Sthuthi Sthuthi EnnManame | സ്തുതി സ്തുതി എൻമനമേ | CandlesBand

Sdílet
Vložit
  • čas přidán 5. 02. 2021
  • മനോഹരമായ ഈ ഗാനം ഒരുക്കുന്നു
    Candles Band.....
    കേള്‍ക്കാം ..ഷെയര്‍ ചെയ്യാം
    കൂടുതല്‍ പ്രോഗ്രാമുകള്‍ ലഭിക്കുവാന്‍ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
    Original Song Credits
    Lyrics MD JOHN
    Music MD DAVID
    For More Details
    Contact
    +917907932048
    +919847860223
    +919447808804
    Kottayam
    Kozhikode
    www.candlesband.com
    candlesproductions123@gmail.com
    #HolyBeats
    #ShalomTV
    #CandlesBand
    #MarianSongs
    #MalayalamChristianDevotionalSongs
    CandlesBand Whatsapp Group link
    chat.whatsapp.com/FZ6HeMUn91i...
    CandlesBand Telegram Link
    t.me/CandlesBand
    CandlesBand facebook Link
    / holybeatscandlesband
    Instagram
    _holybeats_?igs...
  • Hudba

Komentáře • 626

  • @Riyahhh.annnnn
    @Riyahhh.annnnn Před 4 měsíci +122

    2024ൽ കാണുന്നവർ ഉണ്ടോ

  • @royabrahamsrambickal6360
    @royabrahamsrambickal6360 Před 2 lety +92

    എന്റെ ചെറുപ്പത്തില്‍ എന്റെ പാപ്പൻ S. T. Mathew Srambickal {അപ്പ ചൻ പാപ്പൻ} പാടിയതാണ് ഈ പാട്ട്.

  • @daspacharuvil1121
    @daspacharuvil1121 Před rokem +19

    എന്റെ യേശുവേ ഞങ്ങളെ എല്ലാവരെയും കാത്തുകൊള്ളേണമേ ആമേൻ

  • @rahulvs7862
    @rahulvs7862 Před 2 lety +105

    പാടാതെ പോയ വരികൾ
    ഭാരത്താൽ വലഞ്ഞീടിലും...
    തീരാ രോഗത്താൽ അലഞ്ഞീടിലും...
    പിളർന്നീടുമോരടിപ്പിണരാൽ...
    തന്നിടുന്നൂ രോഗ സൗഖ്യം...

  • @sojanpulikkodan8745
    @sojanpulikkodan8745 Před 2 lety +307

    എത്രപേർക്കറിയാം പോട്ട ആശ്രമത്തിൽ നിന്നും പിറവികൊണ്ട ഗാനം 1987 88 കാലഘട്ടത്തിൽ ഇപ്പോഴും ഈ പാട്ടിന്റെ പുതുമ നഷ്ടപ്പെട്ടിട്ടില്ല

    • @JosephJohnson-to2cu
      @JosephJohnson-to2cu Před 2 lety

      L' ln l. N 😊💐 n n 🚎 🚎ln 😊lb 🚎 🚎b is' 😊😊 l 🚎n 🚎l 😊😊😊. '🚎 🚎kk '. L l. ''😊😊🚎😊😊😊😊' 🚎 l 😊. L 🚎 😊 😊 'n 🚎😊' nl k 🚎 '''. ' ' the 😊😊 LLC ln. 😊😊L 😊'😊'😊'k 😊l' 🚎😊😊😊 kk o. K. L 😊😊😊'😊on 😊 😊o 😊online 😊😊 l'' 😊🚎😊 o 😊😊ok' '😊😊😊😊 n 😊o 😊ok 🚎o 🚎'. 😊😊 😊L' ok

    • @sajanachayan9424
      @sajanachayan9424 Před 2 lety +5

      🌹🌹🌹🌹

    • @tomfjoe9015
      @tomfjoe9015 Před 2 lety +49

      ഈ ഗാനം എഴുതിയത് ഞങ്ങളുടെ അപ്പച്ചൻ.സ്വാതന്ത്ര സുവിശേഷകൻ ജേക്കബ് ജോൺ ( വെട്ടമ്പള്ളി പ്രസംഗിയാർ, നെടുമങ്ങാട് )എനിക്കായ് കരുതമെന്നു ഉരച്ചവനെ, തുടങ്ങി അനേകം ഗാനങ്ങൾ എഴുതിയിട്ടുണ്ട്.

