തറവാടികൾ നായന്മാർ മാത്രം? | Maitreyan Talks 171 | L bug media

Sdílet
Vložit
  • čas přidán 15. 03. 2023
  • #maitreyantalks #maitreyan #lbugmedia
    തറവാടികൾ നായന്മാർ മാത്രം? | Maitreyan Talks 171 | L bug media

Komentáře • 1,7K

  • @monzym9511
    @monzym9511 Před 9 měsíci +20

    കേരളത്തിന്റെ പഴയ ഭൂമിശാസ്ത്രം യാഥാർത്‌ഥ്യ ബോധത്തോടെ പറഞ്ഞു. നന്ദി. ഇതൊക്കെ ഇവിടെ ബഹുഭൂരിപക്ഷത്തിനും അറിയില്ല.

  • @mathewnampudakam3113
    @mathewnampudakam3113 Před rokem +367

    ഇതുപോലെ പരിക്വമായ വീക്ഷണവും, അറിവും അത് തുറന്നു പറയാനുള്ള തന്റെടവും ഉള്ള ഈ മലയാളിയെ ഓർത്ത് അഭിമാനിക്കുന്നു.

    • @iai1
      @iai1 Před rokem +5

      Super അറിവ്

    • @vaanvipriya73
      @vaanvipriya73 Před rokem

      ഇവൻ ജിഹാദികൾ വാടകക്കെടുത്ത ഒരു സംസ്കാര നായ, ഇവൻ സമ്പന്റെ കഥപ്രസംഗം പോലെ കഥ പറയുന്നു

    • @bijujoy9207
      @bijujoy9207 Před rokem +4

      അതെ

    • @johnskuttysabu7915
      @johnskuttysabu7915 Před rokem +3

      @@johnniewalker3316 correct

    • @johnskuttysabu7915
      @johnskuttysabu7915 Před rokem +2

      @@johnniewalker3316 nee nayar anennu.thonnunnu.

  • @rvp8687
    @rvp8687 Před rokem +52

    സത്യം 😂😂👍👍
    ചില ആളുകൾക്ക് ചരിത്രം പിടിക്കില്ല അതാണ്.

    • @prakashp9721
      @prakashp9721 Před rokem

      charithram pidikkum.... pakshe pottatharam pidikkilla

    • @jainibrm1
      @jainibrm1 Před rokem +1

      അത് മാറ്റാനല്ലേ RSS ശ്രമിക്കുന്നത്

    • @DARK_HK878
      @DARK_HK878 Před 7 měsíci +2

      The British raj census of 1893 listed nairs as kshatrias.

    • @commentismyweakness7004
      @commentismyweakness7004 Před 4 měsíci +1

      തറവാട് എല്ലാവർക്കുമുണ്ട്.. അതല്ലാതെ ആരുടേയും കുത്തകയൊന്നുമല്ല..
      എഴുന്നേറ്റു പോടെയ്.. ചരിത്രം അറിയുന്ന ഒരാൾ വന്നിരിക്കുന്നു...

    • @vijayplayx
      @vijayplayx Před 3 měsíci

      ​@@DARK_HK878nairs have character of samurai warriors

  • @sreenarayanram5194
    @sreenarayanram5194 Před 5 měsíci +11

    മരുമക്കതായത്തിൻ്റെ ലോകത്തിലെ ഈറ്റില്ലം ആയ പഴയ കണ്ണൂർ ജില്ലയിൽ ജീവിച്ച എല്ലാ സമുദായകാരിലും 80% പേർക്കും തറവാട് ഇന്നും ഉണ്ടാകാൻ സാധ്യത ഉണ്ട് ❤

  • @premeelabalan728
    @premeelabalan728 Před rokem +94

    ഒരുപാടു കാര്യങ്ങൾ ഇപ്പോഴാണ് മനസിലായത് ഇത്രയും ഗഹനമായി പറഞ്ഞുതന്ന അങ്ങയെ കുറിച്ച് അഭിമാനിക്കുന്നു

    • @muralidharanpillai4349
      @muralidharanpillai4349 Před rokem

      History know before India

    • @jainibrm1
      @jainibrm1 Před rokem

      @@muralidharanpillai4349 അതുകൊണ്ടല്ലേ ഹിസ്റ്ററി മാറ്റാൻ ശ്രമിക്കുന്നത്

    • @DARK_HK878
      @DARK_HK878 Před 7 měsíci

      The British raj census of 1893 listed nairs as kshatrias.

  • @kuttansrikuttan505
    @kuttansrikuttan505 Před rokem +117

    അച്ഛൻ വെറും സങ്കല്പം അമ്മയുടെ സംബന്ധക്കാരൻ ശ്രീജിത്ത് അറിയാതെ പോകരുത്

  • @MaheshMahi-cd3cq
    @MaheshMahi-cd3cq Před rokem +113

    Matreya നിങ്ങളെ നമിച്ചു എന്റെ വക ഒരു big saluit 🙏🙏🙏🔥🔥🔥❤❤❤

    • @user-ku3th2yr4z
      @user-ku3th2yr4z Před rokem +4

      Maithreyan✔️ Salute✔️

    • @DARK_HK878
      @DARK_HK878 Před 7 měsíci +1

      The British raj census of 1893 listed nairs as kshatrias.

  • @sreekalavijayan5981
    @sreekalavijayan5981 Před rokem +60

    ഞങ്ങളുടെ പുലയനാർ കോട്ട❤❤❤❤❤❤❤🎉🎉🎉💪💪💪👍

    • @SubashSubash-xz6hs
      @SubashSubash-xz6hs Před rokem +3

      👍🏼

    • @Mougli6169
      @Mougli6169 Před 6 měsíci +1

      പുലയർ ഇപ്പോ ഉണ്ടോ എവടെ സ്ഥലം

  • @kbcsports5098
    @kbcsports5098 Před rokem +281

    ലെ നായർ: കിട്ടിയോ? ഇല്ല.. ആ തെണ്ടി ചോദിച്ചു വാങ്ങിച്ചു... ഇപ്പൊ ഞങ്ങൾ എയറിൽ ആണ്..

    • @user-ku3th2yr4z
      @user-ku3th2yr4z Před rokem +12

      KBS.....: ഒരാവേശത്തിൽ പറഞ്ഞു പോയതാണ്!!!! ചുമ്മാ മാപ്പ് കൊടുത്തേക്കാം!!!😃

    • @asukesh4209
      @asukesh4209 Před rokem

      @@user-ku3th2yr4z പാടില്ല. ആ നാറി ഔദ്യോഗിക സ്ഥാനം ഉപയോഗിച്ച് ഒരു സമുദായത്തെ ആകെ നാറ്റിച്ചു. ആ സമുദായം അയാളെ ഊരുവിലക്കണം

    • @shanazirk
      @shanazirk Před rokem +5

      😂😂😂

    • @abhishekkannan8130
      @abhishekkannan8130 Před rokem +1

      ​@@user-ku3th2yr4z 😆👌...... 🙏

    • @AloneMusk20
      @AloneMusk20 Před rokem +1

      😂😂

  • @janardhananpr6800
    @janardhananpr6800 Před rokem +15

    അടിപൊളി മീശ, ഒടുക്കത്തെ വിവരം.😂

  • @abdulgafoorkp7813
    @abdulgafoorkp7813 Před rokem +125

    ഉണ്ടിരുന്ന നായർക്ക് ഉണ്ടായ വെളിപാട് കാരണം പാവം നായൻമാർ പുലിവാല് പിടിച്ചു. ഉള്ള തറവാടും കുളം തോണ്ടി.

    • @Toms.George
      @Toms.George Před rokem +1

      ഹ്ഹ്ഹ്ഹ്ഹ്ഹ് 👍👍👍👍

    • @johnskuttysabu7915
      @johnskuttysabu7915 Před rokem +1

      @@Toms.George methan.jihadi

    • @ashams7710
      @ashams7710 Před rokem +1

      Podo

    • @KK-oo1ns
      @KK-oo1ns Před rokem +3

      നായര് പിടിച്ച പുലിവാല്, ഇപ്പോഴും വാല് വെച്ച നടന്നാൽ അതൊരു പൊങ്ങച്ചം

    • @sudeeshkumar4936
      @sudeeshkumar4936 Před 7 měsíci

      Ok we will bear it, don't worry

  • @NishaPrabhakar-nt8up
    @NishaPrabhakar-nt8up Před rokem +20

    ബ്രാഹ്മണരുടെ കേളീകേന്ദ്രമായിരുന്നു എന്ന് പറയുന്നത് ഏറ്റവും അനുയോജ്യം അച്ഛൻ ആരെന്നറിയാതെ വളർന്നവർ

    • @binduprakash6563
      @binduprakash6563 Před 10 měsíci

      താനും ആക്കൂട്ടത്തിൽ പെട്ടവനായിരുന്നോ

    • @missnambiar2057
      @missnambiar2057 Před 6 měsíci +1

      edo brahmins ozike oke agneyarnu . ezhavare mattu jathikarum agne ayrnu. rajakudumbam vare sambandham ayrnu. nairmar mathram alla

    • @rajendranv2582
      @rajendranv2582 Před 9 dny

      Read: the proud concubines and bastards of Travancore by PMoon.

  • @johneykutty7624
    @johneykutty7624 Před rokem +128

    സാർ, നിങ്ങൾ ശരിയായ ചരിത്രം പറഞ്ഞതിൽ വളരെ നന്ദി.

    • @user-ku3th2yr4z
      @user-ku3th2yr4z Před rokem +1

      Johney Kutty : പോലീസേമാനേക്കാൾ C.രവിചന്ദ്രൻപിള്ളയ്ക്കും, പുലയത്തിമനുജയ്ക്കും, സംഘിണിജാമിതയ്ക്കും മൈത്രേയൻസാറിനോട് തീർത്താൽ തീരാത്ത ദേഷ്യം തോന്നിയിട്ടില്ലെങ്കിലേ അത്ഭുതമുണ്ടാവൂ!!!😃😁😆

    • @sabual6193
      @sabual6193 Před rokem +2

      @@johnniewalker3316
      മുല പിടി ആയിരിക്കും 😄😄😄😄😄

    • @ashkarali174
      @ashkarali174 Před rokem

      ​@@johnniewalker3316അയിന്

    • @jainibrm1
      @jainibrm1 Před rokem +3

      @@johnniewalker3316 ചരിത്രം അറിവിനായി മാത്രം പഠിക്കുക പരസ്പരം ചെളിവാരിയെറിയാനും , കളിയാക്കാനും ഉപയോഗിക്കാതിരുന്നാൽ എല്ലാവര്ക്കും നല്ലതാ .. കാരണവും അത്രയ്ക്ക് നാറിയതാണ്.

    • @jainibrm1
      @jainibrm1 Před rokem +1

      @@sabual6193 അതൊക്കെ ഇപ്പോളും നടക്കുന്നുണ്ടല്ലോ ഒരു മാറ്റവുമില്ല

  • @sajikarunakaran2992
    @sajikarunakaran2992 Před rokem +272

    വിദ്യാഭ്യാസം കൊണ്ട് ഒരിക്കലും വിവരം ഉണ്ടാകില്ല എന്ന് വീണ്ടും വീണ്ടും തെളിയുന്നു

    • @abhishekkannan8130
      @abhishekkannan8130 Před rokem +30

      🙏അറിവും തിരിച്ചറിവും : അവ രണ്ടും വെവ്വേറെ തന്നെയാണ്..... അക്കാടമിക് അറിവ് - അതിന്റെ തലങ്ങളിൽ മാത്രം..... തിരിച്ചറിവ് - അത്‌ നൈസർഗികമാണ് -- ജന്മസിദ്ധമാണ്.... 🙏

    • @raghavankuttykv1343
      @raghavankuttykv1343 Před rokem

      @@abhishekkannan8130 thankalku athille?

