Star Magic | Flowers | EP

Sdílet
Vložit
  • čas přidán 9. 09. 2024
  • കുട്ടികളുടെ പോഷണത്തിലാണ് നാടിന്റെ ഭാവി.
    കൂടുതൽ വിവരങ്ങൾക്ക് കേരള വനിതാ ശിശു വികസന വകുപ്പിന്റെ വെബ്‌സൈറ്റ് wcd.kerala.gov.in സന്ദർശിക്കൂ."
    ഇന്ത്യയുടെ പ്രൈഡ്..
    എന്റെ പ്രൈഡ്..
    VKC PRIDE
    കഠിനാധ്വാനം ആഘോഷമാക്കൂ..
    Facebook - / vkc.kerala
    CZcams - / @vkcgroup-official
    Twitter - of...
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

Komentáře • 1,7K

  • @sajicworld9076
    @sajicworld9076 Před 2 lety +1409

    ബിനുചേട്ടന്റ ഫാമിലിയെ കൊണ്ടു വരോ അനൂപ് സാർ plzz😍

    • @aptechvlog7380
      @aptechvlog7380 Před 2 lety +11

      1.46 ആവാൻ സാഹയികമോ 🙏

    • @vijith2811
      @vijith2811 Před 2 lety +6

      Vannittundallo

    • @rubeenakp3037
      @rubeenakp3037 Před 2 lety +2

      czcams.com/video/l8u9px2GZpo/video.html
      Flowers comedy

    • @vinukuttan8311
      @vinukuttan8311 Před 2 lety +29

      ❤ Binu ചേട്ടന്റെ ഫുൾ 🥰ഫാമിലിയെ 👌കൊണ്ടുവരണം plezz

    • @alfiya3091
      @alfiya3091 Před 2 lety +6

      💯

  • @jobinjohnson9738
    @jobinjohnson9738 Před 2 lety +86

    തങ്കച്ചനെ വീണ്ടുകൊണ്ടുവരണം👍👍👍👍👍👍👍

  • @muhammadsemeer1442
    @muhammadsemeer1442 Před 2 lety +366

    എന്റെ പോന്നോ ഒരു രക്ഷയുമില്ല ബിനുചേട്ടൻ 🥰🥰🥰🥰😍 ഒരേ പൌളി
    ബിനുചേട്ടൻ ഫാൻസ്‌ നീലാം മുക്കിക്കോ 😍😍

  • @jeditzthugs
    @jeditzthugs Před 2 lety +316

    കുറെ നാളായി ഇങ്ങനെ ചിരിച്ചിട്ട്... ബിനു ചേട്ടൻ full സ്കോർ ചെയ്തു 😍😍

  • @richushefi3815
    @richushefi3815 Před 2 lety +213

    ആര് ഇണ്ടയാലും ഇല്ലേലും. സ്റ്റാർ മാജിക്‌ അടിപൊളി ആയി തന്നെ മുന്പോട് പോവും 💞 ഷാഫിക്ക കൂടി വേണം 💞💞

    • @lijojoseph8743
      @lijojoseph8743 Před 2 lety +9

      ആര് പranju

    • @taanish2625
      @taanish2625 Před 2 lety +12

      സത്യം ഷാഫിക്കണേ വല്ലാണ്ട് മിസ്സ്‌ cheyyunnu

    • @u569
      @u569 Před 2 lety +3

      Athe

    • @richushefi3815
      @richushefi3815 Před 2 lety +10

      @@lijojoseph8743 ഞാൻ അല്ലെ ഈ പറഞ്ഞത് നീ കണ്ടില്ലേ 😂

    • @richushefi3815
      @richushefi3815 Před 2 lety +5

      @@taanish2625 ഷാഫിക്കന്റെ song വല്ലാതെ മിസ്സ്‌ ചെയ്യുന്നു ❣️

  • @sethu1959
    @sethu1959 Před 2 lety +93

    ബിനു & ഉല്ലാസ് പൊളിച്ചടുക്കി 👌👌❤❤❤ഈ ടീമിലേക്ക് ഷാഫി കൂടി വന്നാൽ അടിപൊളി ആയിരിക്കും ❤❤

  • @akbarkappakkal6971
    @akbarkappakkal6971 Před 2 lety +782

    ഷാഫിയെ ഇനിയും കൊണ്ട് വരണം 👍

  • @devikamohan8176
    @devikamohan8176 Před 2 lety +23

    Anu chechi 🥰

  • @aaronradhakrishnan9147
    @aaronradhakrishnan9147 Před 2 lety +63

    എപ്പിസോഡ് സൂപ്പർ... ഷിയാസിന്റെ പെണ്ണ് കാണൽ എന്തായി എന്ന് പറഞ്ഞില്ല.. എല്ലാം കൊള്ളാം... കേശു എന്ന സിനിമ ഏത് ജനങ്ങളുടെ മനസ്സിൽ ആണ് നിറഞ്ഞു ഓടുന്നത്... അതിലെ നായകന്റെ ശെരിക്കുള്ള തിരക്കഥയാണ് ജനങ്ങൾ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്....

