Aliyans - 763 | പ്രതികാരം പലവിധം | Comedy Serial (Sitcom) | Kaumudy

Sdílet
Vložit
  • čas přidán 29. 01. 2024
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi.com/epaper
    For advertising enquiries contact : 0471-7117000
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    CZcams : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #Aliyans #AliyanVsAliyan #ComedySerial
  • Zábava

Komentáře • 397

  • @muralie753
    @muralie753 Před 4 měsíci +53

    അവസാനംവയറിളക്കം Twist ചെയ്ത രീതി വളരെ നന്നായി. ❤❤❤

  • @Suresh-tu3sw
    @Suresh-tu3sw Před 4 měsíci +75

    👏👏👏ആദ്യത്തെ രംഗം കണ്ടപ്പോ ഇതുപോലെ തങ്കം പോലത്തെ മരുമകളെ രത്നമ്മക്ക് കിട്ടിയല്ലോ എന്നോർത്തു സന്തോഷം തോന്നി 😊വയറിളക്കം വന്നിട്ട് ഇത്രയും സന്തോഷത്തോടെ ചിരിച്ചോണ്ട് നിൽക്കുന്ന ഒരാളെ ആദ്യമായിട്ട് കണ്ടു 😄😄ലില്ലിപ്പെണ്ണ് പൊളിച്ചു 👌👌👌തങ്കത്തിന്റെ എക്സ്പ്രെഷൻ സൂപ്പർ 👏റൊണാൾഡ് മച്ചമ്പി 👌

    • @VijeshV-ew3xw
      @VijeshV-ew3xw Před 4 měsíci

      തങ്കം മോളാണ്

    • @Suresh-tu3sw
      @Suresh-tu3sw Před 4 měsíci +2

      @@VijeshV-ew3xw തങ്കം എന്ന് ഉദേശിച്ചത് പേരല്ല ഒറിജിനൽ തങ്കം എന്നാണ്... സാധാരണ പറയാറില്ലേ തങ്കം പോലത്തെ എന്നൊക്കെ.. ആ തങ്കം... 😊😊😊😊....

    • @ushapillai3274
      @ushapillai3274 Před 4 měsíci +1

      തങ്കം ഇന്ന് പൊളിച്ചു. ❤❤❤

    • @sanjuabraham7364
      @sanjuabraham7364 Před 4 měsíci

      💩💩💩

  • @user-dc2ho1gi1z
    @user-dc2ho1gi1z Před 4 měsíci +110

    തങ്കംത്തിന്റെ last ഡയലോഗ് പൊളിച്ചു. ചിരിച്ചു പണ്ടാരടങ്ങി ആ expretion കണ്ടിട്ട്.😂😂ലില്ലിക്കി വയറിളക്കം 😂😂😂😂

  • @zizurafeekzizu9366
    @zizurafeekzizu9366 Před 4 měsíci +91

    ലില്ലി :ഇങ്ങിനെ എന്തിനാ ഏത് സമയവും അമ്പലതോറും നടക്കുന്നത്..?
    അമ്മ: അവർക്ക് പ്രായം ഇത്രേ ഒക്കെ ആയില്ലേ.ഒരു കുഞ്ഞികാൽ കാണാൻ അവർക്കും ഒരു മോഹം കാണില്ലേ..
    ലില്ലി :അതിന് ഇങ്ങിനെ അമ്പലംതോറും നടന്നിട്ട് കാര്യമുണ്ടോ അമ്മേ..
    രണ്ട് പേരുടെയും ചിരി ഒരു രക്ഷയും ഇല്ല 🤣🤣👍🏼🥰

