Star Magic | Flowers | EP

Sdílet
Vložit
  • čas přidán 9. 09. 2024
  • KENME ONLINE ENGLISH WhatsApp ലൂടെ ഇംഗ്ലീഷ് പഠിക്കാം, കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്ത്
    വാട്സ്ആപ്പിൽ ബന്ധപ്പെടൂ: wa.me/91813788...
    അല്ലെങ്കിൽ ഈ നമ്പർ save ചെയ്തു whatsapp ൽ മെസ്സേജ് അയക്കു
    WhatsApp Number : 81378 88123
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

Komentáře • 3,4K

  • @farisfaizy3377
    @farisfaizy3377 Před 2 lety +2679

    അനൂപേട്ടാ ഡൈലി വേണം കുറേ ആയി പറയുന്നു എല്ലാരും ഒന്നു നീലം മുക്കി പ്രതിഷേധിക്കു

    • @rxeditz7
      @rxeditz7 Před 2 lety +12

      Tvyill kanan allkar kurayunnu kure per tvyill kandal mathrame elladivasavum star magic indavu

    • @chrispinbenny3525
      @chrispinbenny3525 Před 2 lety +6

      Ys annop etta

    • @engineer9458
      @engineer9458 Před 2 lety +8

      Currect .5 days venam .Uploading punctuality venam

    • @Amalkrishna_ytc
      @Amalkrishna_ytc Před 2 lety +4

      150 ആവാൻ സഹായിക്കുമോ കൂട്ടുകാരെ എല്ലാവരും ഒന്ന് സപ്പോർട്ട് ചെയ്യുമോ

    • @chrispinbenny3525
      @chrispinbenny3525 Před 2 lety +8

      Pending episodes und upload cheyane uploader bro

  • @aydhinaydhuz1103
    @aydhinaydhuz1103 Před 2 lety +126

    ചിന്നു പട്ടുപാവാടയിൽ അതീവ സുന്ദരിയായിട്ടുണ്ട്..
    മിയ ഒത്തിരി ഇഷ്ട്ടം... 😘

  • @asifnazar8948
    @asifnazar8948 Před 2 lety +723

    19:15 😂😂😂
    റിപീറ്റ് അടിച്ച് കണ്ട് ചിരിച്ചവരുണ്ടോ..?
    ബിനു ചേട്ടൻ😂😂😂👌👌👌

  • @sanish1991
    @sanish1991 Před 2 lety +145

    പൊന്നു ബിനു ചേട്ടായി നിങ്ങളൊരു ജിന്നാണ്.... ചിരിപ്പിച്ചു ചിരിപ്പിച്ചു മനസ്സ് കീഴടക്കുന്ന കൗണ്ടർ കിങ്..... 💯💯💯💯💯🔥🔥🔥🔥നമിച്ചു 🙏🙏🙏അടിപൊളിയായി പാടി ❤❤❤❤

  • @kens8352
    @kens8352 Před 2 lety +690

    മിയ സൂപ്പറാ.... ഈ പ്രോഗ്രാമിന് പറ്റിയ ആൾ.. ഇനിയും മിയനെ കൊണ്ടുവരണം 👌👌😍😍😍😍😍

    • @sonasentertainment584
      @sonasentertainment584 Před 2 lety

      0

    • @kens8352
      @kens8352 Před 2 lety +14

      @love & peace cool ath angane kure malarukal... adhyam pokki parayum pinned avasaram kitumbo thaazthum. Njan angane paranjathalla. miya valare nannai enjoy cheyind show

    • @jishanair8267
      @jishanair8267 Před 2 lety +4

      Navya vannapolum ithu thanne paranju kettu..

    • @kens8352
      @kens8352 Před 2 lety +5

      @@jishanair8267 Athinippo entha. Avaroke nannai aswadhikunnath kond avare polullavar venam nne ellarum parayunnu.

    • @pranavdev9553
      @pranavdev9553 Před 2 lety +5

      അധികമായാൽ അമൃതും വിഷം
      ഇങ്ങനെ ഒരു ചൊല്ല് ഇണ്ട്

  • @ansilmon5194
    @ansilmon5194 Před 2 lety +40

    ബിനുചേട്ടാ നിങ്ങൾ പൊളിയാ ♥♥♥♥♥♥കേരളപിറവി ദിവസത്തിൽ ഒരായിരം നക്ഷത്രങ്ങൾ മിന്നിത്തിളങ്ങുന്ന ശോഭയിൽ ബിനു അടിമാലി ശോഭിച്ചു...... Suuuuuupr

  • @aseebkc3879
    @aseebkc3879 Před 2 lety +451

    Binu chettaa ആ കൊഞ്ഞനം കുത്തുന്ന comedy ഒരു രക്ഷയില്ല 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😪😂

  • @mohammedhaneefamohammedhan8457

    ബിനുചേട്ടൻ അടിച്ചുപൊളിച്ചു പാടി 😍😍😍ഇന്ന് എല്ലാരും പ്രത്യേക ഒരു എനെർജിയിൽ ആയിരുന്നു... 👍🏻👍🏻👍🏻കണ്ട എനിക്കും കിട്ടി ഭയങ്കര ഒരു എനർജി 🥰🥰🥰.... Thanks star majic 🥰🥰🥰

