സ്ഫടികത്തിന്റെ ഷൂട്ടിംഗ് സെറ്റിലെ ലാലേട്ടനും സിൽക്കും..I Interview with Bhadran Part-2

Sdílet
Vložit
  • čas přidán 6. 02. 2023
  • മോഹൻലാലിന്റെ കൂളിംഗ് ഗ്ലാസ്സും സിൽക്ക് സ്മിതയുടെ ബ്ലൗസും..;
    സ്ഫടികത്തിന്റെ ഷൂട്ടിംഗ് സെറ്റിലെ ലാലേട്ടനും സിൽക്കും...
    #mohanlal #silksmitha #spadikam #bhadran #cinematheque #interview #malayalamovie #newmovie #ME001 #ME008

Komentáře • 56

  • @gk_for_psc_mp3
    @gk_for_psc_mp3 Před rokem +32

    എന്റെ മോഹങ്ങൾ പൂവണിഞ്ഞു
    ചങ്ങാത്തം
    ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ
    പൂമുഖപ്പടിയിൽ നിന്നെയും കാത്ത്
    ഇടനാഴിയിൽ ഒരു കാലൊച്ച
    അയ്യർ ദി ഗ്രേറ്റ്
    അങ്കിൾ ബൺ
    സ്പടികം
    യുവതുർകി
    ഒളിമ്പ്യൻ അന്തോണി ആദം
    വെള്ളിത്തിര
    ഉടയോൻ.... തുടങ്ങിയ മലയാള സിനിമക്ക് ഒരുപാട് മികച്ച സിനിമകൾ സമ്മാനിച്ച,
    ആദ്യമായി മലയാളത്തിൽ ഒരു റീലോഡഡ് വേർഷൻ
    സ്പടികം 4K യിൽ റിലീസ് ചെയ്ത ഡയറക്ടർ ഭദ്രൻ സാറിന് അഭിനന്ദനങ്ങൾ...

  • @aadiparasakthi9905
    @aadiparasakthi9905 Před rokem +35

    സിൽക്ക് 🔥
    കഴിവിനൊത്ത അംഗീകാരം ലഭിക്കാത്ത നടി.... 💯😭

  • @The.Daywalker
    @The.Daywalker Před rokem +23

    _സ്ഫടികം ജോർജ്ജ്_ 😘❤️‍🔥

  • @k.b.vijayakumarannair2456

    പ്രീയപ്പെട്ട ഭദ്രൻ എന്റെ കണ്ണിൽ, അടുർ ഗോപാലകൃ.ഷ്ണനും അരവിന്ദനും ഒന്നും അല്ല കലാകാരൻ എന്റെ school mate ആയിരുന്ന അയൽവാസിയായിരുന്ന താങ്കൾ ആണ് ഹൃദയം കവർന്ന കലാകാരൻ , താങ്കൾ ആറ്റിൽ കുളിക്കാൻ പോകുന്ന എന്നെ പിടിച്ചിരുത്തി താങ്കളുടെ മനസ്സിൽ ഉള്ള പല തിരക്കഥകളുടെയും ചില ഭാഗങ്ങൾ പറഞ്ഞു കേൾപ്പിച്ചു എന്റെ മുഖത്തു എന്തു പ്രതികരണo ഉണ്ടാവുന്നു എന്ന് ശ്രദ്ധിച്ചിരുന്നത് കൗതുകത്തോടെ ഓർമ്മിക്കുന്നു ,

  • @vighneshmuthu4950
    @vighneshmuthu4950 Před 4 měsíci +5

    എന്റെ big ഫാൻ ലാലേട്ടൻ ഈസിനിമയിൽ വല്ലാത്തൊരു അഭിനയനാണ് കാഴ്ച വെച്ചത് ഒന്നും പറയാനഇല്ല പക്ഷെ പറയാതിരിക്കാൻ വയ്യ തിലകൻ എന്ന അപൂർവ പ്രതിഭാസത്തെ മറക്കാൻ പറ്റില്ല ലാലേട്ടന്റെ കഥാപാത്രം നമ്മളിലൂടെ കടന്നുപോകുമ്പോൾ തിലകൻ നമ്മുടെ അച്ഛനോ ഹെഡ്‌നെഷിനെപ്പോലെയി തോന്നുന്നു തികച്ചും റിയാലിറ്റി ഉള്ള ഒരു പടം 😭

