Uppum Mulakum│Flowers│EP# 926

Sdílet
Vložit
  • čas přidán 20. 08. 2019
  • Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • Zábava

Komentáře • 1,8K

  • @navin6465
    @navin6465 Před 4 lety +344

    സ്നേഹത്തിന്റെ കാര്യത്തിൽ നെയ്യാറ്റിൻകര അപ്പൂപ്പനെയും അമ്മൂമ്മയും തോൽപ്പിക്കാൻ പടവലം അപ്പൂപ്പനും അമ്മൂമ്മക്കും കഴിയില്ല😍

  • @walkwithdreamz2264
    @walkwithdreamz2264 Před 4 lety +2051

    Neyattinkara അപ്പൂപ്പൻ അമ്മുമ്മ വിവാഹ വാർഷികം പ്രമാണിച്ചു ഒന്ന് like ചെയ്‌തു ആശംസിക്കുക.... 😍

  • @ammuammu-ql1nq
    @ammuammu-ql1nq Před 4 lety +1081

    നമ്മുടെ നെയ്യാറ്റിങ്കര അമ്മുമ്മയെ കാണാൻ തന്നെ എന്താ ഐശ്വര്യം. ഹാപ്പി വെഡിങ് ആനിവേഴ്സറി അപ്പൂപ്പാ അമ്മുമ്മേ ♥️♥️♥️♥️♥️♥️

  • @krishnaprasanth123
    @krishnaprasanth123 Před 4 lety +256

    "പടവലം കുട്ടൻപിള്ള" ന്നു പറയാതെ ഒരു ദിവസം പോയാൽ ഒരു ത്രില്ലില്ലാ ബാലു അണ്ണൻ റോക്ക്സ് 😂😂😂💪

  • @alittlesmilingmoon6021
    @alittlesmilingmoon6021 Před 4 lety +417

    ഈ അമ്മയെ എനിക്കൊത്തിരി ഇഷ്ടം.. മക്കളും മരുമക്കളും എല്ലരും അവർക്ക് ഒരുപോലെ.
    സുരേന്ദ്രൻഅനിയൻ നീലുവിനോടുള്ള സ്വാതന്ത്ര്യവും ചേടത്തിയേ എന്ന വിളിയിലെ ആത്മാർഥ സ്നേഹം😍😍
    പിന്നെ ഇതൊക്കെ ബാലൂനെകൊണ്ടെ പറ്റൂ.
    Scripted anennu ariyam, enalum kanan nalla veedu

    • @manjum9057
      @manjum9057 Před 4 lety

      Ftuiohfdrtufssyjiiihhhggffgjkkkasyhjkklkhgfdfghjgfhknngghjjjjggeqscghjjgfsefhhfaeftyujhfswdrfghhhuutsdghcfrdfgygcrtihtgfghhfhhhhjjhvffghukjgrefjhhjjjhvsfhjhfwertggggyyhhhhghhhuuysetgggyyyuuyyuuui

    • @unniunni3670
      @unniunni3670 Před 3 lety

      No comments links to dujon dujonke chire fellam je amar khub

    • @mrbadboy2199
      @mrbadboy2199 Před 2 lety +1

      Uppum mulakum nirthiyathu valare moshamayippoyi

    • @moideenkunjimoideenkunji5194
      @moideenkunjimoideenkunji5194 Před 2 lety

      Munawir❤❤❤❤❤❤❤❤❤❤❤❤❤❤❤💗❤❤❤❤❤❤❤🧡❤🧡❤❤❤❤❤❤❤❤❤❤❤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤❤❤🖤❤❤❤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🤍🖤🤍❤🧡💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💟

  • @visakh6234
    @visakh6234 Před 4 lety +1965

    ഒന്ന് മുതൽ 926 എപ്പിസോഡു വരെ കണ്ടവരുണ്ടോ ഇവടെ അതും യൂട്യൂബിൽ മാത്രം കാണുന്നവരും

    • @dheekshanth6827
      @dheekshanth6827 Před 4 lety +11

      ഉണ്ടെങ്കിൽ ??

    • @yatrapremi7612
      @yatrapremi7612 Před 4 lety +4

      യാത്രകൾ ഇഷ്ടപ്പെടുന്നവർ എന്റെ ചാനൽ ഒന്നു നോക്കു... ഇഷ്ട്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യണം
      നിങ്ങൾ എല്ലാവരുടെയും സഹകരണം ഉണ്ടെകിൽ എനിക്ക് എന്റെ ഈ ചാനൽ മെച്ചപ്പെടുത്താൻ സാധിക്കും...

    • @NeerajKumar-kj2tt
      @NeerajKumar-kj2tt Před 4 lety

      Visakh Vishu ഉണ്ട്

    • @NeerajKumar-kj2tt
      @NeerajKumar-kj2tt Před 4 lety

      Visakh Vishu ep #ആദ്യത്തിൽ ബാലുവിന് എത്ര കുട്ടിക്കൾ ഉണ്ട്...

