അന്ന് ഇക്ക ആ ഫോൺ എടുത്തിരുന്നെങ്കിൽ ഞങ്ങളുടെ കല്ല്യാണം നടക്കില്ലായിരുന്നു./ Our marriage story

Sdílet
Vložit
  • čas přidán 5. 09. 2024
  • #marriagestory #shamnazvibes #marriage #life #lifestory
    Trivandrum Vlog : • ഒരു ലൈസൻസ് ഉണ്ടാക്കിയ ...
    Love letter Video : • ഇക്കാടെ പെട്ടിയിൽ നിന്...

Komentáře • 411

  • @pathusvloge7185
    @pathusvloge7185 Před rokem +168

    New friend pin ചെയ്യണം 👍

  • @farhanasubair637
    @farhanasubair637 Před rokem +849

    ഇൻസ്റ്റാഗ്രാം കണ്ട് വന്നവർ 😌

  • @afsalpandarathodi7457
    @afsalpandarathodi7457 Před rokem +297

    സ്വന്തം അമ്മാവന്റെ അല്ലെങ്കിൽ അമ്മായിയുടെയൊക്കെ മക്കളെ കല്ല്യാണം കഴിക്കാറില്ലേ.. എന്നിട്ടാണ് ഉപ്പയുടെ അമ്മാവന്റെ മോനെ കല്ല്യാണം കഴിച്ചത് വലിയ കാര്യത്തിൽ പറയുന്നത്.. അതും ഉപ്പാന്റെ അനിയനെ വിവാഹം കഴിച്ചു എന്നുള്ള ഉടായിപ്പ് ക്യാപ്ഷനുമായി. വ്യൂസ് കൂട്ടാൻ വേണ്ടി ഇങ്ങനെ തരം താഴരുത്.. 🤦🏻‍♂️

  • @hamdha5021
    @hamdha5021 Před rokem +283

    Instagramil ഇക്കാടെ അനിയനെ കല്യാണം കഴിക്കേണ്ടി വന്ന സാഹചര്യം. എന്ന caption കണ്ട് വന്നതാണ്. എന്ത് തന്നെ ആണേലും ഇമ്മാതിരി captions കൊടുക്കാതെ ഇരിക്കുക. Views കൂട്ടാൻ വേണ്ടി ആണേലും ഇങ്ങനെ ആണോ കൊടുക്കേണ്ടത്. ഞങ്ങളെ പോലെ ഉള്ള viewers അത് കാണുമ്പോ മനസ്സിൽ വേറെ ചിന്ത ആണ് വരുന്നേ വാപ്പാടെ അനിയൻ എന്നാൽ കൊച്ചാപ്പ അല്ലെ. കൊച്ചാപ്പാക് വാപ്പാടെ സ്ഥാനം അല്ലെ അങ്ങനെ ഉള്ള ആളെ ആരേലും വിവാഹം കഴിക്കുമോ എന്ന് ചിന്തിച് പോകും.

  • @irfantt9915
    @irfantt9915 Před rokem +33

    Views നെ കൂട്ടാൻ ആണെങ്കിലും ഉപ്പാന്റെ അനിയനെ എന്ന് പറഞ്ഞത് ശെരിയായില്ല. ഉപ്പാന്റെ അനിയനെ വിവാഹം കഴിക്കൽ ഹറാമലേ

    • @Shamnazvibes
      @Shamnazvibes  Před rokem +1

      ഉപ്പാന്റെ സ്വന്തം അനിയൻ എന്ന് പറഞ്ഞില്ല. മാമന്റെ മോനും അനിയൻ തന്നെയാ

    • @irfantt9915
      @irfantt9915 Před rokem +15

      @@Shamnazvibes ഉപ്പാന്റെ മാമന്റെ മോൻ. എന്നല്ലല്ലോ പറഞ്ഞത് ഉപ്പാന്റെ അനിയൻ എന്നല്ലേ. ഉപ്പാന്റെ അനിയൻ എന്ന് കാണുന്നവർ എങ്ങനെയാ മാമന്റെ മോൻ എന്ന് കരുതുന്നത്. എങ്കിൽ മാമന്റെ മോൻ എന്ന് തെളിച്ച് എഴുതാമായിരുന്നില്ലേ 🤔