  • @naseefmuthu
    @naseefmuthu Před 2 lety +248

    പ്രവാസികളെ ഓർത്തതിനും പ്രവാസികൾക്ക് ഡെഡിക്കേറ്റ് ചെയ്യിത്തത്തിനും സ്റ്റാർ മാജികിന് ബിഗ് സല്യൂട്ട്. ഒരുപാട് സന്തോഷം 😍

  • @fasil9137
    @fasil9137 Před 2 lety +119

    എന്റെ മോനെ.... 💥💥💥💥💥
    കുറെ നാളുകൾക്ക് ശേഷം ഇന്നാണ് ഒരു power packed എപ്പിസോഡ് വന്നേ
    ഒരു രക്ഷയുമില്ല❣️❣️❣️

  • @vishnuunni8945
    @vishnuunni8945 Před 2 lety +471

    ബിനുചേട്ടന്റെ കൗണ്ടർ എന്റമ്മോ ഒരു രക്ഷയുമില്ല.... ചിരിച്ചു ചിരിച്ച് ഒരു വഴിയായി... 😄

  • @junaidjunaid5613
    @junaidjunaid5613 Před 2 lety +99

    ചെറിയ koach സൈക്കിൾ oke ചവിട്ടോ. 😅😅ബിനു ചേട്ടൻ 😎

  • @ponnukaigreen3770
    @ponnukaigreen3770 Před 2 lety +155

    ബിനുചേട്ടൻ പെവർ 😘😘😘. കൗണ്ടർ കിങ് 💋😘😘😘.ഇനിം കുറ്റം പറഞ്ഞു വരുന്ന വാണങ്ങളോട് ഒന്നും പറയാൻ ഇല്ല

  • @nandhuajay6568
    @nandhuajay6568 Před 2 lety +166

    ബിനു ചേട്ടൻ പൊളി🥰
    റിനി വന്നപ്പോൾ ടീം ഇല്ല
    shiyas ലക്ഷ്മി പൊളി

  • @deepakkulamcherri3202
    @deepakkulamcherri3202 Před 2 lety +86

    20:22 ചെറിയ കൊച്ച് cycle ക്കെ ചവിട്ടോ😂 binu chetta..polichu👏

  • @hafsafais2823
    @hafsafais2823 Před 2 lety +166

    ബിനു ചേട്ടാ നിങ്ങളെ പോലെ സ്റ്റാർ മാജിക്കിൽ Counter പറയാൻ വേറെ ആരും ഇല്ല ബിനു ചേട്ടൻ ഒത്തിരി ഇഷ്ടം

    • @afsalkannur361
      @afsalkannur361 Před 2 lety +8

      കൗണ്ടർ കിങ് Binuchettan 😍

    • @adulMajeed3269
      @adulMajeed3269 Před 2 lety +9

      Nobi ind

    • @ajupaan_aju
      @ajupaan_aju Před 2 lety +7

      മോനുസേ അണ്ണൻ ഒരുത്തൻ പുറത്തുണ്ട് 💥നോബി മാർക്കോസ് 💥 bigboss nu വേണ്ടിയുള്ള Asianet nte contract ന്റെ ടൈം പീരീഡ് ഒന്ന് തീർന്നോട്ടെ....

    • @ajupaan_aju
      @ajupaan_aju Před 2 lety +6

      Binu chettan also superb... But vere aarum illa star magic il ennn paranjathond paranjdnnn Maathrm ❣️

    • @aruns1051
      @aruns1051 Před 2 lety +1

      undalo.....sudhi chettan

  • @sumi-bp7sc
    @sumi-bp7sc Před 2 lety +610

    എല്ലാവരെയും കാണാൻ ഇന്ന് നല്ല ചന്തമുണ്ട് 🥰🥰🥰... ചിന്നു അടിപൊളിയായിട്ടുണ്ട് ❤️❤️❤️ ഷിയാസ്.. അനുകുട്ടി.. അസിസ്സീക്ക.. അനീഷേട്ടൻ ബിനുചേട്ടൻ ❤️❤️❤️

  • @user-tn3mk6ht1p
    @user-tn3mk6ht1p Před 2 lety +235

    സാധാരണക്കാരിയായ നടി മിയ ❤️

  • @ruksanajinshad6983
    @ruksanajinshad6983 Před 2 lety +44

    വെയ്റ്റിംഗ് ചെയ്തു കുറച്ചു വൈകി പ്പോയി എന്നാലും കാണും. റിനി വന്നല്ലോ ❤❤❤ലക്ഷ്മി സുന്ദരി ആയിട്ടുണ്ട് 👍👍👍👍

