ഈ, താളമാണ് സാറേ.... മ്മ്‌ടെ കരുത്ത് 💪

Sdílet
Vložit
  • čas přidán 6. 07. 2021
  • ഖലാസി 💪

Komentáře • 18

  • @ShijuTP-rg1pw
    @ShijuTP-rg1pw Před měsícem +6

    ഈ കഷ്ട്ടപ്പാടൊക്കെ കഴിഞ്ഞ് ഒരു തുള്ളി കഞ്ഞിവെള്ളം കുടിക്കാൻ വീട്ടിലേക്ക് പോയാൽ ഹൗസ് വൈഫായ ഭാര്യ ഫോണിൽ അവളുടെ വീട്ടിലേക്ക് വിളിച്ചോണ്ടിരിക്കാവും. പൂച്ച പെറ്റതും നായ പ്രസവിക്കാറായതുമൊക്കെയാകും വിഷയം '

  • @mpalikurikkalthamarasseri3541

    അടിപൊളി

  • @haniyafaisal9228
    @haniyafaisal9228 Před měsícem

    Masha Allah. Padachaven. Rehmethne. Kodukkatte🤲🤲

  • @leelammathomas9864
    @leelammathomas9864 Před měsícem

    Kollam ee pattu

  • @mubeenamubi2730
    @mubeenamubi2730 Před 5 dny

    🤲🏻🤲🏻🤲🏻🤲🏻

  • @rsdarsda9730
    @rsdarsda9730 Před 2 lety +2

    🙏

  • @abdulrazake5185
    @abdulrazake5185 Před měsícem +1

    ഭാരമുള്ള സാധനങ്ങൾ ഇതുപോലെ കൊണ്ട് പോകുന്നവർ അമ്പയിടും അത്‌ ഒന്നിച്ച് സ്റ്റപ്പ് വെക്കാനും ഒരേ സമയം എല്ലാവരും തയ്യാറാകാനും വേണ്ടിയാണ്.
    ആ അമ്പയിലെ വരികളും അതിന്റെ അർത്ഥവും അത്‌ തൗഹീദിന് വിരുദ്ധമാണോ എന്നൊന്നും പരിശോധിക്കാറില്ല
    പൂർവികമായി കിട്ടിയ വരികൾ അതേ രൂപത്തിൽ അതേ ഈണത്തിൽ ആവർത്തിക്കുന്നുവെന്ന് മാത്രം.
    അപകടം പിടിച്ച ഇത്തരം പണികളിൽ ഏർപ്പെടുന്നവർ ഇനിയെങ്കിലും ചിന്തിക്കണം അവരികളുടെ അർത്ഥങ്ങളും മനസ്സിലാക്കണം. 👍

  • @subaidasui1049
    @subaidasui1049 Před rokem +3

    😔

  • @hakeemsalih2907
    @hakeemsalih2907 Před 18 dny

    Ilahi enna nilayil Allahu. Pdappukal enna nilayil padappukalum

  • @GhRtg-fu3ck
    @GhRtg-fu3ck Před měsícem +5

    എന്താണ് കുപ്പുസാമിയെ വിളിക്കാത്തത് എന്ന് ആലോചിച്ചിരിക്കുകയായിരുന്നു ഞാൻ മുനമ്പത്ത് ബീവിയെയും വിളിക്കാൻ മറന്നോ ഇപ്പം വിളിച്ച ആൾക്കാർ നിങ്ങളെ കാക്കോ ഒരു ചുക്കും അവർക്ക് ചെയ്യാൻ കഴിയില്ല

    • @aambathsubair4215
      @aambathsubair4215 Před měsícem +3

      എല്ലാം ഒരു വിശ്വാസമല്ലേ. പറ്റുമെങ്കിൽ ഒന്ന് വിളിച്ചു നോക്

    • @jabbarkh1063
      @jabbarkh1063 Před měsícem

      ദൈവത്തെ വിളിച്ചിട്ട് ഇവിടെ എന്താണ് നടന്നത്

  • @Abbas-en1zm
    @Abbas-en1zm Před měsícem +1

    സൃഷ്ടാവ് പോരേ?

    • @SurprisedMilkshake-du9ex
      @SurprisedMilkshake-du9ex Před měsícem +1

      നീ എന്തിനാ ഡോക്ടറെ കാണാൻ പോകുന്നു സിർട്ടാവ്‌ നോട്‌ പറഞ്ഞാൽ പോരോ

    • @majeedsaqafi5400
      @majeedsaqafi5400 Před měsícem

      പോരാ

  • @kidsworld...5114
    @kidsworld...5114 Před měsícem

    കഷ്ടം...

  • @rkingone2989
    @rkingone2989 Před 3 lety +2

    അടിപൊളി