Ashokan Talk About Spadikam Movie | Matinee Now

Sdílet
Vložit
  • čas přidán 7. 09. 2024
  • Ashokan Talk About Spadikam Movie | Matinee Now
    #ashokan #spadikam #matineenow #mohanlal
    DIGITAL PARTNER : AVENIR TECHNOLOGY
    ► Subscribe to Matinee Now : bit.ly/3bB8BmS
    ► Like facebook page : rb.gy/pei42f
    ► Follow instagram page :
    || ANTI-PIRACY WARNING ||
    This content is Copyrighted to MATINEE NOW . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Komentáře • 42

  • @feudal._.themmadi
    @feudal._.themmadi Před rokem +74

    "തോമ വിചാരിച്ചു ഭൂമിയിൽ ഉശിരുള്ള ആൺചെറുക്കൻ ഞാൻ മാത്രം ആണെന്ന്...alla" - തോമയ്ക്ക് പറ്റിയ അളിയൻ 🔥

    • @anoopkg3709
      @anoopkg3709 Před rokem +18

      ആ ഡയലോഗ് പറയുമ്പോ ഉള്ള ലാലേട്ടന്റെ ഒരു ഫേസ് ഉണ്ട്‌ 🥰

  • @jaganjoseph129
    @jaganjoseph129 Před rokem +27

    ഒരു മലയാള സിനിമയ്ക്ക് കിട്ടാവുന്നതിൽ വെച്ച് ഏറ്റവും വലിയ അംഗീകാരം ആണ്
    27 വർഷങ്ങൾക്ക് ഇപ്പുറവും ആ സിനിമയും അതിലെ കഥാപാത്രങ്ങളും ഇന്നും ആളുകൾക്ക് ഇടയിൽ ഉള്ള സ്വീകാര്യതയും അത് ഉണ്ടാക്കുന്ന ട്രെൻഡും.
    പുത്തൻ തലമുറയെ പോലും ആവേശത്തിലാഴ്ത്താൻ കഴിവുള്ള കഥാപാത്രം ആട്തോമ..ലാലേട്ടൻ.❤️

  • @moviecapital2344
    @moviecapital2344 Před rokem +4

    അശോകൻ❤️

  • @shefeekfab947saluminiumwork

    Spadikam💥💥💯😍

  • @gk_for_psc_mp3
    @gk_for_psc_mp3 Před rokem +19

    എന്റെ മോഹങ്ങൾ പൂവണിഞ്ഞു
    ചങ്ങാത്തം
    ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ
    പൂമുഖപ്പടിയിൽ നിന്നെയും കാത്ത്
    ഇടനാഴിയിൽ ഒരു കാലൊച്ച
    അയ്യർ ദി ഗ്രേറ്റ്
    അങ്കിൾ ബൺ
    സ്പടികം
    യുവതുർകി
    ഒളിമ്പ്യൻ അന്തോണി ആദം
    വെള്ളിത്തിര
    ഉടയോൻ.... തുടങ്ങിയ മലയാള സിനിമക്ക് ഒരുപാട് മികച്ച സിനിമകൾ സമ്മാനിച്ച,
    ആദ്യമായി മലയാളത്തിൽ ഒരു റീലോഡഡ് വേർഷൻ
    സ്പടികം 4K യിൽ റിലീസ് ചെയ്ത ഡയറക്ടർ ഭദ്രൻ സാറിന് അഭിനന്ദനങ്ങൾ...

    • @cmcfaseeh9272
      @cmcfaseeh9272 Před rokem +1

      പരീക്ഷണ ചിത്രങ്ങൾക്കി പിറകെ പോയ ഡയറക്ടർ

    • @sakeerhussain8501
      @sakeerhussain8501 Před rokem +2

      👍

  • @swaminathan1372
    @swaminathan1372 Před rokem +21

    '' ഇതിനൊപ്പം ഞാനെൻ്റെ മനസ്സും അവൾക്ക് കൊടുത്തു പോയി.. ''

  • @CVM1111
    @CVM1111 Před rokem +15

    അശോകൻ ഒക്കെ വേറെ ലെവൽ ആക്ടർ ❤️❤️

  • @sushmasushma9337
    @sushmasushma9337 Před rokem +8

    The King 👑 lalttan ♥️♥️♥️♥️♥️

  • @spuriusscapula4829
    @spuriusscapula4829 Před rokem +2

    Ashokan is awesome.