  • @shyamkrishnan7853
    @shyamkrishnan7853 Před 2 lety +903

    ബിനു ചേട്ടൻ ഒരു രക്ഷയും ഇല്ല ....ഇന്ന് പൊളിച്ചു ♥️♥️♥️♥️

    • @shyamkrishnan7853
      @shyamkrishnan7853 Před 2 lety +4

      @@josejoseph7264 ok poliyumbo poliyate ….Poliyunat vare entayalum Njan kanum

    • @yoonusaazi6433
      @yoonusaazi6433 Před 2 lety +21

      binu chettan pinne ennum pwoliyallle

    • @mrandmrsfilmytalks
      @mrandmrsfilmytalks Před 2 lety +3

      Star magic actress age 👇😍
      czcams.com/video/sff5uVbdIqc/video.html

    • @user-iv4io9fv3w
      @user-iv4io9fv3w Před 2 lety +20

      ബിനു ചേട്ടൻ വേറെ ലെവൽ 👍

    • @jitheshcnk8112
      @jitheshcnk8112 Před 2 lety +5

      Kurach challi kurakka.....Endu paranjalum athil oru challi

  • @vijiraj4097
    @vijiraj4097 Před 2 lety +25

    ബിനുചേട്ടന്റെ കൗണ്ടർ 🥰ശ്രീകുട്ടിയൂമായുള്ളകോമ്പോ 🥰🥰🥰പിന്നെ സുധി ചേട്ടന്റ ഇടക്ക് വന്നുള്ള ചളി ഇതൊക്കെ തന്നെ സ്റ്റാർ മാജിക്കിനെ വേറെ ലെവൽ ആക്കുന്നു 🥰🥰🥰

  • @aacreations6934
    @aacreations6934 Před 2 lety +361

    ഇന്ന് ബിനു ചേട്ടൻ്റെ Day ആയിരുന്നു എല്ലാവരും തകർത്തു Sooper

    • @Shif0099
      @Shif0099 Před 2 lety

      Aaa yellow dress itta girl ara

  • @malavika.m9951
    @malavika.m9951 Před 2 lety +28

    47:26 LAKSHIYA kk oru close koduthathinu thankz😘🥰💞💞

  • @ananthakrishnanayirakuzhy2810

    ഒരുപാട് നാളുകൾക്ക് ശേഷം ഒരുപാട് ചിരിപ്പിച്ച ഒരു episode ആയിരുന്നു... സ്റ്റാർ മാജിക് പഴയ ലെവലിൽ പോയി... ബിനു ചേട്ടൻ,അസ്സീസിക്ക,സുധി ചേട്ടൻ, ചിന്നു ചേച്ചി,അനു, ശ്രീവിദ്യ എല്ലാവരും പൊളിച്ചു.... അനീഷ് ഏട്ടൻ സൂപ്പർ ലുക്ക്...... thanks to starmagic all team

    • @ananthakrishnanayirakuzhy2810
      @ananthakrishnanayirakuzhy2810 Před 2 lety +3

      @@ckpradeepck3982 അത് എന്താ ?പഴയതു കണ്ടത് കൊണ്ടാണ് അങ്ങനെ പറഞ്ഞത്... ഞാൻ പഴയ ടമാർ പടാർ മുതൽ ആദ്യ എപ്പിസോഡ് മുതൽ ഇതുവരെ ഒന്നും മിസ്സാക്കിയിട്ടില്ല

  • @vineethkumar8215
    @vineethkumar8215 Před 2 lety +147

    #ബിനുചേട്ടാ പൊളിച്ചു ഇന്ന് കൗണ്ടർ പെരുമഴയായിരുന്നു പാട്ട് അസാധ്യം ഗെയിം പൊളിച്ചു ഒരു രക്ഷേമില്ല #ഐഷു ഗെയിം തകർത്തു പേടിച്ചുപോയി

  • @ahmedfawaz9576
    @ahmedfawaz9576 Před 2 lety +108

    മിയ പ്രെസവ ശേഷം സുന്ദരിയായിരിക്കുന്നു.......അനീഷേട്ടൻ അസിസ്കായെ പോലെ എന്നാ മോട്ടിവേഷൻ നൽകുന്നയാള gamil 👍👍👍👍ബിനു ചേട്ടൻ മരണമാസ്സല്ലേ.ശെരിയല്ലോ എല്ലാരും ഇന്ന് അപാര ബ്യൂട്ടിയില്ലലോ എന്ന എന്നാ സീക്രെട് behind it

  • @ShanMuhammadSainudheen
    @ShanMuhammadSainudheen Před 2 lety +189

    ബിനുചേട്ടന്റെ പാട്ടും കോമഡിയും പൊളിയാണ് 👍👌👌😘💯💯💯 star magic വേറെ വേറെ ലെവലാണ് 😍😍😍😍

  • @sharafu136
    @sharafu136 Před 2 lety +181

    അവസാന ബിനു ചേട്ടന്റെ പാട്ട് ഉഗ്രൻ ആയി സൂപ്പർ👍👍👍❤️❤️❤️❤️🥰🥰🥰🥰🥰🥰

  • @user-iv4io9fv3w
    @user-iv4io9fv3w Před 2 lety +217

    എന്റെ ബിനു ചേട്ടാ ഇങ്ങള് വേറെ ലെവൽ ആണ് 🤣മിയ ഓവർ ആക്റ്റീങ്ങ് ഇല്ലാത്ത ഒരു നടിയാണ് 👌

    • @mr.simple199
      @mr.simple199 Před 2 lety +3

      @@josejoseph7264 enna ni vannu undakkada pulle

    • @user-iv4io9fv3w
      @user-iv4io9fv3w Před 2 lety +2

      പോടാ ചെറുക്ക വേണ്ട നിനക്ക് ആള്മാറി

    • @mr.simple199
      @mr.simple199 Před 2 lety +3

      @@josejoseph7264 ninak vattanu ennu ninte veetukark ariyyoo ...

