തോമസ് ചാക്കോയും തുളസിയും ഇപ്പോ ഇങ്ങനെയാണ്| Roopesh & Dr. Arya | Spadikam Exclusive Interview| Part 1

Sdílet
Vložit
  • čas přidán 4. 02. 2023
  • Subscribe Kaumudy Movies channel :
    / @kaumudymovies
    Find us on :-
    CZcams : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #arya #roopeshpeethambaran #spadikam
  • Zábava

Komentáře • 532

  • @dracostudio
    @dracostudio Před rokem +2362

    ഒരു പുനിത് രാജ്കുമർ look ഉണ്ട്

    • @akayoutuber4226
      @akayoutuber4226 Před rokem +84

      Sathyam njan ath vicharicha odane ee comment kandu

    • @safeernp3534
      @safeernp3534 Před rokem +14

      Ys

    • @Jo-qp6mw
      @Jo-qp6mw Před rokem +16

      Exactly

    • @sajinsomarajan
      @sajinsomarajan Před rokem +63

      OMG...! ഞാനും thumbnail കണ്ടപ്പോൾ ആലോചിച്ചതേ ഉള്ളൂ....ഞാൻ ബാംഗ്ലൂർ ആണ്...ഇവിടെ എല്ലായിടത്തും പുള്ളിയുടെ photo ഉണ്ട്...

    • @ashamp1389
      @ashamp1389 Před rokem +16

      Sherikkum . Njanum vijarichu

  • @JoyalAntony
    @JoyalAntony Před rokem +387

    ഒറ്റ നോട്ടത്തിൽ പുനീത് രാജ്‌കുമാർ തന്നെ 💕

  • @itsbook5065
    @itsbook5065 Před rokem +190

    ഈ ഇന്റർവ്യൂ കന്നഡ ഉള്ളവർ കണ്ടാൽ പുനീത് sir ആണന്നെ വിചാരിക്കു ❣️

  • @kamarubanu8176
    @kamarubanu8176 Před rokem +180

    ഓപ്പൺ ചെയ്തപ്പോൾ തന്നെ തോന്നി പുനീത് രാജ്കുമാർ ലുക്ക്, രണ്ട് പേരേയും കണ്ടതിൽ സന്തോഷം 🤝

  • @Manoj_P_Mathew
    @Manoj_P_Mathew Před rokem +46

    രണ്ട് ഇൻറർവ്യൂ കണ്ടു. ഇതിൽ എൻറെ ഹീറോ ഡോക്ടർ ആര്യയുടെ പിതാവ് മുൻ പട്ടാളക്കാരൻ ആണ്. കാരണം തൻറെ മകളുടെ കഴിവുകൾ എല്ലാം തിരിച്ചറിഞ്ഞ് ബാല്യത്തിൽ സിനിമയിൽ അഭിനയിക്കുകയും, പിന്നീട് ടെലിവിഷൻ പരിപാടിയിൽ അവതാരക ആവുകയും, പിന്നീട് സിനിമയിൽ തുടരാതെ തൻറെ പഠനത്തിൽ ശ്രദ്ധിച്ചു മുന്നോട്ട് വളരുവാനും ,അതുവഴി നല്ലൊരു കരിയർ ഉണ്ടാക്കുവാനും, നല്ലൊരു കുടുംബം ഉണ്ടാക്കുവാനും .,മാർഗ്ഗനിർദ്ദേശം കൊടുക്കുകയും ചെയ്ത ആ പിതാവാണ് എൻറെ ഹീറോ🥰🥰🥰🥰❤️❤️