  • @g.vishnu8609
    @g.vishnu8609 Před rokem +13

    Spikam FDFS Kadakkal sree Sailam 1995 ...nostalgia

  • @sushmasushma9337
    @sushmasushma9337 Před rokem +4

    Masssss masssss hero hero lalttan 💝💝💝💝💝💝💝

  • @Beingindian777
    @Beingindian777 Před rokem +12

    Spadikam ❤

  • @sameers3581
    @sameers3581 Před rokem +56

    തോമാ ആണ് ആയി കണ്ട വേറെ ഒരുത്തൻ

  • @akhiljithanil
    @akhiljithanil Před rokem +8

    5:30 epic അളിയൻ്റെ തുണി പറിച്ച് അടി എനിക്ക് ഒന്ന് കാണണം

  • @Sujithnair009
    @Sujithnair009 Před rokem +5

    അഹങ്കാരവും അസൂയയും കുശുമ്പും ഇല്ലാത്ത ഒരു നടൻ 💕

  • @moviecapital2344
    @moviecapital2344 Před rokem +2

    സ്ഫടികം💎

  • @prakashy5313
    @prakashy5313 Před rokem +1

    Epoll kandu great 👍

  • @sourav___raj
    @sourav___raj Před rokem +1

    Ashokante character adipoli ayrunnu😁👍

  • @shamsudeenfaheem533
    @shamsudeenfaheem533 Před rokem +4

    ആരും..ആട് തോമയുടെ പെങ്ങൾഡെ കാര്യം പറയുന്നില്ല...ചിപ്പി ചേച്ചി...

  • @vivekgharry2458
    @vivekgharry2458 Před rokem +6

    Please release in the UK

  • @sushmasushma9337
    @sushmasushma9337 Před rokem +9

    Mohanlal 🔥🔥🔥🔥🔥🔥

  • @moviecapital2344
    @moviecapital2344 Před rokem +1

    ലാലേട്ടൻ❤️

  • @abhilashpillai1577
    @abhilashpillai1577 Před rokem +2

    Padam polichu

  • @sushmasushma9337
    @sushmasushma9337 Před rokem +2

    Lalttan 💖💖💖💖💖💖

  • @user-qj4uh8cy7l
    @user-qj4uh8cy7l Před rokem +6

    തോമയുടെ അളിയൻ 🔥

  • @sivarajans9406
    @sivarajans9406 Před rokem

    സത്യത്തിൽ ലോകം എന്നും ആരാധിക്കുന്ന ഒരു സിനിമയിൽ അഭിനയിക്കാൻ സാധിച്ചതിൽ അശോകൻ ചേട്ടന് അഭിമാനിക്കാം 👍👍👍👍🙏

  • @moviecapital2344
    @moviecapital2344 Před rokem +1

    ഭദ്രൻ🖤

  • @midhun903
    @midhun903 Před rokem +2

    🔥🔥 movie

  • @noelthomas2227
    @noelthomas2227 Před rokem +1

    Aliyaaaaaaa

  • @UrCristiano892
    @UrCristiano892 Před rokem

    Asokan sir, for me your best movie is thoovanathumbikal

  • @vpmeditz1874
    @vpmeditz1874 Před rokem +12

    Thomachayante thuniparichadi onu kanda kollam ennu ind😌😁

  • @kirandaskd120
    @kirandaskd120 Před rokem +1

    Epo kandu erangiye ullu ,asokannte character super

  • @siju3634
    @siju3634 Před rokem

    ❤❤❤

  • @harir3978
    @harir3978 Před rokem

  • @bijins1468
    @bijins1468 Před rokem +1

    തോമയുടെ മഴുവൻ അളിയൻ

  • @vinodvi4889
    @vinodvi4889 Před rokem +8

    സ്പടികം മറ്റു ഭാഷകളിൽ ഡബ് ചെയ്താൽ ഇതിലും വൻ വിജയം മാകും.

  • @kirandaskd120
    @kirandaskd120 Před rokem +2

    സ്ത്രീകള് നാല്ല കയ്യാടി അയിരുന്നു

    • @sivarajans9406
      @sivarajans9406 Před rokem

      സത്യം ഞാൻ കണ്ടതാണ് 🙏