    • @rajesh12569
      @rajesh12569 Před měsícem

      lalettan thankalude big fan aano 🤔 great

  • @ajesh.a1745
    @ajesh.a1745 Před rokem +12

    ❤️തോമസ് ചാക്കോ ❤️തുളസി ❤️

  • @sreelallalu8751
    @sreelallalu8751 Před rokem +27

    Ray ban ഗ്ളാസ് നെക്കുറിച്ച് പറഞ്ഞത് വളരെ ശരിയാണ്. ഇന്നും ഒരു റേയ്ബാൻ ഗ്ലാസ് എടുത്ത് മേശപ്പുറത്ത് വച്ചാൽ അതിന്റെ പിന്നിൽ ലാലേട്ടന്റെ ആ മീശപിരിച്ച മുഖം നമുക്ക് കാണാൻ കഴിയും🔥

  • @jyothi5563
    @jyothi5563 Před rokem +12

    എനിക്ക് ഉശിരുള്ള ആൺകുട്ടി എന്ന് തോമ വിളിക്കുന്ന അശോകൻ്റെ character ആണ്. പിന്നെ തോമയെ നേർവഴിക്ക് തെളിക്കാൻ നോക്കുന്ന തുളസിയും....

  • @oiccukmanchester7819
    @oiccukmanchester7819 Před rokem +5

    Super interview... 👍👍👍👍🌹🌹🌹

  • @josemathew3916
    @josemathew3916 Před rokem +1

    Bahadran sir is great. Thanks shajen sir for organising this interview

  • @arjunvv4095
    @arjunvv4095 Před rokem +2

    Adhidhik vaathoraathe parayaan anubadhikunna interviews...
    Best ever

  • @johnson.george168
    @johnson.george168 Před rokem +3

    മലയാളത്തിൽ ഒരു പത്ത് സിനിമകൾ എടുത്താൽ ഒന്ന് സ്ഫടികം ആയിരിക്കും... മക്കളുടെ യഥാർത്ഥ അഭിരുചി മനസിലാക്കാതെ ഡോക്ടറും ഇൻജിനീയറും ആക്കാൻ ശ്രമിക്കുന്ന മാതാപിതാക്കൾക്ക് ശക്തമായ താക്കീത് രൂപത്തിൽ ഒരു സന്ദേശം കൂടി നൽകിയ സിനിമ...എത്ര തവണ കണ്ടാലും പുതുമ നിലനിർത്തുന്ന സിനിമ.ലാലേടൻറെ എണ്ണം പറഞ്ഞ സിനിമകളിൽ ഒന്ന്..തിലകൻ ചേട്ടൻ അഞ്ച് സിനിമകൾ എടുത്താൽ ഒന്ന്.. എല്ലാ കഥാപാത്രങ്ങളും (പലരും ജീവിതത്തിൽ നിന്നും വിടവാങ്ങി)കരമന ജനാർദ്ദനൻ നായർ, നെടുമുടി,എം.എഫ് വർഗീസ്,കെ.പി.എ.സി.ലളിത അങ്ങനെ ഒരു നിര പ്രതിഭാധനരായ നടീനടന്മാർ... ചിപ്പിയുടെ അനുജത്തി കുട്ടി എടുത്തു പറയേണ്ട വേഷം തന്നെ...ഇങ്ങനെ ഒരു സിനിമ മലയാളികൾക്ക് സമ്മാനിച്ച ഭദ്രൻ സാറിന് ഒരു ബിഗ് സല്യൂട്ട് 🙏🙏

  • @arjunvv4095
    @arjunvv4095 Před rokem +5

    Best interview ever...
    Bhadran sir kadha paraybol thanne feel aakunnuu..
    Ente kannukalum niranju

  • @sreeranjm7221
    @sreeranjm7221 Před měsícem

    തിലകൻ ചേട്ടൻ. സിൽക്ക് സ്മിത. 🙏❤️🙏❤️🙏❤️🙏❤️🙏

  • @Vijinvincent4005
    @Vijinvincent4005 Před měsícem +1

    കണ്ടത്തിൽ നോബിൽ അച്ചായന്റെ ജീവിതത്തിൽ നിന്ന് ചീന്തിയെടുത്തൊരു കഥ അതാണ്‌ സ്പടികം 🧭