  • @Vincentgmz7903
    @Vincentgmz7903 Před rokem +350

    സ്പടികം പ്രമോഷനിൽ ഏറ്റവും മികച്ച ഇന്റർവ്യൂ ആയിട്ടാണ് തോന്നിയത് 😍😍😍

    • @leninmedia8567
      @leninmedia8567 Před rokem

      czcams.com/video/Gnchht2Xcng/video.html

    • @MAGICALJOURNEY
      @MAGICALJOURNEY Před rokem +4

      👌🏻👌🏻👍🏻👍🏻true

    • @shaayishahira
      @shaayishahira Před rokem +2

      Spatika veendu releas cheithond ivreyoke interview kanan patti

  • @rashikrasheer9451
    @rashikrasheer9451 Před rokem +43

    തോമസ്ചകോയും തുളസിയും അന്നും ഇന്നും ഒരുപോലെ 🥰☺️☺️

  • @swaminathan1372
    @swaminathan1372 Před rokem +117

    തോമയും ,തുളസിയും ഇപ്പഴും ചെറുപ്പം..👍👍👍

  • @Adhi7306
    @Adhi7306 Před rokem +64

    20:30 ലാലേട്ടൻ ഒരു പടത്തിന് വേണ്ടി എടുക്കുന്ന എഫർട്ട്😍👌

  • @dhanyapradeep9871
    @dhanyapradeep9871 Před rokem +171

    ആടുതോമ അദ്ദേഹത്തിന്റെ കുട്ടികാലം ആ സിനിമയും ഓരോ സീൻസും എപ്പോഴും മനസ്സിൽ തഞ്ഞിനിൽകും 🙏🥰🥰🥰🥰

    • @dharmayodha4436
      @dharmayodha4436 Před rokem +5

      പ്രത്യേകിച്ച് 90 കളിൽ ഒള്ള കുട്ടികൾ ക്ക് 👍🏿

    • @omanap9891
      @omanap9891 Před rokem

      ​ ചചചചചകകചചചചച്ചചചടചച്ചകചകട്ടച ടച്ച് ചടകക ടച്ച് ച്ചകചച ടച്ച് ചടകക ടച്ച് ടച്ച് ച്ച ചടകക ചച്ചചചചചച്ചക ടച്ച് ച ടച്ച് ചടട്ടചചചച ടച്ച് ച്ചകചച ടച്ച് ച്ച ടച്ച് ച കടച്ചക്ക ടച്ച് ടച്ച് ച ടച്ച് ടച്ച് ടച്ച് ച്ചകചച ടച്ച് ട ച്ച ച്ചകചചടകക ച ച്ചകചച ചക്ക ച്ചചചച ച്ചകചച ട ചത്ത ചട്ടംച്ച ട്ടക്കചക്കക ചചകക ചക്ക ടച്ച് ച്ച ച്ചകചച ച ച്ചകചച ടച്ച് ച്ച ടച്ച്

    • @arjunpremkumar1688
      @arjunpremkumar1688 Před rokem

      @@dharmayodha4436 pop p

    • @dharmayodha4436
      @dharmayodha4436 Před rokem

      @@arjunpremkumar1688 ??

  • @123123239
    @123123239 Před rokem +58

    Roopesh ന്റെ മറുപടി എല്ലാം very interesting ആണ്.. Both part

  • @kaleshksekhar2304
    @kaleshksekhar2304 Před rokem +53

    മോനോഹരമായ ഇന്റർവ്യൂ ജീവിതൽ പലരും സംസാരിക്കുന്നത് കണ്ടിട്ടുണ്ട് പക്ഷേ രൂപേഷ് & ആര്യ എന്തു ചേർച്ചയോടു കൂടി ആണ് സംസാരിക്കുന്നത് സൂപ്പർ ജോഡി 😍😍😍😍😍😍

  • @sameers3581
    @sameers3581 Před rokem +76

    പടം എന്തായാലും കാണും. ഇന്നേവരെ ഒരു മലയാള സിനിമയുടെയും റീ റിലീസ് വേണ്ടി ഇത്രയും ആഗ്രഹിച്ചിട്ടില്ല. ലാൽ ഫാൻസ് അല്ലാത്തവർ പോലും ആഗ്രഹിക്കും ഇത്രയും വലിയൊരു ക്ലാസിക് തീയേറ്ററിൽ ഒന്ന് കാണാൻ