  • @deepthideepu1062
    @deepthideepu1062 Před rokem +78

    ഉപ്പാടെ അനിയനെ കല്യാണം കഴിക്കേണ്ടി വന്ന സാഹചര്യം എന്നൊന്നും caption ഇടല്ലേ... 😅

    • @safvanafaisal3466
      @safvanafaisal3466 Před rokem +27

      Njan aa caption kandu vannathaanu uppaade aniyane aarenkilum kettumonn

    • @afsalkp3459
      @afsalkp3459 Před rokem +8

      @@safvanafaisal3466 athe njanum ath kandaa vannath. Ith oru maathiri aale pottayaakkunne caption

  • @richaanrocks6879
    @richaanrocks6879 Před rokem +65

    ഇതിനാണോ ഉപ്പാന്റെ അനിയനെ കല്യാണം കഴിച്ചു എന്നും പറഞ്ഞു പറ്റിച്ചേ...

    • @sindhuks2794
      @sindhuks2794 Před rokem +10

      Thanks for this Comment. Njn eni video kanunila😌

  • @hisana419
    @hisana419 Před rokem +20

    Uppade aniyan ennalle paranje😳...angna kand vann arelum undo????

    • @hazimolu
      @hazimolu Před rokem

      Nan...

    • @bilzbeez3750
      @bilzbeez3750 Před rokem

      Und. Athalla enn manasilayapo nirthi. Elappaye kalynm kazhikee enna ashcharyathodeyanu njnm vannu nokiyath. Such a udayippp

  • @royalstage33
    @royalstage33 Před rokem +26

    ടൈറ്റിൽ.. വളരെ മോശമായി.. വ്യൂസ് കിട്ടാൻ വേണ്ടിയാണെന്ന് അറിയാം.. എങ്കിലും.. ഇത്രയും തരം താഴെണ്ട കാര്യമില്ല... കഷ്ടം

  • @fasi1689
    @fasi1689 Před rokem +39

    ഇവിടെ എല്ലാവരും first time ആണല്ലോ കാണുന്നെ.... ഈ ഞാനും 🤭🥰🥰🥰

  • @muhammedmubarak848
    @muhammedmubarak848 Před rokem +176

    Njan ആദ്യായിട്ട ഈ ചാനൽ കാണുന്നധ് 😘😘

  • @appu7246
    @appu7246 Před rokem +7

    16 വയസ്സിൽ ഓക്കേ ഇപ്പോളും നിയമം വെട്ടിച്ചു കേട്ടുന്നുണ്ട് തലക്ക് വെളിവ് ഇല്ലാതെ ആളുകൾ ഇപ്പോളും ഉണ്ട് വേണെങ്കിൽ 13 വയസ്സിൽ തന്നെ കെട്ടിക്കും അവസരം കിട്ടിയാൽ ചില വീട്ടുകാർ

    • @aslamasluaslu1036
      @aslamasluaslu1036 Před rokem +2

      💯% crrct. ഇവമ്മാരുടെ ബാധ്യത കഴിച്ചു വെക്കണം.. അത്രേയൊള്ളൂ

    • @appu7246
      @appu7246 Před rokem

      @@aslamasluaslu1036 എന്റെ ഫ്രണ്ടിന്റെ sis നെ ഈ അടുത്ത് നികാഹ് കഴിച്ചത് 17 വയസ്സിന് മുൻപ് ആയിരുന്നു

  • @pockerch686
    @pockerch686 Před rokem +33

    മോക്ക് ഉപ്പാനെ തന്നെ കല്യാണം കഴിക്കൽ ആയിരുന്നു നല്ലത് ഉപ്പയുടെ അനിയൻ മകളുടെ ഉപ്പയാണല്ലോ

    • @Shamnazvibes
      @Shamnazvibes  Před rokem +1

      വീഡിയോ കണ്ടിട്ട് കമന്റ്‌ ഇടുന്നതായിരിക്കും നല്ലത്.

    • @hajarapoovi4747
      @hajarapoovi4747 Před rokem +9

      @@Shamnazvibes hadding anghaneyanallo

    • @Shamnazvibes
      @Shamnazvibes  Před rokem +2

      വിഡിയോയിൽ വ്യക്തമായി പറയുന്നുണ്ട് relation . ഞാൻ നുണ പറഞ്ഞിട്ടില്ല. എന്റെ ഉപ്പയുടെ മാമന്റെ മോൻ ആണ്. അപ്പോൾ ഉപ്പയുടെ അനിയൻ അല്ലെ. ബാക്കി വീഡിയോ കണ്ടുനോക്കൂ ട്ടോ. അപ്പോൾ സംശയം മാറി കിട്ടും

    • @muthusyoutubchannel6195
      @muthusyoutubchannel6195 Před rokem +9

      @@Shamnazvibes mamanthe mon Aniyan aavoola.