    • @johnskuttysabu7915
      @johnskuttysabu7915 Před rokem +5

      @@raghavankuttykv1343 ninakkilla

    • @tipsandtricks7943
      @tipsandtricks7943 Před rokem +17

      ഇപ്പോ നായന്മാരുടെ വേശ്യ കഥകൾ എല്ലാം പുറത്തു വന്നു തുടങ്ങി 😃.. ദേവദാസി സമുദായം ആണ് നായർ

    • @jalajasasi4014
      @jalajasasi4014 Před rokem +3

      ഒന്ന് 1 Ps ഉദ്യോഗസ്ഥൻ ക്ലാസെടുക്കുന്ന video ഞാനും കണ്ടതാണ്. അന്ന് ഞാൻ മനസ്സിലാക്കി ഇയാൾ അങ്ങേരുടെ ജാതിയ ടെ ആദി ജാത്യം പറഞ്ഞു കൊടുത് പഠിപ്പിക്ക കയണോ. ആ കഥകൾ വെറെയുമുണ്ട്. അപ്പോൾ ആഭിജാത്യം നാറിപ്പോകും.

  • @muralikrishnanchowayilpane88

    നായന്മാർക്ക് തറവാടുണ്ടായിരുന്നു, അമ്മ തറവാടാണെന്ന് മാത്രം

  • @yadhukrishnanmk185
    @yadhukrishnanmk185 Před rokem +20

    അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും കൂത്തരങ് ആയിരുന്ന കേരളത്തിൽ എല്ലാ ജാതികളിലും അനാചാരങ്ങൾ അടക്കി വാണിരുന്നു.. അതിനെയൊക്കെ പറ്റി ഇപ്പോൾ സംസാരിക്കുന്നത് തന്നെ എന്തൊരു ആരോചകമാണ്..

  • @Suresh34908
    @Suresh34908 Před rokem +210

    മലബാറിൽ കോഴിക്കോട് കണ്ണൂർ ഭാഗങ്ങളിൽ തിയ്യസമുദായം വലിയ സാമ്പത്തികവും സ്വത്തുമുള്ള വിഭാഗകാരായിരുന്നു.ഇഷ്ടം പോലെ ഭൂസ്വത്തും മനപോലെയുള്ള വീടുകളും ഉള്ളവരായിരുന്നു മലബാറിലെ തിയ്യ സമുദായം.

    • @akhilc4327
      @akhilc4327 Před rokem +38

      തീയ്യർക്ക് തറവാട്ടിൽ കാവും കുളവും ഉണ്ട് . ഇന്നും അത് കാണാം

    • @subramanniannk9610
      @subramanniannk9610 Před rokem

      നായന്മാരെ ദേവദാസികളായി ഉപമിക്കുന്ന പതിവ് പണ്ട് ഉണ്ടായിരുനു എന്ന് കേട്ടിട്ടുണ്ട്.

    • @lastpaganstanding
      @lastpaganstanding Před rokem +10

      ​@@akhilc4327 ath malabaril ella vibhgakkarkum und.

    • @akhilc4327
      @akhilc4327 Před rokem +2

      @@lastpaganstanding അറിയാം

    • @prakasha.c709
      @prakasha.c709 Před rokem +31

      ഇല്ലങളും കഴകങളും കളരിയും എല്ലാം തീയ്യ സമുദായ ങളൂടെ ആയിരുന്നു

  • @k.mabdulkhader2936
    @k.mabdulkhader2936 Před rokem +14

    അറി യാത്ത
    അറിവു കൾ കിട്ടി
    നന്ദി സാർ

  • @sajujosesajujose1352
    @sajujosesajujose1352 Před rokem +96

    ഒരുവന്റെ ഉള്ളിൽ ജാതി ബോധം ഇപ്പോഴും നിലനിക്കുന്നുണ്ടെങ്കിൽ ഉറപ്പിച്ചു കൊള്ളുക സാത്താൻ നമ്മുടെ ഇടയിൽ തന്നെയുണ്ട് കാരണം മൃഗീയമായ ക്രൂരതകൾ അല്ലാതെ ജാതി ഇവിടെ ഒന്നും സംഭാവന ചെയ്തിട്ടില്ല ക്രൂരതകളുടെ പര്യായമായ ജാതിയെ പേരിന്റെ കൂടെ ചേർത്ത് നടക്കുന്നതും ഒരു സമൂഹ ദ്രോഹം തന്നെയാണ് അത്രമേൽ ക്രൂരമായ കളികൾ ആയിരുന്നു ജാതിയുടെ പേരും പറഞ്ഞു ഇവിടെ നടമാടിയത്.

    • @sabual6193
      @sabual6193 Před rokem +2

      ജാതി സമരം എന്ത് കൊണ്ട് നടക്കുന്നില്ല ⁉️🤔

    • @Toms.George
      @Toms.George Před rokem +2

      തന്റെ ദൈവത്തെ ക്കാൾ ഭേദം സാത്താൻ തന്നെ ആണ്.

    • @Toms.George
      @Toms.George Před rokem

      ജാതി മതം ഇതിന്റെ ഒക്കെ അടിസ്ഥാനം ദൈവം ആണ്.

    • @sabual6193
      @sabual6193 Před rokem

      @@Toms.George
      നിന്റെ അപ്പൻ സാത്താൻ തന്നെ 😄😄😄

    • @johnskuttysabu7915
      @johnskuttysabu7915 Před rokem +4

      Islam.allathe jathikkarkku.valiya prashnam.onnum.illa

  • @hanihani7095
    @hanihani7095 Před rokem +180

    You r correct, മലബാറിൽ ആര് കൂടുതൽ കരം കൊടുക്കുന്നുവോ, അവരാണ് അവിടത്തെ അധികാരികൾ.ആ അടിസ്ഥാനത്തിൽ മലബാറിലുടനീളം മുസ്ലിംകളടക്കം എല്ലാ വിഭാഗത്തിൽപ്പെട്ട ആളുകളും ഓരോര പ്രദേശങ്ങളിൽ പ്രമാണിമാരായി കാണാം.ഇപ്പോഴും അതിൻറെ ശേഷിപ്പുകൾ ഉണ്ട്.

    • @muhammedcp6293
      @muhammedcp6293 Před rokem +1

      Shariyani

    • @rajeevr601
      @rajeevr601 Před rokem

      കരം കൊടുക്കുന്നവർ ജൻമി മാർ ആണ്
      അധികാരം കിട്ടുന്നത് സൈനികരെ ആദ്യാസികളാക്കി
      സൈനികരെ രാജ്യത്തിന് നൽകുന്നത് നായർ തറവാടിൽ നിന്നാണ്
      തറവാട് കാർ തന്നെ യാണ് രാജാവി ന്റെ ശക്തി
      അവർക്കാണ് ഏറ്റവും വലിയ പദവി
      മലബാറിൽ മുസ്ലീം മേൽ കൈ വന്നത് ടിപ്പു വിന്റെ ഭരണത്തിൽ

    • @radhakrishnanu.v.5544
      @radhakrishnanu.v.5544 Před rokem

      It is not pramaanitham
      tharawad is abandoned creation

    • @rajeevr601
      @rajeevr601 Před rokem +3

      ഈ നായൻ മാർ എന്നത് സകല മേഖലയിലേയും ഉന്നതർ അവർ നായകർ
      നായർ ഒരു ജാതിയല്ല
      മന്ത്രി .... സൈന്യാധി ൻ.... ... പടയാളികൾ , ഭൂ ഉടമകൾ പ്രഭുക്കൻ മാർ
      4 വർണ്ണത്തിലുള്ള വരെ മാത്രമേ സൈന്യത്തിൽ എടുത്തിരുന്നുള്ളു
      വളരെ അത്യാവശ്യ ഘട്ടത്തിൽ മാത്രം മറ്റുള്ള വരിൽ നിന്നും സൈന്യത്തിൽ എടുക്കു
      Nss ന്റെ ചിഹ്നം നോക്കാം
      കലപ്പയും പടവാളും
      രാജ്യത്ത് അന്നത്തിനായി ജോലി ചെയ്യുകയും
      രാജ്യത്തെ അപത്തിൽ നിന്നും രക്ഷിക്കുകയും ചെയ്യുന്ന വർ തന്നെ ഹീറോ
      ശൂദ്രൻ എന്നാൽ കൃഷിക്കാരൻ (ജോലിക്കാരൻ (തൊഴിലാളി
      ശൂദ്രൻ കൃഷി ചെയ്ത് ധനവാനായി
      പിന്നീട് ജോലി കൊടുക്കുന്ന മുതലാളി ആയി (നായകരായി)
      നായർ ക്ഷത്രിയ ജോലി ചെയ്യുന്നവർ
      4 വർണ്ണത്തിൽ ഏതെങ്കിലും ഒന്നിൽ നിന്ന് ഉണ്ടായ സൈന്യം (നായകർ ]
      മേടയും, മനയും എല്ലാം
      തറവാടിന്റെ അധികാരവും പ്രൗഡിയും സമ്പന്നതയ്ക്കും മുൻപിൽ അപസക്തം
      അതായത് പാടത്ത് ജോലി ചെയ്യുന്നവരും കൂലിപണിക്കാരും ഒഴിച്ചുള്ളവർ നായർ സമുദായം
      നായരിൽ തന്നെ നായർ സമുദായത്തിലെ ജോലി ചെയ്യുന്ന ശുദ്ര സമുദായവും ഉണ്ട് .
      തറവാട് എന്നത് ഒരു വലിയ വീടും കുറച്ച് പേർ താമസിക്കുന്നതും അല്ല

    • @rajeevr601
      @rajeevr601 Před rokem +4

      തറവാടികൾ 90 ശതമാനവും നായർ
      നീല കുറിഞ്ഞി പൂക്കുന്നതു പോലെ ചിലപ്പോൾ ചില സമുദായത്തിന് ക്ഷത്രിയ പദവി ലഭിക്കും

  • @jalajasasi4014
    @jalajasasi4014 Před 6 měsíci +6

    സത്യം. നായന്മാര്ടെ കുടുംബങ്ങളിൽ അച്ചൻ മാരില്ലാരുന്നു. ആരെങ്കിലെം പിടിച്ചു മക്കളെ ഉണ്ടാക്കിയെടുക്കുന്ന പാരമ്പര്യം. അതാണ് നായന്മാർ ഇപ്പോൾ കളിയാക്കുന്ന ഈ കൊണ്ട് മാറ്റം വന്നിട്ടുണ്ട് എന്നു മാത്രം.

    • @missnambiar2057
      @missnambiar2057 Před 6 měsíci

      nairmark mathram alla except brahmins oke agne arynu varrier amablavasis even travancore samoothris oke. brahmins nte kuttiye prasavikuka ann oru luck ayi kandu vannu.
      rajavinte bharya alla rani, ammakum pengalkum ann athu pole marumon ann avakashi makan alla.ath travancore kottarathilum agneyan.

  • @sureshkumar.c3131
    @sureshkumar.c3131 Před rokem +36

    തിരുവിതാംകൂറിൽ നയന്മാർക്ക് അമ്മവീടുകൾ ധാരാളം ഉണ്ടായിരുന്നു എന്നാൽ അച്ഛൻ വീട് ഉള്ളതായി അറിവില്ല.