  • @lijin1155
    @lijin1155 Před rokem +34

    കറക്റ്റ്....പുനീത് രാജ്കുമാർ.....ഇങ്ങനെയുണ്ടാവുമോ സാമ്യം 😮

  • @sreejasuresh1893
    @sreejasuresh1893 Před rokem +39

    ഒറ്റനോട്ടത്തിൽ പുനിത് രാജ്കുമാർ
    28 വർഷങ്ങൾക്ക്‌ ശേഷവും സ്പടികം ഹിറ്റ് തന്നെ

  • @rolex....9292
    @rolex....9292 Před rokem +20

    ലാലേട്ടന്റെ ചെറുപ്പകാലം അടിപൊളി ആക്കിയ വേറൊരു നടനുണ്ടോ 🔥🔥

  • @Ani-gi1pf
    @Ani-gi1pf Před rokem +50

    Oru puneeth rajkumar look👌👍👍👏😊😊

  • @gafanMalaz
    @gafanMalaz Před rokem +131

    ആട് തോമ, മലയാളത്തിൻ്റെ പുനീത് രാജ്കുമാർ😍😍

  • @user-dt3np4ym8l
    @user-dt3np4ym8l Před rokem +82

    തുളസിക്ക് വലിയ മാറ്റം ഒന്നുല്ലല്ലോ 😍

  • @truthfinder_mallu
    @truthfinder_mallu Před rokem +236

    Thulasi looks so adorable 💗

  • @KrishnaKumar-ss2qv
    @KrishnaKumar-ss2qv Před rokem +18

    ഒരു റേഡിയോ സ്വന്തമായി ഉണ്ടാക്കി അതിലൂടെ പാട്ടുകേൾക്കുകയും അമ്മയേയും സഹോദരിയേയും പാട്ട് കേൾപ്പിക്കുകയും ചെയ്യുന്ന തോമസ് ചാക്കോയെ എങ്ങിനെ മറക്കും

  • @nitheeshnarayanan6895
    @nitheeshnarayanan6895 Před rokem +181

    ആട് തോമ❤..... മലയാളികളുടെ ഹൃദയത്തിൽ പതിഞ്ഞ സിനിമകളിൽ ഒന്ന്.... ആ masterpiece ന്റെ അണിയറ കഥകൾ ഏവരെയും ഏതു കാലത്തും കേട്ടിരിക്കാൻ പ്രേരിപ്പിക്കുന്നതാണ് ......തോമസ് ചാക്കോയും തുളസിയും ഒരു ജാഡയുമില്ലാതെ സംസാരിച്ചു.......രണ്ടുപേരെയും വീണ്ടും കണ്ടതിൽ വളരെ സന്തോഷം...🥰🙏

  • @KrishnaKumar-ss2qv
    @KrishnaKumar-ss2qv Před rokem +16

    സത്യം പറഞ്ഞാൽ അതിൽ അഭിനയിച്ച എല്ലാവരും വളരെ നല്ല ഒരു ഓർമ്മകൾ ഇപ്പോഴും തരുന്നുണ്ട്. ചെറിയ ഒരു ഷോട്ടിൽ വന്ന ഇന്ദ്രൻ സ്പോലും. സുപ്പർ.

  • @derilhaljoseph5626
    @derilhaljoseph5626 Před rokem +48

    ഒരുപാട് രസിച്ചു കണ്ടു interview🥰
    Roopeshന്റെ കൂടെ ശെരിക്കും ചിരിച്ചു പോയി..

  • @mariakjoseph8248
    @mariakjoseph8248 Před rokem +22

    എവിടെയോ കണ്ട് പരിചയം.... ശെരിക്കും നോക്കിയപ്പോ കുഞ്ഞു തോമ... ഇപ്പോഴും അത് പോലെ തന്നെ ഇരിക്കുന്നു.
    Clean shave ആയത് കൊണ്ടായിരിക്കും...🙂

  • @soorajkrishnan5722
    @soorajkrishnan5722 Před rokem +7

    ആദ്യമായിട്ടാണ് ഒരു ഇന്റർവ്യൂവിന്റെ രണ്ട് ഭാഗവും ഒറ്റ ഇരിപ്പിൽ കാണുന്നത്.. അതും ഒരിക്കൽ പോലും skip ചെയ്യാതെ.. രൂപേഷ് & ആര്യ രണ്ടു പേരും വളരെ natural ആയി അവരുടെ experience share ചെയ്തു.. ആര്യക്ക് കാര്യമായ മാറ്റങ്ങളൊന്നും വന്നിട്ടില്ല.. പക്ഷേ രൂപേഷ് ആകെ മാറി..തീർച്ചയായിട്ടും ഈ ഇന്റർവ്യൂ നാളത്തെ re releasi ന് നല്ല ഒരു promotion കൂടി ആയിരിക്കും... ഇത് കണ്ട് കഴിഞ്ഞ് ആ പാട്ടുസീൻ(ഓർമ്മകൾ ഓർമ്മകൾ)കാണാൻ search ചെയ്തവർ ഉണ്ടോ?😍