    • @jacobcj146
      @jacobcj146 Před 2 lety +19

      Bro.Sojan Pulikkodan നിങ്ങളുടെ കമന്റ് ശരിയല്ല ... 1987-88 കാലഘട്ടത്തിലെ പാട്ട് അല്ല .. 1944 കാലഘട്ടത്തിലുള്ള അനുഗ്രഹീത പാട്ടാണ് .... Sorry,

    • @jacobchacko1680
      @jacobchacko1680 Před 2 lety +4

      Song born from taste of Lord.

  • @abrahamzachariah6006
    @abrahamzachariah6006 Před 3 lety +60

    ഹൃദയതാളങ്ങൾക്കനുസരിച്ചു, എത്ര കേട്ടാലും മതി വരാത്ത, വീണ്ടും വീണ്ടും കേൾക്കാൻ തോന്നിക്കുന്ന മനസ്സിന് കുളിർമയേകുന്ന അതിമനോഹരമായ ഒരു ഗാനം. Praise the Lord. Thanks beautiful singers and orchestra.

  • @sherindas6544
    @sherindas6544 Před 10 měsíci +9

    സ്തുതി സ്തുതി എൻ മനമേ..
    സ്തുതികളിൽ ഉന്നതനെ..
    നാഥൻ നാൾ തോറും ചെയ്ത നന്മകളെ ഓർത്തു പാടുക നീ എന്നും മനമേ..
    പാടുക നീ എന്നും മനമേ.. [2]
    അമ്മയെ പോലെ നാഥൻ താലോലിച്ചു അണച്ചിടുന്നു [2]
    സമാധാനമായി കിടന്നുറങ്ങാൻ..
    തന്റെ മാറിൽ ദിനം ദിനമായി [2]
    സ്തുതി..
    പ്രശ്നങ്ങളെറീടിലും എനിക്കേറ്റം അടുത്ത തുണയായി.. [2]
    ഘോരവൈരിയിൻ നടുവിൽ അവൻ മേശ നമുക്കൊരുക്കുമല്ലോ..മേശ നമുക്കൊരുക്കുമല്ലോ..
    സ്തുതി.. സ്തുതി..
    ❤❤❤

  • @kinginivision2137
    @kinginivision2137 Před rokem +24

    വളരെ വളരെ മനോഹരമായ് പാടിയ ഗ്രൂപ്പ് അംഗങ്ങളെ ദൈവം അനുഗഹിക്കട്ടെ

  • @shibinmathew8441
    @shibinmathew8441 Před 3 lety +10

    ഹൃദയ സ്പർശിയായ മാരാമൺ കൺവൻഷൻ ഗാനം നന്നായ് അവതരിപ്പിച്ചു

    • @shanperiyan7685
      @shanperiyan7685 Před 3 lety +3

      മാരാമൺ song മാത്രം അല്ല ബ്രൊ... ഇത് ക്രിസ്ത്യൻസിന്റെ ഇടയിലുള്ള ഒരു പോപ്പുലർ സോങ് ആണ് 🥰🙏

    • @sajusaimonn1366
      @sajusaimonn1366 Před 3 lety

      Very very old in syriaan Christians

  • @sunilkumarmk9893
    @sunilkumarmk9893 Před 2 lety +71

    നല്ലൊരു ഗാനം. നന്നായി പാടി ഇതിലെ എല്ലാം പ്രവർത്തകർക്കും എന്റെ അഭിനന്ദനങ്ങൾ

  • @MahaRajan1990
    @MahaRajan1990 Před 2 lety +73

    அருமையான பாடல்... கர்த்தர் உங்களை ஆசீர்வதிப்பார்... ஆமென்... எல்லாம் மகிமையும் என் தேவனுக்கே...

  • @BUSINESStoBUSINESS
    @BUSINESStoBUSINESS Před 2 lety +46

    ആത്മാഭിഷേകം നിറയുന്ന ഗാനം... സങ്കടങ്ങൾ എല്ലാം മറന്ന് നാഥനോട്‌ ചേർന്ന് അലിഞ്ഞില്ലാതാവുന്ന നിമിഷങ്ങൾ... !!!

