360 ആയത്തുൽ കുർസീ, 113 ബിസ്മി, മുഹറം 1ന് ചൊല്ലാനും എഴുതാനും?! | Daily Video | Hussain Salafi

Sdílet
Vložit
  • čas přidán 5. 07. 2024
  • Hussain Salafi latest speech | Malayalam Islamic speech | latest Islamic speech in malayalam | ഹുസൈൻ സലഫി | Islamika Prabashanangal | ഇസ്ലാമിക പ്രഭാഷണങ്ങൾ | Islamika Prabashanam ഇസ്ലാമിക പ്രഭാഷണങ്ങൾ
    Subscribe to our channel and don't forget to click on the bell icon, to get notifications when we upload new videos to our channel..
    ✳️ "ഹുസൈൻ സലഫിയുടെ പുതിയ പ്രഭാഷണങ്ങളും ഖുതുബകളും ലഭിക്കാൻ താഴെയുള്ള ലിങ്കിൽ ജോയിൻ ചെയ്യുക"
    ✳️ Follow this link to join Whatsapp Group
    chat.whatsapp.com/J1ReP0ica4X...
    #hussainsalafi #islamicspeechmalayalam #mathaprabashanam #mathaprasangam
    #malayalam #islamikaprabashanam
    Path of Guidance
    - ഇസ്ലാം (Islam)
    - സലഫി (Salafi)
    - ഖുര്‍ആന്‍ (Quran)
    - സുന്നത്ത് (Sunnah)
    - ഇസ്ലാമിക പ്രഭാഷണം (Islamic lecture)
    - ഇസ്ലാമിക ജ്ഞാനം (Islamic knowledge)
    - ഇസ്ലാമിക ഉപദേശം (Islamic teachings)
    - ഇസ്ലാമിക പ്രവചനം (Islamic sermon)
    - മുസ്ലിം ജീവിതം (Muslim lifestyle)
    - മുസ്ലിം സമൂഹം (Muslim community)
    - മുസ്ലിം വിശ്വാസങ്ങള്‍ (Muslim beliefs)
    - മുസ്ലിം മനോഹരങ്ങള്‍ (Muslim values)
    - ഇസ്ലാമിക ചരിത്രം (Islamic history)
    - ഇസ്ലാമിക പഠനങ്ങള്‍ (Islamic studies)
    - ഇസ്ലാമിക പുസ്തകങ്ങള്‍ (Islamic books)
    - ഇസ്ലാമിക സംസാരികള്‍ (Islamic resources)

Komentáře • 42

  • @abdulmalikthangal.k.p2962

    ഉപകാരപ്രദമായ പ്രസംഗം.. ആയതുൽ കുർസിയ് , സൂറത്തുൽ മുൽക് ദിവസം ഓതണം നബി (സ) പറഞ്ഞ രൂപത്തിൽ, എണ്ണത്തിൽ, സമയത്ത്...

  • @Hyzin855faizu-so8bu
    @Hyzin855faizu-so8bu Před 11 dny +2

    113 തവണ ബിസ്മി എഴുതി വെച്ചു 316 ആയതുൽ കുറിസി ഓതി ബാക്കി ദികരുകളും ചൊല്ലി... അൽഹംദുലില്ലാഹ്

  • @ayshaaysha6157
    @ayshaaysha6157 Před 15 dny +1

    Ameen ameen ya arhamu rahimeen alhamdbulilla allahu ellavareyum kathu rekshikku marakette ameen🤲🤲🤲🤲🤲🤲

  • @basheerkk4028
    @basheerkk4028 Před 15 dny +9

    ഇത് പറഞ്ഞ് കൊടുക്കുന്ന ഈ മൊയ്‌ലിയാരു 113 തവണ ഇമ്പോസിഷൻ എഴുതി വീട്ടിൽ വെ ക്കുമോ ആവോ .mooppilaanu ബിസ്മി കൂട്ടി എഴുതാൻ അറിയില്ല അത് കൊണ്ടാ ഓരോ അക്ഷരം എഴുതാൻ പറഞ്ഞത് .