    • @jalajas1376
      @jalajas1376 Před 4 měsíci +1

      😂😂

    • @philipkd6037
      @philipkd6037 Před 4 měsíci +4

      അമ്പലംചുറ്റിനടന്നിട്ട് വല്ല കാര്യോമുണ്ടോ ലില്ലീട ചിരി ഹേ അതല്ല 😂😂❤👍

    • @geokulangattu5311
      @geokulangattu5311 Před 4 měsíci

      ​@@jalajas13761min😂

  • @RajendranVayala-ig9se
    @RajendranVayala-ig9se Před 4 měsíci +50

    അമ്മയുണ്ടെങ്കിൽ കാണാൻ എന്താ രസം? അല്ലേ! അമ്മാമനും അമ്മായിയും കൂടി

  • @user-tz9vm7os7w
    @user-tz9vm7os7w Před 4 měsíci +32

    റൊണാൾഡോ രണ്ടാമത് ഷർട്ടുമായി വരുമ്പോൾ കനകനില ഒരു മമ്മൂട്ടി ടച്ച് വന്നു ക്ലൈമാക്സിൽ തങ്കം എല്ലാ കുരുക്കും അഴിച്ചു സൂപ്പർ❤❤❤❤❤

  • @TheWanderlust90
    @TheWanderlust90 Před 4 měsíci +164

    Girirajan thirich varanam ennulavar undo

  • @sabeenam1663
    @sabeenam1663 Před 4 měsíci +10

    ലില്ലി യ്ക്ക് നല്ല care, സ്നേഹം ഒക്കെ ആണ് എല്ലാരോടും 😍😍

  • @sunitharaj1587
    @sunitharaj1587 Před 4 měsíci +18

    തിങ്കൾ മുതൽ ശനി വരെ അളിയൻസ് വേണം, അത്രക്കിഷ്ടാ ❤❤❤❤

  • @user-lc1ps5dh5s
    @user-lc1ps5dh5s Před 4 měsíci +54

    ലില്ലിയുടെ അഭിനയം ഒരു രക്ഷയില്ല അടിപൊളി 🥳

    • @ckverghese19
      @ckverghese19 Před 4 měsíci

      Lilly ( aliyans) better than Alice ( avidathepole)

    • @AyshaTk-uf7co
      @AyshaTk-uf7co Před 14 dny

      I am your big fan of the day in my life pelese hii my life pelese because this thankyou very boring but it will not think that much of a song pelese because I have to

  • @Bosscat57
    @Bosscat57 Před 4 měsíci +6

    കുടുംബത്തിലുള്ളവരുടെ പരസ്പ്പര സ്നേഹം കാണുമ്പോൾ കണ്ണു നനയുന്നു 🧡🧡🧡

  • @user-yt7oo3mn1m
    @user-yt7oo3mn1m Před 4 měsíci +23

    ലില്ലിയുടെ വയറിളക്കം സൂപ്പറായി

  • @sasidharannair9159
    @sasidharannair9159 Před 4 měsíci +6

    പേരിനും വേണ്ടി അമ്മയെ കാണിച്ചു അല്ലെ അമ്മാവൻ എവിടെ എല്ലാപേരും ഉണ്ടെങ്കിലേ അളിയൻസ് പഴയ അളിയൻസ് ആകു ദയവായി എല്ലാപേരെയും ഉൾപെടുത്തുക റൊണാൾഡ് പോളിയാണ് കേട്ടോ