  • @vijum.muttom.idukki385
    @vijum.muttom.idukki385 Před 3 lety +20

    വളരെ മനോഹരമായിരിക്കുന്നു. God bless you 🙏🙏🙏 to all Brothers 🌹🌹🌹🌹🌹 Viju Mathew . mutton.idukki

  • @abinthomas9667
    @abinthomas9667 Před 3 lety +38

    ❣️😍ദൈവനുഗ്രഹം എന്നും ഉണ്ടാകും

  • @CharlesKRIS
    @CharlesKRIS Před 2 lety +56

    I am proud of the south indians they are marvelous brilliant and skillful in innovations of talent compared what is India India is great of the south Indians they have love and god is with them from a malaysian Indian research specialist consultant god bless them amen

  • @dennyjose125
    @dennyjose125 Před 3 lety +28

    ❤️ Beautiful 🙏 God bless you all 🙏 ലോക രക്ഷക്കായി ലോക കരുണ ക്ക് ആയി പ്രാർത്ഥിക്കാം

  • @NoName-pz8cn
    @NoName-pz8cn Před 3 lety +19

    ആമേൻ☦️🛐🙏

  • @ganeshgani6480
    @ganeshgani6480 Před 3 lety +20

    നല്ല ഗാനം ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @lourdusangeetharaj1592
    @lourdusangeetharaj1592 Před 3 lety +82

    Movement , beatings , smiling face song, everything nice, congrats to singers and orchestra

  • @anishays8157
    @anishays8157 Před 3 lety +6

    ആമേൻ

  • @s.d4029
    @s.d4029 Před 2 lety +4

    ఆమెన్.ఆమెన్.ఆమెన్.ఆమెన్.ఆమెన్.ఆమెన్

  • @manojmathew6826
    @manojmathew6826 Před 3 lety +6

    ആമേൻ.....

  • @tomsie2000
    @tomsie2000 Před měsícem +2

    ദൈവ സ്തുതി മനുഷ്യന്റെ നിത്യ ദൗത്യം

  • @anjalymvarghese8691
    @anjalymvarghese8691 Před rokem +6

    sthuthi sthuthi en maname
    sthuthikalil unnathane naathan
    naalthorum cheytha nanmakalorthe
    paaduka nee ennum maname(2)
    1 ammayeppole thathan
    thaalolichanachidunnu
    samadhanamay kidannurangan
    thante marvvil dinam dinamayi(2);- sthuthi
    2 kashdangal eeridilum
    Enikketam adutha thunayay
    ghoravairiyin naduvilavan
    mesha namukkorukkiyallo(2);- sthuthi
    3 bharathal valanjeedilum
    thera rogathal alanjeedilum
    pilarnneedumoradippinaral
    thannidunnee roga saukhyam(2);- sthuthi
    4 simhangal analimelum
    balasimhangal perumpampukal
    chavitti thala methichedunnu
    avayil nee jayam nedidum(2);- sthuthi
    5 sahaya shailamavan
    sangkethavum kottayum thaan
    nadungeedukillaayathinaal
    than karuna bahulamaho(2);- sthuthi.

  • @hasanarp4959
    @hasanarp4959 Před 2 lety +4

    Mathi varilla yethra ketalum ketalum mathi varilla manoharam

  • @deepakdeena4664
    @deepakdeena4664 Před 3 lety +6

    Yella Ganavum super anu

  • @devabadri2574
    @devabadri2574 Před 3 lety +5

    ఆమెన్ ☦️🛐🙏🙏

  • @indian2305
    @indian2305 Před 3 lety +8

    ❤️ Amen

  • @shanperiyan7685
    @shanperiyan7685 Před 3 lety +16

    ഈ പാട്ട് ഇതുവരെയും പടിയില്ലായിരുന്നോ 🙂👍🙏👌🥰

  • @mohardas192
    @mohardas192 Před 3 lety +5

    Beautiful song. Smiling face graceful but to avoid l big earrings

  • @stanyg902
    @stanyg902 Před 2 lety +2

    Amma

  • @tomlisiya
    @tomlisiya Před 3 lety +11

    Congratulations dear friends 💐🎉🎈

  • @georgemathew9669
    @georgemathew9669 Před 3 lety +5

    Amen

  • @jinukonniyoor7285
    @jinukonniyoor7285 Před 3 lety +13

    സൂപ്പർ സോങ്

  • @adarsha5640
    @adarsha5640 Před 3 lety +9

    Super pattu nigaluda ellam pattukal kelkar undu poli oru rashaella god bless you all

  • @isaacregi83
    @isaacregi83 Před 3 lety +11

    മനോഹരം ❤🙏

  • @bijuka7921
    @bijuka7921 Před 3 lety +8

    അടിപൊളി പാട്ട്

  • @ssam3826
    @ssam3826 Před 3 lety +12

    My favourite childhood gospel song. Sung so beautifully.