    • @mayflower2016
      @mayflower2016 Před 4 lety +5

      Fresh.. Fresh.. fresheyy😁

  • @bijuvithura5554
    @bijuvithura5554 Před 4 lety +236

    നമ്മുടെ തിലകൻ ചേട്ടനെ
    നെയ്യാറ്റിൻകര അപ്പുപ്പനി ലൂടെ
    കാണുന്നവർ എത്രയാണ്
    ഒന്ന് Like ചെയ്തേ

  • @ansabansab2495
    @ansabansab2495 Před 4 lety +50

    അമ്മ പാവമാണല്ലേ അച്ഛാ ആ ശരിയാ എന്നെ ഇത്രയും കാലം സഹിച്ചില്ലേ എന്ന് അപ്പൂപ്പൻ പറഞ്ഞപ്പോൾ നീലു ആ ശരിയാ എന്ന് അറിയാതെ പറഞ്ഞത് ആരെങ്കിലും ശ്രദ്ധിച്ചോ 😄😄

  • @aswathiachoos6193
    @aswathiachoos6193 Před 4 lety +710

    Balu ച്ചേട്ടന്റെ മാപ്പു പറയൽ പൊളിച്ചു 🌹😍😍👌

  • @Ichu15
    @Ichu15 Před 4 lety +631

    *ശൂലംകുടി അമ്മുമ ഇഷ്ടം ഇഷ്ടം ഇഷ്ടം പെരുത്തിഷ്ടം...😘😍 എന്നാ ക്യൂട്ടാ അല്ലേ... 😘😍ഇജ്ജാതി എപ്പിസോഡ്.... ബാലു ചേട്ടൻ ഒരു രക്ഷേം ഇല്ല ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി 😀😀😀*
    *18:25**-**19:25**" എന്ത് പ്രഹസനോണ് ബാലു ചേട്ടാ "😄😄uff.... ഇജ്ജാതി 😂😂😂ഈ epispde ബാലു ചേട്ടൻ അങ്ങ് എടുക്കുവാ 😇😇*

    • @modniyas2804
      @modniyas2804 Před 4 lety +4

      That Dakini fresh 😂👌

    • @Ichu15
      @Ichu15 Před 4 lety

      @@modniyas2804 😁😁😁

    • @Ichu15
      @Ichu15 Před 4 lety +1

      @@modniyas2804 enk ithokke verum nissaram...

    • @modniyas2804
      @modniyas2804 Před 4 lety +2

      That Dakini നിനക്കു എന്താ നിസാരം അല്ലാതായത്‌ 😂

    • @Ichu15
      @Ichu15 Před 4 lety +1

      @@modniyas2804 anganonnum illa.. ellam nissaram...

  • @sonasl2000
    @sonasl2000 Před 4 lety +246

    ഇന്ന് എന്റെ പപ്പയുടെയും അമ്മയുടെയും 25-ാം വിവാഹ വാർഷികമാണ്. എല്ലാവരും ഒന്നു പ്രാർത്ഥിക്കണേ

  • @aswave8575
    @aswave8575 Před 4 lety +297

    കൊതി കൊണ്ടു പറയുകയാ Plz ഇത് ഈ അടുത്ത കാലത്തൊന്നും നിരത്തരുതെ....... ഏറ്റവും ചുരുങ്ങിയത് പാറു കുട്ടിയുടെ കല്യാണത്തിന്റെ എപ്പിസോഡെകിലും വേണം😁

  • @love_birdzz3617
    @love_birdzz3617 Před 4 lety +639

    ഏറ്റവും കൂടുതൽ gents കാണുന്ന ഏക മലയാളം സീരിയൽ ഉപ്പും മുളകും ആകും ല്ലേ..🤔😉

  • @cherakadath1147
    @cherakadath1147 Před 4 lety +115

    പണ്ട് കുട്ടികൾ തമാശിച്ചപ്പോൾ ബാലുചേട്ടൻ സി രിസായിരുന്നു ,ഇപ്പോ കുട്ടികൾ സി രിസായപ്പോൾ ബാലു കോമടിയായി

  • @jinsilaworldhashim4400
    @jinsilaworldhashim4400 Před 4 lety +850

    ഇന്ന്‌ എന്റെ uppanteyum ഉമ്മാന്റെ യും wedding anniversary ആണ്‌ എല്ലാവരും അവര്‍ക്കും wish cheyyane

    • @safchep2893
      @safchep2893 Před 4 lety +3

      Jinsila Pc happy anniversary uppa umma🎉🎉🎉

    • @paseethadevu2966
      @paseethadevu2966 Před 4 lety +4

      Happy wedding anniversarry uppa umma...

    • @ezlin2105
      @ezlin2105 Před 4 lety +2

      HBD Vappachy And Ummamma

    • @ritzy-yj7bo
      @ritzy-yj7bo Před 4 lety +1

      🎊Happy anniversary Uppa umma..