  • @sp-gf2rs
    @sp-gf2rs Před 4 měsíci +18

    ലില്ലി പെണ്ണെ ഈ സാരി ക്ക് പച്ച ബ്ലൗസ് ആണ് കൂടുതൽ ചേർച്ച

  • @valsalaaravindan9514
    @valsalaaravindan9514 Před 4 měsíci +10

    അയ്യോ.. ലാസ്റ്റ് നമ്മുടെ റൊണാൾഡിന്റെ ഒരു പോസ്.. കക്ഷത്തിൽ പൊതിയും വെച്ച് 😂😂😂😂

  • @georgejohn9879
    @georgejohn9879 Před 4 měsíci +24

    Last തങ്കത്തിന്റ expression super super

  • @robinkoshy1460
    @robinkoshy1460 Před 4 měsíci +11

    ലില്ലിപ്പെണ്ണ് പൊളിയാണ് ❤❤😂😂😂❤❤❤

  • @Asma-ud7gd
    @Asma-ud7gd Před 4 měsíci +14

    😂തങ്കം ലാസ്റ്റ് വച്ചു എല്ലാം പൊളിച്ചു അടക്കി. സൂപ്പർ 👍🏻👍🏻

  • @user-ed2lf2bz7i
    @user-ed2lf2bz7i Před 4 měsíci +14

    കനകന്റെ ഈ സ്വഭാവം കാണുമ്പോൾ എനിക്ക് തോന്നുന്നത് ദേഷ്യവും അപ്പോൾ എന്താണ് ഗെയിസ് ചെയ്യേണ്ടത് .😂😂😂

    • @rafeekrafeek5910
      @rafeekrafeek5910 Před 4 měsíci +1

      ഉടുമുണ്ട് പൊക്കി നോക്കുക എപ്പോൾ

    • @user-ed2lf2bz7i
      @user-ed2lf2bz7i Před 4 měsíci

      @@rafeekrafeek5910
      താങ്കൾ അങ്ങനെ ആണൊ ചെയ്യാറുള്ളത്.🤬🤬🤬

  • @inbasadiqinbasadiq3784
    @inbasadiqinbasadiq3784 Před 4 měsíci +13

    Thangam expressions last scene cute

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 Před 4 měsíci +17

    ഇന്നത്തെ ക്യാമറ മാൻ ഏതോ new gen പയ്യനാന്ന് thonnunnu.... ഇത് വരെ ഇല്ലാത്ത frames ഒക്കെ...ഒരു ഇളക്കവും....😁😁😁

  • @naseeraajmal6466
    @naseeraajmal6466 Před 4 měsíci +10

    അമ്മാവനെ കണ്ട കാലം മറന്നു

  • @gayathrivnampoothiri4364
    @gayathrivnampoothiri4364 Před 4 měsíci +6

    Next episodenu wait ചെയ്ത് ഇരിക്കുവായിരുന്നു..❤

  • @lakshmi....1983
    @lakshmi....1983 Před 4 měsíci +9

    Full sleev ഷർട്ട്‌ വാങ്ങി കൈ മടക്കി ഇടുന്നവർക്ക് half കൈ ഇട്ടാൽ എന്താ കുഴപ്പം

    • @ummarmalayil2903
      @ummarmalayil2903 Před 4 měsíci +2

      ഒരു കംഫർട്ട് കിട്ടില്ല ഹാഫ് ഷർട്ട് ഇട്ടാൽ

  • @littilevloger1281
    @littilevloger1281 Před 4 měsíci +5

    Ette priyapetta serial aliyance ethu mathrame kannarullu❤❤❤❤❤

  • @sreeranjiniv6010
    @sreeranjiniv6010 Před 4 měsíci +8

    ഈ കനകൻ ഭക്ഷണം കഴിക്കുന്നത് ഒത്തിരി സൗണ്ട് ഉണ്ടാക്കി കൊണ്ടാണ്.

  • @Reels949
    @Reels949 Před 4 měsíci +6

    Super episode ആയിരുന്നു.❤

  • @ravindrannambiar216
    @ravindrannambiar216 Před 4 měsíci +2

    എന്റെ പൊന്നു ലില്ലിമോളെ ആലീസ് തകർത്തു.... Go ahead... All the best🎉❤

  • @ajithmohan8369
    @ajithmohan8369 Před 4 měsíci +4

    ക്ലിറ്റോച്ച നേയും അമ്മാമനെയും ഉടൻ കൊണ്ടു വരണം എന്ന് ആഗ്രഹമുള്ളവർ ഉണ്ടോ.