  • @sarathlaltg3982
    @sarathlaltg3982 Před rokem +2

    I'm waiting for second part of interview

    • @filmarchive7568
      @filmarchive7568 Před rokem

      this is the second part, here is the first part czcams.com/video/GCykCsT1I7o/video.html

  • @ajeshe2
    @ajeshe2 Před rokem

    Bhadran sir 🔥🔥🔥

  • @sandhyaranjith5373
    @sandhyaranjith5373 Před rokem +2

    Bhadran sirnte swantham word "organic "😃

  • @abhilash9468
    @abhilash9468 Před rokem +4

    സിൽക്കിനെ പറ്റിയറിയാൻ രണ്ട്പേർക്കും എന്താ ആവേശം 😄😄

  • @user-ey9is4gy7c
    @user-ey9is4gy7c Před měsícem

    Great movie.....

  • @harinedumpurathu564
    @harinedumpurathu564 Před měsícem

    ശരി

  • @swaminathan1372
    @swaminathan1372 Před rokem

    9 തീയതി ആകാൻ കാത്തിരിക്കുന്നു...👍👍👍

  • @sajithsajeev2469
    @sajithsajeev2469 Před rokem +4

    മികച്ച bgm ആയിരുന്നു പഴയ സിനിമയുടെ , അത് മുഴുവനായും മാറ്റി പുതിയ bgm കൊണ്ട് വന്ന് ഏഷ്യാനെറ്റിലെ മെഗാ സീരിയൽ പോലെയാക്കി പടം നശിപ്പിച്ച് ...

  • @kkumar2264
    @kkumar2264 Před rokem

    Sound breaking often

  • @josekv2544
    @josekv2544 Před rokem +2

    എന്തുകൊണ്ട് രണ്ടാം ഭാഗം വന്നു കൂടാ... ക്ഷയിൽ മാറ്റം വരുത്തിയാൽ തിരാവുന്ന പ്രശ്നമേ ഉണ്ടായിരുന്നുള്ളു തോമായേ ഉൾപ്പെടുത്തി തോമായുടെ മകൻ്റെ കഥയാക്കാമായിരുന്നല്ലോ വൻവിജയം വിണ്ടും നേടിയേനേ.... ഇനിയും ആലോചിക്കാവൂന്ന തേ ഉള്ളു

    • @mstudios4212
      @mstudios4212 Před rokem +2

      Thomande makan enth kanikan.. Padam pottum..

  • @sobinjoseph4062
    @sobinjoseph4062 Před rokem

    Ethi,kathukkadaukaran,kàndathil,Nobel,Anna,,aaleta,kathayanu

  • @shashaijusha
    @shashaijusha Před rokem +2

    ലാലേട്ടനെ പറ്റി വാതോരാതെ സംസാരിച്ചു എവിടെയും തിലകൻ എന്നൂര് പ്രതിഭയുടെ പേര് ആരും പറഞ്ഞില്ല അത് വല്ലാത്ത വിഷമം തോന്നി 😢😢😢😢

    • @indirasouparnika6062
      @indirasouparnika6062 Před rokem

      ചാക്കോ മാഷ് കാരണമല്ലെ

    • @indirasouparnika6062
      @indirasouparnika6062 Před rokem

      ചാക്കോ മാഷ് കാരണമല്ലേ ഒരു ആട് തോമ ഉണ്ടായത്..തിലകൻ 👍

    • @edwinpe2436
      @edwinpe2436 Před rokem +1

      1st part muzhuvan Thilakane kurichaayirunnu.