    • @mariyamzahra6397
      @mariyamzahra6397 Před 2 lety +7

      Kesu film ne kurich parnjathe ishtamayilla, episode l dileep ne edth parnju. 👎👎👎 Aaru kaanunnu kesu film

    • @dulquersalman9258
      @dulquersalman9258 Před 2 lety +1

      Bro ath thamashak sreevidya paranjatha an

    • @crshortgaming821
      @crshortgaming821 Před 2 lety

      അതിൽ ദിലീപ് മാത്രം അല്ലല്ലോ ബാക്കിയുള്ള actres നെയും പരിഗണിക്കാലോ... അതിൽ ഒരുപാട് നല്ല actres അഭിനയിച്ചിട്ടുണ്ട്.

    • @aaronradhakrishnan9147
      @aaronradhakrishnan9147 Před 2 lety

      @@crshortgaming821 നായകൻ ദിലിപ് അല്ലെ... കൂടെയുള്ള വാലുകൾക്ക് വലിയ പ്രാധാന്യം ഒന്നും ഇല്ല....

  • @sanish1991
    @sanish1991 Před 2 lety +44

    കേരളപ്പിറവി എപ്പിസോഡിന് ശേഷം ഈ എപ്പിസോഡും ബിനു ചേട്ടായി തകർത്തു വാരി 🔥🔥
    ❤ബിനു ചേട്ടായി❤

  • @vinesh3300
    @vinesh3300 Před 2 lety +40

    താടി കടിച്ചു പിടിച്ചു വന്ന അനു 😅...എന്റെ അനൂ....🤣😂😃😆

  • @truelife2298
    @truelife2298 Před 2 lety +137

    തങ്കു ഇല്ലെങ്കിലും സ്റ്റാർ മാജിക്‌ കാണും. സ്റ്റർമാജികിലൂടെ ആണ്‌ ഇതിലെ ഓരോരുത്തരെയും ഇഷ്ടപ്പെട്ടത് .. സ്റ്റർമാജിക് ❤️❤️❤️

    • @Riazj5k
      @Riazj5k Před 2 lety +3

      ✌🏼💯💥

    • @sreelalcs1698
      @sreelalcs1698 Před 2 lety +8

      Ys...😍.... Thankunulla supprt kurayum.. strmagic kalanjit.poyal...

    • @shoukathmalool4647
      @shoukathmalool4647 Před 2 lety +23

      തങ്കു പോയാൽ പോട്ടെ.. തങ്കുന് ഇത്ര റീച്ച് കിട്ടിയത് ഇതിൽ വന്നതിനു ശേഷമാണ്

    • @adnanmuhammed2342
      @adnanmuhammed2342 Před 2 lety +14

      വന്ന വഴി മറന്നു

    • @Riazj5k
      @Riazj5k Před 2 lety +5

      @@shoukathmalool4647 true

  • @mbvlog6679
    @mbvlog6679 Před 2 lety +301

    എന്റെ പൊന്നാടവേ ബിനു ചേട്ടൻ കഴിഞ്ഞ എപ്പിസോഡ് തൊട്ട് airil ആണല്ലോ 😂
    സ്റ്റാർ മാജിക് 💓
    ബിനു ചേട്ടൻ 😍

  • @soumyajebi6374
    @soumyajebi6374 Před 2 lety +292

    ശെരിക്കും ഇന്നത്തെ എപ്പിസോഡിൽ ചിരിക്കാൻ ഒരുപാട് ഉണ്ട്....ചിരിച്ചു ചിരിച്ചു വയ്യാണ്ടായി....🤣🤣🤣🤣🤣🤣