  • @jalajas1376
    @jalajas1376 Před 4 měsíci +13

    പാവം..ലില്ലി...marriage nu പോകാൻ സുന്ദരി ആയി orugiyittu പോകത്തപ്പോൾ വിഷമം വരും...😊

  • @NISHASWORLD419
    @NISHASWORLD419 Před 4 měsíci +5

    ഇന്ന് തങ്കം ചേച്ചി സുന്ദരി ആയിട്ടുണ്ട് ❤

  • @kuttimol4102
    @kuttimol4102 Před 4 měsíci +27

    കനകന് താടി രസമില്ല താടി അല്ലാതതാണ് രസം

  • @soumyasubhash3196
    @soumyasubhash3196 Před 4 měsíci +4

    Ammayulla episode kanan oru pratheka eshttaa❤❤

  • @snehalathanair427
    @snehalathanair427 Před 4 měsíci +6

    Super--v loving family

  • @anbalaganp2930
    @anbalaganp2930 Před 4 měsíci +3

    So sweet lilly angel,! the way she delivers dialogues is awesome..

  • @user-mw1sx9zs1m
    @user-mw1sx9zs1m Před 4 měsíci +12

    Lilly's highlight 'muttamadi' in almost all episodes .

    • @mdk1983
      @mdk1983 Před 4 měsíci

      😀 location cleaning ny aanu salary. baaki time kittumbo alpam abhinayam

  • @shajijohn5439
    @shajijohn5439 Před 4 měsíci +2

    കുവൈറ്റ്: ലില്ലി ഒരു രക്ഷയും ഇല്ല. Super !

  • @kasturiranganchakravarthy1888
    @kasturiranganchakravarthy1888 Před 4 měsíci +2

    Great combination amme, Lily and thangam. What a talent, super. Very versatile🎉🎉🎉

  • @shobhanakk1989
    @shobhanakk1989 Před 4 měsíci +9

    ചിരിച്ചുപോയി 😅 super എപ്പിസോഡ്

  • @sinilps311
    @sinilps311 Před 4 měsíci +4

    ഇവർ എപ്പോളും വിറകിൻ്റെ കാര്യം പറയുന്നു പക്ഷേ എവിടെ ആണ് ഈ വിറക് കത്തിക്കുന്നത്...ഗ്യാസ് തീരുമ്പോ പോലും കത്തിക്കുന്നത് കാണുന്നില്ല

  • @FRQ.lovebeal
    @FRQ.lovebeal Před 4 měsíci +158

    *അളിയൻസ് 763 എപ്പിസോടും കണ്ട എല്ലാ പൊന്നും കട്ടകളും ഓടി ചാടി വന്നേ 😌😌*

    • @nishasree2172
      @nishasree2172 Před 4 měsíci +4

      😒😒😒😒

    • @bismisinaj5212
      @bismisinaj5212 Před 4 měsíci

      😒🤨

    • @MomentsGaming
      @MomentsGaming Před 4 měsíci +18

      നീ ഇതിൽ തന്നെയാണോ താമസം?

    • @georgecjohn7128
      @georgecjohn7128 Před 4 měsíci +19

      CZcams ൽ block ചെയ്യുന്നതെങ്ങിനെയാ... ഇയാളെ അങ്ങ് block ചെയ്ത് കളയാനാണ്...

    • @bithubithu7671
      @bithubithu7671 Před 4 měsíci +3

      E Ula vendum vanno

  • @Mary-ds4xc
    @Mary-ds4xc Před 4 měsíci +5

    തങ്കം എന്തായാലും സൂപ്പർ,നല്ല മനസ്സിന്റെ ഉടമ,ഇടയ്ക്ക് പൊട്ടൻ കഴിയ്ക്കും എന്നേ ഉള്ളൂ😂

    • @Mary-ds4xc
      @Mary-ds4xc Před 4 měsíci

      കടിയ്ക്കും

  • @User34578global
    @User34578global Před 4 měsíci +4

    ലില്ലിയും തങ്കവും ഞാൻ പറഞ്ഞതു കൊടുത്തത് പോലെ തന്നെ അഭിനയിക്കുന്നുണ്ട് നന്നായി വരും കേട്ടോ

  • @tsbalasubramoniam8886
    @tsbalasubramoniam8886 Před 4 měsíci +1

    What a twist at the last line of dialogue ?. Script writer's Googly an effective performance, middle stump uprooted . Kollaam, Adipoli.

