  • @muhammedaliv2424
    @muhammedaliv2424 Před měsícem +2

    നിങ്ങൾ എവിടെയാണ് ശെരിക്കും താമസം നേരിൽ കാണാൻ ആഗ്രഹമുണ്ട് സ്നേഹമുള്ള കുടുംബം ഇത് എന്നും നിലനിലനിൽക്കട്ടെ

  • @kuttykutty7513
    @kuttykutty7513 Před měsícem +3

    Nostalgic video pinne superayi allahhu deergayass nalkette monu Amma sister and brother

  • @Aseena561
    @Aseena561 Před měsícem +2

    കൊച്ചു കൊച്ചു സന്തോഷങ്ങൾ❤

  • @salamthoombil6576
    @salamthoombil6576 Před měsícem +5

    ന്നാലും നിങ്ങടെ ഉസ്താദ്‌ വന്നല്ലോ ,സന്തോഷായീലെ ?

  • @sameeralivilayur8248
    @sameeralivilayur8248 Před měsícem +1

    അമ്മയും മക്കളും ഉഷാറായിട്ടുണ്ട്,

  • @minipminimol9656
    @minipminimol9656 Před měsícem +3

    അമ്മ പറഞ്ഞത് ശരിയാണ്. എപ്പോഴെന്കില് O തളർച്ചയോ ക്ഷീണമോ തോന്നിയിൽ കഞ്ഞി വെള്ളം ഉപ്പിട്ട് കുടിക്കാൻ ഒരു കപ്പ് മാറ്റിവെക്ണം.

  • @BabuKuttan-ff1sk
    @BabuKuttan-ff1sk Před měsícem +1

    അടുത്തറിയുന്നവർക്ക് അറിയാം മലപ്പുറമെന്ന മനോഹര നാടിനെയും. സ്നേഹം തുളുമ്പുന്ന നല്ല മനുഷ്യരെയും.. ഈ നാടിന്റെ സൗഹൃദ സ്നേഹത്തിൽ വിറളി പുണ്ട. ചില നികൃഷ്ട്ട വർഗീയ ജീവികൾ ഇല്ലാവചനങ്ങൾ പ്രചരിപ്പിക്കുന്നത്. ഇതുപോലെ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ പറ്റുന്ന ജില്ലയും. മനുഷ്യരും വേറെയില്ല.. ഈ നാട് എന്നും ഇതുപോലെ. മാതൃകയായി നിലനിൽക്കട്ടെ

  • @muneernkdy3781
    @muneernkdy3781 Před měsícem +1

    ചമ്മന്തിയും ,ഓരോ പപ്പടവും കാച്ചി വേഗം അടിച്ചോളി 😊😊😊😊😊

  • @sreekrishnaunnikrishnan8912
    @sreekrishnaunnikrishnan8912 Před měsícem +7

    ഒരുപാട് ഉയരങ്ങളിൽ എത്തട്ടെന്ന് പ്രാർത്ഥിക്കുന്നു 🙏👌👌👍🙏

  • @ibrahimkutty8745
    @ibrahimkutty8745 Před měsícem +1

    നാടൃങ്ങളും പൊങ്ങച്ചവും ഇല്ലാത്ത നാച്ചുറൽ അവതരണം😊

  • @sruthyviswanath9616
    @sruthyviswanath9616 Před měsícem +3

    Innathe videoum orupad ishtayi, super ..❤❤❤❤❤❤

  • @MuhammadKutty-pq1du
    @MuhammadKutty-pq1du Před měsícem +1

    ഞമ്മളുടെ മലപ്പുറത്തിന്റെ ഈ സ്നേഹം ഞമ്മൾക്ക് നിലനിർത്തണം

  • @user-fh4qb8wi3l
    @user-fh4qb8wi3l Před měsícem +3

    ഉസ്താദേ നമസ്ക്കാരം

  • @ajuzvibz6172
    @ajuzvibz6172 Před měsícem +1

    Kanjivellam ozhikendathhhh Thilachittt elaiduuu. Shijiiii❤

  • @salmasathar6066
    @salmasathar6066 Před měsícem +5

    നിങ്ങളുടെ ഭാഗ്യമാണ്എന്നാലുംഉസ്താദ്നിങ്ങളെകാണാൻ വന്നതിൽസന്തോഷം

  • @hanshifsanna6823
    @hanshifsanna6823 Před měsícem

    ithanu family inganeyavannamfamily supper💯💯💯💯

  • @jamsheerptu372
    @jamsheerptu372 Před měsícem +3

    മാഷാ അല്ലാഹ് ❤❤

  • @aboobackerpk8406
    @aboobackerpk8406 Před měsícem

    E fahmalliye annum namude
    Manazil udagum e kudubathil
    Chilad padikahn allah varkum
    Undu nhadan allahvarum kahth
    Rachikatte beautiful fahmalli 👍🤲🏼🤝🏻💞

  • @SajnaAnnu-pd9nv
    @SajnaAnnu-pd9nv Před měsícem +4

    Masha allah ❤