കെ.സി. നാരായണൻ | മുഖ്യാതിഥി | വിജ്ഞാനോത്സവം | Speech by KC Narayanan @ Vijnanolsavam

Sdílet
Vložit
  • čas přidán 6. 09. 2024
  • കേരള സംസ്ഥാന സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ടിൻ്റെ വജ്രജൂബിലി ആഘോഷമായ വിജ്ഞാനോത്സവത്തിൻ്റെ തൃശൂര്‍ മേഖലാതല പരിപാടികളുടെ ഭാഗമായി 2022 ഒക്ടോബര്‍ 29ന് കേരള സാഹിത്യ അക്കാദമിയില്‍ വച്ച് സംഘടിപ്പിച്ച സമാപനസമ്മേളനത്തിൽ പ്രശസ്ത നിരൂപകനും മാധ്യമപ്രവർത്കനുമായ ശ്രീ. കെ.സി. നാരായണൻ വിശിഷ്ടാതിഥിയായി പങ്കെടുത്ത് നടത്തിയ പ്രഭാഷണം.

Komentáře • 2