  • @prajithprasad1824
    @prajithprasad1824 Před 2 lety +186

    Binu adimali🔥🔥
    Anu kutty❤❤
    Chinnu chechii💖💟
    Sreevidhya🤗💖💖

  • @muzammilmuhammedali7463
    @muzammilmuhammedali7463 Před 2 lety +67

    Binu ❤പൊളി നക്ഷത്ര ചേച്ചിയുടെ ചിരി നല്ല ഭംഗി ഉണ്ട് 👍❤😍😍😍😍😍😍😍

  • @nibudevasia8722
    @nibudevasia8722 Před 2 lety +339

    എന്റെ പൊന്നോ ബിനു ചേട്ടൻ കൗണ്ടർ അടിച്ചു തകർക്കുവാണല്ലോ പൊളി 🔥❤️🥰🤣🤣

  • @vigneshm6111
    @vigneshm6111 Před 2 lety +21

    Star magic തിളങ്ങി തുടങ്ങി....... ബിനുവാണ് ഹീറോ..... 💪

  • @safana7310
    @safana7310 Před 2 lety +32

    Anu🥰🥰🥰

  • @sunuraj4608
    @sunuraj4608 Před 2 lety +45

    നെൽസൺ കോഴിത്തരമാണെല്ലോ ഫുൾ. ബിനുചേട്ടൻ പൊളി 👌👌👌👌❤️❤️❤️

  • @jouharpk756
    @jouharpk756 Před 2 lety +37

    Shiyasikkante penna lakshmi chechi....ikka chechikkullathaa...
    We are waiting that day ❤💪❤

  • @390boy8
    @390boy8 Před 2 lety +316

    ബിനു ചേട്ടൻ പൊളിച്ചു തകർത്തു ഒരു രക്ഷയും ഇല്ല പൊളി ചേട്ടാ ❤❤❤❤🥰

  • @navab4276
    @navab4276 Před 2 lety +240

    ബിനു ചേട്ടന്റെ ഇന്നത്തെ പാട്ട് അടിപൊളിയായി... പ്രത്യേകിച്ചും വോയിസ് അടിപൊളി

  • @vineethkumar8215
    @vineethkumar8215 Před 2 lety +46

    #ബിനുചേട്ടാ കൗണ്ടർ ജാലകം ആയിരുന്നു പട്ട് ഒരു രക്ഷേം ഇല്ല ഉള്ളസേട്ടന്റെ സ്കിറ്റ് 😂😂😂😂ഗെയിം അടിപൊളി

  • @aslafaslu2502
    @aslafaslu2502 Před 2 lety +383

    ഇത്രയും ചിരിച്ച episod വേറെ ഉണ്ടായിട്ടില്ല... Binu 🙏

  • @leomessi5500
    @leomessi5500 Před 2 lety +557

    ചിരിച്ച് ചിരിച്ച് വയ്യാതായി 😂😂😂 Comedy Pack Episode 💯, ബിനു ചേട്ടൻ തകർത്തു.. പൊളിച്ചു 👌👌👌 ഉല്ലാസേട്ടൻ കലക്കി.എല്ലാരും കിടുക്കി.പിന്നെ പല എപ്പിസോഡായി ശ്രദ്ധിക്കുന്നു..ഒന്നു മിണ്ടുക പോലും ചെയ്യാത്ത കുറച്ച് ടീംസ്.

    • @nizamudheenpk6701
      @nizamudheenpk6701 Před 2 lety +8

      മുണ്ടുന്നവരെ അവർക്ക് ആവിശ്യം ഇല്ല
      അത് കൊണ്ടല്ലേ തങ്കു വിനെ ഒഴിവാക്കിയത്

    • @rajeswariar4444
      @rajeswariar4444 Před 2 lety +1

      😍😍😍

    • @alsabijuv8875
      @alsabijuv8875 Před 2 lety +13

      അതിന് മിണ്ടാൻ ബിനു അടിമാലി സമ്മതിച്ചിട്ടു വേണ്ട ആദ്യം ബിനുവിനെ പറഞ്ഞു വിടു

    • @anushkamenon5070
      @anushkamenon5070 Před 2 lety +2

      @Best of Star magic ന്തടോ hate cheyyenenkil യോഗ്യത അർഹത oke nokano... nthoken villichu parayanath.. no logic

    • @msfunitkerala1246
      @msfunitkerala1246 Před 2 lety

      Uuuuuu7uü

  • @fidhafidhu2298
    @fidhafidhu2298 Před 2 lety +189

    എന്റെ പൊന്നോ... ഒരേ പൊളി ❤️❤️👌👌star magic വേറെ ലെവലാ എത്ര ടെൻഷൻഉണ്ടെങ്കിലും ഒരു മജീഷ്യനെ പോലെ നമ്മുടെ മനസ്സിനെ മാറ്റിയെടുക്കും ❤️❤️❤️❤️❤️❤️❤️❤️😘😘😘😘

  • @pathoossapoos4533
    @pathoossapoos4533 Před 2 lety +46

    ഷിയാസിനെ
    കല്യാണത്തെ കുറിച്ച് അറിയാൻ
    തൽപ്രമുണ്ട്
    ബിനു ചേട്ടാ അത് കഴിഞ്ഞിട്ട് കോമഡി
    അടിച്ചോ

