"സ്ഫടികം Shoot സമയത്ത് എന്നെ Gap ഇട്ട് നിർത്തിയ Thilakan sir 17 വർഷത്തിന് ശേഷം പറഞ്ഞത്" | Roopesh
Vložit
- čas přidán 10. 02. 2023
- Here is the exclusive interview of spadikam team. They shares their shooting experience in the movie spadikam.
OET, IELTS വിജയം നിങ്ങളുടെ സ്വപ്നമാണോ? Tijus Academy യിൽ ചേരൂ വിജയം സുനിശ്ചിതം ആക്കൂ!
----------------------------------------------------
Grab these mega offers exclusively from www.kitexlifestyl.com
Buy any 3 inner wears & get 1 free, shop now from : www.kitexlifestyle.com
Buy any Chakson pressure cooker of 5 to 12 Ltr & get one Chakson 3Ltr pressure cooker for free, shop now from :www.kitexlifestyle.com
If you want Chakson nonstick appachatty plus Chakson thermal rice cooker combo, shop now
from :www.kitexlifestyle.com
If you want Chakson nonstick Fry pan plus Chakson ninstick Cooking pot combo, shop now
from :www.kitexlifestyle.com
*T&C applied.
--------------------------------------------------
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
#spadikam #mohanlal #spadikam4k #behindwoods
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquires - Whatsapp +91 8925421644
Click here to advertise: bwsurl.com/adv
Reviews & News, go to www.behindwoods.com/
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
For more videos, interviews ↷
Behindwoods TV ▶ bwsurl.com/btv
Behindwoods Air ▶ bwsurl.com/bair
Behindwoods O2 ▶ bwsurl.com/bo2
Behindwoods Ice ▶ bwsurl.com/bice
Behindwoods Ash ▶ bwsurl.com/bash
Behindwoods Gold ▶ bwsurl.com/bgold
Behindwoods TV Max ▶ bwsurl.com/bmax
Behindwoods Walt ▶ bwsurl.com/bwalt
Behindwoods Ink ▶ bwsurl.com/bink
Behindwoods Cold ▶ bwsurl.com/bcold
Behindwoods Swag ▶ bwsurl.com/bswag - Krátké a kreslené filmy
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
രൂപേഷ് ne കണ്ടിട്ട് മരിച്ചു പോയ actor പുനീത് കുമാറിനെ പോലെ ഉണ്ട്. aഞാൻ വിചാരിച്ചു ആ റോൾ ചെയ്തത് adeeham ആണ് എന്ന്.
ശെരിയാ
Shariyaa tto.. enikum angane feel cheythu
🔥🔥👍👍
He looks like puneeth kumar.
കുറഞ്ഞത് ഒരു 300 തവണ എങ്കിലും കണ്ട പാടം. ഇന്നലെ തീയറ്ററിൽ പോയി 4k restored version കണ്ടു. കൊതി തീരാതെ ഇന്നും യൂട്യൂബിൽ കണ്ടു. ഇതുപോലെ ഒരു പടം ഇതു വരെ ഉണ്ടായിട്ടില്ല. ഇനി ഉണ്ടാകുകയും ഇല്ല. തോമാച്ചായനെ സ്നഹിച്ച് നെഞ്ചിലേറ്റിയ പോലെ വേറെ ഒരു കഥാപാത്രത്തയും നെഞ്ചിലേറ്റിയിട്ടില്ല. ഭദ്രൻ സാറിന് ഒരായിരം നന്ദി. ലാലേട്ടൻ ഇഷ്ടം 💙😎😘 ലാലേട്ടനെ മാത്രം ഇഷ്ടം 💙😎😘
❤
💗💗💗
Satyam bro inn kandirangi padam download cheyth
Nee oru Dr ne poyi kaanu ninakk karyaaytt thalakk prashnam und
Pinna veronnum und magalasseri nilakandan thevasuram kandalum mathivaratha lalettan movie anganay kuray und kandalum mathivaratha athil athim munnil nilkkunna thevasuram pinna spadikavum 🔥❤
സ്ഫടികത്തിന് മരണമില്ല മലയാളികള്‍ ഉളളടത്തോളം കാലം അതും നിലനില്‍ക്കും
ഓർമകൾ..ഓർമകൾ ഓടക്കുഴലൂതി...... ♥️
My fev song
He is look like Appu Sir❤️❤️....Puneeth sir🥰🥰🥰🥰🥰
Roopesh, so down to earth
Veenaye ozhivakkiyath nannayi... 👏 nice interview 🤗
Sathyam 😬👍
Power statr അപ്പു sir 🤔🤔❤️🤝👍
He looks like appu sir
Bhadran sirnte...samsaram kettooondae erikkan thonnum....aa flow👌👌👌Roopeshnae kanan puneeth sir nae polundu....Thilakan sir....lalettan....💗💗💗
സമയം പോയത് അറിഞ്ഞതേ ഇല്ല...🙏🙏🙏
തിലകൻ💎❤️🔥
Spadikam 🔥❤️
Thilakan sir what a great legend
Spadikam❣️😍🔥
Puneeth Kumar പോലെ ഉണ്ട് 👌❤️
Kannada actor puneeth Rajkumar marichapol etho oru utube Chanalil sphadikam filimile lalettente child hood cheytha alanennu paranjirunnu...ethu kandapolanu manasilayath 2um vere alukalanennu...
ormagal anu jeevikkan preripikumathiu❤❤ 27 varsham❤
2:58 ആര്യ ! ഞാനും പുല്ലിൽ ഇരിക്കുമ്പോ കാലിലെ വിരലുകൾ കൊണ്ട് ഇങ്ങനെ പറിക്കാറുണ്ട് 😂😂
😂
തോമാച്ചായൻ 👍🔥
രൂപേഷ്🖤
Oru jadayumillatha artistukal🥰🙌
ലാലേട്ടൻ💎❤️🔥
Nalla Interview. Ellavarum oninonu nalla participation. Very good.