  • @davisjoseph5451
    @davisjoseph5451 Před 3 lety +1

    Ammen

  • @tijusamuel2111
    @tijusamuel2111 Před 3 lety +7

    ഒന്നും പറയാനില്ല super 🙏🙏

  • @melvinps6747
    @melvinps6747 Před 3 lety +4

    👌🙏

  • @stellatomy6164
    @stellatomy6164 Před 3 lety +12

    മനോഹരം ❤❤👌👍കാണാനും കേൾക്കാനും...👏👏👏

  • @sanalraj7
    @sanalraj7 Před 3 lety +15

    പാട്ട് സൂപ്പർ മനോഹരമായിട്ടുണ്ട്

  • @vipinlal6545
    @vipinlal6545 Před 3 lety +7

    Very Very nice

  • @Ashapallurag
    @Ashapallurag Před 3 lety +4

    Good songs supperrrr

  • @agsambt8086
    @agsambt8086 Před rokem +1

    യേശുവേ അങ്ങയോട് എത്ര നന്ദി പറഞ്ഞാലും എത്ര സ്തുതിച്ചാലും മതിയാവില്ല.

  • @monaivarghese1251
    @monaivarghese1251 Před 3 lety +7

    God bless alll

  • @shanutthankachan4674
    @shanutthankachan4674 Před 3 lety +8

    Pwoli ❤️❤️❤️

  • @varundas7569
    @varundas7569 Před 2 lety +4

    ഒത്തിരി ഇഷ്ടം..god bless u all..

  • @tomeliasbonded
    @tomeliasbonded Před 3 lety +6

    Super

  • @stalinjoe7108
    @stalinjoe7108 Před rokem +14

    Praise to Lord Jesus Christ
    So beautiful song
    God's with you

  • @bijubaibaibiju6129
    @bijubaibaibiju6129 Před 3 lety +3

    Eniku ee randu ponnomanakalude perariyan aagrahamundu

  • @ajukarthikeyank7949
    @ajukarthikeyank7949 Před 3 lety +6

    Super 💗

  • @user-xm8it6sr7w
    @user-xm8it6sr7w Před 3 lety +5

    Love U Song......😍😍😍😍😘😘😘😘😘😘😘

  • @ebis5686
    @ebis5686 Před 3 lety +3

    💖💖💖💖

  • @paulthettayil2503
    @paulthettayil2503 Před 3 lety +24

    Holy Beats very special.Choreographer trained singers enjoy singing .your smiles are the most special. Plz keep it up.

  • @wakraqatarii8820
    @wakraqatarii8820 Před 3 lety +3

    ഇഷ്ടം ആണ്

  • @johnchristopher5871
    @johnchristopher5871 Před rokem +3

    Daily, I can sleep only after listen this song....
    Praise the Lord

  • @christopherk1517
    @christopherk1517 Před 2 lety +2

    സൂപ്പർ പൊളിച്ചു 👍🏻👍🏻👍🏻♥️♥️♥️♥️♥️♥️♥️🌹🌹🌹🌹🌹🌹

  • @manichantkl
    @manichantkl Před 2 lety +11

    Energetic.. Vibrant.. Chilling.... 💗💯💗

  • @princyprincy3837
    @princyprincy3837 Před rokem +1

    Kashttangalleruggillum "enikettam adutha thunaya"❤❤💘💘Love u Jeasus😙😙😙

  • @pvmurugan7663
    @pvmurugan7663 Před 2 lety +1

    How, it, is, woderful, song. God, is, great. Very, nice, it, is. God, blss, us.

  • @sanojsanoj9055
    @sanojsanoj9055 Před rokem +2

    വേട്ടമ്പള്ളി (tvm)യോഹന്നാൻ ഉപദേശി എഴുതിയ ഗാനം

  • @rinubilal33
    @rinubilal33 Před 2 lety +2

    Halelooya

  • @lyndonlyndon5903
    @lyndonlyndon5903 Před 2 lety +1

    🙏🙏🙏ആമേൻ

  • @babupj80
    @babupj80 Před 3 lety +2

    Buttyfull song

  • @twinklepjohn5588
    @twinklepjohn5588 Před 3 lety +23

    Full credits goes to compostion... And orchestra 🥰🥰 loved it❤️

  • @shezonefashionhub4682
    @shezonefashionhub4682 Před rokem +1

    ഇവർ പാടുന്നത് കേൾക്കാനും കാണാനും നല്ല ഭംഗിയാണ്

  • @rajeeshmalayamma8732
    @rajeeshmalayamma8732 Před 3 lety +3

    Very good 🎨s

  • @MusicMoods479
    @MusicMoods479 Před 2 lety +2

    🙏🏻🙏🏻🙏🏻

  • @anoopthankachan3431
    @anoopthankachan3431 Před 2 lety +5

    ❤ly band all prays to Jesus

  • @36yovan
    @36yovan Před 3 lety +19

    *Perfect performance, lovely Music and great singers singing enthusiastically !💖✝️👌😃*