    • @amalv208
      @amalv208 Před 4 měsíci

      achan illathavar. aaraayirunnu achan ennariyilla athukond thante avar nair enn last name idum.

    • @michuschannel6701
      @michuschannel6701 Před měsícem +1

      Ninte karyam Alla ivide paracgsthe😂😂😂

  • @viswalakshmi8001
    @viswalakshmi8001 Před 4 měsíci +5

    രാജാവ് കാർ വാങ്ങുന്നതിന് നാലു വർഷം മുൻപേ കാർ വാങ്ങിയത് ആലുമ്മൂട്ടിൽ ചാന്നാർ ആയിരുന്നു. രാജാവ് പിന്നീടാണ് കാർ വാങ്ങിയത്. രാജാവിന് എപ്പോഴും സാമ്പത്തിക സഹായം നൽകിയിരുന്നത് ചാന്നാർ ആയിരുന്നു. കാർ ഓടിച്ചിരുന്നത് നായർ ആയിരുന്നു. പന്ത്രണ്ടു ആനകൾ ഉണ്ടായിരുന്നു ആലുമ്മൂട്ടിൽ തറവാട്ടിൽ. ആനയെ നോക്കിയിരുന്ന പാപ്പന്മാർ നായന്മാർ ആയിരുന്നു 😂. കേരളത്തിൽ ആദ്യമായി കാർ വാങ്ങിയതും മോട്ടോർ ബൈക്ക് വാങ്ങിയതും ധനാഢ്യനായ ആലുമൂട്ടിൽ ചാന്നാർ ആയിരുന്നു. തിരുവിതാംകൂർ കോട്ടയത്തിനു തുല്യമായ oru കൊട്ടാരം തന്നെ ആയിരുന്നു ആലുമ്മൂട്ടിൽ മേട. പിന്നെങ്ങനെ ഈഴവർ നായരേക്കാൾ താഴ്ന്നവർ ആകും.😂

  • @girijaraghavan3910
    @girijaraghavan3910 Před rokem +22

    പുത്തൂർ ആയിരുക്കുഴി നാടുവഴി ചാന്നാർ കുടുംബത്തിലെ അടിച്ചു തെളിക്കാരികൾ നായർ സ്ത്രീകൾ ആയിരുന്നു അന്ന്. ശ്രീ നാരായണ ഗുരു ആ കുടുമ്പത്തിൽ നാട് വഴി ചാന്നരെ കണ്ടു ജന ക്ഷേമം അന്വേഷിക്കാൻ 2 തവണ ചെന്നിട്ടുണ്ട്,
    Good വീഡിയോ 👍.

    • @sree4607
      @sree4607 Před rokem

      അതാരാ ചാന്നാർ,

    • @manjut484
      @manjut484 Před rokem +2

      ചാന്നാർ സ്ത്രീകൾക്ക് മാറ് മറക്കാൻ പോലും അവകാശം ഉണ്ടായിരുന്നില്ലല്ലോ അങ്ങനെ അല്ലേ ചാന്നാർ ലഹള ഉണ്ടാകുന്നത്

    • @Panickar.
      @Panickar. Před rokem

      ​@@manjut484അല്ല. ചാന്നാർ ലഹള നാടാർ സമുദായക്കാർ നടത്തിയ ഒരു സമരം ആണ്. ബ്രിട്ടീഷ് കാർ അത് തെറ്റായി രേഖപ്പെടുത്തിയതാണ് .( santor ).
      ചാന്നാർ ലഹളയുമായി ഈഴവർക്ക് ഒരു ബന്ധവും ഇല്ല.
      കേരളത്തിലെ ചാന്നാർ ഈഴവ റിലെ ഒരു ഉയർന്ന ഗ്രൂപ്പ്‌ ആണ്. അവർ നാടുവാഴികളും , ബിസിനസ് കാരുമാണ്. Status ഇൽ മഹാരാജാവിനു താഴെ ആയിരുന്നു സ്ഥാനം. പക്ഷെ ബ്രാഹ്മണ ക്ഷേത്രങ്ങളിൽ വിലക്ക് ഉണ്ടായിരുന്നു.
      പണ്ട് കേരളത്തിൽ എല്ലാ സ്ത്രീകളും മാറ് മറച്ചിരുന്നില്ല. ബ്രിട്ടീഷ് കാർ വന്നതിനു ശേഷമാണ് ബ്ലൗസ് ധരിച്ചു തുടങ്ങുന്നത്. മാറു മറക്കാത്ത നായർ സ്ത്രീ കളുടെ യും മറ്റും ഫോട്ടോ സ് google ഇൽ ഉണ്ട്

    • @Panickar.
      @Panickar. Před rokem +3

      ഈ പുത്തൂർ എവിടെ ആണ്.
      ആ ചാന്നാരുടെ പേര് വിവരങ്ങൾ ഒന്ന് പറയുമോ?

    • @Eesanshiva
      @Eesanshiva Před 9 měsíci

      നായന്മാർ എന്ന മണാള്ർ സ്വന്തം തന്തയെ തന്നെ അച്ഛാ എന്നു വിളിച്ചു തുടങ്ങിയിട്ട് 50 വർഷം ആയിട്ടേയുള്ളു, അതുവരെ "അച്ഛൻ ഇല്ലാത്ത തറവാട് " ആയിരുന്നു.
      നായർ എന്ന് അഭിമാനിക്കുന്നവർക് അവരുടെ പാരമ്പര്യം തന്നെ അറബികളുടെ പേർഷ്യൻ അടിമത്വത്തിൽ നിന്ന് തുടങ്ങിയത് അല്ലേ, കേരളത്തിൽ ഉള്ള രാജാക്കന്മാർ (ചേര, ആയ്, ഏഴിമല രാജവംശങ്ങൾ( കുറവർ/പുലയർ ) ഇന്നത്തെ നായന്മാരുടെ മുൻഗാമികളെ അടിമ വിലയ്ക്ക് വാങ്ങിച്ചു പടയാളി പട ആയ നായർ പടയിൽ (നായർപ്പട യിൽ എല്ലാ ജാതിക്കാരും ഉണ്ട്‌ )ചേർത്തു കാവൽപണിയും കൃഷി പണിയും ചെയ്യിച്ചു "മണാളർ" എന്ന് പേരും നൽകി, എന്നിട്ടോ ബ്രാഹ്മണർ വന്നപ്പോ അവർക്കു ലൈംഗീക ആവശ്യങ്ങൾക്ക് ആൺ പെൺ വ്യെത്യാസം ഇല്ലാതെ വ്യഭിചാരിക്കാനും മറ്റും അടിമകളെ ആവശ്യം വന്നു ഈ മണാളർ എന്ന പേർഷ്യൻ അടിമകളെ കുപ്പിയിലാക്കി "ശുദ്രൻ " എന്ന പേരും കൊടുത്തു, പിന്നെ ബ്രാഹ്മണ അടിമകൾ ആയി കാലം കഴിച്ചു, 1920 കളിൽ മന്നത്തിന്റെ നേതൃത്വത്തിൽ ബ്രാഹ്മണർക്കു എതിരായി കലാപം നടത്തി അതിനു ശേഷം മണാളർ -ശൂദ്ര സമുദായമനുഭവിച്ച മ്ലേച്ച രീതികളിൽ നിന്നു മോചനം കിട്ടാൻ വേണ്ടി സമുദായ പേര് തന്നെ മാറ്റാൻ തീരുമാനിച്ചു,അത് വരെ ചേരന്മാരുടെ പടയാളി സംഘത്തിന്റെ ഔദ്യോഗിക പേര് "നായർ " എടുത്ത് സമുദായ പേര് ആക്കി എടുത്ത്, അതാണ് ചരിത്രം

  • @msali6214
    @msali6214 Před rokem +29

    Thank you sir. Wonderful speech. Very informative

  • @skgangadharan
    @skgangadharan Před rokem +52

    ഇത് പണ്ടാരോ പറഞ്ഞത് പോലെ വടി കൊടുത്ത് അടി വാങ്ങിയത് പോലെ ആയിപോയി. 😂😂😂😂😂😂😂

  • @krishna20219
    @krishna20219 Před měsícem +3

    ഞാൻ ഈഴവ യാണ് എൻ്റെ അച്ഛൻ്റെ വലിയൊരു തറവാടാണ് 100വർഷം പഴക്കമുണ്ട് achanteyoke വീടിനു..അച്ഛൻ്റെ അപ്പൂപ്പൻ്റെയൊകെ വീട് nalukettveedanu ഇപ്പോഴും ഉണ്ട് തറവാട് നായന്മാർക്ക് മാത്ര mm alla😂 ngal eezhavarranu nte achanteyoke വീട്ടിൽ നായന്മാർക്ക് പുറത്വന്നു നോക്കി നിൽക്കെയുള്ളൂ nthegilum വൻഗണികെ വരുമ്പോ ...അത് ങുകൊണ്ടാണെന്നു ഞൻ ഇപ്പോഴും അനൗഷിച്ചുകൊണ്ടിരിക്കുന്നു...

  • @dileepraghavan2016
    @dileepraghavan2016 Před rokem +326

    ഈ ഐപീഎസ് ഏമാൻ സ്വന്തം അടിവേര് തപ്പിപ്പോയാൽ ഒരുപക്ഷേ നിരാശയോടെ തിരിച്ചു വരേണ്ടി വരും.

    • @user-ku3th2yr4z
      @user-ku3th2yr4z Před rokem +7

      Dileep......: !!!!😃😁

    • @radharamakrishnan6335
      @radharamakrishnan6335 Před rokem +4

      @@user-ku3th2yr4z 👍

    • @sabual6193
      @sabual6193 Před rokem +43

      അപ്പന്മാരുടെ എണ്ണം എടുത്തു മടുക്കും 😄😄😄😄😄തീരില്ല തളർന്നു തിരിച്ചു പോരും.

    • @arshadsidhik7943
      @arshadsidhik7943 Před rokem +5

      ​@@sabual6193 😂😂😂😂😂

    • @natarajanp2456
      @natarajanp2456 Před rokem +10

      വടികൊടുത്തു ഇനി അടി വാങ്ങിച്ചോ 😂

  • @jalajaan1791
    @jalajaan1791 Před rokem +9

    Thankue sir wonderful speech ❤❤❤❤❤❤❤

  • @abdulazeezabdulazeez5079
    @abdulazeezabdulazeez5079 Před rokem +10

    വസ്തുതകൾ, നല്ല നിരീക്ഷണം 🤝

  • @Anu28899
    @Anu28899 Před rokem +6

    Superb speech.. History ഈസ്‌ hitory.... 👍👍👍👍

  • @suchethakumari387
    @suchethakumari387 Před rokem +8

    Very very informative and nice presentation too. Hat's off !!!

  • @akhil8272
    @akhil8272 Před rokem +11

    നന്നായി വിശദീകരിച്ചു ❤️

  • @shahincp4532
    @shahincp4532 Před rokem +4

    പുതിയ അറിവ് നൽകിയതിന് നന്ദി

  • @jacobpoulose5276
    @jacobpoulose5276 Před rokem +6

    Excellent explanation ❤👍🌹

  • @ajithpatteri3898
    @ajithpatteri3898 Před rokem +65

    പുലയരാണ് എല്ലാത്തിന്റെയും കാമ്പ്...ഇന്നിവന്മാരൊക്കെ അനുഭവിക്കുന്നത് അധികാര ഗർവ് കൊണ്ട് നിർബന്ധിച്ചു പുലയനെ പണി എടുപ്പിച്ചതിന്റെ ബാക്കി ആണ്..

