ചപ്പാത്തി കഴിച്ചു മടുത്തോ? എങ്കിൽ ഇത് ഞെട്ടിക്കും| Leftover Chapapthi Recipe| Kothu Chappathi| Egg

Sdílet
Vložit
  • čas přidán 9. 10. 2022
  • Happy Cooking with Shamees Kitchen
    #shameeskitchen #Breakfast
    My Instagram: / shamees_kitchen
    Facebook : / shameeskitchenn
    You can mail me at : shameeskitchen@gmail.com
    For Collaborations and promotions mail at
    shameeskitchen@gmail.com
    Using Kitchen Products :
    Vegetable Chopper 900ml
    amzn.to/38ilIu2
    Chopper 600ml
    amzn.to/3p0EmMT
    Stainless Steel Kadai
    amzn.to/3LUGrnN
    Stainless Steel Frypan
    amzn.to/3GzZiUc
    Kitty Kids Lunch Box
    amzn.to/38SBr5u
    Cartoon Pink Lunch/Tiffin Box
    amzn.to/3wWXLV6
    Stainless Steel Lunch Box
    amzn.to/3LWsNAH
    Legacy Kadai
    amzn.to/3nyFMNb
    Fry Pan
    amzn.to/3lviRBA
    Trilonium Kadai
    amzn.to/36TNJWz
    pan '15 inch
    amzn.to/3puNl9f
    Dosa Tawa 12 inch
    amzn.to/3nsjYCB
    Kitchen Towel : amzn.to/2Qjrsqx
    Broom : amzn.to/2RsS6C6
    Beater : amzn.to/2HXsmcB
    About : Shamees Kitchen is a CZcams Channel, Where you will find Delicious Recipes with the ingredients which are easily available. Learn Interesting Recipes and Share your Feedback with us. If I can cook you can too :D Yours Cooking Channel :)
  • Jak na to + styl

Komentáře • 242

  • @manishmanu6315
    @manishmanu6315 Před rokem +32

    രാത്രി ചപ്പാത്തി കഴിക്കാൻ ഇഷ്ടമുള്ളവർ 👍

  • @rubayyarubi3971
    @rubayyarubi3971 Před rokem +20

    Ee sound orupad ishttamanu. Samsaravum

  • @sheebat1150
    @sheebat1150 Před rokem +4

    ഞാൻ എല്ലാ പാചകവും ചെയ്തുനോക്കും Super👌👌👌

  • @anannyageorge9132
    @anannyageorge9132 Před 4 měsíci +2

    Nan undaki noki chechii inik vayagara ishtamayi 😍😍😍

  • @sheelamanoj4048
    @sheelamanoj4048 Před rokem +1

    Super Anu shamee njangal try cheythu😘

  • @Linsonmathews
    @Linsonmathews Před rokem +58

    ഒരു ദിവസം പൂർണമാകുന്നത് ചിലപ്പോൾ നല്ല food കഴിക്കുന്നത് കൊണ്ടുമാവാം 😍 so, ഈ കൊത്തു ചപ്പാത്തി recipe അതിനൊരു ഉദാഹരണം ആകട്ടെ, ഷമിസേ 👌❣️❣️❣️

  • @Ambika218
    @Ambika218 Před rokem +1

    Super kadayi evidunna vangiye. Amazonil kittumo.

  • @hanamybeauty7291
    @hanamybeauty7291 Před 9 měsíci +1

    Adipoli njn try cheythu❤

  • @user-jj5mc8cp1c
    @user-jj5mc8cp1c Před 3 měsíci

    Looking very super and colurful, thanks

  • @ShafiM-xu9wp
    @ShafiM-xu9wp Před 4 měsíci

    Supper.kanan thanne nalla bangiyind

  • @gangamg1403
    @gangamg1403 Před rokem +5

    ഒത്തിരി ഇഷ്ട്ടം ഉള്ള റെസിപ്പി ആണ് ഞാൻ ഉണ്ടാക്കിട്ടുണ്ട് 😋 super കൊത്തു ചപ്പാത്തി 👍

