Parisudhan Mahonnatha Devan | പരിശുദ്ധൻ മഹോന്നത ദേവൻ | Maria Kolady | Shijin P Chako | Neha Sanil
Vložit
- čas přidán 29. 01. 2021
- Original Credits
Song : PARISUDHAN MAHONNATHA DEVAN
Original Lyrics & Music Nepali : LATE BRO. KIRAN PRADHAN
Malayalam Lyrics & :EVG.BHAKTHAVALSALAN
മനോഹരമായ ഈ ഗാനം ഒരുക്കുന്നു
Candles Band.....
കേള്‍ക്കാം ..ഷെയര്‍ ചെയ്യാം
കൂടുതല്‍ പ്രോഗ്രാമുകള്‍ ലഭിക്കുവാന്‍ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
For More Details
Contact
+917907932048
+919847860223
+919447808804
Kottayam
Kozhikode
www.candlesband.com
candlesproductions123@gmail.com
#CandlesBand
#HolyBeats
#ShalomTV
#NewMalayalamChristianDevotionalSongs
#NewChristianDevotionalSongs
CandlesBand Whatsapp Group link
chat.whatsapp.com/FZ6HeMUn91i...
CandlesBand Telegram Link
t.me/CandlesBand
CandlesBand facebook Link
/ holybeatscandlesband
Instagram
_holybeats_?igs...
Prayer Team for CandlesBand WhatsApp Group Link
chat.whatsapp.com/IOJephEKfDN... - Hudba
I am from Northeast Assam. I lived in Kerala for three years to complete my bachelor degree in Theology. I lived, I felt the mighty presence of God Almighty in the hearts of the people of Kerala. Early morning, each and every family sings and prays at 5:30 am. Their way of living, communication, hospitality etc. represents our Lord. We are blessed to learn from you how to live a Christian life. It's well said, Kerala is a God's own country. Hail our King, His kingdom is coming.
Iam from Andhra Pradesh mother tongue telugu but I don't understand Malayam but I like Malayam Jesus songs
പരിശുദ്ധൻ മഹോന്നതദേവൻ
പരമെങ്ങും വിളങ്ങും മഹേശൻ
സ്വർഗ്ഗീയ സൈന്യങ്ങൾ വാഴ്ത്തി സ്തുതിക്കുന്ന
സ്വർലോകനാഥനാം മശിഹാ
ഹാ ഹാ ഹാ ഹാല്ലേലുയ്യാ - 8
അവനത്ഭുതമന്ത്രിയാം ദൈവം
നിത്യതാതനും വീരനാം ദൈവം
ഉന്നതദേവൻ നീതിയിൻ സൂര്യൻ
രാജാധിരാജനാം മശിഹാ
ഹാ ഹാ ഹാ ഹാല്ലേലുയ്യാ - 8
കോടാകോടിതൻ ദൂതസൈന്യവുമായ്
മേഘാരൂഢനായ് വരുന്നിതാ വിരവിൽ
തൻപ്രിയസുതരെ തന്നോടു ചേർപ്പാൻ
വേഗം വരുന്നേശു മശിഹാ.
ഹാ ഹാ ഹാ ഹാല്ലേലുയ്യാ - 8
🙏🙏🙏
Thank you
🙏🙏🙏🙏🙏
കണ്ണീരോട് വിതക്കുന്നവൻ ആർപോടെ കൊയ്യും 💞
@𝙼𝚊𝚓𝚞 𝙿:
Psalm 126:5 says: 𝑻𝒉𝒐𝒔𝒆 𝒘𝒉𝒐 𝒔𝒐𝒘 𝒘𝒊𝒕𝒉 𝒕𝒆𝒂𝒓𝒔 𝒘𝒊𝒍𝒍 𝒓𝒆𝒂𝒑 𝒘𝒊𝒕𝒉 𝒔𝒐𝒏𝒈𝒔 𝒐𝒇 𝒋𝒐𝒚.
My favourite song.എല്ലാ മഹത്വവും ,പുകഴ്ചയും ,സ്തുതിയും മഹോന്നതനു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Romba nalla irukku... Karthar ungalai aseervathipaar.
എന്റെ ചെറുപ്പത്തിൽ ഒത്തിരി പാടിയിട്ടുള്ള പാട്ട്,,.. ഇന്നെപ്പൊഴോ ' കോടാകൊടി തൻ ' എന്ന lyrics വായിൽ വന്നു... അപ്പോ നൊസ്റ്റാൾജിയ തോന്നി search ചെയ്തത് ആണ്.. കണ്ണ് നിറഞ്ഞ് ആണ് മുഴുവൻ കേട്ടത്. Thank you
സ്വർഗത്തിലും ഭൂമിയിലും വിള ങ്ങുന്ന മഹോന്നതാണ് ദൈവം, അത് അനുസ്മരിപ്പിക്കുന്ന മനോഹര ഗാനം.. ദൈവത്തിനു മഹത്വം ഉണ്ടാകട്ടെ... ഹോളി ബീറ്റ്സ് wonderful....