    • @rijulovarmenianairi6129
      @rijulovarmenianairi6129 Před 9 měsíci +1

      Pulaya janithakam 58000 varshan munne india yil undayathu....south kerala ezhavaril ulla janithakam 50000 varsham munne Indus valley undaya lm20 janithakam

  • @vijayanvk645
    @vijayanvk645 Před rokem +12

    തറവാടി എന്നാൽ തറയിൽ കിടന്നു വാടി പോയവൻ എന്നാണ് അർത്ഥം.വാടീ പോയവൻ എന്നാൽ ക്ഷയിച്ചവൻ എന്നർത്ഥം.തറവാട് നോക്കിയവർ എല്ലാം അവസാനം കുത്ത് പാള എടൂത്ത ചരിത്രം ഉണ്ട് പഠിച്ചിട്ടുണ്ട് എങ്കിലും അക്കാലത്ത് പുറത്ത് ജോലിയ്ക്കു പോകുന്ന ഏർപ്പാട് അന്നുണ്ടായിരുന്നില്ല.

    • @sabual6193
      @sabual6193 Před rokem

      എങ്ങനെ പോകും ബ്രാ മണ്ടന്മാർ കയറി ഇറങ്ങുകയല്ലേ ⁉️🤔 😄😄😄😄😄

    • @vinodclimes
      @vinodclimes Před 11 měsíci +2

      "തറയിൽ കിടന്നു വാടി പോയവൻ" അയ്യോ വയ്യാ 😀😀😀😀

  • @sumanans5963
    @sumanans5963 Před rokem +7

    Good salute maitreyan

  • @RaviPuthooraan
    @RaviPuthooraan Před rokem +37

    അടിച്ച് അണ്ണാക്കിൽ കൊടുക്കുക എന്നൊക്കെ പറയുന്നത് ഇതാണ് ✌️

  • @rishanlorem
    @rishanlorem Před rokem +40

    What a clarification 🙏🏻 pure wisdom ❤

  • @abdullapmbvr2885
    @abdullapmbvr2885 Před rokem +11

    ഈ ടീമുകൾ ഇങ്ങനെയാണ് ചരിത്രം തിരുത്തലാണ് ഇവരുടെ പണി

  • @sivakumarv6723
    @sivakumarv6723 Před rokem +7

    പുലയനാർ കോട്ട മാത്രം അല്ല പറയർ ശാല (ഇന്നത്തെ പാറശ്ശാല )

  • @muralimenon5078
    @muralimenon5078 Před 9 měsíci +4

    നല്ല വിശകലനം- നമ്മൾ മനസ്സിലാക്കേണ്ടത്.

  • @sumojnatarajan7813
    @sumojnatarajan7813 Před rokem +3

    Very informative video sir congratulations 👍👍👍👍👍

  • @noanxious4jesuscan568
    @noanxious4jesuscan568 Před rokem +3

    Great knowledge 💐

  • @rameshnochat7934
    @rameshnochat7934 Před rokem +13

    ഇല്ലാതായികൊണ്ടിരിക്കുന്ന ജാതി ചിന്ത വീണ്ടും കൊണ്ടുവരാൻ മാത്രമെ ഈ ചർച്ചകൊണ്ട് ഗുണം ചെയ്യു'

    • @aneeshratheesh7296
      @aneeshratheesh7296 Před 5 měsíci +2

      Appol RSS cheyyunnathentha??.kendra sarkaarinte nilapadukal entha?? Enthanu citizenship amendment bill?jathiyum mathavum illathaayi kondirikkunnathu kondaano ayodhya ramakdhetram?

  • @dhineshanedakkanam9278
    @dhineshanedakkanam9278 Před rokem +10

    ജാതി പറഞ്ഞ് നായർക്ക് കിട്ടേണ്ട ആനുകൂല്യങ്ങളും അടിച്ചു മാറ്റി ജീവിക്കുന്ന വനോട് എന്ത് പറയാന

    • @binduprakash6563
      @binduprakash6563 Před 10 měsíci +1

      Corect

    • @Vpr2255
      @Vpr2255 Před 6 měsíci +2

      😂അപ്പോ lol Obc Vilakithala Nairs!!!

    • @Vpr2255
      @Vpr2255 Před 6 měsíci +2

      ​@@binduprakash6563😂അപ്പോ lol Obc Vilakithala Nairs!!!?

    • @JackSparrow-mf4cq
      @JackSparrow-mf4cq Před 13 dny

      പണ്ട് നായർ ഫുന്ദകൾ ജാതി പറഞ്ഞ് പാവങ്ങളെ ചൂഷണം ചെയ്തത് അല്ലേ..

  • @user-uw7ui3si6y
    @user-uw7ui3si6y Před rokem +96

    ഇപ്പോഴും നായന്മാർ എന്ന് പറഞ്ഞു പുളകം കൊള്ളുന്ന ടീംസ് പഴയ ചരിത്രം പരിശോദിച്ചാൽ പ്ലിങ്ങി പോകും.

    • @skanilkumar3630
      @skanilkumar3630 Před rokem +4

      മെരുങ്ങുകൂടൽ എന്നൊരു സംഗതി കൂടി ഉണ്ടായിരുന്നു കേരളത്തിൽ. ആ നാണം കെട്ട ചരിത്രവും പഠിക്കുക.

    • @radhakrishnanu.v.5544
      @radhakrishnanu.v.5544 Před rokem +5

      ആരുടേ ചരിതൃ൦ പരിശൊധിചചാലു൦
      കുറേ ഒകെക കുഴപപ൦ കാണാ൦
      നായൻമാരുടെ അരുകിലേകകു്
      പൊയിടടലേല

    • @radhakrishnanu.v.5544
      @radhakrishnanu.v.5544 Před rokem +2

      ചരിതൃ൦ അവർകേ പറയാനുളളൂ
      പൃധാന രാജ കുഡു൦ബങൾ മരുമകകതതായ൦ ആചരികകുനനവരാ
      നനു്ചചാൽ നായൻമാരെനനു് വേണ൦ കരുതാൻ

    • @pp-od2ht
      @pp-od2ht Před rokem

      @@radhakrishnanu.v.5544 adu publicity matram
      Annstha jakathu tallu publicity okkayaanu
      Innanagil channels valichu keriyabs

    • @pp-od2ht
      @pp-od2ht Před rokem

      @@radhakrishnanu.v.5544 nayaaatkkuTrs vrithiketta vhsritramullu
      Vera aarkum adilya
      Ady kondu brahmanarku allam koduthu aljan nedi
      Tallalls

  • @rajeshb7912
    @rajeshb7912 Před rokem +3

    I agree with you 100%

  • @gopikrishnanasha976
    @gopikrishnanasha976 Před rokem +24

    Knowledge and wisdom are entirely two different things..

  • @thomasgeorge2865
    @thomasgeorge2865 Před rokem +2

    Excellent speech👍👍👍

  • @littleflower4477
    @littleflower4477 Před rokem +3

    Excellent speech

  • @shaji8251
    @shaji8251 Před rokem +3

    Very good information, great sir...

  • @kaicos7478
    @kaicos7478 Před rokem +145

    ഇതൊക്കെ കേൾക്കുന്ന നയന്മാരുടെ അവസ്ഥ 😢

    • @RengithKR-pu4jq
      @RengithKR-pu4jq Před rokem +3

      😂😂😂😂😂😂😂😂😂

    • @ashams7710
      @ashams7710 Před rokem +17

      Enthavastha...some dogs are barking...who cares

    • @jainibrm1
      @jainibrm1 Před rokem +3

      ഒരു കാലത്തു നിലനിന്നിരുന്ന ഒരു അടിച്ചേൽപ്പിച്ച കീഴവഴക്കം .വെറും 3 തലമുറകൾക്കപ്പുറം മാത്രം . മഹിമ തള്ളി വിട്ടപ്പോൾ , കുറച്ചു പേർ ഇരുണ്ട ഭാഗം പറഞ്ഞു . നല്ലതും ചീത്തയും പരസ്പരം പൂരകങ്ങൾ ആണെല്ലോ

    • @rajeendranmampatta2415
      @rajeendranmampatta2415 Před rokem +7

      Eee kanjavine okke aru mind cheyunnu... Locket maridam kanikan idunnadanu ennu paranja intellectual kammi anu ivan.... Onnum cheyyate cheyyunnavarem koode kuttam parayunna vibagathil ullavan... 😂

    • @AB-xk4yp
      @AB-xk4yp Před rokem +3

      എല്ലാവരും വേര് ചിക്കൂയുന്നത് നല്ലതാ 🥱

  • @SubashSubash-xz6hs
    @SubashSubash-xz6hs Před rokem +2

    Yes ഇവർ പറയുന്നത് ശരിയാണല്ലോ?
    അടിസ്ഥാന മറിയാതെ ആരേകുറ്റം പറയരുത് , അറിവ് നെടു എന്നിട്ട് ചർച്ചചെയ്യൂ 🙏🏼

  • @abdullam4489
    @abdullam4489 Před rokem +14

    ഇവനൊക്കെ അല്ലേ നമ്മുടെ രാജ്യം ഭരിക്കുന്നത് എന്തൊക്കെ ആയിരിക്കും ഇവന്റെ ഓഫീസിൽ നടക്കുന്നത് ഒന്നാം തരം??? നിങ്ങൾ ഊഹിച്ചു കൊള്ളുക

  • @Kavidakan
    @Kavidakan Před 10 měsíci +12

    കേരളം സംഘകാല കാലഘട്ടത്തിൽ പുലയസമൂഹം ആണ് കേരളം ഭരിച്ചത്

    • @rijulovarmenianairi6129
      @rijulovarmenianairi6129 Před 9 měsíci

      Yes pulaya haplogroup originated in India.....also haplogroup lm20 present in southern ezhavas are of indu valley origin ...both originated 50000 years ago

    • @SeventhSeaVlogs-oy7zl
      @SeventhSeaVlogs-oy7zl Před 9 měsíci

      കേരളം 1957 🎉സംഘകാലം? ഇന്നത്തെ കേരളത്തിന്ടെ ഒരു ഭാഗം മാത്രം 🎉
      😂

    • @rijulovarmenianairi6129
      @rijulovarmenianairi6129 Před 9 měsíci +1

      @@SeventhSeaVlogs-oy7zl sanka kalathu thammil bhagam mathram,ànnu keralam illa,malayalam illa,greeko nahyari, Armenians onnum illa ivide

  • @nikhilkrish5774
    @nikhilkrish5774 Před rokem +48

    നായന്മാർക്ക് പണ്ട് അഹങ്കരിക്കാൻ ഒരു കാലം ഉണ്ടായിരുന്നു.... ഇന്ന് അതും വെച്ച് സാധാരണക്കാരന്റെ നെഞ്ഞിലോട്ട് കേറാൻ വന്നാൽ കിട്ടിയതും മേടിച് അവർ പോകേണ്ടി വരും.എല്ലാരേയും ഉദേശിച്ചല്ല ഞാൻ പറഞ്ഞത് ☺️. ചില അഹങ്കാരം കാണിക്കുന്ന നായന്മാർ ഇപ്പോഴും ഉണ്ട്.... (എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പറുകൾ😂 )... But ഈ ജനറേഷൻ ഇലെ പിള്ളേര് pwoliyaan..... മതവും ജാതിയും നോക്കുകപോലുമില്ല 🥰🥰.