    • @user-iv4io9fv3w
      @user-iv4io9fv3w Před 2 lety +2

      ഞാൻ നിന്നോട് ചോദിച്ചോ ടാ മോനെ

    • @mr.simple199
      @mr.simple199 Před 2 lety +3

      @@josejoseph7264 appo njan choichathil thettilla veetu kark ariyilla ennu manasilayi. Nattu kare ariyichathinu thanks .

  • @sujathankachanthankachan9493

    കുറേ നാളുകൾക്കു ശേശം പഴയ സ്റ്റാർ മാജിക് ണ്ടെ എല്ലാ ഭംഗിയും തിരിചു വന്നിരിക്കുന്നു അടിപൊളി എപ്പിസോഡ് 👍👍👍🥰🥰🥰😍😍😍😘😘😘

  • @sinan1437
    @sinan1437 Před 2 lety +115

    ഷിയാസ്ക്ക😍ലക്ഷ്മി ചേച്ചി രണ്ടാൾക്കും കണ്ണ് തട്ടാതിരിക്കട്ടെ..

  • @magicfeetriyarose..officia736

    ❤️❤️❤️❤️😘😘😘😘
    chinnuchechii..anukutti..shiyasikka .binuchettan..sreevidya..azeez ikka..❤️❤️❤️❤️😘😘😘😘
    Thangu evide Anupettta??

  • @fayas__
    @fayas__ Před 2 lety +109

    ബിനു ചേട്ടന് എവിടുന്നു കിട്ടണ ന്തോ സ്പോട്ട് കൌണ്ടർ ന്റ പൊന്നോ ചിരിച്ചു ചത്തു 😂💞

  • @afsalkannur361
    @afsalkannur361 Před 2 lety +193

    ബിനുചേട്ടൻറെയും അസീസ്ക്കയുടെയും ഫാമിലിയെ കൊണ്ട് വരണം

  • @sajeevmanusajeevmanu5089
    @sajeevmanusajeevmanu5089 Před 2 lety +119

    Episod എൻട്രി സോങ് കഴിഞ്ഞത് മുതൽ ചിരിക്കാൻ തുടങ്ങിയത് ആണ് തിരുന്നത് വരെ ഒരേ പൊളി

  • @ansilathasni424
    @ansilathasni424 Před 2 lety +168

    ബിനു ചേട്ടന്റെ കോമഡി സൂപ്പർ ആണ്👌👌, ഞങ്ങളുടെ തങ്കുഎപ്പോഴാണ് വരുന്നത് ഒരുപാട് മിസ്സ് ചെയ്യും😍😍,

    • @amithv4572
      @amithv4572 Před 2 lety +3

      കഷ്ടം

    • @rohithpv7652
      @rohithpv7652 Před 2 lety +2

      കഷ്ടം ഒന്നും പറയാനില്ല. 🤮🤮🤮🤮

    • @MohammedAli-83
      @MohammedAli-83 Před 2 lety +2

      എല്ലാരേയും ഒരുപോലെ ഇഷ്ടമാണ് 🥰🥰🥰അനുന്റെ സംസാരം ഇഷ്ടമാണ് 👍🏻👍🏻

  • @noufal.mnoufu1297
    @noufal.mnoufu1297 Před 2 lety +42

    ബിനു ചേട്ടാ ഒരു രക്ഷയുമില്ല 😂😂😂😂

  • @raazi5335
    @raazi5335 Před 2 lety +39

    അടിമാലി തകർത്ത് വാരിയ episode 🔥

  • @jishasiju7987
    @jishasiju7987 Před 2 lety +46

    ഒത്തിരി സന്തോഷം തോന്നി എല്ലാവരെയും കണ്ടപ്പോൾ 🥰🥰🥰സൂപ്പർ എപ്പിസോഡ് 👍🏻👍🏻

  • @muhammadmuneer160
    @muhammadmuneer160 Před 2 lety +395

    കുറെ നാളുകൾക്കു ശേഷം ആ പഴേ ബിനു അടിമാലി തിരിച്ചു വന്നു. 🤣🤣. ചിരിച്ചു ഒരു വഴിയായി.

  • @sinan1437
    @sinan1437 Před 2 lety +52

    42:26 എല്ലാവരും ഒന്ന് നോക്കിക്കെ lakshya 😍😍♥️♥️
    Cemeraman big tnks 😘

  • @fairu__ek4197
    @fairu__ek4197 Před 2 lety +20

    ബിനു ചേട്ടൻ ഇത്ര കൌണ്ടർ അടിച്ച എപ്പിസോഡ് കണ്ടിട്ട് കുറെ കാലമായി

  • @sarithababu2745
    @sarithababu2745 Před 2 lety +37

    ബിനുചേട്ടൻ പൊളിച്ചു. അസിസീക്ക സുധിച്ചേട്ടൻ അനീഷേട്ടൻ ഷിയാസ് full ആക്ടർസ് big 💪💪💪❤❤❤❤മിയ ❤

  • @magic-xq8zr
    @magic-xq8zr Před 2 lety +35

    Anukutty dress❤❤❤
    Miya chechi pwoli look🌼💖
    Binu chettan song❤❤❤ Azeezkka 🙌🙌❤💖