  • @manukuttan6826
    @manukuttan6826 Před rokem +53

    ഈ സിനിമയിൽ മുഴുവനും നല്ല കിടു ഡയലോഗ് ആണ് 😍

  • @sudhikb937
    @sudhikb937 Před rokem +10

    നല്ല സംസാരം രൂപേഷിന്റെ.. ജയറാമിന്റെയൊക്കെ ഇന്റർവ്യൂ കാണുന്ന പോലെ..

  • @sharonksanthosh3228
    @sharonksanthosh3228 Před rokem +6

    എക്കാലവും കണ്ടതിൽ വെച്ച് ഏറ്റവും നന്നായി തോന്നിയ ഇന്റർവ്യൂ. കാണാതെ പോകാൻ സാധിക്കില്ല 🤩🙂

  • @jyothi5563
    @jyothi5563 Před rokem +15

    വല്ലാത്ത ഫീൽ തരുന്ന ഒത്തിരി sequences ഉള്ള movie.... Nostalgia.
    എന്ത് രസാ ഇവരുടെ സംസാരം. രൂപേഷ് പ്രതിപക്ഷ ബഹുമാനത്തോടെ സംസാരിക്കുന്നു.
    Great of Thilakan sir

  • @Rockon111
    @Rockon111 Před rokem +52

    Kannada people കനുന്നുവർ ഒന്ന് ഞെട്ടും Appu

  • @hentrypereira6928
    @hentrypereira6928 Před rokem +29

    രണ്ടു പേരും അടിപൊളി. സ്‌ഫടികത്തിലെ പിന്നാമ്പുറ കഥകൾ കുറച്ചൊക്കെ അറിയാൻ കഴിഞ്ഞു. വീണ്ടും പഴയ സ്‌ഫടികം പുതിയ രൂപത്തിൽ നല്ലൊരു വിജയമാകട്ടെ. പഴയ സിനിമകൾ പുതിയ രൂപത്തിൽ വരാൻ ഇതൊരു കാരണമാകട്ടെ.

  • @bottlecreator7643
    @bottlecreator7643 Před rokem +20

    തുളസി & തോമസ് ചാക്കോ 🔥
    കിടു ഇന്റർവ്യൂ 👌
    രണ്ടു പേരും സൂപ്പർ 👍

  • @sivadasant5104
    @sivadasant5104 Před rokem +31

    മികച്ച interview 💕💕💕മൂന്നുപേരും നന്നായി സംസാരിച്ചു....

  • @vk-td1zp
    @vk-td1zp Před rokem +57

    Thats the passion of mohanlal🔥

  • @shinygeorge2909
    @shinygeorge2909 Před rokem +9

    എനിക്ക് 14 വയസ് ഉള്ളപ്പോൾ തീയറ്ററിൽ പോയി കണ്ടു.
    എന്റെ അപ്രായത്തിൽ സിനിമകണ്ടു കണ്ണ് നിറഞ്ഞു.
    ഇപ്പൊ ഇന്ന് ഞാൻ കരുനാഗ പ്പള്ളിയിൽ പോയി കണ്ടപ്പോഴും അതെ ഫീൽ തന്നെ 👍👍❤❤😍😍

    • @jiju466
      @jiju466 Před rokem

      എനിക് അന്ന്3 month പ്രായം ആയിരുന്നു 😁

  • @ranjuvimod5262
    @ranjuvimod5262 Před rokem +2

    Puneeth Rajkumar sir thanne
    MISS YOU APPU Sir............😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭🙏🏻🙏🏻🙏🏻

  • @sayanthkcsayanth1695
    @sayanthkcsayanth1695 Před rokem +9

    നെടുമുടി വേണു സാറിനോട് പരീക്ഷകടലാസിൽ അക്ഷരത്തെറ്റ് പറഞ്ഞുകരഞ്ഞു തിരുത്തുന്ന സീൻ ഉണ്ട് brilliant 🙏🏻🙏🏻🙏🏻🙏🏻😢😢💯💯💯👍🏻