    • @user-fu7mk6ge8u
      @user-fu7mk6ge8u Před rokem

      ഒരു നായരും അങ്ങോട്ട് കയറി ആക്ഷേപിക്കാറില്ല. പിന്നെ നീയൊക്കെ ഇങ്ങോട്ടു വന്ന് ആക്ഷേപിക്കുന്നതിന്റെ പേരാണ് complex.
      പഴയ സാമൂഹിക വ്യവസ്ഥ വച്ചു ലോകമെമ്പാടും ഒരുപാട് strange and digest ചെയ്യാൻ പറ്റാത്ത കാര്യം കാണും.
      എല്ലാ സമൂഹത്തിലും.
      ഓരോ കാലഘട്ടങ്ങളിൽ. പിന്നെ ഒരു സമൂഹം മാത്രം ആണ് അങ്ങനെ ബാക്കി എല്ലാം പരിശുദ്ധമാണെന്ന് പറയുന്നതിനെ കാട്ടിലും നിങ്ങൾക്ക് മലർന്ന് കിടന്ന് തുപ്പുന്നത് ആണ് നല്ലത്... ഈ മെഴുകലിനെ കാളും അന്തസ് ഉണ്ട്.
      എല്ലാ ജാതിയുടെയും ഈ generation പിള്ളേർ പൊളി ആണ്...
      പിന്നെ ഇങ്ങോട്ട് ചൊറിഞ്ഞാൽ അങ്ങോട്ടും കേൾക്കും. ഞാനും എല്ലാവരെയും ഉദേശിച്ചഅല്ല പറഞ്ഞത്.🙂.
      ഇതിന്റെ ഇടയിൽ പരമ പരിശുദ്ധർ ചമ്മയുന്ന ചില ഊളകളെ മാത്രം ഉദ്ദേശിച്ചാണ് 🤣

    • @nikhilkrish5774
      @nikhilkrish5774 Před rokem +5

      @@user-fu7mk6ge8u ഒരു നായരുടെ രോദനം.....
      Ningalkk ഞങ്ങളെപോലെയുള്ളവർ അങ്ങോട്ട് വന്നു അപേക്ഷിക്കുകയാണെന്ന് തോന്നുന്നുണ്ടോ? 😂😂😂.
      ഉണ്ടെങ്കിൽ അത് മനസ്സിൽ വെച്ചേക്ക്.

    • @user-fu7mk6ge8u
      @user-fu7mk6ge8u Před rokem +3

      @@nikhilkrish5774 ആര് രോധിച്ചു??? അതൊക്കെ നിന്റെ തോന്നൽ ആണ്!!
      ഞാൻ പറഞ്ഞതിന്റെ അർഥം മനസിലായില്ല അല്ലേ??

    • @nikhilkrish5774
      @nikhilkrish5774 Před rokem +2

      @@user-fu7mk6ge8u ഇയ്യാൾ എന്തൊക്കെയാ പറയുന്നത്.... ഒന്ന് മനസ്സിലാവുന്ന ഭാഷയിൽ പറയ്യ്

    • @user-fu7mk6ge8u
      @user-fu7mk6ge8u Před rokem +1

      @@nikhilkrish5774 ഞാൻ മലയാളത്തിൽ അല്ലേ എഴുതിയത്, ചൈനീസ് ഭാഷയിൽ അല്ലല്ലോ??
      പിന്നെ മനസിലാക്കാൻ എന്താണ് ഇത്ര ബുദ്ധിമുട്ട്.

  • @justdoit554
    @justdoit554 Před rokem +9

    ജാതി വല്ലാത്ത ജാതി പാവം ഐപിഎസ് ബാക്കിയുള്ള ഐപിഎസ് കൂടി പറയിപ്പിക്കാൻ വേണ്ടി

  • @vijayjoseph5161
    @vijayjoseph5161 Před rokem +1

    Thank you maitreyan sir

  • @chikku7705
    @chikku7705 Před rokem +7

    കിട്ടിയോ : ഇല്ല, ചോദിച്ചു മേടിച്ചു

  • @abdurahiman6995
    @abdurahiman6995 Před rokem +57

    തറവാ ഡികൾക്ക് കൊട്ടുകിട്ടി നല്ല അവദരണം 👍🙏

    • @radhakrishnanu.v.5544
      @radhakrishnanu.v.5544 Před rokem

      U must understand, study ,research what is what, and which is witch

    • @ashams7710
      @ashams7710 Před rokem

      Podo

    • @jainibrm1
      @jainibrm1 Před rokem +1

      ഇത് കളിയാക്കാനുള്ളതല്ല . ആ കാലത്തു നിലനിന്നിരുന്ന ഒരു അടിച്ചേൽപ്പിച്ച കീഴവഴക്കം , മഹിമ പറഞ്ഞപ്പോൾ മറ്റുള്ളവർ കീഴ്വഴക്കവും അന്നനുഭവിച്ച ദുരിതങ്ങളും പറഞ്ഞു അത്രയേയുള്ളൂ നല്ലതും ചീത്തയും പരസ്പരം പൂരകങ്ങൾ ആണെല്ലോ. (തിരിച്ചങ്ങോട്ടു പറഞ്ഞാൽ കണ്ടവഴി ഓടും ) മതവും ജാതിയും , വിശ്വാസവും ഓരോരുത്തരുടെയും സ്വകാര്യതയാണ് . ഇന്ത്യ എന്റെ രാജ്യമാണ് എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരി , സഹോദരന്മാരാണ് . ഇന്നലെവരെ പഠിച്ചതും , ഇനിയങ്ങോട്ടും ഇതുതന്നെയായിരിക്കണം .

    • @radhakrishnanu.v.5544
      @radhakrishnanu.v.5544 Před rokem +2

      തറവാടി =തറവാടടിൽ പിറനനവർ
      അറിയാതതവ൪കു് ചൊറിയാ൦

    • @DARK_HK878
      @DARK_HK878 Před 7 měsíci

      Just google Bhaskara Ravi varman you will get a brief idea about Kerala kings.poor maithreyan.

  • @haneefahaneefa9685
    @haneefahaneefa9685 Před rokem +1

    Thanks 👍

  • @Boss20001.
    @Boss20001. Před 6 měsíci +6

    German linguist Hermann Gundert, in his Malayalam-English dictionary published in 1872, defines a Tharavadu as, "An ancestral residence of land-owners and kings", and also as, "A house, chiefly of nobleman മൈത്രേയൻ പറഞ്ഞത് സത്യം

  • @bijuv7525
    @bijuv7525 Před rokem +31

    കിണ്ടി ചരിത്രം മാഹാശ്ചര്യം. നമുക്കും കിട്ടണം തറവാടിത്തം.

    • @Toms.George
      @Toms.George Před rokem +2

      നമ്പൂതിരി കട്ടിൽ കൂടി ഉണ്ട്.

    • @ajok9418
      @ajok9418 Před rokem +1

      എന്ന് മെരുങ്ങ് കൂടലിൻ്റെ ബാക്കി പത്രം

    • @AB-xk4yp
      @AB-xk4yp Před rokem

      അത് കിട്ടിയാൽ അനുകൂല്യം ഒന്നും കിട്ടില്ല മോനെ. മക്കക് ഏതു വേണം 😂😂😂
      സ്വന്തം ചെളികുപ്പായം അന്യന്റെ മേൽ എറിഞ്ഞു....(2)..
      കഷ്ടമാം കണ്ണുകകളാൽ പൊട്ടി ചിരിച്ചുകൊണ്ട്.
      പാപം ചെയുമീ പരിശുദ്ധർ....
      ചെക്കഞ്ഞിടുവിൻ സ്വന്തം തായ്‌വഴി...(2)....
      😂😂😂😂😂😂

  • @rajanmavelikara7243
    @rajanmavelikara7243 Před 7 měsíci +23

    Excellent explanation & highly informative. Sir, you told about "Pulayanaar Kotta". A king who was a Pulayan had ruled Travancore. I would like to know about those king who was a pulayan.

    • @reprob8756
      @reprob8756 Před 6 měsíci

      PULAYANAR KOTTA UNDAKKYATHU CINIMAKKAR AANEDO - VADAKKAN PATTUKALE KONDU ETHRAYO KOTTAKAL AVAR KETTI ? ATHINENTHA KETTIKKO, AARKU VENAMENKILUM KOTTAKAL EPPOLUM KETTAMELLO. THANIKKOKKE VERAY PANI ONNUM ELLE ?

    • @jaycdp
      @jaycdp Před 6 měsíci

      How many Shudras like Mythreya have become chess grandmasters since 1947.?

    • @rijulovarmenianairi6129
      @rijulovarmenianairi6129 Před 5 měsíci

      ​@@jaycdpArmenians are shudras as per induvalley brahmins

  • @sabubharathan9834
    @sabubharathan9834 Před 11 měsíci +2

    വളരെ നല്ല അറിവ്

  • @fshs1949
    @fshs1949 Před 6 měsíci +2

    Super explanation.❤❤❤

  • @rajeshprabha5244
    @rajeshprabha5244 Před rokem +3

    சார் நீங்க சொன்ன கருத்துக்கள் அத்தனையும் உண்மையே வாழ்க தமிழ் வெல்க தமிழ்....... 🙏🙏🙏🙏🙏

    • @jacobsonagape8702
      @jacobsonagape8702 Před 5 měsíci

      tamil is the most disgusting language for many of my friends.. all love their own language respect ..

  • @padmanabhan2969
    @padmanabhan2969 Před rokem +10

    ഇനി ഐ പി എസ്കാരൻആർക്കുംക്ലാസെടുക്കില്ല😅

  • @rajanck7872
    @rajanck7872 Před rokem +12

    നമ്മുടെ നാട്ടിൽ മലബാറിൽ
    വാണിയൻമാർ - പണ്ടെ ത്തെ
    ചക്കുന്തി വാണിയൻമാർ
    നായമാരായി അഭിനയിക്കുന്നുണ്ട്.
    അതിന്റെ അടിസ്ഥാനമെന്താണ് .
    ബാലൻ നായര്
    കുങ്കൻ നായര്
    എണോക്കെയാണ് വിചാരം.

    • @Alli1313
      @Alli1313 Před rokem +2

      ഞങ്ങളുടെ നാട്ടിലും ഉണ്ട് ചക്കല വാണിയർ മുന്തിയ നായരായി ഞെളിയുന്ന അവസ്ഥ 😂
      പൈസയും പ്രതാപവുമുള്ള തീയനാവട്ടെ വല്യ തീയൻ നമ്പിയാറായി വിലസുന്നുമുണ്ട്... കണ്ണൂര് ടൗണിന്റെ ചുറ്റുമുള്ള സ്ഥലങ്ങളിൽ... ചിറക്കൽ..ചെറുകുന്ന്... പള്ളിക്കുന്ന്.... പ്രദേശങ്ങളിൽ വാണിയൻ നായർക് വല്യ ഗമയാ 😂😂

    • @HAPPY_HINDHU_Videos
      @HAPPY_HINDHU_Videos Před rokem

      എന്റെ പാെന്നു സുഹൃത്തെ യഥാർത്ഥത്തിൽ വാണിയന്മാർ നായരിലും മേലെയാണ്. വാണിയം ചെയ്യുന്ന അവർ വൈശ്യരാണ്. അവർ യഥാർത്ഥത്തിൽ കേരള Origin അല്ല . എന്ന് വെച്ചാൽ കേരളത്തിൽ വെെശ്യർ (ഹിന്ദു ) ഇല്ലായിരുന്നു. വൈശ്യർക്ക് പകരം കേരളത്തിൽ ജൂതന്മാർ, മുസ്‌ലികൾ, നസ്രേയർ എന്നിവരാണ് കച്ചവടക്കാരായി കുത്തക സ്ഥാപിച്ചിരുന്നത്. കേരളത്തിലെ വർണ്ണ വ്യവസ്ഥയിൽ വൈശ്യരില്ലാത്തതു കാെണ്ട് അവർക്ക് വടക്കൻ കേരളത്തിലെ ഭരണാധികാരികൾ നായർ പദവി നൽകുകയായിരുന്നു. ജാതി വെറി കാണിക്കുന്നതിന് മുൻപ് അൽപം ചരിത്രം കൂടി വായിച്ച് വാ.