    • @Shamnazvibes
      @Shamnazvibes  Před rokem +2

      ഞങ്ങളുടെ ഇവിടെ അങ്ങനെ ആണ് മാമന്റെ മക്കൾ ആങ്ങള പെങ്ങൾ ആണ്. നേരിട്ട് രക്തബന്ധം ഇല്ലാത്തതിനാൽ അവർ തമ്മിൽ വിവാഹം കഴിക്കും.

  • @Rashi535
    @Rashi535 Před rokem +39

    നമ്മള് ആത്യമായിട്ടാണ് ഇങ്ങളെ വീഡിയോ കാണുന്നത്. 🥰ഒത്തിരി ഇഷ്ടായി 🥰thumbline കണ്ടപ്പോ ദിറ്തിയിൽ ഒന്ന് തൊട്ട് നോക്കിയത 😂😂

  • @aflahafaflah4044
    @aflahafaflah4044 Před rokem +5

    Ithenthaa chengaayi onnum mindunnilla vellaathoru vappayum molum

  • @roohintepathi761
    @roohintepathi761 Před rokem +12

    ഇതിന്റെ thumb nail കണ്ട് വന്നത് ഉപ്പാന്റെ അനിയനെ കല്യാണം കഴിക്കുമോ 🤔

    • @Shamnazvibes
      @Shamnazvibes  Před rokem

      വീഡിയോ കാണൂ

    • @Ainu_hamdu
      @Ainu_hamdu Před rokem +5

      Athe .thetidharpich views koottan

    • @Shamnazvibes
      @Shamnazvibes  Před rokem

      Thumbnail മാറ്റിയല്ലോ. ഉപ്പാടെ മാമന്റെ മോൻ ആണ്. കസിൻ എന്നാൽ brother തന്നെ അല്ലെ. ആ അർത്ഥത്തിൽ ആണ് അങ്ങനെ ഒരു thumbnail വെച്ചത്. എന്തായാലും change ചെയ്തിട്ടുണ്ട്. നിങ്ങൾ ഇപ്പോൾ വീഡിയോ കണ്ടതാണെങ്കിൽ അത് ശ്രദ്ധിച്ചില്ലേ 🤔

  • @seemakuty486
    @seemakuty486 Před rokem +21

    ഞാൻ ഫസ്റ്റ് ടൈം ആണ് kannunnad നല്ല ഇഷ്ടായി രണ്ടാളെയും ♥️♥️

  • @raseenashameer9958
    @raseenashameer9958 Před rokem +32

    ഞാൻ ആദ്യം മായിട്ടാണ് കാണുന്നത് നല്ല വോയ്സ് മാഷാ അള്ളാ അല്ലാഹു. ഭർക്കത്ത് ചെയ്യട്ടെ

  • @myworldfanz
    @myworldfanz Před rokem +2

    Bad thumb line. What s kochappas role

  • @jishapillai2525
    @jishapillai2525 Před rokem +6

    Reach kittan ororo kathkal

  • @heyndays
    @heyndays Před rokem +6

    Insta കണ്ട് വന്നതാണ് 👍👍

  • @aliyaraliyar892
    @aliyaraliyar892 Před rokem +18

    അല്ല അതിപ്പോ എന്തിനാ ഞങ്ങളോടൊക്കെ പറയണേ ഛേ മോശം

  • @misiriya1250
    @misiriya1250 Před rokem +13

    ഞാനും ആദ്യമായിട്ടാണ് കാണുന്നത് 🌹🥰

  • @mashoodmashood2721
    @mashoodmashood2721 Před rokem +22

    വല്ല്യ സംഭവം തന്നെ 😇 ഇതൊക്കെ നിരന്തരം കാണുന്ന ചില പൊട്ടന്മാരും!!!