  • @kksea6679
    @kksea6679 Před rokem +17

    ചൂരൽ ഉപയോഗിച്ച് ശരിക്കും തല്ലി എന്ന് പറഞ്ഞപ്പോൾ എന്റെ കണ്ണുകൾ ഒന്ന് നനഞ്ഞു. ഈ സംഭവം മനസ്സിൽ തട്ടിയതിനാൽ ഇനി സ്ഫടികം എന്ന സിനിമയേ പറ്റി ഓർക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് ഇത് തന്നെയായിരിക്കും. ഒത്തിരി സ്നേഹത്തോടെ ഹൃദയത്തിൽ ഇടം പിടിച്ച നിമിഷം. മറക്കില്ലൊരിക്കലും ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    .

  • @priyas51
    @priyas51 Před rokem +2

    ee pulleene evdeyo kandittundallo ennu vicharichu irunnappazha comments il kandathu…seriya..he looks soo much like Puneeth♥️♥️

  • @victoriajosephcheeranchira4560

    അപ്പുവിനെ പോലെ 🥰പുനീത് രാജ്‌കുമാർ 😍😍😍

  • @visakhsakhy4391
    @visakhsakhy4391 Před rokem +9

    ഇല്ല... Punith മരിച്ചിട്ട് ഇല്ല 🥰
    ജീവിക്കുന്നു.... നിങ്ങളിലൂടെ 😻

  • @AshaAsha-nz2yf
    @AshaAsha-nz2yf Před rokem +3

    Ayyyoooo......puneenth rajkumar thanna...yende jeevana...kandappo punneth sir malayalam parayunath pole thoni....missss u..Appu sir.....

  • @anooppaulson6902
    @anooppaulson6902 Před rokem +27

    Roopesh is too good..

  • @rjlalu
    @rjlalu Před rokem +15

    പുനീത് ബയോപിക് എടുക്കാൻ ഇതിലും മികച്ച ഒരു കാസ്റ്റിംഗ് വേണ്ട.. 😄

  • @anaszain6491
    @anaszain6491 Před rokem +121

    ലാലേട്ടൻ അന്നും ഇന്നും 🔥🔥🔥

    • @charusvloggofyamahafzsbike79
      @charusvloggofyamahafzsbike79 Před rokem

      Plastic surgery vigu

    • @LOVE-ns8kx
      @LOVE-ns8kx Před rokem +4

      @@charusvloggofyamahafzsbike79 athu kondu endha🤨

    • @r.v95
      @r.v95 Před rokem +3

      @@charusvloggofyamahafzsbike79 anna nee keri ondakk

    • @heavenlyrhythm6874
      @heavenlyrhythm6874 Před rokem +12

      @@charusvloggofyamahafzsbike79vig vekkatha aalayirikkum Rajaniyum mammottyum okke 🤣🤣 pinne plastic surgery okke paranju thudangiyaal nicker salman muthal melott parayendi varum 😂

    • @harikrishnanr4681
      @harikrishnanr4681 Před rokem

      @@heavenlyrhythm6874 അത് പൊളിച്ചു

  • @worldcreations822
    @worldcreations822 Před rokem +20

    തുളസിയുടെ ഗ്ലാമറിന് ഒരു കുറവുമില്ല

  • @thenameisvishnu07
    @thenameisvishnu07 Před rokem +8

    Puneeth sir പോലെ തന്നെ prk miss u 😍😍

  • @SreePathmanabham
    @SreePathmanabham Před rokem +6

    ഒരുപക്ഷെ ഇദ്ദേഹം ഒരു കന്നഡ പടത്തിൽ അഭിനയിചാൽ ചിലപ്പോൾ ലൈഫ് തന്നെ മാറും... (Puneeth rajkumar look)...