  • @JahfarPanat
    @JahfarPanat Před 4 měsíci +3

    അരാവയർ അത്താഴം എന്ന് പറയുന്നവരുണ്ട്
    ഞങ്ങടെ ഇവിടൊക്കെ പറയാറ്
    രാവിലെ മന്ത്രി
    ഉച്ചക്ക് രാജാവ്
    രാത്രി യാജകൻ
    എന്നപോലെ കഴിക്കണം എന്നാണ് 😂😂😂

    • @lekshmisanthosh9
      @lekshmisanthosh9 Před 4 měsíci +2

      No not like that...
      Eat like a KING in the morning
      Eat like a NORMAL MAN in the afternoon
      Eat like a BEGGER in the night

  • @satharsathar5111
    @satharsathar5111 Před 4 měsíci +4

    എല്ലാ എപ്പിസോഡു o ഞാൻ കണ്ടിട്ടുണ്ട് എല്ലാം ഒന്നിനൊന്ന് മെച്ചം

  • @smschannel-2021vlog
    @smschannel-2021vlog Před 4 měsíci +2

    അങ്ങനെ ലില്ലി രക്ഷപെട്ടു തങ്കം ആ സമയത്തു ഒരു കോമഡി ഇറക്കി ഇല്ലങ്കിൽ പടം ആയേനെ 😂😂

  • @geethashridharan7749
    @geethashridharan7749 Před 4 měsíci +1

    this was literally good episode..👍 lily thangham...kanakan...Ronald is star of episodes...😂😂😂along with jeetu n thangham..combo matching...

  • @shaa_760
    @shaa_760 Před 4 měsíci +12

    Lily chechy sundariyayitund with saree mullapoovu😍

  • @rahulreji8531
    @rahulreji8531 Před 4 měsíci +8

    Super episode 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @im_a_traveler_85
    @im_a_traveler_85 Před 4 měsíci +3

    8:55 തങ്കം..😂 18:46 ചക്കിക്കൊത്ത ചങ്കരൻ ലില്ലി & തങ്കം..😂

  • @ckverghese19
    @ckverghese19 Před 4 měsíci +1

    Girirajan & Ammayi can adopt a girl child and show the value of love snd care ❤️

  • @jamesmj4169
    @jamesmj4169 Před 4 měsíci +4

    അങ്ങനെ ലില്ലി പ്പെണ്ണിനെ തങ്കം രക്ഷപ്പെടുത്തി 😃.

  • @user-ur4tq7et7m
    @user-ur4tq7et7m Před 4 měsíci +3

    സൂപ്പർ എപ്പി സോഡ്

  • @anbalaganp2930
    @anbalaganp2930 Před 4 měsíci +1

    Super acting .. Kudos to entire team..! it seems that Muthu angel and Cleetto are busy with some other work.

  • @amrithasathyan5004
    @amrithasathyan5004 Před 4 měsíci +6

    Camera zooming Idaik idaik clear allalo..... what happened?

  • @shamlanishad9855
    @shamlanishad9855 Před 4 měsíci +2

    Enthayalum ellarum jeevikkuva 😍👍👍.. Polii

  • @sunadh_68
    @sunadh_68 Před 4 měsíci +1

    ഈ തങ്കത്തിനെ
    കൊണ്ട്
    ഒരു രെക്ഷേമില്ല
    അതിശയം തോന്നി
    😂😂😂

  • @shahad3176
    @shahad3176 Před 4 měsíci +4

    ammaye yengottum vedalle amma ye enik valiya istam

  • @safari7152
    @safari7152 Před 4 měsíci +2

    3.20 ഇതിനും മാത്രം കൊത്താൻ വിറക് ഇത് എവിടെ കിടക്കുന്നു.. ഞങ്ങൾക്ക് ഒന്നും ഇല്ലല്ലോ.. മണിച്ചിത്രത്താഴ് ലാലേട്ടൻ jpeg.. 😄😄