  • @muhammedshadeed2137
    @muhammedshadeed2137 Před 2 lety +25

    Anu binu shiyas ayishu polichu ♥️♥️

  • @alalytb108
    @alalytb108 Před 2 lety +1329

    ബിനു ചേട്ടൻ നോൺ സ്റ്റോപ്പ് കൌണ്ടർ പൊളിച്ചു

    • @alfiya3091
      @alfiya3091 Před 2 lety +13

      💯

    • @safoorakrkd2712
      @safoorakrkd2712 Před 2 lety +33

      ബിനു ചേട്ടൻ സൂപ്പർ

    • @machan2831
      @machan2831 Před 2 lety +10

      Olakkaya ഒന്ന് പോടെ ചളി

    • @ponnukaigreen3770
      @ponnukaigreen3770 Před 2 lety +31

      @@machan2831 urakke karayu bro

    • @nas2892
      @nas2892 Před 2 lety +34

      @@machan2831 സന്തോഷ്‌ പണ്ഡിറ്റ് ഫാൻ ആണ് അല്ലെ.. അപ്പോൾ അവൻ പറയുന്ന ഡയലോഗും തമാശയും ആണ് ഇഷ്ടപ്പെടുകയുള്ളു... 😃😃😃

  • @ragildas1641
    @ragildas1641 Před 2 lety +181

    ബിനുചേട്ടാ പൊളി song കൗണ്ടർ
    ഗെയിo 👍🏻👍🏻👍🏻👍🏻👍🏻ഒരു രക്ഷയും ഇല്ല

  • @dipindipin7163
    @dipindipin7163 Před 2 lety +68

    Binu chettan scoring anu 🔥🥳🥳

  • @adnanmuhammed2342
    @adnanmuhammed2342 Před 2 lety +184

    ഇന്നത്തെ എപ്പിസോഡ് ഫുൾ കോമഡി ആണല്ലോ 😆😆😆😆😆😆😆ബിനു ചേട്ടൻ പൊളിച്ചു 💥💥💥💥💥😆😆😆😆😆😆💥💥💥

  • @VismayLH
    @VismayLH Před 2 lety +272

    ബിനു ചേട്ടന്റെ non stop കൗണ്ടർസ് 😂😂😂ഒരുപാട് ചിരിച്ചു 😂😂😂

    • @kannankannan-ys2mf
      @kannankannan-ys2mf Před 2 lety

      💟After 7000km ഓടിയ FZ S BS6ന്റെ അടിപൊളി റിവ്യൂ 🔥LOW END RPM ലും MID END RPM ലും ഓടിക്കാൻ ഇതിലും നല്ല BIKE ഇല്ല 😍🔥
      czcams.com/video/xoky22uRNbQ/video.html

    • @engineer9458
      @engineer9458 Před 2 lety

      👌👍

  • @rubaidharis6822
    @rubaidharis6822 Před 2 lety +75

    ചെറിയ കൊച്ച് സൈക്കിൾ ചവിട്ടോ 😅😅
    മാസ്സ് ബിനു തഗ്ഗ് മാൻ

  • @stephen2598
    @stephen2598 Před 2 lety +27

    Binuchettan ellatha episodes chindikkaane vayya🥰

  • @munnamunna6346
    @munnamunna6346 Před 2 lety +72

    Chinnu.shiyas combo. Dance venam ennullavar..Undoooo .... Undenkil oru support thaaaaaa

  • @hashi1966
    @hashi1966 Před 2 lety +19

    Episode സൂപ്പർ ഒരു രക്ഷയുമില്ല ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി ഗയിം സൂപ്പർ 🔥
    എല്ലാവരെയും കാണാൻ നല്ല ഭംഗി ഉണ്ടായിരുന്നു .
    ഐഷുനെ കാണാൻ ഒരുപ്രത്യേക ഭംഗി ഉണ്ട് അവസാനം ചട്ട അടി അടിക്കാൻ വരുന്ന വരവ് സൂപ്പർ ഐഷു വെറെ ലെവൽ അണ് star magic ❤️❤️❤️❤️

  • @unnimadhavan8003
    @unnimadhavan8003 Před 2 lety +123

    Anukutty sreevidya Cuteness overload ❤😍❤😍
    Binu chettan Counter king👑❤👑❤
    Shiyas❤ Aseez ikka❤ Shafikka

  • @pranavdev9553
    @pranavdev9553 Před 2 lety +731

    അടിമാലി : ആർക്കും തെറ്റി പോവരുത് ഇത് അനുവാണ് lpg യുടെ ഗ്യാസ്കുറ്റിയല്ല 🤣🤣🤣🤣
    നിങ്ങൾ വേറെ ലെവലാണ് ബിനു ചേട്ടാ

  • @user-lm3ju6vh6b
    @user-lm3ju6vh6b Před 2 lety +33

    Binu chettan padiyath nice 💖💖counter king 👑 ishtam 💖💖

  • @haneefa__chalissery2399
    @haneefa__chalissery2399 Před 2 lety +496

    ഇന്നത്തെ എപ്പിസോഡ് അടിപൊളി.
    അടിമാലി തകർത്തു... സൂപ്പർ

  • @blacklover880
    @blacklover880 Před 2 lety +173

    അടിപൊളി😍😍
    ബിനുചേട്ടാ കൗണ്ടർ വേറെ ലെവൽ 😍😘😍

  • @aminaayra2226
    @aminaayra2226 Před 2 lety +35

    19.15 ayyyyoooo ee part njn 100 pravashym kndu ente binu chettaaaa poli.onnum parayan illa 👍👍👍👍👍👍😀😀😀😀😀

  • @Anu-xn3no
    @Anu-xn3no Před 2 lety +95

    ചിന്നുനെ കാണാൻ എന്തൊരു ഭംഗി 🥰🥰❤️❤️❤️❤️ചിന്നു ❤️ഷിയാസ് ❤️ഡ്രസ്സ്‌ കോമ്പിനേഷൻ ❤️🥰😍😍

  • @munnamunna6346
    @munnamunna6346 Před 2 lety +52

    ഇന്ന് ചിന്നുനെ കാണാൻ... ഒരു പ്രത്യേക ഭംഗി.. കാണാൻ.... സൂപ്പർ...

