Video není dostupné.
Omlouváme se.

ഖലാസികളുടെ പാട്ട്, കരകയറുന്ന ബോട്ട് | Special Story about Khalasis of Calicut | Malayalam

Sdílet
Vložit
  • čas přidán 10. 06. 2020
  • #Khalasis of Calicut
    ആരോഗ്യമല്ല, ബുദ്ധിയാണ് വേണ്ടത്...
    ഖലാസികളുടെ പാട്ടിന്‍റെ ഈണത്തിന് കടലില്‍ നിന്നും കയറി വരുകയാണ് നമ്മുടെ ആ ബോട്ട്... കോഴിക്കോട് പുതിയാപ്പ ബീച്ചിലെ ഖലാസിമാരുടെ കാഴ്ച്ച
    Wisdom matters, not mere hand power - Special report about Khalasis of Kozhikode
    MediaOneTV Programme
    Subscribe MediaOne News__ goo.gl/slo2oK

Komentáře • 30

  • @kukkuthomas1251
    @kukkuthomas1251 Před 4 lety +29

    ബല്ലാത്ത ജാതി പഹയൻമാര് തന്നെ♥️♥️

  • @salmanukp8019
    @salmanukp8019 Před 3 lety +24

    പെരുമൺ തീവണ്ടി ദുരന്തത്തിലെ ബോഗികൾ അഷ്ട്ടമുടിക്കായലിൽനിന്ന് കയറ്റാൻ ക്രെയിനുകൾ പരാജയപ്പെട്ടപ്പോൾ അത് പുറത്തെടുത്തത് കോഴിക്കോട്ടെ ഖലാസി മാരായിരുന്നു. അതിനെക്കുറിച്ച് അന്ന് Frontline വാരിക എഴുതിയത് ' where modern technology fails' എന്നായിരുന്നു. പണ്ടുകാലം മുതലേ മനുഷ്യസമൂഹം ഉത്തോലകങ്ങൾ ഉപയോഗിച്ചിരുന്നു. പടുകൂറ്റൻ പിരമിഡുകൾ നിർമ്മിച്ചത് അങ്ങനെയാണ്.അതാണ് മൂപ്പൻ പറഞ്ഞത്: "ശക്തിയല്ല കാര്യം" എന്നത്.ആ 'ചെറിയ വെള്ളക്കുപ്പി' പിടിച്ച് വെള്ളം കുടിക്കുന്ന ആളുടെ ചിത്രം ഗംഭീരമായി. അഭിനന്ദനങ്ങൾ

  • @ksa7010
    @ksa7010 Před 4 lety +18

    ആ പാട്ട് ഒരുപാട്
    ഇഷ്ടപ്പെട്ടു

  • @Abdulmajeed-rq8xy
    @Abdulmajeed-rq8xy Před 4 lety +13

    Khalasis, proud of our Kozhikode

  • @shihasindian9185
    @shihasindian9185 Před 2 lety +5

    സിനിമ വരണം ഇവർക്കായി

  • @user-nn1yf8hr8b
    @user-nn1yf8hr8b Před 3 lety +6

    ഉസാർ 😍😍

  • @physicskaakka3009
    @physicskaakka3009 Před 4 lety +8

    നല്ല പാട്ട്

  • @michealdenish8570
    @michealdenish8570 Před 4 lety +6

    Nice

  • @skydubai9079
    @skydubai9079 Před 4 lety +5

    Nammude nadu🥰🤔🥰🥰

  • @themaad9566
    @themaad9566 Před 4 lety +4

    Dileeep ettan 🔥🔥🔥🔥

  • @adrianokareeta6829
    @adrianokareeta6829 Před 4 lety +19

    ദിലീപേട്ടന്റെ പടം വരുന്നു ഖലാസി

  • @alameerameersulthan6726
    @alameerameersulthan6726 Před 4 lety +6

    കരുതിന്റെ പ്രദീകം

  • @sadiq5628
    @sadiq5628 Před 4 lety +4

    👍😍😍💪🏼

  • @karthiksankar2637
    @karthiksankar2637 Před 3 lety +3

    Dileepettan new project😍

  • @AnilAnil-ux9fr
    @AnilAnil-ux9fr Před 4 lety +3

    💪💪💪💪

  • @nktraveller2810
    @nktraveller2810 Před 4 lety +6

    Dileepettan new project

  • @mizzain9615
    @mizzain9615 Před 4 lety +3

    ദിലീപ് movie അനൗൺസ് ചെയ്തത് കണ്ട് വന്നതാ

  • @Blacky00454
    @Blacky00454 Před rokem

    If man unites nothing is impossible

  • @anser_ahmd
    @anser_ahmd Před rokem +1

    ഇവരെ കയ്യിന്ന് ഒന്ന് കിട്ടിയാൽ. ആൾ ചത്ത് പോകും ല്ലേ

  • @home-yr1jc
    @home-yr1jc Před 4 lety +2

    ഏതൊക്കെ എത്ര പാടിയതാ

  • @sojanssojans1225
    @sojanssojans1225 Před rokem

    മുപ്പൻ ആയി കഴിഞ്ഞാൽ പിന്നെ 7 വർഷം കഴിഞ്ഞാൽ പാസ്റ്റർ ആകും 😆😆😆😆😆🤗🤗🤗🤗( ട്രെയിനി - 2 വർഷം ) 5 വർഷം ഉപദേശി,7 വർഷം മൂപ്പൻ,7വർഷം പാസ്റ്റർ,7വർഷം അസിസ്റ്റന്റ് സെന്റർ പാസ്റ്റർ 10 വർഷം സെന്റർ പാസ്റ്റർ ടോട്ടൽ 36 വർഷം പിന്നെയും ആയുസ് ഉണ്ടെങ്കിൽ 11 മത്തെ വർഷം സംസ്ഥാനത്തിന്റെ ചീഫ് പാസ്റ്റർ ആയി 5 വർഷം പിന്നെയും ആയുസ്സ് ഉണ്ടെങ്കിൽ മുഴുവൻ ലോകത്തിന്റെയും ഡെപ്യൂട്ടി ചീഫ് പാസ്റ്റർ

  • @iloveyoumyheartkerala9575

    Balathe jathi😜

  • @diffwibe926
    @diffwibe926 Před rokem +2

    എന്തായാലും ആഫുൾ വീഡിയോ എടുത്തുകൂടായിരുന്നോ

  • @diffwibe926
    @diffwibe926 Před rokem +1

    ഹാ ഡാങ്കിറ് ബാട്ടി
    ഇല്ലാമാ
    സങ്കിർ ബോട്ടി
    സുള്ളാമ
    ദാലുക്ക് ബാട്ടി
    കുല്ലാമാ 🤣🤣🤣🤣