    • @VISHNU-uo1bb
      @VISHNU-uo1bb Před 4 lety +1

      Happy wedding anniversary

  • @ajmalmahshook1215
    @ajmalmahshook1215 Před 4 lety +124

    *ചിരിച്ചു പണ്ടാരമടങ്ങിയവർ ഒക്കെ ദിവിടെ വരൂ*
    😂😂😂😂😂😂😂
    *ബാലു മെസ്സ്*

  • @rehlanoufal9949
    @rehlanoufal9949 Před 4 lety +767

    1000th episode 1 hour venam please 🙏🙏🙏🙏🙏🙏

  • @entefishfarmkl3156
    @entefishfarmkl3156 Před 4 lety +411

    ബാലു ചേട്ടൻ മുടിയനെ പെരുമാറിയത് പൊളിച്ചു 😂😂😂😂😂😂

    • @vineethvpillaivineeth2207
      @vineethvpillaivineeth2207 Před 2 lety +1

      E. N. T. E. F. I. A. R. H. F. A. R. M. K. L. Y. A. G. O... .. ... ... ... .. .. .. .... ... .. .. .. .... .. ... .. ..3...1.2..

  • @Akshay057
    @Akshay057 Před 4 lety +66

    എന്നാ Romantic ആണ് അപ്പൂപ്പൻ ..അമ്മൂമ്മ😘

  • @rafikondotty3957
    @rafikondotty3957 Před 4 lety +327

    ബാലു ചേട്ടന്റെ അച്ഛൻ വേഷം ചെയ്യുന്ന ആൾ മലയാള സിനിമയിൽ തിലകൻ ചേട്ടൻ ചെയ്‌തപോലുള്ള വേഷങ്ങൾ ചെയ്യാൻ കഴിയും
    കർക്കശക്കാരനായ ഒരു അച്ഛൻ വേഷത്തിന് പറ്റിയ ആൾ

    • @safoorasali837
      @safoorasali837 Před 4 lety +7

      Rafi Kondotty
      ഈ കമന്റ്‌ ഞാനും പറഞ്ഞിരുന്നു കുറച്ചു മുൻപ് ഏതോ ഒരു എപ്പിസോഡിൽ

    • @maneeshtv9629
      @maneeshtv9629 Před 4 lety +8

      പുള്ളി സിനിമയിലും സൂപ്പർ ആ....വൈറസ് സിനിമയിൽ ചെറിയ റോൾ ആയിരുന്നെങ്കിലും എന്താ പെർഫെക്ഷൻ.

    • @sibinams6226
      @sibinams6226 Před 4 lety +5

      I remember thilakan while i saw this episode

    • @rasmithaanilkumar4654
      @rasmithaanilkumar4654 Před 4 lety +4

      Rafi kondotty
      You are right.

    • @athirashaiju4690
      @athirashaiju4690 Před 4 lety +2

      Mm.sariya

  • @augustinaugi1123
    @augustinaugi1123 Před 4 lety +933

    നിസ്സാരം ....കൊറച്ചൂടെ നേരത്തെ upload ചെയ്യാം ....uploadereaaa നമുക്ക് പററും നിസ്സാരം....

  • @heeshmapuppy5697
    @heeshmapuppy5697 Před 4 lety +333

    എപിസോഡുകൾ പഴയ നിലവാരത്തിലേക്ക് വരുന്നു... 👍👍👍

  • @cookingmasterbypreethifood7786

    എന്തൊക്ക പറഞ്ഞാലും ഇതിൽ ജോഡികളെ കണ്ടെത്തിയതിൽ 100 മാർക്ക് കൊടുക്കാമല്ലേ എന്താ ചേർച്ച. ഒർജിനൽ മാറി നിൽക്കും.
    Balu+Neelu
    Kuttanpilla+bhavaniyamma
    Madhavandhampi+sharadhamma
    ആരെയും മാറ്റി നിർത്താൻ പറ്റില്ല ചക്കിക്കൊത്ത ചങ്കരൻ

  • @sivaprasad2632
    @sivaprasad2632 Před 4 lety +64

    Haപ്പി wedding anniversary
    അപ്പൂപ്പനും അമ്മുമ്മയ്ക്കും

    • @kili5645
      @kili5645 Před 2 lety

      happy wedding anniversary appoopanum ammumakum

  • @raneeshravi2008
    @raneeshravi2008 Před 4 lety +543

    നീലുഅമ്മേടെ ചിരിക്ക് .... ഒരു like അടിക്കാമോ...

  • @sabinsabi7897
    @sabinsabi7897 Před 4 lety +529

    മുടിയൻ ഇന്ന് നല്ല ഐശ്യര്യം ഉണ്ടെന്നു തോന്നിയത് എനിക്ക് മാത്രം ആണോ😘😘😘 വിഷ്ണു ഇഷ്ട്ടം😍😍😍😍😍😍😍🤘

    • @inshaishakinshaishak9115
      @inshaishakinshaishak9115 Před 4 lety +4

      Inn kulichuvenn paranjillee mudiyan.athavum

    • @jasminashraf3581
      @jasminashraf3581 Před 4 lety +2

      No enkyum

    • @Pishkoo
      @Pishkoo Před 4 lety +1

      Thanikk maatram thonnyataa😂

    • @sabinsabi7897
      @sabinsabi7897 Před 4 lety +1

      @@Pishkoo ആയിരിക്കും ബ്രോ മുടിയന് ചന്ദനം തൊടുന്നത് കണ്ടപ്പോൾ തോനി പറഞ്ഞു അത്രേ ഒള്ളു