Amen❤🌹🌹
Amen
എന്തൊരു നല്ല ആലാപനം.... ഈ മാലാഖമാർ ഇങ്ങനെ പാടിയാൽ ദൈവം പോലും താഴ്യ്ക്ക് ഇറങ്ഇ വന്നു നിങ്ങളെ അനുഗ്രഹിക്കും.....
സ്വർഗത്തിലും ഭൂമിയിലും വിള ങ്ങുന്ന മഹോന്നതാണ് ദൈവം........Amen
One of my favorite band . Just love there song . This song is so touching. Say yes who support me.❤❤
ഒരേ സമയം കരയിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്ന അത്ഭുതഗാനം 🙏🙏🙏🙏🙏 thanks for presenting everyone 🥰👍👍👍👍👍
Parishudan Mahonnatha Dhevan this song telugu translate Athyunniatha simhasanamupai ...
Raj prakash paul beautiful singing this song and beautiful music
Mariya, Shijin, Neha മൂവരും തകർത്തു പാടി. അഭിനന്ദനങ്ങൾ 👍👍👍❤❤❤🌹🌹🌹
യേശു പരമോന്നത ദൈവം. യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ മഹത്വം ഹാലേലൂയ സ്തോത്രം കർത്താവേ
കർത്താവിന്റെ ഏറ്റവും പ്രിയപ്പെട്ട Bhaktha Valsan എന്ന വ്യക്തി എഴുതിയ പാട്ടാണ്. Thank you Bhakthan Uncle 🙏🏼..
1980 കാലഘട്ടത്തിൽ ക്യാമ്പസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റ് എന്ന സംഘടനയുടെ സംഗീത വിഭാഗമായിരുന്ന ഹാർട്ട് ബീറ്റ്സിന്റെ അമരക്കാരിൽ ഒരാളായിരുന്നു ശ്രീ ഭക്തവത്സലം
ഹേർട്ട് ബീറ്റ്സിന്റ സുവർണ്ണ കാലത്ത് ഈ ഗാനത്തിന്റ രചയിതാവും സംഗീതഞ്ജനും ആയ ഭക്തവത്സൻ തന്നെ സ്റ്റേജുകളിൽ പാടുമ്പോഴുള്ള ഒരു ഓളം ഉണ്ട് 😁 എന്റെ പൊന്നോ ❤❤
He passed away last week in Bengaluru🥺😊
😊😊😊😊😊😊😊😊😊😊
പരിശുദ്ധൻ മഹോന്നത ദൈവം.. അവിടുന്ന് ദൈവമാണ് ദേവനല്ല❤❤❤❤❤❤❤
ഹോളി ബീറ്റ്സ് പാട്ടുകൾ നല്ല നിലവാരം ഉള്ളത് . ഇതിൽ നിന്ന് പാടുന്ന മാലാഖകുട്ടികളുടെ കോസ്റ്റ്യൂം സൂപ്പർ
I don't understand malyalam language. Yaa😍but I love❤ this wonderful✨😍 song very bless🙏💐🎵. God bless you team. Praise the Lord. Maranatha🙏🌸
the English version is MASTER OF ALL CREATION, also in Tamil hindi, etc
Malayalam lyrics (in English)
Ha ha ha ha….le…luyyah….[8]
Parishudhan Mahonnatha Devan..
Paramengum vilangum mahesan..
Swargeeya sainyangal vazhthi sthuthikkunna…
Swarloka nadhanam masiha..[2] [Ha ha ha]
Avan albhutha mantriyam daivam..
Nithya thathanam veeranam daivam..
Unnatha devan neethiyin suryan…
Rajadhi rajanam masiha…[2] [Ha ha ha]
Koda kodi than dhoodha sainyavumai.
Megharoodanay varunnitha viravil..
Than priya suthare thannodu cherpan…
Vegam varunnesu masiha…[2] [Ha ha ha]
Avan aarkum kadakkaran alla..
Avan aarkum badhyatha alla..
Avanopam parayaan aarume illa..
Avanepol aaradhyan illa..[2] [Ha ha ha]
Well done brothers and sisters watching it from Andhra Pradesh
യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ മഹത്വം ഹാലേലൂയ..
എത്ര മനോഹരമായ ഗാനം, ലീഡ് വോയ്സ്യും കൊറസും അതിമനോഹരമായി പാടി, ദൈവം ഏവരെയും അനുഗ്രഹിക്കുമാറാകട്ടെ
Super...... എല്ലാവരും നന്നായി പാടി ..... God bless you all team..