Anchor supper ✌️
Lunch ✌🏻
Thank you so much❤
സ്ഫടികം💎
Arya and her sound so sweet ❤️
U r look lyk Appu🥰
ഭദ്രൻ സാർ🖤
സൂപ്പർ
സ്ഫടികം.... അത്ഭുതം.......
സ്ഫടികം ആദ്യം ഇറങ്ങിയ നാളുകളിലൊന്നിൽ
എന്റെയൊരു സുഹൃത്ത് (അദ്ദേഹമന്ന് സംവിധായകൻ മോഹന്റെ
അസോസ്സിയേറ്റ് ആയിരുന്നു)
എന്നോട് പറഞ്ഞു,
'നമ്മൾ മനസ്സിൽ ഉദ്ദേശിച്ച ചിത്രം
മറ്റു വല്ലവരും പിടിക്കുകയാണല്ലൊ'.
ശരിയാണത് ;
മക്കളുടെ മോഹവും
മാതാപിതാക്കളുടെ
പുത്രീപുത്രസങ്കൽപ്പങ്ങളും തമ്മിലുള്ള ഏറ്റുമുട്ടൽ
ഒട്ടേറെപ്പേരുടെ ഹൃദയം നുറുക്കിയിട്ടുള്ളതാണ്.
എത്ര തവണ ലോഡുചെയ്താലും
സ്ഫടികം തിളങ്ങുന്നത് അതുകൊണ്ടാണ്.
💥💥💥👍🏼👍🏼👍🏼🌹🌹❣️
🔥🔥
👏👏
😍
രൂപേഷ് നു എവിടെയോ ഒരു rocky bai ലുക്ക് 😮❤
Smile
2.58 പുല്ല് 🤩
രൂപേഷ് ശെരിക്കും പുനീത് കുമാറിനെ പോലുണ്ട് ശെരിക്കും
ആര്യ🖤
👍👍
🥰🥰🥰🥰🥰
Roopesh Christ college bengaluru batch mate☺️
Best interview of year❤️❤️❤️
ഹായ് വീണയില്ലാതാ ഇന്റർവ്യൂ
❤❤❤
🔥🔥🔥
വലിയ മാറ്റം ഇല്ല 😄
Njan inn movie kandapol vicharichathe ullu ivar okke ipo evideyanenn.
First🙋
Parayunnathu complete cheyyan sammathikedi..... !!!!
Kali undayirunnu enkil roopesh politcheene
E chettane kanan Mansoor Ali sirne pole und❤
Where is Balu?
23:12 Fahad
Tomachan supper
BADRAN SIR. തുളസി തോമ
വീണ്ടും ഈ കോംബോ വരട്ടെ..
Anchor👌❤️
Thank you so much ❤
@@daksharaveendranath5868 ഞാൻ സംസാരിക്കുമ്പോഴും അറിയാതെ ങ്ഹാ ങ്ഹാ... എന്ന് ആവർത്തിക്കാറുണ്ട്... അത് മാറ്റാൻ നോക്കിയിട്ട് വർഷങ്ങളായി... ഹാവൂ.. ഇന്നാശ്വാസമായി.... അക്ഷരയും അതിന്റെ same ആളാണ്...
@@vrindavana3568 to me it is okay okay😅
@@daksharaveendranath5868 😄👍🙏... Same same... Atleast you give me some more confidence... Thanks sister..
@@vrindavana3568 😄Godspeed ❤️
Puneeth rajkumar ..chaaya ...
നിങ്ങൾക്കു ടൈം പാസ്സ്... അതിനു ജനങ്ങളെ പിഴിയാണോ
Ee interviewil badran vendayrunnu🙇♂️🤷♂️🙆♂️🙏
Iyalokee psycho aayrunnu🙇♂️🙇♂️🤷♂️🤷♂️😆😆🤣🤣😆
vargeeya vadi omkv mammunni padam potti
Enthu koppanu pazaya padam veendum release ayappol kittunnath
നിന്നെ പോലുള്ളവരുടെ ചൊറിച്ചിൽ...
അത് കാണാൻ ആണ് റിറിലീസ് ചെയ്തത്... 😂😂😂
Ikkachi fan 🤭🤣💣
Ee comment section il paranjaal you won't understand. Just go and see for yourself. Appol manassilavum enth "kopp" aan kittunnathenn.
@@rameeshc 😂😂
Adh nee theater poy nokk kanam
Ivan oru miscast aanu.
🥰🤩🥰