    • @shadiyak4751
      @shadiyak4751 Před 4 lety

      Aa

  • @thameem2540
    @thameem2540 Před 4 lety +124

    *😜സോപ്പ് തേച്ചു മീൻ കഴുകിയ ശരാതമ്മയുടെ😇കഥ🤣*

  • @aswathyzzz
    @aswathyzzz Před rokem +4

    നെയ്യാറ്റിങ്കര അമ്മുമ്മയെ കാണാൻ എന്നാ രസമാ🤩 നല്ല ഒരു ഐശ്വര്യം❤️ നല്ല സംസാരം, സ്നേഹം 😘😘

  • @sujith.v.s.parippally
    @sujith.v.s.parippally Před 4 lety +256

    പ്രിൻസി ചേച്ചിയുടെ സ്ക്രിപ്റ്റ് എല്ലാം റൊമാൻസ് ആണല്ലോ.... 👍👍👍

    • @DREAM_RIDER77
      @DREAM_RIDER77 Před 4 lety +2

      😊😊😊

    • @mohammedsuhailvaliyakath6789
      @mohammedsuhailvaliyakath6789 Před 4 lety +6

      റൊമാൻസ് മാത്രം അല്ല നല്ല ഫാമിലി ലൈഫും കാണാം..

    • @DREAM_RIDER77
      @DREAM_RIDER77 Před 4 lety +1

      @@mohammedsuhailvaliyakath6789 Atheey🤗🤗😊

    • @siyasidhi4078
      @siyasidhi4078 Před 4 lety +3

      ഇടക്ക് ക്യാരക്റ്റേര്‍സിനേ വെറുപ്പിച്ച് കയ്യീതരുന്നേയുളളൂ.. ബാക്കിയൊക്കെ കിടുവാണ്... ♥

  • @praveenatp927
    @praveenatp927 Před 4 lety +271

    6:06 നീലു ചേച്ചി 😂😂കേശൂന്റെ നോട്ടം 👌എപ്പിസോഡ് ഒരുപാട് ഇഷ്ട്ടായി 😍🤗🤗🤗ഇപ്പോൾ കുറച്ചു നാളായി പ്രിൻസിചേച്ചിയും അഫ്സലിക്കയും കിടു ആണുട്ടോ 👌

    • @butterfly-tt6zr
      @butterfly-tt6zr Před 4 lety +1

      ആരാ പ്രിൻസി and Aphali

    • @zainudheenqatar5419
      @zainudheenqatar5419 Před 4 lety

      Araa

    • @sherinmathew5623
      @sherinmathew5623 Před 4 lety +2

      Script writers aanu അഫ്സലും പ്രിൻസീം, princeede ആണ് കുറച്ചൂടെ ബെറ്റർ എന്ന് തോന്നുന്നു

    • @adithilakshmi4730
      @adithilakshmi4730 Před 4 lety +1

      @@sherinmathew5623 അത് neratheyulla episides kanathondaaa padavalam veetileyum okkeyulla afsalikkade episodes sooperanu

    • @wingsoffire3449
      @wingsoffire3449 Před 4 lety

      @@adithilakshmi4730 athe..but ee edaye aaye maduppikalarnu...but ipp pullide script um paceil varunund

  • @rubinajafar1972
    @rubinajafar1972 Před 4 lety +51

    Neyyantinkara appopan kiduvaa ...superb family love u all

  • @akhilakl2788
    @akhilakl2788 Před 4 lety +50

    ബാലുച്ചേട്ടാ...
    ഇത് എന്ത് പെർഫോമൻസ് ആണ്....
    ഇതെങ്ങനെയാ ഇങ്ങനെയൊക്കെ പെർഫോം ചെയ്യാൻ കഴിയുന്നെ....

  • @alnihalvp
    @alnihalvp Před 4 lety +576

    TV, ഉണ്ടായിട്ടും യു ട്യൂബിൽ കാണുന്നവർ ഇവിടെ ക്ലിക്ക്
    നമ്മൾ എന്ത് കമന്റിട്ടാലും ലൈക്‌ ഉണ്ടാവില്ലാ ഉപ്പും മുളകും ഫാൻസ് 👍👍👍👍

  • @neethuraveendran6632
    @neethuraveendran6632 Před 4 lety +127

    Uppum mulakum back to form...princy script writing is too good....balu chettan kure nalinu sheshm stunning performance....ariyavunnavaru ezhthyal balu chettan thakarkum...pazhaya balu chettan thirich vannath polee..keep going

  • @amaljoy3286
    @amaljoy3286 Před 4 lety +48

    തൊട്ടത്തിനും പിടിച്ചതിനും അപ്പൂപ്പന് 2000 😂ആണല്ലോ

    • @safoorasali837
      @safoorasali837 Před 4 lety +4

      Amal Joy
      ചേഞ്ച്‌ ഉണ്ടാവൂല പൈസക്കാരൻ അപ്പൂപ്പൻ

  • @ajnudevdevadas2188
    @ajnudevdevadas2188 Před 4 lety +49

    എനിക്കു തോന്നുന്നത് 950/1000 Episode മിക്കവാറും ശൂലംകുടി തറവാട് കാണിക്കും. നെയ്യാറ്റിൻകര

  • @sideektvm3335
    @sideektvm3335 Před 4 lety +264

    ഇന്ന് എന്റെ രണ്ടാം വിവാഹ വാർഷികം ആണ് ..