  • @shifnashuhaibshifnashuhaib1314

    Nalla recipe aan.enik ishtayi😊

  • @lijajanardhanan9083
    @lijajanardhanan9083 Před rokem +25

    സൗണ്ടിന്റെ ഉടമയും എത്തിയോ 😍അടിപൊളി 💃💃💃💃

    • @sheenasunil5737
      @sheenasunil5737 Před rokem

      👍❤️❤️❤️

    • @adhiadhi6216
      @adhiadhi6216 Před rokem +1

      ഈ സംസാരമാണ് എന്നെ വീഡിയോ കാണാൻ പ്രേരിപ്പിക്കുന്നത് 😘

  • @jollyasokan1224
    @jollyasokan1224 Před rokem +9

    കൊത്തുചപ്പാത്തി അടിപൊളി തീർച്ചയായും ഉണ്ടാക്കും 😋😋😋😋🥰🥰😘❤️❤️

  • @rincysankaran6313
    @rincysankaran6313 Před rokem +3

    Adipoli Recipe!! 😀😀

  • @karthikavijayakumar7681
    @karthikavijayakumar7681 Před rokem +6

    Hii chechii 🥰🥰
    Variety recipe 😋😍😍
    Kaanumbol thanne ariyam super taste aayirikunu 🤩🤩😋😋

  • @srenisreenivasan4787
    @srenisreenivasan4787 Před rokem +1

    Super ane chachi njn eth chayith nokamm

  • @ChandraMohan-mw1xl
    @ChandraMohan-mw1xl Před rokem +1

    ഈ panninte link ഒന്ന് ഇടണേ. ഉണ്ടാക്കി നോക്കി നന്നായിട്ടുണ്ട് 👍

  • @angelaisafa3596
    @angelaisafa3596 Před rokem

    ഉറപ്പായും try ചെയ്യും

  • @renjithasadhu789
    @renjithasadhu789 Před rokem

    It's looking super 👌

  • @bhaskardas6492
    @bhaskardas6492 Před rokem +9

    ഒന്നിനൊന്നു മെച്ചപ്പെട്ട ഐറ്റംസ് ആണല്ലോ!
    Thank you Shamees.

  • @salimashafeeqamalyaseen6291

    Sooper.. Poyi intakate🏃‍♂️🥰

  • @sreejak3753
    @sreejak3753 Před rokem +2

    Adipoli aayittund shamee 👌👌

  • @suprabha5720
    @suprabha5720 Před rokem

    Adipoli recipe njn test cheythu nooki Nala result ayirrunuu shaamitha

  • @lathikanagarajan7896
    @lathikanagarajan7896 Před rokem +1

    njan ithu undaki mulaku podiku pakaram sheswan souse aanu upayogichathu kurachu tomato souse um cherthu nall taste aayirunnu ..thank u

  • @mariyajohn3541
    @mariyajohn3541 Před rokem

    Prepared.Super♥

  • @user-xt7mc2wc2x
    @user-xt7mc2wc2x Před 8 měsíci

    കണ്ട പാടെ ഉണ്ടാക്കി സൂപ്പർ 👌🏻😋

  • @lailalail8105
    @lailalail8105 Před rokem +1

    സെമി ഒരു പാട് ഇഷ്ടം ആണ് 👍👍👍👍

  • @geethababu9904
    @geethababu9904 Před rokem +1

    സൂപ്പർ 👏👏👏👏💕❤

  • @askarsameena9030
    @askarsameena9030 Před rokem

    സൂപ്പർ shemi ചപ്പാത്തി ബാക്കി വരുമ്പോൾ എന്താ ചെയ്യണം എന്ന് ആലോചിക്കാറുണ്ട് ഇനി ഇതു പോലെ ചെയ്യാലേ തങ്സ് 👍🏻👍🏻

  • @bangtantharavad
    @bangtantharavad Před rokem

    Nalla patram

  • @Sufiyasudheer174
    @Sufiyasudheer174 Před rokem +1

    Cake video cheyyamo plz 🥰😘

  • @divyabhaskar631
    @divyabhaskar631 Před rokem

    Shamee..e kadayiyude purchase link onnayakku…

  • @hridhayaarush460
    @hridhayaarush460 Před rokem

    Superb chechi

  • @molunishu2896
    @molunishu2896 Před 9 měsíci

    Sugar ullork kazhikkan patto pls reply

  • @user-pd4co7rf8d
    @user-pd4co7rf8d Před 5 měsíci

    Super chechi❤

  • @sureshnair9545
    @sureshnair9545 Před rokem

    Good new look of your kitchen. This dish will be tried.