  • @jayaprasadayadathila7664
    @jayaprasadayadathila7664 Před 2 lety +8

    ഐഷു അക്ഷരാർത്ഥത്തിൽ പൊളിച്ചടുക്കിയ എപ്പിസോഡ്.... കേരളപിറവിദിനത്തിൽ അതിമനോഹര ഗാനവുമായി ഐഷുവും മറ്റു താരങ്ങളും പൊളിച്ചു.. കിടിലൻ പെർഫോമൻസുകളുമായി ഈ എപ്പിസോഡ് ഐഷുവിങ്ങ് എടുത്തു... ഗെയിം ഒരു രക്ഷയുമില്ലായിരുന്നു ഐഷൂ എന്റെ പൊന്നോ പൊളി പൊളി... ഓരോ എപ്പിസോഡുകൾ കഴിയുംതോറും ഐഷു തെളിയിച്ചു കൊണ്ടേയിരിക്കുകയാണ്,,, സ്റ്റാർ മാജിക്കിലെ പകരം വെക്കാനില്ലാത്ത ഒരേയൊരു താരം തന്നെയാണെന്ന്..❤ഉയിരാണ് ഐഷു ❤

  • @CPTRGAMER
    @CPTRGAMER Před 2 lety +124

    ബിനു ചേട്ടൻ
    അനു മോൾ
    ചിന്നു ചേച്ചി
    ഷിയാസ് കരീം

  • @anju_1289
    @anju_1289 Před 2 lety +138

    എന്റെ അച്ഛൻ ഒരു പ്രവാസി ആണ്..അച്ഛനും കട്ട ഫാൻ ആണ് star magic ന്റെ 🥰🥰പിന്നെ ഞാനും 😍😍😊😊

  • @shameenapn6897
    @shameenapn6897 Před 2 lety +10

    പെർളി യുടെ പ്രസവം ലോകം മൊത്തം അറിഞ്ഞു സൂപ്പർ വുമൺ മിയ ചേച്ചി യുടെ പ്രസവം ആരും അറിഞ്ഞില്ല 😍❤🌹🌹🌹🌹👍👍👍😍

  • @minim7704
    @minim7704 Před 2 lety +194

    ഈ എപ്പിസോഡിൽ നമ്മടെ ബിനു ചേട്ടൻ ഉഷാറാണല്ലോ സൂപ്പർ counter 🥰🥰

  • @manukr5995
    @manukr5995 Před 2 lety +354

    Binu chettan ishttam 😍😍🔥🔥🔥
    ഷാഫിക്ക koodi veenam aayirunnu miss you❤️❤️❤️

  • @riyaskunnummal1765
    @riyaskunnummal1765 Před 2 lety +78

    ഗൈമിൽഅയിശുതകർത്തുകളഞ്ഞു ബിനു അടിമാലി ഒരു രക്ഷയും ഇല്ല 🙏

  • @thahiraahmed8515
    @thahiraahmed8515 Před 2 lety +467

    Binu ചേട്ടൻ ശ്രീവിദ്യയെ പറഞ്ഞത് പൊളിയായി 👌🏻😄

    • @abusinad6568
      @abusinad6568 Před 2 lety +1

      😄

    • @abusinad6568
      @abusinad6568 Před 2 lety +11

      Correct expression

    • @sajith5829
      @sajith5829 Před 2 lety +24

      പുള്ളി അത് പറയുന്നതിന് തൊട്ട് മുന്നെ ഞാൻ വീട്ടിൽ കണ്ട് കൊണ്ടിരിക്കുമ്പോ അങ്ങനെ അമ്മയോട് പറഞ്ഞിന് അത്.. ദേ അടുത്ത മൊമെന്റിൽ അടിമാലി അത് പറയുന്നു.. 😄

    • @hayamixmedia4765
      @hayamixmedia4765 Před 2 lety

      😂

    • @beawtywold123
      @beawtywold123 Před 2 lety

      😭😭

  • @soumyajebi6374
    @soumyajebi6374 Před 2 lety +32

    ഇതുവരെ വച്ചു കണ്ടതിലും മനോഹരി ആയിരിക്കുന്നു ലക്ഷ്മി😘😘😘😘😘😘

    • @Mr-vz4ss
      @Mr-vz4ss Před 2 lety

      കുറച്ചു പൂട്ടി കൂടുതൽ ഇട്ടാല് ഇതിലും കൂടുതൽ സുന്ദരി അകാൻ പറ്റു

  • @jithinnath2981
    @jithinnath2981 Před 2 lety +121

    പ്രവാസികൾക്ക് dedicate എന്ന് കേട്ടപ്പോൾ ഒരുപാട് സന്തോഷം... ഞാൻ ഒരു പ്രവാസി ആണ്... ❤