  • @user-rf6un7my5s
    @user-rf6un7my5s Před 15 dny +4

    Ayuthunnavar ayuthatte usthade avar ayuthunnad allhuvinde namathil annalle allade veronnumallallo ningal Karanam ellavarudeyum eeman nashtapettupogum

  • @haseenasuneer9013
    @haseenasuneer9013 Před 14 dny +1

    Subhanallah

  • @aslashakeeb12
    @aslashakeeb12 Před 15 dny +1

    Alhamdhulillaah

  • @soudaththaivalappil1371
    @soudaththaivalappil1371 Před 14 dny +8

    നിങ്ങൾ ക് കഴിയുന്നില്ല ങ്കിൽ വിടൂ ..... ഖുർആൻ വചനം ഓതുന്ന തിൽ എന്ത് തെറ്റാണ് സലഫീ.....???? നന്മ മുടക്കി കൾ അല്ലേ നിങ്ങൾ?? ☹️

    • @mdpal7166
      @mdpal7166 Před 14 dny +6

      എന്താ ആറാമത് ഒരു വഖ്തും കൂടി നിസ്കരിച്ചാൽ...നിസ്കാരല്ലേ.. നന്മ മുടക്കിയല്ലേ നീയും. 😂😂😂

  • @shaheemem1173
    @shaheemem1173 Před 15 dny +1

    അൽഹംദുലില്ലാഹ്

  • @resheedalatheef9064
    @resheedalatheef9064 Před 15 dny +1

    E usthademaru schoolI pokathai vadakkottu poyi mala padichu varunnathintai antharabhalam grahikkuvanulla kazhivilla Allahumma Ennee asalukka Huda

  • @makkarka9146
    @makkarka9146 Před 15 dny

    മാഷാഅല്ലാഹ്‌, അൽഹംദുലില്ലാഹ്.

  • @nz791
    @nz791 Před 14 dny

    Ameen

  • @MUHAMMEDALI-99.
    @MUHAMMEDALI-99. Před 15 dny +1

    Al hamdhu lillaah.....

  • @shajimitkwt
    @shajimitkwt Před 15 dny

    1:01 അൽഹംദ് ലില്ലാഹ്❤

  • @mehmoodkunnilmm1090
    @mehmoodkunnilmm1090 Před 14 dny +12

    എങ്ങനെ വിത്ഹത്താകുന്നത് , ഖുർആൻ തെറ്റാണോ , നജസായ സമയതല്ലാതെ ? എന്താ ഉസ്താതെ , ഓതുന്നവർ ഓതിക്കോട്ടെ , നോമ്പ് എടുക്കുന്നവർ നോമ്പ് എടുത്തോട്ടെ , സുന്നതല്ലെ, എന്തിനാ നിങ്ങളൊക്കെ എതിർക്കുന്നത് , പറയാൻ വേറൊന്നും കിട്ടിയില്ലെ 😮

  • @abdulrahiman8818
    @abdulrahiman8818 Před 13 dny +3

    ഖുറാഫികൾ ദീനിൽ ഇല്ലാത്ത പ്രവാചകൻ ( സ ) പഠിപ്പിച്ച് തന്നിട്ടില്ലാത്ത പുതിയ പുതിയ ഓരോരോ ബിദ്അത്തുകളും ഖുറാഫാത്തുകളും സോഷ്യൽ മീഡിയയിലൂടെ ഒരു കൂട്ടർ തള്ളി വിടുമ്പോൾ ഒട്ടും സമയം കളയാതെ അതിൻ്റെ പ്രാമാണികത പൊതുസമൂഹത്തിൽ തുറന്ന് കാട്ടുന്ന അങ്ങയുടെ ജാഗ്രത പ്രശംസനീയമാണ് .
    പടച്ച തമ്പുരാൻ ഇരു ലോകത്തും അങ്ങേക്ക് അതിന് പ്രതിഫലം നൽകുമാവാറാവട്ടെ ! ആമീൻ .
    ജസാക്കള്ളാഹ് .

  • @trendsmedia167
    @trendsmedia167 Před 13 dny +1

    ഇത് അനുഭവിച്ച റിഞ്ഞതാണ്

  • @user-pw1nf6nx7w
    @user-pw1nf6nx7w Před 14 dny

    🎉 5:49 5:51 5:51 5:51

  • @haroonm924
    @haroonm924 Před 13 dny

    Naragam.urapayi.

  • @munsaf.mmuneef.m2747
    @munsaf.mmuneef.m2747 Před 13 dny +3

    നിങ്ങൾക്ക് വേണമെങ്കിൽ ചെയ്താമതി

  • @haneefakadavandi6369
    @haneefakadavandi6369 Před 13 dny +1

    അത് നിനക്ക് എങ്ങിനെ മാനസിലായി സുൽഫി

  • @UsainUsthad
    @UsainUsthad Před 12 dny +3

    മുസ്‌ലിയാക്കന്മാർ പഠിച്ചതൊന്നുംസലഫി പഠിച്ചിട്ടും കണ്ടിട്ടുമില്ല

  • @user-pw1nf6nx7w
    @user-pw1nf6nx7w Před 14 dny

    😅

  • @Abdulmajeed-xk5lc
    @Abdulmajeed-xk5lc Před 15 dny +10

    ഈ മൊയ്ലിയന്മാരൊന്നും അഞ്ചു വഖ്ത് നിസ്കരിച്ചു അല്ലാഹുവിനോട് ദുആ ചെയ്യുന്നില്ല, അതാണ് കാരണം