  • @Jo-qp6mw
    @Jo-qp6mw Před rokem +34

    Nalla rasam ulla interview..... ❤️❤️... Avarde ormakal parayan anuvadichu... Idaku keri chodyakarthavu show kanichilla.. 👍🏻👍🏻

  • @Jo-qp6mw
    @Jo-qp6mw Před rokem +23

    Kalathinum apuram theepori minnikunna badran majic... Laalettan effect...❤️❤️

  • @arunsajna4998
    @arunsajna4998 Před rokem +17

    Dr.Arya voice superr... Dubbing artists okke sound

  • @SSSSSiiiii
    @SSSSSiiiii Před rokem +21

    തുളസി അന്നത്തെ കാളും ഗ്ലാമർ കൂടിയോ എന്നൊരു സംശയം 😊😊

  • @shadiyausman5728
    @shadiyausman5728 Před rokem +17

    correct punith look und 2 perum poli gud vibe💕

  • @jobinjoseph5205
    @jobinjoseph5205 Před rokem +29

    Lots of respect and love guys. You guys will always be in our hearts as Thulasi and Thomas Chacko

  • @yathravlogs
    @yathravlogs Před rokem +13

    ഞാൻ 1995 ലും എന്റെ മകൻ 2023ലും ടാകിസിൽ നിന്നും ആദ്യമായി കണ്ട പടം 🥰സ്പടികം 🥰ഇങ്ങനെ ഒരു അനുഭവം ആർക്കെങ്കിലും ഉണ്ടായോ ഉണ്ടങ്കിൽ ലൈക്‌ ചെയ്യണേ

  • @ARG_90sKID
    @ARG_90sKID Před rokem +21

    They don't look like 40+, but younger! ☺️ Good to see them after so so so very long. Remember her from Asianet Anchoring as well.

    • @zdivyaz
      @zdivyaz Před rokem +5

      40es is new 20es

    • @Joelsunil80382
      @Joelsunil80382 Před rokem +3

      She is fit & roopesh don't have mustache that's why he is looking younger than anchor.

  • @chandhugokul1594
    @chandhugokul1594 Před rokem +7

    ഒരു വികാരമാണ് സ്പടികം ❣️❣️🔥

  • @sandeepvinayak154
    @sandeepvinayak154 Před rokem +11

    ഐക്കോണിക്ക് hit ആണ് സ്പടികം ❤️🙏😍😍😍😍😍 ലാലേട്ടൻ

  • @4thepeoplefightforjustice66

    Nice interview....randaleyum കണ്ടതിൽ ഒരുപാട് സന്തോഷം 😍

  • @anjanasomasekharan1339
    @anjanasomasekharan1339 Před rokem +7

    Randu vattam nokkendi vannu enik ith puneeth Rajkumar sir aano enn ariyan vendi 😍😍😍 evdeyokkeyo enthokkeyo nalla similarity ♥️

  • @hafsalhafsal8433
    @hafsalhafsal8433 Před rokem +4

    രൂപേഷ് മോഹൻലാലിൻറെ ചെറുപ്പം സൂപ്പർ ആക്കി എനിക്കതൊന്നും രൂപേഷിനെ കാണുമ്പോഴാണ് സങ്കടം തോന്നുന്നത് ഞാനും 1995ലെ ഏഴാം ക്ലാസിലാണ് ഒരു ഏഴാം ക്ലാസ് കാറിന് ഇങ്ങനെ അഭിനയിക്കണം എങ്കിൽ അതൊരു സംഭവം തന്നെ

  • @akhithay8854
    @akhithay8854 Před rokem +7

    Njan parayan vannada eyale kandal punith rajkumar look undennu 😢miss you sir

  • @jencyjomon2172
    @jencyjomon2172 Před rokem +7

    ഛായ ഇല്ലങ്കിലും നല്ല അഭിനയമായിരുന്നു തല്ലുമ്പോഴുള്ള ആകരച്ചിൽ , ലളിതാമയുമായുള്ള അഭിനയം ,ഇപ്പോഴും എപ്പോഴും മനസ്സിലുണ്ട്

  • @lajithkochu2255
    @lajithkochu2255 Před rokem +9

    അഭിനയിക്കാൻ വേണ്ടി എന്ത് റിസ്‌ക്കും എടുക്കുന്ന ഒരേ ഒരു നടൻ

  • @deepplusyou3318
    @deepplusyou3318 Před rokem +101

    90സ് കിഡ്സ്‌ ശരിക്കും കത്തും ഈ ഇന്റർവ്യൂ 👍

  • @sreedhi1199
    @sreedhi1199 Před rokem +30

    ഞാൻ ആദ്യം വിചാരിച്ചു കന്നഡ നടൻ പുനീത് രാജ്കുമാർ ആണെന്ന് ❤️ രണ്ടുപേരെയും കാണാൻ സാദിചതിൽ ഒരുപാട് സന്തോഷം 🔥💥

