അൽഹംദുലില്ലാ 🤲 കുഞ്ഞുമായി കാണാതായ ഉപ്പയെ കിട്ടി || Hashim Rubeena speech

Sdílet
Vložit
  • čas přidán 26. 06. 2024
  • അൽഹംദുലില്ലാ 🤲 കുഞ്ഞുമായി കാണാതായ ഉപ്പയെ കിട്ടി || Hashim Rubeena speech
    #hashimrubeena
    #newsmalayalam
    #muhammadshafeer

Komentáře • 72

  • @muc__muff8191
    @muc__muff8191 Před 11 dny +15

    അവൻ എന്തായാലും എല്ലാവരെയും വഞ്ചിച്ച് കുഞ്ഞിനെ കൊണ്ട് പോയി. എന്തെങ്കിലും സന്തോഷ വാർത്ത കേൾക്കാൻ പ്രാർത്ഥിച്ചു കൊണ്ടിരിക്കുകയാണ്. അതിനിടയിൽ നിന്റെ വഞ്ചന. ഇതും ഇസ്ലാം അനുവദിച്ചതല്ല. അതും ഓർത്തിട്ട് മതി നിന്റെ വാർത്ത. ആ ടൈറ്റിൽ മാറ്റെടോ

    • @muc__muff8191
      @muc__muff8191 Před 11 dny

      നീ പറഞ്ഞതിൽ കളവ് ഇല്ല. പക്ഷെ നിന്റെ title മാത്രം ആണ് പ്രശ്നങ്ങൾ. അത് മാറ്റിയാൽ നന്ന്

    • @HashimRubeena
      @HashimRubeena  Před 11 dny

      ടൈറ്റിൽ മാറ്റിയാൽ ആരും കാണില്ല
      അതാണ് 🥰 മാറ്റണോ

    • @kunjavakunjol3333
      @kunjavakunjol3333 Před 11 dny +1

      Maattanam

  • @Shanavaskk-ln3zy
    @Shanavaskk-ln3zy Před 11 dny +17

    കിട്ടി എന്ന് പറഞ്ഞു കളവ് പറഞ്ഞു ഇടുന്ന ഈ മനസ്സ് വല്ലാതെ ജാതി 😂

  • @JameelaMk-mg9le
    @JameelaMk-mg9le Před 11 dny +2

    കിട്ടി എന്ന് പറയുന്നത് ശരിയല്ല എല്ലാരും thamb ലൈന്‍ കണ്ടപ്പോൾ സന്തോഷിച്ചു angilum വിവരം ലഭിച്ചിട്ടുണ്ട് alhamdullillah

  • @NachozWorld
    @NachozWorld Před 11 dny

    Aa kuttiye ummak thirich kitatte...aameen

  • @MohdAnas-xi6tq
    @MohdAnas-xi6tq Před 11 dny +10

    Thumbnail മാറ്റണം.. ആളുകളെ തെറ്റിദ്ധരിപ്പിക്കരുത്..