    • @sanaldas2842
      @sanaldas2842 Před 11 měsíci

      ഇതിലും മുന്തിയ മണിയാണിമാർ (യദുകുല ക്ഷത്രിയർ അല്ലേൽ ഊരാളി നായൻമാർ.... ചാലൂക്യ പിൻഗാമികൾ, മൈസൂർ രാജ വംശക്കാർ )മിണ്ടാതെ ഇരിക്കുന്നു

    • @sreenarayanram5194
      @sreenarayanram5194 Před 5 měsíci

      ​@@Alli1313പൊലയ - പൊലയർ
      ബ്രാഹ്മണ - ബ്രാഹ്മണർ
      ഈഴവ. - ഈഴവർ
      വിശ്വകർമ - വിശ്വകർമർ
      തീയ്യ - തീയർ
      മുക്കുവ - മുക്കുവർ
      നമ്പ്യാ - നമ്പ്യാർ
      നായ - നായർ
      ചില ജാതി കലുടെ കൂടെ 'ന്മാർ ' എന്ന ശബ്ദവും ചേർക്കുന്നു എന്നാണ് എന്നോട് ഒരു വടക്കൻ മലബാറിലെ നബൂതിരി പറഞ്ഞത് അവർക് ഏറ്റവും ഇഷ്ട പെട്ട ഒരു ജീവിയെ അവർ ബഹുമാന പൂർവം വിളിക്കുന്ന ഒരു നാമം ആണ് അത് അവർ അവർക്ക് നായർ സ്ത്രീകളിൽ ഉണ്ടാകുന്ന മക്കളെ ഒരിക്കലും നായർ എന്ന് വിലിച്ചിരുനില്ല ആരും അവരെ അങ്ങനെ വിളിക്കുന്നതും അവർക്ക് ഇഷ്ടം അല്ല. നായർ നമ്പൂതിരി അവരെ മലബാറിൽ നമ്പ്യാർ എന്നും മധ്യകേരളത്തിൽ വർമ എന്നും തെക്കൻ കേരളത്തിൽ പിള്ള എന്നും വിളിച്ചു

    • @sreenarayanram5194
      @sreenarayanram5194 Před 5 měsíci

      ​@@Alli1313കണൂർ ജില്ല യിലേ 70% ഭാഗവതി കാവുകളും കുറുംമ്പ ദേവി ക്ഷേത്രം ങ്ങളും തീയരുടെയാണ് പിന്നെയും ഒരുപാട് ഉണ്ട് കാസർഗോഡും ഏകദേശം ഇത് പോലെതന്നെയാണ് പിന്നെ കുടകിലും സുല്യയിലും ഒരു പാട് തീയ്യാരുടെ കാവുകൾ ഉണ്ട്

  • @bijujacob9519
    @bijujacob9519 Před rokem +12

    Maitreyan give us historical references as well. Interesting

  • @gloryjohn3562
    @gloryjohn3562 Před rokem +3

    കേരള ചരിത്രം ചേര ചരിത്രമാണ്. ചരിത്രം ഒരു ഭാഗം മാത്രം അടർത്തി എടുത്ത് പറഞ്ഞത് കൊണ്ട് വെറുതെ ഊറ്റം കൊള്ളാം എന്നല്ലാതെ ഒരു അർത്ഥവും ഇല്ല. ജാതി പറഞ്ഞു മഹാൻ ആവാൻ കഴിയില്ല. മനുഷ്യരെല്ലാം തുല്യരാണ. തെറ്റായ സന്ദേശം പരത്താതിരിയ്ക്കുക. ക്രിസ്റ്റ്യൻ മിഷനറിമാരുടെ സേവനവും ഇവിടത്തെ ജാതി വ്യവസ്ഥയ്ക്ക് മാറ്റം വരുത്തി.

  • @prasadmk7591
    @prasadmk7591 Před rokem +5

    Thanks, relevant & valuable informationas !!!

  • @pkbabu108
    @pkbabu108 Před rokem +13

    നായർ ജാതിയുടെ ഉപജാതികൾ 18 ചാലിയൻ വെളുത്തേടത്ത് നായർ വിളക്കിത്തല നായർ ഇല്ലത്ത് നായർ സ്വരൂപത്തിൽ നായർ പാദമംഗലം നായർ ചേനോക്കി നായർ കിരിയത്ത് നായർ വട്ടോല നായർ പിളളാച്ചൻ വട്ടേക്കാട്ട് നായർ ഓടത്ത് നായർ അത്തിക്കുറിശ്ശി നായർ ഇടച്ചേരി നായർ നമ്പ്യാർ ചെമ്പ് കൊട്ടി നായർ പട്ടോല മേനോൻ ചെട്ടി മേനോക്കി നായർ

    • @pkbabu108
      @pkbabu108 Před rokem +2

      നമ്പ്യാർ എന്നാൽ നായർ സ്ത്രീകളിൽ നമ്പൂതിരിമാർക്ക് ഉണ്ടാകുന്നവരെ വടക്കേ മലബാറിൽ നമ്പ്യാർ എന്നാണ് വിളിക്കുക താഴ്ന്ന ജാതിക്കാരിൽ നമ്പൂതിരിമാർക്ക് കുട്ടി പിറന്നാൽ അച്ഛന്റെ ജാതിപ്പേര് വെയ്ക്കില്ല അതവർക്ക് നാണക്കേട് ആയിരുന്നു തിരുവിതാംകൂറിൽ നായർ സ്ത്രീകളിൽ നമ്പൂതിരിമാർക്ക് ഉണ്ടാകുന്നവരെ കൈമൾ എന്നും കർത്ത എന്നും വിളിക്കുന്നു

    • @shr1293
      @shr1293 Před rokem

      തിരുവിതാംകൂറിൽ മാത്രം 1918 ലെ സെൻസസ് പ്രകാരം 114 തരം നായമ്മാരുള്ളതായി കാണാം

    • @missnambiar2057
      @missnambiar2057 Před 6 měsíci +1

      chaliyan veludedath vilakkithala oke low class ann maniyani oke.
      avare nairmar(upperclass) marry cheyar illa . nair surnameum padila

  • @vishnupillai4174
    @vishnupillai4174 Před rokem +3

    ആരു എന്തൊക്കെ പറഞ്ഞാലും നായൻമാർ എന്നാൽ ഇന്ന് ആണും പെണ്ണും ഒക്കെ ഞാൻ ഉൾപ്പെടെ നായകൾക്ക് വല്ലാത്തൊരു ഹരമാണ്. കുടുബം എല്ലാർക്കുമുണ്ട് എല്ലാർക്കും.ഞാൻ ഊറ്റം കൊല്ലും കാരണം ഒരു തരത്തിലുള്ള സൗജനന്യം എനിക്കിന്നുവരെ കിട്ടിയിട്ടില്ല. അത് ഒന്നുകിൽ ചൂഷണം അല്ലെഗിൽ നായൻ മാർ ആയതു കൊണ്ട്. പിന്നെ എല്ലാം ഒരു സുഖം.

    • @saibijumonvk2478
      @saibijumonvk2478 Před rokem +1

      ഒരു പാവം

    • @Eesanshiva
      @Eesanshiva Před 9 měsíci

      നായന്മാർ എന്ന മണാള്ർ സ്വന്തം തന്തയെ തന്നെ അച്ഛാ എന്നു വിളിച്ചു തുടങ്ങിയിട്ട് 50 വർഷം ആയിട്ടേയുള്ളു, അതുവരെ "അച്ഛൻ ഇല്ലാത്ത തറവാട് " ആയിരുന്നു.
      നായർ എന്ന് അഭിമാനിക്കുന്നവർക് അവരുടെ പാരമ്പര്യം തന്നെ അറബികളുടെ പേർഷ്യൻ അടിമത്വത്തിൽ നിന്ന് തുടങ്ങിയത് അല്ലേ, കേരളത്തിൽ ഉള്ള രാജാക്കന്മാർ (ചേര, ആയ്, ഏഴിമല രാജവംശങ്ങൾ( കുറവർ/പുലയർ ) ഇന്നത്തെ നായന്മാരുടെ മുൻഗാമികളെ അടിമ വിലയ്ക്ക് വാങ്ങിച്ചു പടയാളി പട ആയ നായർ പടയിൽ (നായർപ്പട യിൽ എല്ലാ ജാതിക്കാരും ഉണ്ട്‌ )ചേർത്തു കാവൽപണിയും കൃഷി പണിയും ചെയ്യിച്ചു "മണാളർ" എന്ന് പേരും നൽകി, എന്നിട്ടോ ബ്രാഹ്മണർ വന്നപ്പോ അവർക്കു ലൈംഗീക ആവശ്യങ്ങൾക്ക് ആൺ പെൺ വ്യെത്യാസം ഇല്ലാതെ വ്യഭിചാരിക്കാനും മറ്റും അടിമകളെ ആവശ്യം വന്നു ഈ മണാളർ എന്ന പേർഷ്യൻ അടിമകളെ കുപ്പിയിലാക്കി "ശുദ്രൻ " എന്ന പേരും കൊടുത്തു, പിന്നെ ബ്രാഹ്മണ അടിമകൾ ആയി കാലം കഴിച്ചു, 1920 കളിൽ മന്നത്തിന്റെ നേതൃത്വത്തിൽ ബ്രാഹ്മണർക്കു എതിരായി കലാപം നടത്തി അതിനു ശേഷം മണാളർ -ശൂദ്ര സമുദായമനുഭവിച്ച മ്ലേച്ച രീതികളിൽ നിന്നു മോചനം കിട്ടാൻ വേണ്ടി സമുദായ പേര് തന്നെ മാറ്റാൻ തീരുമാനിച്ചു,അത് വരെ ചേരന്മാരുടെ പടയാളി സംഘത്തിന്റെ ഔദ്യോഗിക പേര് "നായർ " എടുത്ത് സമുദായ പേര് ആക്കി എടുത്ത്, അതാണ് ചരിത്രം

  • @dhineshanedakkanam9278
    @dhineshanedakkanam9278 Před rokem +11

    ഇപ്പോഴും പേരിനു കൂടെ ഒരു കുറവും
    കൂടാതെ ജാതിയുടെ പേര് വെക്കാൻ
    മടിയില്ലാത്തവരല്ലെ നായൻ മാർ
    മറ്റു ജാതിക്കാർ ജാതി പറഞ്ഞ് സർക്കാർ ആനുകൂല്യങ്ങൾ വാങ്ങുമെങ്കിലും
    പേരിന് കൂടെ അവരുടെ ജാതി പേര് വെക്കാൻ അവർക്ക് കുറവാണു പോലും