  • @AvaniDass
    @AvaniDass Před 4 lety +163

    കുറച്ചു ദിവസങ്ങൾക്കു മുൻപെ കമന്റ്‌ ബോക്സിൽ ആരോ കമന്റ്‌ ചെയ്തിരുന്നു നെയ്യാറ്റിങ്കരയിലെ അപ്പൂപ്പനും അമ്മൂമയും കൂടെയുള്ള ഒരു റൊമാന്റിക്‌ എപ്പിസോട്‌ വന്നാൽ നന്നായിരിക്കുമെന്ന്...ദേ വന്നു..പ്രേക്ഷകരുടെ കമന്റ്സ്‌ ഉപ്പും മുളകും ടീം ശ്രദ്ധിച്ചു സ്ക്രിപ്റ്റ്‌ ഒരുക്കാറുണ്ടെന്നു സാരം..അഭിനന്ദനങ്ങൾ... ഒപ്പം ഈ ഓണത്തിനെങ്കിലും നെയ്യാറ്റിങ്കരയിലെ വീടും സുരേന്ദ്രനും അഞ്ചുവും കണ്മണിയും ഒക്കെ ചേർന്നുള്ളതാക്കുമെന്ന പ്രതീക്ഷയോടെ ഞങ്ങൾ കാത്തിരിക്കുന്നു...😍😍😍😍

  • @rizwanibrahim8253
    @rizwanibrahim8253 Před 4 lety +38

    ഉപ്പും മുളകും അല്ലടാ ഉവ്വേ പഞ്ചസാരയും തേനും 😍💞

  • @shamseershamsu7939
    @shamseershamsu7939 Před 4 lety +43

    ഉപ്പും മുളകും പഴയ റൂട്ടിലോട്ട് വരുന്നുണ്ട് മക്കളെ.. 😍 നിസ്സാ..രം

    • @varghesept737
      @varghesept737 Před 4 lety

      are you going home now and then you can come

  • @PrabinPrabi-si3kv
    @PrabinPrabi-si3kv Před 4 lety +308

    ഉപ്പും മുളകിന്റെയും background മ്യൂസിക്ക് ഇഷ്ടമുള്ളവർ ഉണ്ടോ ഇവിടെ.....💜💜💜

    • @lisanezhuvathra7990
      @lisanezhuvathra7990 Před 4 lety +4

      മിക്കതും കോപി ആണ്

    • @crtecchandhu5074
      @crtecchandhu5074 Před 4 lety +2

      @@lisanezhuvathra7990 Mikka videosilum copy aane background allathe avar thanne undakki idunnathalla 😏

    • @PrabinPrabi-si3kv
      @PrabinPrabi-si3kv Před 4 lety +2

      Ennalum bros avrde editing super ane athe pole maheshinte prethikaram enna filmile bgm chila epi sodil add cheitharunnu i like that awsome

    • @varghesept737
      @varghesept737 Před 4 lety +2

      Zach and Cody and the kids are

  • @jojijoseph9223
    @jojijoseph9223 Před 4 lety +34

    Bharthav illathe ammumarke Ee episode kanumpol veshammam varum atharekkum originality alle love uppum mulakum💖💖💘

  • @thespy8056
    @thespy8056 Před 4 lety +50

    കുറച്ചു ദിവസങ്ങൾക്കു മുമ്പ് വരെ ഉപ്പും മുളകും ഭയങ്കര lag ആയിരുന്നു എന്നാൽ ഇപ്പൊ വീണ്ടും ആ പഴയ ഗാംഭീര്യം തിരിച്ചു വന്നു.... തളരാതെ മുന്നോട്ട്...... love uppum mulakum.... 😘😘😘

  • @sarathlal7653
    @sarathlal7653 Před 4 lety +224

    ഈ അപ്പൂപ്പനും അമ്മുമ്മയും ശരിക്കും ഭാര്യയും ഭർത്താവും ആണോ

  • @rinuthomas6754
    @rinuthomas6754 Před 4 lety +59

    നെയ്യാറ്റിൻകര അപ്പൂപ്പനും അമ്മയും റോക്ക്സ്

  • @sujith.v.s.parippally
    @sujith.v.s.parippally Před 4 lety +37

    വീണ്ടുമൊരു റൊമാൻസ് 😍😍👩‍❤️‍👨

  • @jabirjabirumairshihab1306
    @jabirjabirumairshihab1306 Před 4 lety +70

    Happy wedding anniversary balu's mother and father like pls

  • @muhammedsiyad9940
    @muhammedsiyad9940 Před 4 lety +22

    6:3 😅😅😅
    ബാലചന്ദ്രൻ തമ്പി: പത്തുഅംബദ് വർഷം എന്നെ സഹിച്ചതല്ലേ
    നീലു : അദേ 😅😅

  • @harilal369
    @harilal369 Před 4 lety +177

    നിസ്സാരം നിസ്സാരം...karikku😍

  • @siyadbasheer5914
    @siyadbasheer5914 Před 4 lety +121

    ശാരദാമ്മ തമ്പി അപ്പൂപ്പൻ ഇഷ്ടം💝

  • @sabuk1811
    @sabuk1811 Před 4 lety +30

    Enthoo..Baluvinte ammaye enichu bhayankara ishtama... Abhinayickuvallay jeevickuvanu.. Athe pole oru ammumaye kittiyirunnenkil...