  • @AmmuAmmu-go9tv
    @AmmuAmmu-go9tv Před 2 lety +140

    Starmagic Uyir
    ചിന്നു ഡ്രസിങ് പൊളിച്ചു
    ബിനുചേട്ടാ....😄ചിരിച്ചു ഒരു വഴിക്കു ആവും
    Tnx All
    ഇതു uplod ആയി കാണുമ്പോൾ ഉള്ളൊരു സന്തോഷം ഉണ്ടല്ലോ..... 😍.. സൂപ്പറാ...... 👏👏👏👏🤩

  • @user-yz7xd2he6t
    @user-yz7xd2he6t Před 2 lety +217

    ബിനുചേട്ടാ മാരകം 🔥🔥🔥🔥🔥🔥
    സ്റ്റാർമാജിക്കിന്റെ കൌണ്ടർകിങ് നിങ്ങൾ തന്നെയാണ് മുത്തേ ❤️❤️❤️
    അനുകുട്ടി❤️❤️

  • @rejithviswanath7394
    @rejithviswanath7394 Před 2 lety +45

    ബിനു ചേട്ടൻ പൊളിച്ചു ❤❤❤❤. അനുവിനെ ഈ വേഷം നല്ല രസം ഉണ്ട് ❤❤

  • @soumyajebi6374
    @soumyajebi6374 Před 2 lety +132

    ലക്ഷ്മിനെ കാണാൻ ഒരു ഹൈ സ്കൂൾ സ്റ്റുഡന്റ് പോലെയുണ്ട്....🥰🥰🥰🥰🥰🥰😘😘😘😘സുപ്പെർ

    • @manuksd3438
      @manuksd3438 Před 2 lety +1

      😄😄😄😄😄😃😃😃

    • @jasimmohammed3145
      @jasimmohammed3145 Před 2 lety +4

      ഇത്രേം പ്രായമുള്ള ഹൈ സ്കൂൾ സ്റ്റുഡന്റ്???

    • @reshmashanker2795
      @reshmashanker2795 Před 2 lety +2

      m

    • @mr360abd
      @mr360abd Před 2 lety +6

      High school teacher aakanulla prayam und appola high school student

    • @Mr-vz4ss
      @Mr-vz4ss Před 2 lety +4

      ഇവളെ പോലുള്ളവരെ പൊക്കി പറയാൻ ഇവരെ പോലെ കുറെയെണ്ണം കഷ്ട്ടം

  • @anaghaap8427
    @anaghaap8427 Před 2 lety +28

    Anu chechiii chinnu chechiii looking so cute. You

  • @jubinvarghese4654
    @jubinvarghese4654 Před 2 lety +85

    19:26 avalkkollath kitty 🔥👏👏👏👏👏 bhayankara konjal

  • @SureshKumar-sx6bo
    @SureshKumar-sx6bo Před 2 lety +165

    ചിന്നു നമ്മുടെ പ്രവാസികൾ മാത്രം അല്ല നമ്മുടെ ഇന്ത്യയുടെ കാവൽക്കാർ കൂടി ഉണ്ട് അവിടെയും ഉണ്ട് നമ്മുടെ പ്രേക്ഷകർ അവരും ഇത് കാണുന്നവർ ആണ് അവർക്കും വേണം 👍🏻

  • @arunimaa1983
    @arunimaa1983 Před 2 lety +20

    Lakshmi chechiye kanan nalla rasamunde 👌👌👌🥰🥰🥰🥰❣❣❣❣

  • @rajikp1215
    @rajikp1215 Před 2 lety +12

    അച്ചോടാ ലക്ഷ്മി (ചിന്നൂസേ......) സുന്ദരി കുട്ടി ആയിട്ടുണ്ട് ട്ടോ 😘😘😘😘

  • @seniyaniyamol7921
    @seniyaniyamol7921 Před 2 lety +184

    അനു &തങ്കു 💜
    ഷിയാസിക്ക 💙
    അസീസ്ക്ക 💜
    ഷാഫിക്ക 💙
    ബിനു ചേട്ടൻ 💜

  • @sabiskm266
    @sabiskm266 Před 2 lety +93

    എല്ലാവരേം കാണാൻ നല്ല ഭംഗിയുണ്ട്.അനീഷേട്ടൻ 👌👌👌🔥. ഗെയിമിൽ അസീസീക്കക്ക് പറ്റിയ എതിരാളി 👍

  • @janeeshkuthuparambu3364
    @janeeshkuthuparambu3364 Před 2 lety +5

    ഏവർക്കും കേരളപിറവി ദിനാശംസകൾ ഞങ്ങൾ പ്രവാസികളെ കൊണ്ടു പറഞ്ഞത് വളരെ ഏറെ സന്തോഷമായി ഈ നാല് കൊല്ലമായി ഞങ്ങളും സ്റ്റാർ മാജിക് നിൻറെ ഒരു ഭാഗമാണ് അതിൽ ഏറെ അഭിമാനിക്കുന്നു ഇനിയും കൂടെയുണ്ടാവും#starmagicfansteam