  • @karunat2972
    @karunat2972 Před rokem +4

    തുളസിയുടെ ശബ്ദം മഞ്ജു വാരിയരുമായി സാമ്യം തോന്നും. നല്ല ഇൻറർവ്യൂ .👏👏

  • @Ani-gi1pf
    @Ani-gi1pf Před rokem +17

    Arya enth bangya👍👌👌😍😍

  • @user-qj4uh8cy7l
    @user-qj4uh8cy7l Před rokem +13

    Junior ആടുതോമ 🥰

  • @FRQ.lovebeal
    @FRQ.lovebeal Před rokem +8

    *കട്ട waiting 🔥🔥തോമച്ചാനെ big സ്‌ക്രീനിൽ കാണാൻ 🔥🔥💥🔥💥💥🔥💥🔥*

  • @chikku7705
    @chikku7705 Před rokem +24

    രണ്ടും കിടിലൻ ❤❤❤

  • @jithsree560
    @jithsree560 Před rokem +10

    വെറും look അല്ല. ഒരു ഒന്നൊന്നര look..

  • @moviecapital2344
    @moviecapital2344 Před rokem +26

    സ്ഫടികം 4k കട്ട വെയ്റ്റിംഗ്🔥

  • @favouritemedia6786
    @favouritemedia6786 Před rokem +16

    44:54🔥🔥🔥

  • @minimini9270
    @minimini9270 Před rokem +5

    എനിക്കും ഇഷ്ട്ടമാ പുനി ത് sir.. അയാളെ ഓർത്തു പോയി.

  • @reshmas3899
    @reshmas3899 Před rokem +9

    E interview kanumbo e pullide 1st crush Arya anennu thonnipokum😍

  • @aswathy6893
    @aswathy6893 Před rokem +10

    interesting talk. 90s kids nu nallapole relate aakan pattum.

  • @karunnair5428
    @karunnair5428 Před rokem +6

    പടം ഹൗസ് ഫുൾ ആണ്........ 💖💖💖💖💖

  • @AJ-tv6uk
    @AJ-tv6uk Před rokem +12

    Spadikam and Kottayam Kunjachan all time favorites..

  • @musicallyamal20
    @musicallyamal20 Před rokem +15

    ആട് തോമ അല്ല തോമസ് ചാക്കോ , ആട് തോമ ആയപ്പോൾ ലാലേട്ടൻ ആയി.

  • @lunalovegood7988
    @lunalovegood7988 Před rokem +58

    Good to see both of them. Dr.Arya still looks so young and pretty. Artistically gifted and she has that grace in her. Very impressive that she studied on and currently practicing as an Ophthalmologist.

  • @yahyayahyakp6324
    @yahyayahyakp6324 Před rokem +11

    Thumbnail kandal puneeth Raj Kumar thanne 😥

  • @gurudivakar6983
    @gurudivakar6983 Před rokem +1

    ഈ രണ്ടു ആർട്ടിസ്റ്റുകളെ ഞങ്ങളുടെ മുന്നിൽ കൊണ്ട് വന്നു പരിചയപെടുത്തിയ താങ്ങൾക്ക് ഒരായിരം നന്ദി പിന്നെ ഞാൻ തോമസ് ചാക്കോ യെ തിരക്കി ഒത്തിരി നാൾ പല സിനിമ സെറ്റുകളിലും തിരക്കി നടന്നിട്ടുണ്ട് കാണാൻ കഴിഞ്ഞിട്ടില്ല വളരെ നന്ദിയിട്ടുണ്ട് 🥰ഇപ്പോൾ എന്തു ചെയ്യുന്നു കോൺടാക്ട് നമ്പർ ഉണ്ടെങ്കിൽ സെൻറ് ചെയ്യണം

  • @sreeragssu
    @sreeragssu Před rokem +2

    ഈ നടിക്ക് ഇപ്പോഴും നായികയായി അഭിനയിക്കാമല്ലോ 😍 പണ്ട് ദൂരദർശനിൽ അവതാരകയായി കണ്ടിട്ടുണ്ട്

  • @meghaa3819
    @meghaa3819 Před rokem +18

    Such a neat interview. Nothing to cringe about.. watched the whole interview without skipping after such a long time!