👍👍👍👍👍
Hi zt
ഹാലേലൂയ.... 🌹 നന്നായി പാടിട്ടുണ്ട് മൂന്നുപേരും...👍👍
You all are holy and innocent singers, sing in the heavens,before our lord God jesus almighty, with the arch Angels. Thank you.
S Gunavaradhan Indian Army ...yes Amen ...Pray that you and your family may blessed abundantly during your walk with Christ..Amen
പ്രവചങ്ങളുടെയും നിയമങ്ങളുടെയും പൂർത്തീകരണം
ഈശോ മിശിഹാ
മരിയ great bestwishes for your team❤️🇧🇭
അതി മനോഹരമായ , അർത്ഥ സംപുഷ്ടമായ ആരാധനാ ഗീതം - Beautifully Sung 🎉🎉🎉
ഫസ്റ്റ് ലൈക്കും..... കമന്റും... എന്റെ ആവട്ടെ...... ആമീൻ 🙏🙏🙏🙏🙏
ഭക്തവത്സൻ അച്ചായൻ ദൈവം ആണ് ഈ ഗാനം കൊടുത്തത് .കാരണം ഈ പാട്ടിന് മ്യൂസിക്കിന്റ ആവിശ്യം ഇല്ല .അത്രക്ക് സൂപ്പറായിട്ടാണ് ഈ ഗാനം രചിച്ചിരിക്കുന്നത് .എത്ര കേട്ടാലും മതിയാവില്ല .
Wishing from tamilnadu what a beautiful voice and song and team god bless you all who worked for this
Amen
Choreographer, you took care all members sing with a beautiful smiling face' even looking at each other. Great feeling. I always look forward to your singing. Jesus bless you
വളരെ ഏറെ കേൾക്കാൻ ആഗ്രഹിച്ച പാട്ട്
Pastor Bhakthavalsalan's one of the amazing songs. God bless you all !
Original Lyrics & Composition in Nepali : LATE BRO. KIRAN PRADHAN
Malayalam Lyrics & Composition:EVG.BHAKTHAVALSALAN
I wonder when with God's grace , they write such amazing songs , why can't they repent and come back to HIS One, Holy ,Catholic and Apostolic Church .. (Wheter it's Orthodox or Catholic )
Amen god for me
Amazing heart touched songs, may Almighty God bless you all team. Thanks and regards Mathew🙏
@@kuriangeorge6654 If the original writers were in Catholic/Orthodox church, they wouldn't have been able to write this song.
You all r blessed singers,god blesses you all abundantly from heaven.super,super,super.no words.
Such melodious voices and adorable team work. Keep going Holy Beats Candles band. All the best wishes and prayers.💞❤️
സിജോച്ചേട്ടൻ എന്റെ പള്ളിക്കാരനാണ് .iam proud of you .god bless bothe of you
Parishudhan mahonnatha devan
Paramengum vilangum maheshan
Swargeeya sainyangal vazhthy sthuthikkunna
Swarloka Nadhanam mishiha
Ha ha ha hallelujah (4)
Ha ha ha hallelujah (4)
Avan athbhutha manthiyam Daivam
Nithya thathanum veeranam Daivam
Unnatha devan neethiyin sooryan
Rajadhi raajanam mishiha
Koda kodi than dootha sainyavumay
Megha roodanay varunnitha viravil
Than priya suthara thannodu cherppan
Vegam varunneshu mishiha
SupeeeeeeeeR songs
💖💖💖💖💖💖💖💖
എല്ലാവരും നന്നായി പാടിട്ടുണ്ട്
Paster bakatha valsalan song 💖💖💖💖💖💖💖💖💖
Blessed voice .. spreading divinity everywhere.... God bless you ..
Very true 👍
Great performance from all. A lot changes in Neha.. lot improved.. keep it up👏👏
CZcams aduthal nigaluda channel kannan mathram annu😍😍😍
Maria chechi de songs orupaad isttanutto💕
Idhu Tamilil Sarvasiristikkum ejamanan neerea ennulla song batche malayala tuneil padumbo valera nice aga vulladhu! Praise the Lord!
The original is in Nepali by late Kiran Kumar Pradhan
What a beautiful voice really awesome. ❤️❤️❤️❤️❤️👌👌👌👏👏👏👏👏👏👏. Praise God
💚💚praise god
Alleluia Alleluia Alleluia!