    • @josephtc5872
      @josephtc5872 Před rokem

      നാഥന്റെ ദിവ്യ സ്നേഹത്തിൽ അലിഞ്ഞ് ഒന്നാക്കുന്ന മനോഹര ഗാനം

  • @iconiccreations6684
    @iconiccreations6684 Před rokem +19

    Uffff goosebumps 💥🔥🔥 such a amazing song✝️❤

  • @vjjoseph2894
    @vjjoseph2894 Před 3 lety +8

    A melody of Praising Jesus

  • @jamescordeiro9106
    @jamescordeiro9106 Před 3 lety +9

    Praise the lord

  • @user-ye2jv5eq2v
    @user-ye2jv5eq2v Před 3 lety +2

    👌

  • @georgejosy9975
    @georgejosy9975 Před 2 lety +3

    Praise the lord.....
    Ssssuuupppeeerrr ssssooonnnggg

  • @augustinevarkey7957
    @augustinevarkey7957 Před 2 lety +11

    Holyspirit always protect us and guide us.

  • @Nimchasesys
    @Nimchasesys Před rokem +2

    NO DOUBT CANDLES BEET IS ALWAYS BEST ... IAM AN ARDENT SUPPORTER

  • @sandeon1920
    @sandeon1920 Před 2 lety +1

    kidu

  • @moncymathewasm
    @moncymathewasm Před 3 lety +5

    Amen🙏

  • @ronyjose1009
    @ronyjose1009 Před 2 lety +1

    Flowin
    g like water

  • @vineeshvpillaivpillai808
    @vineeshvpillaivpillai808 Před 3 lety +3

    Neha Sanil ❤️❤️❤️❤️❤️❤️❤️❤️

  • @zeianawilson2692
    @zeianawilson2692 Před 3 lety +2

    Good song

  • @NagaRaj-gi5tn
    @NagaRaj-gi5tn Před 2 lety +2

    I am tamil Nadu adipoli song God bless you

  • @jeyakumarm1912
    @jeyakumarm1912 Před 3 lety +9

    The Joy of the Lord is our strength during the pandemic* The praise is the effective Vaccine

  • @nelsonlawrance9300
    @nelsonlawrance9300 Před 2 lety +12

    My favorite portion is 3:05
    Simply awesome ❤️

  • @tippabtinamanikyarao5561
    @tippabtinamanikyarao5561 Před 3 lety +1

    Super song super women's vice god blees you

  • @jebastinani1808
    @jebastinani1808 Před 3 lety +8

    ஆமென் 🙏

  • @ashikvlogsas5745
    @ashikvlogsas5745 Před 3 lety +6

    Praice the Lord

  • @ravinaramesh1587
    @ravinaramesh1587 Před 3 lety +8

    praise the lord

  • @liyamathew1995
    @liyamathew1995 Před 3 lety +4

    Superb Team work and orchestration

  • @himamariya9150
    @himamariya9150 Před 3 lety +15

    Energetic❤️

  • @marykuttymathew9780
    @marykuttymathew9780 Před 2 lety +1

    Yesuve angaye njan sthuthikkunnu

  • @danielr.h644
    @danielr.h644 Před 3 lety +7

    God bless you all☺️☺️

  • @Nimchasesys
    @Nimchasesys Před rokem +2

    Every one is beutiful I think crew selected all beautiful s including very praised orchestra

  • @pstephenpstephen5622
    @pstephenpstephen5622 Před 3 lety +11

    Praise the Lord thank you Jesus

  • @anithaoommen2620
    @anithaoommen2620 Před 2 lety +2

    Wish your Beauitiful song
    Kids

  • @alexajisamuval176
    @alexajisamuval176 Před 3 lety +3

    👍👍👍

  • @lissyjoseph3532
    @lissyjoseph3532 Před 2 lety +1

    Super..super.super👍