  • @user-jx1oq9xz1j
    @user-jx1oq9xz1j Před 2 lety +43

    anukutty poli look

  • @mohammedsirajsiraj7249
    @mohammedsirajsiraj7249 Před 2 lety +86

    കുറെ ചിരിച്ച എപ്പിസോഡ് 🤣ബിനു ചേട്ടൻ ഒരു സംഭവമാണ്. 🤣🤣star magic ഉസാറാവുന്നുണ്ട്

  • @ananduaji5875
    @ananduaji5875 Před 2 lety +157

    ഒരേ ഒരു കൗണ്ടർ രാജാവ് 👑 ബിനു അടിമാലി❤️

  • @engineer9458
    @engineer9458 Před 2 lety +193

    ബിനു ചേട്ടാ കൗണ്ടർ പൂരം😆😍👌. Game👍😆 .അനുശ്രീ അനു and all സൂപ്പർ👍👍.daily episode and upload കൃത്യത പാലിച്ചൂടെ.......🙏

  • @user-mq9fb3ht5w
    @user-mq9fb3ht5w Před 2 lety +34

    ഉല്ലാസ് പന്തളം SKIT ഒരു രക്ഷെം ഇല്ല... കിടുക്കി 🔥🔥🔥🔥

  • @Amritha_ah
    @Amritha_ah Před 2 lety +144

    Ullas ettan + binu chettan
    Ente ammo poli combo😂
    Chirichu chavum😂
    Anukutty inn thakarthallooo😘

  • @fnanx3974
    @fnanx3974 Před 2 lety +57

    ഷിയാസ്കന്റെ പെണ്ണുകാണൽ സംസാരം ഒന്ന് complete ആക്കാമായിരുന്നു... 🙄🤷

  • @navyarameshik6486
    @navyarameshik6486 Před 2 lety +32

    കൊറേ episodes കഴിയുമ്പോ almost എല്ലാ programes um മടുക്കാറുണ്ട്..... But ഇത് വരെ ഒരു മടുപ്പും തോന്നാത്ത ഒരേ ഒരു stage show....... starmagic🍁🍁🍁🪄🪄🪄vere level ✨️✨️✨️❤❤❤

  • @mhmdshafeeq2303
    @mhmdshafeeq2303 Před 2 lety +283

    ഷഫിക്ക ഉണ്ടെങ്കിൽ പോളിച്ചേനെ ❤️❤️❤️

    • @farhanafathima.b457
      @farhanafathima.b457 Před 2 lety +4

      Ippoo kure episodsil illla...

    • @mhmdshafeeq2303
      @mhmdshafeeq2303 Před 2 lety +7

      @@farhanafathima.b457 ഷഫിക്ക ഉണ്ടെങ്കിൽ നല്ല പാട് കേൾക്കാം അത്
      ആസ്വദിക്കുകയും ചെയ്യാം

    • @suhanasuhanasuha588
      @suhanasuhanasuha588 Před 2 lety +6

      Crct Miss you

  • @safeermuhammed6503
    @safeermuhammed6503 Před 2 lety +17

    Chinnoonte dress adipoliyaaytnd super

  • @abdullatheef3421
    @abdullatheef3421 Před 2 lety +37

    ഷിയാസ് പെണ്ണ് കണ്ടോ ലക്ഷ്മി ചോദിച്ചു കംപ്ലീറ്റ് ആക്കിയില്ല

  • @parvathichandran1061
    @parvathichandran1061 Před 2 lety +138

    ബിനു ചേട്ടാ അടിപൊളി👌 അനുശ്രീ പാട്ട് പൊളിച്ചു അനീഷ് ചേട്ടാ💞 സുധി ചേട്ടാ പൊളിച്ചു

  • @Riazj5k
    @Riazj5k Před 2 lety +31

    Shiyasintae penne allae lakshmi pinnae enthina verae alochikunae ❤️‍🔥

    • @fous_edits5658
      @fous_edits5658 Před 2 lety

      True

    • @sivajithcr7850
      @sivajithcr7850 Před 2 lety

      @@user-xh4nh5um6y pinnallaaa ikkaa vere range aahn 🥰🥰

    • @sivajithcr7850
      @sivajithcr7850 Před 2 lety

      @@dulquersalman9258 onn podaaappaaa... Poy tharathhil poy kaliyedaaa .. chekkkaaa
      അല്ലേലും ഞാൻ എന്തിനാ കണ്ട വളിക്കോക്കെ വിളിക്കെക്കുന്നെ അല്ലേ 💫💪