  • @user-wh1ci3nt6o
    @user-wh1ci3nt6o Před 13 dny +3

    9,10 n നോമ്പ് എടുക്കണം എന്ന് നീ പറഞ്ഞല്ലോ.... ഖുർആനിൽ ഉണ്ടോ..... Chalafi..... നന്മ മുടക്കി.....

  • @phoenixvideos2
    @phoenixvideos2 Před 12 dny +1

    വേണ്ട വേണ്ട വേണ്ട വേണ്ട
    അവസാനം തുലാസിൽ സീറോ 😮

  • @Ayisha407
    @Ayisha407 Před 14 dny +9

    ഇജ് അൻ്റെ പണിനോക് സലഫീ

    • @bareeraph4531
      @bareeraph4531 Před 13 dny +1

      @@Ayisha407 this is his job, to teach what nabi (sa) has tought

    • @maxtruth7171
      @maxtruth7171 Před 13 dny +1

      @@Ayisha407 സലഫി സെൽഫിയുടെ പണിതന്നെയാണ് എടുക്കുന്നത്...
      എല്ലാ ബിത് അതും നാശത്തിലേക്കാണ്...

  • @Rinsha9794
    @Rinsha9794 Před 13 dny +2

    ഹുസൈൻ സലഫി എന്തെക്കയ് നിങ്ങൾ പറയുന്നത് : ബോദമില്ലാത്ത സലഫി കിത്താബ് എട്ത്ത് പടിക്ക് : കാഫിരീങ്ങൾ പറയു ഇങ്ങനെ ഒന്നും :

  • @user-uq3dn6eu6y
    @user-uq3dn6eu6y Před 13 dny +6

    ഈ പിരാന്തൻ വീണ്ടും കളവ് പറയാൻ വേണ്ടി നന്മ മുടക്കി

    • @husainshamsu5314
      @husainshamsu5314 Před 12 dny

      @@user-uq3dn6eu6y taankalku ithinde telivu vallathum nalluvan alumo. Ingane cheyyam ennathinu

  • @Usmann181
    @Usmann181 Před 14 dny +7

    ഹുസൈനെ നിനക്ക് റസൂൽ പറഞ്ഞതും ഇമാമീങ്ങൾ പറഞ്ഞതും എല്ലാം അറിയുമോ

    • @sirajabdulkareem240
      @sirajabdulkareem240 Před 14 dny +2

      ഏതായാലും റസൂൽ സ്വല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞതും ഇമീങ്ങളും പറഞ്ഞത്....
      നിങ്ങളെക്കാളും കൂടുതൽ ഹുസൈൻ സലഫിക്ക് അറിയാം 😂
      അല്ലേൽ പിന്നെ ഈ പണിക്ക് സനദുള്ള ഹദീസ് തെളിവായി വേണം....അതുമില്ല 😂

  • @user-er3fk3il8g
    @user-er3fk3il8g Před 12 dny

    Usthath onne mundathe neech ponudo

  • @abdulsalam-by7gb
    @abdulsalam-by7gb Před 13 dny +1

    സമസ്ത കള്ള ജാഹിലുകൾ പുതിയ മതം നിർമ്മിക്കുന്നു

    • @hamzakutteeri4775
      @hamzakutteeri4775 Před 11 dny

      പുണ്യ പ്രവാചകൻ അവരുടെ ഭാര്യമാരെ പള്ളിയിൽ കൊണ്ട് പോവാറുണ്ടോ,, പിന്നെ നിങ്ങൾ എന്തിനാണ് പിന്നെ സ്ത്രീകളെ പള്ളിയിൽ കൊണ്ട് പോവുന്നത്

  • @hamzakutteeri4775
    @hamzakutteeri4775 Před 11 dny

    ഇയാൾ എന്തിനാണ് ഇബ്‌ലീസ്ന്റെ പണിയെടുക്കുന്നത്, വിശുദ്ധ ഖുർആൻ എന്നും വിശ്വാസികൾക്ക് സമാധാനവും സന്തോഷവും നൽകുന്നു, അത് ഒരു യഥാർത്ഥമാണ്

  • @aslashakeeb12
    @aslashakeeb12 Před 15 dny +1

    Alhamdhulillaah