  • @dramaticreactor5448
    @dramaticreactor5448 Před 4 lety +39

    10 like താരാവോ എതുവാരെ കിറ്റിറ്റില്ല ...

    • @rishal..2856
      @rishal..2856 Před 3 lety +1

      Kittiyo ippo 💋❤😘🤗🥰🙂

  • @sabinsabi7897
    @sabinsabi7897 Před 4 lety +394

    മാധവൻതമ്പി അച്ഛൻ അമ്പലത്തിൽ പോയിട്ട് വരുമ്പോൾ തന്നെ കാര്യം മനസിലായവർ ഉണ്ടോ😎😎

  • @sajithaminisathyan6504
    @sajithaminisathyan6504 Před 4 lety +186

    Balu neelu apoopan amoomma mudiyan lachu keshu siva paru 😂

  • @kevinjacob356
    @kevinjacob356 Před 4 lety +20

    Mainstream movies and stars may get all the fame and money.... but Mr. Biju's acting shows us that great talent may go unrecognised..... Ur laugh is highly contagious and makes me laugh everytime .... Hope you have a wonderful career in acting.... We know ur gonna do great..

  • @sindhus8255
    @sindhus8255 Před 4 lety +13

    6:06 enthoru orginality😍😍😍😍😘😘😘😘neeluchechy abhinayam pwlichu😍😍

  • @hariskm3936
    @hariskm3936 Před 4 lety +43

    അമ്മൂമേം അപ്പൂപനും കിടുവാല്ലേ... കണ്ടിട്ട് കൊത്തിയവണ്...😃😃😍😍

  • @sreenishav8213
    @sreenishav8213 Před 4 lety +22

    Achachanum ammummayum thamilulla sneham princy chechi valare nannayi thanne narrate cheithu.good script

  • @user-en6bw9hi3y
    @user-en6bw9hi3y Před 4 lety +69

    *😍😍ലച്ചു ഇന്ന് ഇല്ലേ എവിടെ പോയി 😍😍😍*

  • @juwairiyajubzz1238
    @juwairiyajubzz1238 Před 4 lety +85

    HAPPY WEDDING ANNIVERSARY ❤❤😍😍🤩🤩💋💋

  • @dayaboban
    @dayaboban Před 4 lety +96

    Thumbnail..... noooo rekshaa😍😍😍😍😍😍😍😘😘😘😘😘😘😘😘

  • @easydrawings503
    @easydrawings503 Před 4 lety +196

    ഉപ്പും മുളകും ട്രെൻഡ് സെറ്ററിൽ കരിക്കിനൊപ്പമാണ്.....

  • @NEERALY007
    @NEERALY007 Před 4 lety +20

    ഒരുപാട് നാളുകൾക്ക് ശേഷം നല്ല എപ്പിസോട് സമ്മാനിച്ച uppum mulakum teamന് ,നന്ദി.

  • @shasss818
    @shasss818 Před 4 lety +20

    6:02 neelus reaction 👌👌👌

  • @hanananu5896
    @hanananu5896 Před 4 lety +49

    Vishnu:"adendu vazhipada appooppa achan nannavan vendiyulladano"😂😂
    Balu:"edendonuu kp ummero"😅....kidilan expression

  • @siyadbasheer5914
    @siyadbasheer5914 Před 4 lety +69

    പാറുക്കുട്ടി💖

  • @chandrapillaihi8748
    @chandrapillaihi8748 Před 3 lety +5

    നെയ്യാറ്റിക്കര അപ്പൂപ്പൻ ഫാൻസ്
    ആരെല്ലാം
    ഒന്ന് കാണട്ടെ
    😍😍😍😍
    നെയ്യാറ്റിക്കര അമ്മൂമ്മ ഫാൻസ്
    ആരെല്ലാo❤️❤️

  • @albi007cheeku6
    @albi007cheeku6 Před 4 lety +30

    Happy wedding anniversary 🎉❤️🎉❣️❤️❣️🎉🎉❤️♥️🎉❤️❤️🎉 appupa ammuma....... super...

  • @nandoottanvlogs2022
    @nandoottanvlogs2022 Před 4 lety +195

    Lechunte interview kando frds.l🤩🤩🤩🤗🤗🤗🤗😊😊lechu fans like😁😁😁😁😁😁😁😆😆😆

  • @DREAM_RIDER77
    @DREAM_RIDER77 Před 4 lety +35

    10:07 neyyatinkara appupanum ammumem 🤗🤗🤗😍
    Happy Wedding anniversary 😊😊😊😘😘😘
    18:34 Baluchettan 😂😂😂

  • @SilverSceptre
    @SilverSceptre Před 4 lety +90

    ഭാസി അണ്ണൻറെ കട്ട fan ആയ ഞാൻ ഭാസി അണ്ണനെ തിരിച്ചുകൊണ്ടുവരണം എന്ന് ഉറക്കെ പറയുകയാണ് സുഹൃത്തുക്കളെ !!!