    • @Shamnazvibes
      @Shamnazvibes  Před rokem +2

      തന്നെ ഉദ്ദേശിച്ച് ആയിരിക്കും അല്ലെ

    • @moozikkansafi8049
      @moozikkansafi8049 Před rokem +4

      @@Shamnazvibes ചൂടാവാൻ പാടില്ല മോളെ ചിരിച്ചുകൊണ്ടേയിരിക്കു ചിരി ആയുസിനെ വർധിപ്പിക്കും ചൂടായാൽ ആളുകൾക്ക് വീഡിയോ മടുക്കും മുഖത്തെ എക്സ്പ്രഷൻ വികൃതമാകും🥰

    • @muhammedfazil5392
      @muhammedfazil5392 Před rokem +1

      @@moozikkansafi8049 നമ്മുടെ ഫീലിംഗ്സ് മറ്റുള്ളവർക്ക് വേണ്ടി ഒളിപ്പിച്ചു വെക്കേണ്ടതല്ല എന്താണോ സാഹചര്യം അതനുസരിച്ചു പ്രതികരിക്കണം.... 👍👍👍well done shamnas ക്വാളിറ്റിയുള്ള Contents പ്രതീക്ഷിക്കുന്നു....

  • @njanumenteummayum7403
    @njanumenteummayum7403 Před rokem +16

    അടിപൊളി വീഡിയോ ഒരുപാട് ഇഷ്ടായി ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്

    • @Shamnazvibes
      @Shamnazvibes  Před rokem

      Thank u dear 🥰... തുടർന്നും സപ്പോർട്ട് ചെയ്യണേ

    • @fathimafathim9047
      @fathimafathim9047 Před rokem

      ഞാനും

  • @raziyarazak2065
    @raziyarazak2065 Před rokem +3

    ഞാനും ആദ്യായിട്ടാണ് കാണുന്നത് ഇഷ്ട്ടായി

  • @muhammedbilalk3103
    @muhammedbilalk3103 Před rokem +27

    ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് 👍ഇക്ക അടിപൊളിയാണ് 😀

  • @nikhillalpn6719
    @nikhillalpn6719 Před rokem +1

    Njan adhyam anu chanal kanunnathu ishttapettu randu pereyum video supper all the best God bless you love you my dear friends

  • @lifeofplants2889
    @lifeofplants2889 Před rokem +10

    Thumbnail kandu kilipoyi vannathaa..aale koottaanulla paripaadiyaa alle enthaayaalum saaralla.jeevichu pokkottalle

  • @shinu1736
    @shinu1736 Před rokem +2

    ഇത്‌ psc ണ്ടെ ചോദ്യം പോലെ ആയി ...അവസാനം ഒന്നും മനസിലായില്ല 😁

  • @kichusworld3041
    @kichusworld3041 Před rokem +49

    കേട്ടിരിക്കാൻ നല്ല രസമുണ്ട് 🥰എന്തായാലും കൊള്ളാം🥰 👍🤗 ആ ഒരു നല്ല ഇക്കാനെ അന്ന് തട്ടിത്തെറിപ്പിച്ചിട്ടുണ്ടെങ്കിൽ ഇന്ന് ഈ ചിരി ഈ മുഖത്ത് ഉണ്ടാകുമോ 🤗🥰

  • @abidmpabidmp9302
    @abidmpabidmp9302 Před rokem +3

    ഏതായാലും നിങ്ങളുടെ സംസാരം കേൾക്കാൻ നല്ല സുഖം ഇണ്ട്
    ഇക്കാനോടും സംസാരിക്കാൻ പറയൂ
    അങ്ങനെ ലവ്വ് ആയി അല്ലെ
    അതാണ് പ്രേമം

    • @Shamnazvibes
      @Shamnazvibes  Před rokem +2

      ഇക്കാക്ക് പനി ആയതുകൊണ്ട് sound കുറവാണ്

  • @sabnavk1837
    @sabnavk1837 Před rokem +5

    എന്റെ mrg ഇത് പോലെ ആയിരുന്നു എന്റെ ഉപ്പന്റ് പെങ്ങളെ മോൻ ആണ് എന്നെ mrg കഴിച്ചത്.... ഞങ്ങൾ ഒരു വീട്ടിൽ ആണ് താമസിച്ചിരുന്നത്.... എന്റെ ഉപ്പ യാണ് ഇക്കാനെ നോക്കിയത്.... Mrg ഉറപ്പിച്ചിട്ട് ആണ് ഞാൻ അറിഞ്ഞത്... ഇക്ക അറിഞ്ഞത് നിശ്ചയത്തിന്റെ തലേന്ന്...... എല്ലാരും വിചാരിച്ചു love mrg ആണെന്ന്..... അൽഹംദുലില്ലാഹ് ഇന്ന് നല്ല ഒരു ജീവിതം കിട്ടി 😊😊