    • @fous_edits5658
      @fous_edits5658 Před 2 lety +3

      Guys just stop it.....
      Both lakshmi nakshathra &shiyas kareem are good at their own work...... We don't know what's their feeling about each other ..... So why should we fight.... So
      𝙅𝙪𝙨𝙩 𝙬𝙖𝙩𝙘𝙝 𝙨𝙝𝙤𝙬 & 𝘽𝙚 𝙝𝙖𝙥𝙥𝙮

    • @user-xh4nh5um6y
      @user-xh4nh5um6y Před 2 lety

      @@dulquersalman9258 kore kandappol parayanennu thonni aarelum onnu nokkiyaal odane love aanu mannankatta aannennu parayunnavarannu malayalikal motham ikkanea athrakku ishtamollondu anganea prnjea hurt aayenkil sorry avr frnds aanenu avr thane prnjaaya annakum veruthe vidaathea kore fans 👎

  • @moneyvisualizer5505
    @moneyvisualizer5505 Před 2 lety +9

    തങ്കു അണ്ണാ.. മുത്തേ.
    MisZ yoU... 🔥🔥🔥

  • @alameenshajahan4470
    @alameenshajahan4470 Před 2 lety +43

    Anukutty adipoli 👌👌❤

  • @golden2686
    @golden2686 Před 2 lety +58

    അനുശ്രീ ബിനു ഉല്ലാസ് നെൽസൻ അനു സുധി all പൊളി👍🤣. കൂട്ടത്തിൽ കൂടാത്തവന് .. ഒന്നും.... കിട്ടില്ല തങ്കച്ചാ ആരും സപ്പോർട്ടില്ല സ്വയം പുഴുക്കുന്നു മഴവില്ലിൽ

  • @shamnadkanoor9572
    @shamnadkanoor9572 Před 2 lety +349

    ഒരു രക്ഷയുമില്ല പൊളിച്ചു ഉല്ലാസേട്ടൻ ❤❤❤❤അടിപൊളി 👍👍👍👍

  • @aneeskoppilan1712
    @aneeskoppilan1712 Před 2 lety +23

    ഷിയാസ് പെണ്ണ് കണ്ട് തുടങ്ങി എന്നോ അപ്പോ ഷിയാസ് ലക്ഷമി കപ്പിൾസ് ഇവിടെ അവസാനിക്കുകയാണോ

  • @ashikashi1546
    @ashikashi1546 Před 2 lety +31

    അടിമാലി കയറി വരുന്നുണ്ട്......... തകർക്കുവാണല്ലോ ❤️❤️❤️❤️❤️

  • @parvathichandran1061
    @parvathichandran1061 Před 2 lety +51

    ചിന്നൂസ് മുത്തേ എപ്പിസോഡ് അടിപൊളി മുത്തുമണിയെ കാണാൻ നല്ല ക്യൂട്ട്💖💖💖

  • @jahanasiraj..135
    @jahanasiraj..135 Před 2 lety +155

    ബിനു ചേട്ടൻ പൊളി 👍🏻👍🏻👍🏻👍🏻👍🏻

  • @rsr1887
    @rsr1887 Před 2 lety +18

    വീട്ടിൽ ചെന്ന് വെള്ളം ചോദിക്കുന്ന പോലെ പെണ്ണ് ചോദിക്കുന്നത് 🤣🤣🤣🤣🤣

  • @muhammadshereef8834
    @muhammadshereef8834 Před 2 lety +198

    ബിനു ചേട്ടൻ ഇന്ന് ഫുൾ പൊളി ആണല്ലോ . shiyas നിട്ട് കൊട്ടിയത് അടിപൊളി

    • @solorider4744
      @solorider4744 Před 2 lety +32

      binuchettan kottunnath onnu sradhicha manasilavum pulli parayunnath positive ayi edth enjoy cheyyunnavare pulli kaliyakkarum ullu.shiyas pulli kaliyakiyalum a sensil edth ath enjoy cheyyarum und.

    • @engineer9458
      @engineer9458 Před 2 lety +10

      @@solorider4744 crct

    • @sifinashibi6639
      @sifinashibi6639 Před 2 lety +10

      അതെ ബിനു ചേട്ടൻ സൂപ്പർ

  • @muhammedshafi404
    @muhammedshafi404 Před 2 lety +32

    ചിന്നു സുന്ദരി ആയിട്ടുണ്ട്

  • @sathyavruthan7272
    @sathyavruthan7272 Před 2 lety +43

    Hi ലക്ഷ്മി epi അടിപൊളി ഇടയ്ക്കുണ്ടായിരുന്ന ഷീണമൊക്കെ മാറി അനുശ്രീയും tinitom കുഴപ്പമില്ലാരുന്നു അനുശ്രീ super ബിനു song അടിപൊളി apo ഇങ്ങനങ്ങോട്ട് പോകട്ടെ all the best ❤❤❤❤🙏🙏🙏🙏👍👍👍