    • @cocker2820
      @cocker2820 Před 4 lety +3

      ആ വെള്ളമടി പ്ലാന്‍ വേറെ ലെവലാണ്...

    • @sobinjoseph1266
      @sobinjoseph1266 Před 4 lety +1

      Njanum..bhasi annan vere leavala...

  • @emptyworld8008
    @emptyworld8008 Před 4 lety +15

    വളരെ നല്ല എപ്പിസോഡ് നന്നായി ഇഷ്ട്ടപെട്ടു 😘😘😘😘😘😘😘😘

  • @mohamedfasil4199
    @mohamedfasil4199 Před 4 lety +38

    ബാലു ചേട്ടൻ മാസാന്ന്
    Yegathi അഭിനയം

  • @easydrawings503
    @easydrawings503 Před 4 lety +143

    എന്തൊക്കെ പറഞ്ഞാലും അവിടെ ചമ്മൽ വരാത്ത മുഖം ശിവാനിയുടെ ആണ്.....

    • @mohammedfaisal956
      @mohammedfaisal956 Před 4 lety +1

      ഉവ്വ🙌

    • @DREAM_RIDER77
      @DREAM_RIDER77 Před 4 lety +1

      😝😁😁

    • @user-ku2wt2mj9d
      @user-ku2wt2mj9d Před 4 lety +4

      ജാഡ യാണ് അവൾക്ക്

    • @crtecchandhu5074
      @crtecchandhu5074 Před 4 lety +10

      @@user-ku2wt2mj9d പോയി ചാവ് നായെ നിനക്ക് അതിലും ജാഡ അല്ലെ നായെ 😡

    • @user-ku2wt2mj9d
      @user-ku2wt2mj9d Před 4 lety +1

      @@crtecchandhu5074 നിൻറെ തള്ളക്ക് സുഖമല്ലേ മൈരാ

  • @sreekkutty6436
    @sreekkutty6436 Před 4 lety +15

    09:25 ബാലുന്റെ ചിരി 😂😂😂😂😂😂

  • @sanjanak.r1950
    @sanjanak.r1950 Před 4 lety +11

    loved this episode....a true love...is a feeling...which is visible during old age when husband and wife hold hands together...and walk

  • @beenaaswathy6138
    @beenaaswathy6138 Před 4 lety +43

    ഹോ അങ്ങനെ 78th കമന്റ് എന്റെ വക 😍ഉപ്പും മുളകും ടീം ഇഷ്ടം .... നെയ്യാറ്റിൻകര അപ്പൂപ്പനും അമ്മുമ്മയ്ക്കും ആശംസകൾ 😍😍😍😍🙏

  • @user-yi1cg2vp2t
    @user-yi1cg2vp2t Před 4 lety +157

    കമൻ്റ് നോക്കി പോവുന്നവർ ആ ലൈക്ക് ബട്ടൺ ഒന്ന് ഞെക്കി പൊയ്ക്കോളി ✌

  • @sreeragmp1579
    @sreeragmp1579 Před 4 lety +60

    പപ്പടം കാച്ചണോ 😂😂😂😂 അതോ വറക്കണോ😂😂😂

  • @SoniaSonia-ej3ol
    @SoniaSonia-ej3ol Před 4 lety +17

    I need a family like this....

  • @bijeenamathewvava169
    @bijeenamathewvava169 Před 4 lety +41

    Ethu samayavum ammayudea purakea sharadhennum paranju Ithenna kp ummaro😂😂.... Baaluchettan rokczzz😂😂

  • @abhayasriya3355
    @abhayasriya3355 Před 4 lety +79

    അമ്മൂമ്മയുടെ നാണം ഇഷ്ട്ടമായവർ ഉണ്ടോ😍😍😍😍

  • @harichandanam1660
    @harichandanam1660 Před 4 lety +24

    ഇങ്ങനെ ഒരു അപ്പൂപ്പൻ ഉണ്ടായിരുന്നു എങ്കിൽ.. ല്ലേ.. എന്ത് വാങ്ങാനും 2000 രൂപ കൊടുക്കും..

  • @zuluboy-zc9jg
    @zuluboy-zc9jg Před 4 lety +5

    Balu chettan...climax. Polichadukki...
    Main stream Film actors thottu pokum

  • @te_encanta
    @te_encanta Před 4 lety +39

    എവിടെ ഒക്കേയൊ നഷ്ടപ്പെട്ട പല സന്തോഷങ്ങളും ഈ ഉപ്പും മുളകും കാണുമ്പോള്‍ തിരിച്ചു കിട്ടുന്ന പോലെ...