Alleluia Alleluia Alleluia
All Glory to Lord Jesus Christ
Congrats wonderful singers and musicians
Beautiful song and sung wonderfully. Thank you Candles band for the excellent team work
The starting was amazing 💜💜💜
എല്ലാവരെയും കാണാൻ അടിപൊളി. സൂപ്പർ song
A Graça do SENHOR JESUS CRISTO, O Amor de DEUS e a Comunhão do ESPÍRITO SANTO Sejam com todos vós. 2 Coríntios 13:14. Aleluia! 📖✝️🕊️ Amém. Paz ♥️ Shalom. 🇧🇷🇮🇳
എന്നുവെച്ചാൽ?
✝️✝️✝️❤
Ok bro,thanks...all understand..bye..bye..GBU
Praise the lord ❤. Love from Andhra Pradesh my mother tongue is Telugu.But this song so Melodious And also this song Available in Telugu as"Athyunatha simhasanamu pai Asinudavaina deva". Very melodious in Malayalam ❤
How sweet...... 🥰 Praise to God🙏🙏
No one is holy we are on the way of holy Jesus Christ is only holy
Fantastic songs. Thank you everyone for the devotional songs. Praise the Lord.
Amen. God bless you all.
No more words to say...not able to describe..what a wonderful song and sung it smoothly..All glory to our lord Jesus Christ
It’s really really beautiful ❤️❤️❤️ God bless you team🙏🏻
Praise the lord
It's Heavenly...
Praise the Lord.
God bless you all😊
Beautiful ❣️
👌👌👌👍👍❤❤❤❤🙏
You are all blessed singers,God bless you all 🙏🙏🙏
Ufffff oru rekshayillaaaa.... My fv songaa🙌🙌🙌🙌ellarum nannayi paadii onnum parayanilla👌👌👌👌🌹🌹🌹🌹🌹
00
00000p0p0p0pp0ppp0pp0p00pp0000ppppppppp0ppppppppĺ
Praise God
Very beautiful song
May Our Lord Jesus Christ bless you all richly
🙏
praying for you all 🙏
I purple the song💜💜
Praise the Lord amen🙏
Very very nice shijin and team 🙏👍
Wonderfull God Bless you all
3 പേരും സൂപ്പർ ആയി പാടി ❤❤❤
Praise the Lord. Super, excellent. GBU
Ethra manoharamayee ee song.. Wow 😍❤👌🙏
എല്ലാരും നന്നായി പാടി.....
കർത്താവിന്റെ നാമം വാഴ്ത്തപ്പെടട്ടെ.....
Again I had a chance to hear one of my favorite song from nice and Godly choir. Rally God blessed the organists. Nicely played. May God bless richly each and every one of Choir.
Neha തകർത്തു ..... well done
God bless. Amen.
Ningal enne oru fan aakki matti 😍😍 praise god
Heart-touching song. May God bless you all.
എല്ലാ നൽവരങളാലും സർവ്വേശ്വരൻ എല്ലാവരേയും അനുഗ്രഹിക്കട്ടെ എന്ന് പ്രാർഥിക്കുന്നു...
Neha Sanil❤️❤️❤️😍😍😍😍
Beautiful song
Heavenly song
Beautiful 🙏 God bless you all 🙏 ലോക രക്ഷക്കായി ലോക കരുണ ക്ക് ആയി പ്രാർത്ഥിക്കാം 🙏
Nice👌👌👍👍👍
AMEN HALLELUJAH!
GOD BLESS YOU ISRAEL JESUS!
JESUS CHRIST IS COMING VERY VERY VERY SOON AMEN HALLELUJAH AMEN AMEN AMEN HALLELUJAH AMEN AMEN AMEN HALLELUJAH AMEN AMEN AMEN HALLELUJAH AMEN AMEN AMEN HALLELUJAH AMEN AMEN AMEN HALLELUJAH AMEN!
*💖✝️💝🎶Lovely song sung by Maria and others. Melodious music. Master of all creation to Him be glory, honour and HALLELUJAH. Candles Band Kottayam good performance ! 🎺🙏🇮🇳*
சர்வ சிருஷ்டிக்கும் எஜமானர் நீரே சர்வ சிருஷ்டியைக் காப்பவர் நீரே
At high notes voices are shrilling. However good performance by all. Maria exceptional. 👌
I'm addicted to this song....what a feel❤
💕💕
നന്നായി പടിയിരിക്കുന്നു അ ഭിനന്ദങ്ങൾ
God bless you all beautiful 💕
God bless you all 🙏🙏🙏
Maria good Singer 👌😁
നല്ലപാട്ടാണ്ലൈവ് നന്നായി പാടുന്നുണ്ട്ദൈവം അനുഗ്രഹിക്കട്ടെ
പരിശുദ്ധൻ... ജീസസ്..
💕💕💕❤️
❣️
Beautifully sung..
Super song team❤️❤️❤️
Amen Jesus Help Me...