    • @Safiyakutty279
      @Safiyakutty279 Před 11 dny +1

      ശെരിയാണ് നമ്മൾ ഇപ്പോ കാണും എന്നാ ആകാംഷയിൽ ആണ് അതിനിടയിൽ

    • @pepsanaan8622
      @pepsanaan8622 Před 11 dny +1

      Thumb,nail മാറ്റണം

  • @SafiyaKv-me2ih
    @SafiyaKv-me2ih Před 11 dny +4

    ആ കുട്ടിയെ ഒരു കോറൽ പോലും ഇല്ലാതെ ഉമ്മാക് എത്തിച്ചു കൊടുക്കണേ 🤲🤲🤲🤲

  • @saleesworld9
    @saleesworld9 Před 10 dny

    യാ അല്ലാഹ് ആ കുട്ടി യെ കാത്തോളണേ 😭😭😭🤲🤲🤲

  • @aminaka4325
    @aminaka4325 Před 11 dny +1

    വഅലൈകുംഅസ്സലാം 😢😢😢🤲🤲🤲🤲

  • @MajeedMaji-mt3hq
    @MajeedMaji-mt3hq Před 11 dny

    Ameen❤

  • @NashaShibin
    @NashaShibin Před 11 dny

    👍👍

  • @hanihashim5493
    @hanihashim5493 Před 11 dny

  • @ibraheemmanu5767
    @ibraheemmanu5767 Před 6 dny

    🤲🤲🤲

  • @RajlaN-vj1sg
    @RajlaN-vj1sg Před 11 dny +8

    ഓന്റെ അടി ത്തെ അരി യണം

  • @siddeeqpk6919
    @siddeeqpk6919 Před 11 dny

    Kittathekittiennprayaryaruth

  • @SafiyaKv-me2ih
    @SafiyaKv-me2ih Před 11 dny +1

    അവിടുന്ന് രക്ഷ പെട്ടു. കിട്ടിയിട്ടില്ല

  • @FahisTc-jc3vt
    @FahisTc-jc3vt Před 10 dny

    😭😭😭😭🤲🤲🤲

  • @bavatk1207
    @bavatk1207 Před 10 dny

    തമിഴ്നാട്ടിൽ മദ്രാസിൽ പോകുന്ന ചെറുക്കന്മാർ പ്രത്യേകം ശ്രദ്ധിക്കണം ഇതിന്റെ ബാക്കിൽ വലിയൊരു ലോബി പ്രവർത്തിക്കുന്നുണ്ട് പെട്ടതിന്റെ ശേഷം പറഞ്ഞിട്ട് കാര്യമില്ല ഇതേപോലെ പല കേസുകളും ഇപ്പോൾ തുടർച്ചയായി വരുന്നുണ്ട്

  • @balkeessadik5075
    @balkeessadik5075 Před 9 dny

    കയ്യിൽ കിട്ടിയില്ല എന്തിനാണ് ഇങ്ങനെ ഒക്കെ പടച്ചു വിടുന്നത് ഭയങ്കര വിഷമം ഉണ്ട്. ആ കുഞ്ഞിനെ കാണാതെ അതിന്റെ മാതാവിന്റെ അവസ്ഥ മാതാവിനെ കാണാതെ പിടയുന്ന ആ പൊന്നുമോളെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കു.. കിട്ടിയിട്ട് കിട്ടി എന്ന് പറഞ്ഞാൽ അൽഹംദുലില്ലാഹ് സന്തോഷം ആണ് ഇത് fake തലക്കെട്ടും കൊടുത്തു sho കഷ്ട്ടം ഉണ്ട്.. 😢

  • @juvairiyajubi1124
    @juvairiyajubi1124 Před 11 dny

    Yevidunnu kitti .yennittavan yevideyanullathippol

  • @shezaalameenworld9391
    @shezaalameenworld9391 Před 11 dny

    കിട്ടിയെന്നു പറഞ്ഞു

  • @asmabikunjumuhammed6963

    Njy

  • @shihabudheenp3779
    @shihabudheenp3779 Před 11 dny

    കിട്ടിയോ🥥🥥🥥

  • @sheebaa2705
    @sheebaa2705 Před 11 dny

    Engane athara per ozhiyumo ozhyathumilla

  • @suharalatheef700
    @suharalatheef700 Před 11 dny +2

    എന്തിനാണ്.. കിടടാതെ.. കിടടി. എനന്പറയുനനത്

  • @Naseeranasir
    @Naseeranasir Před 10 dny

    1age ഉള്ള കുട്ടിയെ കൊണ്ടുപോവുമ്പോൾ ഉമ്മ കൂടെ പോവണ്ടേ. എന്ത് പറഞ്ഞാലും. 🤲🤲🤲

    • @safooramohammed3928
      @safooramohammed3928 Před 10 dny +1

      കൂടെ പോവാൻ ഭർത്താവ് ചതിക്കാൻ ആണെന്ന് അവൾക്ക് അറിയില്ലല്ലോ

  • @user-gg6sk9xr7b
    @user-gg6sk9xr7b Před 11 dny +1

    കളവ്പറഞ്ഞി കാശ് ഉണ്ടാകുകയാണോ ഉപ്പാനെ എവിടുന്നാണ് കിട്ടിയദ് ❔️❔️❔️

    • @HashimRubeena
      @HashimRubeena  Před 11 dny

      കളവ് ഞാൻ പറഞ്ഞില്ല
      വീഡിയോ ആളുകളിലേക്ക് എത്തിക്കാൻ വേണ്ടിയാണ് ടൈറ്റിൽ അങ്ങനെ എഴുതിയത്

  • @kappadkitchen
    @kappadkitchen Před 11 dny

    അവന് കുട്ടിയേ കുട്ടി വിഡി മൊളേ അതിന്റ് ഉമ്മാക്ക് കിട്ടുന്നത് വരേ പ്രാർത്തിക്കാം

  • @thattayilhome3535
    @thattayilhome3535 Před 9 dny

    പെസകിടൻകുടിയെകിടിഎന്പറയണ

  • @Subaida-my3cr
    @Subaida-my3cr Před 11 dny

    ENTHINANU KALAVU PARAYUNNATH KAKA

  • @hamza7901
    @hamza7901 Před 10 dny

    കിട്ടി എന്ന് കളവ് പറഞ്ഞിട്ടാണോ വീഡിയോ ഇടുന്ന ത്

  • @ramlak4120
    @ramlak4120 Před 11 dny

    എല്ല. നിങ്ങളെല്ലേ കുട്ടിയെ കിട്ടി എന്ന്. എവിടെ പിന്നെ കിട്ടിയിട്ട്.