  • @salmansalim4101
    @salmansalim4101 Před 4 lety +45

    Hpy wdng anvsry appuppa ammumma 👏👏👏❤❤❤

  • @dinistodavis7576
    @dinistodavis7576 Před 4 lety +13

    8:38 നെയ്യാറ്റിൻകരയിലെ അമ്മൂമ്മയുടെ എക്സ്പ്രഷൻ

  • @pushparajanbhanu7401
    @pushparajanbhanu7401 Před 4 lety +14

    Happy Wedding Anniversary, Appooppan And Ammumma. May God bless you both

  • @babyvibes5360
    @babyvibes5360 Před 4 lety +22

    Balu chettante abhinayam.👌 നിസ്സാരം 😊

  • @faheemshamsudeen2783
    @faheemshamsudeen2783 Před 4 lety +111

    സാബിത്തിന്റെ കൈ ശെരിക്കും പ്രശ്നം ആണോ...

  • @bashirpandiyath4747
    @bashirpandiyath4747 Před 4 lety +50

    ഇതേ പോലെ
    കുട്ടൻ പിള്ളയുടെയും
    ഭവാനി അമ്മയുടെയും
    വിവാഹ വാർഷികം
    ആഘോഷിക്കണം
    😉☺️😉☺️😉☺️

  • @anilkumar.p.k.7070
    @anilkumar.p.k.7070 Před 4 lety +18

    വിവാഹ വാർഷികം 54.ബാലുവിന്റെ വയസ്സ് 50..
    ഉപ്പും മുളകും റെഡി.😨😨

  • @vineethasankar8404
    @vineethasankar8404 Před 4 lety +48

    സുപ്പർ ഗിഫ്റ് ഉണ്ട് 1000 തെകയുബോൾ എന്റെ വക

  • @rahafathim
    @rahafathim Před 4 lety +131

    3 minute, 520 views, 35 cmnt & 76 likes👍

  • @sreerajv.s.9971
    @sreerajv.s.9971 Před 4 lety +1

    ഇവരെയൊക്കെ കാണുമ്പോൾ കൊതിയാവുന്നു, ശരിക്കും ഇവരുടെ കൂടെ ജീവിക്കാൻ. ഇവരെല്ലാവരും ഓരോ നിമിഷവും നമ്മുടെ മനസ്സിൽ സ്ഥാനമുറപ്പിച്ചുകൊണ്ടേയിരിക്കുകയാണ്.ഇതുപോലെയൊക്കെത്തന്നെയുള്ളയൊരു കുടുംബത്തിലാണ് ഞാനും ജീവിക്കുന്നതെന്ന് ഓർക്കുമ്പോൾ അഭിമാനം തോന്നുന്നു. ഈ എപ്പിസോഡുകൾ നമ്മുടെ കുഞ്ഞുമക്കളെയും കാണിക്കണമെന്നാണ് എന്റെ അഭിപ്രായം.കാരണം, അവരുടെ ജീവിതത്തിൽ ഒരുപക്ഷേ ഇതൊന്നും നേരിൽ കാണാൻ പറ്റിയെന്ന് വരില്ല. ഉപ്പും മുളകും കുടുംബത്തിനെ ഒരുപാടിഷ്ടം😍😍😍😍

  • @anandhur721
    @anandhur721 Před 4 lety +21

    Lachu illayirunnu
    Ennalum innathe episode thakarthu
    Happy wedding anniversary neyyattinkara family

  • @mayflower2016
    @mayflower2016 Před 4 lety +227

    *സ്വന്തം അപ്പൂപ്പന്റെയും അമ്മുമ്മയുടെയും ലവ് സ്റ്റോറി യും കഥ പറച്ചിലും കേക്കാൻ ഭാഗ്യം കിട്ടിയവർ ഉണ്ടോ* ??

  • @siyadbasheer5914
    @siyadbasheer5914 Před 4 lety +92

    ഭവാനിയമ്മയെ തിരികെ കൊണ്ടു വരണം........

    • @manics3552
      @manics3552 Před 4 lety +2

      എന്തിനാ 😆😆

    • @hasna7159
      @hasna7159 Před 4 lety +1

      ഭവാനി അമ്മൂമ്മ evide poyi🙄

    • @crtecchandhu5074
      @crtecchandhu5074 Před 4 lety +11

      @@manics3552 അവർ എന്ത് ചെയ്‌തെന്ന് പറഞ്ഞാലും കിടു ആക്ടിങ് ആയിരുന്നു ഇതിൽ

    • @siyadbasheer5914
      @siyadbasheer5914 Před 4 lety +7

      @@manics3552 അവരും ബാലുവും കൂടിയുള്ള സീൻസ് ആണ് ഹൈലൈറ്റ്

    • @manics3552
      @manics3552 Před 4 lety +2

      @@siyadbasheer5914 അത് കിടു അഭിനയം ആണ് സൊ അവർ ഇനി വരുമോ സൂപ്പർ അഭിനയം ആണ്

  • @ayanasajips2848
    @ayanasajips2848 Před 2 lety +2

    നെയ്യാറ്റിൻക്കരാ അപ്പൂപ്പന്നും, അമ്മുമ്മയും പൊളിയാണ്
    ഇവരെ ഇഷ്ട്ടമുള്ളവർ ലൈക്‌ ചെയ്യണ്ണേ

  • @nithyaraju975
    @nithyaraju975 Před 4 lety +2

    എനിച്ച് ഈ സീരിയൽ sorry ഈ മെഗാ ഹിറ്റ് Movie മെഗാ സീരിയൽ Love all