  • @pesstrick8561
    @pesstrick8561 Před 2 lety +27

    Chinnu chechi nalla luck ayittund

  • @sabithkambi595
    @sabithkambi595 Před 2 lety +40

    Anu vesham polich chirich pandaradagi😍😍

  • @harithakrishnan456
    @harithakrishnan456 Před 2 lety +11

    ഈ എപ്പിസോഡ് ഒരു രക്ഷയും ഇല്ല ബിനു ചേട്ടൻ ഫുൾ പവറിൽ ആണല്ലോ... ശ്രീവിദ്യ ചേച്ചി ഇഷ്ടം... മുത്തുമണി ജീവനാണ്... 🔥🔥🔥
    ❣️❣️❣️#AKSC❣️❣️❣️

  • @sudheerbappumoyikkal3844
    @sudheerbappumoyikkal3844 Před 2 lety +92

    സൂപ്പർ സൂപ്പർ അടിപൊളി സ്റ്റോർ മേജിക്ക് എപ്പിസോഡ് 💔👌🤞👌👌

  • @afrinfathima6344
    @afrinfathima6344 Před 2 lety +39

    അനുനെ കണ്ടപ്പോൾ ആണ് കൂടുതൽ ചിരിച്ചത് 😂😂😂😂❤️😍

  • @geogeorge1378
    @geogeorge1378 Před 2 lety +102

    ബിനു അടിമാലി 😍😍😍😍😍😍😍😍😍😘😘😘😘😘😘😘😶😶😶

  • @sreeprasadss2072
    @sreeprasadss2072 Před 2 lety +7

    തങ്കു venm♥️

  • @abinmnair2312
    @abinmnair2312 Před 2 lety +17

    ഗെയിംസ് പഴയ പോലെ പോര അനൂപേട്ടാ. മിസ്സിംഗ്‌ പടകുതിര ഐഷു &ജസീല

  • @magic-xq8zr
    @magic-xq8zr Před 2 lety +25

    Binu chetan ullas chettan🔥🔥🔥
    Anukutty 😂✨️🔥🔥

  • @shabnasoufeequeshabnasoufe1187

    Lakshmide dress super 😍

  • @mtbio8805
    @mtbio8805 Před 2 lety +41

    ലക്ഷിമിയുടെ ഡ്രസ്സ് സൂപ്പർ

    • @JohnThomas-mb7rx
      @JohnThomas-mb7rx Před 2 lety

      ഒറ്റ എപ്പിസോഡിൽ അവതാരക രണ്ട് ഉടുപ്പ് മാറ്റി ഇടുന്നൂ..കലികാലം

  • @dipudivakarandivakaran3605
    @dipudivakarandivakaran3605 Před 2 lety +109

    ബിനു ചേട്ടൻ വന്നതോട് കൂടി ഉഷാറായി 😍😍

  • @rehamanmgd8946
    @rehamanmgd8946 Před 2 lety +12

    Lakshmi ഇന്ന് വളരെ വളരെ സുന്ദരിയായിട്ടുണ്ട്... 🌹

  • @irshanairshana2090
    @irshanairshana2090 Před 2 lety +28

    Lakshmi chechi Anu chechi ishttam 😘😘😘😘❤❤❤❤💯🔥🔥

  • @shanianeesh9563
    @shanianeesh9563 Před 2 lety +3

    ബിനു നവീൻ നോബി തങ്കു ലക്ഷ്മി പ്രിയ തിരികെ വരണം

  • @junaidjunaid5613
    @junaidjunaid5613 Před 2 lety +385

    കുറെ ആയി ഇത്രക് ചിരിച്ചിട്ട്. എല്ലാരും പൊളിച്ചു 😂😂.

    • @aswanthgappuzz1378
      @aswanthgappuzz1378 Před 2 lety +1

      Ath chettan ituvere comedy kanatheth konda

    • @junaidjunaid5613
      @junaidjunaid5613 Před 2 lety

      @@aswanthgappuzz1378 star magic anu പറഞ്ഞത്. Thangachan നോബി oke poya ശേഷം പിന്നെ resam power കുറഞ്ഞു. പിന്നെ അടിമാലി ഉള്ളത് കൊണ്ട് അങ്ങനെ പോണു.