  • @shihasshichu3002
    @shihasshichu3002 Před rokem +12

    Puneeth same face

  • @ceepee999
    @ceepee999 Před rokem +7

    Beautiful interview ❤ thank you! Kettirunnu pokum..

  • @hindhutigerforce
    @hindhutigerforce Před rokem +5

    അന്തിക്കാട് മനയിൽ ആയിരുന്നു ആര്യയുടെ സീൻ. ഉർവശിയുടെ വീടായി കാണിക്കുന്നത് അന്തിക്കാട് മന ആയിരുന്നു. സ്റ്റുഡിയോ സീൻ കഞ്ഞാണി യിലെ സ്റ്റുഡിയോ ആയിരുന്നു. തെങ്ങ് വെക്കുന്നത് അന്തിക്കാട് മനയിൽ ആയിരുന്നു. ❤️❤️ അന്ന് പത്താം ക്‌ളാസിൽ പഠിക്കുമ്പോ ഷൂട്ട് കാണാൻ പോയത് ഇന്നും ഓർമിക്കുന്നു 🌹

  • @moviecapital2344
    @moviecapital2344 Před rokem +10

    ആര്യ❤️രൂപേഷ്🖤

  • @mariachacko2672
    @mariachacko2672 Před rokem +7

    Excellent performance by Roopesh as Thomas Chacko❤💕💕

  • @akentertainments8553
    @akentertainments8553 Před rokem +15

    മണിച്ചിത്രതാഴ് തിയേറ്റർ ഇൽ റിലീസ് ചെയ്യണം.

  • @Little._.flower._.1
    @Little._.flower._.1 Před rokem +7

    ഞാൻ പുനിത് രാജ്കുമാർ എന്ന് കരുതിയാ വീഡിയോ ക്ലിക്ക് ചെയ്തത്🥲😹

  • @ekmidhu
    @ekmidhu Před rokem +8

    Full time chirichu kandu irunnu kanda interview..liked

  • @adarsh395
    @adarsh395 Před rokem +7

    Kidu Interview♥️♥️

  • @vyshaghnamboothiri7337
    @vyshaghnamboothiri7337 Před rokem +13

    Memorable moments
    Very good interview

  • @jayaprakashck2807
    @jayaprakashck2807 Před rokem

    എന്റെ വീടിന്റെ അടുത്തായിരുന്നു രൂപേഷിന്റെ അമ്മ വീട്. രൂപേഷിന്റെ മാമൻ മനോജ് എന്റെ നല്ല സുഹൃത്തായിരുന്നു.ഒരുമിച്ചായിരുന്നു പത്താം ക്ലാസ് വരെ പഠിച്ചത്. പാവം, കുറച്ചു വർഷങ്ങൾക്കുമുന്നെ പെട്ടെന്ന് മരിച്ചു പോയി. ഗൾഫിലായിരുന്നു രൂപേഷിന്റെ കുട്ടികാലമൊക്കെ. നാട്ടിൽ വരുമ്പോളൊക്കെ പലപ്പോഴും മനോജിന്റെ കൂടെ കണ്ടിട്ടുണ്ട് രൂപേഷിനെ. ഈ ഇന്റർവ്യൂ കാണുമ്പോൾ പഴയ കാലമൊക്കെ ഓർമ്മ വരുന്നു.

  • @passwordsaved6269
    @passwordsaved6269 Před rokem +7

    കേരളത്തിലെ പെണ്ണുങ്ങൾക്ക് എല്ലാവർക്കും ഈ സൗന്ദര്യം ആയിരുന്നു എങ്കിൽ

  • @Babaki
    @Babaki Před rokem +13

    'You too Brutus' was totally under rated and Epic

  • @dogtrainingsuraksha2129
    @dogtrainingsuraksha2129 Před rokem +10

    തോമസ് ചാക്കോ ❤ തുളസി