  • @kuttikrishnanmenon7719

    Wonderful recipe. ബാക്കി വന്ന chapathi ഇനി ഇങ്ങിനെ ചെയ്തു നോക്കാം. Thanks for sharing.

  • @unnikrishnanvarier4981
    @unnikrishnanvarier4981 Před rokem +1

    Very nice 👍

  • @FarisamolSinu
    @FarisamolSinu Před 16 dny

    Supper😊

  • @dhanyath721
    @dhanyath721 Před 7 měsíci

    നോക്കാം ❤

  • @sekkiyasekkiya2188
    @sekkiyasekkiya2188 Před rokem +1

    Adipowli shamithaa ഞാൻ ഇത് വേറെ മോഡൽ ഉണ്ടാക്കിയിട്ടുണ്ടായിരുന്നു 👌🏻👌🏻

  • @Raashmi22
    @Raashmi22 Před 10 dny

    I phone vangiyapo free kittya aano bowl😅nice dish🥰😀❤

  • @edassariledassarikannal4042

    നിങ്ങൾ ഒരു സംഭവം തന്നെ 🙏🙏🙏🙏🤑 ഞങ്ങ്ൾ കാബൂസ് ആധിക്യംവരുമ്പോൾ ഇതുപോലെചെയ്യാറുണ്ട്

  • @gopanvgkumar6301
    @gopanvgkumar6301 Před rokem

    Friday നോക്കാം.. ട്ടോ..🙋‍♂️

  • @rugmanikunathery6257
    @rugmanikunathery6257 Před rokem

    Shamikutty super kothuportta

  • @roshniroshni6504
    @roshniroshni6504 Před rokem

    Ithaaaa waiting ayrnnu new recipekyy vendiiiii😍😍😍😍😍😘😘😘😘😘😘

  • @roshniroshni6504
    @roshniroshni6504 Před rokem

    Inn night koth chappathiii thanne undakkuum ..... thank youuuuu ithaaaa

  • @saalirashisvlog410
    @saalirashisvlog410 Před 5 měsíci

    I will try🥰🥰yummy receipe❤️

  • @bibybaiju4042
    @bibybaiju4042 Před rokem

    Adipoli 👍🏻👍🏻👍🏻

  • @user-kb4pv4vt3w
    @user-kb4pv4vt3w Před 2 dny

    Super

  • @honyanthony113
    @honyanthony113 Před rokem +1

    Adipoly 👌👌

  • @lathikanagarajan7896
    @lathikanagarajan7896 Před rokem

    Super ..njan undakan pokunnu

  • @bindusubrahmanian9859
    @bindusubrahmanian9859 Před 7 měsíci +2

    Hiii Shemiiii, it is v. tasty recipie. തുടക്കക്കാർക്ക് പോലും ധൈര്യമായി ഉണ്ടാക്കാം. Thank you dear...❤❤❤

  • @selinmathew751
    @selinmathew751 Před rokem

    Very good

  • @kamarudheenrisana5040
    @kamarudheenrisana5040 Před rokem +4

    Chappathi my favourite 😋 eni ethupole try cheyyatto 😋😋

  • @Htaj208
    @Htaj208 Před rokem +1

    Adipoli recipe👌

  • @sindhutk1803
    @sindhutk1803 Před rokem

    Enikku nala ishtamanutooo....njan undakkarundtooo

  • @tijijosetiji
    @tijijosetiji Před rokem

    Super I will try 💖

  • @Magic_moments_1
    @Magic_moments_1 Před rokem

    Burnt fried rice and chicken recipe idavo? TIA

  • @mochimoonlight2987
    @mochimoonlight2987 Před rokem

    Super 👌

  • @prathimaanu5563
    @prathimaanu5563 Před rokem

    So colorful❤💛💚💙💜

  • @AmjadAli-fk1lx
    @AmjadAli-fk1lx Před rokem

    So nice mathod madem vare good

  • @sumathivazhayil5201
    @sumathivazhayil5201 Před rokem

    Supershame👍

  • @aqsa4694
    @aqsa4694 Před rokem +1

    ഹായ് ഷെമിക്കുട്ടി, കൊതുപൊറോട്ട ന്ന് കേട്ടിട്ടുണ്ട്, ഇപ്പോൾ കൊതുചപ്പാത്തിയും, ഇവിടെ ചപ്പാത്തി ഉണ്ടാക്കുമ്പോൾ ബാക്കി വരും, അപ്പോൾ ഇൻശാ അല്ലാഹ് ട്രൈ ചെയ്യും ട്ടോ ❤️