    • @aswanthgappuzz1378
      @aswanthgappuzz1378 Před 2 lety

      Aaa binuntee chali aadi aale

    • @junaidjunaid5613
      @junaidjunaid5613 Před 2 lety

      @@aswanthgappuzz1378 solpam 😅

    • @m4mdxb
      @m4mdxb Před 2 lety +2

      എന്ത് തമാശ കേട്ടപ്പഴാണ് ചിരിച്ചത്. പറഞ്ഞിരുന്നേൽ അതൊന്നു കേട്ട് നോക്കാമായിരുന്നു

  • @seena529
    @seena529 Před 2 lety +193

    ബുനുചേട്ടൻ പറഞ്ഞപോലെ ഷിയാസീനെ എനിക്കും തോന്നി ഒരു പൂവങ്കോഴിയെ പോലെ 👍👍😂😂😂

    • @nasrin7486
      @nasrin7486 Před 2 lety +11

      ഷിയാസ് എപ്പോഴും കോഴി തന്നെയാ 😃

    • @seena529
      @seena529 Před 2 lety +7

      @@nasrin7486 ഏയ്യ്.... അവൻ നല്ല കുട്ടിയാ 🥰

    • @faz17fahad63
      @faz17fahad63 Před 2 lety +3

      Kilavanaya binun koyi avan patoolalalo😁

    • @moideenayoob1509
      @moideenayoob1509 Před 2 lety +1

      Direction aanu adhokke

  • @suhailchoyikandiyil1149
    @suhailchoyikandiyil1149 Před 2 lety +26

    Chinnu chechi onnukuudey sundari aayitund 🥰

  • @user-vj1lx1kw5l
    @user-vj1lx1kw5l Před 2 lety +15

    17:52 ടിനി ടോം ഊളനോട്ടം നോക്കി നിൽക്കണത് കണ്ടാ 😀😀

  • @leo-jc3hm
    @leo-jc3hm Před 2 lety +51

    Lakshiya ❣️❣️

  • @alameen7373
    @alameen7373 Před 2 lety +24

    26:25 ... from Karnataka I'm big fan of star magic
    Good respect binu chettan😍

  • @kl02ss76
    @kl02ss76 Před 2 lety +59

    ബിനു ചേട്ടനെ മേക്കപ്പ് ഒരേ പൊളി 😉🙏

  • @Kuttappi-bd5gm
    @Kuttappi-bd5gm Před 2 lety +24

    സിരിച്ചു സിരിച്ചു സത്തേ 😅😅😆😆
    ബിനുചേട്ടൻ full on power 🔥🔥🔥
    ഒരു രക്ഷയും ഇല്ലാട്ടോ തകർത്തു ബിനുച്ചേട്ടാ 👌👌👌

  • @prajithprasad1824
    @prajithprasad1824 Před 2 lety +135

    Oru rekshemm illlaa....pevar pack episode.....nta binu chettaaaaa❤....poliiii😂😂😂😂🔥🔥🔥

  • @vaheedbasheer9614
    @vaheedbasheer9614 Před 2 lety +6

    ഉല്ലാസ് ബ്രോ ഒരു രക്ഷയും ഇല്ല... പുള്ളി ആണ് ഹീറോ ❣️😘

  • @faisalp8503
    @faisalp8503 Před 2 lety +59

    ഉല്ലാസേട്ടൻ പൊളിച്ചു,,,,👍👍👌👌

  • @shinik5652
    @shinik5652 Před 2 lety +42

    പണ്ടത്തെ പോലെ ആയി ഇപ്പോ full on full power🔥🥳

  • @muhammedajnas5491
    @muhammedajnas5491 Před 2 lety +89

    binu chettante comedy valipp aaanennu arinjhittum srichu chathuu 😂😂😂😂😂😂😂

  • @thahiyathmonthahiyathmonma5016

    Shiyaas kkante Penn kanal kadha paranjillallo

  • @user-ck1qd2sq5e
    @user-ck1qd2sq5e Před 2 lety +18

    കൊല്ലം ഷാഫി അദ്ദേഹത്തെ തിരിച്ചു കൊണ്ട് വരൂ pls 🙏🙏🙏🙏

    • @sajirmanayath9969
      @sajirmanayath9969 Před 2 lety

      ക്വാററ്റയിൻലാണ്, next ഷെഡ്യൂൾ വരും....

  • @lintokalarickal3989
    @lintokalarickal3989 Před 2 lety +9

    നെൽസന് മുള്ളുമുരിക്കു ഒരണം കൊടുക്കണം എന്നാലേ കുറയു.......

    • @jibig09
      @jibig09 Před 2 lety

      Avante petta adichu thirichaalum mathi. Sheriyaakum.