  • @veepeescreation5339
    @veepeescreation5339 Před rokem +3

    Intresting video
    അല്ലാഹു അനുഗ്രിക്കട്ടെ

  • @ThabshiraSafeer
    @ThabshiraSafeer Před rokem +13

    Entem Love marg alla..But,enne kalyanam kayichath ente cousin aan😍..enikkum pennukanal illayirunnu....njangal childhood thotte ariyunnoran..10thl padikkumbo ikka gulfil poyi ..degree 1st year vocation ikka nattil vannu...15divasam kond kalyanum 😊😊

  • @kuluschannel
    @kuluschannel Před rokem +1

    👍👍

  • @shahilshanza412
    @shahilshanza412 Před rokem +3

    എല്ലാവരും ഫസ്റ്റ് ടൈം ആണല്ലോ കാണുന്നത് ചാനൽ വൈറലായോ 😁

    • @Shamnazvibes
      @Shamnazvibes  Před rokem

      കൊതിപ്പിക്കല്ലേ 😜

    • @shahilshanza412
      @shahilshanza412 Před rokem

      @@Shamnazvibes insha allah നമുക്ക് നോക്കാം 🥰ഞാൻ new friend 🥰

  • @sabitas5770
    @sabitas5770 Před rokem +9

    Interesting to know about the story of your love. God bless you both always. Sabita sreekumaran

  • @muhammednizarpa585
    @muhammednizarpa585 Před rokem

    Very Very Good Suggetion

  • @nanduu7063
    @nanduu7063 Před rokem +1

    അതായത് ചേച്ചിടെ ഉപ്പയുടെയും ചേട്ടന്റെ ഉമ്മയുടെയും father ഒന്നാണ്.. രണ്ടു ഉമ്മമാർക്ക് ആണ് ജനിച്ചത്.. എന്നാലും father ഒന്നായത് കൊണ്ട് അവർ സഹോദരങ്ങളാണ്.. So ചേട്ടൻ ചേച്ചിടെ cousin ആയിട്ട് വരും.. അത് ok..
    രണ്ടാമത് പറഞ്ഞ ബന്ധം ശരിയല്ലല്ലോ.. സഹോദരങ്ങളെ പോലെ കഴിയുന്നവരാണ് എങ്കിൽ ആദ്യ ഭാര്യയുടെ brotherne കൊണ്ട് (ചേട്ടന്റെ ഉമ്മാടെ brother ) രണ്ടാമത്തെ ഭാര്യയിലെ മകളെ (ചേച്ചിടെ ഉമ്മ ) കെട്ടിക്കുവോ... 😳 അത് തെറ്റല്ലേ..

    • @Shamnazvibes
      @Shamnazvibes  Před rokem

      അവർ തമ്മിൽ പ്രത്യേകിച്ച് ബന്ധം ഒന്നും ഇല്ലല്ലോ

  • @neethumt4121
    @neethumt4121 Před rokem +2

    Caption in Instagram followers koottan inganem cheyyamo so dislike

  • @amalkhan2956
    @amalkhan2956 Před rokem +1

    Nalla caption👏

  • @ramyapradeep191
    @ramyapradeep191 Před rokem +5

    നല്ല രസണ്ട് ഇങ്ങൾടെ വീഡിയോ.....

  • @HelloWorld-jr2ye
    @HelloWorld-jr2ye Před rokem +1

    Instayil uppante aniyan...ivde uppante cousin..Udaip

    • @Shamnazvibes
      @Shamnazvibes  Před rokem

      Thumbnail മാറ്റിയത് ആണ്... കസിനെ brother എന്നും പറയാറില്ലേ.. ആ അർത്ഥത്തിൽ ഇട്ടതാണ് 😊

  • @sparoww908
    @sparoww908 Před rokem +9

    18കഴിഞ്ഞാൽ മാത്രം mrg എന്ന നിയമം എന്നും ഉണ്ട്‌ പെങ്ങളെ..😊

    • @Shamnazvibes
      @Shamnazvibes  Před rokem +4

      Strict ആയിരുന്നില്ല.18 ന് മുൻപ് mrg കഴിച്ചാൽ case ഒന്നും ഉണ്ടായിരുന്നില്ലല്ലോ. ഇന്ന് അങ്ങനെ ആണോ

    • @sparoww908
      @sparoww908 Před rokem +2

      @@Shamnazvibes പെങ്ങളെ 1978 ശേഷം നിയമം ഉണ്ട്‌ അത് പാലിക്കുന്നത് കുറഞ്ഞു എന്നെ ഉള്ളു,