  • @reshmariyas1358
    @reshmariyas1358 Před rokem +1

    Garlic chicken unddaki super annutto thk uu dear for the recipe

  • @mariajain7706
    @mariajain7706 Před rokem

    Hai Polichu!

  • @sajeevanov757
    @sajeevanov757 Před rokem

    Thank you🙏🌹 shamee mole💯

  • @ajithabinojbinuajitha

    Sooopper 👍❤️

  • @sabithabinil4
    @sabithabinil4 Před 8 měsíci

    Super 👍❤️

  • @chaarus6850
    @chaarus6850 Před 9 měsíci

    Super tasty & simple recipe

  • @lathikanagarajan7896
    @lathikanagarajan7896 Před rokem

    Shamee tomato sauce cherkamo

  • @jayascurrykoottu221
    @jayascurrykoottu221 Před rokem

    TRY CHEYYANAM

  • @midhina.a.smidhina3760

    Super chechi👍👍👍

  • @mubeena1976
    @mubeena1976 Před 7 měsíci

    നല്ലതാ 👍👍

  • @prakash-lb5zz
    @prakash-lb5zz Před rokem +1

    👌👌👌

  • @junusasidharan4589
    @junusasidharan4589 Před rokem +1

    ഹായ്‌ shamee♥️
    കൊത്തു ചപ്പാത്തി 👍

  • @jaleelanazeer9216
    @jaleelanazeer9216 Před rokem

    Hai shamee kutty kothu porotta ennu kettitundu kothu chappathi ennu ippol kelkkukayanu ennalum recipe super ayi ok thankyou

  • @bose2935
    @bose2935 Před rokem +2

    Heavyyy🔥🔥🔥🔥

  • @rubeenamujeeb1681
    @rubeenamujeeb1681 Před rokem

    Hi. Shamee 🥰kothu cheppathi super

  • @shajualex6748
    @shajualex6748 Před rokem

    Pithiya vesham poli

  • @aadiaji7468
    @aadiaji7468 Před rokem

    Njan indakidund bt ith nokitilla tq🙏 ithaa🥰🥰

  • @kokkuthsharafudheen6068
    @kokkuthsharafudheen6068 Před rokem +1

    👍👍👍

  • @shynicv8977
    @shynicv8977 Před rokem

    അടിപൊളി ❤❤❤👍👍👍

  • @rishnuunni713
    @rishnuunni713 Před rokem

    Superb recipe

  • @hevenofmriyama5923
    @hevenofmriyama5923 Před rokem

    Oh poli

  • @sreedevipr6600
    @sreedevipr6600 Před rokem +1

    😍😍😍

  • @asharanip3837
    @asharanip3837 Před 9 měsíci

    ഞാൻ ഇന്ന് വൈകുന്നേരം ചായ്ക്ക് ഇത് ഉണ്ടാക്കി എല്ലാവർക്കും ഇഷ്ടമായി. മുട്ട ഉപയോഗിച്ചില്ല.എന്നിട്ടും സൂപ്പർ ആയിരുന്നു. നന്ദി Shamee