  • @riyasriyas8084
    @riyasriyas8084 Před 4 měsíci +4

    അമ്മാവനെ കണ്ടിട്ട് കാലം കുറെയായി 🤔

  • @sosag2122
    @sosag2122 Před 4 měsíci +2

    I just love Aliyans

  • @krishnekumar1781
    @krishnekumar1781 Před 4 měsíci +3

    അവസാനം പൊളിച്ചു

  • @anbalaganp2930
    @anbalaganp2930 Před 4 měsíci +4

    We miss Cleetto, Muthu angel.

  • @Alimans633
    @Alimans633 Před 4 měsíci +5

    അങ്ങനെ അളിയൻസ് നാശത്തിലേക്ക് എത്തിയിരിക്കുകയാണ്,സിനിമ കഴിഞ്ഞ് ക്ളീറ്റോയും അമ്മാവനും വരുമ്പോഴേക്കും ഇത് അവസാനിപ്പിക്കേണ്ടി വരും.

  • @ponnammaravi7370
    @ponnammaravi7370 Před 4 měsíci +1

    എന്റെ ചക്കര അമ്മ തിരിച്ചു വന്നപ്പോൾ സന്തോഷം ❤️❤️🥰🥰

  • @saisimna2377
    @saisimna2377 Před 4 měsíci +2

    Last polichu😂😂😂

  • @AnjuMol-dr6lg
    @AnjuMol-dr6lg Před 4 měsíci +3

    Kanakan tour ellam കഴിഞ്ഞു വന്നപ്പോൾ suspension kitti😂

  • @janaki-wn4lq
    @janaki-wn4lq Před 4 měsíci +4

    തങ്കം ആ മുടിയൊക്കെ ഒന്ന് വൃത്തിയായി കെട്ടിവക്ക്. പ്രത്യേകിച്ച് അടുക്കളയിൽ. എന്തിനാണ് എപ്പോഴും ഇങ്ങനെ മുൻപിലേക് ഇടുന്നെ. ഭക്ഷണം കഴിക്കുമ്പോഴും കറിക്കൂ അറിയുമ്പോഴു മുടി അതിനുള്ളിൽ ആണ്. ലില്ലിക് രണ്ടു പിള്ളേർ ഉണ്ടാരുന്നു. കാണാനേ ഇല.

  • @anbalaganp2930
    @anbalaganp2930 Před 4 měsíci +1

    Thangam sechi is a wonderful actress,.

  • @LatheefLatheef-tc1vn
    @LatheefLatheef-tc1vn Před 4 měsíci +1

    ലില്ലിപെണ്ണിന്റെ വയറിളക്കം ആ സീൻ കലക്കി 😂😂😂

  • @thameemthameem7339
    @thameemthameem7339 Před 4 měsíci +2

    Super serial adipoli ❤️

  • @juvairiyatk909
    @juvairiyatk909 Před 4 měsíci +2

    അടിപൊളി twist

  • @rubinahusein3111
    @rubinahusein3111 Před 4 měsíci +2

    Nice nathoons...covering faults of each other....Nice.... 🌹

  • @saralasomasundar9941
    @saralasomasundar9941 Před 4 měsíci +2

    സൂപ്പർ

  • @shibuxavier9161
    @shibuxavier9161 Před 4 měsíci +1

    Lilly suuuuuuper, thankathinte last expression 😂😂😂😂

  • @RamaiahRajenthiran-nh6ir
    @RamaiahRajenthiran-nh6ir Před 4 měsíci +1

    Happy family.thangam very beautiful

  • @indirakummath4320
    @indirakummath4320 Před 4 měsíci +2

    അമ്മാവനും അമ്മായിയും പെട്ടെന്ന് വരണം

  • @shamsudheenshamsu4136
    @shamsudheenshamsu4136 Před 4 měsíci +2

    Iഇത് വളരെ ഇഷ്ഠമായി❤

  • @gopinathannair2710
    @gopinathannair2710 Před 4 měsíci +1

    സൂപ്പർ👍

  • @indian6346
    @indian6346 Před 4 měsíci +3

    കൊള്ളാം.