  • @aussmedia7128
    @aussmedia7128 Před 10 dny

    കിട്ടി എന്നു പറഞ്ഞ് വിടുന്ന ഈ വീഡിയോ എന്തു വഞ്ചിക്കലാ

  • @user-ok7xz3dd9j
    @user-ok7xz3dd9j Před 11 dny

    പിന്നെ എന്തിന് കിട്ടി എന്ന് പറഞ്ഞത് നിങ്ങൾക്ക് ലൈക്ക് കിട്ടാനാ

  • @musthafap5741
    @musthafap5741 Před 11 dny

    Ee thadiyum thoppiyum vech ee heading koduthath nannayilla!

  • @manumanus2629
    @manumanus2629 Před 11 dny

    🤲🏻🤲🏻🤲🏻😂

  • @abdulhafees9993
    @abdulhafees9993 Před 10 dny

    വെറുതെ കളവ് പറയല്ലേ.... 🙏 കുട്ടിയെ ഇത് വരെ കണ്ടെത്തിയില്ല...... CCTV ദൃശ്യം മാത്രം ആണ് കണ്ടെതിയത്.....

  • @user-nk1gk9ud6q
    @user-nk1gk9ud6q Před 11 dny

    കുട്ടിയെ ഉമ്മയുമായി അകറ്റിയത് മാപ്പർഹിക്കാത്ത തെറ്റാണ്

    • @safooramohammed3928
      @safooramohammed3928 Před 10 dny

      പിന്നെ അവൻ കാമുകിയുമായി റൂമിൽ താമസിച്ചത് തെറ്റ് അല്ലെ

  • @shanu2364
    @shanu2364 Před 6 dny

    ഇയാൾ ഇത് എന്തിനാ മറ്റു ചാനലുകളിൽ കണ്ടത് ഇയാൾ ഇതും പറഞ്ഞോണ്ടിരിക്കും

  • @tkkadeeja4714
    @tkkadeeja4714 Před 11 dny

    Avanea. Raskalinea. Vidaruth😮

  • @Rahimabi-sm8ym
    @Rahimabi-sm8ym Před 11 dny +2

    അവനെ വെറുതെ വിടരുത്

  • @sulaimansulaiman5936
    @sulaimansulaiman5936 Před 11 dny

    Penne kettalil ellavarum kanakka😂

  • @shamsushamsu404
    @shamsushamsu404 Před 10 dny

    എന്തിനാണ് തൊപ്പിയും ഇട്ട് കളവ് പറയുന്നത്

  • @user-ke2iy8hs2d
    @user-ke2iy8hs2d Před 10 dny

    Ith parayaanaa nee nunayim paranju kaashundakunna. Van

  • @arabicclubgvhssnellikkuth5757

    കിട്ടിയോ ?
    കിട്ടിയിട്ടില്ലെങ്കിൽ കിട്ടി എന്നു കളവു പറയാമോ ഉസ്താദെ.

  • @ckh4488
    @ckh4488 Před 11 dny +1

    കുട്ടിയെ കിട്ടി എന്നു നിങ്ങളോടു ആര് പറഞ്ഞു ആ കുട്ടിയെ ഇതു വരെ കിട്ടിയില്ല ക്യാമറയിൽ കണ്ടു എന്നു മാത്രം ഇക്കാലത് കയ്യിൽ കിട്ടിയാൽ മാത്രമേ കിട്ടി എന്നു പറയാവു നിങ്ങൾ മാസങ്ങളായി പറയുന്നു ദിയ ഫാത്തിമ ഇതാ ഇവിടെ. ഇവിടെ. ഇവിടെ എന്നു എവിടെ സഹോദര ദിയ ഫാത്തിമ?????

    • @HashimRubeena
      @HashimRubeena  Před 11 dny +1

      എന്താണ് നിങ്ങൾ പറയുന്നത്
      കുട്ടിയെ കിട്ടിയെന്ന് ആരു പറഞ്ഞു.
      ദിയ ഫിത്തമയെ കിട്ടിയെന്ന് ഞാൻ പറഞ്ഞു '
      ദിയ ഫാത്തിമയുടെ അയൽവാസിയാണ് ഞാൻ.
      ജുനൈദും ടീമും ആണ് പറയുന്നത് '
      അത് ഞാൻ അടുത്ത് തന്നെ നിർത്തിർക്കും