ഒരു മലയാളിയുടെ കാലം | Discussion with Paul Zacharia and KC Narayanan | KLF 2023

Sdílet
Vložit
  • čas přidán 1. 02. 2023
  • ഒരു മലയാളിയുടെ കാലം
    Paul Zacharia in Conversation with KC Narayanan at Kerala Literature Festival 2023.
    About Speakers⤵️
    Paul Zacharia: Paul Zacharia is a renowned writer who writes under the pen name, Zacharia. He authored over more than 50 books including fiction and non-fiction. His English novel, A Secret History of Compassion, published by Context, was long listed for the 2019 JCB Prize for Literature. He has received several awards, including the Kerala Sahitya Akademi Award, the Kendra Sahitya Akademi Award, and the Ezhuthachan Puraskaram. In 2013, he was elected as a Distinguished Fellow of the Kerala Sahitya Akademi. His work has been translated into a number of languages.
    KC Narayanan: K C Narayanan is an eminent critic and media person. He formerly served as the editor in charge of the Malayala Manorama Year Books, Bhashaposhini, and other publications. His notable works include Mahabharatham-Oru Swathanthra Software, Malayaliyude Rathrikal, and Baliyapalinte Padangal. He received the Kerala Sahitya Akademi Award (Literary Criticism) for the book, Malayaliyude Raathrikal.
    #paulzacharia #kcnarayanan #keralaliteraturefestival
  • Zábava

Komentáře • 12

  • @sudhasreekumar9345
    @sudhasreekumar9345 Před rokem +1

    ആസ്വാദ്യമായ വിജ്ഞാനപ്രദമായ സംവാദം

  • @renjithak4289
    @renjithak4289 Před rokem +6

    ഏതോ കക്ഷിരാഷ്ട്രീയ അടിമ കയറിവന്ന് അർത്ഥവത്തായ ഒരു സംവാദത്തിന്റെ അവസാനഭാഗം നശിപ്പിച്ചു. 🙏

    • @binukj7970
      @binukj7970 Před 4 měsíci

      അന്തംകമ്മി യുടെ രോദനം😂😂😂

  • @kmmohanan
    @kmmohanan Před rokem +4

    1 second ago
    അഴിമതി ഒറ്റപ്പെട്ട സംഭവമാണെന്ന്‌ ബേധ്യമുള്ളവരോട് തർക്കിക്കരുത്. അവർ തർക്കിച്ച് അവരുടെ നിലവാരത്തിലേക്ക് നിങ്ങളെ അധപ്പതിപ്പിക്കും

  • @prasadsivan9256
    @prasadsivan9256 Před rokem +1

    50.00 noted

  • @DeepuAsok
    @DeepuAsok Před rokem

    30:14 Pravasi malayali observing Kerala political developments.

  • @jayarajnk7715
    @jayarajnk7715 Před rokem

    ആരോഗ്യകരമായ ഒരു സംവാദം പോലും സാദ്ധ്യമല്ലാത്ത രീതിയിൽ നമ്മുടെ ജനങ്ങളുടെ സെൻസിബിലിറ്റിയെ മലീമസമാക്കിയ കക്ഷി രാഷ്ട്രീയ കോമരങ്ങളുടെ പിണിയാളായി എത്തിയ ഒരു വനിത നല്ല നിലവാരമുള്ള ഒരു സംവാദത്തിന്റെ അവസാന ഭാഗം നശിപ്പിച്ചു. സക്കറിയുംകെ.സിയും പറഞ്ഞത് എന്താണെന്ന് മനസ്സിലാക്കാൻ പോലും അവരുടെ രാഷ്ട്രീയ അന്ധത അവരെ അനുവദിക്കുന്നില്ല.വരും കാലങ്ങളെ കുറിച്ച് ഓർക്കുമ്പോൾ ശരിക്കും ഭയം തോന്നുന്നു.

  • @rajendranvayala4201
    @rajendranvayala4201 Před rokem

    സംവാദം ഗംഭീരമായി.ഒവി വിജയനോടും പ്രഗൽഭമതികളായ ചിലരോടുമുള്ള കലിപ്പ് ഈപ്രായത്തിൽ ഒഴിവാക്കിയോ.പാക്ഷിക വീക്ഷണം അല്ലെങ്കിൽ ആർക്കാണ് ഇല്ലാത്തത്

  • @asish72
    @asish72 Před rokem +2

    മീശയും ഹരീഷുമൊക്കെ മുന്നിൽ നിൽക്കുമ്പോഴും ഇന്ത്യയുടെ വർഗീയ രാഷ്ട്രീയ പരിതസ്ഥിതിയിൽ തരിമ്പും ആശങ്ക പങ്കുവെക്കാതെയിരിക്കാൻ സൂക്ഷ്മ ശ്രദ്ധ പുലർത്തിയ സക്കറിയക്ക് നല്ല നമസ്കാരം...
    മനോരമയും മാതൃഭൂമിയും സ്ഥിരമായി സക്കറിയ വായിക്കുന്നതുകൊണ്ടാകും മരണ സർട്ടിഫിക്കറ്റിന് നേരിട്ട് പോകേണ്ടതില്ല തദ്ദേശസ്വയംഭരണവകുപ്പിന്‍റെ, ‘സേവന’ പോര്‍ട്ടല്‍ സന്ദര്‍ശിക്കുക ചെയ്താൽ മതിയെന്ന് അറിയാതെ പോയത്....