    • @ayishamuhammed7244
      @ayishamuhammed7244 Před rokem +3

      @@Shamnazvibescase ennum und, aarum athinte peril seen aakiyernilla, undel annum prblm thanne aanu

  • @DillusartKitchenWithHome

    അടിപൊളി 👍

  • @pathusvloge7185
    @pathusvloge7185 Před rokem +14

    😄കേൾക്കാൻ ഒരു രസം ഉണ്ട്

  • @farookhali7236
    @farookhali7236 Před rokem +1

    Same to same🌹👍

  • @BismiBismi-ju4og
    @BismiBismi-ju4og Před rokem +2

    ഞാൻ ആദ്യമായിട്ടാ നിങ്ങളെ വീഡിയോ കാണുന്നത്

  • @febeenajasmin6852
    @febeenajasmin6852 Před rokem +9

    PSC examin relationship question വരുമ്പോഴുള്ള കിളി പോയ അവസ്ഥയായി

    • @Shamnazvibes
      @Shamnazvibes  Před rokem

      🤣🤣🤣Reasoning നന്നായി ശ്രദ്ധിച്ചോളൂ ട്ടോ 🤣🤣

    • @febeenajasmin6852
      @febeenajasmin6852 Před rokem +1

      @@Shamnazvibes 😂

  • @kukkuandmombynasiyanijaz
    @kukkuandmombynasiyanijaz Před rokem +40

    സംസാരം കെട്ടിരിക്കാൻ നല്ല രസം 😍😍😍✌️

  • @soyasworld2549
    @soyasworld2549 Před rokem +1

    Good sharing

  • @suhailasuhaila2229
    @suhailasuhaila2229 Před rokem +1

    Eante kalyanam September 19th 2010

  • @saraom7999
    @saraom7999 Před rokem +6

    വെറുതെസമയംകളയണ്ടമോളെകേൾക്കാൻഒരുരസവുംഇല്ല

    • @saraom7999
      @saraom7999 Před rokem +2

      ചളി

    • @Shamnazvibes
      @Shamnazvibes  Před rokem

      ന്നാ കേൾക്കണ്ടാട്ടോ.. 😊

  • @junujunu844
    @junujunu844 Před rokem +1

    ആദ്യമായിട്ടാ കാണുന്നെ

  • @jishapillai2525
    @jishapillai2525 Před rokem

    2006_2007 evideya 10 class kazhinju Kalyanam eviddeya nadathunnath

    • @Shamnazvibes
      @Shamnazvibes  Před rokem

      ഒന്ന് അന്വേഷിച്ചു നോക്കിയാൽ അറിയാം. പിന്നെ നുണ പറഞ്ഞു reach ഉണ്ടാക്കേണ്ട കാര്യം ഇല്ലല്ലോ.അതല്ലല്ലോ subject

  • @user-uo5nu3mo6c
    @user-uo5nu3mo6c Před rokem +1

    ഞാനും

  • @sinantechvlog7504
    @sinantechvlog7504 Před rokem +2

    Mashallha nice video fast time kanunnu👍

  • @mashoodmashood2721
    @mashoodmashood2721 Před rokem +7

    പുറത്ത്ക്ക് കൊടുക്കാൻ ഇത് എന്താ പശു/ഭൂമി etc ആണോ

  • @shemimol9737
    @shemimol9737 Před rokem +2

    Chittachanea kettiyooooo
    Kocheaa😭😭😭😭
    Enthaaaa ethu????
    Pandea uppamarea kettarundo
    Eppo uppamaaar peedippikkalaaaaa

    • @Shamnazvibes
      @Shamnazvibes  Před rokem

      വീഡിയോ മുഴുവനായി കണ്ടു നോക്കൂ

  • @hasimaman519
    @hasimaman519 Před rokem +2

    👍👍👍🌹🌹🌹🌹🌹

  • @majeedp3964
    @majeedp3964 Před rokem +8

    ഇപ്പൊ ikkayaan സൂപ്പർ
    👍👍👍☑️

  • @aaniahnas4498
    @aaniahnas4498 Před rokem

    Set

  • @makeit.fab_
    @makeit.fab_ Před rokem +2

    Kettirickan kollam resamund

  • @FaseelaRamshad9127
    @FaseelaRamshad9127 Před rokem +2

    😍💞🥰😍💞🥰

  • @stardustndme2539
    @stardustndme2539 Před rokem +2

    Chechii... Familyil ninn kalyanam kazhikkunnath Gene study vech nokkumbi shery allaa.. Genetic problems indavum

    • @Shamnazvibes
      @Shamnazvibes  Před rokem

      പറഞ്ഞു കേട്ടിട്ടുണ്ട്.