  • @bbcreation7019
    @bbcreation7019 Před 2 lety +20

    നോബിച്ചേട്ടൻ അടുത്ത മാസം വരും എന്ന് അനുകുട്ടി പറഞ്ഞത് കണ്ടായിരുന്നു... വരുമോ...
    നോബി ചേട്ടനെ കൊണ്ടുവരണം ❤️❤️🙏🙏

    • @chrispinbenny3525
      @chrispinbenny3525 Před 2 lety +2

      Noby chettanum koode venam ennal binu chettan vs noby thugs

  • @witchhunter243
    @witchhunter243 Před 2 lety +16

    നെൽസൺ നന്നായിട്ട് മൊതലാക്കുന്നുണ്ടല്ലോ. 😐

  • @rasheedakambadath882
    @rasheedakambadath882 Před 2 lety +92

    ബിനു ചേട്ടൻ തകർത്തു .... ചിരിച്ചു .... ചിരിച്ചു .... ......😁😁😁😁

  • @hameedhami46
    @hameedhami46 Před 2 lety +5

    നോബി ചേട്ടനെ മിസ്സ്‌ ചെയ്യുന്നു.... പഴയ വീഡിയോസ് കാണുമ്പോ നോബി ചേട്ടൻ ശരിക്കും missing ആണിവിടെ.....

  • @fous_edits5658
    @fous_edits5658 Před 2 lety +20

    Lakshmi chechi just wanted to know ''what's 𝙨𝙝𝙞𝙮𝙖𝙨 𝙞𝙠𝙠𝙖'𝙨 plan about marriage''........ No one except lakshmi chechi make combo with shiyas ikka..... Never get bored seeing lakshmi chechi and shiyas ikka... ❤❤❤𝙇𝙖𝙠𝙨𝙝𝙞𝙮𝙖❤❤
    .
    .
    𝙇𝙖𝙠𝙨𝙝𝙞𝙮𝙖 𝙘𝙤𝙢𝙗𝙤 𝙥𝙚𝙧𝙛𝙤𝙧𝙢𝙖𝙣𝙘𝙚 𝙣𝙚𝙚𝙙𝙚𝙙

  • @fidha3787
    @fidha3787 Před 2 lety +20

    Chinnu chechide drs adipolii🔥💞

  • @user-jx1oq9xz1j
    @user-jx1oq9xz1j Před 2 lety +21

    Anukutty star magicinta muth

  • @swathys5365
    @swathys5365 Před 2 lety +18

    Anuchechi adipoli❤❤❤

  • @sherinjose7560
    @sherinjose7560 Před 2 lety +13

    അടിമാലി ചേട്ടന് ലിപ്സ്റ്റിക്ക് ഇത്തിരി കൂടുതലായി പോയല്ലോ.

  • @prabha1411
    @prabha1411 Před 2 lety +20

    ബിനു ചേട്ടൻ 👍👍👍👍സൂപ്പർ

  • @ckasok
    @ckasok Před 2 lety +78

    അടിപൊളി അടിമാലി 😹😹😹😹

  • @VINODKUMAR-di8bu
    @VINODKUMAR-di8bu Před 2 lety +4

    അനുശ്രീ പൊളിച്ചു ജാഡ ഇല്ലാത്ത ഇപ്പോളും ചിരിച്ചു സംസാരിക്കുന്ന എന്റെ നാട്ടുകാരി

  • @suryavinoj9119
    @suryavinoj9119 Před 2 lety +10

    Jayan vannappo chinnu checheede expression poli... Iniyum ithupole espressions okke idunna skit chinnu chechi chyaan anoop serinod apekshikkunu

  • @fayas__
    @fayas__ Před 2 lety +6

    ബിനുചേട്ടൻ പൊളി ❤️. ചിരിച്ചു ചത്തു. ഇനിയെങ്കിലും എപ്പിസോഡ് കൃത്യ നിഷ്ടതയോട് കൂടി ഇടണം pls.. 🙏🏻🙏🏻🙏🏻 ടീവി കാണാൻ നേരമില്ലാത്തവർക്ക് ആകെ ആശ്വാസം യൂട്യൂബ് ആണ്. ഇപ്പഴും കാണാത്ത കുറെ എപ്പിസോഡുകൾ ഒണ്ട്. പക്ഷെ നിങ്ങൾ ഏതെങ്കിലും ഒരെണ്ണം ഒകെ ആണ് ഇടുന്നത്

  • @ARMediaScope
    @ARMediaScope Před 2 lety +34

    anukutty enth cute ആണ്‌ ❤️❤️❤️

  • @Jerrinakoshy
    @Jerrinakoshy Před 2 lety +3

    Nelson nalapole muthalaakununde.......