    • @binduprakash6563
      @binduprakash6563 Před 10 měsíci

      താനൊക്കെ ജാതി പറഞ്ഞു ആനുകൂല്യം പറ്റുന്നുണ്ടല്ലോ

    • @Eesanshiva
      @Eesanshiva Před 9 měsíci

      നായന്മാർ എന്ന മണാള്ർ സ്വന്തം തന്തയെ തന്നെ അച്ഛാ എന്നു വിളിച്ചു തുടങ്ങിയിട്ട് 50 വർഷം ആയിട്ടേയുള്ളു, അതുവരെ "അച്ഛൻ ഇല്ലാത്ത തറവാട് " ആയിരുന്നു.
      നായർ എന്ന് അഭിമാനിക്കുന്നവർക് അവരുടെ പാരമ്പര്യം തന്നെ അറബികളുടെ പേർഷ്യൻ അടിമത്വത്തിൽ നിന്ന് തുടങ്ങിയത് അല്ലേ, കേരളത്തിൽ ഉള്ള രാജാക്കന്മാർ (ചേര, ആയ്, ഏഴിമല രാജവംശങ്ങൾ( കുറവർ/പുലയർ ) ഇന്നത്തെ നായന്മാരുടെ മുൻഗാമികളെ അടിമ വിലയ്ക്ക് വാങ്ങിച്ചു പടയാളി പട ആയ നായർ പടയിൽ (നായർപ്പട യിൽ എല്ലാ ജാതിക്കാരും ഉണ്ട്‌ )ചേർത്തു കാവൽപണിയും കൃഷി പണിയും ചെയ്യിച്ചു "മണാളർ" എന്ന് പേരും നൽകി, എന്നിട്ടോ ബ്രാഹ്മണർ വന്നപ്പോ അവർക്കു ലൈംഗീക ആവശ്യങ്ങൾക്ക് ആൺ പെൺ വ്യെത്യാസം ഇല്ലാതെ വ്യഭിചാരിക്കാനും മറ്റും അടിമകളെ ആവശ്യം വന്നു ഈ മണാളർ എന്ന പേർഷ്യൻ അടിമകളെ കുപ്പിയിലാക്കി "ശുദ്രൻ " എന്ന പേരും കൊടുത്തു, പിന്നെ ബ്രാഹ്മണ അടിമകൾ ആയി കാലം കഴിച്ചു, 1920 കളിൽ മന്നത്തിന്റെ നേതൃത്വത്തിൽ ബ്രാഹ്മണർക്കു എതിരായി കലാപം നടത്തി അതിനു ശേഷം മണാളർ -ശൂദ്ര സമുദായമനുഭവിച്ച മ്ലേച്ച രീതികളിൽ നിന്നു മോചനം കിട്ടാൻ വേണ്ടി സമുദായ പേര് തന്നെ മാറ്റാൻ തീരുമാനിച്ചു,അത് വരെ ചേരന്മാരുടെ പടയാളി സംഘത്തിന്റെ ഔദ്യോഗിക പേര് "നായർ " എടുത്ത് സമുദായ പേര് ആക്കി എടുത്ത്, അതാണ് ചരിത്രം

    • @saranyatnair4024
      @saranyatnair4024 Před 6 měsíci +1

      Njangal aarudem aanukulyam kaipattunnilla😂😂

  • @resitharajan709
    @resitharajan709 Před 10 měsíci +3

    🔥🔥🔥🔥🔥🔥🔥🔥🔥🔥🔥പരന്ന വായന അറിവ്. .👌👌👌👌

  • @sudhanisasikumar6235
    @sudhanisasikumar6235 Před 9 měsíci +1

    വളരെ വസ്തുനിഷ്ഠമായവിവരങ്ങൾ 👍

  • @shahirsalahudeen9635
    @shahirsalahudeen9635 Před 4 měsíci +2

    Absolutely wright sir

  • @ajeeshdanin7238
    @ajeeshdanin7238 Před rokem +25

    ജാതി ഉപ ജാതി ഇതെല്ലാം കാണണമെങ്കിൽ എങ്ങും പോകേണ്ട ഞാറാഴ്ചത്തെ എല്ലാ മതത്തിന്റെയും മാട്രിമോണിയൽ പേജ് നോക്കിയാൽ മതി 😂

    • @Vpr2255
      @Vpr2255 Před 6 měsíci

      ഹിന്ദു യിൽ മാത്രം ആണ് ജാതിസ്

  • @renukat6
    @renukat6 Před rokem +8

    ഇങ്ങനെ നോക്കുമ്പോൾ പുലയനാർ കോട്ടയുളള പുലയർക്കും തറവാടുണ്ടായിരുന്നു.
    വളരെ കഷ്ടമാണ്. പഴയ കാര്യങ്ങളിൽ ഊറ്റം കൊള്ളുന്നത്.
    പുതിയ തലമുറക്ക് ഇത്തരം കാര്യങ്ങളെക്കുറിച്ച് അറിയില്ല.

  • @ajipillai5808
    @ajipillai5808 Před 10 dny

    വളരെ ശെരിയാണ്
    ഈഴവരാതി പിന്നോക്കക്കാറിൽ
    വളരെയധികം ബ്രാഹ്മണർ ഉണ്ടായിരുന്നു
    ശെരിക്കും നായന്മാർ പിന്നോക്കാകാരാണ്
    അവർക്കാണ് സംവരണം വേണ്ടത്
    അതിനെക്കുറിച്ചു
    പറയെടോ

  • @user-xb7zz9px1s
    @user-xb7zz9px1s Před 5 měsíci

    സത്യസന്ധമായ ചരിത്ര വിശദീകരണം
    താങ്ക്യൂ മൈത്രയൻ സർ

  • @sunilraj343
    @sunilraj343 Před rokem +3

    കുഞ്ഞിമാളു അങ്ങോട്ട് മാറി നിൽക്ക് വെളുത്തേടത്ത് ശകുനത്തിന് നന്നല്ല എന്ന് പ്രമാണം ണ്ട് എന്ന് ശാന്താദേവി പറയുന്നു സിനിമ നീലത്താമര (പഴയത് )

  • @user-tw3gv8qt6h
    @user-tw3gv8qt6h Před rokem +4

    പറഞ്ഞ നായന് തറ പോലും ഇല്ല എന്നിട്ടാണ് തറവാട്

  • @unnikrishnank5760
    @unnikrishnank5760 Před rokem

    Bigthanks

  • @perincherigopinathan3586
    @perincherigopinathan3586 Před 6 měsíci +3

    Tharavad system of Nair families existed only in Palakkad, Trichur, Ernakulam, MALAPPURAM and Kozhikkode Districts. Nairs of these districts were strict followers of Marumakkathayam system of inheritance. Nairs’ ancestral homes are normally called NAALUKETTU. Even a member of Nair community from Travancore cannot comprehend what is Tharavad system.

    • @rijulovarmenianairi6129
      @rijulovarmenianairi6129 Před 6 měsíci

      Yes,we had Jewish and armenian settlement in different parts of India..they too have good building to live in

    • @missnambiar2057
      @missnambiar2057 Před 6 měsíci +2

      no even all royal families followed that! see travancore kochin oke . rajavinte pengal and ammayan rani not kings wife. and raaniyude husin power illa. marummakthayam and marumakan ann avakashi.

    • @sreenarayanram5194
      @sreenarayanram5194 Před 5 měsíci

      ​@@missnambiar2057ഈഴവറും തീയ്യരും ചരിത്ര പരമായും സാംസ്കാരിക പരമായും രണ്ട് വ്യത്യസ്ത ജാതികൾ ആണ് തീയ്ര് ക്ഷത്രിയരാണ് 3 യൂറോപ്യൻ രാജ്യങ്ങളും ആയി സ്വന്തം ജാതി പേരിൽ ആർമി യൂനിറ്റ് കൾ ഉണ്ടാക്കിയ ഇന്ത്യയിലേ ഏക സമുദായം ആണ് തീയ്യര് എന്നൽ ഇഴവർ ഇതുവരെ ഒരു യുദ്ധത്തിലും ചരിത്ര രേഗകൾ പ്രകാരം ലോക്ത് എവിടെയും പങ്കെടുക്കാൻ അനുവദിച്ചിരുന്നില്ല ഇഴവർ കുറെ ചെറു ദളിത് ജാതികൾ ചേർന്ന ഒരു സംഘം ആണ്
      അതിന് കൃത്യ മായ ചരിത്ര രെഗകൾ ഉണ്ട് മദ്യ കേരളത്തിൽ തന്നെ ഏകദേശം ഒരേ പേരുകളിൽ തന്നെ രണ്ടു ജാതി ഉണ്ടായിരുന്നു എന്നു ഉള്ളതിന് ഡച്ച് രേഗകളിൽ കൃത്യമായി തെളിവ് ഉണ്ട് ഡച്ച് കാർ ഇന്ത്യയിൽ കോളനി സ്ഥാപിച്ചപ്പോൾ ധാരാളം അടിമ വ്യാപാരം നടത്തിയിരുന്നു അതിൽ അവർ മദ്യ തിരുവിതാം കൂറിലെ ഒട്ടു മിക്ക എല്ല ജാതികളെയും അടിമകൾ ആകി വിറ്റിരുന്നു ചെറിയ തോതിൽ നായർ മുസ്ലിം ഉൾപെടെ എന്നൽ അവർ ഒരിക്കലും കേരള കാത്തോലിക് ക്രിസ്ത്യാനികളെയും,നമ്പൂതിരിമാരെയും,അംബലവാസികളെയും വിറ്റീരുന്നില്ല അതെകാലത് 1700 കളിൽ ഡച്ച് കാര് ഇന്ത്യയിൽ ഡച്ച് ആർമിയിലേക്ക് മലബാർ sepoy എന്ന നാമത്തിൽ കേരളത്തിലെ ആളുകളെ എടുത്തിരുന്നത് കാത്തോലിക് ക്രിസ്ത്യാനികളെയും തീയ്യ ചേഗവ രെയും ആയിരുന്നു ഇതിൽ കത്തോലിക്കാ ക്രിസ്ത്യാനികൾക്ക് യൂണിഫോമിൻ്റെ കൂടേ ഷൂ മാത്രം ഇടാൻ ആണ് അനുമതി നൽകിയത് എന്നാല് ചേഗവേക് യൂണിഫോമിൻ്റെ കൂടെ ബൂട്ട് ഇടാൻ അവകാശം നൽകിയിട്ടുണ്ട് ഇതിൽ ഡച്ച് കാർ ചേകവരെ 'heathen' എന്ന ഡച്ച് വാക്കിൽ അഥവാ ഹിന്ദു പടയാളികൾ എന്നാണ് രേഗപെടുതി യിരിക്കുനത് അപ്പോൾ അവർ ഹിന്ദു ആചാരങ്ങൾ പിന്തുടരുന്നവർ ആണ് എന്ന് അർത്ഥം ഇവരെ മലബാർ ഹിന്ദു ചേഗോസ് ആയാണ് രേഖപ്പെടുത്തിയത് അതെ കാലയൽവിൽ നടന്ന വ്യാപക ഡച്ച് അടിമ കച്ചവടത്തിൽ അവർ ഏറ്റവും കൂടുതൽ വിറ്റിരുന്നത് പുലയ, ചേഗോ,പറയ സമുദായത്തിൽപ്പെട്ട ആളുകളെ ആയിരുന്നു എന്നൽ ഡച്ച് രേഗകളിൽ ഈ ചെഗോ മലയാള ബുദ്ധർ ആയിട്ടാണ് രേഗപെടുത്തിയിരിക്കുനത് എന്നുവച്ചാൽ ഇവർ ബുദ്ധ ആചാരങ്ങൾ പിന്തുടരുന്നവർ ആണ് ഒരു voc അഥവാ ഡച്ച് പട്ടാളകാരന് 4 അടിമകൾ വരെ ആകാം ഇതിൽ ഭൂരിഭാഗവും പുലയ പിന്നെ ചെഗോ ആയിരുന്നു സ്ത്രീകളും കുട്ടികളും പുരുഷന് മാരും ഉൾപെടെ എന്ന് ഡച്ച് രേഗകളിൽ കൃത്യമായി പറയുന്നുണ്ട് ഇതിൽ തന്നെ ഡച്ച് കാർ കപ്പലുകളിലേക്ക് അടിമയായി വിട്ടിരുന്നത് പുലയറെയും ചെഗോ കളെയും മാത്രം ആണ് അപ്പോൾ ഒരു കാര്യം വ്യക്തമാണ് ഏകദേശം ഒരേ നാമത്തിൽ ഹിന്ദുക്കളുടെയും ബുദ്ധവിശ്വാസി കളുടെയും ഒരേ സമൂഹം ആ മദ്യതിരുവിതാം കൂറ് പ്രദേശങ്ങളിൽ ജീവിച്ചിരുന്നു
      പിന്നെ അതെ കാലത്ത് 50 വർഷത്തോളം മാത്രം നിലനിന്നിരുന്ന ഡച്ച് മലബാർ സൈനിക ഇടപാടുകളിൽ എല്ലാ ഡച്ച് ആർമി പടയാളികൾക്കും രാഷ്ട്ര വ്യത്യാസം ഇല്ലാതെ തുല്യ വേതനം ആണ് നൽകിയിരുന്നത് എന്നും അവർ വാദിക്കുന്നു പിന്നെ ഇതേ കാലത്ത് 1750 കളിൽ ഉത്തര മലബാറിൽ രണ്ടു യൂറോപ്യൻ രാജ്യങ്ങളുടെ ഫ്രാൻസ് ബ്രിട്ടൺ എന്നി രാജ്യങ്ങളുടെ തീയ്യ റെജിമെൻ്റെകൾ പ്രവർത്തിച്ചിരുന്നു ആപ്പോൾ മദ്യ കേരളത്തിൽ ഒരേ സാമ്യം ഉള്ള പേരിൽ ഉണ്ടായിരുന്ന രണ്ട് ജാതികളിൽ ആ ബുദ്ധമതം പിന്തുടർന്നിരുന്ന അടിമ ചെഗോകൾ ആണ് ഇന്നു കാണുന്ന ഇഴവർ അവസാന നിമിഷം ശ്രീനാരായണ ഗുരു അവിടെ ഉണ്ടായിരുന്ന കുറച്ച് വിവരം ഇല്ലാത്ത തീയ്യ ചെഗവരെയും കുറുപ്പ് മാരെയും അതിലേക്ക് വിഴുങ്ങി ചരിത്രം വായിച്ചാൽ ആർക്കും ഇത് കൃത്യമായി മനസിലാക്കാം 🙏