  • @lisnamol9994
    @lisnamol9994 Před rokem +1

    Ee channel eppozha kande

  • @nazri__nazir9643
    @nazri__nazir9643 Před rokem +2

    Njn first tym aanu kaanunhadh...orupaad ishttappettu....maashaah allaaah....nalla kudumbajeevitham undaavatte....allaahu barakkath cheyyatte....aameen...😊😊❤️🥰🙂🙂🙂

  • @fivestarfivestar4047
    @fivestarfivestar4047 Před rokem +1

    New subscriber 👍

  • @rahanarahman1236
    @rahanarahman1236 Před rokem +1

    First time Ann iyy channel kaduthee

  • @muhammadmadatthilmuhammadm8852

    Njanum karuthi uppante aniyane kettiyo nn

  • @shameemaumar1667
    @shameemaumar1667 Před rokem +2

    താത്ത ഒന്നും പറഞ്ഞിട്ടില്ല

  • @Sajida-vt4db
    @Sajida-vt4db Před rokem +4

    വീഡിയോ ഫുൾ കണ്ടു സൂപ്പർ 👍👍
    99.9%എന്റെ ലൈഫിന്റെ അതെ പകർപ് തന്നെ ഒരു വ്യത്യാസമെന്ന് പറഞ്ഞാൽ നിങ്ങളുടെ കല്ലിയാണം ആലോചനകൾക് ശേഷം 3വർഷം കഴിഞ് ഞങ്ങളുടെ ത് 20 ദിവസം കൊണ്ട് ആലോചിച്ചു ഉറപ്പിച്ചു കല്ലിയാണം കഴിഞ്ഞു ഇക്ക ഗൾഫിലും പോയി പിന്നേ രണ്ടേമുക്കാൽ വർഷം കഴിഞ്ഞു വന്നപ്പോൾ പിന്നെ ലാസ്റ്റ് പറഞ്ഞത് എനിക്ക് ഒന്നും മനസിലായില്ല psc യുടെ ചോദ്യം പോലെ യായിപ്പോയി 🥰

    • @Shamnazvibes
      @Shamnazvibes  Před rokem +6

      എന്റെ ഉപ്പാടെയും ഇക്കാടെ ഉമ്മാടെയും ഉമ്മ രണ്ടും ഉപ്പ ഒന്നും ആണ്. രണ്ടാമത്തെ ഉമ്മയുടെ ആങ്ങളയാണ് ആദ്യത്തെ ഉമ്മയിൽ ഉണ്ടായ മോളെ കല്ല്യാണം കഴിച്ചത്. ഇപ്പോൾ മനസ്സിലായോ

    • @Sajida-vt4db
      @Sajida-vt4db Před rokem

      Ok

    • @arshal3666
      @arshal3666 Před rokem +1

      @@Shamnazvibes 😇😇😇😇😇😇

    • @aslamasluaslu1036
      @aslamasluaslu1036 Před rokem

      @@Shamnazvibes 🙄

  • @rubeenawayanad2441
    @rubeenawayanad2441 Před rokem

    ഞാൻ ആത്യമായിട്ടാണ് ഈ ചാനൽ കാണുന്നത്

  • @SANUSFOODCOURT
    @SANUSFOODCOURT Před rokem +1

    Hi dear 🥰💥

  • @ramlathabdullatheef6025
    @ramlathabdullatheef6025 Před rokem +2

    😂😂😂❤️

  • @rayyarayyarayyarayya771
    @rayyarayyarayyarayya771 Před rokem +1

    First time
    Kanunnad
    Ivar aaraaa

  • @aamisworld1478
    @aamisworld1478 Před rokem

    അടിപൊളി സ്റ്റോറി

  • @AKRONETravelandMarketing

    Good story new friend

  • @rayyanrayyan4085
    @rayyanrayyan4085 Před rokem +1

    Engagment kazhingitt 3 varshem engene kaathirunnu

    • @Shamnazvibes
      @Shamnazvibes  Před rokem

      😊😊ഒരു വർഷം നാട്ടിൽ ഉണ്ടായിരുന്നു.2 വർഷം ഗൾഫിൽ ആയിരുന്നു.