  • @mkvloges3027
    @mkvloges3027 Před 2 lety +140

    ഷിയാസ് ❤❤❤
    ലക്ഷ്മി ❤❤❤
    ബിനു chettan❤❤❤
    അസീസ് ഇക്ക ❤❤❤
    മിയ ❤❤❤

    • @MohammedAli-83
      @MohammedAli-83 Před 2 lety +1

      എല്ലാവരും 👌👌👌👌ആണ് ഇതിൽ നിന്ന് ആര് ഇല്ലാതായാലും 😍😍miss ചെയ്യും ഒരുപാട്

  • @kunjapeeswonderla7299
    @kunjapeeswonderla7299 Před 2 lety +125

    അസീസീക്ക ന്റെ ചിരി വേറെതന്നെ കേൾക്കാം 😁😁😁😁😁👍👍👍👍👍

  • @sobhanababu1590
    @sobhanababu1590 Před 2 lety +18

    ☺️☺️Kurach lait ayippoyi episode kanan.....🤩🤩kidukkachi episode ... Binu chettan polichu... 🥳🥳 thudakkathile song kidukki... 💞💞

  • @mohananpillaimohanan3417
    @mohananpillaimohanan3417 Před 2 lety +44

    കേരനിരകളാടും... സൂപ്പറായി... ആ ഒപ്പണിംഗ് സോങ്തന്നെ... അസ്സലായി.. എപ്പിസോഡ് പൊളിച്ചു തകർത്തു തിമിർത്തു... 🌹🌹🌹🌹👍👍👍👍❤❤❤❤🤣🤣🤣🥰🥰🥰👌👌👌😜😜😜

  • @mohammedsirajsiraj7249
    @mohammedsirajsiraj7249 Před 2 lety +22

    ലക്ഷ്മി ചേച്ചി ഇന്ന് നല്ല സുന്ദരിയായിട്ടുണ്ട് 😘😘😘😘😘😘

  • @varghesemarkose9
    @varghesemarkose9 Před 2 lety +117

    പ്രവാസികളെ ഓർത്തതിന് ചിന്നൂസിന് പ്രത്യേകഅഭിനന്ദനങ്ങൾ 🌹🌹🌹❤❤❤

  • @irshanairshana2090
    @irshanairshana2090 Před 2 lety +13

    Lakshmi chechi Anu chechi ishttam 😘😘😘😘😍😍😍❤❤❤💯💯

  • @reusafaffa9523
    @reusafaffa9523 Před 2 lety +42

    binu chetta konjanam kuthunna expression ath sathyama.....pwolichuuu

  • @darsanar3251
    @darsanar3251 Před 2 lety +2

    ശ്രീ വിദ്യ ചേച്ചിടെ/ കൊച്ചിനൊരു പാട്ടുപാടികൊടുത്തിണ്ടായിരുന്നില്ലേ? 😁😁😄🤣🤣🤣🤣🤣 ഒരു രക്ഷേം ഇല്ല്യ 🙏

  • @lsvlog9809
    @lsvlog9809 Před 2 lety +259

    നവംബർ 1 കേരള പിറവിക്കു വരണ്ട എപ്പിസോഡ് ആണ്. വൈകിയാലും എല്ലാവർക്കും കേരള പിറവി ആശംസകൾ 😍

  • @economicspark2379
    @economicspark2379 Před 2 lety +20

    കൊറച്ച് നാളിന് ശേഷം അടിമാലി വീണ്ടും form ആയല്ലോ....😃👌

  • @lovedrop1433
    @lovedrop1433 Před 2 lety +23

    ബിനു ചേട്ടൻ പൊളിച്ചു

  • @yahya5485
    @yahya5485 Před 2 lety +170

    അനു❤️ശാഫിക്ക❤️ഷിയാസ്
    എപ്പിസോഡ് പൊളിച്ചു ഇന്ന് നനന്നായി ചിരിക്കാനുണ്ടായിരുന്നു
    ബിനുചേട്ടൻ അനു മിയ 😂😍

  • @Afx_media
    @Afx_media Před 2 lety +75

    ലക്ഷ്മിനെ കാണാൻ പണ്ടേ വേറെ ലുക്ക്‌ ആണ് ❤️❤️❤️🥰

  • @Queen_of_soldier
    @Queen_of_soldier Před 2 lety +149

    ഇന്നത്തെ എപ്പിസോഡ് ബിനുചേട്ടൻ കൊണ്ടു പോയി 🥳🥳🥳🥳🥳

    • @ashifmuhammed704
      @ashifmuhammed704 Před 2 lety +1

      Eyy ivide thanne indelllo

    • @Queen_of_soldier
      @Queen_of_soldier Před 2 lety

      @@ashifmuhammed704 🤭🤭🤭🤭🤭അങ്ങനെ അല്ല ഞാൻ ഒരു അതിശോതി പറഞ്ഞതല്ലേ 🤭🤭🤭

    • @fidahussain9027
      @fidahussain9027 Před 2 lety +2

      Ath oru puthuma allalo 😂

    • @ashifmuhammed704
      @ashifmuhammed704 Před 2 lety +1

      @@Queen_of_soldier achodaaa sorrry😁

    • @ashifmuhammed704
      @ashifmuhammed704 Před 2 lety +1

      @@fidahussain9027 is it true🤪

  • @majidkk1816
    @majidkk1816 Před 2 lety +70

    Chinnu chechi costum polichu
    Anu chechi shreevidya chechi pinne parayanoo polichadukky
    Miya chechi polichadukky
    Today epiesode is color full 😍