  • @nasinass7288
    @nasinass7288 Před rokem +2

    👌🏾👌🏾👌🏾

  • @hindziyad6008
    @hindziyad6008 Před rokem

    Aiwa 👌👌
    Super recipe 🥰🥰
    ❤️❤️❤️❤️❤️❤️❤️❤️

  • @lekshmichakkara3293
    @lekshmichakkara3293 Před rokem

    😋😋😋

  • @imanamal6231
    @imanamal6231 Před rokem

    Shamithaaa👍👍👍

  • @Zuluon411
    @Zuluon411 Před rokem +1

    ❤️❤️❤️

  • @ijasp5750
    @ijasp5750 Před rokem

    👍🏻👍🏻👍🏻

  • @jyothilakshmikpjyothilaksh1450

    👌🏻❤️🥰

  • @ashinanishad5869
    @ashinanishad5869 Před rokem +1

    Powli recipe

  • @Ramxu_Official
    @Ramxu_Official Před rokem +4

    ഹാവൂ ഇനി ചപ്പാത്തി നിർത്തിയിട്ട് ഇതെങ്കിലും കഴിക്കാമല്ലോ 😍 .
    Thank you shamee ഇത്ത , ഒരുപാട് ഇഷ്ട്ടമായി ട്ടോ തീർച്ചയായും ഉണ്ടാക്കി നോക്കാം ട്ടോ, പറയാൻ വാക്കുകൾ കിട്ടുന്നില്ല അത്രക്ക് ഒരുപാട് ഇഷ്ട്ടമായി 💖💖

    • @_the_lady_lifestyle_2167
      @_the_lady_lifestyle_2167 Před rokem +2

      അതെ അതെ സത്യം 😍എനിക്കും♥️♥️

    • @Ramxu_Official
      @Ramxu_Official Před rokem +2

      @@_the_lady_lifestyle_2167
      പിന്നല്ലാഹ് ചേച്ചി 🥰😍😍

    • @saundarya3759
      @saundarya3759 Před rokem +2

      അതേ, എനിക്കും ഒരുപാട് ഇഷ്ടമായി ഈ റെസിപി 👍👍😍😍

    • @Ramxu_Official
      @Ramxu_Official Před rokem +2

      @@saundarya3759
      അതെ അതെ , ചേച്ചിക്കും എനിക്കും ഒരുപാട് ഇഷ്ട്ടമായി 😍🥰

    • @_the_lady_lifestyle_2167
      @_the_lady_lifestyle_2167 Před rokem +2

      @@Ramxu_Official 😍😍ഫുഡ്‌ കഴിച്ചോ ansi

  • @_the_lady_lifestyle_2167

    സമ്പത്തിന്റെ പിന്നാലെ മാത്രം പോകുമ്പോൾ നഷ്ടപ്പെട്ടു പോകുന്ന ഒന്നാണ് സമാധാനം.. ഹാപ്പി ഉച്ചനേരം♥️

  • @saundarya3759
    @saundarya3759 Před rokem +5

    കൊത്തു പൊറോട്ട പോലുള്ള കിടിലൻ കൊത്തുചപ്പാത്തി ആഹാ അടിപൊളി 👍😍😋 പൊളിച്ചല്ലോ ഷമീസേ ഇന്നത്തെ ഈ കിടിലൻ കൊത്തു ചപ്പാത്തി റെസിപി 👌👌👌

    • @_the_lady_lifestyle_2167
      @_the_lady_lifestyle_2167 Před rokem +1

      പിന്നല്ലാതെ ❤️❤️

    • @saundarya3759
      @saundarya3759 Před rokem +1

      @@_the_lady_lifestyle_2167
      താങ്ക്സ് ഡിയർ 🙏😍😍😍

    • @_the_lady_lifestyle_2167
      @_the_lady_lifestyle_2167 Před rokem +1

      വെൽക്കം ഡിയർ 😍എന്തുണ്ട് വിശേഷങ്ങൾ 😄സുഖമാണോ ♥️

    • @saundarya3759
      @saundarya3759 Před rokem +1

      @@_the_lady_lifestyle_2167
      സുഖം ആയിട്ട് ഇരിക്കുന്നു 😍 അവിടെ എന്താണ് വിശേഷങ്ങൾ

    • @_the_lady_lifestyle_2167
      @_the_lady_lifestyle_2167 Před rokem +1

      ഗുഡ് dear😍സുഖം thanne♥️മഴ ആണ് ഇവിടെ ഇപ്പോൾ🌧️☔️😔

  • @_the_lady_lifestyle_2167

    കഴിച്ചു മടുത്തില്ല ഷമി dear😍ഉണ്ടാക്കിയിട്ട് മടുത്തു അതാണ് സത്യം😂😔ഇത് പൊളിച്ചു ട്ടോ👍സൂപ്പർ 👌അടിപൊളി കൊത്തു ചപ്പാത്തി🙏തീർച്ചയായും ഉണ്ടാക്കും ഇത് പോലെ ♥️താങ്ക്യൂ dear😍