  • @shajahanmalik829
    @shajahanmalik829 Před 4 měsíci +1

    😅 അവസാനം പൊളിച്ചു തങ്കം ചേച്ചി സൂപ്പർ

  • @mujeebrahman-ov7zj
    @mujeebrahman-ov7zj Před 4 měsíci +4

    പഴയ കനകനെയാ എനിക്കിഷ്ടം (മണികണ്ഠൻ പട്ടാമ്പി )

    • @Ammukutty502
      @Ammukutty502 Před 20 dny

      ന്നാ നീ പോയി കെട്ട്

  • @smithachandran9984
    @smithachandran9984 Před 4 měsíci +4

    ❤❤❤

  • @nishasree2172
    @nishasree2172 Před 4 měsíci +3

    ഞാനും ❤

  • @sabuvg7196
    @sabuvg7196 Před 4 měsíci +2

    Verygood❤❤❤

  • @user-su9qd2gc7o
    @user-su9qd2gc7o Před 4 měsíci +3

    അളിയൻസ് ❤️❤️❤️❤️

  • @hojaraja5138
    @hojaraja5138 Před 4 měsíci +2

    അത് കലക്കി😂

  • @princyalexander1319
    @princyalexander1319 Před 4 měsíci +3

    Aneesh Ravi is too much
    Simply overacting
    Without confirmation blaming cleetus

  • @prasanthkm5475
    @prasanthkm5475 Před 4 měsíci +2

    ഇഷ്ടം അളിയൻസ് ❤️

  • @rajumatthews2270
    @rajumatthews2270 Před 4 měsíci +2

    ഇന്നത്തെ കഥ കൊള്ളാം. എല്ലാവരും പൊളിച്ചു.

  • @mariasarajose7929
    @mariasarajose7929 Před 4 měsíci

    ലില്ലിക്ക് വയറിളക്കം... തങ്കത്തിന്റ expression സൂപ്പർ...

  • @haneefahaneefa7465
    @haneefahaneefa7465 Před 4 měsíci +5

    Ronaldo and thankam kombo ishtamullavar aarokke

  • @lakshmi....1983
    @lakshmi....1983 Před 4 měsíci +2

    കല്ലിൽ എന്ന തടവാതെ ആണ് റൊണാൾഡ് ദോശ മാവ് ഒഴിച്ചത്

  • @suniv9292
    @suniv9292 Před 4 měsíci +1

    Last മഞ്ജു പൊളിച്ചു 😅😅

  • @Super12130
    @Super12130 Před 4 měsíci

    തങ്ക ചേച്ചി നല്ല നന്നായിട്ടുണ്ട് സന്തോഷം. .

  • @krishnanprabhu9031
    @krishnanprabhu9031 Před 4 měsíci +7

    What happened no continue part for 762 serial no.....

  • @sweetyvarghese5591
    @sweetyvarghese5591 Před 4 měsíci +8

    Thankam last expression and dialogue....😂😂😂😂enthoru originality...Kure chirichu

  • @sabeenam1663
    @sabeenam1663 Před 4 měsíci

    റോണോ bro യ്ക്ക് എപ്പോഴും പറയാനുള്ളത് ബ്ലാത്താംകര, കൊടങ്ങാവിള 😂😂

  • @gishasunil8589
    @gishasunil8589 Před 4 měsíci +1

    Aliyans kandillenkil urakkam oru sukhamilla