    • @shylaja7699
      @shylaja7699 Před rokem +3

      തിലകൻ ചേട്ടനെ കുറിച്ച് adhyathe പർട്ടിൽ പറഞ്ഞ്

    • @dinesh4818
      @dinesh4818 Před rokem +1

      Motham part kanuka

  • @rajeshnp1313
    @rajeshnp1313 Před rokem

    💝🙏🤝👍

  • @johnvarkey9089
    @johnvarkey9089 Před rokem

    സ്പടികം സിനിമ ഞാൻ എത്ര തവണ കണ്ടു. ഓർമ്മയില്ല. മകന്റെ സർഗ വാസനകളെ കണ്ടറിയാതെ അവനെ നശിപ്പിച്ച പിതാവു്.. ഇതെന്റെ ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നു.. എന്റെ ജീവിത കഥ എത്ര സുന്ദരമായി അവതരിപ്പിച്ചിരിക്കുന്നു.... എന്നാൽ തലേലെഴുത്ത് മുടി വെട്ടിയാൽ പോകുമോ? ഞാൻ അങ്ങനെ വിശ്വസിക്കുന്നു. ആശ്വസിക്കുന്നു.. ഭദ്രൻ സാറിന്റെ നമ്പർ ഒന്നു കിട്ടിയിരുന്നെങ്കിൽ ഒന്നു വിളിക്കാമായിരുന്നു.

  • @djdj-qx7kf
    @djdj-qx7kf Před 13 dny

    Udayon slow poison anu... epol a cinema onnu kandu noku supera😊

  • @manojmadhavan2217
    @manojmadhavan2217 Před měsícem

    Compass oru katha

  • @thomaschandy5884
    @thomaschandy5884 Před rokem

    ഈ കറിയാ ഈ സിനിമയെയും ഇതിലെ കഥാപാത്രങ്ങളെയും കുറിച്ച് ഒരു കോപ്പും അറിയാതെയാണ് ചോദ്യങ്ങൾ ചോദിക്കുന്നത്.ആഇരുപ്പു കണ്ടാലറിയാം വിവരമില്ലെന്ന്

  • @PM-gx9qw
    @PM-gx9qw Před rokem +1

    തള്ളൽ ഭദ്രൻ

  • @happinessonlypa
    @happinessonlypa Před rokem

    ലാലേട്ടന് പണം മതിയായോ പഴേ പടം ഓ ട്ടി വല്ല കാര്യവുമുണ്ടോ. മൂലയ്ക്കിരിക്കാനാണോ ഉദ്ദേശം

  • @Anoopkumar-zm6ch
    @Anoopkumar-zm6ch Před rokem +3

    തോമാച്ചായൻ❤🔥

  • @uprm4944
    @uprm4944 Před rokem +1

    സ്ഫടികം ഇറങ്ങിയ സിനിമ ആയ കാരണം ഇദ്ദേഹം രക്ഷപ്പെട്ടു. അല്ലെങ്കിൽ തള്ളിൽ ഡയറക്ടർ ശ്രീകുമാറിനെ കടത്തി വെട്ടിയേനെ 😄

    • @swaminathan1372
      @swaminathan1372 Před rokem +5

      ശ്രീകുമാർ എവിടെ കിടക്കുന്നു.., ഭദ്രൻ സാർ എവിടെ നിൽക്കുന്നു...

    • @gopakumar1013
      @gopakumar1013 Před rokem +4

      Angane parayaruthu...e cinema undaakiyaa impact aa kaaalathe audience ne ariyuuu.....he is a good director... everybody life has some up and downs

    • @mstudios4212
      @mstudios4212 Před rokem +1

      ശ്രീ കുമാർ നെ ഭദ്രൻ ആയിട്ട് കംപർ ചെയ്യരുത്.... പോയി ഭദ്രൻ ചെയ്ത പടം കാണു.... ലെജൻഡ് ആണ്... തള് ശ്രീകുമാർ അല്ല.. ഇതു..

    • @uprm4944
      @uprm4944 Před rokem

      @@mstudios4212 സംവിധാന കഴിവിനെ അല്ല "തള്ളിനെ " ആണ് ഉദ്ദേശിച്ചത്....

    • @gopakumar1013
      @gopakumar1013 Před rokem

      @@uprm4944 kazhivu undenkil thallunnathinu kuzhappam illaaa.....

  • @Anoopkumar-zm6ch
    @Anoopkumar-zm6ch Před rokem +4

    സ്പടികം❤🔥

  • @renjithkrkr6407
    @renjithkrkr6407 Před rokem +2

    ആട് തോമ ❤️🔥

  • @sindhudevsindhudevan9688

    Tomayekal മുന്നിലാണ് ചാക്കോ മാസ്റ്റർ