  • @barshadasan7970
    @barshadasan7970 Před rokem

    👌👍👍👍👌❤️adipoli

  • @simisworldpalluruthy
    @simisworldpalluruthy Před rokem +2

    👋👋👋

  • @Fathima.Farook
    @Fathima.Farook Před rokem +6

    ബന്ധം പറഞ്ഞത് മനസ്സിലായില്ല. എങ്ങനെ ഉപ്പാടെ പെങ്ങളെ അമ്മാവൻ കല്യാണം കഴിക്കും 🤔

    • @Shamnazvibes
      @Shamnazvibes  Před rokem +5

      ഉമ്മ രണ്ടും ഉപ്പ ഒന്നും ആണ്. രണ്ടാമത്തെ ഉമ്മയുടെ ആങ്ങളയാണ് ആദ്യത്തെ ഉമ്മയിൽ ഉണ്ടായ മോളെ കല്ല്യാണം കഴിച്ചത്. ഇപ്പോൾ മനസ്സിലായോ

    • @Fathima.Farook
      @Fathima.Farook Před rokem +1

      @@Shamnazvibes ok

    • @fathimanasar2580
      @fathimanasar2580 Před rokem

      @@Shamnazvibes 9

  • @arifakichenvlogs1410
    @arifakichenvlogs1410 Před rokem

    New subscriber 🥰

  • @sakkeenaatteri4394
    @sakkeenaatteri4394 Před rokem +2

    new sub

  • @moonlight-iv8ou
    @moonlight-iv8ou Před rokem

    ഇക്ക ബിജു മേനോനെ പ്പോലെ ഉണ്ട്... ട്ടോ

  • @noushadputhalath9181
    @noushadputhalath9181 Před rokem +1

    Hi

  • @sumayyaayyamus
    @sumayyaayyamus Před rokem

    Varach explain cheyyanam

  • @zuhaskitchen2885
    @zuhaskitchen2885 Před rokem

    Njnum

  • @Kl_12_._wayanad_
    @Kl_12_._wayanad_ Před rokem +1

    Eyal enthane onum mundatha buth pole erikunna

  • @MONUSWORLD786
    @MONUSWORLD786 Před rokem +3

    ആദ്യമായാണ് ഈ ചാനൽ കാണുന്നത്
    New friend. Thirichum varanne

  • @riswa6258
    @riswa6258 Před rokem +1

    Shamnaa😂😍

  • @ruksanashabeerali8920
    @ruksanashabeerali8920 Před rokem +6

    Ningalude husband appoo uppante aniyan aaannoo

    • @Shamnazvibes
      @Shamnazvibes  Před rokem

      വിഡിയോയിൽ പറയുന്നുണ്ടല്ലോ

    • @moon_light2756
      @moon_light2756 Před rokem +1

      Ingane thumbnail venadayirunnu

    • @angel0fangelsangel504
      @angel0fangelsangel504 Před rokem +4

      @@moon_light2756 വില്പനക്കാരികൾ അങ്ങനെ thumbnail ഇടും

  • @suhairalatheefpk8630
    @suhairalatheefpk8630 Před rokem +2

    Sho coin box 😆😆😍😍

    • @Shamnazvibes
      @Shamnazvibes  Před rokem +2

      അന്നത്തെ main ആണല്ലോ coin box 🤣🤣

    • @suhairalatheefpk8630
      @suhairalatheefpk8630 Před rokem

      @@Shamnazvibes അതെ..പലതും ഓർമ vannu 🥰🥰

  • @jasmine.m186
    @jasmine.m186 Před rokem +1

    Voice Nala rasand 🤗

  • @appos3834
    @appos3834 Před rokem +3

    സത്യത്തിൽ ഇക്കാക്കാക്ക് നല്ല ഉറക്കം വരുന്നുണ്ട്

    • @Shamnazvibes
      @Shamnazvibes  Před rokem

      പനിയുടെ ക്ഷീണം ആണ്. പിന്നെ night ആണ് വീഡിയോ എടുത്തത്

  • @aisha_basheer
    @aisha_basheer Před rokem +1

    She creators il kandit vannatha to nice presentation

  • @misusvlog515
    @misusvlog515 Před rokem

    👋

  • @sababcherumbayil9398
    @sababcherumbayil9398 Před rokem

    Njaan

  • @muhd_afreen3484
    @muhd_afreen3484 Před rokem +1

    Sound kuravanu

    • @Shamnazvibes
      @Shamnazvibes  Před rokem

      ഇനി ശ്രദ്ധിക്കാട്ടോ