  • @shahirsalahudeen9635
    @shahirsalahudeen9635 Před 4 měsíci +1

    Absolutely wright

  • @andrews13
    @andrews13 Před rokem +2

    7:25👍👍👍

  • @zihzouuz
    @zihzouuz Před rokem +4

    Super speech

  • @joelthomas1369
    @joelthomas1369 Před rokem +10

    Pastor Anil kodithottam is to be admired for his learned observations.

  • @santhoshcherukat4180
    @santhoshcherukat4180 Před rokem

    Sar a great knowledge from you sar
    So great

  • @souravsourav7352
    @souravsourav7352 Před 9 měsíci

    Arivanu thangal.thanks

  • @abhirami.s7806
    @abhirami.s7806 Před rokem +7

    തറവാട് എന്ന ആശയം എന്നുണ്ടായി , ഏതു ജാതിയിൽ ഉണ്ടായി എന്ന് തനിക്കറിയില്ല പിന്നെ എന്തിനാണ് ആവശ്യമില്ലാതെ കുരയ്ക്കുന്നത്. പുള്ളി ഉദ്ദേശിച്ചത് തറവാട് എന്ന ആശയം ഏത് ജാതിക്കാർ ഉപയോഗിച്ചിരുന്നു എന്നതിനെ ആസ്പദമാക്കിയാണ് അല്ലാതെ അതിലെ വലിപ്പ ചെറുപ്പത്തെ കുറിച്ചല്ല.

    • @sandhyaen2689
      @sandhyaen2689 Před rokem

      Sathyathil ee jaathi sampradaayam illaathe aayi varunnu. Ippo ellaavarum athu 'paranjhu ' athine nilanirthukayaanu.Ennaalalle thammil adikkooo.

    • @jainibrm1
      @jainibrm1 Před rokem

      ശരിയാണ് , പക്ഷെ കാലം മാറുമ്പോൾ കോലവും മാറുന്നു. ഇപ്പോൾ വീട് എന്ന അർഥത്തിലും ഉപയോഗിക്കാറുണ്ട് . ഇവിടെ മനപ്പൂർവം കളിയാക്കാൻവേണ്ടിത്തന്നെ ക്ലാസ്സിനിടക്ക് അദ്ദേഹം അങ്ങനെ ചോദിച്ചത് . ഇതുപോലുള്ള സംഭവങ്ങൾ കുട്ടികൾക്ക് മെന്റൽ ഷോക്ക് ആണ് നൽകുന്നത് . അദ്ദേഹം പറയാതിരുന്ന തറവാട്ട് മഹിമ ബാക്കിയുള്ളവർ പൂർത്തിയാക്കി അങ്ങനെ വിചാരിച്ചാൽ മതി .

    • @fabrizioromano6572
      @fabrizioromano6572 Před 10 měsíci +1

      മോളെ തറവാട് എന്ന് ഒട്ടുമിക്ക ഇല്ല caste യിൽ ഉള്ളവരും parayunnathaay ഞാൻ കേട്ടിട്ടുണ്ട് ചിലപ്പോ കൂടുതലായി അത് ഉപയോഗിക്കുന്നത് nayanmmar ആരിക്കും എന്ന് വെച്ച പൊതു സമൂഹത്തിൽ ഇറങ്ങി nairs നു മാത്രമേ തറവാട് ഒള്ളു ബാക്കി ആർക്കും ഇല്ല എന്നെക്കെ പറയുന്നത് ശുദ്ധ മണ്ടത്തരം അല്ലെ. ഇതുപോലെ ulla മണ്ടത്തരംങൾ വിളിച്ചു കുക്കിയ കൊണ്ടല്ലേ അയാൾ എയർ യിൽ ആയത്

    • @Eesanshiva
      @Eesanshiva Před 9 měsíci

      നായന്മാർ എന്ന മണാള്ർ സ്വന്തം തന്തയെ തന്നെ അച്ഛാ എന്നു വിളിച്ചു തുടങ്ങിയിട്ട് 50 വർഷം ആയിട്ടേയുള്ളു, അതുവരെ "അച്ഛൻ ഇല്ലാത്ത തറവാട് " ആയിരുന്നു.
      നായർ എന്ന് അഭിമാനിക്കുന്നവർക് അവരുടെ പാരമ്പര്യം തന്നെ അറബികളുടെ പേർഷ്യൻ അടിമത്വത്തിൽ നിന്ന് തുടങ്ങിയത് അല്ലേ, കേരളത്തിൽ ഉള്ള രാജാക്കന്മാർ (ചേര, ആയ്, ഏഴിമല രാജവംശങ്ങൾ( കുറവർ/പുലയർ ) ഇന്നത്തെ നായന്മാരുടെ മുൻഗാമികളെ അടിമ വിലയ്ക്ക് വാങ്ങിച്ചു പടയാളി പട ആയ നായർ പടയിൽ (നായർപ്പട യിൽ എല്ലാ ജാതിക്കാരും ഉണ്ട്‌ )ചേർത്തു കാവൽപണിയും കൃഷി പണിയും ചെയ്യിച്ചു "മണാളർ" എന്ന് പേരും നൽകി, എന്നിട്ടോ ബ്രാഹ്മണർ വന്നപ്പോ അവർക്കു ലൈംഗീക ആവശ്യങ്ങൾക്ക് ആൺ പെൺ വ്യെത്യാസം ഇല്ലാതെ വ്യഭിചാരിക്കാനും മറ്റും അടിമകളെ ആവശ്യം വന്നു ഈ മണാളർ എന്ന പേർഷ്യൻ അടിമകളെ കുപ്പിയിലാക്കി "ശുദ്രൻ " എന്ന പേരും കൊടുത്തു, പിന്നെ ബ്രാഹ്മണ അടിമകൾ ആയി കാലം കഴിച്ചു, 1920 കളിൽ മന്നത്തിന്റെ നേതൃത്വത്തിൽ ബ്രാഹ്മണർക്കു എതിരായി കലാപം നടത്തി അതിനു ശേഷം മണാളർ -ശൂദ്ര സമുദായമനുഭവിച്ച മ്ലേച്ച രീതികളിൽ നിന്നു മോചനം കിട്ടാൻ വേണ്ടി സമുദായ പേര് തന്നെ മാറ്റാൻ തീരുമാനിച്ചു,അത് വരെ ചേരന്മാരുടെ പടയാളി സംഘത്തിന്റെ ഔദ്യോഗിക പേര് "നായർ " എടുത്ത് സമുദായ പേര് ആക്കി എടുത്ത്, അതാണ് ചരിത്രം

    • @missnambiar2057
      @missnambiar2057 Před 6 měsíci

      @@fabrizioromano6572nairude veedin ann tharavad ennu paryuka . athu sathyam ann. pineed ath ella casteum parayan thudangi. amma ennu epol prayam ullavare paryunille pandu lowcastein agne parayilla . amma ennoke cherkuka nair mathram ayrnu.
      oro jathikum pand veedin peru und.brahmin illom mana ,nair depends on class illom,tharavad,kovilakam oke,varrier varam, pishaordy pisharam agne oke und. tharavadikal ennal velya nair mar ennan artham . means pandthe rich nairs

  • @mohammadrafeekrafeek5609
    @mohammadrafeekrafeek5609 Před rokem +10

    IPS IAS,, IFS, ഇത് അലങ്കാരം മാത്രം,, തറവാട് മഹത്വം ചെരുപ്പ്കൾ കഥ പറയും

  • @aalikoyap9879
    @aalikoyap9879 Před 10 měsíci

    Sir,വളരെ thqs

  • @rajapushpamn6771
    @rajapushpamn6771 Před 9 měsíci

    Thank❤🌹🙏 you sir.

  • @actm1049
    @actm1049 Před rokem +7

    Our education not upto 21st century
    Still 5000 bc civilization

    • @sabual6193
      @sabual6193 Před rokem

      കാട്ടിൽ 😄😄😄😄😄😄😄

  • @maneeshsahib400
    @maneeshsahib400 Před rokem +26

    Maitreyan is one of the true legend in our century..

    • @ahmedjavad6439
      @ahmedjavad6439 Před rokem +1

      😂😂😂😂 big comedy of 2023

    • @maneeshsahib400
      @maneeshsahib400 Před rokem +3

      @@ahmedjavad6439 thalachor panayam vechekkunna teamukalk anganeyoke thonnum👍

    • @ashams7710
      @ashams7710 Před rokem

      Nayare kuttam paranjathukondano legend ayathu

    • @maneeshsahib400
      @maneeshsahib400 Před rokem +1

      @@ashams7710 അല്ല..എല്ലാ മത മൈര് കളും കണക്കാ... നാ യന് മാത്രം ഒരു കൊമ്പ് കൂടുതൽ ഒന്നുമില്ല ഹേ... എല്ലാം ചവർ

    • @-mu6gz
      @-mu6gz Před rokem +1

      Mytreyn❤